'ശബ്ദം കേട്ട് നോക്കിയപ്പോ ദാ മല ഇളകി വരുന്ന്, പിള്ളേരേം കൊണ്ട് ഇറങ്ങിയോടി' | KeralaRain Updates

Поділитися
Вставка
  • Опубліковано 26 сер 2024
  • ചോറ് കഴിക്കാനിരുന്നതാ, ശബ്ദം കേട്ട് നോക്കിയപ്പോ ദാ മല ഇളകി വരുന്ന്, പുറത്തേക്ക് ഓടെന്ന് പറഞ്ഞ് പിള്ളേരേം കൊണ്ട് ഓടി; മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജോമോനും കുടുംബവും
    #Ernakulam #Landslide #kochi #keralarainupdates #keralarainalert #heavyrainfall

КОМЕНТАРІ • 21

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 Місяць тому +1

    Alhamdulillah ദൈവത്തിന് നന്ദി❤

  • @Jesusloveonly
    @Jesusloveonly Місяць тому +21

    ദൈവത്തിനു സ്തുതി 👋👋

    • @bobscottagevattavada2840
      @bobscottagevattavada2840 Місяць тому +1

      ഇജ്ജാദി psyco ദൈവം

    • @sarathkumarjcb6813
      @sarathkumarjcb6813 Місяць тому

      വീട് പൊളിച്ചത് കൊണ്ട് 😂😂😂

    • @Jesusloveonly
      @Jesusloveonly Місяць тому

      @@sarathkumarjcb6813 വീട് വീണ്ടും ഉണ്ടാക്കാം ബട്ട്‌ ജീവൻ അങ്ങനെ ആണോ 👍

    • @Jesusloveonly
      @Jesusloveonly Місяць тому

      @@bobscottagevattavada2840 😕

  • @ragamsatheesh1824
    @ragamsatheesh1824 Місяць тому +6

    ദൈവത്തിന് മഹത്വം

  • @brightsanu4233
    @brightsanu4233 Місяць тому +1

    ആ അവസ്ഥ... എന്റെ ദൈവമേ ഓർക്കാൻ പോലും പറ്റണില്ല

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 Місяць тому

    ഭഗവാൻ തുണയായി🙏ഹരേകൃഷ്ണ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Місяць тому +1

    ദൈവമെനന്ദി ദൈവത്തിൻ്റെ നാമം മഹത്വപ്പെട്ട ട്ടെ

  • @manumanujoseph1234
    @manumanujoseph1234 Місяць тому +4

    Where is our Bangaly collector Oompesh 😮

  • @azhakintedevathakumary9439
    @azhakintedevathakumary9439 Місяць тому

    ഇത് ഞാൻ മിനിഞ്ഞാന്ന് സ്വപ്നത്തിൽ കണ്ടു😢 . നോക്കി നിൽക്കെ മല ഇടിഞ്ഞു വീഴുന്നത് സ്വപ്നം കണ്ടു .

  • @jencyjoseph4824
    @jencyjoseph4824 Місяць тому +3

    Pavam

  • @jainmathew804
    @jainmathew804 Місяць тому

    അള്ളാഹു പിളർത്തി.. ❤❤

  • @manafkpmanaf377
    @manafkpmanaf377 Місяць тому

    Allah kakkatte❤

  • @ramshadhramshu4487
    @ramshadhramshu4487 Місяць тому +2

    Ingne veedinte purakil cheriya reethiyil polum kunnu allengi mann eduth nirthiya sthalam anengil sherikum avade vasa yogyamalla., because avide concrete upayogich barrier paniyanqm allengil nammude keralathile kalavastha anusarich apakada sadhyatha kooduthal anu., rathriyil enthegilum sambavuchal arum ariyilla🛑, athukond iniyengilum mansilakkuka……ivde ivar sherikkum rakshpettathan💯 korchkode shakthiyil mannum kallum vannirunnegil chumar eluppam idiyum ., ath valiya akatham undakkum….

  • @t1000_
    @t1000_ Місяць тому +1

    Mannu thondan license kodutavAne adyam poi onu kananam

  • @naseerasalam9153
    @naseerasalam9153 Місяць тому

    മല അല്ലെ മണ്ണ് വീഴാണ് സാധത undavum😌😌

  • @parameswarnk.m1780
    @parameswarnk.m1780 Місяць тому

    ഒടനെ മണ്ണ് മാഫിയെ വിളിക്ക് ജിയോളജി വകുപ്പിനേം വിളിക്ക്

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu Місяць тому +1

    Daivam koode und jomone