ആവശ്യക്കാരേറി, മഹീന്ദ്രയുടെ ഈ കാറിന് വമ്പൻ ഡിമാന്റ് | Mahindra & Mahindra
Вставка
- Опубліковано 9 лют 2025
- 8 പേർക്ക് സുഖമായി
യാത്ര പോകാം..!
മഹീന്ദ്ര കാറിന്റെ
വമ്പൻ റീഎൻട്രി
#marazzo #mpv #xuv #mahindra #mahindramarazzo #bolero #thar #cars #scorpio #mahindraxuv #car #ertiga #innovacrysta #mahindrarise #mm007 #me011
ഒരു പാട് സന്തോഷം. കേട്ടപ്പോൾ. ഓടിച്ചിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു പോയ ഒരു വണ്ടി.
ഗവണ്മെന്റ് സ്ഥാപനങ്ങൾ ഇന്നോവയ്ക്ക് പകരം ഇത് വാങ്ങിയാൽ നന്നായിരിക്കും ❤
ഞാൻ usd എടുക്കാൻ നോക്കി ഇരിക്കയിരുന്നു അയ പഴയ മോഡൽ തന്നെ ആണെങ്കിൽ ഞാൻ പുതിയത് തന്നെ എടുക്കും❤❤❤ തെൺഗ്യൂ മഹേന്ദ്ര❤❤❤
Using for the last 4.5 years. Really worth the money spent.
Mine is M6 8 seater. Awesome riding comfort not only for the driver but also for the passengers..
Very good MPV under 18 lakhs.
നല്ല വണ്ടി ആണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എൻ്റ് അനുഭവം ആണ്
Average Mileage എത്ര കിട്ടും
16-18
3rd row എത്ര അടി പൊക്കമുള്ളവർക്ക് വരെ ഇരിക്കാം?
Nalla vandiyane njan 5 years aye use cheyyunnu 100% satisfaction to me....
ബാക്ക് സൈഡ് ഡിസൈൻ മാറ്റിയാൽ തന്നെ വണ്ടി ലുക്ക് ആകും... അതാണ് സെയിൽ കുറയാൻ ഞാൻ കണ്ട ഒരേ ഒരു കാരണം
സൂപ്പർ വണ്ടി
Automatic option ഇല്ലേ
It’s a great car, I am using last 5 years. Really I prefer to others. ❤
Correct 💯 i am using 2018 model m6
Iam Also
@@Muhammad-married.daughterinlawme too
അതിന്റെ ബേക് ടെയിൽ ലാമ്പും ഡിസൈനും എനിക്ക് തീരെ പിടിച്ചില്ല, ലോഡ്ജി പോലെ തോന്നും
Back side ഡിസൈൻ ആണ് ഇത്രയും നല്ല ഒരു വണ്ടിയുടെ കുറവ് .മുമ്പിലെ ഗ്രില്ലും വലുതാക്കുക.
ഇപ്പോൾ സടാൻ car ആണ് വേണ്ടത് കാരണം ഇപ്പോൾ ഒരു കമ്പനി പോലും സടാൻ ഇറക്കുന്നില്ല. Taxi കൾക്ക് പറ്റിയ ഒരു കാറും ഇപ്പോൾ ഇല്ല ഡിക്കി ഉള്ള car ആണ് എല്ലാവർക്കും വേണ്ടത്. Mpv 5ണ്ണം പോകുമ്പോൾ car 50 ചിലവാകും.
I would it’s perfect for police use & gov official use
Engine should be updated at least to 2 liter and a face lift is needed quickly
ഭായ് പഴയ മഹിന്ദ്ര ജീപ്പ് വീഡിയോ ചെയ്യാമോ high റേഞ്ചില് ഇവൻ ആണു ഇപ്പോഴും star മേജർ, commander, 550di ഇവർ ആണ് star
എൻജിൻ മാറ്റണം 2.2 എങ്കിലും വേണം
Correct
Shape got it fail
Eritiga valipkurvu
2.2വേണം engine
Super comfert anu travel cheyan..
ഇതൊരു പ്രൊമോഷൻ വീഡിയോ ആണോ
Toyota supoor
Let me
കാഴ്ചയിൽ ഒരു look ഇല്ല.
Power theere illa
അയ്യോ വാങ്ങല്ലേ...
mahindra ഒന്നും എടുക്കല്ലേ....