പ്രേക്ഷകരുടെ ഇഷ്ട്ടതാരം ബിനു അടിമാലി പാടിയ ഒരു മനോഹര ഗാനം കേൾക്കാം..

Поділитися
Вставка
  • Опубліковано 19 жов 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

КОМЕНТАРІ • 998

  • @Pixel_Tech
    @Pixel_Tech 3 роки тому +1326

    എന്റെ മനുഷ്യാ, സ്റ്റാർ മാജിക്കിൽ കിടന്ന് കൗണ്ടറടിക്കുന്നത്‌ കണ്ട്‌ ഇഷ്ടപ്പെട്ടതാണു നിങ്ങളിലെ ഹാസ്യകലാകാരനെ.... ഇതിപ്പൊ അതിനൊക്കെ ഒരുപാട്‌ മുകളിൽ ആയല്ലോ നിങ്ങൾ... ഒരു രക്ഷയുമില്ലാട്ടാ, മരണ മാസ്‌

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +1020

    ഇ മനുഷ്യൻ ഇതിൽ പാടിയ എല്ലാ പാട്ടും തിരഞ്ഞു കേൾക്കുന്ന ഞാൻ ന്തോ ഒരു ഇഷ്ടം

  • @anjuanoop3508
    @anjuanoop3508 3 роки тому +772

    എന്തോ ഈ താരത്തിനെ വലിയ ഇഷ്ട്ടം ആണ് . നിങ്ങൾക്കോ 😘😘😘😘😘👍👍👍👍

  • @ardhraa994
    @ardhraa994 3 роки тому +911

    ഇവരുടെയൊക്കെ real talent പുറത്ത് കൊണ്ട് വരാൻ വേദിയൊരുക്കിയ ഫ്ലവർസിനു hats off
    👌👍🔥🔥

  • @jayasankarwarrier9499
    @jayasankarwarrier9499 3 роки тому +318

    ബിനു ചേട്ടാ, താങ്കൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്. എപ്പോഴെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. ദൈവം അനുഗ്രിക്കട്ടെ!

    • @asha3081
      @asha3081 3 роки тому +1

      Exactly.. Me too

    • @farshidmuthon9343
      @farshidmuthon9343 3 роки тому

      Enikkum Inshahalla

    • @joesrobert8732
      @joesrobert8732 3 роки тому

      Mm

    • @shajipk1831
      @shajipk1831 3 роки тому +4

      ഈ പാട്ട് പണ്ഡിറ്റ് ഒരായുസു കൊണ്ട് പാടാമോ

    • @SureshKumar-gq9rg
      @SureshKumar-gq9rg 3 роки тому

      ബിനു വലിയ കലാകാരനാണ്

  • @shaijus9249
    @shaijus9249 4 роки тому +417

    എന്റെ അണ്ണാ ഒരു രക്ഷയും ഇല്ല കേട്ടോ സൂപ്പർ എന്താ ഹൈ പിച്ച് ഓ

    • @windows4viewer
      @windows4viewer 4 роки тому

      Funny moments in ബിനു അടിമാലി 😂 watch this ua-cam.com/video/ogGH1bLtHlQ/v-deo.html

    • @joesrobert8732
      @joesrobert8732 3 роки тому

      Mm

  • @ashrafolongal148
    @ashrafolongal148 2 роки тому +48

    കോമഡിയും പാട്ടും ഒരുമിച്ചു കൊണ്ട് പോകുന്ന മുത്ത് 😍😍😍

  • @shafeekvp973
    @shafeekvp973 3 роки тому +266

    Real hero in star magic.... ബിനു ചേട്ടാ ..... ഒരു പാട് ഇഷ്ടം തോന്നുന്നു.

  • @mohanvk2542
    @mohanvk2542 3 роки тому +58

    എന്റെ വിദ്യാർത്ഥിയായിരുന്ന ബിനുവിന് എല്ല ആശംസകളും നേരുന്നു....

    • @Neur_gaming
      @Neur_gaming 3 роки тому +8

      സാർ ആണോ ഒരു ആവശ്യവും ഇല്ലാതെ ബിനു ചേട്ടനെ അടികുന്നെ... ബിനു ചേട്ടൻ ഇടക്ക് ഇടക്ക് പറയുന്നത് കേക്കാം

    • @shijuprapoyil2441
      @shijuprapoyil2441 3 роки тому

      @@Neur_gaming 😂😂

    • @manmn3904
      @manmn3904 2 роки тому

      Thank sir

    • @sreeragkmohan123
      @sreeragkmohan123 2 роки тому

      അഭിമാനം

  • @MrSameersalam
    @MrSameersalam 3 роки тому +144

    അറിഞ്ഞില്ല... ഞാൻ മാത്രം ആണോ വൈകിയ വേളയിൽ അറിയുന്നത്... എൻ്റെ പൊന്നു മച്ചാനെ നിങ്ങൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...😍😍😍

  • @prasadponnu1329
    @prasadponnu1329 3 роки тому +110

    പാട്ട് പഠിക്കാതെ ബിനുചേട്ടൻ ഇത്രെയും പാടിയെങ്കിൽ, ബിനുചേട്ടൻ വേറെ ലെവലാ....😍😍👏👏👏❤️❤️

  • @viboliblog5694
    @viboliblog5694 3 роки тому +181

    എന്റെ പൊന്നേ...നിങ്ങളുടെ കൗണ്ടർ മാത്രമല്ല..ഇത് കേട്ട് അങ്ങ് വല്ലണ്ട് ഫാൻ ആയി...
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ബിനു അടിമാലി
    🔥🔥🔥🔥🔥🔥🔥🔥🔥

  • @ഇടുക്കിക്കാരി

    ഞങ്ങളുടെ നാടിന്റെ മുത്തണ് ബിനു ചേട്ടായി. അടിമാലിയുടെ ചങ്ക്💞💞💞💞💓💓💓💕💓❤❤❤❤

  • @prasadsiva3708
    @prasadsiva3708 3 роки тому +125

    ബിനുചേട്ടാ പറയാൻ വാക്കുക്കൾ മതിയാകില്ല അത്രക്കും ഗംഭീരം 💓🥰😍😘😘😘😘😘😘😘🙏🙏🙏🙏🙏കണ്ണ് നനഞ്ഞു 😘

  • @nzzznhshjzzz671
    @nzzznhshjzzz671 3 роки тому +101

    ഇതെന്താ ഞാൻ വിട്ട്‌ പോയത്‌ കാണാൻ , എജ്ജാതി വോയിസാ ഈ മനുഷ്യന്റെ , ഇങ്ങേരെക്കൊണ്ട്‌ ഇനീം പാടിക്കാമോ ഫ്ലവേർസ്സേ :(

  • @vinnybaby4836
    @vinnybaby4836 3 роки тому +252

    സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കുകയാ...😍

    • @bhuvanchandran9774
      @bhuvanchandran9774 3 роки тому +16

      ദാസട്ടൻ, ലാലേട്ടൻ, ഇപ്പൊ ഒരു 'ബിനുവേട്ട'നും. ന്താ ശെരിയല്ലേ..

  • @muhammadshefeeque1048
    @muhammadshefeeque1048 3 роки тому +363

    വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ ഇത്.......?😍😍😍😍♥️💯

  • @albinmathew7719
    @albinmathew7719 4 роки тому +170

    ബിനു ചേട്ടൻ ഒരു രക്ഷയുമില്ല കോമഡിയിലും പാട്ടിലും..... ബിനു ചേട്ടൻ ഉള്ള എപ്പിസോഡ് ചിരിച്ചു മരിക്കും എന്നത് ഉറപ്പാണ്....

  • @sumathisumathicp2749
    @sumathisumathicp2749 3 роки тому +103

    ബിനുവിനെ ഞാൻ എന്റെ പൂർണ്ണമായ സ്നേഹവും സന്തോഷവും അറിയിക്കുന്നു

  • @sowmijacksonjacksonsowmi6143
    @sowmijacksonjacksonsowmi6143 4 роки тому +229

    പറയാൻ വാക്കുകൾ ഇല്ല, കോമഡി മാത്രം അല്ല,, പാട്ടും പറ്റുമെന്നു തെളിയിച്ചു

  • @Greesan89
    @Greesan89 2 роки тому +22

    Real talented artist..
    കേട്ടപ്പോൾ രോമാഞ്ചമുണ്ടായിപ്പോയി... 😍😍😍😍😍😍

  • @stevebgeorge8714
    @stevebgeorge8714 4 роки тому +234

    പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @windows4viewer
      @windows4viewer 4 роки тому

      Funny moments in ബിനു അടിമാലി 😂 watch this ua-cam.com/video/ogGH1bLtHlQ/v-deo.html

    • @ponammapn6843
      @ponammapn6843 3 роки тому +1

      Super brother God bless u

  • @baijuabraham3018
    @baijuabraham3018 3 роки тому +45

    കണ്ടു കണ്ട് കൂടുതലിഷ്ടപ്പെട്ടുപോയി അതാ ഒരു വർഷം കഴിഞ്ഞും ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നെ.

  • @anjalydivakaran5702
    @anjalydivakaran5702 3 роки тому +295

    ഇടുക്കിയുടെ സ്വകാര്യ അഹങ്കാരം ♥️♥️♥️♥️♥️

  • @Sakshis16-06
    @Sakshis16-06 3 роки тому +31

    ദുബൈ നിന്നും ഒരു കട്ട fan 🥰🥰🥰

  • @rajeevchaliyan5557
    @rajeevchaliyan5557 4 роки тому +152

    മുത്താണ് മുത്ത് അടിമാലി ചങ്ക്

  • @preethiukrajubahi9933
    @preethiukrajubahi9933 2 роки тому +19

    എനിക്ക് ഇഷ്ടം ആണ് ഈ സോങ് എന്റെ ചേട്ടൻ പാടുന്ന സോങ് എന്റെ കണ്ണ് നിറഞ്ഞ പോയി ചേട്ടൻ.... 💔ഓർമ്മകൾ വന്നു സൂപ്പർ ആയി പാടി 👍

  • @kavsvlog5141
    @kavsvlog5141 3 роки тому +40

    ന്തൊരു dedication ❤❤❤ എല്ലാ എപ്പിസോഡും കാണുന്ന ഇത് ഞാന് miss ചെയ്തത് എങ്ങനെ ആണാവോ... നല്ലൊരു ഗായകൻ ന്നു കേൾക്കാൻ കൂടുതൽ ഇഷ്ടം ❤❤❤

  • @arunmichael1005
    @arunmichael1005 3 роки тому +49

    പണ്ടേ ബിനു ചേട്ടൻ മുത്താ.... ഇതിപ്പോ വേറെ ലെവൽ 🔥🔥

  • @geminikannur8756
    @geminikannur8756 3 роки тому +19

    എന്ത് ഭംഗിയാ കേൾക്കാൻ... എത്ര വട്ടം കേട്ടു എന്ന് പോലും ഓർമ്മയില്ല... അനേകം പ്രാവശ്യം വീണ്ടും വീണ്ടും കാണുന്ന ഒരേ ഒരു പരിപാടി സ്റ്റാർ മാജിക് ആണ്....

  • @ranjinibijo7543
    @ranjinibijo7543 3 роки тому +16

    ബിനു ചേട്ടാ സൂപ്പർ ആയിട്ട് പാട്ട് പാടിയിട്ടുണ്ട് വെരി ഗുഡ്👍🌹🌹🌹

  • @newkingdom4458
    @newkingdom4458 3 роки тому +7

    ഇത്രയും നല്ലൊരു ഗായകനാണ് ബിനു അടിമാലി എന്നറിയില്ലായിരുന്നു .നമിച്ചു. കൗണ്ടറടിക്കാരനിൽ നിന്ന് ഗായകനിലേക്ക് വന്നപ്പോൾ ആളാകെ മാറിയല്ലോ.

  • @sreeragkmohan123
    @sreeragkmohan123 2 роки тому +23

    Well sung binu chetta❤️
    Super voice❤️
    കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @irfanking387
    @irfanking387 3 роки тому +86

    ബല്ലാത്ത സംഭവം ആണ് നുമ്മടെ ചങ്ക് ബിനു ചേട്ടൻ 🥰🥰🥰

  • @rejithviswanath7394
    @rejithviswanath7394 3 роки тому +29

    സ്റ്റാർ മാജിക്കിൽ ഞാൻ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ് ബിനുചേട്ടൻ love you ❤❤❤❤

  • @renjurajesh5686
    @renjurajesh5686 Рік тому +2

    ബിനു ചേട്ടൻ super ayettund ❤❤❤❤❤❤

  • @anumonsebastiankj7931
    @anumonsebastiankj7931 4 роки тому +77

    ബിനുച്ചേട്ടൻ അടിപൊളി
    സൂപ്പർ

    • @windows4viewer
      @windows4viewer 4 роки тому +1

      Funny moments in ബിനു അടിമാലി 😂 watch this ua-cam.com/video/ogGH1bLtHlQ/v-deo.html

  • @ratheeshkr7667
    @ratheeshkr7667 3 роки тому +152

    ബിനു ചേട്ടൻ ഒരു സംഭവം ആണ്... ഒരുപാട് ഇഷ്ടം ഉണ്ട് ഈ കലാകാരനോട്..

  • @abhijithpm1984
    @abhijithpm1984 3 роки тому +5

    ബിനു ചേട്ടാ...എന്റെ പൊന്നെടവേ ഒരു രക്ഷയും ഇല്ല...പൊളിച്ചടക്കി...😙😙😍😍😍😍

  • @1sidhickkannur1
    @1sidhickkannur1 Місяць тому +1

    ആര് എന്തൊക്കെ പറഞ്ഞാലും, ബിനു അടിമാലിയുടെ പാട്ടുകൾ വല്ലാത്തൊരു ഫീലിംഗ്സ് തരുന്നു. പലയിടങ്ങളിലും യേശുദാസിന്റെ ശബ്ദ സാദൃശ്യം തോന്നുന്നു! അഭിനന്ദനങ്ങൾ അടിമാലി 💐💐💐💐💐

  • @minit5728
    @minit5728 3 роки тому +152

    താടിയില്ലാത്ത ദാസേട്ടൻ അഭിനന്ദനങ്ങൾ

  • @sujithmullappalli1946
    @sujithmullappalli1946 3 роки тому +54

    സ്റ്റാർ മാജിക്കിൻ്റെ ആസ്താന ഗായകരായിരുന്ന ബിനുവിനെയും നെൽസണയും പൊളിച്ചടുക്കുന്ന പ്രകടനമാണ് കിഷോറിൻ്റേത് പക്ഷെ ബിനുവിനെ എനിക്ക് നേരിൽ ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ട്

  • @omananilaparayil3010
    @omananilaparayil3010 3 роки тому +6

    യേശുദാസ് പാടിയതിനേക്കാളും എനിക്കിഷ്ടമായി. അതിനേക്കാൾ ഒതുക്കമുള്ള സ്വരം. clear

    • @Arjun-jo7uq
      @Arjun-jo7uq 2 роки тому +2

      എനിക്കും.. ദാസേട്ടൻ പാടിയത്തേകാളും ഫീൽ എനിക്ക് കിട്ടി ബിനു ഇത് പാടിയപ്പോൾ

  • @jayanjayanjayanjayan973
    @jayanjayanjayanjayan973 3 роки тому +15

    ബിനു.... സൂപ്പർ.. എല്ലാം അങ്ങേർക്ക് അറിയാം

  • @midhunmohanankumar4196
    @midhunmohanankumar4196 3 роки тому +12

    എന്റെ ബിനു ചേട്ടോ നിങ്ങള് പൊളി ആണ് ketto 😘😘

  • @badaharubadharu8893
    @badaharubadharu8893 2 роки тому +1

    എന്റെ അടിമാലി നിങ്ങൾ ഒരു പ്രതിഭാസമാണ്.

  • @sreedevikm5541
    @sreedevikm5541 3 роки тому +3

    എന്റെ ചേച്ചിയുടെ മോന് ഒരായിരം ആശംസകൾ ബിനു ചിറ്റ ആണ് കേട്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി

  • @adarshratnakumar2855
    @adarshratnakumar2855 3 роки тому +46

    ബിനു ചേട്ടൻ..... A complete artist.

  • @rajuxavier1974
    @rajuxavier1974 3 роки тому +11

    ചില പാട്ടുകള്‍ സാധാരണക്കാര്‍ പാടുമ്പോള്‍...എന്തോ വല്ലാത്ത ഒരു സന്തോഷമാണ്‌..!

    • @Arjun-ej7fj
      @Arjun-ej7fj Рік тому

      athe… യേശുദാസ് പാടിയത്തേക്കാളും കിടു

  • @jomolroshan2066
    @jomolroshan2066 3 роки тому +8

    ബിനുചേട്ടാ എന്തായിത് 😀😀😀, superrrrrrrrrrrrrrr,💞💞💞💞,🙏🙏🙏🙏

  • @monish0093
    @monish0093 3 роки тому +49

    ബിനു ചേട്ടാ പൊളിച്ചു ട്ടോ 😊 💕💞❤️👌👌👌❤️💞💕💕💞👌👌

  • @jessywilson-jg1tz
    @jessywilson-jg1tz Рік тому +1

    ഒത്തിരി ഇഷ്ട്ടം ബിനു അടിമാലി,❤

  • @renjithrajan3659
    @renjithrajan3659 3 роки тому +5

    എന്റെ ദൈവമേ അടിപൊളി ആയിട്ടുണ്ട് ഞാൻ ഈ പ്രോഗ്രാം കാണുന്നത് തന്നെ ബിനു അടിമാലി ഈ പ്രോഗ്രാമിൽ ഉള്ളത് കൊണ്ട് ആണ്

  • @bijuk4214
    @bijuk4214 2 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ .ബിനു അടിമാലി ഒരു കലാകാരൻ തന്നെ ജനം അംഗീകരിച്ചു. ചിലർ ജനം അംഗീകരിക്കണമെങ്കിൽ ചാരിറ്റി നടത്തണം. ബിനു അടിമാലി സൂപ്പർ ❤❤❤

  • @mohammadali2581
    @mohammadali2581 3 роки тому +17

    സൂപ്പർ വോയിസ് 😍 വലിയ ഒരു കലാകാരൻ ആണ്. അല്ലെങ്കിൽ ഈ പാട്ട് സെലക്റ്റ് ചെയ്യില്ല മാസ്

  • @shijisabu4105
    @shijisabu4105 3 роки тому +2

    സൂപ്പർ ബിനുച്ചേട്ടാ

  • @adarshdon
    @adarshdon 3 роки тому +25

    ഒരു രക്ഷയ്‌യും ഇല്ല....സൂപ്പർ... അടിപൊളി voice..... കിണ്ണം കാച്ചിയ സിംഗിങ്....😍😍😍😘😘😘😘😘😘😘😘

  • @monish0093
    @monish0093 3 роки тому +15

    ബിനു ചേട്ടാ എത്ര കേട്ടിട്ടും മതി വരുന്നില്ല... ഒരു വലിയ കലാകാരന്‍.. തികച്ചും ജാഡ ഇല്ലാത്ത... Angayodulla ആരാധന കൂടി വരുന്നു

  • @PRAVEEN000034
    @PRAVEEN000034 3 роки тому +6

    ഇതുപോലുള്ള എപ്പിസോഡുകൾ തിരഞ്ഞ് പിടിച്ച് കാണാറുണ്ട് അത്രക്കും മനോഹരം ഇങ്ങനെ ഉള്ള ആൾക്കാരുടെ പെർഫോമൻസ് ഇപ്പോൾ സ്റ്റാർ മാജിക്കിൽ ഇല്ല എന്നത് വളരെ സങ്കടകരമാണ് , ബിനു, നെൽസൺ, കിഷോർ, ഇവരുടെ പാട്ടുകൾ സ്വാസിക, ഐശ്വര്യ, മ്രിദുല ഇവരുടെ ഡാൻസ് ഒരുപാട് മിസ്സ് ചെയ്യുന്നു പ്രേക്ഷകരുടെ ഇഷ്ടങ്ങളെ സ്റ്റാർ മാജിക്ക് ടീം മാനികുമെന്ന് പ്രതീക്ഷിക്കുന്നു

  • @v-chanal7642
    @v-chanal7642 3 роки тому +2

    ബിനു അടിമാലി ഇഷ്ടം ♥️ഒരു കലാകാരൻ എങ്ങനെ ആവണം എന്ന് ഉദാഹരണം ബിനു അടിമാലി

  • @sanakakumarsurendran4530
    @sanakakumarsurendran4530 3 роки тому +3

    ഒന്നും പറയാനില്ല പൊളിച്ചു മുത്തേ ജഗദീശ്വന്റെ കൃപകടക്ഷം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🙏🏻👌

  • @aneesp8569
    @aneesp8569 Рік тому +2

    Hatss of ബിനു ചേട്ടാ ❤️❤️❤️

  • @rmsstudeo7952
    @rmsstudeo7952 2 роки тому +1

    Super മച്ചാനെ അടിപൊളി സൂപ്പർ " സൂപ്പർ

  • @sanalvlog977
    @sanalvlog977 3 роки тому +21

    Binu chettan oru sambavam thane. Sangitham padikathe thane ethrayum nannait padiyallo athum pramadhavanam polathe oru difficult song🔥. Thangal oru genius thane an❤️🎉🔥

  • @shantypp4034
    @shantypp4034 4 місяці тому +1

    നല്ല രസമായിരുന്നു ബിനുചേട്ടാ

  • @merlinsabu4145
    @merlinsabu4145 3 роки тому +24

    The counter king 👑 Binu Adimali 💞 Song pwolichu 🎶super👌

  • @anandhusabu7818
    @anandhusabu7818 3 роки тому +1

    ബിനു ചേട്ടൻ വേറെ ലെവൽ ആണ് നാദിർഷ ഇക്ക പാരഡി കിങ് ആണെങ്കിൽ ബിനു കൌണ്ടർ കിങ് മരണമാസ്സ് താരം hatts of you

  • @rishadrpm1602
    @rishadrpm1602 4 роки тому +59

    Binu adimali പൊളിച്ചു song

  • @gbvinod3344
    @gbvinod3344 3 роки тому +8

    ദൈവമേ...കിടിലം...ബിനുവിനി ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്...

  • @jayakumarvasudevan7765
    @jayakumarvasudevan7765 3 роки тому +11

    എന്റെ ബിനു ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍

  • @bijeshnair1007
    @bijeshnair1007 Рік тому +1

    എന്താണെന്ന് അറിയില്ല പാട്ട് പാടാൻ കഴിവുള്ള എല്ലാവരോടും. അസൂയ മാത്രേ ഉള്ളു ❤...
    ബിനു ചേട്ടാ പൊളി 😍

  • @sreeninr3076
    @sreeninr3076 3 роки тому +23

    Onnum parayan illa chettayi😍😍😘😘

  • @bushrabindhbushra9599
    @bushrabindhbushra9599 3 роки тому +4

    ബിനു ചേട്ടാ നിങ്ങൾ വല്ലാത്തൊരു മനുഷ്യനട്ടോ...... സൂപ്പർ...🌹🌹🌹🌹

  • @dreamrider1452
    @dreamrider1452 4 роки тому +25

    Binu chettan powli 😘😘❣️😘😘❣️😘

  • @mathewlukose7522
    @mathewlukose7522 3 роки тому +26

    When he came first in a comedy program I thought he will be an excellent one and will become at his top as he is a perfectionist in his comedy expressions but I never thought he sing perfectly like this. Music aswadakaril worldwide nokkiyalum top aanennu ahamkarikkunna oralanu njan. Aswadanavum oru kalayanu.he nailed it

  • @remyaajith837
    @remyaajith837 4 роки тому +43

    എന്ത് പരിപാടി ആണ് ഈ അപ്‌ലോഡ്ർ കാണിക്കുന്നത്.. അപ്‌ലോഡർ മാമ....

    • @windows4viewer
      @windows4viewer 4 роки тому

      Funny moments in ബിനു അടിമാലി 😂 watch this ua-cam.com/video/ogGH1bLtHlQ/v-deo.html

  • @neerajabhaskaran2337
    @neerajabhaskaran2337 3 роки тому +5

    Super super super
    ബിനു ചേട്ടാ, Hats off to you 🥰😍💖💖
    എന്താ punching, ending, high pitch,...
    ഹോ! പറയാൻ വാക്കുകൾ കിട്ടുന്നില്ല 💗💗💗

  • @sachinsb1640
    @sachinsb1640 3 роки тому +64

    ബിനു ചേട്ടൻ നന്നായി പാടുന്നു, സൂപ്പർ

  • @rahmashan3614
    @rahmashan3614 4 роки тому +170

    ഇത്രക്കെ പറഞ്ഞാലും നിങ്ങൾ ങ്ങളെ ഫാമിലി തന്നെ ഇപ്പോൾ എപ്പിസോഡ് മിസ്സ്‌ ചെയുന്നു യൂട്യൂബിൽ എപ്പോളും വരും but നിരാശ യാണ് ഫലം 😭

    • @unnuunni1991
      @unnuunni1991 4 роки тому +2

      Rahma Shan അതെ bro

    • @windows4viewer
      @windows4viewer 4 роки тому +2

      Funny moments in ബിനു അടിമാലി 😂 watch this ua-cam.com/video/ogGH1bLtHlQ/v-deo.html

    • @ashrafnishad2039
      @ashrafnishad2039 4 роки тому +2

      Nice binu

    • @manuann2622
      @manuann2622 3 роки тому

      Thiranjaal kittum

  • @rabeehp1979
    @rabeehp1979 4 роки тому +105

    സൂപ്പർ song ഇഷ്ടപെട്ടവർ like 👍👍👍

  • @zain_5585
    @zain_5585 3 роки тому +5

    കൗണ്ടർ രാജ അടിപൊളി പാട്ടുകാരൻ കൂടിയാണല്ലേ.. സൂൂൂൂപ്പർ.. നിങ്ങളുടെയും അസീസ്ക്കയുടെയും ശ്രീവിദ്യയുടെയും കൗണ്ടർ കേൾക്കാൻ വേണ്ടിയാണ് സ്റ്റാർ മാജിക് കാണുന്നത് തന്നെ..😍😍😍

  • @aparnaarts435
    @aparnaarts435 3 роки тому +17

    Binu chetta 😀uff nigal poly aaaa

  • @sreejithspillai458
    @sreejithspillai458 3 роки тому +2

    കലാഭവൻ മണിച്ചേട്ടന്റെ പോലെ ജാഡയില്ലാത്ത.. സകല കലാ വല്ലഭൻ

  • @albinabraham6183
    @albinabraham6183 2 роки тому +3

    ഇടുക്കിക്കാരുടെ അഭിമാനം ❤️❤️
    Hats of u Binu chetta... Love u❤️😍😘

  • @visakhmurukesan5484
    @visakhmurukesan5484 3 роки тому +2

    ഈ പാട്ടു പാടാൻ എടുത്ത ആത്മ ധൈര്യത്തിന് ഇരിക്കട്ടെ ഒരു ലൈക്‌

  • @rajeshtk8440
    @rajeshtk8440 3 роки тому +6

    🙏നമിച്ചുപോയി ചേട്ടനെ 🌹🌹🌹എന്തു പറയണം എന്നറിയില്ല 👌👌❤❤

  • @kannankkunnankeri4982
    @kannankkunnankeri4982 3 роки тому +13

    ബിനുചേട്ടാ 😘😘🌹സൂപ്പർ

  • @diyakrishnadiljakrishna1628
    @diyakrishnadiljakrishna1628 3 роки тому +13

    എന്തോ ഈ മനുഷ്യന് ഭയങ്കര ഇഷ്ടാഈ തമാശകൾ കേൾക്കാൻ 🌹🥰🥰💖

  • @ushammanp2254
    @ushammanp2254 3 роки тому +1

    ഈ എപ്പിസോഡ് ഇപ്പോൾ എങ്കിലും കാണാൻ പറ്റിയത് ഭാഗ്യ മാണെന്ന് കരുതുന്നു ബിനു അടിമാലിക്കു ഒരു ബിഗ് സല്യൂട്ട് 🙏

  • @nousheerap5439
    @nousheerap5439 4 роки тому +29

    ബിനു ചേട്ടാ... ഉഷാറായി...
    എല്ലാ വിധ ആശംസകളും നേരുന്നു...

  • @haseenahasi8984
    @haseenahasi8984 3 роки тому +1

    ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല ഇഷ്ടം കുടിയെന്നല്ലതാ കുറഞ്ഞിട്ടില്ല

  • @priyadomy
    @priyadomy 3 роки тому +3

    Kollam chetta.....God bless u

  • @shajikg1290
    @shajikg1290 3 роки тому +1

    Idukki oru midukkan.. Theliyichuoo Suuuuuuuuupr

  • @akhil.m.sagar992
    @akhil.m.sagar992 3 роки тому +14

    എന്താ പറയുക....... ഒരു രക്ഷയുമില്ല

  • @harikrishnan4621
    @harikrishnan4621 3 роки тому +1

    എന്തൊരു മനുഷ്യൻ ആണെടാവേ.... നിങ്ങൾ ഒരൊറ്റ ആള് കാരണം സ്റ്റർമാജിക് കണ്ടു തുടങ്ങി ഇപ്പോൾ അതിനു അഡിക്റ്റ ആയിന്നു പരഞ്ഞാൽ മതിയല്ലോ... ബിനുചേട്ടാ 👌👌👌👌👌😍

  • @Onsitesolutions
    @Onsitesolutions 3 роки тому +46

    ഇപ്പോളും കാണുന്നവർ വാ.. ക്വീൻ ഓൺ വീൽസ് ഫാൻസ്‌ കേരള ❤❤

  • @shylajakrishna7783
    @shylajakrishna7783 Рік тому +1

    അടിപൊളി അടിമാലി

  • @jayanjayanjayanjayan973
    @jayanjayanjayanjayan973 3 роки тому +11

    ഇഷ്ടമാണെന്നാദ്യം എന്നുള്ള പാട്ട് full ഒന്ന് പാടുമോ

  • @sujathakumari3410
    @sujathakumari3410 Рік тому +1

    സ്റ്റാർ മാജിക്കിൽ പാടിയ മാനേ മാനേ എന്നുള്ള പാട്ടു കേട്ട് ഒരുപാട് ഇഷ്ടം ആയി

  • @HEALTHYHAPPYSWITZERLAND
    @HEALTHYHAPPYSWITZERLAND 4 роки тому +8

    Binu ഇഷ്ടം - സ്വിറ്റ്സർലൻഡ് ലെ തണുപ്പത്ത് ഇരുന്ന് ചിരിക്കാറുണ്ട് .. !🙋‍♂️🧘🏔❄️☃️😄