ഹൈന്ദവ സമൂഹം ഒരു സോഫ്റ്റ് ടാര്‍ഗെറ്റായി മാറുന്നു, അത് പാടില്ല: രാഹുല്‍ ഈശ്വര്‍ | DEBATE | JANAM

Поділитися
Вставка
  • Опубліковано 7 лют 2025
  • ഹൈന്ദവ സമൂഹം ഒരു സോഫ്റ്റ് ടാര്‍ഗെറ്റായി മാറുന്നു, അത് പാടില്ല: രാഹുല്‍ ഈശ്വര്‍ | DEBATE | JANAM
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 30

  • @kumarcv7181
    @kumarcv7181 Місяць тому +10

    ഇവൻ ആണ് 2 വള്ളത്തിൽ കാല് വക്കുന്നവൻ വിശ്വസിക്കരുത് അണ്ണാക്കിൽ കിട്ടിയപ്പോൾ 😂😂😂😂

    • @palanisamys1001
      @palanisamys1001 Місяць тому

      அது tgனெகண்டிட்டானு

  • @gireeshneroth7127
    @gireeshneroth7127 Місяць тому +4

    ഹിന്ദുത്വത്തെ സോഫ്റ്റ്‌ ടാർഗറ്റ് ആക്കിയത് ഭാരതത്തിന്റെ ഭരണഘടനായാണ്.

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +10

    മദാമ്മ പുത്രൻ രാഹുൽ വോട്ടിനു വേണ്ടിത്തന്നെയാണ് ക്ഷേത്രങ്ങളിൽ ഫാൻസിട്രസ് വേഷം കെട്ടി പോകുന്നത്

  • @advashokammanchy1381
    @advashokammanchy1381 23 дні тому

    രാഹുൽ സ്വത്വത്തിലേക്കു തിരിച്ചു വരുന്നതിൽ സന്തോഷം തോന്നുന്നു ഇടക്കൊന്നു വഴി തെറ്റി പോയിരുന്നു, 👍🏻

  • @DheEvideNokkamo
    @DheEvideNokkamo Місяць тому +5

    Innu Rahul sooper

  • @ManojKumar-u6e2z
    @ManojKumar-u6e2z Місяць тому +1

    സനാതന ധർമ്മ വ്യവസ്ഥ എന്ന് കഴിഞ്ഞാൽ അതിനർത്ഥം മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്. മാറ്റം പ്രകൃതി നിയമമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണനും പറഞ്ഞിരിക്കുന്നു. സനാതന ധർമ്മ വ്യവസ്ഥ എന്നു പറയുന്നത് ഒരു ഒഴുകുന്ന പുഴ പോലെയാണ്, ഒഴുകുന്ന പോലെ പുഴയിൽ മാലിന്യം തങ്ങിനിൽക്കാറില്ല, അതു കാലാകാലം ശുദ്ധീകരിക്കപ്പെടുന്നു, അതു കാലാകാലം മാറ്റത്തെ ഉൾക്കൊള്ളുന്നു. മാറ്റത്തെ ഉൾക്കൊള്ളാത്തവർ ബുദ്ധിശൂന്യരാണ്. ഇവിടെ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് നല്ലതിനല്ല എന്ന കൂട്ടർ പറയുന്നു. പിണറായി വിജയൻ ഇപ്പോഴും മുഖ്യമന്ത്രിയായിരിക്കുന്നത് നല്ലതിനല്ല എന്ന് കൂട്ടർ പറയുന്നു, എല്ലാ ആചാരങ്ങളും പഴയതുപോലെ തുടരണം എന്ന് കൂട്ടർ പറയുന്നു. ഒന്നും മാറുവാൻ പാടില്ല എന്ന കൂട്ടർ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ പറയുന്നത് ഭഗവാൻ ശ്രീകൃഷ്ണൻ തെറ്റുപറ്റിയെന്ന്, ശ്രീകൃഷ്ണ ഭഗവാൻ ഒരു ജ്ഞാനിയായിരുന്നില്ല, അദ്ദേഹം ജ്ഞാനിയായിരുന്നു എങ്കിൽ അങ്ങനെ പറയുമായിരുന്നില്ല. മാറ്റമില്ലാതെ ഇരിക്കുന്നത് കുളത്തിലെ ജലംമലിനും മലിനമായ കുളം ജലം പോലെയാണ്, എന്നാൽ സനാതന ധർമ്മ വ്യവസായ എപ്പോഴും മാറ്റത്തിന് വിധേയമാണ് മാറ്റത്തെ എതിർക്കുന്നവർ ഭഗവാൻ ശ് ശ്രീകൃഷ്ണനെ തന്നെയാണ് നിഷേധിക്കുന്നത്. ഇവർ ബുദ്ധി നശിച്ച വരാണ്. L ഇക്കൂട്ടർ മൂടന്മാരാണ്.

  • @PradeepKumar-s8u6o
    @PradeepKumar-s8u6o Місяць тому +1

    ഹിന്ദു ന്റെ ഒരു രോമം പറക്കാൻ ഭാരത്തിന്റ മണ്ണിൽ ആരെകൊണ്ടും പറ്റില്ല ഹിന്ദു എന്താ എന്ന് ഇവിടെ ഉള്ള വർക്ക് മനസ്സിൽ ആയിട്ടില്ല
    ഇവർ ഇവിടെ പരസ്യം ആയി ചിയുന്നത്. ഇവർക്കെതിരെ വളരെ രഹസ്യം ആയി ചിയുന്നു.

  • @vijayakumarbs863
    @vijayakumarbs863 Місяць тому

    All culture in Kerala are deteorating

  • @balagangadharan3691
    @balagangadharan3691 Місяць тому

    WE DON'T NEED THIS SUDAPIS LECTURE 🚩🕉🇮🇳🙏

  • @kumarcv7181
    @kumarcv7181 Місяць тому

    ഇതാണോ. സാമൂഹിക നിരീക്ഷകൻ

  • @jagadeesannanu1112
    @jagadeesannanu1112 Місяць тому

    സനാതന ധർമ്മം എന്ന വാക്കിൻ്റെ അർത്ഥമറിയാത്ത വിവരദോഷിയായ രാഹുലിൻ്റെ ഈ ച പ്ലാച്ചി വർത്തമാനം വളരെ മോശമാണ്

  • @vijayakumarbs863
    @vijayakumarbs863 Місяць тому

    Prabudha keralam prabudham Alla

  • @DheEvideNokkamo
    @DheEvideNokkamo Місяць тому +1

    Aa pinaray yeyanu pokikondu
    Nadakunnath

  • @AnikuttanXyiour
    @AnikuttanXyiour Місяць тому

    Stalin paranjhathu shariyaanu.Oraazcha munbu Ameetsha parlimentil paranjhathu eanthaanu.Ambeadkar,Ambeadkar,Ambeadkar.

  • @kalyan.g9264
    @kalyan.g9264 Місяць тому

    Let us adopt first,chetharuthu kudikkaruthu,,Gurudevan paranja ee karyam enthaanu Administration kondu cheyyikaathathu enthaa ? aadyam Swantham sthalam clean aakkatte,ennittalle mattullidam,swamy😂😂😂😂😂😂😂

  • @PrasadMavelikara-o6g
    @PrasadMavelikara-o6g Місяць тому +1

    🥰🥰🥰🥰🥰🥰🥰🥰❤️❤️❤️