K P Yohannan മരണം യോഹന്നാനെ വിശുദ്ധനാക്കുമോ?

Поділитися
Вставка
  • Опубліковано 8 тра 2024
  • ‪@MalayalivarthaInside‬
    #K P Yohannan

КОМЕНТАРІ • 398

  • @shanthamma1902
    @shanthamma1902 Місяць тому +32

    വിശ്വാസികൾക്കു ദൈവത്തെ അറിയാൻ ഇടനിലക്കാർ വേണമെന്ന വിശ്വാസ മാണ് ഇതേപോലെ വ്യാജ ദൈവ പുത്രന്മാർ പിറവിയെടുക്കുന്നത് 🙏🏾

  • @jacobchacko6816
    @jacobchacko6816 Місяць тому +35

    ആധുനിക ശിംശോൻ !
    നല്ല തുടക്കം, ദാരുണ ഒടുക്കം!
    "ഞാൻ KP യോഹന്നാൻ, ഇത് ആത്മീയ യാത്ര"
    അനേക ജീവിതങ്ങളെ രൂപപ്പെടുത്തിയ വ്യക്തി
    "The Binding, Blinding, Grinding power of sin!"
    പിണറായി വിജയനെ കാത്തിരിക്കുന്നതും മറ്റൊന്നല്ല

    • @sreejisreenivasan8041
      @sreejisreenivasan8041 Місяць тому

      താൻ ആരാ... ഉമ്മൻ ചാണ്ടി പുണ്യാളനോ...???

    • @samvarghese3155
      @samvarghese3155 27 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @roumman2138
    @roumman2138 Місяць тому +37

    ഒട്ടും തിരക്കില്ലാത്ത സ്ഥലത്തുകൂടെ നടക്കുമ്പോൾ
    വളരെ ദൂരെ നിന്ന് തന്നെ ഇദ്ദേഹത്തെ കാണാനാവും
    എന്നിട്ടും ഉന്നംതെറ്റാതെ ഈ മനുഷ്യനെത്തന്നെ ഇടിച്ചുവീഴ്ത്തിയിട്ടും
    സ്വന്തം സഭയിലെ ആർക്കും ഒരു സംശയവും ഇല്ലത്രേ
    വാഹനം കൊണ്ട് അതിശക്തമായ ഇടിപ്പിച്ചാൽ മാത്രമേ
    പരിക്ക് ഇത്രത്തോളം ഗുരുതരമാവൂ എന്നുകൂടെ
    കൂട്ടിവായിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും

  • @biju.p.yyohannan1026
    @biju.p.yyohannan1026 Місяць тому +41

    'നീ അന്യായമായി സമ്പാദിച്ചതൊക്കെയും അനുഭവിക്കാൻ യോഗ്യനായ ഒരുവനെ ഞാൻ അയക്കും ' എന്ന ബൈബിൾ വാക്യം പ്രതിഫലിപ്പിക്കുന്ന ജീവിതം... 👍

  • @ManuJoseph-uh1ht
    @ManuJoseph-uh1ht Місяць тому +76

    കോടികളുടെ ആസ്തി കടന്നു വന്നു.. അതോടെ പഴയ റേഡിയോ kp മാറി മറിഞ്ഞൂ...ആത്മീയ യാത്ര പേര് മാറ്റി...ബിലിവേഴ്സ് ചർച്ച് ബിസിനസ് സ്ഥാപനം മാത്രം ആയി മാറുന്നു... ദശ ലക്ഷക്കണക്കിന്. കോടികൾ വസ്തു വകകൾ സംരക്ഷിക്കാൻ.... ബിഷപ്പ് ആയി മാറുന്നു ട്രസ്റ്റ് അക്കി മാറ്റുന്നു കോടികൾ വിദേശത്ത് നിന്ന് വരുന്നു..ആത്മീയ. യാത്ര ഒരു ബിലിവേഴ്സ് ബിസിനസ് സ്ഥാപനം ആയി മാറുന്നു...😢

  • @sasidharantm4959
    @sasidharantm4959 Місяць тому +119

    ഏതായാലും, ഒരു കൊള്ളക്കാരൻ്റെതുപോലുള്ള ഒരു രാജകീയ അന്ത്യം.

    • @judejoythomas9657
      @judejoythomas9657 Місяць тому +8

      കൊള്ളക്കാരന്റേത് പോലെയല്ല... 😂😂😂 താറാവ് മൊയലാളി ആയ കൊള്ളക്കാരന്റെ രാജകീയ അന്ത്യം...😂😂😂

    • @SamJoeMathew
      @SamJoeMathew Місяць тому

      ​@@judejoythomas9657
      വിവരക്കേട് പറയാതെ... കെ. പി. യോഹന്നാൻ വിദേശത്തു നിന്ന് ധാരാളം പണം കൊണ്ട് വന്നു അത് സത്യം, ഇവിടെ അയാൾ ആരെയും വഞ്ചിച്ചിട്ടില്ല... പിന്നെ താറാവ് കൃഷി ഇത്ര മോശമാണോ ഊളെ?

    • @SamJoeMathew
      @SamJoeMathew Місяць тому

      വള്ളികാവിലെ അമ്മച്ചിക്കു എന്ത് തരികിടയും കാണിക്കാം... കെ. പി. യോഹന്നാൻ ആരെയും കൊന്നിട്ടില്ല, നാട്ടിൽ ആരെയും വഞ്ചിച്ചു പണം ഉണ്ടാക്കിയിട്ടില്ല... അയാൾ വിദേശത്തു നിന്ന് പണം കൊണ്ടുവന്നു അത് സത്യം.
      അമൃതനന്ദമായി എന്ന തരികിടയെക്കാൾ ഇയാൾ എത്രയോ മാന്യൻ.
      ഊളതരം പറയുന്നതിനു മുൻപേ കാര്യങ്ങൾ അറിയാൻ ശ്രമിക്കൂ...

  • @annapeter5633
    @annapeter5633 Місяць тому +109

    എത്ര കോടികൾ സമ്പാതിച്ചാലും മരണശേഷം എല്ലാം ഈ ഭൂമിയിൽ ഉപേക്ഷിച്ചിട്ടു പോകും. പേരിനും പെരുമക്കും മാത്രം സമ്പത്ത് വർധിപ്പിച്ചു കുട്ടിവയ്ക്കുന്നു. ദൈവം തരുന്ന പണം പാവങ്ങൾക്ക് വേണ്ടി ചിലവഴിചാൽ ദൈവം കരുണ കാണിക്കുകയും മരണനന്തരം ദൈവ സന്നിധിയിൽ സ്ഥാനം കിട്ടും.

    • @susyvarghese8436
      @susyvarghese8436 Місяць тому +12

      പാവങ്ങൾ ക് വേണ്ടി ആണ് വാങ്ങുന്നത്. പക്ഷെ അതു സ്വന്തം പേരിൽ ആക്കും എന്ന് മാത്രം.

    • @tonyrebeiro
      @tonyrebeiro Місяць тому

      Which God??? 😅😅😂😂

    • @tessymathew4464
      @tessymathew4464 Місяць тому

      😢k​@@susyvarghese8436

    • @surendranpr2614
      @surendranpr2614 Місяць тому

      🌹🌹🌹🌹🌹

    • @kurianjoseph6402
      @kurianjoseph6402 Місяць тому

      Thallahu​@@tonyrebeiro

  • @SK-ez1sk
    @SK-ez1sk Місяць тому +112

    നഷ്ടം പിണറായിക്ക് മാത്രം.

    • @shyjuindian953
      @shyjuindian953 Місяць тому +7

      Pinu അതാണോ പെട്ടന്ന് ഒരു മുങ്ങൽ....

    • @suseeland894
      @suseeland894 Місяць тому +2

      Poli

    • @suryakiran3670
      @suryakiran3670 Місяць тому

      ❤​@@shyjuindian95314:53

    • @shajushaju4072
      @shajushaju4072 Місяць тому +4

      ദൈവത്തിൻ്റെ പേരിൽ കച്ചവടം നടത്തി

    • @manilancyb2498
      @manilancyb2498 Місяць тому +1

      ആത്മീയ യാത്ര അവസാനിച്ചു
      ഭൗതിക യാത്ര എന്നു ആണ്

  • @rubynb280
    @rubynb280 Місяць тому +66

    കാരണഭൂതൻ പോയപ്പോൾ ഇവിടെ നല്ല മഴ കിട്ടി.അവിടെ ചെന്ന് യോഹന്നന്റെ കഥ കഴിഞ്ഞു.ഇനി ഇങ്ങോട്ട് വരല്ലേ ഭൂതമേ

  • @sasibabu1970
    @sasibabu1970 Місяць тому +57

    ഈ മരണവാർത്ത കേട്ടപ്പോൾ ദുരൂഹത തോന്നിയിരുന്നു !

    • @ashokanms1511
      @ashokanms1511 Місяць тому

      Pinarayiariyadamarikillaiyal.

    • @sangeethsagar
      @sangeethsagar Місяць тому

      സ്വാമിയേ ശരണമയ്യപ്പ ചെറുവള്ളി estate ഇനി എന്താകും SV പ്രദീപ് ജിയെ ഓർക്കുന്നക്തും നല്ലതാണ് എന്ന് തോന്നുന്നു . കള്ളന്റെയും, കെള്ള കാരടെയും, മത കച്ചവടക്കാരുടെ യും, ഒക്കെ അവസാനം ഇതെക്കതന്നെ. പിണറായി ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിയൊ ആവൊ സ്വാമിയേ ശരണമയ്യപ്പാ വിമാനത്താവളം സ്വാഹ... വെറുതെ യുവതികളെ ആംബുലൻസിൽ മലകയറ്റി. താറാവ് യോഹന്നാൻ താറാവ് ഓനച്ചൻ =മോറാൻ മോർ സിഫിലിസ് മോർ ഗൊണോറിയോസ് കെ പി യോഹന്നാൻ ചത്തു . സ്വാമിശരണം സ്വാമിശരണം സ്വാമിശരണം 🙏. ua-cam.com/video/3eD-kUDjOEc/v-deo.htmlsi=IbHT6fH4k4jS6h9j

  • @jyothisjacob3704
    @jyothisjacob3704 Місяць тому +48

    തീർച്ചയായും അപ്രതീക്ഷിതമായ ഈ മരണ വാർത്ത സംശയം ഉളവാക്കുന്നതാണ് .

  • @manojnair9962
    @manojnair9962 Місяць тому +21

    കർമ്മഫലം ആർക്കും തടയാൻ സാധിക്കില്ല, അതുപോലെ മരണശേഷം ആരാൽ വാഴ്ത്തപ്പെട്ടാലും ഏതൊരു വ്യക്തിയുടേയും കർമ്മം നിലനിൽക്കുക തന്നെ ചെയ്യും. കാടും മറ്റും കയ്യേറി, വിശ്വാസം ചൂഷണം ചെയ്ത് ജീവിച്ച വ്യക്തിയെന്നതിൽ അപ്പുറം ഒരു മഹാത്മ്യം ഈ വ്യക്തി അർഹിക്കുന്നുണ്ടോ എന്നറിയില്ല !! ഞാനറിഞ്ഞിടത്തോളം ഇയാൾ ഒരു തരികിടയാണ്. ഇയാളുടെ ജീവിതം പോലെ മരണവും ദുരൂഹമായെന്ന് മാത്രം..🙏

  • @babythomas942
    @babythomas942 Місяць тому +47

    ഇരുന്നിട്ടും ആർക്കും ഒരു ഗുണവും ചെയ്യാത്ത മനുഷ്യൻ 🙏

    • @augustinemanoharan4296
      @augustinemanoharan4296 Місяць тому +3

      നിങ്ങൽ എന്തു അറിഞ്ഞിട്ടാണ് ഈ കമൻ്റ് പറയുന്നത്. എല്ലാവർക്കും എന്തൊരു സന്തോഷം. നിങ്ങൽ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ. നെഗറ്റീവ് കമൻ്റ് ഇടാൻ എന്തൊരു ഉത്സാഹം

  • @pushparajanvasudevan3393
    @pushparajanvasudevan3393 Місяць тому +21

    മന്നവനാട്ടേ....യാചകനാട്ടേ....വന്നിടുമൊടുവിൽ...😢😢

  • @abrahampadapurackal9749
    @abrahampadapurackal9749 Місяць тому +56

    ഒരു ആർത്തി ഭണ്ഡാരം ഒടുങ്ങിയല്ലോ എന്ന സന്തോഷം.

  • @user-go3pv4vz3v
    @user-go3pv4vz3v Місяць тому +19

    യോഹന്നാൻ ഒരു കൊള്ളത്തലവൻ ആയിരുന്നു! പാവങ്ങളുടെ പേര് പറഞ്ഞു കോടാനുകോടി സമ്പാദിച്ച ശതകോടീശ്വരൻ പാവപ്പെട്ട കുട്ടികളുടെ പേര് പറഞ്ഞ് അവരെ സംരക്ഷിക്കുന്നതിനു വേണ്ടി കിട്ടാവുന്ന അത്രയും പണം സമാഹരിച്ചു! യോഹന്നാനും മറ്റൊരു മുഖം ആരും കണ്ടിട്ടില്ല

    • @33ketamine33
      @33ketamine33 Місяць тому

      He was used by the evil people

  • @davismenachery2239
    @davismenachery2239 Місяць тому +38

    എന്തുവന്നാലും മറുപടി പറയാത്ത ഒരാൾ നമുക്കുകേരളത്തിൽ പരിചിതമല്ലേ. വായിൽ വിരലിട്ടു ഇളക്കിയാലും വാ തുറക്കാത്തവൻ. അയാളും അർമാതിച്ചു പറന്നു നടക്കുന്നു. പ്രകൃതി വിധി പറയുംവരെ.

  • @sadhujanavision7088
    @sadhujanavision7088 Місяць тому +24

    ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസ്സിനസ്സുപരമായ (School, Hospital, Supermarket പ്രവൃത്തിയിലൂടെ ഇല്ലാതായിരുന്നു. പാപത്തിൻ്റെ ശമ്പളം മരണമത്രേ!

  • @vsgeorgegeorge7607
    @vsgeorgegeorge7607 Місяць тому +39

    ഒരു താറാവ് കൃഷിക്കാരനിൽ നിന്നും പാസ്റ്റർ ആയി ശതകോടീശ്വരൻ ആയി ഒരു 35 വർഷംകൊണ്ട് മാറുന്നത് ക്രിസ്ത്വത്തെ വിറ്റാണ്. കേരളം കണ്ട ഏറ്റവും വലിയ അല്മീയ തട്ടിപ്പ്കാരൻ ആയിമാറിയ ഇയാൾക്ക് അർഹതപെട്ടതാണ് കിട്ടിയത്. മാത്യു സാമൂവൽ എന്ന അതി പ്രഗത്ഭൻ ആയ പത്രപ്രവർത്തകൻ ആണ് ഇയാളുടെ അല്മീയ തട്ടിപ്പിന്റെ എഥാർത്ത മുഖം ലോകത്തിനു കാണിച്ചു കൊടുത്തത്. ക്രിസ്ത്യൻ അല്മീയതയോളം പണമുണ്ടാക്കാൻ പറ്റിയ മറ്റൊരു മാര്ഗം ഇല്ലെന്ന് തെളിയിച്ച ആളാണ് ഇതേഹം. തിരുവല്ല യിൽ പണിത ആശുപത്രി പാടം നികത്തി മലയിടിച്ചു മണ്ണിട്ടു നികത്തി പണിത് ഉയർത്തിയതാണ് എന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു.

    • @poonamiyer3424
      @poonamiyer3424 Місяць тому +2

      Correct... അതു എന്റെ നാട്ടില് ആണു...

  • @manojkk1498
    @manojkk1498 Місяць тому +14

    ജീവകാരുണ്യ പ്രവർത്തനത്തിലൂടെ കോടികളും കോടിക്കണക്കിനു ആസ്തികളും ഉണ്ടാക്കിയ ഏതൊരുവനും വിശുദ്ധനല്ല!!
    ഏതൊരു വിശുദ്ധനും ഇങ്ങനെ ഒരന്ത്യം സംഭവിക്കുകയുമില്ല!!!
    പ്രകൃതിയെ സ്നേഹിക്കാൻ കാപട്യം പറയുന്നവരെ പ്രകൃതി തന്നെ ചതിക്കും!
    യഥാർത്ഥമായി പ്രകൃതിയെ സ്നേഹിച്ചിരുന്നുവെങ്കിൽ പ്രകൃതി അയാളെയും സഹായിക്കുമായിരുന്നു...
    സ്വാർത്ഥതയ്ക്ക് വേണ്ടി മനുഷ്യരെ മതം മാറ്റിയതാണ് ഇയാൾ ചെയ്ത കുറ്റം, പണമുണ്ടാക്കിയത് രണ്ടാമത് മാത്രം!!

  • @sasimathilildhyan4064
    @sasimathilildhyan4064 Місяць тому +69

    മലയാളത്തിലെ ഒരു പഴമൊഴി ഓർമ്മവരുന്നു, വേലി ചാടുന്നവന് കോലുകൊണ്ട് മരണം?

    • @augustinemanoharan4296
      @augustinemanoharan4296 Місяць тому +1

      ഈ പറയുന്ന നിങ്ങളുടെ മരണം എങ്ങനെ എന്ന് അറിയാമോ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому +1

      ​@@augustinemanoharan4296ചേട്ടന്
      പൊ.... ളളി...
      യോ.... ⁉️

    • @gopakumarcs4959
      @gopakumarcs4959 Місяць тому +1

      ഈ പൂറൻ ചത്ത് മലച്ചു മൈരേ ........😅​@@augustinemanoharan4296

    • @user-dl7im4pt3n
      @user-dl7im4pt3n Місяць тому

      കഴിവുള്ള ഒരു മനുഷ്യൻ

  • @trycryptos1243
    @trycryptos1243 Місяць тому +4

    💯 the best report so far on UA-cam. Congratulations to Shoymon & team.

  • @mayasnair1242
    @mayasnair1242 Місяць тому +25

    അയാളുടേ വ്യാജ സുവിശേഷ പ്രസംഗ സ്ഥലങ്ങളിൽ കാണിക്കാവഞ്ചിയിൽ കൂലിപണിയെടുത്തു കിട്ടിയതിന്റെ മുക്കാൽ പങ്കും നിക്ഷേപിച്ച പാവപെട്ട് നാട്ടിൻപുറത്തുകാർ ഇന്നും അനന്തപുരിയിലെ ഉൾഗ്രാമങ്ങളിൽ ഒരു നേരത്തെ ആഹാരത്തിനു കഷ്ട്ടപെടുന്നുണ്ട്. വാക്കുപാലിക്കാത്ത സ്വയം മെത്രപോലിതയായ പൊന്നൂസ് യോഹന്നാൻ ഇങ്ങനെയല്ല മരിക്കേണ്ടിയിരുന്നത്

  • @leelammameenakshinair3998
    @leelammameenakshinair3998 Місяць тому +22

    6അടി മണ്ണിൽ ഒതുങ്ങി... 🌹🌹🌹

  • @mohankumars3033
    @mohankumars3033 Місяць тому +16

    ഇപ്പോൾ നിങ്ങൾ വിശുദ്ധൻ ആക്കുന്നു. Harizon malayalam plantation പാട്ടത്തിന് കൈവശം വച്ചിരുന്ന ചെറുവള്ളി എസ്റ്റേറ്റ് സ്വന്തം ആക്കി പിണറായി വിജയന് വിറ്റ് കോടികൾ സ്വന്തമാക്കാൻ ഇരിക്കുക ആയിരുന്നു യോഹന്നാൻ.

  • @biju.p.yyohannan1026
    @biju.p.yyohannan1026 Місяць тому +39

    പെരും കള്ളൻ വിട വാങ്ങി.. 😃👍

  • @Venugopal-og9sg
    @Venugopal-og9sg Місяць тому +13

    എല്ലാം അറിയുന്ന ദൈവത്തെ പറ്റിക്കാൻ ആർക്കും കഴിയില്ല. .🤔😊

  • @jamesidicula5993
    @jamesidicula5993 Місяць тому +2

    നല്ല അവതരണം!

  • @jamespc7868
    @jamespc7868 Місяць тому +18

    അകത്തെ സൗകര്യം പോരാഞ്ഞിട്ടാണോ പുറത്തോട്ടിറങ്ങിയത്

  • @SanthaVijaybanu
    @SanthaVijaybanu Місяць тому

    ഈശോയെ കെ പി യോഹന്നാൻ സാറിന് നിത്യശാന്തി കൊടുക്കണം ഈശോയുടെ ഹൃദയത്തിൽ

  • @sabucherian5552
    @sabucherian5552 Місяць тому +13

    അനേകായിരങ്ങളെ യേശുക്രിസ്തുവിന്റെ സ്നേഹം പറഞ്ഞു കൊടുത്ത ഒരു വ്യക്തി ആയിരുന്നു.1986കാലഘട്ടങ്ങളിൽ ഞാൻ ഇദ്ദേഹത്തിന്റെ റേഡിയോ പ്രോഗ്രാം ശ്രീലങ്കയിൽ നിന്നും രാവിലെ 5.30പ്രക്ഷേപണം ചെയുന്ന ആല്മീയയാത്ര എന്ന സുവിശേഷ പ്രസംഗങ്ങൾ കേട്ടിരുന്നു.കൂടാതെ വടക്കു കിഴക്കു സംസ്ഥാനങ്ങളിൽ വളരെയധികം ജനങ്ങൾക്കു ഇദ്ദേഹത്തിന്റെ സുവിശേഷ പ്രവർത്തനങ്ങൾ മുഖേന അനേകായിരങ്ങൾ ദൈവസ്നേഹം അറിഞ്ഞിട്ടുണ്ട്.പതിനായിരക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തെകൊണ്ടു ഇപ്പോഴും കുടുംബം കഴിയുന്നുണ്ട്.അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ആശയങ്ങൾ എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.അത് ദൈവം തീരുമാനിക്കട്ടെ

  • @justuschandrabose1908
    @justuschandrabose1908 Місяць тому +2

    Good presentation... We have a lot to think from it..

  • @rajikumartkkumar6606
    @rajikumartkkumar6606 Місяць тому +11

    സംശയം വേണ്ടാ ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ പ്രയാസം

  • @sivadasanmp4785
    @sivadasanmp4785 Місяць тому +3

    മരണം നിഴൽ പോലെ കൂടെ യുണ്ടെന്ന് തെറ്റിലൂടെ യാത്ര ചെയ്യുന്നവർ ഓർക്കുന്നില്ല.

  • @johnthomas2059
    @johnthomas2059 Місяць тому +1

    Very good message 👍👍

  • @ske593
    @ske593 Місяць тому

    Yes good information 🙏🙏

  • @pramodvayanattu3885
    @pramodvayanattu3885 Місяць тому +4

    ആര്ക്കും ഇല്ലാത്ത സംസാരശൈലി ആയിരുന്നു kp യുടേത്. അതാണ് ഇത്രയും പണം തന്നിലേക്ക് ഒഴുകാൻ കാരണം ..

  • @balanvadukut4995
    @balanvadukut4995 Місяць тому +15

    പ്രണാമം 🙏 പിണറായി വിജയൻ അമേരിക്കൻ യാത്ര തുടരുമോ

    • @babysarma
      @babysarma Місяць тому +1

      തീർച്ചയായും അവിടെ സൂക്ഷിച്ച ഡോളര്‍ ആരു തിരിച്ചു നല്‍കും പിണത്തിനു

    • @sangeethsagar
      @sangeethsagar Місяць тому

      സ്വാമിയേ ശരണമയ്യപ്പ ചെറുവള്ളി estate ഇനി എന്താകും SV പ്രദീപ് ജിയെ ഓർക്കുന്നക്തും നല്ലതാണ് എന്ന് തോന്നുന്നു . കള്ളന്റെയും, കെള്ള കാരടെയും, മത കച്ചവടക്കാരുടെ യും, ഒക്കെ അവസാനം ഇതെക്കതന്നെ. പിണറായി ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിയൊ ആവൊ സ്വാമിയേ ശരണമയ്യപ്പാ വിമാനത്താവളം സ്വാഹ... വെറുതെ യുവതികളെ ആംബുലൻസിൽ മലകയറ്റി. താറാവ് യോഹന്നാൻ താറാവ് ഓനച്ചൻ =മോറാൻ മോർ സിഫിലിസ് മോർ ഗൊണോറിയോസ് കെ പി യോഹന്നാൻ ചത്തു . സ്വാമിശരണം സ്വാമിശരണം സ്വാമിശരണം 🙏. ua-cam.com/video/3eD-kUDjOEc/v-deo.htmlsi=IbHT6fH4k4jS6h9j

    • @rkb1310
      @rkb1310 Місяць тому +1

      പിണം താണ്ടി ബിജെയ്ൻ പോയതിൽ എന്തോ ദുരൂഹതയുണ്ട് ഇപ്പോൾ

    • @user-rw4cw5vv4c
      @user-rw4cw5vv4c Місяць тому

      ​@@rkb13107

    • @georger8895
      @georger8895 Місяць тому

      ​@@babysarma9l0

  • @padmakumark6962
    @padmakumark6962 Місяць тому +2

    ആത്‍മീയ യാത്രയുടെ അവസാനം അപകടമരണം.

  • @india.19614
    @india.19614 Місяць тому +2

    It’s great that we got a good hospital and a medical college in Thiruvalla.
    We are happy.

  • @Manimaran1
    @Manimaran1 Місяць тому +5

    മനുഷ്യനെ പറ്റിച്ചവൻ ഇതു പോലെ തന്നെ പോകും

  • @VincentPaul-jh5zt
    @VincentPaul-jh5zt Місяць тому +6

    K.P. Y. Is a very close friend of our Pinarayi .

    • @sangeethsagar
      @sangeethsagar Місяць тому

      സ്വാമിയേ ശരണമയ്യപ്പ ചെറുവള്ളി estate ഇനി എന്താകും SV പ്രദീപ് ജിയെ ഓർക്കുന്നക്തും നല്ലതാണ് എന്ന് തോന്നുന്നു . കള്ളന്റെയും, കെള്ള കാരടെയും, മത കച്ചവടക്കാരുടെ യും, ഒക്കെ അവസാനം ഇതെക്കതന്നെ. പിണറായി ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിയൊ ആവൊ സ്വാമിയേ ശരണമയ്യപ്പാ വിമാനത്താവളം സ്വാഹ... വെറുതെ യുവതികളെ ആംബുലൻസിൽ മലകയറ്റി. താറാവ് യോഹന്നാൻ താറാവ് ഓനച്ചൻ =മോറാൻ മോർ സിഫിലിസ് മോർ ഗൊണോറിയോസ് കെ പി യോഹന്നാൻ ചത്തു . സ്വാമിശരണം സ്വാമിശരണം സ്വാമിശരണം 🙏. ua-cam.com/video/3eD-kUDjOEc/v-deo.htmlsi=IbHT6fH4k4jS6h9j

    • @mmvaliyamackal3913
      @mmvaliyamackal3913 Місяць тому

      പിനുങ്ങാണ്ടി അമേരിക്കയിൽ എത്തിയതിനു ശേഷം ആണോ കെപിയോഹന്നാൻ തട്ടിപ്പോയത് എന്ന് അന്വേഷിക്കണം!!! ഇൻ്റർപോളിൻ്റെ അന്വേഷണം വേണം!!!???

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому +5

    ദൈവനാമം വൃഥാ ഉപയോഗിക്കരുത്.😢

  • @santhoshpatteri9421
    @santhoshpatteri9421 Місяць тому +11

    സാറേ സാധാരണ മരണമാണെങ്കിലും പത്രപ്രവർത്തനത്തിലൂടെ അദ്ദേഹത്തിന്റെ മരണം കൊലപാതമാക്കി മാറ്റണം. അതാണ് നമ്മുടെ കേരളത്തിലെ പത്രധർമ്മം നീണാൾ വാഴട്ടെ.

    • @33ketamine33
      @33ketamine33 Місяць тому

      Sadharana maranam ???????

    • @jonsonkharafi7617
      @jonsonkharafi7617 Місяць тому +4

      ഇതാ ഒരു അടിമയെ കാണുക😂😂😂😂

  • @sureshkumar-ji5fn
    @sureshkumar-ji5fn Місяць тому +11

    ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ സർക്കാരിനെതിരെ കോടതിയിൽ പോയതല്ലേ.....?
    മാസപ്പടിക്കെതിരെ ഗിരീഷ് ബാബുവിന്റെ ഹർജി കോടതി പരിഗണിക്കുന്നതിന്റെ തലേ ദിവസമാണ് ഗിരീഷ് ബാബു മരിച്ചത്... 🤔

  • @tresajessygeorge210
    @tresajessygeorge210 Місяць тому +1

    നന്മകൾ ജനങ്ങളിലേക്ക് എത്തിയ്ക്കാൻ... ഒരുത്തരും ഒരു പുണ്യവാന്റെ ടൈറ്റിൽ എടുക്കേണ്ട ആവശ്യം ഇല്ല...പ്രത്യേകിച്ച് ഒരു BISHOP ആകേണ്ടതില്ല...!!!
    ഇന്നു പല മതങ്ങൾ, അതിന്റെ സബ് divisions, പല വിഭാഗക്കാരുടെ പള്ളികൾ, അമ്പലങ്ങൾ ഇവ കൊണ്ട് ഭൂമി നിറഞ്ഞിരിക്കയാണ്
    ...!!!
    മനുഷ്യർക്ക് സ്വസ്ഥമായി ജീവിക്കാൻ ഇടമില്ലാത്ത... ഈ ഭൂമിയിൽ ഇനി മറ്റൊരു സഭയുടെയും, അവരുടെ പ്രസ്ഥാനങ്ങളുടെയും ആവശ്യം ഇല്ല...!!!
    ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം എങ്കിൽ...ദൈവത്തെ കൂട്ട് പിടിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാവണം...!!!
    വിദേശത്തു നിന്ന് ലഭിക്കുന്ന പണം... അർഹിക്കുന്ന ജനത്തിന് വേണ്ടി നൽകുവാൻ ആണ്...!!!
    അല്ലാതെ സ്വയം പ്രഖ്യാപിത BISHOP ആകാൻ അല്ല...!!!
    CSI + KPY = Partners in CORRUPTION & EXPLOITATION...!!!
    ഇന്ത്യക്കാരെയും, വിദേശീയരെയും ഒരുപോലെ പറ്റിച്ചു...!!!
    ഇന്നു സാധാരണ ജോലി ചെയ്തു കഷ്ടപ്പെട്ട് ജീവിക്കുന്ന ജനങ്ങൾ വിഡ്ഢികൾ അല്ല...!!!
    അവരുടെ വേദന, കണ്ണീർ...നന്മയായ ദൈവം കാണാതിരിക്കില്ല...!!!
    സുനിശ്ചിതം...!!!
    നന്ദി...!!!

  • @valsaable
    @valsaable Місяць тому

    *ഒരു നല്ല മനുഷ്യൻ* എന്ന് പറയാനാണ് എനിക്കിഷ്ടം! സിറോ മലബാർ സഭ, ഏതു കാര്യത്തിനും ഇടവക വിശ്വാസികളുടെ പക്കൽ നിന്നും പിരിവടുത്തു നടത്തുന്നു. അമൃതനന്ദമായി ദേവിയും, KP യോഹന്നാനും, വിദേശ രാജ്യങ്ങളിൽ നിന്നും പണം കൊണ്ടുവന്നു ഇവിടെ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നു. അത് ജനങ്ങൾക്കു ഉപകാരപ്രദമാകുന്നു. അവരെ ആദരിക്കുകയും അഭിനന്നികയും ചെയ്യണം!

  • @gireeshneroth7127
    @gireeshneroth7127 Місяць тому +17

    ആ പീറക്ക് ഭൂ സ്വത്തിനോട് വല്ലാത്ത ആർത്തിയായിരുന്നെന്ന് തോനുന്നു. ഇത്രയും താമസിക്കരുതായിരുന്നു.

  • @gloriyaj.7401
    @gloriyaj.7401 Місяць тому +1

    🙏

  • @rubynb280
    @rubynb280 Місяць тому +3

    ജീവിത യാത്രക്കാരാ,കാലടികൾ എങ്ങോട്ട്.ഇത് ആത്മീയ യാത്ര.ഞാൻ കെപി യോഹന്നാൻ.

  • @ashwativarghese8144
    @ashwativarghese8144 Місяць тому +2

    ഈ കോടികൾ ആരും കൊണ്ട് പോകില്ല അത് കുറെ എങ്കിലും എത്ര പാവങ്ങൾ നമ്മുടെ നാട്ടിൽ ഒരു സെൻറ് ഭൂമി ഇല്ലാത്ത എത്ര ഒരു വീട് ഇല്ലാത്ത മനുഷ്യൻ ഒണ്ട് ആരെ എങ്കിലും സഹായിച്ചിരുനെകിൽ അയാൾക്

    • @mathewthomas9263
      @mathewthomas9263 Місяць тому

      At least he would have told he was a good man.

  • @davidcu268
    @davidcu268 Місяць тому

    Very good discription 🎉

  • @sanaatanviswa
    @sanaatanviswa Місяць тому +2

    Great narrative ❤️❤️❤️... and everything human ... and ther be humane beingsamong us or all of us settled in our own spaces.... living for others and NOT FOR SELF ONESELF SELFISH CRUEL TO BE HATED 🛑- while you hate sublime life and innocence of other beings, you create hate shame and cruelty alone ...🛑🛑let peace divine rule us all and alike 🙏🙏🙏🙏🙏

  • @K.J.F_1980
    @K.J.F_1980 Місяць тому +28

    ഇവിടെ വച്ചാണെങ്കിൽ അത് RSS ആണെന്ന് പറഞ്ഞ് അവരുടെ തലയിൽ വച്ചേന്നേ

  • @prejithkumar8641
    @prejithkumar8641 Місяць тому

    God bless

  • @vinodKumar-rf7yn
    @vinodKumar-rf7yn Місяць тому +1

    ഏറ്റവും വലിയ അത്ഭുതം ആയി തോന്നിയത് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ 1.2.3. എന്ന ക്രമത്തിൽ ശബരിമല വിവാദത്തിൽ ഉൾപ്പെട്ട എല്ലാവർക്കും അതിന്റെ പ്രതിഫലം ലഭിച്ച തുടങ്ങി എന്നുള്ളതാണ് അയ്യപ്പൻ ഇന്നും ആ സിംഹാസനത്തിൽ ശക്തനായി തന്നെ കുടികൊള്ളുന്നു അവിടെ പ്രശ്നമുണ്ടാക്കിയ എല്ലാവരുടെയും ജീവിതം അധോഗതിയിലേക്കും പോകുന്നു

  • @Narasimham.
    @Narasimham. Місяць тому +9

    ഉറ്റവർ തന്നെ തട്ടി

  • @sureshs2028
    @sureshs2028 Місяць тому

    "For every wrongful acts, there will be an equal and opposite reaction "... Pranaam

  • @StanlyTo
    @StanlyTo Місяць тому +4

    ജനങ്ങളെ പണം അപകരിക്കാൻ മതങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കിണഞ്ഞു പരിശ്രമിക്കുന്നു അറിവില്ലാത്ത ജനങ്ങളെയും അറിവുള്ള ജനങ്ങളെയും പറ്റിക്കുന്നു മാറ്റം സാധ്യമാണ് മാറേണ്ടത് നമ്മളാണ്🙏

  • @surendranpr2614
    @surendranpr2614 Місяць тому

    🌹🌹🌹🌹🌹🌹

  • @georgevarughese3345
    @georgevarughese3345 Місяць тому

    Heartfelt condolences.

  • @mskalim8409
    @mskalim8409 Місяць тому +1

    News yennal athu soimon thanne vayikkanam athimanoharam ❤❤❤❤🎉🎉🎉

  • @rajeevannk48
    @rajeevannk48 Місяць тому +11

    സിപിഎം അറിഞ്ഞു കൊല.....

  • @ashokanchambayil1960
    @ashokanchambayil1960 Місяць тому

    ❤🎉

  • @thambiennapaulose936
    @thambiennapaulose936 Місяць тому +3

    ദൈവത്തെയും ലോകത്തുള്ള സകല മനുഷ്യരെയും പറ്റിച്ച് സഹസ്രകോടികൾ വാരിക്കൂട്ടി ആയിരക്കണക്കിന് ഏക്കർ ഭൂമി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും കൈവശപ്പെടുത്തി സമൂഹത്തിലെ സകല മേലാളന്മാരെയും കീശയിലാക്കി കേന്ദ്രമന്ത്രിമാരെ പോലും കൈവെള്ളയിൽ ഒതുക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിറഞ്ഞാടിയ ഈ മനുഷ്യ വേതാളത്തെ ഇന്ന് പാടി പുകഴ്ത്താൻ എത്ര മനുഷ്യർ കുശാഗ്ര ബുദ്ധിയുടെ കാര്യത്തിൽ ഇയാൾ ഒരു അസാധാരണ വ്യക്തി തന്നെ കഴിവുകൊണ്ട് അങ്ങനെ വാരിക്കൂട്ടുന്ന തുകയിൽ സമൂഹത്തിലെ നിർധനരായ പാവപ്പെട്ടവർക്ക് അല്പം വിതറി കൊടുക്കും അത് വലിയ പബ്ലിസിറ്റിക്ക് ഇടവരുത്തും ഇങ്ങേരുടെ നാക്കിലെ ചടുലതയും മനുഷ്യനെ പറ്റിക്കാൻ ഉള്ള കഴിവ് 74 വയസ്സിനുള്ളിൽ പരമാവധി ഉപയോഗിച്ചു എന്നല്ലാതെ എന്ത് നന്മയാണ് ഇയാളെ കുറിച്ച് പറയാനുള്ളത് ക്രിസ്തുവിൻറെ അനുയായി ഇങ്ങേര് ജീവിക്കുന്നത് പോലെയാണോ ജീവിക്കേണ്ടത് അങ്ങനെ ആരും ജീവിക്കുന്നില്ല എന്നുള്ളത് സത്യമെങ്കിലും ഇയർ അക്കൂട്ടത്തിലെ തിമിംഗലം തന്നെയാണ് എന്തായാലും കുറെ ആയിരം കോടി എങ്കിലും പരലോകം എന്ന സ്ഥലത്തേക്ക് പോകുമ്പോൾ കൊണ്ടുപോകാതിരിക്കാൻ തരമില്ല എന്നാൽ മാത്രമേ അയാൾഇങ്ങനെ ജീവിച്ചതിന് അർത്ഥമുള്ളു😢😮

    • @ashokg3507
      @ashokg3507 Місяць тому

      സത്യമാണ്
      എങ്കിലും മരിച്ചില്ലേ .....
      താറാവിനെ മേയ്ക്കുന്ന ഇദ്ദേഹത്തെ മിക്ക ദിവസങ്ങളിലും കണ്ടിരുന്നു.....
      മരിച്ചില്ലേ..
      ക്ഷമിക്കാം...

  • @user-iu3qc6dr7n
    @user-iu3qc6dr7n Місяць тому +1

    കോടിക്കണക്കിനു സ്വത്തുണ്ടാക്കി ഒരു രൂപപോലും കൊണ്ടുപോയില്ല ഇപ്പോൾ കുറെ അപമാകതകളും അദ്ദേഹം ഒരുപാട് നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ട് അത് ആരും കാണുന്നില്ല ആശുപത്രികൾ ഉണ്ടാക്കി ഏറ്റവും വലിയ karyamlle🫠engane❤️‍🔥ഒക്കെ പറയുന്നത് വലിയ പാപം thannya🫶🏻

  • @ManuJoseph-uh1ht
    @ManuJoseph-uh1ht Місяць тому +4

    മലയാളി വാർത്ത..👍👌

  • @rajuthomas1505
    @rajuthomas1505 Місяць тому +1

    KP യോഹന്നാനെപ്പറ്റി ഇവിടെ പറഞ്ഞതാണ് 100% ശരിയായ സത്യമായ കാര്യങ്ങൾ

  • @SS-bu5ys
    @SS-bu5ys Місяць тому +3

    ചെയ്തതിന് കൂലി കിട്ടി, അത്ര തന്നെ 🙏

  • @ushakumariommadhavan6343
    @ushakumariommadhavan6343 Місяць тому +23

    മനുഷ്യനെ ശാസ്ത്രീമായി പറ്റിച്ച തട്ടിപ്പ് ഇനി ഇദ്ദേഹം വിശുദ്ധ മാകും

  • @manueljoseph4630
    @manueljoseph4630 Місяць тому +3

    അത്തനേഷ്യസ് മാർ യോഹാൻ വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നു,പാർട്ണർ കുത്തനേഷ്യസ് മാർ വെട്ടനേഷ്യസ് പഹയൻ പണം വിദേശത്തേക്ക് കടത്തുന്നു.

  • @roycechackovarghese5470
    @roycechackovarghese5470 Місяць тому +2

    Dr K P Yohannan helped millions of people with money. Where are the money that our Religious and political leaders made from people . The information in this is half truth only

  • @tnsk4019
    @tnsk4019 Місяць тому

    പണം, അതുകൊണ്ട് ഏത് മായാജാലവും ആകാം. 🤗🤗

  • @kamparamvlogs
    @kamparamvlogs Місяць тому +3

    😂😂😂ഞാനും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന പ്രഭാഷണം 😂😂😂

  • @mathewphilip6123
    @mathewphilip6123 Місяць тому

    A great revivalist ❤✝️a humble man of God ❤✝️

  • @shajithomas2037
    @shajithomas2037 27 днів тому

    മരണം വരുമൊരുനാൾ... ഓർക്കുക മർത്യ 😢

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru Місяць тому +5

    Ayal arhicha maranam.

  • @francisthekkiniyath5842
    @francisthekkiniyath5842 Місяць тому

    🙏🙏🙏 🌹🌷🌼🌺💐🪷🍁💘💝❣️💕💞 My prayer and heart-felt condolence ! Anyway, he was a person of versatile personality !

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому

    Yes

  • @mariammaantony1192
    @mariammaantony1192 Місяць тому +5

    കഷ്ടം ആയിപ്പോയി ഈ വിഷപ് ന്മാർക്കെല്ലാം ഒരുപാടമാകട്ടെ

  • @travelraj7365
    @travelraj7365 Місяць тому +2

    പ്രണാമം🌹🙏🌹

  • @SanthaVijaybanu
    @SanthaVijaybanu Місяць тому

    ഈ ആത്മാവിന് നിത്യശാന്തി കൊടുക്കണം

  • @christinachinnubabu7601
    @christinachinnubabu7601 Місяць тому +2

    God bless you thirumeny

  • @kunjumong4721
    @kunjumong4721 Місяць тому

    Radio sri Lanka 3.30 njan K.P. Yoghannan. "Lokam muzhuvan nediyalum soul lost ayal' ha kashtam. Athra thanne

  • @shajicb7973
    @shajicb7973 Місяць тому

    He is a claverfull man

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 Місяць тому +4

    ഹാരിയ്സൺ lease എക്സ്പ്പാടയേർഡ് ഗവണ്മെന്റ് ലാൻഡ് buyed & resell to ഗവണ്മെന്റ് ഓണഡ് ലാൻഡ്

  • @shanthamma1902
    @shanthamma1902 Місяць тому +2

    ദൈവം കരുതിവച്ചത്, എന്തുകൊണ്ടെന്ന് ദൈവത്തിനറിയാം 🙄

  • @jimjotom
    @jimjotom Місяць тому +2

    ഇത് കൊലപാതകം തന്നെ. അതിന്റെ അധികാരികൾ അറിയാതെ ഇങ്ങനൊരു കാര്യം നടക്കില്ല

  • @chinnu9249
    @chinnu9249 Місяць тому

    RIP🙏🙏🙏🤲🤲🤲🤲🌹🌹🌹

  • @joshithomas3040
    @joshithomas3040 Місяць тому +2

    റോമി" ൽ നിന്നും
    KP യോഹന്നാന്
    വിശുദ്ധപദവി "
    കിട്ടാൻ തീരെ സാധ്യതയില്ല ... !!
    ഒരു പക്ഷെ .
    "തിരുവല്ല '' യിൽ നിന്നും
    വിശുദ്ധ പദവി''
    പ്രഖ്യാപനം
    ഉണ്ടാകാനിടയുണ്ട്...😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому

    ഒരാൾ പോലും ഇന്നേ വരെ പോകുമ്പോൾ ഒന്നും കൊണ്ട് പോയ ചരിത്രം ഇല്ല ഇത് മനസ്സിലാക്കിയാൽ പിന്നെ ഒരു പ്രശ്നവും ജീവിതത്തിൽ ഉണ്ടാവില്ല..,. പക്ഷെ നമ്മൾ വിചാരിക്കുന്നു എനിക്ക് മരണം ഇല്ല.... പക്ഷെ പോയെ പറ്റൂ...... ശ്രീലങ്ക പ്രക്ഷേ പണ ത്തിലൂടെ അദ്ദേഹത്തെ അറിയാം.... ആദരാജ്ഞലികൾ 🙏🙏🙏

  • @johge02
    @johge02 Місяць тому

    Richest Bishop.

  • @rajujacob5316
    @rajujacob5316 Місяць тому

    EVANE QUESTION CHEYYYUUU. CASE WILL.PROVE

  • @sarammasaramma6620
    @sarammasaramma6620 Місяць тому

    Any how he was a very good man. Of God, He is in heaven i believe🙏🙏🙏

  • @KrishnaKumar-me3wn
    @KrishnaKumar-me3wn Місяць тому +3

    Big loss for Pinu

  • @laissammavarghese7589
    @laissammavarghese7589 Місяць тому

    Very sad news

  • @johnyxavier2578
    @johnyxavier2578 Місяць тому

    Wrong description,we can see the pictures of the Blessed Virgin Mary in his buildings

  • @radhakrishnank8158
    @radhakrishnank8158 Місяць тому +4

    Erumeli airport!!!!!!!;

  • @rajupissac1864
    @rajupissac1864 Місяць тому +1

    ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ആയിരിക്കാൻ കെ പി യോഹന്നാനെ അങ്ങനെ ചിന്തിപ്പിച്ചത്

  • @gopinathangopalan4847
    @gopinathangopalan4847 Місяць тому

    One Law one Nation.