5 Door Thar ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ലഭിക്കും | Mahindra Thar Roxx Detailed review
Вставка
- Опубліковано 9 лют 2025
- Mahindra Thar Five Door malayalam review
Thar Roxx 5 Door malayalam review | Mahindra Thar Roxx Five door Price,mileage and performance
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
Mahindra Thar Roxx Prices RWD
MX1 Petrol Manual 12,99,000
MX1 Diesel Manual 13,99,000
MX3 Petrol Automatic 14,99,000
MX3 Diesel Manual 15,99,000
AX3 Diesel Manual 16,99,000
MX5 Diesel Manual 16,99,000
AX5 Diesel Automatic 18,99,000
AX7 Diesel Manual 18,99,000
Mahindra Showroom : 751-1100778
For business enquiries
Wheelsandwagen@gmail.com
#shefipanjal #Thar5door #Mahindrathar
ഏറ്റവും നല്ല വേരിയന്റ് MX3 ( Automatic )... Because of its Black interior, & No sunroof.. അത് വാങ്ങി Overhanging സ്പെയർ വീൽ അഴിച്ചുമാറ്റി; extra fittings : 1) 18 Inch Alloy Wheels, 2) Front grill change as per Jeep Wrangler, 3) Put seat cover of your choice color.
ഉള്ളിലെ ബീജ് കളർ ഒഴിച്ചാൽ ബാക്കി എല്ലാം പൊളി...ബേസ് മോഡൽ പ്രൈസ് സൂപ്പർബ് ✌🏼👍🏼
കറക്റ്റ് 👍
Buy MX3 varient which has BLACK interior and NO sunroof. Put seat cover of your choice color. No sunroof means less heat, and less chance of water seepage.
But no 4x4
ippo interior maatti irakkiiittund
Bro like other major reviews from malayalam you should also continue to do the first impressions of all vehicles like this.This will help to know the exact features across all the variants
Thank you so much 😊
Base variantil aake ishtapetta oru kaaryam enthaann vechaal base variantil top body colour thannaan athaan nallathum ennaan ente orith bcz roxx nte side profile enganaanenn ariyaalo appo body colour aanenkil aa oru kuzhappam maari kittum
Excellent review...
Waiting for mx1 vs mx3 (diesel) comparison...
നല്ല റിവ്യൂ ആണ് ബ്രോ.
Thank u ❤️
സംസാരിക്കുമ്പോൾ കുറച്ചു സ്പീഡ്കൂടുതൽ ആയി തോന്നി മറ്റു വീഡിയോസ് വെച്ചു compare ചെയ്യുമ്പോൾ.. excitement ഉള്ളത് കൊണ്ടാവും അല്ലേ... All the best
നമ്മുടെ വണ്ടി ചളിയിൽ താഴ്ന്നു ഒരുപാട് സമയം പോയി
വണ്ടിയുടെ കോലം കണ്ടാൽ മനസ്സിലാകും
അങ്ങനെ വെളിച്ചം പോകുന്നതിന് മുന്നേ വീഡിയോ തീർക്കാനുള്ള ഓട്ടം ആണ്
Nice review bro❤❤
Thank you
Best review ever 🎉🎉
Wow, thanks!
🎉 moon roof is the right term. Good review
Mahindra called Sky roof 🤷🏻♂️
Waiting for detailed mx1 and mx3 diesel
Full black ഇന്റീരിയർ കിട്ടുമോ
Made in India......👍❤
🔥🔥
നല്ല ഒരു റിവ്യു , കുറെ കണ്ടു, പക്ഷേ ഇവിടെ മാത്രമേ എല്ലാ വരിയന്റും റിവ്യു… നൈസ് 🎉
Value for money variant eppo cheyyum & sun roof ulla variant eetha??
Sunroof starting from MX5
But panaromic roof available only in top end
Mx5
Mx5 or Ax3L which one is better?
അവതരണം വളരെ മികച്ച ത്
🎉
Thank un
താങ്കളുടെ അവതരണം കൊള്ളാം , മറ്റുള്ളവർക്ക് ഒരുവെല്ലുവിളിയാകും 😍
🔥
Nice explanation genuine.. but varients details in detail?
Diesel which variant is better
Base model rewi cheyyannm
Video varum 👍👍
@@WheelsandWagenstill waiting mx1&mx3 comparison
ഇന്റീരിയർ കളർ ഒരിക്കലും ഇത്തരം വണ്ടിയിൽ കൊടുക്കാൻ പാടില്ല ബ്ലാക്ക് or ബ്രൗൺ ആകാമായിരുന്നു
Buy MX3 variant which has BLACK interior. Put seat cover of your choice color.
👍🏾കിടിലൻ സനം 🔥
I think Mx3 varient anu value for money 👍🏼
Nalla avatharanam, ellam vyakthamayithanne paranju.
Thank you bro
Automatic 2WD petrol modelil 360° camera ille? 😢
Ith super hit avilla old model thar aanu nallath ith bolero pole thanne und jimny pole ith out aKum
ഇൻറീരിയൽ വൈറ്റ് കളർ കൊടുത്തത് നന്നായില്ല
സെക്കൻഡ് ഡോർ ഗ്ലാസ് പാർട്സ് ചെയ്തു ഒരു ക്വാർട്ടർ ക്ലാസ് കൊടുത്തതും നന്നായില്ല
കറക്റ്റ് 👍
Thar petrol or diesel which is better option? Any suggestions pls
Petrol
Petrol mileage indavila.. മുറ്റത്തു ഷോ ന് vekane കൊള്ളൂ
Great review...1Mn doon bro
Thanks a ton
Value for money എന്ന് ചെയ്യും bro❓
Bro Ax7L petrol manual variant available ano?
Please reply
I booked AT7L petrol and my priority on June July only 😢
E vdo kandappol thanne 1 ltr jug well am kudichondd ann kandath...
Please make a video about MX 1 and MX3
soon
എല്ലാ vlogers white interior എന്തിനാണാവോ കുറ്റം ആയി പറയന്നെ , White interior just fucking luxury feel brother ☠️
👍👍👍👍
Bro , please do a test drive review of petrol automatic 😊
Soon…
Super❤❤❤
Thanks 🔥
Najeeb rahmante athee sound.. moopara aniyan engan ano🤔
😀😀
ഇതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് എത്രയാണ്
ഞങ്ങൾ കുറച്ചു പേർക്ക് ഈ ഡിസൈൻ, ഉള്ളിലെ ബീജ് കളർ ഇഷ്ട്ടപെട്ടവർ ഉണ്ട്... 🥰
Bro review very nice. But thar Oru rubicon look ayilla pratheshichirunnu. Ok thanks
സീറ്റ് അൽപം കൂടി മെച്ചപ്പെടാൻ ഇരിക്കുന്നു❤❤❤
Nallathaanu
2 wheel ilum base model,top model undo
Yes und
ബ്രോ ബൊലേറോ നിയോ പ്ലസ് എന്ന കാർ ഒന്ന് റിവ്യൂ ചെയ്യാമോ
4x4 Ax7 ex 24 expect ചെയ്യാമെങ്കിൽ on road 30 വരില്ലേ?
No family car . family budget jeep ❤❤❤❤❤❤
Armrest Bade model തൊട്ട് ഉണ്ടോ ?
Yes bro
Please do review on mx5 automatic varient
Sure bro
Interior black ayal super ayene
Base model diesel review cheyyanm
Soon…
@@WheelsandWagen please base model diesel
മൈലേജ് എത്ര കിട്ടും
10/11
കൂട്ടിയിട്ടിട്ടുള്ള വീഡിയോ എന്നാണ് എല്ലാ വേരിയന്റ്
Base varient sunroof undo? ?
No
Mahindra ❤
🔥
@@WheelsandWagen എന്നെങ്കിലും ഒരിക്കൽ വാങ്ങണം ☺️
Nice car
Ax3L sunroof ille???
Illa
Bro ningade height ethranu
Idhil nalla varient mx5 alle?
Yessa
👌👌👌
നെഗറ്റീവ്
1.ഇന്റീരിയർ വൈറ്റ് കളർ - കുട്ടികൾ ഉള്ളവർ ബുദ്ധിമുടും
2.ബൂട്സ് ഇന്റെ അവിടെ ഫേസ് to ഫേസ് മടക്കി വാക്കാവുന്ന സീറ്റ്.
Ayyee രണ്ടാമത്തെ കാര്യം ഒരിക്കലും ചെയ്യാൻ പടില്ലാത്തതാണ് താങ്കൾ പറഞ്ഞത്
👍
5 door super super
Mileage for base diesel?
12 avg
Moonroof alla sky roof asnu
Ith orikkalum pazhaya thar pole click aavilla iam sure negtv comment aayi kananda
Am first 😊
🎉
Ax7L diesel 4×4 automatic transmission ഉണ്ടോ
Yes und price announce cheythitilla
@@WheelsandWagen അത് review ചെയ്യാമോ
ബോണറ്റ് ലോക്ക് inside നല്ലത്
Inside und
👍👍
Mx5 anello bro benefit
Enthokkkkke parangalum jeeppine copiyadich pareeksha pasayavanaann ennnathil tharkkkamillla tharinte kaaryathill😂
1500cc Diesel 2WD varient കൂടെ ഇറക്കിയാരുന്നേൽ വിലയും കുറഞ്ഞേനേ മൈലേജും കിട്ടിയേനേ. ഇനി ഇറക്കിയാലും മതി🤔😀1500cc ടെ ആവിശ്വമല്ലേയുള്ളു😊
@@Deepakkee tax savings avashyatinnullla power 2 wd ith tannne daralllam anu diesel anenkil
രണ്ടും വിറ്റ് പോകണ്ടേ
അതിൽ ഉള്ളത് ഇതിൽ കിട്ടില്ല ഇതിൽ ഉള്ളത് അതിൽ കിട്ടില്ല 😀
വില എങ്ങനെ കുറയും ബ്രോ ഇവർ ലോൺചിങ് ഭാഗമായി വില പറയുന്നതാ 3 മാസം ഉള്ളിൽ വില കൂടും... ഇന്ന് ബുക്കിങ് ഇട്ടാലും വണ്ടി കിട്ടാൻ ഒരു കൊല്ലം ആകും അപ്പോൾ അന്നത്തെ വില കൊടുത്തു വാങ്ങണം.. 3 ഡോർ ഡീസൽ 1500 cc vandi 15.5 lakh aanu Road vila പിന്നെങ്ങിനെ അതിലും വലിയ ഫ്യൂചർഡ് ഉള്ള വണ്ടി താഴ്ന്നവിളക് കൊടുക്കും
@@shn438 Vehicle Tax System ആണ് വില്ലൻ sale bill split up നോക്കിയാൽ മനസ്സിലാകും.above four metre SUV ക്ക് 50% ആണ് gst പിന്നേ state road tax വേറേ
@@WheelsandWagen mmm
മൂൺ റൂഫ് ഉള്ളത് കൊണ്ട് കേരിയർ ഫിറ്റ് ചെയ്യാൻ പറ്റില്ല 😢😢
Ax7L diesel atomatic gear box 4×4 top variant full options ഉണ്ടോ
👍🤝👍
🔥
Interior white color not practical. All other aspects are good
True
❤
കാത്തിരുന്ന് വെറുതെ ആയി 😬
Brezza കൊടുത്ത് ക്യാഷ് കയ്യിൽ വച്ച് ഇരിക്കായിരുന്നു
ഉൾവശം വെള്ള നിറത്തിലുള്ളത് ചിന്തിക്കാൻ പോലും കഴിയുന്നില്ല
ഇനിയിപ്പോ ബേസ് മോഡൽ എടുക്കേണ്ടിവരും
😀😀
@@WheelsandWagen സത്യം
😮
ബേസ് മോഡൽ ഞാനും എടുക്കും ഒരു പ്രശ്നം ഉണ്ട് interiar വൈറ്റ് ആണ്
അതൊരു വലിയ പ്രശ്നമാണ്
Base model seat black anu
MX1, MX3 - are black interior.
കുപ്പി വെയ്ക്കാൻ ഉള്ള സ്ഥലം ഇല്ലെന്നത് പോട്ടെ എന്ന് വെയ്ക്കാം ഡീസൽ ന് 13 or 14 മൈലേജ് 😂 അതും 2 വിൽ ഡ്രൈവ്ന്, കൊച്ചിൽ ആയത് കൊണ്ട് നമ്മുടെ നാട്ടിലെ ട്രാഫിക് കണ്ടീഷനിൽ കൂടി ഓടിച്ച ഹിന്ദി യൂട്യൂബർ മാർ പറയുന്നത് ആണ് 😮😅
3 or 4 service kazhiyumbo 16 kmpl kittum
@@VijAy54724 അപ്പോ 5 സർവീസ് കഴിഞ്ഞ ownership vedio കണ്ടിട്ട് തീരുമാനിക്കുന്നത് ആവും നല്ലത് 😁
2200 CC engine aanu 😨
14 okke nalla mileage aanu
4×4 full option deisal 30 lak
It’s very bad there is no w bottle holder
true
White interior oru scn ahn😢
Roxx diesel base model on road price 17L above 👎🏿
What are the rates of 4x4 ?
Not announced yet
ഞാൻ നോക്കിയിട്ട് ഇതിനൊരു കുറവും കാണുന്നില്ല❤
പെട്രോൾ MT എന്ത് മൈലേജ് കിട്ടും
Reply
Mileage details parayamo?
10-12
@@WheelsandWagen 😐😐😐ohh
ഇന്ത്യക്കാർക്ക് ഇത് മതിയായിരിക്കും
Aake preshnam Interior White🤢
ബാക്കിൽ രണ്ടു സൈഡ് സീറ്റ് ഉണ്ടായിരുന്നെങ്കിൽ വളരെ ഭംഗിയായിരുന്നു
Appo gurkha pole aakum space theere undakilla
Ithaanu nallath
പെട്രോൾ ഓട്ടോമാറ്റിക്കിന് എത്ര മൈലേജ് കിട്ടും
Avg 10
ഒരു റിച്ച് ഫീൽ ഉണ്ട് പക്ഷേ ടോപ്പ് വേരിയൻ്റിൽ മാത്രമേയുള്ളൂ😂
Front window frame is very very poor quality and design
വെള്ളം കുടിയ്ക്കണ്ടേ
😀😀
ജിമ്നി ഇനി ഓർമ്മ മാത്രം
Price difference undallo so prashnam illa
ഉൾഭാഗം വെള്ളഒഴുവാക്കിയാൽ ഞാൻ book cheyyum
😀😀
@@WheelsandWagen അത്രക്കും വൈറ്റ് ചെയ്തു
❤🫶🫶🫶
❤️