driving licence pvc card online malayalam l licence smart card kerala | driving licence smart card

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 117

  • @Indian-em7lu
    @Indian-em7lu Рік тому +3

    Sir, "Replacement of DL" option available allalo ipo site il?. Please could you help

    • @priyeshiu6012
      @priyeshiu6012 Рік тому

      dl extract il undo

    • @arshaq.__
      @arshaq.__ Рік тому

      Enikkum ippo aa option kittunnilla....
      Appo ini enth cheyyum...?
      Plz reply cheyyu arenkilum....!

  • @sanooberh350
    @sanooberh350 Місяць тому

    ചേഞ്ച് ഓഫ് അഡ്രെസ്സ് & ഫോട്ടോ സിഗ്നേചർ സർവീസ് ചെയ്തപ്പോൾ dl /service slot book ചോദിക്കുന്നു . licence expiry 2029 ലാണ് . പിന്നെ എന്താണ് അങ്ങനെ കാണിക്കുന്നത്

  • @jintopoulose-u1x
    @jintopoulose-u1x Рік тому

    "You should upload self signed documents" ennu applicationil kanikkunnundallo,(videoil thanne 10:52)... Self attested driving license upload cheyyandae ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      No, ഇപ്പോൾ ഒറിജിനൽ ഡോക്കുമെന്റ്സിന്റെ കളർ സ്കാൻഡ് ഇമേജസ് അപ്ലോഡ് ചെയ്താൽ മതി

  • @JithinJose2
    @JithinJose2 Рік тому

    I have submtted application 15 days back, application status still showing as under processing RTO

  • @wehelp-ue7pj
    @wehelp-ue7pj Рік тому +2

    Sir ellam seheriyayi nhan licencum feeyim mathrame ayachathullu enrethu aproved ennu kani chu oru messagum vannilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      8 ദിവസമായവർക്ക് card പ്രിന്റിങ് എന്നാണ് കാണിക്കുന്നത്

  • @JithinJose2
    @JithinJose2 Рік тому

    Anyone getting "etreasury kerala gov in took too long to respond" issue?

  • @muhammedshibili5233
    @muhammedshibili5233 Рік тому +1

    Njan smart card apply cheythu. പക്ഷെ photo and signature exempted ആയി. ഇനി എന്താണ് ചെയ്യുക

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഫോട്ടോയും സിഗ്നേച്ചറിനും അധികം പഴക്കമില്ലാത്തതുകൊണ്ടാണ് അത് exempted ആയത്, നിർബന്ധമായും മാറ്റണമെന്നുണ്ടെങ്കിൽ ഈ വീഡിയോയിൽ കാണുന്നതുപോലെ ആദ്യത്തെ പ്രോസസ് കഴിഞ്ഞതിനുശേഷം ലൈസൻസ് കയ്യിൽ കിട്ടിയതിനുശേഷം ഇതുപോലെ ചെയ്താൽ മതി

  • @praveenkumar5802
    @praveenkumar5802 11 місяців тому

    സർ , അഡീഷണൽ ക്ലാസ് ഓഫ് വെഹിക്കിൾ ആഡ് ചെയ്യാൻ ഉള്ള ഓപ്‌ഷനിൽ പുതിയ ഫോട്ടോ യും ഒപ്പും ആഡ് ചെയ്യാൻ ഉള്ള ഓപ്‌ഷൻ കാണുന്നില്ലല്ലോ അതിന് എന്ത് ചെയ്യാൻ പറ്റും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      Replied

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      അടുത്തകാലത്ത് എന്തെങ്കിലും സർവീസുകൾ ചെയ്തിട്ടുള്ളതും 15 ഡിജിറ്റുള്ളതുമായ ഡ്രൈവിംഗ് ലൈസൻസുകളിൽ ചിലപ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകില്ല, ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ പ്രോസസ് കമ്പ്ലീറ്റ് ആയതിനുശേഷം ഇതുപോലെ ഫോട്ടോ മാറ്റാം

    • @praveenkumar5802
      @praveenkumar5802 11 місяців тому

      @@EKERALAMONLINESERVICE 2012 ലെ ലൈസൻസ് ആണ് , ഇതിൽ 10 ഡിജിറ്റേ ഒള്ളു

  • @nsncreations7071
    @nsncreations7071 Рік тому

    Sir, driving license renewal cheyithirunnnu. Application under processing annu. Address change cheyyanamayirunnu... Enium engane pattum. Application cancel akkuvan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്യാം പക്ഷേ റീഫണ്ട് ലഭിക്കില്ല,ഒരു പ്രോസസ് നിലവിലുള്ളപ്പോൾ മറ്റൊന്നിന് അപേക്ഷിക്കാനും കഴിയില്ല, ക്യാൻസൽ ചെയ്ത് റിന്യൂവൽ അഡ്രസ് ചെയ്ഞ്ചും ഒരുമിച്ച് അപേക്ഷിക്കാം അതിലും നല്ലത് റിന്യൂവൽ പ്രോസസ് കഴിഞ്ഞ് ലൈസൻസ് കിട്ടിയശേഷം അഡ്രസ് ചെയ്ഞ്ചിന് അപേക്ഷിക്കുന്നതായിരിക്കും നല്ലത്

    • @nsncreations7071
      @nsncreations7071 Рік тому

      @@EKERALAMONLINESERVICE Thanks.
      Application status : Approval of endorsement on DL ennanu. Athu kuzhapam undo cancel akki. Mattonnu cheyyunathinu.

    • @nsncreations7071
      @nsncreations7071 Рік тому

      @@EKERALAMONLINESERVICE athu vera addressil. Annu pokunnathu. Avide arum ila dore annu.

    • @nsncreations7071
      @nsncreations7071 Рік тому

      Puthiya license kayil kittathe upload cheyyande. Allathe vazhi undo sir

  • @bijuchacko85
    @bijuchacko85 Рік тому

    2005 old ktr dL ane satus check cheypole kanikkunilla pinne data entery vannu athu fill cheythu submit cheyumpol applied sate chodhikkuva ellam correct ayi koduthu entha engane kanikkunne

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ആർടിഒയിൽ നേരിട്ട് പോയി ഡ്രൈവിംഗ് ലൈസൻസ് അപ്ഡേറ്റ് ചെയ്യണം, ഡേറ്റ ബേസിൽ ഡീറ്റെയിൽസ് ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ കാണിക്കുന്നത്, ബാക്ക് ലോഗ് ചെയ്യുക എന്നാണ് അതിനു പറയുന്നത്

    • @bijuchacko85
      @bijuchacko85 Рік тому

      @@EKERALAMONLINESERVICE ok

  • @SasiKumar-kw5rj
    @SasiKumar-kw5rj Рік тому

    pazhaya signature maatti puthiya signature kodukkamo

  • @manjootizworld
    @manjootizworld Рік тому

    Sir njan learners pass ayi may 20 nu 6 months akum ente driving test may 19 anu but njan ippol four mathrame cheyyunnullu two edukkan iniyum kazhiyumo learners puthukkikondu cash vallathum adakkendi varumo please reply sir

  • @BAEbinBalan
    @BAEbinBalan Рік тому +2

    245 alle ethentha 505 ??

    • @Fahisnpl
      @Fahisnpl Рік тому

      ഫോട്ടോയും സിഗ്നേച്ചറും ചേഞ്ച് ചെയ്യണമെങ്കിൽ ഉള്ള ചാർജ് ആണ് ഇത്‌.

  • @vinubabu6396
    @vinubabu6396 Рік тому

    Ente application fill ayi. Photo upload ayi but signature upload ayitilla. Pakshe payment option aanu next kanikunath. Athil edit cheyan patunilla. New application open cheyumbol already ee liscence number il application kidakunu ath submit cheyana kanikunath. Signature illathe apply cheythal new liscence signature illathe varille? Ini enthanu cheyan patuka?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      സൈറ്റ് ഓവർലോഡ് ആയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്, കുറച്ചു വെയിറ്റ് ചെയ്ത ശേഷം ഹോം പേജിൽ കംപ്ലീറ്റ് യുവർ പെന്റിങ് ആപ്ലിക്കേഷൻ എന്ന ലിങ്ക് വഴി ഇപ്പോൾ ലഭിച്ച ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് ചെയ്യുക

    • @vinubabu6396
      @vinubabu6396 Рік тому

      Continue cheyan sadikunullu. Already documents upload ayi en aanu kanikunath. Athil ini edit cheyan sadikunilla. Ini baki ullath payment option mathram aanu. Athinu munpulla steps ini change cheyan sadikunilla

  • @travelmedia174
    @travelmedia174 Рік тому +3

    സ്മാർട്ട്‌ ലൈസൻസ്സിന് അപേഷിച്ചു ഒരു ആഴ്ച കഴിഞ്ഞു. ഇതുവരെ സ്റ്റാറ്റസ് അങ്ങേനെ തന്നെ കാണിക്കുന്നത് ഒരു മാറ്റവും ഇല്ല....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +2

      എല്ലാവർക്കും അങ്ങനെ തന്നെ

    • @sajiv8382
      @sajiv8382 Рік тому +1

      എനിക്ക് അപ്രൂവ്ഡ് ആയി

    • @thomasmathan9039
      @thomasmathan9039 Рік тому +1

      ഉടായിപ്പുപരിപാടിയാണോ. ഞാൻ 2 ആഴ്ചയായി അപേക്ഷിക്കുന്നു. പക്ഷേ ഫീസ് സ്വീകരിക്കുന്നില്ല.

    • @sajiv8382
      @sajiv8382 Рік тому

      @@thomasmathan9039 fire fox browser use cheyth nokku...enik first angane thanne aayirunnu...browser maariyappo ok aayi...ippo approved message um vannu...

    • @rinojbabu4622
      @rinojbabu4622 Рік тому

      എത്ര ദിവസം എടുക്കും smart licence കിട്ടാർ

  • @hazi2623
    @hazi2623 Рік тому

    last photo upload time back aayi pinne open aakumbo already exist ennanu kaanikkunnath enthelum cheyyan pattuo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഹോം പേജിൽ അപ്‌ലോഡ് ഫോട്ടോ ആൻഡ് സിഗ്നേച്ചർ ഉപയോഗിച്ച് ബാക്കി ചെയ്യാം, അതല്ലെങ്കിൽ കംപ്ലീറ്റ് യുവർ പെന്റിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചും ചെയ്യാം

  • @sayyidshakirmp
    @sayyidshakirmp Рік тому +1

    എനിക്ക് ജനന തിയ്യതി മാറ്റണം എന്താ ചെയ്യാ

  • @siddik456
    @siddik456 3 дні тому

    sir, സാർ,ഞാൻ mobile number update ചെയ്തു,മെസേജ് വന്നു updated successfully,പക്ഷേ system തിൽ update ആയിട്ടില്ല,ഇപ്പോൾ 5 ദിവസമായി ചെയ്തിട്ട്,please reply

  • @NihazVIDZ
    @NihazVIDZ Рік тому

    Thanks for sharing 👍

  • @manojkrishnan8600
    @manojkrishnan8600 Рік тому

    Sir.എന്റെ DL നമ്പർ എത്ര അടിച്ചിട്ടും ഓപ്പൺ ആകുന്നില്ല. എന്തായിരിക്കും കാര്യം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പരിവാഹൻ ഡേറ്റ ബേസിൽ ഡീറ്റെയിൽസ് ഇല്ലാത്തതാണ് കാരണം, നേരിട്ട് ആർടി ഓഫീസിൽ പോയി ലൈസൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം, അതിനുശേഷം ഓൺലൈനായി ചെയ്യാം

  • @rixonvx2175
    @rixonvx2175 Рік тому

    Pan card onlinil ' photo' change cheyyan pattumo.athinte video udo

  • @nevinelias3480
    @nevinelias3480 Рік тому

    Ente kayil 2018 edutha license aanu DL alla njn nokkittu open avunila enta cheyyende

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന വീഡിയോയിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ അടിച്ചു കൊടുക്കേണ്ട പാറ്റേൺ പറയുന്നുണ്ട്, എന്നിട്ടും ഓപ്പൺ ആകുന്നില്ലെങ്കിൽ ആർടിഒയിൽ പോയി അപ്ഡേറ്റ് ചെയ്യണം

  • @AbysonJKadavil
    @AbysonJKadavil Рік тому

    Male female option edit cheyyan enthu cheyyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Renewal, ( ഇതിൽ ആ ഒരു ഓപ്ഷൻ കാണിക്കുന്നുണ്ടോ എന്ന് വീഡിയോയിൽ നോക്കാവുന്നതാണ് )

  • @jafar2981
    @jafar2981 Рік тому +1

    Application മിസ്റ്റേക്ക് പറ്റിയാൽ എഡിറ്റ് ചെയ്യാൻ പറ്റോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      No, ക്യാൻസൽ ചെയ്ത് വീണ്ടും അപേക്ഷിക്കുവാൻ സാധിക്കും, പക്ഷേ ക്യാൻസൽ ചെയ്താൽ പണം അടച്ചിട്ടുണ്ടെങ്കിൽ അത് നഷ്ടമാകും റീഫണ്ട് ലഭിക്കില്ല

    • @jafar2981
      @jafar2981 Рік тому

      @@EKERALAMONLINESERVICE
      How to cancel
      Please explain
      Thank you for your reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ഹോം പേജിൽ others എന്ന് കാണാം അത് എടുത്താൽ ക്യാൻസൽ ആപ്ലിക്കേഷൻ ലഭിക്കും ഡീറ്റെയിൽസ് ടൈപ്പ് ചെയ്ത് മൊബൈലിൽ വരുന്ന ഒടിപി കൊടുത്ത ക്യാൻസൽ ചെയ്യാം

    • @jafar2981
      @jafar2981 Рік тому

      Blood group മാറിപ്പോയി

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പണം അടച്ചിട്ടുണ്ടെങ്കിൽ ആർടിഒയിൽ പറഞ്ഞു തിരുത്താമോ എന്ന് നോക്കാം

  • @noushirashi1352
    @noushirashi1352 Рік тому

    Ente old licence clear illa,vere enthenkilum vayi undo

  • @jacksont277
    @jacksont277 Рік тому

    ക്യാമ്യൂണിക്കേഷൻ അഡ്രസ് മാറ്റുവാൻ പ്രൂഫ് എന്താ വെക്കേടത്തു.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      അഡ്രസ്സ് ചേഞ്ചിനുള്ള പുതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് ഡോക്കുമെന്റ് ലിസ്റ്റ് അതിൽ പറയുന്നുണ്ട്

    • @jacksont277
      @jacksont277 Рік тому

      @@EKERALAMONLINESERVICE ഒരു വർഷം മുന്നേ ഉള്ള വീഡിയോ അല്ലെ. അതിൽ പാസ്പോർട്ട്‌ or ആധാർകാർഡ് യിൽ ഉള്ള അഡ്രസ് ടൈപ് ചെയ്യണം എന്നാ പറയുന്നത്. പാസ്പോർട്ട്‌ and ആധാർ യിൽ പെര്മനെന്റ് address ആണ്‌ അത് ചേഞ്ച്‌ ആക്കിയിട്ടില്ല. കമ്മ്യൂണിക്കേഷൻ അഡ്രസ് ആണ്‌ മറ്റേടത്.

  • @bineeshjohn5107
    @bineeshjohn5107 Рік тому

    Address change cheyyumbol samrt card ano kittunnath... Fees paranju tharumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes,

    • @Angryanimals7
      @Angryanimals7 Рік тому

      സ്മാർട്ട് കാർഡ് അണ് കിട്ടുന്നത്.505 അണ് ചാർജ് ഇടക്കുന്നത്

  • @Muthupilakkadu
    @Muthupilakkadu Рік тому

    Sir remark vague kaanikkunnu nthanu cheyyandathu

  • @AJUNARAYANAN96
    @AJUNARAYANAN96 Рік тому

    Hi, njn black and white licence aan upload cheythath , self attested aan. Pakshe "Upload original licence" enna error varunnu. enthan cheyyendath?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Pending ഡോക്കുമെന്റ്സ് അപ്ലോഡ് ചെയ്തു കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട്

    • @kevinkevcreighton1538
      @kevinkevcreighton1538 Рік тому

      original license irupuravum eduthth document upload cheythal mathi

  • @Purposefullguy
    @Purposefullguy Рік тому

    Njan apply cheythittu oru maasaam aavaarayi ,ithreyokke samayam edukkuoo😮

  • @Habeebrahman-ac31300
    @Habeebrahman-ac31300 Рік тому

    ഞാൻ aprl 23 ന് അപേക്ഷ കൊടുത്തതാണ് . 4ദിവസം കഴിഞ്ഞ് അപ്രൂവ് ചെയ്ത sms വന്നു.ഇന്നേക്ക് 10 ദിവസം ആയി ഇത് വരെ കിട്ടിയിട്ടില്ല.ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ.

  • @manalipuzha
    @manalipuzha Рік тому

    Online ആയി അപേക്ഷിക്കാൻ ശ്രമിച്ചപ്പോൾ അഡ്രസായി കാണിക്കുന്നത് ലൈസൻസ് എടുത്ത ഡ്രൈവിംഗ് സ്കൂളിന്റെ അഡ്രസാണ് കാണുന്നത് ! മാറ്റണമോ? മാറ്റുകയാണെങ്കിൽ മറ്റു വല്ല document ഉം അപ് ലോഡ് ചെയ്യേണ്ടതുണ്ടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പ്രസന്റ് അഡ്രസ്സിൽ കാണിക്കുന്നതാണ് ഡ്രൈവിംഗ് ലൈസൻസിൽ പ്രിന്റ് ചെയ്തുവരുന്നത്

    • @jamsheermajeed1546
      @jamsheermajeed1546 Рік тому

      ​@@EKERALAMONLINESERVICE, എന്റെ present അഡ്രസ് ഡ്രൈവിംഗ് സ്കൂളിന്റെ അഡ്രെസ്സ് ആണ് കാണിക്കുന്നത്, എന്റെ സ്വന്തം അഡ്രെസ്സ് ആകാൻ എന്ത് ചെയ്യണം

  • @vivekkrishna4464
    @vivekkrishna4464 Рік тому

    505 രൂപ ഫീ അടച്ചു ഫോട്ടോയും, signature, DOB change എന്നിവ ചെയ്തു.
    ഇനി 245 അടച്ചു replacement DL apply ചെയ്യണ്ടതുണ്ടോ. ???

  • @JithinJose2
    @JithinJose2 Рік тому

    I lot my DL, duplicate order cheyanam, apol smart card kittumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപ്ലൈ ചെയ്താൽ സ്മാർട്ട് കാർഡ് കിട്ടും

  • @abi_syk_04
    @abi_syk_04 Рік тому

    Sir എത്ര ദിവസം എടുക്കും ഇതു വരാൻ. ഒരച്ചയായി ചെയ്തിട്ട് പ്ലീസ് റിപ്ലൈ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      അപേക്ഷകൾ ധാരാളം ഉള്ളതിനാൽ ഒരാഴ്ചയിൽ കൂടുതൽ സമയമെടുക്കും

    • @abi_syk_04
      @abi_syk_04 Рік тому +1

      @@EKERALAMONLINESERVICE thanks sir🤍

  • @adhilmohamed8473
    @adhilmohamed8473 Рік тому

    2 divasam munn pvc card apply chethath ini photo update cheyyan sadikummo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ആ പ്രോസസ് അപ്പ്രൂവ് ചെയ്തെങ്കിൽ മാത്രമേ അടുത്ത് ഒരു അപ്ലിക്കേഷൻ അയക്കാൻ സാധിക്കുകയുള്ളൂ

    • @ajwa2531
      @ajwa2531 Рік тому

      Yes

  • @sepputtttiii__
    @sepputtttiii__ Рік тому +2

    ഞാൻ ഏപ്രിൽ 25 ആണ് ഡ്രൈവ് ടെസ്റ്റ്‌ പാസ്സ് ആയത് അതുകൊണ്ട് എനിക്ക് petG കാർഡ് ആണോ കിട്ടുക.

  • @truetravelbybs
    @truetravelbybs Рік тому

    സാർ ഞാൻ എൻറെ ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് ആക്കാനുള്ള ആപ്ലിക്കേഷൻ കൊടുത്തു ഏപ്രിൽ 27നാണ് കൊടുത്തത് എല്ലാ ഡോക്യുമെൻറും കറക്റ്റ് ആയിട്ട് അപ്‌ലോഡ് ചെയ്തു ആപ്ലിക്കേഷൻ സ്റ്റാറ്റസ് നോക്കിയപ്പോൾ എല്ലാം കമ്പ്ലീറ്റ് ആണ് പക്ഷേ ഇപ്പോഴും ഡോക്യുമെന്റ്സ് വെരിഫൈ ആണെന്നാണ് കാണിക്കുന്നത് അതിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടാണോ ഇങ്ങനെ കാണിക്കുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      എല്ലാം ok ആണ്

    • @truetravelbybs
      @truetravelbybs Рік тому

      @@EKERALAMONLINESERVICE ഡോക്യുമെന്റ് വെരിഫൈ ആവാൻ കുറെ ദിവസം എടുക്കുമോ

  • @Yasir-wr7sh
    @Yasir-wr7sh Рік тому

    കയിഞ്ഞ വീഡിയോ ചെയ്തില്ലേ അന്ന് ഞാനും പുതിയ ലൈസൻസ് അപേക്ഷിച്ചു എന്ന് കിട്ടും വല്ല അറിവും ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      കമന്റിൽ നോക്കൂ മറുപടി കൊടുത്തിട്ടുണ്ട്

  • @manojm4008
    @manojm4008 Рік тому

    ലൈസൻസ് കാലാവധി തീരുന്നതിന് എത്ര നാൾ മുമ്പ് അത് പുതുക്കാന് അപേക്ഷിക്കാം?

  • @_muhammadsinan
    @_muhammadsinan Рік тому

  • @kiranraj7380
    @kiranraj7380 Рік тому

    ua-cam.com/video/h2_T_UE_wiI/v-deo.html
    video same... Sound mathram Vere.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Thank you, വേറെയും വീഡിയോകൾ ഞാനിപ്പോൾ നോക്കിയപ്പോൾ കോപ്പി ചെയ്തിട്ടുണ്ട്, വേണ്ടത് ചെയ്യാം അറിയിച്ചതിന് നന്ദി

    • @kiranraj7380
      @kiranraj7380 Рік тому

      Welcome🥰

  • @shereefnattukal443
    @shereefnattukal443 Рік тому

    505 എങ്ങിനെ വന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വീഡിയോയിൽ ഫീസിന്റെ ബ്രേക്ക് അപ്പ് കാണിക്കുന്നുണ്ടല്ലോ ആ ഭാഗത്ത് പറയുന്നുണ്ട്

  • @JithinJose2
    @JithinJose2 Рік тому

    Old license return cheyande?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      No, കൈവശം വയ്ക്കാം അത് വാലിഡാണ്