കറിക്കടയുമായി Chef ആയൊരു വീട്ടമ്മ || RADHA AJITH Vlogs

Поділитися
Вставка
  • Опубліковано 23 сер 2024
  • #Keralastyletraditionalcurry's forMeals #orucurrykada #radhaajithvlogs
    CURRY KADA Mob 9603278451

КОМЕНТАРІ • 154

  • @premantk6004
    @premantk6004 9 місяців тому +21

    ആദ്യമായി സ്ത്രീ സംരഭകയ്ക്ക് അഭിനന്ദനങ്ങൾ, ഞാൻ ആദ്യമായിട്ടാണ് ഈ vlogs കാണുന്നത്. length കൂടുതലാണെങ്കിലും മനോഹരമായ ചിത്രീകരണം. ഒരു സത്യൻ അന്തിക്കാടിൻ്റെ സിനിമ കാണുന്നതുപോലെ ആസ്വദിച്ചു. അഭിനന്ദനങ്ങൾ.

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      താങ്കളേപ്പൊലുള്ളവരുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ inspirtation. വളരെ നന്ദി 🙏🙏❤️

  • @sacredbell2007
    @sacredbell2007 9 місяців тому +42

    നല്ല മിടുക്കി കുട്ടി. സ്വന്തമായി തുടങ്ങിയ ഈ പ്രസ്ഥാനം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

  • @jayanbakery8464
    @jayanbakery8464 6 місяців тому +3

    ജോലി ചെയ്യാതെ ഭർത്താവിനെ വിട്ട് ഹോട്ടലിൽ നിന്ന് പൊതി വാങ്ങി മിഷ്ട്ടണം തിന്നു ഏമ്പക്കാം വിടുന്ന കൊച്ചാമ്മമാർ ദിവസവും കാണണം 🥰😀🤩🤩🤩🤩

  • @user-em7ll9kb3b
    @user-em7ll9kb3b 8 місяців тому +4

    ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള buisness എപ്പോഴും വിജയിക്കും 🥰🥰
    Super ആശയം 👏

  • @lekhavijayan749
    @lekhavijayan749 8 місяців тому +4

    ഞങ്ങളും വാങ്ങാറുണ്ട് super കറികൾ ആണ് വിലയും ന്യായം നല്ല ചിരിച്ച മുഖത്തോടെ ആണ് അശ്വതി serve ചെയ്യുന്നത് 🙏🙏🙏🙏🙏

  • @jayakumargangadharan8171
    @jayakumargangadharan8171 9 місяців тому +8

    ഇത്‌ ഒരുപാട് വില കുറവാണ്. കൊള്ളാം അടിപൊളി. 👍

  • @VijayakumarK-cs3uw
    @VijayakumarK-cs3uw 9 місяців тому +7

    കറിക്കട a very good experience,
    polite behavior and excellent shop.🎉

  • @devinarayanan931
    @devinarayanan931 9 місяців тому +4

    Aswathokkum Ammakkum ethinu pinnil pravarthilkunna ellavarkkum oru big salute.All the best and God bless the whole family

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 9 місяців тому +6

    അശ്വതിയുടെ അമ്മയെയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. ഇവിടെയെങ്ങും ജനിക്കേണ്ട ആളല്ല. അമ്മോ എന്തൊരു ഇംഗ്ലീഷ് 😮പാവത്തിന് കുറച്ചുകൂടെ സമയം കൊടുക്കാമായിരുന്നു. കൂടുതൽ ഇംഗ്ലീഷ് ഞങ്ങൾക്കും കേൾക്കാമായിരുന്നു

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      അശ്വതിയും അമ്മയും graduates ആണ് 😊

  • @pavikaniyambetta
    @pavikaniyambetta 9 місяців тому +26

    തൊഴിൽ ഇല്ല എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഈ കുട്ടിയുടെ സ്ഥാപനം ഒരു മാതൃകയാണ്.

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому +3

      Yes, എന്നിട്ടു അവരെയും ചീത്ത പറഞ്ഞവരുണ്ട്, അതിനും ഞാൻ മറുപടി കൊടുത്തു മതിയായി .അങ്ങനെയും കുറെ ജന്മങ്ങൾ

    • @sivanpillai9638
      @sivanpillai9638 8 місяців тому +1

      നമ്മുടെ നാടിന്റെ ദുര്യോഗം; അദ്ധ്യാനിച്ചു ജീവിയ്ക്കുന്നവരെ പുച്ഛിയ്ക്കും. നോക്കുകൂലി കൊടുക്കും എന്നിട്ടു മാറ്റിയിരുന്നു ചീത്ത പറയും. ഇതൊക്കെ കണ്ടില്ലെന്നു വയ്ക്കാനും സ്വന്തം മനസാക്ഷിയ്ക്കനുസരിച്ച് ജിവിയ്ക്കാനും ശ്രമിയ്ക്കുന്ന അശ്വതിയ്ക്ക് അഭിനന്ദനങ്ങൾ! സ്ത്രീ ശാക്തീകരണം സ്വന്തം നിലയിൽ ആകട്ടെ.

  • @radhaa275
    @radhaa275 9 місяців тому +5

    Good effort by her to start own business. But hard work. Will progress in life.

  • @sunianas88
    @sunianas88 Рік тому +13

    എല്ലാ കറികളും സൂപ്പർ ചേച്ചി അടിപൊളി 👌

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      അതേ സുനിത അവിടെ ഉള്ള എല്ലാ കറികളും നല്ല ടെസ്റ്റാണ്. 😋😋😋

  • @cantkeepmum
    @cantkeepmum 8 місяців тому +4

    അധ്വാനിക്കാൻ ഒരുക്കം ആണെങ്കിൽ ആർക്കും സ്വയം തൊഴിൽ തുടങ്ങി ജീവിക്കാം എന്നുള്ളതിന് തെളിവാണ് ഈ യുവ സംരംഭക 👍❤

  • @balachandranthycaud7108
    @balachandranthycaud7108 9 місяців тому +8

    Radha Ajith,
    ,കഴിക്കൂ യുടെ വിവരം അറിയിച്ചത് വളരെ നന്ദി! മണക്കാട് വഴി പോകുമ്പോൾ ഈ കടക്ക് മുന്നിൽ ആനക്കൂട്ടം കാണുമ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.വല്ല ലോട്ടറി കടയോ spare part കടയോ ആണെന്നാണ് ധരിച്ചിരുന്നത്! ഉടമ അശ്വതിയെ പെട്ടെന്നു കണ്ടപ്പോൾ ഞാൻ വിചാരിച്ചു നടി സീമാ .ജി നായർ കട തുടങ്ങിയെന്ന്!! അത്റ സാമ്യം പെട്ടെന്ന് തോന്നി!! കറികളുടെ ഗന്ധമേറ്റ് രുചി മുകുളങളുടെ നിരന്തരപ്റേരണയാലാകണം രാധിക എനിക്ക് ചെമ്മീൻ,എനിക്ക് കണവ എന്ന് ഇടക്കിടക്ക് അറിയിപ്പ് നല്കുന്നത് കണ്ടത്!! ഹഹ!! ഹഹ!! സാരമില്ല!!സ്വാഭാവികം!! പക്ഷേ ആരോ ചൂണ്ടിക്കാട്ടിയത് പോലെ കേശത്തെ ബന്ധിച്ച് ഒതുക്കി "മുടിവീഴല്ലേ" എന്ന പരാതി ഒഴിവാക്കാമായിരുന്നു!!!! മകളുടെ പ്രായമേ ഉളളു എന്നു പറയുമായിരിക്കും ഒരു vloger interview നടത്തുമ്പോൾ "അശ്വതി "നീ" എന്നൊന്നും പറയാതിരിക്കാൻ ശ്റദ്ധിച്ചാൽ കൊള്ളാം!!!! ഒരു നിർദ്ദേശം മാത്രം!! അത് പോലെ ഇൻടർവ്യൂ കഴിഞ്ഞ് ഇറങുമ്പോൾ രാധിക അവിടെ നിന്നു വാങിയ കറികളുടെ ബിൽ വാങി payment നടത്തുന്നത് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു!!!!! vloger Mukesh Nair മിക്ക food vlog ലും അത് കാണിക്കുന്നത് അനുകരികരണീയമാണ്!!! ഈ കറിക്കടയുടെ പാചകപ്പുര കൂടി കാണിക്കാൻ രാധിക ശ്രമിക്കണമായിരുന്നു!!!!.എന്തായാലും തിരുവനന്തപുരത്തെ "തിരക്കുള്ള ഭാര്യമാരുടെ" പാവം കാന്തന്മാർക്ക് ഒരു അനുഗ്രഹമാണ് അശ്വതി എന്ന ഈ "പാചക കലാറാണി"!! നന്ദി! നമസ്കാരം!!

    • @rashmisomu265
      @rashmisomu265 9 місяців тому +1

      ഇയാൾക്ക് അക്ഷരം അറിയില്ലാന്നു തോന്നുന്നു 😃😄😄. നിങ്ങൾ പറഞ്ഞ മുഹേഷ് എന്നാ ആളിനെ എല്ലാവർക്കും അയാളുടെ സ്വാഭാവം അറിയാം ഒടുക്കത്തെ ക്യാഷ് വാങ്ങി തിന്ന് തിന്ന് നടക്കുന്ന ആൾ അല്ലെ. തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ള്.

    • @aswathypillai4072
      @aswathypillai4072 9 місяців тому

      Adiyam spelling mistake ellande comment edan padichette venam bakki ullavar mekettu karayan mr balachandran mothalliii...

    • @sumaroy6211
      @sumaroy6211 9 місяців тому

      പുള്ളി വെള്ളമടിച്ചാണെന്നുതോന്നുന്നു. കഴക്കട അല്ല. എഴുത്തുകാരൻ അല്ലെ

    • @balachandranthycaud7108
      @balachandranthycaud7108 9 місяців тому

      Rashmisomu,അശ്വതി പിളള,സുമറോയ് ഇവർ അറിയാൻ:
      അക്ഷരം അറിയാം.പക്ഷേ u tube ഇൽ editing is not possible.മുഹേഷ് എന്നതും തെറ്റല്ലേ? we are not bothered about the character of
      vlogers.
      Aswathy,At least I am writing in malayalam.But you are writing malayalam in english letters.ദരിദ്രനായ എന്നെ മുതലാളി എന്നു വിളിച്ചതിന് നന്ദി.ആരുടെ മേലും മേക്കിട്ട് കയറിയിട്ടില്ല , അശ്വതീ.രാധാഅജിത് ഭാവിയുളള ഒരു vloger ആണ്.I only have given certain suggestions.
      sumaroy,ഇങ്ങനെയാണോ നമ്മൾപ്റതികരിക്കേണ്ടത് എന്ന് ഒന്ന് ചിന്തിക്കൂ...
      എല്ലാവർക്കും നന്ദി..

    • @aswathypillai4072
      @aswathypillai4072 9 місяців тому

      @@balachandranthycaud7108 thangal paranathentha maraipadi anne mashe ..... mothalli

  • @TheHeyree
    @TheHeyree 9 місяців тому +5

    Dear Radha,you have an awesome voice👌🥰👌

  • @cantkeepmum
    @cantkeepmum 8 місяців тому +2

    കസവു നു മാത്രം ഒരു കട,
    അത് പോലെ കറി ക്ക് വേണ്ടി മാത്രം ഒരു കട 😊👍കറി കട 😊

  • @dealsisle
    @dealsisle 9 місяців тому +2

    A great idea. Trust you can expand and grow without compromising on quality. All the best.

  • @jofigeorge3887
    @jofigeorge3887 9 місяців тому +2

    Chechiye Kannubhol Cinema Artist Ambhighaye Orma Varunnu Avatharanam Nannayerukkunu Aswathi Chechiyude Puthiya Samrabham Vijayekkatte Chechiyude Husbandine Prethegham Aneshichu Anu Parayanam ❤ Wish you all the best Chechi❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      Ella nalla comments num Thanks. 🙏🙏❤️😍

  • @k.lmanikuttan6583
    @k.lmanikuttan6583 9 місяців тому +5

    Congratulations 🙏🙏🙏🙏🙏

  • @bhagyalathashivswaroop599
    @bhagyalathashivswaroop599 9 місяців тому +8

    Woman power, amazing 🎉🎉🎉🎉😊

  • @sujamathew4093
    @sujamathew4093 9 місяців тому +3

    ഫുഡ്‌ വ്ലോഗ് അല്ലേ നിശ്ചമായും മുടി കെട്ടി വയ്ക്കണം

  • @chithralekha4640
    @chithralekha4640 9 місяців тому +4

    There are many curry points in Telangana run by women.

    • @aswathypillai4072
      @aswathypillai4072 9 місяців тому

      Athe telagana allaye ethe tvm ulla kareyam anne paranathe

  • @lovelys7300
    @lovelys7300 Рік тому +11

    കൊള്ളാം ഇങ്ങനെ ഒരു കട super radha👌

  • @meghazvlog9337
    @meghazvlog9337 Рік тому +6

    Super currykal anu...njn taste cheytittund....

  • @PV-jz9is
    @PV-jz9is 8 місяців тому +2

    അമ്മ നല്ല ഇംഗ്ഗീഷ് ആണല്ലോ..

  • @joshikakkad5491
    @joshikakkad5491 9 місяців тому +3

    കേരളത്തിന് പുറത്തു ഈ ബിസിനസ് ഉണ്ട് TN and AP

  • @kcm4554
    @kcm4554 9 місяців тому +2

    Come & open a Kerala style south Indian restaurant in my home town Balangir district of Odisha.....beautiful marvelous recipes Kerala recipes.....superb dear most nice recipes ❤🎉👌👍.

    • @kcm4554
      @kcm4554 9 місяців тому

      Thanks both of you so much for your so goodness & kindness of loving &liking ❤️ ❤️🌹🌹😘😘🙏🙏💐💐💗💗

  • @roshinipadmaja5559
    @roshinipadmaja5559 Рік тому +3

    👏👏👏Enikku vishakunnae😩😋 Super 👍🤝

  • @sajeelasajeela1816
    @sajeelasajeela1816 Рік тому +4

    Adipoli anallo Chechi

  • @remapanicker8468
    @remapanicker8468 9 місяців тому +4

    SuperRadha❤❤❤

  • @vlog4u1987
    @vlog4u1987 Рік тому +2

    Aiwa. Polichallooo super❤

  • @niyasivettoor6346
    @niyasivettoor6346 9 місяців тому +5

    താജ് ഹോട്ടൽ ഷെഫ് ആണ് എന്ന് പറഞ്ഞു എന്നിട്ട് ആഒരു നിറ്റ്നസ് കണ്ടില്ല തലയിൽ നെറ്റ് കണ്ടില്ല കൈയിൽ ഗ്ളൂസ്സ് കണ്ടില്ല ഒന്നു കൂടി ശ്രദ്ധിക്കണം

  • @dayanandanthekkedath521
    @dayanandanthekkedath521 8 місяців тому +1

    All the very best

  • @mariammav7838
    @mariammav7838 3 місяці тому

    All good items will be ordered by swiggy before the shop open. When local customers reach there hardly will get some unwanted curries. Not at all dependable.

  • @padmajadeviindiradevi8275
    @padmajadeviindiradevi8275 4 місяці тому

    തിരുവനന്തപുരത്ത് ആയിട്ടും വടക്കോട്ടു കറി അറിയില്ലേ

  • @shobanashobana7442
    @shobanashobana7442 8 місяців тому +2

    നമിക്കുന്നു പ്രിയ സോദരി❤

  • @sgtpbvr6143
    @sgtpbvr6143 9 місяців тому +2

    Use headcap

  • @beenabiju8242
    @beenabiju8242 7 місяців тому

    Chechi video ellam. Super.varite.kada kal.

  • @jollyroy7131
    @jollyroy7131 9 місяців тому +1

    Rasam undakkunna vidio idamo all karikal good.

  • @jollymathew4548
    @jollymathew4548 9 місяців тому +1

    Keralathinu purathu othirii ontuuu...ethu polayaaa 🍛

  • @Anila-ms8yf
    @Anila-ms8yf Рік тому +2

    Wow..... Itu kollalo... Curry kada

  • @thomasthomas-ny6km
    @thomasthomas-ny6km 6 місяців тому

    She studied hotel management. She knows how to cook all dishes. Besides, Trivandrum is a big City. So lot of customers. People can buy Chappati at home or from shop. Good.

  • @shibilshareef5769
    @shibilshareef5769 Рік тому +3

    മാം കോഴിക്കോട് side വാ ഒരുദിവസം ... ഷൂട്ട് ഇവുടെയാകാലോ 😂😊

  • @syamalachandransyama2261
    @syamalachandransyama2261 9 місяців тому

    Ithevideya

  • @sachukumarkokkad213
    @sachukumarkokkad213 6 місяців тому

    nattil vannal adutha divasam njan varum😊

  • @madhumm8015
    @madhumm8015 9 місяців тому +4

    തലയിൽ ക്യാപ്‌ വെക്കുന്നത് നല്ലത് ആയിരിക്കും ബ്രോ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @joankenreg
    @joankenreg 9 місяців тому +2

    What type of vada is it that they use

  • @krishnakris2634
    @krishnakris2634 9 місяців тому +9

    ആ കുട്ടി ആൾക്കാർക്ക് അധിക ലാഭേശ്ച ഇല്ലാതെ സംതൃപ്തികരമായി ആഹാരംനൽകാൻനോക്കുന്നൂ , കൊടുക്കുന്നതു കൂടിപ്പോയി എന്നു പറഞ്ഞു കലക്കുന്നു... 😅😅😅😊

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому +1

      ആകുട്ടി മനസ്സറിഞ്ഞാണ് കൊടുക്കുന്നത്, ഞാൻ അത്ഞാൻ എല്ലാരിലും എത്തിക്കുകയാണ് ചെയ്തത്, നിങ്ങളെപ്പോലുള്ളവരല്ലേ കലക്കുന്നത്

  • @ashasanth3495
    @ashasanth3495 Рік тому +1

    Nannayittunde

  • @SajanSigma-dw4oy
    @SajanSigma-dw4oy 5 місяців тому

    Manacad evideyanith

    • @RadhaAjithVlogs
      @RadhaAjithVlogs  5 місяців тому

      Location, Mob no parayunnundallo videoil .

  • @hngogo9718
    @hngogo9718 7 місяців тому

    thrissur undo ithupole?

  • @maheswaryg6063
    @maheswaryg6063 9 місяців тому +4

    ജോലിയില്ല എന്നുപറഞ്ഞു നടക്കുന്ന ചെറുപ്പക്കാർ കണ്ടു പഠിക്ക്. വായിനോക്കിനടക്കുന്ന സമയത്ത്

  • @sachukumarkokkad213
    @sachukumarkokkad213 6 місяців тому

    nalloru vlog😊😊😊😊

  • @k.pjoshy8339
    @k.pjoshy8339 Місяць тому

    Very good

  • @hngogo9718
    @hngogo9718 7 місяців тому

    good. congrats.

  • @reshmijoseph63
    @reshmijoseph63 9 місяців тому

    ഇപ്പോൾ ഈ സ്ഥാപനം എവിടെയാണ് ?

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      Videos il paranja athe sthalam thanneya. Opp; PO. Manacaud. TVM

  • @ambilirajesh5352
    @ambilirajesh5352 8 місяців тому +1

    ❤❤❤❤

  • @balagopalanv5491
    @balagopalanv5491 8 місяців тому

    ഇത് എവിടെയാണ്

    • @lekhavijayan749
      @lekhavijayan749 8 місяців тому

      Tvm മണക്കാട് post officinu opp. 🙏

  • @pravitha5879
    @pravitha5879 6 місяців тому

    കറി കട 👌👌👌👌🥰🥰🥰

  • @vasanthasreenivasan3193
    @vasanthasreenivasan3193 7 місяців тому

    Ethu avede anu

  • @reemkallingal1120
    @reemkallingal1120 8 місяців тому +1

    Adhyam kanunnu.wow.exelent.😋👌❤

  • @mayadev298
    @mayadev298 9 місяців тому +1

    👌👌👌

  • @sunilambika322
    @sunilambika322 9 місяців тому +1

    👌👌👌👌👌👍👍

  • @user-ye5ho9cr2o
    @user-ye5ho9cr2o 6 місяців тому

    Super

  • @jocymathew3249
    @jocymathew3249 9 місяців тому

    ഇത് എവിടെയാണ് ആലപ്പുഴ യിൽ

    • @sreekala1457
      @sreekala1457 9 місяців тому +5

      നല്ല കഥ 😂😂😂രാമായണം മുഴുവൻ വായിച്ചിട്ട് സീത രാമന്റെ ആരാണെന്നു ചോദിച്ചപോലെ തോന്നുന്നു 😃😃😃😃.

    • @rajeswariganesh2176
      @rajeswariganesh2176 9 місяців тому

      Only in TVM

  • @Sheeba-ru6zl
    @Sheeba-ru6zl 9 місяців тому +1

    Aduthu ninnal. Mudiveezhille

    • @rashmisomu265
      @rashmisomu265 9 місяців тому

      അടുത്തു നിന്നാൽ അല്ലാ മുടി വീഴുകയുള്ളു.😂😂😂

  • @girijasdreamworld
    @girijasdreamworld 9 місяців тому +1

    👍👍👍👏

  • @sajanp601
    @sajanp601 9 місяців тому +1

    👍👍👍👍

  • @user-fb3ch3iy7z
    @user-fb3ch3iy7z 10 місяців тому

    Super chechi

  • @ssrr1403
    @ssrr1403 Рік тому +1

    Suuper

  • @nishanish4548
    @nishanish4548 7 місяців тому

    സൂപ്പർ

  • @user-pp4et8nh1u
    @user-pp4et8nh1u 8 місяців тому +1

    Unwanted explanations ..for the matter

  • @lathak7075
    @lathak7075 9 місяців тому

    Hard working meet again

  • @udayankumaramangalam7786
    @udayankumaramangalam7786 9 місяців тому +2

    രാധേ തിരുവനന്തപുരത്തു താമസിക്കുന്ന ഞാൻ ഇതേ വരെ കണ്ടില്ലല്ലോ സുഹൃത്തേ ഞാൻ വരുന്നു. അവിടെ

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      Next saturday അവിടെ പോയി special curry kal വാങ്ങു

  • @sreejasasankan7259
    @sreejasasankan7259 9 місяців тому

    👌

  • @vasanthasreenivasan3193
    @vasanthasreenivasan3193 7 місяців тому

    Athujevekkate

  • @yamunamuraleedharan4951
    @yamunamuraleedharan4951 9 місяців тому

    🙏🙏🙏

  • @nbknamnbks6210
    @nbknamnbks6210 9 місяців тому

    വെരി വെരി ഗുഡ്

  • @najaleel8224
    @najaleel8224 9 місяців тому +1

    തമിഴ് നാട്ടിൽ ധാരാളം കടകൾ ഉണ്ട്

    • @rashmisomu265
      @rashmisomu265 9 місяців тому

      തമിഴ്നാട്ടിൽ ഉണ്ടെങ്കിൽ നമുക്കെന്തു പ്രയോചനം, ഇവിടെ ഉള്ള കാര്യമല്ലേ നോക്കേണ്ടത് 😃😃😃.

  • @tessy1407
    @tessy1407 8 місяців тому

    നോക്കുകൂലിവാങ്ങുന്ന വർ കാണണ്ട

  • @anirudhanv538
    @anirudhanv538 9 місяців тому +4

    ഓരോ ഐററത്തിന്റെ വിലകൾ അറിഞ്ഞിരുന്നെങ്കിൽ വളരെ നന്ദായിരുന്നു

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      എന്തിനാ വില മാത്രം അറിയുന്നേ, അവിടെ പോയി ഇഷ്ടമുള്ളത് മാത്രം വാങ്ങിയാൽ പോരെ

    • @angel0fangelsangel504
      @angel0fangelsangel504 8 місяців тому +2

      ​@@RadhaAjithVlogsപോ വൃത്തികെട്ടവളേ😂

  • @ponnu6963
    @ponnu6963 7 місяців тому

    Vig vecho

    • @RadhaAjithVlogs
      @RadhaAjithVlogs  7 місяців тому

      Aara vig vachath , ente hair aanu uddeshichath engil Fair Saloon il njan poya video ittitund. kandunokku ..

  • @malavikamenon4465
    @malavikamenon4465 Місяць тому

    ഞാൻ അറിഞ്ഞത് ഇന്നാണ്.... ☹️...

  • @user-cc9vt1tv3i
    @user-cc9vt1tv3i 9 місяців тому

    ആ ബ്ലോഗ് ചെയ്യുന്ന തടി വെക്കാൻ പറ്റിയില്ല

  • @indumathu6704
    @indumathu6704 10 місяців тому

    👌🙏🏻

  • @indirapanikar7270
    @indirapanikar7270 6 місяців тому

    വളരെനല്ലപ്ര വർത്തനമാണു മോളെ. ജോ ലിയില്ല എന്ന് ആ വലാതി പറയു ന്നവർകണ്ടു പഠിക്കൂ.

  • @thomaskovoor2751
    @thomaskovoor2751 Місяць тому

    കേരളത്തിൽ എല്ലായിടത്തും ഇതു പോലെ കറി ഷോപ്പ് കൾ വേണം.

  • @vasanthasreenivasan3193
    @vasanthasreenivasan3193 7 місяців тому

    Ne podi athu gevechu pottu kedukkate kuzumbi