ജാനിക്കുട്ടിയോടുള്ള രത്നമ്മയുടെ ക്രൂരത കൈയോടെ പിടിക്കപ്പെടുന്നു | Manjurukum Kaalam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 85

  • @leelammach.5851
    @leelammach.5851 2 роки тому +103

    വീണ്ടും വീണ്ടും കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരേ ഒരു സീരിയൽ . Thanks 🙏🌹

  • @anniefelix4238
    @anniefelix4238 Рік тому +83

    ചന്ദ്രേട്ടൻ പൊളിച്ചു 👍🏽👏🏻👏🏻👏🏻👏🏻👏🏻

  • @mythreyivarun4350
    @mythreyivarun4350 Рік тому +30

    Preetha auntyde chiri super 2:59

  • @supriyatp89
    @supriyatp89 Рік тому +146

    ഇ ജനിക്കുട്ടി ആണ് നന്നായി അഭിനച്ചത്

    • @ananthu4141
      @ananthu4141 2 місяці тому +21

      Alla....ithinu munnathe kuttiyaan.... feelings kooduthalum aa kuttiyude episodes il aarunnu

    • @Ayiishaaaaaa
      @Ayiishaaaaaa 2 місяці тому +15

      Enik ithinde Abinayaman ishtamayad

    • @user-de3nm5rb3g
      @user-de3nm5rb3g 2 місяці тому +3

      Yes ..

    • @ramiummer
      @ramiummer 26 днів тому +1

      ​@@ananthu4141never. ആ കുട്ടി ഇത്രയും പീഡനം അനുഭവിച്ചിട്ടില്ല. ഒരുപാട് സ്നേഹം കിട്ടിയിട്ടും ഉണ്ട്. അവൾ രത്നമ്മയുടെ പീഡനം മാത്രമേ കിട്ടിയുള്ളൂ. കരുനാഗപ്പളളിലെ തള്ളയുടെയും ബാക്കി എല്ലാവരുടെയും പീഡനം വീട്ടുജോലി, പഠനം മുടക്കല്, പട്ടിണി, കളികളെ നോക്കൽ, കുട്ടികളുടെ ഉപദ്രവം, എന്ന് തുടങ്ങി മുഴുവൻ അനുഭവിച്ചു. തീരെ സ്നേഹം കിട്ടിയില്ല. പിന്നേ സ്വന്തം മോളല്ലെന്ന് രത്നമ്മ തന്നെ നേരിട്ട് പറയുമ്പോൾ ഉണ്ടാവുന്ന വേദന അതും ഈ ജനിയാണ് അനുഭവിച്ചത് 😰

    • @binuvarghese490
      @binuvarghese490 20 днів тому

      2,3 and 5 അടിപൊളി അഭിനയം ആയിരുന്നു

  • @vysakhraj-ll9ik
    @vysakhraj-ll9ik 18 годин тому

    രത്നമ്മ ആയി ലാവണ്യ നായരുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്ന് 💯💯👌👌

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +24

    ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ.💯👍👍👍❤❤❤❤❤❤

  • @prameelamathews929
    @prameelamathews929 Рік тому +35

    സരസ്വതി എന്നല്ല, ഭദ്രകാളി എന്നാ നിന്നെ വിളിക്കേണ്ടത്.

  • @friedafelix6099
    @friedafelix6099 2 роки тому +42

    Paavam Jani kutty 🌹🌹🌹🙏

  • @SaleenaAnand-jv7hy
    @SaleenaAnand-jv7hy 7 місяців тому +30

    സുന്ദരി കുട്ടി ജാനിമോൾ 👍👍👍💕💕💕💕💕

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 місяців тому +315

    സ്വന്തം മക്കളെ കൊന്ന് കളഞ്ഞാലും പ്രസവിക്കാതെ നിൽക്കുന്ന മച്ചികൾക്ക് കുഞ്ഞുങ്ങളെ കൊടുക്കരുത്. എങ്ങാനും ഒന്ന് ഉണ്ടായി പോയാൽ പിന്നെ കിട്ടിയ കുഞ്ഞിന്റെ ഗതി അധോഗതി ആകും

    • @Queenly_Vibezz-z9c
      @Queenly_Vibezz-z9c 3 місяці тому +24

      👍🏻👍🏻 sathyam

    • @roshnikp9514
      @roshnikp9514 3 місяці тому +154

      അതെന്തു വർത്തമാനം ആണ്.
      പ്രസവിക്കാത്ത മച്ചിയോ?
      ഇന്നത്തെ കാലത്തും ഇതുപോലുള്ള വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്ന നെറികെട്ട പെണ്ണുങ്ങൾ ഉണ്ടല്ലോ
      കഷ്ടം തന്നെ

    • @shilpavijay7490
      @shilpavijay7490 3 місяці тому +78

      Nalla adhapathicha varthamaanam. Puramlokam kaanaatha kinattile thavala thanne. Nalla Achhanum Ammaykkum janikkaathe irunnaal ningaleppoleyaakum.

    • @shilpachippu7113
      @shilpachippu7113 3 місяці тому +12

      നല്ല ആൾക്കാരും ഉണ്ട്

    • @aysharamshi7314
      @aysharamshi7314 2 місяці тому +9

      Ellarm anganavillya

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 21 день тому +2

    ഈ ജാനി കുട്ടി അടിപൊളി ആയി അഭിനയിച്ചത്

  • @jishavasanth1483
    @jishavasanth1483 Місяць тому +7

    Kooduthal vishamicha janikkutty ee mol aayirunnu,mattu kuttikalekkal😭😭😭

  • @appulibaShifan
    @appulibaShifan Місяць тому +3

    3:10 that good chandraa🤣🤣

  • @EvaniyaAbyThomas
    @EvaniyaAbyThomas Місяць тому +2

    ചന്ദ്രേട്ടൻ Super❤❤❤😥👍🏿👍🏿👏🏿👏🏿👏🏿

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 21 день тому +2

    ചന്ദ്രട്ടൻ പൊളിച്ച്

  • @JessysajiJessysaji-e7i
    @JessysajiJessysaji-e7i 10 днів тому +1

    Polichu

  • @lainasameer7317
    @lainasameer7317 Рік тому +5

    പാവം ജനിക്കുട്ടി

  • @limalmanoj9525
    @limalmanoj9525 Рік тому +5

    What and what and your wishes to the school members

  • @A.Latheef
    @A.Latheef Місяць тому +3

    Paavam Jani kutty

  • @soumyaraomulleria9883
    @soumyaraomulleria9883 2 роки тому +7

    👌

  • @shamnads7664
    @shamnads7664 2 місяці тому +11

    ഇവളുമാരെ എന്റെ കയ്യിൽ കിട്ടണം.. അടിച്ചു പുറം പൊളിക്കും.. പാവം ജാനിമോൾ

  • @angelsajeevan1148
    @angelsajeevan1148 28 днів тому

    Chadrettan policho❤❤

  • @SunilKumar-hq1vj
    @SunilKumar-hq1vj Місяць тому

    Polichu brother

  • @anilkumarcp2235
    @anilkumarcp2235 2 роки тому +11

    കക്ക ഹൃസ്വത്തത്തശശത്ഥ ബശ്വന

  • @VyshPrasanth-cw2vv
    @VyshPrasanth-cw2vv 2 місяці тому +4

    Engane kazhiyunu....aa kujine upsdravikan.....

  • @SuneenaE
    @SuneenaE Рік тому +8

    Preetha seen😂

  • @alphonsaworld
    @alphonsaworld Рік тому +2

    🎉

  • @shanthinair6532
    @shanthinair6532 2 роки тому +7

    Ee thalla okke chakunnathu eppola

  • @jameelamahammod-om2yd
    @jameelamahammod-om2yd 17 днів тому

    നിങൾ പറയുന്നത് സത്യമാണ്

  • @visalakshygomathyammal3675
    @visalakshygomathyammal3675 2 місяці тому +1

    Rethnama. Chooleduth adikkeda aa peruchazhye. Athinte thallayeyum

  • @ValsalaValsala-w5c
    @ValsalaValsala-w5c 6 місяців тому +8

    Raknamma dushcha pennu sarassamma also

  • @SonaAJ-zz1qj
    @SonaAJ-zz1qj 6 місяців тому +3

    2024anyone

  • @shana-d1e
    @shana-d1e 2 місяці тому +2

    Aye chilavin kodukand ano rathnamma avde ninath eth varem😅

  • @mohammediqbal5941
    @mohammediqbal5941 2 роки тому +4

    Aamaj

  • @kashormali8376
    @kashormali8376 2 роки тому +5

    Gh

  • @sreelekshmi7530
    @sreelekshmi7530 2 місяці тому +2

    E kutyude abhinayam 😩😪

  • @alphonsaworld
    @alphonsaworld Рік тому +5

    Paavam Jani kutty🙏🙏🙏🙏

  • @JeemonMathewjose
    @JeemonMathewjose 15 днів тому

    Paavam janikutty

  • @SouminiSoumini-g6j
    @SouminiSoumini-g6j 8 місяців тому +1

    ❤❤

  • @JomonJomon-n8r
    @JomonJomon-n8r 8 місяців тому +1

    👍

  • @muhammedtmuhammed5269
    @muhammedtmuhammed5269 8 місяців тому +3

    ❤❤

  • @shareenafaisal9819
    @shareenafaisal9819 7 днів тому

    👍👍