പിണറായി അസഹിഷ്ണതയുടെ മുൾമുനയിൽ

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 25

  • @padmakumar6677
    @padmakumar6677 3 місяці тому +5

    ഇപ്പോൾ ലോക മുതലാളിയെ കാണാൻ ഇല്ല . മറുനാടൻ ഷാജൻ സാറും , ഷാജഹാൻ സാറും പറഞ്ഞത് എത്ര സത്യം👍👍👍👍

  • @rajanpaul3477
    @rajanpaul3477 3 місяці тому +12

    ഒരു ചുക്കും നടക്കാൻ പോകുന്നില്ല പിണറായിക്കെതിരെ ആരും ഒരു ചെറു വിരളം അനക്കില്ല

    • @baijubaiju4020
      @baijubaiju4020 3 місяці тому

      പിണറായി ആര് കീചകനോ
      ഇവനെ കഴുവേറ്റണം

  • @balanck7270
    @balanck7270 3 місяці тому +6

    ആദ്യം പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടത് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിനേ യാണ് കാരണം പാർട്ടി നയം വ്യതിചലിക്കുബോൾ തിരുത്തേണ്ട ആളാണ് സെക്രട്ടറി ആ സെക്രെട്ടറി എന്തു ചെയ്തു ഇതുവരെ. അതുകൊണ്ട് നിങ്ങള്ക്ക് വെറുതെ ചർച്ച ചെയ്ത് സമയം കളയാം. Nothing will happen.

  • @muraleedharankailasam9889
    @muraleedharankailasam9889 3 місяці тому +3

    2അര ക്കോടി ഹെലികോപ്റ്റർ വകയിൽ ഇന്നലെ കൊടുത്തു, മാറ്റത്തിനുള്ള സാധ്യത കാണുന്നില്ല

  • @MrJoy8888
    @MrJoy8888 3 місяці тому +6

    കാക്ക എത്ര കുളിച്ചാലും കൊക്കാവില്ല ..... പക്ഷേ കാക്കയെ കുളിപ്പിക്കാൻ ശ്രമിക്കുന്ന അണികൾക്കും ഘടകകക്ഷികൾക്കും എല്ലാ ആശംസകളും അഭിവാദ്യങ്ങളും നേരുന്നു!

  • @KSubash-yy3ki
    @KSubash-yy3ki 3 місяці тому +7

    തിരുത്തിയത് ജനങ്ങളാണ്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 місяці тому +1

    ചുമ്മാ...... ഒന്നും നടക്കില്ല...... നടന്നാൽ നല്ലത്.....

  • @MohanaDasan-d8b
    @MohanaDasan-d8b 3 місяці тому +1

    കിരീടമില്ലാത്ത അല്പൻ രാജന്റെ വീഴ്ചയിൽ കേരള ജനത എത്ര സന്തോഷിക്കുന്നു! മിത്തു കോപം എന്നല്ലാതെ എന്തു പറയാൻ?

  • @user-rx2ri3md2t
    @user-rx2ri3md2t 3 місяці тому

    ജനങ്ങൾക്ക് പറ്റിയ തെറ്റ് ജനങ്ങൾ തിരുത്തി....😅

  • @muraleedharankailasam9889
    @muraleedharankailasam9889 3 місяці тому +1

    സിപിഎം തീർന്നു

  • @annievincent3744
    @annievincent3744 3 місяці тому +1

    കാന൦ പോയതുകൊ ണ്ടുള്ള മാറ്റമാണ്.

    • @baiju67
      @baiju67 3 місяці тому

      കാനം കഴിവുള്ള നേതാവായിരുന്നു പക്ഷെ പെട്ടുപോയി ചില കാര്യത്തിൽ പിണറായിയുടെ കാൽകീഴിൽ പെട്ടു പോയി.

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 місяці тому

    Pinarayi is our lord don't distributed him . RSS is ready y to support him in each and every crisis. After Pinarayi his son in law Riaz mon becomes our next prime minister . Then we get a muslim chief minister after Mohammad Koya.,..

  • @mohammedali584
    @mohammedali584 3 місяці тому

    👌👍😍🤣 എന്ത് എവടെ എപ്പോ എങ്ങനെ ആര് പൊന്നാര ഷാജഹാൻ സാറെ 😅

  • @RaghavanA-s4e
    @RaghavanA-s4e 3 місяці тому

    അപ്പം കെ.ഭൂതൻറെ അടിമയാണ്.

  • @alicepurackel7293
    @alicepurackel7293 3 місяці тому

    കമ്മിപാർട്ടിയുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു .....

  • @pkanair5637
    @pkanair5637 3 місяці тому

    🤣🤣1.27% വോട്ട് ഉള്ള പാർട്ടി യുടെ കാര്യം വലിയ ചർച്ച ചെയ്യുന്ന ഷാജഹാൻ പോലെ ഉള്ളവരെ കാണുമ്പോൾ... ചിരിച്... ചിരിച്... മതി ആയി... ഇജ്ജ് നിർത്തി പോടോ...
    ആശയം നഷ്ടപ്പെട്ട പാർട്ടി ക്ക് എന്ത് ഭാവി.... മിഷ്ടർ ഷാജഹാൻ 🤣🤣🤣

  • @x-factor.x
    @x-factor.x 3 місяці тому +5

    എങ്ങിനെയായാലും 2026 വരെ ഈ പാർട്ടി കിതച്ചും ചുമച്ചും അങ്ങനെ നീങ്ങും ?. അതു കഴിഞ്ഞാൽ ഇതിനെ കാണാൻ ബാലൻ്റെ മ്യൂസിയത്തിൽ പോകണം !.

  • @hakkim4688
    @hakkim4688 3 місяці тому +1

    നികേഷിന് ഇറങ്ങാൻ പറ്റിയ കിണർ പാലക്കാട്‌ ഉണ്ടോ. ഇല്ലെങ്കിൽ എത്രയും വേഗം പറ്റിയ കിണർ കുഴിക്കാൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി തയാറാകേണ്ടതാണ്.

  • @pradeepkumarakgood685
    @pradeepkumarakgood685 3 місяці тому +1

    ദുർബലനായ സെക്രട്ടറി!!!!!!!"

  • @MohanLalNarayanan
    @MohanLalNarayanan 3 місяці тому +2

    Nothing will happen