"ഹിന്ദു, മുസ്ലിം രാഷ്ട്രീയം പറയേണ്ടി വരുന്ന ദിവസം പൊതു ജീവിതം അവസാനിപ്പിക്കും"; PM Modi

Поділитися
Вставка
  • Опубліковано 13 тра 2024
  • Lok Sabha Election 2024 LIVE : എല്ലാവരെയും തുല്യരായാണ് കാണുന്നതെന്ന് നരേന്ദ്രമോദി.മുസ്ലിംങ്ങളുടെ സ്നേഹത്തെ മാർക്കറ്റ് ചെയ്തിട്ടില്ലെന്നും ഹിന്ദു, മുസ്ലിം രാഷ്ട്രീയം പറയേണ്ടി വരുന്ന ദിവസം പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് PM Modi.വാരണാസിയിൽ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം .
    #loksabhaelection2024 #narendramodinomination #pmmodi #varanasi #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 787

  • @smartcreat1
    @smartcreat1 26 днів тому +22

    ഗുജറാത്ത് കലാപം ആരും മറന്നിട്ടില്ല

  • @user-nr4zr1tj3i
    @user-nr4zr1tj3i 27 днів тому +69

    ഇങ്ങനൊരു പ്രധാനമന്ത്രി ലോകത്തൊരിടത്തും കാണില്ല, 😂😂😂😂😂😂😂

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 24 дні тому +4

      മോതി ജി താങ്കൾക്ക് ദൈവം നല്ലത് തോന്നിപ്പിക്കട്ടെ നമ്മുടെ ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല സംഭന്ന മായ എന്ത് കൊണ്ടും വളർച്ചയും ഉയർച്ചയും ഉള്ള രാജ്യമായി ഉയർന് വരട്ടെ

  • @mujeeburrahman1517
    @mujeeburrahman1517 27 днів тому +99

    Mr മോദി താങ്കൾക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ താങ്കൾ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കുമ്പോഴേ പൊതു ജീവിതം അവസാനിക്കേണ്ടതായിരുന്നു,

    • @girish3k157
      @girish3k157 26 днів тому

      I don't think so. We only know what the media reported, and we all know that the media isn't always fair anywhere in the world. The media decides who gets portrayed positively or negatively, and that's the sad reality.

    • @nnpv-ko9le
      @nnpv-ko9le 25 днів тому

      അതിന് കാരണം കൂടി പറ മുജീബെ തീവ്രവാദികൾ പറഞ്ഞാൽ നിർത്താനുള്ള പൊതുപ്രവർത്തനമല്ല പ്രധാനമന്ത്രിയുടേത് പത്തു കെല്ലം മോദിയെ എതിർത്ത് കമന്റിടുന്നത് അധികവും മുസ്ലീം പേര് വച്ച ടീം അവർക്ക് ചാവേറാവാൻ തീവ്രവാദം നടത്താൻ കഴിയുന്നില്ല വിശുദ്ധ യുദ്ധം മുമ്പത്തെ പോലെ കഴിയുന്നില്ല പിന്നെ ചെറുപ്പം മുതൽ നിന്റെയൊക്കെ മനസിൽ കുത്തിവച്ച മദ്രസ വർഗീയ വിഷം ഹിന്ദു ക്രിസ്തീയ (കാഫിർ)നോടുള്ള ഖുർആനിലെ ഒരോ ആയത്ത് അതാണ് നിങ്ങളെടെ മനസ്സിൽ ബാധിച്ച ഈ കമന്റ് ഇടനുള്ള ക്യാൻസർ അത് പോകൂല എന്ന് മറ്റുമതക്കാർ പഠിച്ചത് കൊണ്ട് ലോകം തന്നെ വർഗീയതയിലേക്ക് പോകുന്നു ഇസ്ലാം എന്ന ഒറ്റമതം കാരണം

    • @gangadharantavanurmana7195
      @gangadharantavanurmana7195 24 дні тому +1

      എങ്കിൽ ഭാരതം ചിന്നഭിന്നമായേനെ😮😢

    • @harispk8198
      @harispk8198 23 дні тому +2

      ജീക്ക് സമനില തെറ്റിയൊ?

    • @Guest-uo3rp
      @Guest-uo3rp 23 дні тому +1

      പൊതു ജീവിതമായില്ലല്ലോ, ആഡംബര ജീവിതമല്ലേ മോഡിക്ക്

  • @shereefms145
    @shereefms145 25 днів тому +34

    ദീപാവലി , ക്രിസ്തുമസ് ഓണം ഒക്കെ വരുമ്പോൾ രാജ്യത്ത് ആശംസകൾ അറിയിക്കുന്ന മോദി ജി .ഈദ് ദിവസം ഒരു ആശംസ പോലും പറയാത്ത മോദി ജി പൗരത്വം തെളിയിക്കാൻ 5 മത വിഭാഹത്തിന് ഇളവ് കൊടുക്കുകയും മുസ്ളീങ്ങൾ മാത്രം പൗരത്വം തെളിയിക്കണം എന്ന് പറയുന്ന മോദി ജി ഈ മുസ്ളിം സ്നേഹം പറയുമ്പോൾ ഞാൻ വിശ്വാസിച്ചിരിക്കുന്നു. പാവം മോദി ജി യെ അവിശ്വാസിച്ച തിൽ ദു:ഖം ഉണ്ട്.

    • @gangadharantavanurmana7195
      @gangadharantavanurmana7195 24 дні тому +4

      CAA പൗരത്വം തെളിയിക്കാനുള്ളതല്ല. ഭാരതത്തിന് പുറത്ത് നിന്ന് പീഢനങ്ങൾക്ക് വിധേയരായ അമുസ്ലീമുകൾക്ക് കൊടുക്കാനുള്ളതാണ്.

    • @user-lt6gu6yh1i
      @user-lt6gu6yh1i 22 дні тому +1

      എല്ലാ ഈദിനും അദ്ദേഹം ആശംസ നൽകാറുണ്ട്‌

    • @AbdulMajeed-bm9gn
      @AbdulMajeed-bm9gn 22 дні тому

      അങ്ങനെ.. പീഡനം അനുഭവിക്കുന്ന... പാകിസ്ഥാനിലേ.. അഹ്‌മദിയ... മുസ്ലിമുകൾക്ക്... ഇയാക്ക്... പൗരത്വം... കൊടുത്താൽ... എന്താ. പുളിക്കുയുമോ... അതു. പോലെ.. ശ്രീ ലങ്കയിലെ. തമിഴ്. ഹിന്ദുക്കൾക്ക്... എന്താ കൊടുക്കാതെ ​@@gangadharantavanurmana7195

    • @basheerph8940
      @basheerph8940 21 день тому

      ഉണ്ടം പൊരി ​@@gangadharantavanurmana7195

  • @user-lu3ww2mu7x
    @user-lu3ww2mu7x 27 днів тому +26

    ന്യൂസ് 18-ബിജെപി ക്ക് വേണ്ടിമാത്രം വാർത്ത പറയുന്നു നിലവാരമില്ലാത്ത ചാനെൽ

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 25 днів тому +9

    10 വർഷത്തിനുള്ളിൽ ആദ്യമായിട്ടായിരിക്കും ഒരു ചാനലിലെ മറുപടി കൊടുക്കുന്നത്

  • @ag96388
    @ag96388 27 днів тому +106

    താങ്ങളുടെ ക്യാബിനറ്റിൽ എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു നേതാവ് ഉണ്ടെങ്കില് അത് നിതിൻ ഗഡ്കരി ആണ്..

    • @Kingzenkis
      @Kingzenkis 27 днів тому +1

      കോൺഗ്രസിനെ കടത്തി വെട്ടുന്ന രീതിയിൽ നരേന്ദ്ര മോഡിയും ശക്തമായ മുസ്ലിം പ്രീണനം നടത്താണ് ശ്രമിക്കുന്നു. 😢😢

    • @User67578
      @User67578 27 днів тому +1

      Narendra Modhi , Nirmala Seetharaman , Muraleedharan , Smrithi Irani

    • @chithranmangaat29
      @chithranmangaat29 27 днів тому +1

      💯 percent correct

    • @alimathary1304
      @alimathary1304 26 днів тому +1

      നോ തിഷ് മൻ ആർഎസ്എസ്. ☠️ രാജ് നാഥ് സിങ്. ഗുഡ്..persan.

    • @EC67761
      @EC67761 24 дні тому +2

      ഇസ്ലാമിൽ ആരുണ്ട് എല്ലാവരെയും ഒരു പോലെ കാണുന്നത്😂😂

  • @nasimudeenak7682
    @nasimudeenak7682 25 днів тому +34

    ഒരു നുണയന്റെ നുണ ഇത്ര പ്രിയത്തോടുകൂടി പ്രചരിപ്പിക്കാൻ ഒരു നുണ ചാനലിന് മാത്രമേ കഴിയൂ. കേട്ടുകൊണ്ടിരിക്കുന്ന ജനങ്ങളെല്ലാം പൊട്ടന്മാരും കയ്യടിക്കുന്നവരെല്ലാം വികലാംഗന്മാരും എന്നുകൂടി പറയാതെ പോയത് കഷ്ടമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് കയ്യടിച്ച വികലാംഗന്മാരെ കുറച്ചുകൂടി രണ്ടു വാക്ക് പറയണമായിരുന്നു പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ വാക്കുകൾ കേട്ട് ആവേശഭരിതമായി മൂക്കു കൈയ്യടിച്ചു കഷാരയും സ്വാഗതം ചെയ്ത ഒരു ജനക്കൂട്ടത്തെ രാജസ്ഥാനികൾക്ക് മറക്കാൻ കഴിയില്ലല്ലോ അന്നത്തെ വാർത്ത ചാനലിലേക്ക് വന്ന വീഡിയോ ചിത്രങ്ങളും മറക്കാൻ കഴിയില്ല. നരേന്ദ്ര മോദി എത്ര മുസ്ലിം വിരുദ്ധ പ്രസംഗിച്ചാലും ഇന്ത്യയിൽ അത് വില പോവുകയില്ല താൽക്കാലിക നേട്ടം കൊയ്യാൻ ഒരുപക്ഷേ കഴിയുമായിരിക്കും പക്ഷേ അത് ഒരു ദീർഘകാല കാല വിജയമായി ആഘോഷിക്കപ്പെടുക ഇല്ല തന്നെ.

  • @SatheesanNellikkamkandy-nt8un
    @SatheesanNellikkamkandy-nt8un 27 днів тому +31

    ഇങ്ങെനെയെങ്കിൽ പൊതുജീവിതം എന്നോ അവസാനിപ്പിക്കാനായി

  • @aeceymsk
    @aeceymsk 27 днів тому +84

    ഞാൻ വിശ്വസിച്ചു
    പാവം ഞാൻഇതുവരെ തെറ്റിദ്ധരിച്ചു ക്ഷമിക്കണം മോദിജി

  • @mubarakdrishya2112
    @mubarakdrishya2112 27 днів тому +7

    ഏറ്റവും നല്ല ചാനലാണ് ന്യൂസ് 18 വർഗീയത ഇല്ലാത്ത ചാനൽ മോദിന്റെ സ്വന്തം ചാനൽ

  • @nasimudeenak7682
    @nasimudeenak7682 25 днів тому +13

    ഇനി പ്രധാനമന്ത്രി ഇങ്ങനെ കൂടി പറയും എന്നെ വളർത്തിയത് ഒരു മുസ്ലിം ഉമ്മയാണ് ഞാൻ ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ എനിക്ക് ആശ്വാസം നൽകി ദാനങ്ങൾ ധർമ്മങ്ങളും ഒക്കെ നൽകിയത് മുസ്ലിം സഹോദരങ്ങളാണ് എന്നുകൂടി പറഞ്ഞു കഴിഞ്ഞാൽ നരേന്ദ്രമോദി ഒരു മുസ്ലിം പ്രേമിയായി തീരും. നരേന്ദ്രമോദിയെ പ്രസവിച്ചപ്പോൾ തൊട്ടിലാട്ടി കൊടുത്തത് ഒരു മുസ്ലിം ഉമ്മയായിരുന്നു എന്നുകൂടി പറഞ്ഞാൽ കുറച്ചുകൂടി നന്നായിരുന്നു.

    • @harshadpalode6883
      @harshadpalode6883 24 дні тому

      😆😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 27 днів тому +32

    എന്നാൽ പണി നിറുത്താൻ പറയുക മോദി പറഞ്ഞതല്ലാം നിങ്ങൾക്ക് നിങ്ങളുടെ പക്കൽ ഉണ്ടല്ലോ.....

  • @user-hf2gf3tb9k
    @user-hf2gf3tb9k 26 днів тому +7

    ഇങ്ങനെ നുണ പറയാനും വേണം ഒരു കഴിവ്

  • @Myv77
    @Myv77 27 днів тому +6

    ഇത്രയും വലിയ കപടൻ വേറെ ഉണ്ടാവില്ല!

  • @alikottarathil2254
    @alikottarathil2254 27 днів тому +4

    എന്തിന് ഇയാളെ കൊണ്ട് പിന്നെയും പിന്നെയും കള്ളം പറയിപ്പിക്കുന്നു,

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 27 днів тому +55

    ഇദ്ദേഹത്തെ കൊണ്ട് വീണ്ടും കളവു പറയിപ്പിച്ച റിപ്പോർട്ടറെ അഭിനന്ദിക്കുന്നു കൃത്യമായ ചോദ്യം ചോദിച്ചു

    • @User67578
      @User67578 27 днів тому

      ഇലക്ഷൻ കഴിഞ്ഞ് കളവ് പറയണ്ട കാര്യം ഉണ്ടോ? അദ്ദേഹം നല്ല മനുഷനാണ് , രാജ്യ സ്നേഹി ആണ് . ഇന്ത്യ വികസിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു .

    • @user-sb9te7rk2y
      @user-sb9te7rk2y 27 днів тому

      ​@@User67578കോമഡി പറയല്ലേ😂😂😂😂🤣🤣🤣

    • @DocTor-lw9wy
      @DocTor-lw9wy 27 днів тому

      Evide election kazhinju ??😂 manda​@@User67578

  • @user-ny2vb2kl8d
    @user-ny2vb2kl8d 27 днів тому +12

    എങ്കിൽ എന്നേ ഇദ്ദേഹം പൊതു രാഷ്ട്രീയ ജീവിതം നിർത്തേണ്ട സമയം കഴിഞ്ഞു കിടക്കുന്നു ഗുജറാത്ത് കലാപം ഡൽഹി കലാപം മണിപൂർ കലാപം ഇതൊക്കെ നടന്നിരുന്ന പശ്ചാതല അർത്ഥം വ്യക്തായി എല്ലാവരേയും തുല്യമായി കാണുന്നു എന്നതിന്റെ തെളിവായി കൃത്യമായി മനസ്സിലാക്കുന്നു ണ്ടല്ലാ ?

  • @abdulazeez5833
    @abdulazeez5833 27 днів тому +23

    ഇദ്ദേഹം കുറച്ച് ദിവസം മുൻപ് പൊതുയോഗങ്ങളിൽ പറഞ്ഞ മുസ്ലിം വിരോധം വിഴുങ്ങിയോ അവസാരാവാദി വിശ്വസിക്കാൻ കൊളില്ല

  • @josemd6202
    @josemd6202 27 днів тому +51

    ദേ പ്ലേറ്റ് മാറ്റി മാറ്റി മോനേ

  • @IsmailKalathil-jj3th
    @IsmailKalathil-jj3th 25 днів тому +2

    അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ എന്ന രംഗമാണ് ഓർമ്മ വരുന്നത്

  • @zubairedassery5847
    @zubairedassery5847 27 днів тому +3

    ഒരു ഒന്നാന്തര രാഷ്ട്രീയ കൗശല ക്കാരൻ 😊

  • @sunnyjohn1152
    @sunnyjohn1152 27 днів тому +3

    ഇന്നലെ പച്ചയായവർഗ്ഗീയം പറഞ്ഞവൻ ഇന്ന് നേരെ എതിരു പറയുന്നു. അടുത്ത സ്ഥലത്ത് എത്തുമ്പോൾ വീണ്ടും വർഗ്ഗീയം പറയ ുംതലക്ക് വല്ല കുഴപ്പവും ഉണ്ടോ?

  • @kkthankachan6496
    @kkthankachan6496 27 днів тому +5

    സത്യം എല്ലാവർക്കും അരി യാം പിന്നെയും പിന്നെയും ഇങ്ങനെ മനുഷ്യനെ പൊട്ടൻ ആക്കുന്നത് എന്തിന്
    കൂടുതൽ പിള്ളാര് ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ എല്ലാ ജാതിക്കാരും ഉദ്ദേശിച്ച് ആണ് പറയുന്നത് എന്നു എന്തു കൊണ്ട് പറഞ്ഞില്ല
    ഇങ്ങനെ തള്ളല്ലേ എന്നു പറഞ്ഞു പോകുന്നു

  • @mohammedalipattippara7315
    @mohammedalipattippara7315 27 днів тому +3

    ഗുജറാത്ത് വമ്സഹത്യവീരൻ ആണ് എന്ന് ലോകത്തിന് മുഴുവൻ അറിയുന്നതല്ലേ 😛😛😛

  • @user-eu6kt8fu5v
    @user-eu6kt8fu5v 25 днів тому +2

    ഹായ് എന്തൊരു നല്ല മനുഷ്യർ തൊളളയിൽ വിരലിടടാൽ കടിചചൂല

    • @thajudeenm3689
      @thajudeenm3689 25 днів тому

      തള്ള് തള്ള് പന്നാസ് വണ്ടി

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 27 днів тому +124

    അങ്ങിനെയെങ്കിൽ ഇദ്ദേഹം ഇപ്പോൾ മുതൽ പൊതുജീവിതം അവസാനിപ്പിക്കണം ഇന്ത്യയിൽ മുസ്‌ലീംമും അമ്പലവും ഇല്ലായിരുന്നെങ്കിൽ ബിജെപി ഉണ്ടാവുമായിരുന്നില്ല

    • @maveligarage4311
      @maveligarage4311 27 днів тому +2

      Aru paranju

    • @indian7479
      @indian7479 27 днів тому +5

      സത്യം 😅

    • @nextco653
      @nextco653 27 днів тому

      Absolutely Sethumadhavan

    • @Kingzenkis
      @Kingzenkis 27 днів тому +1

      കോൺഗ്രസിനെ കടത്തി വെട്ടുന്ന രീതിയിൽ നരേന്ദ്ര മോഡിയും ശക്തമായ മുസ്ലിം പ്രീണനം നടത്താണ് ശ്രമിക്കുന്നു. 😢

    • @nextco653
      @nextco653 27 днів тому

      In BJP Govt there 15% Muslim
      ministers

  • @india-dq8rc
    @india-dq8rc 27 днів тому +3

    ഇപ്പം ഒരു കാര്യം മനസ്സിലായി മോദി വാ തുറക്കുന്നത് കള്ളം പറയാനും വർഗീയത പറയാനും മാത്രം

  • @jaimonnanthikattu4429
    @jaimonnanthikattu4429 27 днів тому +31

    ഇതിൽ നിന്നും ഇയാൾക്ക് തീർത്തും വെളിവില്ലായെന്ന് വ്യക്തം. 😢

    • @musdiq-yj2wk
      @musdiq-yj2wk 27 днів тому +2

      പറയുന്നത് മറന്നു പോകുന്നു പാവം വാര്‍ദ്ധക്യം തലക്ക് പിടിച്ചു 😂😂😂

    • @amalkrishnats8352
      @amalkrishnats8352 22 дні тому

      PR teaminte Script illenkil itha avastha🫡

  • @ahammedkuttyp9517
    @ahammedkuttyp9517 25 днів тому +3

    അയാൾക്ക്,മാനസിക, രോഗം ആണ് ഇത് പറഞ്ഞും, ആളി കത്തി ച്ചും, ആണ് ഇയാള് അതികാരം പിടിച്ചത്

  • @abdussalamvpabdussalamvp4664
    @abdussalamvpabdussalamvp4664 25 днів тому +3

    ഇയാളെ മന്ത്രിസഭയിൽ എത്ര മുസ്ലിം ഉണ്ട്. ഇയാൾ കളവ് മാത്രമാണ് 0arayunnath

  • @jupiteradmedia8471
    @jupiteradmedia8471 27 днів тому +2

    Ayyyoooo paavam... എന്തൊരു നല്ല മനുഷ്യൻ 😂😂

  • @MKkb-os4jp
    @MKkb-os4jp 27 днів тому +3

    ഏറ്റവും കൂടുതൽ വിഷം തുപ്പിയ ജന്മം.

  • @NgYg-dj2wn
    @NgYg-dj2wn 27 днів тому +30

    ഇപ്പോൾ പറഞ്ഞതിൽ വല്ല കുറവും ഉണ്ടങ്കിൽ പറഞ്ഞത് കൂടുതൽ ശക്‌തമാക്കും മുപ്പര് ഇദ് വരെ പറഞ്ഞത് കളവാണെന്ന് മുപ്പര് പറയട്ടെ കളവിന്റെ ഉസ്താദ്

  • @tcthaha7248
    @tcthaha7248 27 днів тому +3

    കഴുകൻ്റെ കണ്ണും ചെന്നായ യുടെ ഹൃദയവും ഉള്ള മനുഷ്യൻ ആരാണ് എന്ന് ചോദിച്ചാൽ അത് ഇയാളാണ്

  • @user-xv7kq3fb9t
    @user-xv7kq3fb9t 27 днів тому +3

    ഓന്തിനു കഴിയുമോ ഇങ്ങനെ നിറം മാറാന്‍, oscar goes to modi

  • @hydermohamed3742
    @hydermohamed3742 27 днів тому +29

    പറഞ്ഞതൊക്കേ ചെറുത് വലുത് പറയാനുണ്ടെന്ന് ജീ

    • @Kingzenkis
      @Kingzenkis 27 днів тому

      കോൺഗ്രസിനെ കടത്തി വെട്ടുന്ന രീതിയിൽ നരേന്ദ്ര മോഡിയും ശക്തമായ മുസ്ലിം പ്രീണനം നടത്താണ് ശ്രമിക്കുന്നു. 😢😢

  • @munasm5190
    @munasm5190 27 днів тому +7

    അരവിന്ദ് കേജരിവാൾ പറഞ്ഞത് correct... മോദിജിയുടെ പ്രായം 75 ലേക്ക് കടക്കുന്നതിന്റെ ലക്ഷണം

  • @najmalcoorg8344
    @najmalcoorg8344 24 дні тому +1

    വോട്ട് കിട്ടൂല

  • @sariyudelaksham.555
    @sariyudelaksham.555 27 днів тому +2

    He is telling truth....believe him....

  • @abbasdxb3170
    @abbasdxb3170 27 днів тому +2

    എന്തൊരു തൊലിക്കട്ടി....ഹോ...ഹൈം

  • @moidukhan
    @moidukhan 27 днів тому +3

    അപ്പൊ ബീഫ് ഒക്കെ നന്നായി അടിച്ച് കേറ്റിയിട്ടുണ്ട് അല്ലെ ? കൊച്ചുകള്ളൻ!

  • @jayakumarpg6443
    @jayakumarpg6443 27 днів тому +2

    മുസ്ലിമിനെ വെറുക്കുന്നില്ല.. എല്ലാവരേയും തുല്യരായി കാണുന്നു... എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മുസ്ലിമിനെ മാത്രം കൂടുതൽ പരിഗണന നൽകുക മാത്രമല്ല അവരിലുള്ള തീവ്രവാദത്തേ വളർത്തുകയും ചെയ്യുന്ന തിനെ എതിർ ക്കുന്നതുമില്ല... സ്നേഹിക്കേണ്ടവരെ സ്നേഹിക്കുകയും... തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന ആളാണ് ഒരു ഉത്തമ ഭരണാധികാരി... ❤

    • @basheeramanath7971
      @basheeramanath7971 27 днів тому +1

      അതെയോ മോഡീ ഭക്താ.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 25 днів тому

      എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മുസ്ലിംകൾക്ക് മാത്രം കൂടുതൽ പരിഗണന നൽകുന്നതും അവരിലുള്ള തീവ്രവാദത്തെ വളർത്തുകയും ചെയ്യുന്നതിനെ എതിർക്കാതിരുന്നതും ചെയ്യുന്നതിനുള്ള ഒന്ന് രണ്ട് ഉദാഹരണങ്ങൾ പറഞ്ഞാൽ ഉപകാരമാകും.
      എന്തിനാണ് സഹോദരാ അനാവശ്യമായി വെറുപ്പും വിദ്വേഷവും കൊണ്ടുനടക്കുന്നത്?

    • @user-lj5nt4bj7i
      @user-lj5nt4bj7i 24 дні тому

      Congres.newnapshaglku.muslimgelku.enthu..cheyithu.sthanrthigley.nirthupol.polum.christin.munganana..leeginu.ytharthathil.yethra.seetinu.yogiyathaund.5.eppol.olathu.2.ellakriyathilum.piney.eathu.mttathada.praunathe.

  • @faizalak190
    @faizalak190 25 днів тому +1

    അങ്ങേര് പറയുന്ന വെല്ലുവിളി ഏറ്റെടുക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ "സിർഫ് പച്ചാസ് ദിൻ" ഏറ്റെടുക്കുമായിരുന്നു.

  • @sidheequeparamabath2787
    @sidheequeparamabath2787 24 дні тому +1

    ഇതെന്റെ പ്രധാനമന്ത്രിയല്ല,😮 എന്റെ പ്രധാനമന്ത്രി ഇങ്ങനയല്ല, 10 വർഷത്തിനിടയിൽ ഒരിക്കൽപോലും എന്റെ പ്രധാനമന്ത്രി ഒരു വിനോദത്തിനുപോലും ഒരു മാധ്യമ പ്രവർത്തകന്റെ മുന്നിലും തലകുനിച്ചിട്ടില്ല !😂

  • @MohammedAli-nw2mr
    @MohammedAli-nw2mr 27 днів тому +7

    പച്ച നുണയാണ്.പറയാറ്.എന്നതിനുള്ള.ഉഗ്രൻ.തെളിവ്.നാണം.എന്നുപറയുന്നത്.ഒട്ടും..56.നു.ഉള്ളിൽ.ഇല്ല

  • @abdurahimanp8312
    @abdurahimanp8312 27 днів тому +2

    കിളവന് സ്വബോധം നഷ്ടപ്പെട്ടെന്ന് തോന്നുന്നു.

  • @ajmalali9639
    @ajmalali9639 23 дні тому +1

    എന്ന് ഗുജറാത്ത് കലാപത്തിന്റെ മാസ്റ്റർബ്രെയിനായ പാവം നരേന്ദ്രമോഡി ഒപ്പ്

  • @jacobtc5443
    @jacobtc5443 22 дні тому

    Yes our u r correct .proud of u.❤❤❤❤❤.

  • @user-dj9lh1gm3r
    @user-dj9lh1gm3r 25 днів тому

    ഇത്രയും പെട്ടെന്ന് വീട്ടിലിരിക്കണം

  • @fathimaashraf8613
    @fathimaashraf8613 26 днів тому

    മനസാക്ഷിയില്ലാത്ത മാധ്യമങ്ങൾ..

  • @akbarfariakbarfari6302
    @akbarfariakbarfari6302 24 дні тому

    ഞങ്ങളും അങ്ങനെ ആഗ്രഹിക്കുന്നു പക്ഷേ പ്രവർത്തനത്തിൽ കാണുന്നില്ല🧐🤔

  • @ssh4482
    @ssh4482 27 днів тому +6

    രായ്ക്കുരാമാനം മുസ്ലിംകൾക്ക് അത് കൊടുത്തു മുസ്ലിംകൾ ഇത് ചെയ്തു എന്ന് പറയുന്ന ആളാണ്‌ ഈ പറയുന്നത്. ലേശം ഉളുപ്പ് 😏😏

  • @shdparammal9618
    @shdparammal9618 27 днів тому +13

    നെല്ലിക്ക തള്ളം ഇടേണ്ട സമയ കഴിഞ്ഞു , പ്രധാനമന്ത്രിക്ക്

  • @user-uq3dn6eu6y
    @user-uq3dn6eu6y 25 днів тому +1

    ഇനി പ്രധാനമന്ത്രി ആയില്ലെങ്കിലും പ്രധാനതന്ദ്രി ക്കുള്ള എല്ലാം പഠിച്ചിട്ടുണ്ട് പേടി ഒന്നും ഇല്ല പട്ടിണി ആകൂല

  • @ashrafarayancode7354
    @ashrafarayancode7354 27 днів тому +7

    മലക്കം മറിച്ചിൽ ഇലക്ഷന് തന്ത്രം മാത്രം....

  • @sidhekhajiyer8987
    @sidhekhajiyer8987 27 днів тому +17

    തള്ള് മാമന്റെ പുതിയ തള്ളുകേൾക്കാൻ അൽപ്പം രസമുണ്ട്

    • @georgekuttychacko3412
      @georgekuttychacko3412 27 днів тому +2

      ഒട്ടും രസമല്ല , വെറുപ്പാണ് തോന്നുന്നത്

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 26 днів тому +1

    ഓന്തിനെപ്പോലെ നിറം മാറുന്ന പ്രധാനമന്ത്രി

  • @ideenmohammed2184
    @ideenmohammed2184 27 днів тому +1

    അപാര തൊലിക്കട്ടി 543 സീറ്റിൽ ഒരു 10 പേരെങ്കിലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇയാൾ എല്ലാ വേഷം ചെയ്യും

  • @AmeerCp-nt4ep
    @AmeerCp-nt4ep 27 днів тому +4

    CAA niyamam chodichal thanne ayalude rashtreeya jeevidham avasanippikkam

  • @shamsudheenk.t5467
    @shamsudheenk.t5467 24 дні тому

    ഹിന്ദു-മുസ്ലിം വർഗീയത ഉണ്ടാകാത്ത ലോകത്തിലെ ഒരേ ഒരു വ്യക്തി എല്ലാവരും വിശ്വസിച്ചു

  • @kkthankachan6496
    @kkthankachan6496 27 днів тому +1

    NEWS 18/ആരുടെ ആണ് മാഡം
    നിങൾ ഇങ്ങനെ തന്നെ പറയണം
    അന്ധ ഭക്തര് ആയതു കൊണ്ടു ഇതു പറയുക

  • @careerprayan188
    @careerprayan188 25 днів тому +1

    ഇയാൾക്ക് അല്ലെങ്കിലും എവിടെയാണ് പൊതുജീവിതം ? ഇത്രയും നിഗൂഢതയും സ്വകാര്യ ജീവിതവും നയിക്കുന്നവർ വേറെയുണ്ടോ ?

  • @abeyeph
    @abeyeph 27 днів тому +2

    Waiting for dhruv raatee for fact checking

  • @user-js5sc6bp4r
    @user-js5sc6bp4r 27 днів тому +2

    ❤❤❤❤❤🎉

  • @jithinjosevj385
    @jithinjosevj385 27 днів тому

    ☝️☝️നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് 💯💯

  • @vjdcricket
    @vjdcricket 24 дні тому

    ഇന്നു വരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തമാശ.

  • @muhammadky6629
    @muhammadky6629 23 дні тому

    എനിക്കൊരു ഓർമയും ഇല്ല

  • @shamsushamsu3352
    @shamsushamsu3352 25 днів тому

    ഉവ്വ്, ഉവ്വേ.....
    മനസിലായി, മനസിലായി.
    😂 😂 😂

  • @hashikbins1074
    @hashikbins1074 27 днів тому +1

    15 ലക്ഷം കിട്ടിയവർ എത്ര പേര്ആണ്

  • @alikoyapalliveed306
    @alikoyapalliveed306 23 дні тому

    പടച്ചവൻ താഴെ ഇറക്കും ഇൻഷാ അല്ലാഹ്

  • @lukmanayoob5797
    @lukmanayoob5797 27 днів тому +1

    എന്തൊ ഒര് അപകടം പതിയിരിക്കുന്നു,

  • @aliep771
    @aliep771 27 днів тому +2

    ഓ- എന്താ വാചകമടി അപ്പോൾ മുസ്ലിംഗൾക്ക് ഇന്ത്യയുടെ സമ്പത്ത്' വാരികൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് വിഷം തുപ്പിയത് വിഴുങ്ങിയോ

  • @mujeebcym
    @mujeebcym 27 днів тому +1

    ലോകത്ത് ഇത്രയും ഗതിക്കെട്ട മനുഷ്യ കുലത്തിനു അപമാനമായി പറയുകയും, പ്രവർത്തികയും, ചെയുന്ന നെറികെട്ട നീചൻ ലോകത്ത് വേറെ കാണില്ല

  • @kalandershah8176
    @kalandershah8176 24 дні тому

    അങ്ങനെ ആണെങ്കിൽ ഇനി ജീവിതത്തിൽ ഒരിക്കലും രാഷ്ട്രീയം പറയാനോ പ്രവർത്തിക്കാനോ ഉള്ള അർഹതപോലും ഇല്ല.. മുതൽ

  • @shamipippa6481
    @shamipippa6481 25 днів тому

    Good 👍🏻

  • @user-nr4zr1tj3i
    @user-nr4zr1tj3i 27 днів тому +1

    ബിജെപി തീരും ഈ തിരഞ്ഞെടുപ്പിൽ 😂😂😂😂

  • @socialthinkerthinker6462
    @socialthinkerthinker6462 27 днів тому +4

    Modiji is a socially conscious social worker

  • @abdurahiman6702
    @abdurahiman6702 23 дні тому

    എന്തോ ഒരു തകരാർ ഉണ്ട്‌. 👍

  • @aboobackerk6532
    @aboobackerk6532 25 днів тому

    ഈ പറഞ്ഞതിൽ വല്ല ആത്മാർത്ഥതയും ഉണ്ടെങ്കിൽ
    10 വർഷം ലഭിച്ചിരുന്നു ഇതിൻ്റെ വിപരീതമാണ് എല്ലാവരും കണ്ടത്
    ഇനി പറഞ്ഞത് നടത്തുമെങ്കിൽ നിങ്ങൾക്ക് ഇനിയും അവസരങ്ങൾ ഉണ്ട്

  • @fasaludeenoasis5494
    @fasaludeenoasis5494 23 дні тому

    അത് ജനം അവസാനിപ്പിച്ചു തരും

  • @Sukumaran-zk4lf
    @Sukumaran-zk4lf 26 днів тому +2

    എന്നാൽ ഇപ്പോൾത്തന്നെ രാജി വയ്ക്കണം.

  • @anazris786
    @anazris786 25 днів тому

    മുൻപ് ഇത് പോലെ ഒരു 50 ദിവസത്തിൻ്റെ, सिर्फ 50 दिन ☺️ കാര്യം പോലെ

  • @sunnyjoseph615
    @sunnyjoseph615 27 днів тому +27

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ...😂

  • @mahamoodpv9109
    @mahamoodpv9109 25 днів тому

    ഇത് വരെ പറഞ്ഞത് Shakespeare sonnets ആയിരുന്നോ?

  • @safiaibrahim6472
    @safiaibrahim6472 27 днів тому

    He already told it in the worst possible way

  • @rakheeanthony6973
    @rakheeanthony6973 26 днів тому

    BRING SAFETY FOR THE WOMEN INCLUDING CHILDREN WHO ARE UNAWARE OF THESE MATTERS GETTING INSULTED????

  • @nizarpb7
    @nizarpb7 25 днів тому

    എന്റെ പൊന്നണ്ണാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🙏🙏🙏

  • @mathewtj5578
    @mathewtj5578 27 днів тому +1

    പ്രായമായി തുടങ്ങി........

  • @shami1747
    @shami1747 27 днів тому +1

    എന്തെക്കോ മണക്കുന്നു (തോൽവി )

  • @balakrishnankunnath9576
    @balakrishnankunnath9576 27 днів тому

    Modiji zindabad. He is really a great patriot and good administrator.long live Modiji.

  • @user-eu6kt8fu5v
    @user-eu6kt8fu5v 25 днів тому +1

    ബോധം നഷ്ടപ്പെട്ടിരികകുനനു

  • @user-ph2vl6jf1s
    @user-ph2vl6jf1s 25 днів тому +1

    എന്തെല്ലാം നാടകങ്ങളാണ് ഇയാൾ കളിക്കുന്നത്

  • @musthafakp20
    @musthafakp20 27 днів тому +1

    രാജസ്ഥാൻ നിൽ ഞാൻ ഒന്നും പറഞ്ഞട്ടില്ല നിങ്ങൾ ഒന്നും കേട്ടിട്ടില്ലാ
    ഞാൻ ഓന്ത് ആയത് കൊണ്ട് നിറം മാറി മാറി വരും

  • @prajinair0131
    @prajinair0131 27 днів тому +1

    Modijiiii❤

  • @rakheeanthony6973
    @rakheeanthony6973 26 днів тому

    BRING A FULL STOP FOR EVER AND KEEP THE COMMUNITY SAFE

  • @najeebpk7848
    @najeebpk7848 23 дні тому

    ഓന്ത് ഇന്ത്യ വിട്ടു.
    ലെ ഓന്ത്: ഞാൻ ഇയാളുടെ കാലശേഷം വരാം😂

  • @ansarneerkunnam3918
    @ansarneerkunnam3918 27 днів тому +7

    അദ്ദേഹം ഇപ്പോൾ വനവാസത്തിലായിരിക്കും

  • @rakheeanthony6973
    @rakheeanthony6973 26 днів тому

    Jail is like a rest place for criminals

  • @vinoy3734
    @vinoy3734 27 днів тому +1

    😂😂😂😂 പാവങ്ങളെ രക്ഷിച്ചു 400ഉള്ള ഗ്യാസ് 1200ആക്കി 😂😂😂