ഇതൊക്കെയാണ് serial 😍 ഇപ്പോൾ ഒരെണ്ണമില്ല മലയാളത്തിൽ കൊള്ളാവുന്ന serial എന്ന് പറയാൻ. Toxic,അടിപിടി, കൊലപാതകശ്രമം, അവിഹിതം, forced marriage, കലിപ്പൻ കാന്താരി, ഇതൊന്നും പോരാതെ ലോകത്തെങ്ങും നടക്കത്തൊരു contract marriage ഉം കൂടി ഇറങ്ങിയിട്ടുണ്ട് 🙄 .വിവരം ഉള്ള ഒരൊറ്റ എഴുത്തുകാരൻ ഇല്ല എല്ലാം നാലാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത കുറെയെണ്ണം. ആരോ എവിടെയോ എഴുതി വച്ചത് എടുത്തോണ്ട് വന്നു remake എന്ന പേരിൽ കുളം കലക്കി ആർക്കും വേണ്ടാതെ കുറേനാള് വെറുപ്പിച്ച് കൊണ്ട് പോകും. അവസാനം പ്രേക്ഷകര് തന്നെ നിർത്തിപ്പോടാ എന്ന് പറയും. പിന്നെ ചാനലിന് തന്നേ ബാധ്യതയാവും അവസാനം അവര് സ്ഥലം വിട്ടോളാൻ പറയും.
ചന്ദ്രൻ നല്ലൊരു അദ്ധ്യാപകൻറ്റെ റോളിൽ കൈകാര്യം ചെയ്യുന്നു. കുട്ടികൾ ഉൾക്കൊള്ളുകയുംചെയ്യുന്നു . പക്ഷെ രത്നമ്മയുടെയും അമ്മച്ചിയുടെയും നിലപാടിൽ മാറ്റംവരുമെന്ന് തോന്നുന്നില്ല.
ഞാൻ അധികം സെറ്റിൽസ് കാണാറില്ല. പ്രേത്യേകിച്ചു ഇപ്പോഴത്തെ സീരിയൽസ്. എന്നാൽ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ച സീരിയൽ ആണു 🙏🙏 ഞാൻ ഇതു you ട്യൂബിൽ ആണു കണ്ടത് ഫുൾ എപ്പിസോഡ് കണ്ടു 🥰🥰ജാനി കുട്ടി എന്നും ഒരു നോവായി ഉള്ളിൽ എവിടെയോ ഉണ്ട് 😭😭
Yes. ജാനിക്കുട്ടിയുടെ റോൾ ചെയ്ത പെൺകുട്ടികളിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച കുട്ടിയാണ് ഗ്രീഷ്മ. ഗ്രീഷ്മ സത്യത്തിൽ ജാനകിയായി ജീവിക്കുകയായിരുന്നു.
Janiyude ACHAN govindankuty thirichu varanam ee dhushtanmarude idayil ninn avale kond pokanam she diservs a good life iniyum audincene karayipikkathe plz change the track
എെ ലവ് യു ജാനി കുട്ടി ലവ് യു സോമച്ച് രത്ന്മ്മ ഒരു അമ്മയാണോ? ജാനി കുട്ടി ഒരു പാവ൦ ആണ് 😔😔😭😭 അതു ഒരു കൊച്ചു കുട്ടിയാണ് അതിനെ ഉപ(ദവിക്കരുത്😭😭😔😔😭😔😭😔😭😔😭 വിജയനും കാണുന്നുണ്ടല്ലോ എല്ലാം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എനിക്13വയസുളപ്പോൾഞാനുമറിഞ്ഞൂ ഞാൻ അച്ഛനും അമ്മയും വിളിക്കുന്നവർ എൻറെ ആരുമല്ല എന്ന് അതുകൊണ്ടാണ് അവർ എന്നെ അവഗണിക്കുന്നത് ഇളയ കുട്ടിയോട് ഇഷ്ടക്കൂടുതൽ കാണിക്കുന്നത്
രത്നമ്മയുടെ, താളത്തിനു തുള്ളി ഗോവിന്ദൻകുട്ടിയോട് ,കുഞ്ഞിനെ യാചിച്ചു വാങ്ങിയ,പൊണ്ണൻ വിജയനേക്കാൾ,ഒരുപാട് മേലെയാ, ജാനിയുടെ കാര്യത്തിൽ ചന്ദ്രമ്മാമന്റെ നിലപാട്....
അതെ 💯
💯🤍
അതെ 100%
16:07 ok sir please 🤙 the hi
Athe❤
Team September 2024 viewers 😂
.
October and still here!?😂
.
November and still here!!🤣
Me😅
😂🙋♀️
Me
😅
😂
ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നുമ്പോള്‍ ഈ സീരിയലിന്‍റെ ഏതെങ്കിലം ഒരു ഭാഗം കണ്ടാല്‍ മതി.....
സത്യം
Athu seriya
സത്യം
Correct
സത്യം
2024 kanunnund😂
🤣🤣
😅😊
ഞാനും കാണുന്നുണ്ട്😄😄
Njanum🤣
സങ്കടമാണീലും എത്ര കണ്ടാലും മതിയാവില്ല, മടുക്കത്തുമില്ല
Crt aan
ഈ സീരിയല് കാണുമ്പോൾ ഇപ്പോഴും സങ്കടം വരും
Hgfhu
Bfhb
Shariyann
2024 il kannunavar undo
Yes
Yes
Yes
Yes
𝚄𝚗𝚍𝚎𝚊😊
ഇതൊക്കെയാണ് serial 😍 ഇപ്പോൾ ഒരെണ്ണമില്ല മലയാളത്തിൽ കൊള്ളാവുന്ന serial എന്ന് പറയാൻ. Toxic,അടിപിടി, കൊലപാതകശ്രമം, അവിഹിതം, forced marriage, കലിപ്പൻ കാന്താരി, ഇതൊന്നും പോരാതെ ലോകത്തെങ്ങും നടക്കത്തൊരു contract marriage ഉം കൂടി ഇറങ്ങിയിട്ടുണ്ട് 🙄 .വിവരം ഉള്ള ഒരൊറ്റ എഴുത്തുകാരൻ ഇല്ല എല്ലാം നാലാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത കുറെയെണ്ണം. ആരോ എവിടെയോ എഴുതി വച്ചത് എടുത്തോണ്ട് വന്നു remake എന്ന പേരിൽ കുളം കലക്കി ആർക്കും വേണ്ടാതെ കുറേനാള് വെറുപ്പിച്ച് കൊണ്ട് പോകും. അവസാനം പ്രേക്ഷകര് തന്നെ നിർത്തിപ്പോടാ എന്ന് പറയും. പിന്നെ ചാനലിന് തന്നേ ബാധ്യതയാവും അവസാനം അവര് സ്ഥലം വിട്ടോളാൻ പറയും.
ജാനി കുട്ടിയെ ഇങ്ങനെ വേദനിപ്പിക്കണ്ടായിരുന്നു😪 രത്നമ്മ ഒരു അമ്മയാണോ 😡
Are there guys watching 2024 Lith
രത്‌നമ്മക്ക് എന്തവകാശം ഉണ്ട് ജാനിയെ ശിക്ഷിക്കാൻ. ജാനി എന്തു നല്ല കുട്ടിയാ മിടുക്കിക്കുട്ടി. പാവം. അതിനു ഇങ്ങനെ ഒരു ഗതി വന്നല്ലോ.
2024 il aroke kanunund😁
Arenkilum 2021 ith kanunundo🤔
ഒണ്ട്
ചന്ദ്രൻ നല്ലൊരു അദ്ധ്യാപകൻറ്റെ റോളിൽ കൈകാര്യം ചെയ്യുന്നു. കുട്ടികൾ ഉൾക്കൊള്ളുകയുംചെയ്യുന്നു . പക്ഷെ രത്നമ്മയുടെയും അമ്മച്ചിയുടെയും നിലപാടിൽ മാറ്റംവരുമെന്ന് തോന്നുന്നില്ല.
2022 ലിത് കാണുന്നവരുണ്ടോ ഗയ്‌സ് 😑😪😪
Mm
Nan 2023 kannununde
Mm😞😢😢
Ind 😂
Ys goooyy
MM മഞ്ഞുരുകും കാലം retelecast ചെയ്തുടെ..ഇപ്പോഴത്തെ ഒരൊറ്റ സീരിയലും കാണാൻ കൊള്ളില്ല.
ഗ്രീഷ്മ കുട്ടിയെ !നിന്റെ പെർഫോമൻസ് അടിപൊളിയാണ് കേട്ടോ. മിടുക്കി കുട്ടി. നീ റിയൽ ലൈഫിലും പഠനത്തിൽ മിടുക്കി ആണെന്ന് അറിഞ്ഞു . All the best മോളു.
Sharikum
Greeshma de fb id vallom undo
2 replies
45
ഈ ജനിയായിരുന്നു ഏറ്റവും കഷ്ടപ്പെട്ടത്... അത് അവൾ നന്നായി അഭിനയിക്കുകയും ചെയ്തു... 😥😥😥😥കരയാതിരിക്കാൻ എത്ര ശ്രമിച്ചാലും പറ്റില്ല
എപ്പോ കണ്ടാലും കരച്ചിൽ വന്നു പോവും 😭
ഇപ്പോഴും ഇത് കാണുമ്പോൾ കരഞ്ഞു പോകുന്നു 😭😭😭😭
Chandrettan mathramanu janikku koottu😭😭😭
Hha
ചന്ദ്രേട്ടന്റെ ചെറിയമോൾ.. വളരെ നല്ല കുട്ടിയാ..
4 replies
No She is not good. She is ill treating Jani with her sister
സത്യമറിഞ്ഞപ്പോൾ ജാനിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല. ഫ്ലാഷ്ബാക്ക് കണ്ടപ്പോൾ താങ്ങാൻ പറ്റിയില്ല.
ഇപ്പോഴും കാണുന്നു കാരണം ഇത് എൻറെ കഥയാണ് ജാനിയുടെ ചെറുപ്പം ഞാൻ അനുഭവിച്ച വേദന ഒറ്റപ്പെടൽ
Sarallatto daivam koodeyund
Ndhu patti suhurtheee☹️
എന്റെ അമ്മയുടെ കഥയാണ് 😢
ഹലോ മോളു
Ohoo
2020 yilum kanunnu, ethu eppol kandalum sagadam varum
Adhe
Adhe
Pilla manasil kallamilla ennu parayunnathu sathyam thanne....... 🥺💯💯💯💯💯🌹
രമ്യാ മോൾ കലക്കി
പാവം മോളു എന്തിനാ അതിനെ ഇങ്ങനെ ഇട്ട് കഷ്ടപ്പെടുന്നത്
ഒന്ന് പൊട്ടി കരയണ്ട എന്ന് തോന്നിയാൽ ഈ എപ്പിസോഡ് കണ്ടാൽ മതി പിന്നെ മണിക്കുട്ടൻ മരിക്കുന്ന എപ്പിസോഡ് 😭😭😭😭
What mani marikumo😢😢😢😢😢😢😢😢😢😢😢😢
Reels kand vannavar undo
reels kandu ipo 150 episode vare aayi 😅
I love jaanikutty... She is really awesome!! Karayipichallo mole ni... 😞😞😞😘
ThasniZaby
llove
jaanikutty
She
Aadyayitta oru serial kandit karayunnath.
𝑱𝒂𝒂𝒏𝒊 : 𝒚𝒆𝒏𝒊𝒌𝒖 𝒂𝒓𝒖𝒎 𝒊𝒍𝒆 𝒎𝒂𝒏𝒊𝒌𝒖𝒕𝒕𝒂😔😔😔
𝑴𝒂𝒏𝒊𝒌𝒖𝒕𝒕𝒂𝒏: 𝒏𝒋𝒂𝒂𝒏 𝒊𝒍𝒆 𝒋𝒂𝒂𝒏𝒊𝒌𝒖𝒕𝒕𝒊𝒚𝒊𝒌𝒌𝒖🥺🥺🥺🤨😟😟😟😟😟😟😟😟😭😭😭😭😭😭
😢😢
എന്റെ ജാനിയെ... നീ ഞങ്ങളെ കരയിപ്പിച്ചല്ലോ...
സത്യമാണ് പറഞ്ഞത് എത്രകണ്ടാലും മതിവരാത്ത സീരിയൽ
ഞാൻ അധികം സെറ്റിൽസ് കാണാറില്ല. പ്രേത്യേകിച്ചു ഇപ്പോഴത്തെ സീരിയൽസ്. എന്നാൽ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ച സീരിയൽ ആണു 🙏🙏
ഞാൻ ഇതു you ട്യൂബിൽ ആണു കണ്ടത് ഫുൾ എപ്പിസോഡ് കണ്ടു 🥰🥰ജാനി കുട്ടി എന്നും ഒരു നോവായി ഉള്ളിൽ എവിടെയോ ഉണ്ട് 😭😭
ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ കരയിച്ച episode 😭🤧🤧
ഇരന്ന് വാങ്ങിയ ആ കുഞ്ഞിപ്പേള്‍ അവള്‍ക്ക് '''വിഴുപ്പാ'''ണത്രേ
2020il ee serial kanunnavarundo
njan
Kuttikalellam valiyavarekkalum nannayi act cheyyunnund
Extraordinary performance from Greeshma (Jaanikutty).
Yes so touching. So realistic. Not an iota of over acting....
Yes. ജാനിക്കുട്ടിയുടെ റോൾ ചെയ്ത പെൺകുട്ടികളിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച കുട്ടിയാണ് ഗ്രീഷ്മ. ഗ്രീഷ്മ സത്യത്തിൽ ജാനകിയായി ജീവിക്കുകയായിരുന്നു.
@@lekshmisree5196 ആര് പറഞ്ഞു . ? നിരഞ്ജന ഉറക്കം തൂങ്ങിയെപോലെ അഭിനയിച്ചു. പക്ഷെ മുഖത്ത് നിഷ്കളങ്കത ഉണ്ട്
@@lekshmisree5196 niranjanayude mukath epozhum oru sadness und.athaan avalude vijayam
4 replies
Janiyude ACHAN govindankuty thirichu varanam ee dhushtanmarude idayil ninn avale kond pokanam she diservs a good life iniyum audincene karayipikkathe plz change the track
എെ ലവ് യു ജാനി കുട്ടി
ലവ് യു സോമച്ച്
രത്ന്മ്മ ഒരു അമ്മയാണോ?
ജാനി കുട്ടി ഒരു പാവ൦ ആണ് 😔😔😭😭
അതു ഒരു കൊച്ചു കുട്ടിയാണ് അതിനെ ഉപ(ദവിക്കരുത്😭😭😔😔😭😔😭😔😭😔😭
വിജയനും കാണുന്നുണ്ടല്ലോ എല്ലാം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😭enthina nayyinte makale eee kuttine enganne karayikenne oru pavam koch rethama alla ol pirandhi ammen
2021 ആരേലും ഉണ്ടോ
Aa
കുട്ടികളുടെ മുന്നിൽവെച്ചല്ലേ ടീച്ചറിനോട് പറഞ്ഞത്, അപ്പോൾ എല്ലാ കാര്യങ്ങളും കുട്ടികൾ അറിയേണ്ടേ പ്രീതിരാജ്ഞിയേ ?
ഗ്രീഷ്മ അഭിനയിച്ച ജനിക്കുട്ടിയുടെ കാലം 😢😢
2022kto കാണുന്നവർ ഉണ്ടോ
ഞാൻ കാണും ഇടക്ക് ഇടയ്ക്
Annum. ഹൃ ദയത്തിൽ. ചേർത്തുവച്ച. കഥ
😭😭😭😭ഈൗ song 🙏🙏🙏🙏ഒറ്റപെടുമ്പോൾ കേൾക്കണം
vijayan verum penkonthan ayipoyathinte ahankarama rathnammakku
𝑷𝒂𝒗𝒂𝒎 𝒎𝒂𝒏𝒊𝒌𝒖𝒕𝒕𝒂𝒏𝒖𝒎 𝒂𝒗𝒂𝒍𝒌𝒖 𝒊𝒍𝒂𝒕𝒉𝒆 𝒂𝒗𝒖𝒎 𝒑𝒂𝒗𝒂𝒎 𝒎𝒂𝒏𝒊𝒌𝒖𝒕𝒕𝒂𝒏 𝒎𝒂𝒓𝒊𝒌𝒖𝒎😭😭😢😢😢
Any one 2019 such a beautiful serial
WDSAtkjuktkyuo6m
Jlkkkllkipas till ykllij
😁😀
Tzc
现在
12345678910
രത്നമ്മയുടെ ഫ്യൂസ് അടിച്ചുപോയോ. എന്താ ബോധമില്ലാതെ പെരുമാറുന്നത്
അങ്ങനെ ജാനി എല്ലാം അറിഞ്ഞ്
രമ്യ പറഞ്ഞത് സത്യം ആണ്. പക്ഷെ അത് രക്നമ്മക്ക് ഇഷ്ടപ്പെട്ടില്ല. പാവം ജനിക്കുട്ടി
Nice Acting Chandran Uncle😍🥰🔥💖
Hèßd hgđdfğùgggb ñòíùýģģ vćçvčúýģ ñkķùùjhhñ nññbb bbbvb hhvvv b
ജാനിക്കുട്ടി കണ്ണ് നിറയിച്ചു
29/10/2020 any body seeing this 😭😭😭😭
Ithinte background music aan palappozhum karayippikkunnath
Athikkotha performance um
😢😢😢😢
Amazing acting by Janikutty!
Amazing acting by Janikutty!
Rathanamma is so cruel but ippol bramanam serialil 2 makkalum nallathu kodkkunthond shabam of jaani
😅
😂😂😂😂അത് സത്യം 💃💃💃
2021 ൽ കണ്ടവരുണ്ടോ ഉണ്ടെകിൽ like അടി മക്കളെ
Janikutti ...nice acting
yes
2023lum kaanunnund ketto.
Etra kandalum ...veendm veendum kaananamennu thonnum.
2k24❤😊 insta reel kannd ing ponn
എന്തിനാ രത്നമ്മക്ക് ജാനികുട്ടിയോട് ഇത്ര ദേഷ്യം ആവോ അല്ലേ
ഒരുകുട്ടിക്കും ഇങ്ങിനത്തെ അവസ്ഥ വരാതിരിക്കട്ടെ 😢
really heart touching episode....
Janikkuttye chilappol kanumpol samyuktha Varma ye pole thonnunnu🥰
രത്നമ്മ മൂദേവി
2022 ill കാണുന്നുണ്ടോ??
ഞാൻ ആകെ കണ്ട ഒരു സീരിയൽ😍😍
*2015 il kanda serial....😥 Veendum Inn kanunnu*
2024 lil kanunnu,
I love you janimol
2023 ഇൽ kanunnavarundo
love you janikkutty💐💐💐
Pavam janikutty aval jenichappol thanne avalde amma maranapettu avalkku aa amma undayirunenkil avakku ingane oru gethy undavilla reknamma sontham amma allenkilum orukunjinodum ingane cheyyan padilla ithil kooduthalum jaanikuttiye kashttapeduthunnath aviduthe ammamma yanu 🤨🤨😡😡😡😡😡😡😡
Satyagal mottam vilichu parayan Remya kollam
Ramya moll😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💕💕💕💕💞💞💞💕💕💞💕💕💕
Any one see in 2020
2021il kanune ethra pere und?
Ramyayekanan muyalinepilund avalude aaa randupall
Any one seen in 2020
Rathnamma Aunty is Chuppi🤣😂😅
Naan cheruppathil kandirunnu tv ill appa 6 vayasollu appa khadha manacilayillairunnu ippo kanubol karachil varunnu 😭
Naan pothuve karayatha😢 orala but ith kandappo 😭🥲😥😖 sahichilla💔
Serial okke adipoli pakshe preethakk oralpam colour koodi pooyi
Chandra maman supr acting
E episode ethra kandalum mathiyakilla karachil thondayil nilkum.
2022 lum kanunnu .enikk karanju karanju thalavedana varuthiya otta serial ithe ullu
2021ൽ കാണുന്നവരുണ്ടോ..
Onnumillenkil rathnamma oru Teacher alle
Cute Jani acting superb superb ❤
എനിക്13വയസുളപ്പോൾഞാനുമറിഞ്ഞൂ ഞാൻ അച്ഛനും അമ്മയും വിളിക്കുന്നവർ എൻറെ ആരുമല്ല എന്ന് അതുകൊണ്ടാണ് അവർ എന്നെ അവഗണിക്കുന്നത് ഇളയ കുട്ടിയോട് ഇഷ്ടക്കൂടുതൽ കാണിക്കുന്നത്
😳😳😳സത്യം aano
പാവം
നിങ്ങൾ മാരീഡ് ആണോ ippol
Married ano ippo...
ninakku njangallokeyund
12:31 janiyude expression+ aa bgm❤
oru pad ishttayi
Ethrakum veendayinu
Kann nananju pokuvaa🥺
karayipichu kalanjallo janikutty
Really. She yearns for motherly love ..who will give it ?.
ജന്മം മച്ചാനെ കുറുക്കൻ പാവല്ലേ😭😡😡😡💛
2024ൽ കാണുന്നു