ഒരു ക്രിമിനൽ ഒരു കഞ്ചാവ് കാരൻ 3 ജീവിതമാണ് ഇല്ലാണ്ടാക്കിയത്. ഇതിനു ഉത്തരവാദികൾ പോലീസ് കാരും നാട്ടുകാരുമാണ് അവർ നിഷ്ക്രിയത്തം കാണിച്ചു. ആ പിശാചിനെയും കുടുംബത്തെയും പ്രോത്സാഹിപ്പിച്ചു.
എത്ര ദുഷ്ടത്തനം ചെയ്താലും കോടതി വീണ്ടും ഇവനും ഇവനെപ്പോലെ ഉള്ളവർക്കും ജാമ്യം, പരോൾ ഒക്കെ കൊടുത്തു പുറത്തു വിടും... അതാണ് കഷ്ടം... ജുഡീഷ്യറി very വീക്ക്
ലഹരിയുടെ ഉപയോഗം ഇല്ലാതാക്കിയാൽ തന്നെ ഒരുപാട് അക്രമങ്ങൾ തടയാൻ സാധിക്കും ഇതിന് കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വൻ വിപത്തിലേക്കാണ് കേരളജനത പോവുന്നത്😭😭😭😭😭😭
കുഞ്ഞുങ്ങളുടെ അച്ഛൻ എങ്കിലും രക്ഷപ്പെടണേ ദൈവമേ😢...പാവം കുഞ്ഞുങ്ങൾ. നമ്മുടെ നാട്ടിലെ നിയമങ്ങൾ എന്താ ഇങ്ങനെ..
പാവം കുഞ്ഞുങ്ങൾ.. ഒരു നിമിഷം കൊണ്ട് അവർ ക്ക് ആരും ഇല്ലാതായി... അവരുടെ അഛനെയെങ്കിലും അവർക്ക് തിരികെ കൊടുക്കണേ ...അല്ലാഹുവേ ...
പോലീസിൽ എത്തുന്നതിനുമുമ്പ് അടിച്ചു കൊല്ലാനുള്ള ബുദ്ധി നാട്ടുകാർക്ക് തോന്നാത്തത് വലിയ കഷ്ടം തന്നെ എല്ലാ സംഭവങ്ങളിലും
ഒരു ക്രിമിനൽ ഒരു കഞ്ചാവ് കാരൻ 3 ജീവിതമാണ് ഇല്ലാണ്ടാക്കിയത്. ഇതിനു ഉത്തരവാദികൾ പോലീസ് കാരും നാട്ടുകാരുമാണ് അവർ നിഷ്ക്രിയത്തം കാണിച്ചു. ആ പിശാചിനെയും കുടുംബത്തെയും പ്രോത്സാഹിപ്പിച്ചു.
Aa pishachinte veetukar anu karanam. Ithepole niyantharanam illathe valarthy vittekunnu nadinu bheeshani ayi
ഹണി റോസിന്റെ കാര്യത്തിൽ കാണിച്ച ശുഷ്കാന്തി ഇവരുടെ കാര്യത്തിൽ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ ഇവർ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ😢😢😢
കുട്ടികളെ കാണുമ്പോൾ വല്ലാതെ സങ്കടം ആവുന്നു. ക്ഷമ കൊടുക്കണേ അല്ലാഹ്
Aameen
എന്റെ ദൈവമേ അച്ഛനെ എങ്കിലും കൊടുക്കണേ ആ കുഞ്ഞുങ്ങൾക്കു സഹിക്കാൻ പറ്റുന്നില്ല ആ പോന്നോമനകളുടെ കരച്ചിൽ 😢🙏🙏
എന്താല്ലേ നിമിഷങ്ങൾക്കകം 3 ജീവനുകൾ ഇല്ലാതാക്കിയ ആ കഞ്ചാവ് വെറിയാനെ നാട്ടുകാർ കൈകാര്യം ചെയ്യണമായിരുന്നു.....😢
എത്ര ദയനീയമായ കാഴ്ചയാണിത്. പാവം കുഞ്ഞുങ്ങളുടെ അവസ്ഥ എത്ര കഷ്ടമാണ്. ഇവനെ ഭൂമിയ്ക്കു മുകളിൽ ജീവനോടെ വെക്കരുത്.
ആവശ്യമുള്ള കേസുകളിൽ എന്താ പോലീസ് കോടതി ഇടപെടാതത്
നിസാര കാര്യങ്ങൾക്ക് ഇടപെട്ട് വെറുതെ നിയമം ഉണ്ട് എന്ന്
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം അതുകൊണ്ട് ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾ കുറയും
എൻ്റെ ദൈവമേ എൻ്റെ പാവം കുഞ്ഞുങ്ങൾ😢😢😢
Daivame aa kunjugalk avarude achane engilum thirichu kodukkaname 🙏🙏🙏
Ameen
Aameen 🤲
🙏🙏🙏🙏🙏
നാലെണ്ണം പോയാലും പത്തെണ്ണം പോയാലും ഒരു നിയമത്തിനും കുഴപ്പമില്ല. കൊലയാളി എവിടെയും safe ആണ്. നാലാളുടെ ബലത്തിൽ അവർ ഇനി പുറത്തു വരും
കുഞ്ഞുങ്ങൾ കഷ്ടം 😢ഇതുപോലെ എത്ര കുഞ്ഞുങ്ങൾ അനാഥർ ആയിരിക്കുന്നു കഷ്ടം സഹിക്കുനില്ല ഈ ലോകം ഒന്നു അവസാനിച്ചെങ്കിൽ സഹിക്കുന്നില്ല 🙏
സങ്കടം തോന്നുന്നു കണ്ടിട്ട് 😔
ഈ ക്രൂരത ചെയ്ത വനെ ജനങ്ങൾ കൈകാര്യം ചെയ്യണം അതിനെതിരെ കേസെടുക്കാൻ വകുപ്പില്ലാ എന്ന എന്റെ അറിവ്
ഈ പോക്ക് ആണെങ്കിൽ ഇനിയും ഇതൊക്കെ ആവർത്തിക്കും ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടി വരും
ഒരാൾക്കെങ്കിലും അവനെ വെട്ടാൻ കഴിഞ്ഞില്ല്ലാലോ.. 😡😡
പോലീസിന് പെറ്റി അടിക്കാനേ അറിയൂ... കേസ് കൊടുത്തിട്ടും തിരിഞ്ഞു നോക്കിയില്ല...???
ഇതുപോലെയുള്ള സൈക്കോകൾ നാട്ടിലുണ്ടാകും ശ്രദ്ധിക്കുക...!!!
എത്ര ദുഷ്ടത്തനം ചെയ്താലും കോടതി വീണ്ടും ഇവനും ഇവനെപ്പോലെ ഉള്ളവർക്കും ജാമ്യം, പരോൾ ഒക്കെ കൊടുത്തു പുറത്തു വിടും... അതാണ് കഷ്ടം... ജുഡീഷ്യറി very വീക്ക്
സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😮😮😮😮എന്താ നമ്മുടെ നാട് ഇങ്ങനെ?
മനുഷ്യജീവന് ഒരു വിലയും ഇല്ലാതെ ആയി
നമ്മൾ ഇതുപോലുള്ള പരാതിയുമായി സ്റ്റേഷനിൽ ചെല്ലുമ്പോൾ നിസ്സാര കാര്യമായിട്ടാണ് പോലീസുകാർ കാണുന്നത്
ദൈവമേ 🙏🙏🙏 എന്താ ഇതൊക്ക 😢😢😢😢
ഇതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് പോലീസിന് ഒഴിഞ്ഞുമാറാൻ കഴിയില്ല
Daivame aaa kutikalude avstha 😢
കുട്ടികൾക്ക് മനോ ബലം കിട്ടണേ
പാവം കുട്ടികൾ 😢😢😢😢😢😢
ജീവൻ ഇല്ലാത്ത നിയമം കേരളത്തിൽ.. എന്നും കൊലയും കൊള്ളയും. നിയമം ഇനി പുസ്തകത്തിൽ ഇരിക്കട്ടെ. ജനം നീതി നടത്തട്ടെ..
ഇല്ല അവനു കടുത്ത ശിക്ഷ കിട്ടും ഉറപ്പാ പെട്ടന്ന് ഒന്നും അവൻ പുറം കാണില്ല ഒരു മാസം എന്തായാലും ഉള്ളിൽ തന്നെ
Ohhh സഹിക്കുന്നില്ല 💔
എന്റെ ഈശ്വര ആ കുഞ്ഞു മക്കൾ ക്കു ആ അച്ഛനെ എങ്കിലും തിരിച്ചു കൊടുക്കണേ പൊന്നുമക്കൾക്ക് എല്ലാരും നഷ്ടം ആയി ഒരു കാലൻ കാരണം നീ പുഴുത്തു ചാകും 😭😭😭😭😭😭😭😭👌
🙏🏻🙏🏻🙏🏻😢
🥺😭
Aa naattukar onnu vicharichirunnenkil ivrkku ee avastha undakillayirunni
Avante 2kaalu adichu odikkanamayirunnu.
ലഹരിയുടെ ഉപയോഗം ഇല്ലാതാക്കിയാൽ തന്നെ ഒരുപാട് അക്രമങ്ങൾ തടയാൻ സാധിക്കും ഇതിന് കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വൻ വിപത്തിലേക്കാണ് കേരളജനത പോവുന്നത്😭😭😭😭😭😭
കേരളം എങ്ങോട്ടാ പോകുന്നത്
Evidea nattukar ellea
😢
Pinarai minister super
Big salut
Prardhykkunnavar,,, enthina,, ivide,,,,
എന്തിന് ഇയാൾ ഇത് ചെയ്തു?
🙏🙏🙏🙏🙏🙏🙏🙏🙏🙏
Aa kuttikale kaanumpol kannu niranju pokunnu. Ithano no ,,one keralam .keralakarennu parayan hanne nanakedu thonnunnu .nanamketta bharanadhikarikalku ithonnum oru vishayavumilla
Aa kunjungal 😢...pediyakun ii nattil jeevikan
😢😢
Prathiye Maranam vare thookkilidanam
Avane police kaar verutthe vitathaanu.. ah police kaare pirich vidanam
Ivaneyokke,, jammyam, koduthu,,, keralathinte,, mannil,, irangan,, sammadhikkunnavar,,, sradhikuka,,,, ingane,,, matruka,,, kanikkano,,, kuppayam,, ithino,, neethypeedam,,, ennu
Aa patti dhoomakethu....!!!
Oruthan jail kidkn chindchl avne easy ayt arem tape kola chym. Karanm jail food an accomodation free pinnend vnm jail lnokke sathythil patyniayriknm aole ellrm padikoo.
Anthanu sambavam
😭😭😭😭😭
Avane jailil ittu idikkanam ella thadavukarum koodi family ku vendi😮
ഇതൊക്കെ ഈ ഗവണ്മെന്റ് കാണുന്നുണ്ടോ, പോലീസ് കാണുന്നുണ്ടോ 😢😢, നശിച്ച നാട്
ഓം നമോ പറി ഡെയ്‌വോ ഇല്ല ഒരു പറി ഇല്ല
😢