ഒരാളെ ചിരിപിക്കുന്നത് ചെറിയ കാര്യം അല്ല. ഇതിൽ -ve comment ഇട്ടു വേറുപ്പിച്ചതിനെ ക്കൾ കൂടുതൽ ഒന്നും ബിനു അടിമാലി ചെയ്തിട്ടില്ല. ചിരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി.. ചിരിക്കാൻ. കുറ്റം പറയാൻ വേണ്ടി കാണുന്നവർക്ക് ചിരി വരാൻ ചാൻസ് ഇല്ല.
വേറെ പണി നോക്കടെ നീയൊക്ക എന്ന് സന്തോഷിനെ കളിയാക്കി പ്രോഗ്രാം ചെയ്തോ അന്ന് മുതൽ ജനങ്ങൾ ഈ പ്രോഗ്രാം വെറുത്തു തുടങ്ങി കൊഞ്ചൽ റാണി അവതാരികയും ചളി അടിമാലിയും
അടിമാലി എന്ത് വെറുപ്പിക്കൽ ആണ് നല്ല പാട്ടു നീ തറയിൽ കിടന്നു ഈഴയുന്നു ഓടുന്നു എന്താടോ പാട്ടു.. മലയാളികൾ ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ അത് വെറുതെ നിങ്ങളുടെ കോപ്രായങ്ങൾ കാണിക്കരുത്.....
നല്ല കോമഡിയെ നാണം കെടുത്തുന്ന ഷോ നിറുത്തിക്കൂടെ ഫ്ലവേഴ്‌സ് ചാനലിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ അതില്ല തങ്കച്ചൻ അസീസ് പിന്നെയുമുണ്ട് കൊറേ മോയന്തേല് മഴവിൽ മനോരമയെയും, എഷിയാനെറ്റിനെയും കണ്ടു പടിക്ക്
ഇത്രയും വഷളായ കൂത്തുകൾ ഇനിയും പിറക്കാത്ത
ബിനു ചേട്ടാ അടിപൊളി
Rimi sound poli anu 🥰🥰❤
പ്രോഗ്രാം ദാരിദ്യം ശരിയ്ക്കും മനസ്സിലാവുന്ന പ്രോഗ്രാം .👍
ഈ എപ്പിസോഡ് കണ്ട് ചിരിച്ചുചിരിച്ചു ഒരു പരുവമായി
തേങ്ങ
Koppa
ഇമ്മാതിരി വളിപ്പ് ഇവന്റെ ഇപ്പോൾ കാണുകയാണ്
കാര്യായിട്ട് ആണോ
നിനക്ക് അടിമാലി എന്തെങ്കിലും തരുന്നുണ്ടോ എന്നറിയില്ല.. ഈ വളിപ്പൻ പരിപാടി കണ്ടു ചിരിച്ചു എന്നൊക്കെ പറഞ്ഞാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം
binu chettaaaaa😍😍😍🥰🥰🥰
Binu chettan fans😊🥰 chettan iniyum skittumayi varanam waiting 😊🥰😍😘
kidilan singer Binu adimali..
ഈ ചേട്ടൻ പ്രോഗ്രാം കൊഴപ്പം മില്ല ok അടിപൊളി
റിമി ചേച്ചി നിങ്ങളുടെ വോയ്‌സ് i ലൈക് i ലവ് you ചേച്ചി
Nice voice ❤️
@Nation First Jealousy 🥴
@@athiraunni3449 അവരുടെ വോയ്‌സ് സൂപ്പർ ആാാ
അ - ...... എന്നയെടുപ്പ് നല്ലതായിരുന്ന് എല്ലാവരും ലൈക്ക് കൊടുക്ക്
തങ്കച്ചൻ ആവാൻ നോക്കിയാൽ നടക്കില്ല ബിനു ചേട്ടാ
Thanku akan vinu polikum
എന്തിനാ വേറെ ഒരാൾ ആകുന്നത്
Buffoons conquered field. Making horrible noise, senseless organising group too. Unbearable.
Binu adimaali..... Thankale othiri othori eshtamaaaa aniku
മഞ്ചു വാരിയർ star magic ൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ??
Aaarullyaaa🤭
സുധി പറവൂറിനെ ആണല്ലോ അനുകരിക്കുന്നത്
ഞാൻ 10 മിനുറ്റ് കണ്ടു....എനിക്ക് എന്തേലും അവാർഡ് ഉണ്ടോ???
E comedy frame chydu showcase veku...
@@mallu_dude.0 എന്നിട്ട് വേണം നാട്ടുകാര് ഓടിച്ചിട്ട് അടിക്കാൻ
@@gabrielvarun ne parana comedy aanu naan udeshichay istam ilengl kanathirika
@@mallu_dude.0 kandaalalle ishtam aayo aayillennu manassilavoo???
Plz come tangu
Thankachan evide?
God bless you all makkale
ചിരിച് ഒരു വഴിയായി 😍😍
സത്യം.....ഇപ്പോളത്തെ സ്റ്റർമാജിക്കിന്റെ അവസ്ഥ ഓർത്തു ചിരിച്ചു ചിരിച്ചു മരിച്ചു.... മക്കളെ ഇറങ്ങി പോയവരെ തിരിച്ചു കൊണ്ടു വാ... ഇല്ലേൽ പണിയാകും കേട്ടോ 😔
ഇങ്ങർ രക്ഷ ഇല്ല 🤣🤣😂😂😂
ബിനു അടിമാലി 👍🏻👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏വെറും വെറുപ്പീര്..
ഒരല്പം sudheer paravoor chettanekoodi kanichittundallo😅😅
ബിനു അടിമാലി യുടെ ഈ വളിപ്പൻ പാട്ടുഓട് കൂടി ഞാൻ സ്റ്റാർ മാജിക് നിർത്തി...
Rima chechi voice super
Rimi's sound..♥
Binu chetan 🥳🥳🥳🥳supet
റിമി വോയിസ് 👍🏻👍🏻
Program paka boranu but rimi chechi voice poli
Kashttam....
Oru kolus ilakiya sound rimys
Binu chetta polichu
ഒരാളെ ചിരിപിക്കുന്നത് ചെറിയ കാര്യം അല്ല.
ഇതിൽ -ve comment ഇട്ടു വേറുപ്പിച്ചതിനെ ക്കൾ കൂടുതൽ ഒന്നും ബിനു അടിമാലി ചെയ്തിട്ടില്ല.
ചിരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി..
ചിരിക്കാൻ.
കുറ്റം പറയാൻ വേണ്ടി കാണുന്നവർക്ക് ചിരി വരാൻ ചാൻസ് ഇല്ല.
ഈ പരിപാടി കണ്ടു വിനു അടിമാലിയുടെ പോർട്ട് വീട്ടിൽ ആരെങ്കിലും ചിരിച്ചിട്ട് ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്
Rimi chechi adipoli
Valuppen
എന്ത് തോൽവിയാണ് binu adimali
Vera panni ella binu alimali
Rimi 💪🏻🤝😎🤝✌🏻♥️
അൽപം കഞ്ഞി....🤣🤣🤣
സത്യം പറയാലോ നിങ്ങളെ കാണുന്നത് തന്നെ വെറുപ്പായി തോന്നുന്നു അത്രക്കും ശവങ്ങൾ ആയി പോയി നിങ്ങൾ
സ്റ്റാർ മാജികിന്റെ Hailight ബിനു ആണ്
Koppu
Right
എപ്പിസോഡ് കണ്ടു ചിരിച്ചു മതിയായി
Thara
Wow
അപ്പടി പോട് ,,മലയാളം സൂപ്പർ
Pallinte netil komballu kurungi enno
Full mistake anallo adimli
റിമി ചേച്ചി സൂപ്പർ
ബിനുവിന്റെ പാട്ട് ഉഗ്രൻ
അപ്പോൾ നീയൊന്നും ഒരു പരിപാടി കണ്ടിട്ടില്ല ഇതുവരെ... ഇത്രയും ബോർ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ബിനു അടിമാലി വെറും വെറുപ്പീര്
Binuchettan ❤️ rimi tomi
ഇടക്ക് ഒന്ന് ഓർമിപ്പിക്ക്. ചിരിക്കാവേ...
റിമി ചേച്ചി... 🥰❤😍👌🏻
Thank u thank u thank u very much🤣🤣🤣
ഗതികേട് അല്ലാതെന്ത് പറയാൻ.
First comment😌😁
njn last aayippoyi... 😒😒
@@angrygrl4446 Saravilla next time first adikkam😁
@@adithyanj6411 kk 🤗
@@angrygrl4446 😘🤗
ബിനുകുട്ടാ കാണാൻ പറ്റിയിരുന്നെങ്കിൽ
കഷ്ടം.... ദിലീപിൻ്റെ "കേശു" കണ്ട പോലെ ആയി... ഇത്തിരി കൂടി സ്റ്റാൻഡേർഡ് കോമഡികൾ ആകാം
Enthu cheliyanu...
Boran program
അയാളെ പാട്ട് 👌
Rimi 😍
കോപ്രായം കാണിച്ചിട്ട് അവിടെ ഇരിക്കുന്നവർ ചിരിക്കുന്നു എന്ത് വളിപ്പാണ് 😐😐😐
Binu chettan poli
Pazhu.g
വേറെ പണി നോക്കടെ നീയൊക്ക എന്ന് സന്തോഷിനെ കളിയാക്കി പ്രോഗ്രാം ചെയ്തോ അന്ന് മുതൽ ജനങ്ങൾ ഈ പ്രോഗ്രാം വെറുത്തു തുടങ്ങി കൊഞ്ചൽ റാണി അവതാരികയും ചളി അടിമാലിയും
Cheeenja prgm
oru nilavaravum illatha program aayi poyi
റിമി അങ്ങ്ട് അവിഞ്ഞ് ലക്ഷണം കെട്ടുപോയല്ലോ.😔
ബോർ ആണെങ്കിലും കണ്ടിരിക്കാൻ ഒരു രസവുമില്ല ചാനലിൽ ഇത്തരം പരിപാടികൾ ഒട്ടും ശരിയല്ല.....ക്ഷമിക്കണം
Comedy chali but song adipili
Star magic uyir 🥰 കാണണ്ടവർ kanda mathi igalu kandale parupadi jeyikoonu eannu onnula 🤗
Ee koprayam nirtharayille🤣🤣🤣
Comody enna kalaye oru thara paripadi akkaruthu
Sir poyi kurach comedy cheyu
ചളി നാറീട് ഞൻ ഫോൺ off ആക്കി
Ayinu
Super keep to up
കഷ്ട്ടം
ഷുഗർ കൂടുതലാണോ പേടിക്കേണ്ട icoffee സ്ഥിരമായി കുടിച്ചാൽ മതി 😊
ഒരു വള്ളി പൊട്ടിയ പരിപാടി ആ റിമിയെ അവിടുന്ന് ഓടിക്കണം
Super
ബെർപ്പിക്കല്ലേ ബ്ലീസ്......
🤣🤣
ഇന്നിങ്ങനെ ഒരു വളിപ്പ് കാണാൻ ഉള്ള ക്ഷമ തന്ന ദൈവത്തിന് നന്ദി പറയുന്നു
തങ്കച്ചെന്റെ പെർഫോമൻസ് ആണ് നല്ലത് അടിമാലി വെറും ബോർ
Parama bornnu binu podo
സബാഷ് സബാഷ് സുഭാഷ് സുഭാഷ്
നാറിയ പരിപാടി വെറുപ്പിക്കുന്ന കോമഡി നല്ല കലാകാരന്മാരെ കൊല്ലാതെ കൊല്ലുന്ന ഷോ ഒരു തങ്കച്ചനുണ്ട് മോയന്താണ്
Ethre kashtapett kaanada mr......
അടിമാലി ബോർ.... റിമി സൗണ്ട് 🥰🥰🥰🥰🥰🥰
Rimi paatukari alle aliya🤦🤦
Binu adimaliku manassilavanilla athaaaa
Binu adimaly eavide chennalum inganeyaaaa paranjitu kaaryamilla
But pulleede nalla sound aanu.
Vikaara naukayumaay starting nannaayirunnu. Comedy kk vendi ath chalamaakki
അയ്യോ ഒന്നും മിണ്ടല്ലേ കൗണ്ടറടിച്ചു കൊന്നു കളയും. 🙏😔
എടൊ നിർത്തി പോടോ എന്ത് വളിപ്പ് കോമഡിയാടോ
അടിമാലി എന്ത് വെറുപ്പിക്കൽ ആണ് നല്ല പാട്ടു നീ തറയിൽ കിടന്നു ഈഴയുന്നു ഓടുന്നു എന്താടോ പാട്ടു.. മലയാളികൾ ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ അത് വെറുതെ നിങ്ങളുടെ കോപ്രായങ്ങൾ കാണിക്കരുത്.....
😂🤣😁
Bore rimi pattu kollam
Binu vanam... Onnu pode....
അസിസ് ഓവർ acting
Aseesineyum Adimaaliyeyum Flowers T V yil ninnum purathakanam by over act. Just like dog barking.
നല്ല കോമഡിയെ നാണം കെടുത്തുന്ന ഷോ നിറുത്തിക്കൂടെ ഫ്ലവേഴ്‌സ് ചാനലിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ അതില്ല തങ്കച്ചൻ അസീസ് പിന്നെയുമുണ്ട് കൊറേ മോയന്തേല്
മഴവിൽ മനോരമയെയും, എഷിയാനെറ്റിനെയും കണ്ടു പടിക്ക്
ചവറ്.ഇയാളാണോ സന്തോഷ് പണ്ഡിറ്റ് നെ പരിഹസിച്ചത്
മാട്ട കോമഡി
Boring
Podu mairukale thufff
Kalanjit pode koore
ചവറ്
എന്തൊരു ബോർ
ഊള കോമഡി 😭