'നിന്നെ അങ്ങനെ ചെളിയിൽ വിട്ടിട്ട് പോകാനാവില്ലല്ലോ'! പൂച്ചയ്ക്ക് പുതുജീവനേകി ഫയർഫോഴ്‌സ് | Wayanad

Поділитися
Вставка
  • Опубліковано 26 жов 2024
  • 'നിന്നെ അങ്ങനെ ചെളിയിൽ വിട്ടിട്ട് പോകാനാവില്ലല്ലോ'! ദുരന്തമുഖത്തുനിന്നും കണ്ടെത്തിയ പൂച്ചയ്ക്ക് പുതുജീവനേകി ഫയർഫോഴ്‌സ്
    #keralafireforce #wayanadlandslide #mundakkailandslide #catrescued
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 460

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 2 місяці тому +706

    നന്നായി നോക്കിക്കോളൂ അവർ നമ്മളെ ഒന്നും ചെയ്യില്ല എല്ലാം നഷ്ടപ്പെട്ട വിഷമം അവർക്കും ഉണ്ടാകും 👍

  • @joelabraham6645
    @joelabraham6645 2 місяці тому +427

    ഈ പൂച്ചക്കുട്ടിക്ക് ഇത് പുനർജന്മമാണ് ♥️♥️
    ഇത്രയും വലിയ ദുരന്തത്തിൽ നിന്ന് അതിജീവിച്ച് വന്ന ധീരൻ 💪🏻

  • @sreerajtp3685
    @sreerajtp3685 2 місяці тому +28

    വളർത്തിയവർ അതിനെ എപ്പോഴും എടുത്തുകൊണ്ട് നടക്കുമായിരുന്നു എന്ന് തോന്നുന്നു. അല്ലാതെ ഒരു പൂച്ചയും അങ്ങിനെ കയ്യിൽ ഇരിക്കില്ല. Great 👍💙💙💙

  • @sunithajyothibasu4080
    @sunithajyothibasu4080 2 місяці тому +158

    കുഞ്ഞെ .....നീയും രക്ഷപെട്ടല്ലൊ. അതിനെ രക്ഷിച്ച സുമന്സുകൾക്ക് ഒരു പാട് നന്ദിയും സ്നേഹവും

  • @vijayakumari9873
    @vijayakumari9873 2 місяці тому +183

    Mam.. നിങ്ങൾ ഒരു മാലാഖ യാണ്.. Respect you Mam 🙏🙏🙏👍❤️

  • @Bindhu-r4t
    @Bindhu-r4t 2 місяці тому +10

    ആ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ഇതൊക്കെയാണ് സ്നേഹം എന്ന് പറയുന്നത്

  • @minimol5836
    @minimol5836 2 місяці тому +332

    ഈ പൂച്ചക്കുട്ടിയെ വളർത്തിയിരുന്ന ഒരു പെൺകുട്ടി രക്ഷപ്രവർത്തകരോട് ഇതിനെ അന്വേഷിച്ചു എന്ന് ന്യൂസ് ഉണ്ടായിരുന്നു.

    • @shestechandtalk2312
      @shestechandtalk2312 2 місяці тому +4

      🥹അതെവിടാ കണ്ടത്

    • @minimol5836
      @minimol5836 2 місяці тому

      @@shestechandtalk2312 ഒരു ന്യൂസ് ചാനലിലാണ്.അപ്പോൾ ഇതിനെ രക്ഷിച്ച ആൾ പറഞ്ഞത് അവിടെ ആരെയോ ഏല്പിച്ചു എന്നാണ്.ആ പെൺകുട്ടി ഏതോ ക്യാമ്പിൽ ഉണ്ട്

  • @sabumabraham7892
    @sabumabraham7892 2 місяці тому +48

    മേഡത്തിന്റെ കയ്യിൽ ഇരിക്കുമ്പോൾ അത് അനുഭവിക്കുന്ന സുരക്ഷിതത്വം കണ്ടറിയാം ദൈവമാണ് നിങ്ങളെ അതിന്റെ മുന്നിൽ എത്തിച്ചത് നന്മ നിറഞ്ഞ ഹൃദയത്തിന് ഉടമകളായ നിങ്ങൾ മൂവർക്കും ദൈവം അനുഗ്രഹങ്ങൾ ധാരാളമായി നൽകും 🙏🙏🙏

  • @ShymaShyju
    @ShymaShyju 2 місяці тому +15

    സഹജീവികളോട് കരുണ കാണിക്കുക അവരും ഈ ഭൂമിയുടെ അവകാശികൾ

  • @Nihmanimas
    @Nihmanimas 2 місяці тому +102

    താങ്ക്സ് സാർ എനിക്കുണ്ട് 15പോന്നോമനകൾ വയനാട്ടിലെ ഉടമകൾ നഷ്ടപെട്ട മിണ്ടപ്രാണികളെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നിയിരുന്നു ഞാൻ മലപ്പുറത്താണ് വയനാടിലാണ് ഞാനെങ്കിൽ അവരെ ഞാൻ ഏറ്റെടുക്കുമായിരുന്നു. പിന്നെ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു എന്റെ പൂച്ച കുഞ്ഞുങ്ങൾ എന്റെ വീട്ടിലെ ആരെയെങ്കിലും കുറച്ചു സമയം കാണാതിരുന്നാൽ തിരഞ്ഞു നടക്കാറുണ്ട് അപ്പോൾ ഇവരൊക്കെ തന്നെ പൊന്നുപോലെ നോക്കിയവരെ കാണാതെ എത്ര വിഷമിച്ചു കാണും പാവം മക്കൾ അവരെയൊക്കെ സുരക്ഷിതമായ കൈകളിൽ എത്തിക്കണേ അല്ലാഹ് 🤲🤲

  • @HadassahPrayerGroup
    @HadassahPrayerGroup 2 місяці тому +97

    അവരും അനാഥർ ആവരുത് എല്ലാവരും സമാധാനത്തോടെ ആയിരിക്കട്ടെ

  • @abhisheknair7225
    @abhisheknair7225 2 місяці тому +51

    വളരെ സന്തോഷം അനാഥ ആക്കാതെ ആ കുഞ്ഞിനെ എടുത്തു വളർന്നത് കണ്ടപ്പോൾ, ഇതുപോലെ തന്നെ എല്ലാ നല്ല മനസിന്റെ ഉടമകളും അവിടെ ഉള്ള വളർത്തു ജീവികളെ രക്ഷിച്ചു അവരെയും safe ആയിട്ട് സ്നേഹം കൊടുത്തും നോക്കണേ എന്നൊരു അഭ്യർത്ഥന എനിക്കുള്ളൂ. ഈ മാലാഖofficer ന് ഗ്രേറ്റ്‌ സല്യൂട്ട് 🙏🏻🙏🏻

  • @stefylipson7547
    @stefylipson7547 2 місяці тому +197

    ദുരന്തഭൂമിയെക്കുറിച്ച്,എല്ലാവരും പറയുന്നത് പോലെ അവൾക്കും ഉണ്ടാവില്ലെ ഭയാനകമായ ഒരു ദുരന്തകഥ പറയാൻ😢

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 2 місяці тому +118

    സ്നേഹമാണഖിലസാര മൂഴിയിൽ അവിടെ പോലീസ് ഓഫീസർ ഇല്ല ബിഗ് സല്യൂട്ട് മാഡം

  • @SoumyaSRajan
    @SoumyaSRajan 2 місяці тому +6

    Thank god...poocha കുഞ്ഞിനെ എടുത്തു വളർത്താൻ തോന്നിയ നല്ല മനസ്സ് ഉള്ളവർക്ക് ബിഗ് സല്യൂട്ട്

  • @suryatejas3917
    @suryatejas3917 2 місяці тому +47

    നല്ല മനസ്സുള്ളവർ ആണ് മനുഷ്യൻ എന്ന പേരിന് അർഹർ 🙏

  • @vijayakumarvictor9146
    @vijayakumarvictor9146 2 місяці тому +62

    നല്ല മനസിനു നന്ദി

  • @minisaj440
    @minisaj440 2 місяці тому +2

    തീർച്ചയായും കുഞ്ഞേ നിനക്ക് ദൈവം നന്മ വരുത്തട്ടെ ❤❤❤❤

  • @sheejajose8336
    @sheejajose8336 2 місяці тому +41

    കണ്ണിനും മനസ്സിനും ഒരു സുഖമാണ് ഈ ദുരന്തഭൂമിയിൽ ഇങ്ങനെയുള്ള കാഴ്ചകൾ❤❤❤❤

  • @happy-mz7rw
    @happy-mz7rw 2 місяці тому +6

    എല്ലാ ജീവനും വിലയുണ്ട്... Great❤

  • @ramnathkumar5827
    @ramnathkumar5827 2 місяці тому +12

    സ്നേഹമേ നിൻ്റെ പേരാണ് കേരളം'ഒരായിരം അഭിവാദ്യങ്ങൾ

  • @santhakumar7905
    @santhakumar7905 2 місяці тому +36

    നല്ലതുപോലെ നോക്കണം മാഡം. ദൈവം അനുഗ്രഹിക്കും. 🙏🏻

  • @SiniS-g4x
    @SiniS-g4x 2 місяці тому +1

    U are an angel ❤️ keep her healthy 🙏🙏🙏🙏🙏

  • @abdulgafoorkp7813
    @abdulgafoorkp7813 2 місяці тому +42

    ഓരോ ജീവനും വിലപ്പെട്ടത്❤❤❤❤

  • @manjugr7246
    @manjugr7246 2 місяці тому +18

    ഏതോ വീട്ടിലെ ഓമനയായിരുന്നു 🥰മറ്റുള്ളവരെ യും രക്ഷിക്കണം. എല്ലാരും വിഷമത്തിലാണ് 😤😤😤

  • @kochuthresiajose9146
    @kochuthresiajose9146 2 місяці тому

    മൃഗങ്ങളെ രക്ഷിക്കാൻ സന്മനസ്സ് കാണിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @pranavpreetha
    @pranavpreetha 2 місяці тому +65

    പല തിരിച്ചറിവുകളുടെയും കാലം..

    • @abhisheknair7225
      @abhisheknair7225 2 місяці тому +3

      സത്യം തന്നെ,, ഈ ദുരന്തത്തിൽ കാണിക്കുന്ന നല്ലമനസ്സ്കൾക്ക് ഒരായിരം നന്ദി

    • @skyfall8203
      @skyfall8203 2 місяці тому +1

      Athe

  • @musthaphamustha4266
    @musthaphamustha4266 2 місяці тому +1

    പൂച്ചയെ ഇഷ്ടമുള്ളവർ നല്ല ബുദ്ധി ഉളളവർ ആയിരിക്കും😊🎉

  • @manjusuresh6927
    @manjusuresh6927 2 місяці тому +33

    Thanku
    Mole ❤❤❤❤❤

  • @sudhachandra2660
    @sudhachandra2660 2 місяці тому +5

    ഇതു പോലെ ആരോരുമില്ലാതെ അലഞ്ഞുതിരിയുന്ന
    മിണ്ടാപ്രാണികൾക്ക്
    രക്ഷകർത്താക്കളെ
    കിട്ടിയിരുന്നെങ്കിൽ
    എന്നു പ്രാർത്ഥിക്കുന്നു.

  • @seethaseetha4028
    @seethaseetha4028 2 місяці тому +36

    എന്തൊരു സ്നേഹമാണ് അവൾക്ക്. ♥️♥️

  • @SunitaSunita-r3m
    @SunitaSunita-r3m 2 місяці тому +35

    എന്റെ സണ്ണി മോനെ 20 ദിവസങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട വേദന എനിക്കറിയാം ഉപേക്ഷിക്കരുത് പ്ലീസ്

  • @Pkd.99
    @Pkd.99 2 місяці тому +11

    ഹാവൂ... കുറിഞ്ഞി യേ...... സന്തോഷമായീ...😢😢😢😢😢❤❤❤❤❤❤❤❤

  • @darling48
    @darling48 2 місяці тому +3

    സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ
    എന്റ കണ്ണ് നിറയുന്നു .

  • @leelan4581
    @leelan4581 2 місяці тому +10

    നല്ലത് വരട്ടെ ദൈവാനുഗ്രഹമുണ്ടാകും തീർച്ച...❤

  • @shamsudeenfaheem533
    @shamsudeenfaheem533 2 місяці тому +45

    സ്വന്തക്കാരെ പേരെടുത്തു വിളിക്കാൻ അവർക്ക് കഴിയില്ലല്ലോ....അതുവരെ ഓമനിച്ചു വളർത്തിയ ..തൻ്റെ പ്രിയപ്പെട്ടവരേ അവർ എവിടുന്നു കണ്ട് പിടിക്കും....

  • @mareenareji4600
    @mareenareji4600 2 місяці тому +42

    എന്ത് സുരക്ഷിതമായിട്ടാണ് ആ പൂച്ച ഇരിക്കുന്നത് ♥️♥️♥️

  • @haseenaibrahim8528
    @haseenaibrahim8528 2 місяці тому +11

    സന്തോഷമുണ്ട് ഒരുപാട് 🙏നല്ലത് വരും 🤲

  • @sreejithvaleryil9593
    @sreejithvaleryil9593 2 місяці тому +13

    രണ്ടാം ജന്മത്തിലെ അമ്മ ❤️🙏🏻

  • @manjugr7246
    @manjugr7246 2 місяці тому +12

    ഉടമ വരുന്നെങ്കിൽ കൊടുക്കണേ 🙏🏻

  • @chinnypillay2859
    @chinnypillay2859 2 місяці тому +20

    A thousand million blessings for you folks❤

  • @bijus3396
    @bijus3396 2 місяці тому +21

    നൈല മോളെ ഉമമമ❤❤❤❤

  • @geethakumari2014
    @geethakumari2014 2 місяці тому +1

    ❤ BIG SALUTE ❤️
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    നിങ്ങൾ ദൈവത്തിന്റെ മാലാഖ മാർ ....... !!!!
    ദീർഘായുസ്സ് ദൈവം തരട്ടെ .... 🙏🏻

  • @jinymathew7688
    @jinymathew7688 2 місяці тому +6

    Thankyou all dears for saving her....❤❤❤❤❤❤❤

  • @shobhabalakrishnan7394
    @shobhabalakrishnan7394 2 місяці тому +3

    നിങ്ങളുടെ മനസ്സ്❤

  • @resmikg9127
    @resmikg9127 2 місяці тому +12

    നിങ്ങൾക്ക് നന്മ മാത്രം ഉണ്ടാകട്ടെ❤😢

  • @mercyjoshy7700
    @mercyjoshy7700 2 місяці тому +2

    Pavangalkku mindanum ariyillallo,evare ellavareum safe cheyyan pattatte

  • @dr.nitinjl829
    @dr.nitinjl829 2 місяці тому +1

    Hope such a tragedy never happens to Kerala again😢

  • @chandrankc122
    @chandrankc122 2 місяці тому +4

    മാം ഒരുപാട് നന്ദി 👍👍👍

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 місяці тому +1

    വളർത്തിയവർ അവനെ എടുത്തു കൊണ്ട് നടന്നിരുന്നു എന്ന് തോനുന്നു അതാണ് പുള്ളി കയ്യിൽ ഇരിക്കുന്നത്

  • @tomantonyp
    @tomantonyp 2 місяці тому +2

    കർത്താവെ ഈ മിണ്ടാപ്രാണികളെ കാത്തുകൊള്ളണമേ

  • @AminaVk-iq5dj
    @AminaVk-iq5dj 2 місяці тому +1

    ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ ആകാശത്തുള്ളവൻ നിങ്ങളോടകരുണ കാണിക്കും❤

  • @Nandhu-xf6fq
    @Nandhu-xf6fq 2 місяці тому +146

    നീതിമാന്മാർ ഭരിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു 🙏🌹ദുഷ്ടന്മാർ ഭരിക്കുമ്പോൾ ജനങ്ങൾ മാറാത്തടിച്ചു നിലവിളിക്കുന്നു 🙏😭

    • @janovarobin4207
      @janovarobin4207 2 місяці тому +3

      Amen

    • @vaisakhvijayan5407
      @vaisakhvijayan5407 2 місяці тому +1

      Areya modiye ano udheahiche

    • @shantyaneeshshanty165
      @shantyaneeshshanty165 2 місяці тому +1

      തെറ്റായ ചിന്ത

    • @homedept1762
      @homedept1762 2 місяці тому +3

      സത്യം. കുറേ വർഷമായി കേരളം അനുഭവിക്കുന്നു.

    • @DODO-D0D0
      @DODO-D0D0 2 місяці тому +1

      ​@@vaisakhvijayan5407alla pinungadiye

  • @sindhuraj6600
    @sindhuraj6600 2 місяці тому +4

    Ma'am , thank you so very much ❤️❤️❣️❣️😊❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 2 місяці тому +2

    God bless you 🙏🏽🙏🏽😢ഓർക്കുമ്പോൾ തന്നെ സങ്കടം വരും 😢പൂച്ച കുട്ടി യെ കൂടെ കുട്ടിയത്തിന് മാടത്തെ god അനുഗ്രഹിക്കട്ടെ എന്റെ സ്നേഹം നിറഞ്ഞ പ്രാർത്ഥന യും എന്നും ഉണ്ടാവും 😊🙏🏽🙏🏽🙏🏽

  • @Ashboss2
    @Ashboss2 2 місяці тому +7

    Masha allah

  • @chandrakkalac8238
    @chandrakkalac8238 2 місяці тому +1

    🐱🙏🙏🙏

  • @AshuR-me8ie
    @AshuR-me8ie 2 місяці тому +1

    Mrugeeyathayulla policemarude idayil snehavum nanasashiyum ulla oru police . Eppozhum ithupole irikkane mole . Cute .❤

  • @Aniyankunjupappachan
    @Aniyankunjupappachan 2 місяці тому

    അഭിനന്ദനങ്ങൾ സർ

  • @Brucelez
    @Brucelez 2 місяці тому +1

    എല്ലാ മൃഗങ്ങൾക്കും തുല്യ പരിഗണന കൊടുക്കണം...

  • @geethakk470
    @geethakk470 2 місяці тому +3

    Thanks a lot. ❤️🙏

  • @riyaspp5161
    @riyaspp5161 2 місяці тому +1

    ഒരു പാട്‌ സന്തോഷം 🥰🥲🥰❤️

  • @dhanyarajesh4842
    @dhanyarajesh4842 2 місяці тому +1

    You are great ❤❤❤❤

  • @JitheeshGopi-x4p
    @JitheeshGopi-x4p 2 місяці тому +1

    പാവം പൂച്ച കുട്ടൻ എനിക്ക് തരാമോ

  • @nijipv4677
    @nijipv4677 2 місяці тому +2

    Proud of you mam. ❤

  • @user-qg8kt3mz3b
    @user-qg8kt3mz3b 2 місяці тому +1

    Big salute madam

  • @radhakrishnankv3343
    @radhakrishnankv3343 2 місяці тому

    ഒരു. ജീവൻ. രക്ഷിച്ച. മാഡത്തിന്. ഒരുപാട്. നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @neelambaridevaragam5043
    @neelambaridevaragam5043 2 місяці тому +9

    Thanks God 🙏🙏🙏💖💖💖. Thank You Sister.🙏🙏🙏💖💖💖😍May Good God Bless You Abandonedly 👍.

  • @gopakumarmenon4151
    @gopakumarmenon4151 2 місяці тому +7

    Great mam

  • @sydan777
    @sydan777 2 місяці тому +10

    Big salute Madam 🙏❤

  • @RahimPm-b7w
    @RahimPm-b7w 2 місяці тому +26

    കൊള്ളം നാല്ല പൂച്ച വിടരുത് സാർന്റെ തീരുമാനം നാല്ലത് തീർച്ചയയും തിരുമാനം നാല്ലത് സാർ......😅😅

  • @SajithP-i9b
    @SajithP-i9b 2 місяці тому

    നല്ല മനസ്സിന് നന്ദി മേടം 🙏🙏🙏❤️❤️❤️🎉🎉🎉

  • @meharuneesasaleem7916
    @meharuneesasaleem7916 2 місяці тому

    Thanks alot

  • @shyjamadu7950
    @shyjamadu7950 2 місяці тому

    🙏🙏👍👍👍ഇങ്ങനെ വേണം സ്നേഹിക്കാൻ 🙏🙏

  • @Sangeetha-x4y
    @Sangeetha-x4y 2 місяці тому

    ദൈവമേ മനുഷ്യർക്ക് ഇത്രയും മൃഗസ്നേഹം നിങ്ങൾ ഈ ദൈവത്തിന്റെ അനുഗ്രഹം ഒക്കെ വാങ്ങിച്ചു കൊണ്ടുപോയാൽ ബാക്കിയുള്ളവർക്കും കിട്ടണ്ടേ ഇപ്പോൾ ദൈവം നിങ്ങളുടെ കൂടെയാണ്

  • @SelvamKavitha-hw2kq
    @SelvamKavitha-hw2kq 2 місяці тому

    Thanks madam

  • @flavourtalks7530
    @flavourtalks7530 2 місяці тому +3

    Thnak you dear❤❤❤❤❤

  • @ashdarknight9695
    @ashdarknight9695 2 місяці тому +13

    It's better these guys becomes leaders rather than the current politicians ! Atleast they have humanity ....

  • @aswinmohan5481
    @aswinmohan5481 2 місяці тому +1

    thank you fire and rescue team for saving the cat and giving it a new life

  • @mohanakrishnan1150
    @mohanakrishnan1150 2 місяці тому +1

    🌹🙏🏼thank u dear sister 🙏🏼 u r great god bless u

  • @gopakumarmenon4151
    @gopakumarmenon4151 2 місяці тому +11

    Better than human

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 2 місяці тому +13

    കാരുണ്യ പ്രവർത്തനങ്ങൾ അത് എത്ര മഹത്വം

  • @fayazk3811
    @fayazk3811 2 місяці тому +6

    Selute for fire and safety department state of kerala ❤❤❤❤
    From Qatar 🇶🇦 ♥ ❤ 💖 💕

  • @__love._.birds__
    @__love._.birds__ 2 місяці тому

    ❤❤❤സന്തോഷം

  • @linjumoljoseph7322
    @linjumoljoseph7322 2 місяці тому +1

    ❤❤❤❤❤❤❤

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 2 місяці тому +3

    കളയരുത് അതിനെ പൊന്നുപോലെ നോക്കിക്കോണേ സ്നേഹം ഉള്ളത് ane

  • @diyadiya5837
    @diyadiya5837 2 місяці тому

    നിങ്ങളുടെ സ്നേഹവും പരിഗണനയുഠ കൊണ്ട് ആ കുഞ്ഞ് ഈ ദുരന്തത്തിൻറെ വേദന മറക്കട്ടെ . മനസിന് സന്തോഷം നൽകുന്ന ഫുൾ പാക്കേജാണ് മിണ്ടാപ്രാണികൾ. ചിലർക്കെങ്കിലുഠ ഇനിയുഠ മനസുണ്ടായാല് അനാഥരായ ഇവരുടെ ജീവിതം രക്ഷപെടുഠ.

  • @raghunathraghunath7913
    @raghunathraghunath7913 2 місяці тому

    ആന കരഞ്ഞു ആ കഥ ആ അമ്മൂമ്മയുടെ കുഞ്ഞിൻ്റെ മനസ്സിൽ നിന്നും ഇപ്പോഴും പോയില്ല അപ്പോൾ ഇതാ പൂച്ചയുടെ പുനർജന്മം അതും എതേണ്ട കരങ്ങളിൽ ഭദ്രമായി എത്തി❤

  • @shanimm6514
    @shanimm6514 2 місяці тому

    🙏🙏🙏 ഒരുപാട് നന്ദി
    മിണ്ടാപ്രാണികളെ നോക്കുന്നത് ഒരു അനുഗ്രഹമാണ്

  • @sujathakp9491
    @sujathakp9491 2 місяці тому

    എന്താ പറയുക ദൈവത്തിൻ്റെ അദൃശ്യകരം എന്നല്ലാതെ🙏🙏🙏🙏♥️

  • @NassemaAm
    @NassemaAm 2 місяці тому +15

    Ithoke kaanumbol hridayam potti pokunnu ithine valarthiyavar jeevanode undakane

  • @needsolutions5249
    @needsolutions5249 2 місяці тому +4

    newsil ithine mannil ninnum edukkunna video kandu oru padu vishamichirunnu...ippo samadhanam ayi...😘

  • @riyaspp5161
    @riyaspp5161 2 місяці тому +1

    🥰🥰🥰🥰🥰🥰🥰

  • @jibuhari
    @jibuhari 2 місяці тому

    Pets നോട് സ്നേഹം ഉള്ളവർ മനുഷ്യത്വം ഉള്ളവർ ആകുന്നു..... 100%

  • @sarath_babu
    @sarath_babu 2 місяці тому +9

  • @shamimibrahim
    @shamimibrahim 2 місяці тому +1

    ❤❤❤Respect you

  • @likhithvv4869
    @likhithvv4869 2 місяці тому +8

    നല്ല പൂച്ചക്കുട്ടി 🥰

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 місяці тому

    സല്യൂട് ♥️♥️♥️

  • @sreedevisreekumar989
    @sreedevisreekumar989 2 місяці тому

    നല്ല മനസ്സിന് ബിഗ് സല്യൂട്ട്💔💔

  • @nxbhxn.__
    @nxbhxn.__ 2 місяці тому

    സൂപ്പർ