മലപ്പുറം സ്വദേശികളായ സിനിമാതാരങ്ങൾ| Film stars from Malappuram District

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 835

  • @kasimtpkasim264
    @kasimtpkasim264 Рік тому +108

    എന്റെ മലപ്പുറം ❤️❤️❤️❤️❤️

  • @krishnadasan1051
    @krishnadasan1051 Рік тому +202

    നമ്മുടെ മലപ്പുറം. അഭിമാനം 👍❤❤

    • @krishnadasan1051
      @krishnadasan1051 Рік тому +5

      ഇനിയുമുണ്ടല്ലോ ഞങ്ങളുടെനാട്ടുകാരൻ... വളാഞ്ചേരി. പൈങ്കണ്ണൂർ ഉണ്ണിനായർ.. സിനിമ. സീരിയൽ.. ഉസ്താത് ഹോട്ടൽ എന്ന സിനിമ യിൽ

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 4 місяці тому +2

      Bro malappurath evideya?

    • @hassainar279
      @hassainar279 2 місяці тому +1

      പഴയ കാല നടി നിലമ്പൂർ ആയിശയെ മറന്നു ഇനിയുമുണ്ട്

  • @pravasitalk6090
    @pravasitalk6090 Рік тому +112

    ജീവിതത്തിൽ അഭിനയിക്കാതെ പച്ചമനുഷ്യനായി ജീവിക്കുന്ന ഞാനും മലപ്പുറത്ത് തന്നെയാണ്.

  • @kpukrishnan799
    @kpukrishnan799 Рік тому +8

    വളരെ പ്രസ്സിദ്ധരായ ഒരുപാട്
    പേരെ വിട്ടുപോയി.
    T A ഷാഹിദ്, C R ചന്ദ്രൻ,
    ഹംസ കയനിക്കര, സിദ്ദിഖ്
    താമരശ്ശേരി (കഥ -തിരക്കഥ -
    സംഭാഷണരചയിതാക്കൾ,
    എല്ലാവരും കൊണ്ടോട്ടി സ്വ
    ദേശികൾ )
    നടനും അനേകം മികച്ച സിനിമ
    കളുടെ നിർമ്മാതാവുമായ മഞ്ചേരി ചന്ദ്രൻ, യുവനടന്മാരിൽ
    ശ്രദ്ധേയനായിരുന്ന ടോണി മഞ്ചേരി(മഞ്ചേരി സ്വദേശികൾ),
    ആദ്യകാല സിനിമകളിൽ ഒട്ടു
    മിക്കതിലും മികച്ച കഥാപാത്ര
    ങ്ങളെ അവതരിപ്പിച്ചിരുന്ന
    നിലമ്പുർ ബാലനും നിലമ്പുർ
    ആയിഷയും, പ്രസിദ്ധസംവിധാ
    യകൻ A T അബു, നിർമ്മാതാവ്
    മാക് അലി (മഞ്ഞളാംകുഴി അലി)
    ... ഇനിയും എത്രയോ...!!!

  • @aslamcp8987
    @aslamcp8987 Рік тому +36

    മലപ്പുറം തവനൂർ സ്വദേശി രാമുവിനെ പറഞ്ഞില്ല. എല്ലാ വർക്കും പരിചിതനായ രാമു ഈ അടുത്ത സിനിമ കളിലും നിറഞ്ഞു നിന്നിരുന്നു. ഈ രാമുവിന്റെ മകനും സിനിമയിൽ അഭിനയിച്ചു.

    • @sreek4997
      @sreek4997 Рік тому +4

      Sukumarante relative aanu ayal

  • @loveofpulser1533
    @loveofpulser1533 Рік тому +94

    ഒരുപാട് സിനിമകളിൽ വില്ലാനായും സഹനടന്നായും അഭിനയിച്ച ടോണി മഞ്ചേരി മാലാങ്കുളം സ്വദേശിയാണ്

    • @balachandrank625
      @balachandrank625 Рік тому +3

      പലരും മമ്മൂക്കയേ തിരഞ്
      നിരാശരായി

    • @asainaranchachavidi6398
      @asainaranchachavidi6398 Рік тому +7

      @@balachandrank625 മമ്മുക്ക മഞ്ചേരി കോടതിയിൽ T. K. ഹംസയോടൊപ്പം വക്കീലായി പ്രവർത്തിച്ചിട്ടുണ്ട്

    • @fizzon77
      @fizzon77 Рік тому +2

      ആയിഷാത്താനെ വിട്ടൂ

    • @muhammedharis3705
      @muhammedharis3705 Рік тому

      @@fizzon77 seenathum

  • @lineesh_appu3112
    @lineesh_appu3112 Рік тому +95

    നമ്മുടെ സ്വന്തം മലപ്പുറം 🔥

  • @Regoin_GAMER_yt
    @Regoin_GAMER_yt Рік тому +67

    അനൂപ് മേനോൻ തിരൂർ സ്വദേശിയാണ് , നരേൻ പൊന്നാനിക്കാരനാണ്

    • @asifpp8172
      @asifpp8172 Рік тому

      ആര് പറഞ്ഞു

    • @sidharthsidharth9576
      @sidharthsidharth9576 Рік тому +20

      അനൂപ് മേനോൻ ബാലുശ്ശേരി
      ആണ്
      നരേൻ പൊന്നാനി ആണ് 👍

    • @vigneswaratraders221
      @vigneswaratraders221 Рік тому +1

      അനൂപ് മേനോൻ കുറ്റിപ്പുറം... ❤

    • @sidharthsidharth9576
      @sidharthsidharth9576 Рік тому +3

      @@vigneswaratraders221
      നോ ബാലുശ്ശേരി

    • @binojkumar6127
      @binojkumar6127 Рік тому +2

      അനൂപ് മേനോൻ ബാലുശ്ശേരി

  • @achuaadhi8398
    @achuaadhi8398 Рік тому +40

    മലപ്പുറം നിലമ്പൂർ എന്റെ സ്വന്തം നാട് ❤️❤️❤️❤️❤️

    • @therealgift1
      @therealgift1 Рік тому

      Nilamburil evide

    • @achuaadhi8398
      @achuaadhi8398 Рік тому +1

      @@therealgift1 മുതുക്കാട് railway സ്റ്റേഷൻ അരികെ 😍

    • @muhammedharis3705
      @muhammedharis3705 Рік тому

      @@achuaadhi8398 magicianmuthukkadineariyumo

    • @afsalpcafu4343
      @afsalpcafu4343 6 місяців тому

      Hy😍 perinthalmanna

    • @afsalpcafu4343
      @afsalpcafu4343 6 місяців тому

      ​@@achuaadhi8398haha ariyam

  • @rakahmed1670
    @rakahmed1670 Рік тому +9

    ഭാഷാ പിതാവിന്റെ നാട്, ജ്ഞാന പ്പാന യുടെ രചയിതാവ്, പൂന്താനം നമ്പൂതിരി,ഇ എം എസ്,നിര ഇനിയും നീളും മമ്പുറം സയ്യിദ് അലവി തങ്ങൾ, വാരിയൻകുന്നൻ, മോയിൻകുട്ടി വൈദ്യർ , നിലമ്പൂർ ആയിഷ, മുതുകാട് സർ, പൂക്കോയ തങ്ങൾ, അമൂല്യമായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ല അതിന്റെ യശസ്സും മനസ്സും സൗഹാർദ്ദവും ആകാശം മുട്ടെ ഉയർത്തി നിൽക്കുന്നു... അഭിമാനം തോന്നുന്നു അല്ലെ ഒരു മലപ്പുറം ജില്ല ക്കാരനായതിൽ.... ജയ് ഹിന്ദ്..

    • @haseenahasi3256
      @haseenahasi3256 Рік тому

      Aali musliyar, kt muhammed

    • @PMOHAMMEDZ555
      @PMOHAMMEDZ555 Рік тому

      എഴുത്തുകാരനായ സീ രാധാകൃഷ്ണൻ പൊന്നാനി (ചമ്രവട്ടം) സ്വദേശിയാണ്. അഗ്നി, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്, തുലാവർഷം, പ്രിയ, പിൻനിലാവ്, പുഷ്യരാഗം, അവിടുത്തെപ്പോലെ ഇവിടെയും, ഭാഗ്യവാൻ തുടങ്ങിയ സിനിമകളുടെ കഥയും അദ്ദേഹത്തിന്റേതാണ്.

  • @basheerkri
    @basheerkri 4 місяці тому +3

    എനിയും ഒരു പാടുണ്ട്.. അവസാനമായി ആടുജീവിതത്തിലെ സൂപ്പർ ഹിറ്റ് പാട്ടു പായത് മലപ്പുറം സ്വദേശിയാണ്

  • @moviesshort7271
    @moviesshort7271 Рік тому +39

    ചിലർ പറയും മലപ്പുറത്ത്‌ നിന്നും കുറവാണു ആക്ടർ മാർ... ഇത് ഇപ്പോഴാ അറിയുന്നത്... 👍

    • @sayyidummar168
      @sayyidummar168 Рік тому

      അതിനും മാത്രം പ്രശസ്തർ ഒന്നും ഇല്ലല്ലോ മലപ്പുറം ജില്ലയിൽ നിന്നും മലയാള സിനിമയിൽ

    • @hasanhassan7360
      @hasanhassan7360 3 місяці тому

      ​@@sayyidummar168😄😄😄😄😄

  • @irshade27
    @irshade27 Рік тому +30

    മലപ്പുറം ❤ വളാഞ്ചേരി മൈ ഹോം ടൌൺ 😊

    • @shhnsl
      @shhnsl 4 місяці тому

      Njnum

    • @Golden-f2l
      @Golden-f2l 4 місяці тому

      വളാഞ്ചേരി എവിടെയാണ് ഉണ്ണി മേനോന്റെ വീട്

  • @naufalsadique3661
    @naufalsadique3661 5 місяців тому +10

    എന്നാലും സംഗീത, സുകുമാരനും മലപ്പുറത്തു കാർ എന്നത് പുതിയ അറിവാണ് ❤️❤️

  • @culturetraditions1721
    @culturetraditions1721 Рік тому +4

    മലയാള സാഹിത്യത്തിന് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച നാടാണ് പൊന്നാനി. പൊന്നാനിയും നിള തീരവും സമ്മാനിച്ച അത്ര എഴുതുക്കാരെ മറ്റൊരു നാടും സമ്മാനിച്ചില്ല ഇന്നത്തെ തൃശൂറും പാലക്കാടും ആയി അതിർത്തി പങ്കിടുന്ന പൊന്നാനിയുടെ ഭാഗം തന്നെ ആയിരുന്നു പഴയകാലത്തു പാലക്കാടിലെയും തൃശൂറിലെയും ചില ഭാഗങ്ങൾ

  • @sasidharanpc8153
    @sasidharanpc8153 Рік тому +8

    അനീഷും ഞാനും.8.9.10. ഒരേ ക്ലാസ്സിൽ. ബെസ്റ്റ് കൂട്ടുകാരായിട്ട്. മാവണ്ടിയൂർ. ഹയർസെക്കാന്ററി സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Рік тому +5

    പത്തിരുപത്തഞ്ച് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് അഭിനയിച്ച വെറും 600 രൂപ മാത്രംവാങ്ങുന്ന ഞാനും മലപ്പുറം സ്വദേശിയാണ് പക്ഷേ നമ്മളെ ഒന്നും ആർക്കുംഅറിയില്ല നാളെ യൂട്യൂബിലൂടെ പ്രശസ്തനായ എങ്കിൽനോക്കാം

  • @saleemkuttippuram
    @saleemkuttippuram Рік тому +34

    Iqbal Kuttippuram - Famous Story Writer

    • @dakinhub3587
      @dakinhub3587 Рік тому +1

      ua-cam.com/video/2mF7-48tjY4/v-deo.html

  • @jubijubikk8207
    @jubijubikk8207 Рік тому +25

    ആദിൽ ഇബ്രാഹിം. മലപ്പുറം തിരൂർ
    ശാലിൻ സോയ. മലപ്പുറം ❤️❤️

    • @Midhun_118
      @Midhun_118 Рік тому +5

      Salin ente classmate anu she is from Tirur addhil also

    • @jubijubikk8207
      @jubijubikk8207 Рік тому

      @@Midhun_118 👍🏻👍🏻

    • @ansarlopez7418
      @ansarlopez7418 Рік тому

      shalin zoya...Tanur..near polistation.....

    • @anuanuz3959
      @anuanuz3959 Рік тому +2

      ഇവർ tirur ആണെന്ന് തിരൂർ ഉള്ള ഞാൻ ഇപ്പോഴാ അറിയുന്നേ,

  • @dreamviews426
    @dreamviews426 Рік тому +24

    ആദിൽ ഇബ്രാഹിം, ശാലിൻ സോയ, തിരൂർ വിജയൻ ഇവർ തിരൂരുകാരാണ് !❤️

    • @orurasathinu5064
      @orurasathinu5064 Рік тому

      നാലാളു അറിയുന്ന ആളുകളെ കുറിച്ച് പറയു. അല്ലാതെ.......

  • @NahlaMakbool797
    @NahlaMakbool797 Рік тому +25

    നമ്മടെ മലപ്പുറം 💞❤

    • @sheebasheeba9555
      @sheebasheeba9555 Рік тому

      ..
      👍 മതി... മതി..#മ്മോ ന്ന് മി m

    • @sheebasheeba9555
      @sheebasheeba9555 Рік тому

      ഓക്കേ... മതി ,.. ഓ. ഐ ൽ. ഓ
      👌...
      i. Mn
      Mm nnnnnnnnnnnnnnnnnnnnnnnnjjjnl
      . mn 🌹minn k.. Kko. o i i . l nk vg n . on jb ok in mk oi ih oom, mn m ni n😭jin bi hv.i

  • @muhammadmusthafa3021
    @muhammadmusthafa3021 Рік тому +178

    പേരിൽ തന്നെ നിലമ്പൂർ ഉള്ള ആയിഷയെ മറന്നുവോ

    • @lndkl8695
      @lndkl8695 Рік тому +3

      Passport il ellallo

    • @manivk1681
      @manivk1681 Рік тому

      പേരിൽ നിലമ്പൂർ ഉള്ള ബാലനേയും നിലമ്പൂർ ഷാജിയേയും മഞ്ചേരി ചന്ദ്രനേയും മേലാറ്റൂർ രവിവർമ്മ അതിപ്രശസ്തമായ മങ്കട രവിവർമ അങ്ങിനങ്ങിനെ നീളുന്നു ലിസ്റ്റ്!

    • @anzafibrahim
      @anzafibrahim Рік тому

      Oho anganeyo?

    • @basheer.apbasheer9605
      @basheer.apbasheer9605 Рік тому

      Sure

    • @salahudeensalahu797
      @salahudeensalahu797 Рік тому

      ഇതിൽ കുറെ ഇണ്ട് ഇനിയും ചേർക്കാൻ.. ചാനൽ മുതലാളിക്ക് പൈസ കിട്ടിയ മതി 😏😏😏😏😂😂😂😂

  • @dharmarajandharmarajan3612
    @dharmarajandharmarajan3612 Рік тому +14

    ഞാൻ തേഞ്ഞിപ്പാലതാണ് ഗായിക സിത്താര എന്റെ നാട്ടുകാരിയാണ്. അതുപോലെ നടനും , സംവിധായകനുമായ മുസ്തഫ (കപ്പേള ) എന്റെ നാട്ടുക്കാരനാണ്

    • @anvarsadath168
      @anvarsadath168 Рік тому

      പിന്നെ ഒരു മൊയ്തീൻ കുട്ടിക്ക ( ഇന്നസെന്റ് െഡ്രസിംഗ് പഠിപ്പിക്കുന്ന ) പാണമ്പ്ര യുള്ള ആൾ

    • @vipinsankarperuvallur2937
      @vipinsankarperuvallur2937 Рік тому

      അപ്പൊ അപർണ നായർ ഇല്ലേ

    • @noufalnoufu8153
      @noufalnoufu8153 Рік тому

      സിതാര എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു 8th std, gmhs cu campus calicut യൂണിവേഴ്സിറ്റി

  • @haseenahasi3256
    @haseenahasi3256 Рік тому +7

    Sooraj thelakkad, shanavas shanu,anika surendran, tony manjeri, muhsin parari

  • @kottakkal868
    @kottakkal868 Рік тому +30

    കോട്ടക്കൽ കാരി ആയ സംഗീതയെ ഞാൻ അറിയാതെ പോയല്ലോ

  • @mohammedkuttykpkannamparam6343

    ഇനിയുമുണ്ട്. മങ്കട സ്വദേശി . രവി വർമ്മ..

  • @Suhail_khan369
    @Suhail_khan369 Рік тому +24

    Malappuram ❤valanchery 😍❤️

  • @manzilkt3510
    @manzilkt3510 Рік тому +67

    സുകുമാരൻ ❤️എടപ്പാൾ നമ്മുടെ നാട് ❤️

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 Рік тому +1

      Ente veednte aduthann

    • @musafir4154
      @musafir4154 Рік тому

      @@mohammedzakkeerkv3744 എവിടെ? നടുവട്ടം ആണോ? മെയിൻ റോഡ് സൈഡിൽ ഉള്ള വീട് ആണോ?

    • @rahibariyas3272
      @rahibariyas3272 Рік тому +1

      Naduvattom ente naadaaanu

    • @rx_cutz
      @rx_cutz Рік тому

      Edappal ❤

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому +3

    " മറ്റ് ജില്ലകളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിലും "....... എന്ന് നിങ്ങൾ തുടക്കത്തിൽ പറഞ്ഞത് ശരിയല്ല ശരിക്കും അന്വേഷിച്ചാൽ കണ്ടെത്താമായിരുന്ന പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനേകം സിനിമാ കലാകാരന്മാർ മലപ്പുറം ജില്ലയിൽ ഉണ്ട് / നിലമ്പൂർ ആയിഷ " മലയാളം സിനിമാ രംഗത്ത് ബ്ളാക് & വൈറ്റ് കാല ഘട്ടം മുതൽ അറിയപ്പെട്ട വളരേ പഴക്കം ചെന്ന നടിയാണ് ഇന്നും അഭിനയ രംഗത്ത് തുടരുന്നു ഇവരെ ഓർക്കാതെ പോയത് കഷ്ട്ടമായി ഇനിയും ഒരു പാട് അതി പ്രശസ്ഥരായ കലാകാരന്മാർ മലപ്പുറം ജില്ലക്കാരായി ഉണ്ട് അതിൽ ചിലരൊക്കെ മരണപ്പെട്ടു പോയി മല യാള സിനിമാ രംഗത്ത് വിവിധ മേഖലകളിൽ അറിയപ്പെടുന്നവരുണ്ട് അവർ ആരൊക്കെയാണെന്ന് താഴെ പറയാം തുടർന്ന് വായിക്കുക = , 70 കാലഘട്ടത്തിൽ സിനിമാഗാന രംഗത്ത് ഹിറ്റ്‌ ഗാനങ്ങൾ സമാനിച്ച " നിലമ്പൂർ കാർത്തികേയൻ " = അഹദോന്റെ തിരുനാമം.... എന്ന് തുടങ്ങുന്ന 14 ആo രാവിലെ ഹിറ്റ്‌ ഗാനം പാടിയ ഗായകൻ " നിലമ്പൂർ ഷാജി " യാണ് = ,ഈയടുത്ത കാലത്ത് പ ല സിനിമകളിലും പാടി അവാർഡ് വരേ വാങ്ങിയ " ശഹബാസ് അമൻ " ആകാശമായവളെ... എന്ന ഗാനം ഇപ്പോൾ ഹിറ്റാണ് = പഴയ കാല ത്തെ കുറേ സിനിമകളിൽ അഭിനയിച്ച മറ്റൊരു സിനിമാ നടനാണ് അന്തരിച്ച " നിലമ്പൂർ ബാലൻ " = ഗായകനും , ഡബ്ബിങ് ആർട്ടിസ്റ്റും , വളരേ പ്രശസ്തനായ നടൻ കൂടിയായ " കൃഷ്ണ ചന്ദ്രൻ " അദ്ദേഹം നിലമ്പൂർ സ്വദേശിയാണ് പ്രശ്‌തമായ നിലമ്പൂർ കോവിലകത്തെ അംഗമാണ് , = ബ്ളാക് & വൈറ്റ് കാല ഘട്ടത്തിൽ മലയാള സിനിമയിലൂടെ വന്ന് തമിഴ് സിനിമയിൽ പ്രശസ്തനായ നായക നടനാണ് തിരൂർ സ്വദേശിയായ അന്തരിച്ച " വിജയൻ " = മലയാളത്തിൽ ഹിന്ദി സംഗീത സംവിധാകൻ നൗഷാദ് നെക്കൊണ്ട് മലയാളത്തിന് ഒരു സിനിമയിലൂടെ സംഗീതം ചെയ്ത ഗാനങ്ങൾ എല്ലാം ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച " ധ്വനി " എന്ന സിനിമയുടെ സംവിധായാകൻ അന്തരിച്ച " A. T. അബു " പെരിന്തൽ മണ്ണ സ്വദേശിയാണ് = പഴയ കാല സംവിധായകൻ " മങ്കട രവി വർമ്മ " പ്രായമായി വിശ്രമ ജീവിതത്തിലാണ് മലപ്പുറം മഞ്ചേരിക്ക് സമീപം മങ്കട സ്വദേശിയാണ് അദ്ദേഹത്തേക്കുറിച്ച് അറിയാൻ യൂ ടൂബിൽ അടിച്ചാൽ കിട്ടും = മങ്കട സ്വദേശിയായ മറ്റൊരു പുതിയ സംവിധായകനാണ് ": സമദ് മങ്കട " = സംവിധായകൻ " സുനിൽ മലർവാടി " തവനൂർ സ്വദേശിയാണ് ( അദ്ദേഹത്തിന്റെ അടുത്ത കാലത്ത് സംവിധാനം ചെയ്ത ഒരു സിനിമയിൽ ഞാനും ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട് ) = പഴയ കാല വില്ലൻ നടൻ " രാമു " തവനൂർ സ്വദേശി യാണ് = പഴയ ബ്ലാക് & വൈറ്റ് കാലത്തെ നടൻ വില്ലനും സഹനടനുമായിരുന്ന അന്തരിച്ച " മഞ്ചേരി ചന്ദ്രൻ " കത്തു പാട്ടിലൂടെ പ്രശ്‌തനായ " S. A. ജമീൽ " എന്ന ഗായകൻ 2 സിനിമകളിൽ അഭിനയിച്ചു " ലൈലാമജ്നു എന്ന പഴയ ഹിറ്റ്‌ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്ത കലാകാരൻ നിലമ്പൂർ സ്വദേശിയാണ് , വളരേ പ്രശ്‌തനുമാണ് = അഗ്നി മുതലായ ആക്കാലത്തെ ഹിറ്റ്‌ സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ " രാധാകൃഷ്ണൻ " പൊന്നാനി സ്വദേശിയാണ് = കവിയും സിനിമാ ഗാന രചയിതാവുമായ " പരത്തുള്ളി രവീന്ദ്രൻ " പൊന്നാനി സ്വദേശിയാണ്

  • @jithinjose2837
    @jithinjose2837 Рік тому +2

    വിൻസി അലോഷ്യസ് - പൊന്നാനി
    അന്നു ആൻ്റണി - മഞ്ചേരി

  • @zainbuilders4829
    @zainbuilders4829 Рік тому +22

    രവി മേനോന്റെ സ്വദേശം പാലക്കാട് ജില്ലയിലെ കരിമ്പുഴയാണ് ❤️❤️കരിമ്പുഴ സ്വദേശി ആയ ഞാൻ ❣️❣️

  • @ramkrishnamangalath2997
    @ramkrishnamangalath2997 24 дні тому

    Sukumaran,Rehman, Swetha,unnimenon,Krishna Unni,Premji,Ravimenon,Razak,Sitara, Sangeetha,nilambur aiyisha,anigha,Anish k.menon,hemanth menon,Ravi vsllathol,vinay govind,zeenath,ramakrishna, Geetha,sasi

  • @maheshmarshh4756
    @maheshmarshh4756 Рік тому +18

    പൊന്നാനി നമ്മുടെ നാട് 😍

  • @Liza_audio_lab
    @Liza_audio_lab Рік тому +19

    ഷഹബാസ് അമൻ എന്ന പാട്ടുകാരൻ മലപ്പുറം കാളമ്പാടി യിലാണ് ഇതും കൂടെ ചേർക്കാമായിരുന്നു

    • @Qatar_32
      @Qatar_32 Рік тому +1

      Ente friend nte cousin aanu 😊

    • @najutharayil7490
      @najutharayil7490 Рік тому +4

      ഷഹബാസ് അമൻ മലപ്പുറം കുന്നുമ്മൽ സ്വദേശി ആണ്

    • @dakinhub3587
      @dakinhub3587 Рік тому

      ua-cam.com/video/2mF7-48tjY4/v-deo.html

  • @Sunilkumar-ml7zq
    @Sunilkumar-ml7zq Рік тому +2

    നിലമ്പൂർ ആയിഷ, ടോണി,സൂരജ് തേലക്കാട്, TA ഷാഹിദ്, മുസ്തഫ, ഷാനവാസ് മഞ്ചേരി

  • @maheshmarshh4756
    @maheshmarshh4756 Рік тому +24

    ഞാൻ മലപ്പുറം ആണ് 😍

  • @jahamgeerc
    @jahamgeerc Рік тому +2

    അപൂർണമായ വീഡിയോ.

  • @nooraparambaden1773
    @nooraparambaden1773 Рік тому +28

    നമ്മൾ മലപ്പുറംകാര് ഇവിടെ കമോൺ😁

  • @moosayecee3956
    @moosayecee3956 Рік тому +20

    വിജയൻ എന്ന ഒരു തമിൾ മലയാളം നടൻ ഉണ്ടായിരുന്നു
    തിരൂർ സ്വദേശിയാണ്

    • @fajarhusain9236
      @fajarhusain9236 Рік тому

      അദേ മീശ കാരൻ

    • @lndkl8695
      @lndkl8695 Рік тому

      Athokkay Kannur povattay ntay mashe

    • @sreeneshpv123sree9
      @sreeneshpv123sree9 Рік тому +2

      Tamizhil aanu vijayan kooduthal abinayichathu.

    • @fajarhusain9236
      @fajarhusain9236 Рік тому

      @@sreeneshpv123sree9 നല്ല നടൻ ആയി ഇരുന്നു, ഇ .കെ നയനാരുടെ സഹോദരന്റെ മകളുടെ ഭർത്താവ് ആയിരുന്നു, ഒടുവിൽ , നിർ താത്ത മദ്യപാനം അദേഹത്തെ ഇല്ലാതാക്കി,?

    • @shafivk2064
      @shafivk2064 Рік тому +1

      മീശ വിജയൻ

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Рік тому +5

    "കപ്പേള" എന്ന സിനിമയിലൂടെ മികച്ച
    (2020) ലെ പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അവാർഡ് നേടിയ അനീസ് നാടോടി മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തുകാരനാണ്.

    • @Dream6267
      @Dream6267 Рік тому +1

      Ithinte samvidhayakan musthafa thenjippalam swadeshi aanu

  • @hilarc1
    @hilarc1 Рік тому +8

    വളാഞ്ചേരി കൂടുതൽ...👍

    • @Golden-f2l
      @Golden-f2l 4 місяці тому

      ഇവർ കുട്ടൻ നായരെ വിട്ടുപോയി

  • @nerkkannadi
    @nerkkannadi Рік тому +3

    സുകുമാരന്റെ സഹോദരൻ രാമു മികച്ച നടനായിരുന്നു. പിന്നെ നിലമ്പൂർ ആയിഷ.

  • @hassankuttippuram8510
    @hassankuttippuram8510 Рік тому +2

    ഇനിയും ഒരുപാട് ചേർക്കാൻ ഉണ്ട് - രാമു - തവനൂർ = ഇക്ബാൽ - കുറ്റിപ്പുറം

  • @ivapoovathi6919
    @ivapoovathi6919 Рік тому +9

    മലപ്പുറം 💪🏻💪🏻🔥🔥

  • @kp.venugopal2334
    @kp.venugopal2334 Рік тому +1

    One more actress, nilamboor ayisha.

  • @saleenabinthrahman4723
    @saleenabinthrahman4723 Рік тому +3

    ഇനിയും ഒരുപാട് ആളുകൾ ഉണ്ട്

  • @muhammadsinan132
    @muhammadsinan132 Рік тому +25

    തിരൂർ ❤️

  • @anjithaanju2661
    @anjithaanju2661 Рік тому +6

    Malappuram valanchery ❤️

  • @ranjimaranjuu3289
    @ranjimaranjuu3289 Рік тому +6

    Samad mankada director of kichamani MBA our lovable priciple

  • @shihabvalancheri1503
    @shihabvalancheri1503 Рік тому +7

    വളാഞ്ചേരി 🥰🥰🥰👍🏻

  • @ismailcholayil9557
    @ismailcholayil9557 Рік тому +11

    പഴയകാല മലയാളം തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്ന തിരൂർ വിജയനെ അറിയില്ലേ.

  • @saleemvijayawada9679
    @saleemvijayawada9679 Рік тому +1

    Love from Vijayawada ❤❤❤

  • @sajidbabu9714
    @sajidbabu9714 Рік тому +1

    ഒരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പഴയകാലത്ത് നിന്ന് വേണം തുടങ്ങാൻ.നിലമ്പൂർബാലൻ.നിലമ്പൂർആയിശ.ഇനിയുംകുറെ നടൻമാരുണ്ട് മലപ്പുറം ജില്ലയിൽ.

  • @anwarozr82
    @anwarozr82 4 місяці тому +2

    ഇവരൊക്കെ മലപ്പുറം ജില്ലക്കാരായിരുന്നോ? 🤔👍🏻

  • @RasikT-e2b
    @RasikT-e2b Рік тому +1

    മലപ്പുറം വളാഞ്ചേരി എന്റെ സ്വന്തം നാട് ♥️

  • @ismailmanjeri2583
    @ismailmanjeri2583 Рік тому

    അന്തരിച്ച ഫിലിം ഡയരക്ടർ എ ടി അബൂ മലപ്പുറം പെരിന്തൽമണ്ണ സ്വൊദേശിയാണ്.
    സംഗീത സംവിധായകനായിരുന്ന എം എസ്‌ ബാബുരാജ് മലപ്പുറം കൊണ്ടോട്ടി സ്വൈദേശിയാണ്.
    തല്ല് മാലയിൽ അഭിനയിച്ച ലുക്മാൻ മലപ്പുയ്ക്കാരനാണ്.
    അങ്ങിനെ ഇനിയും ഒരു പാട് ഉണ്ട്.

  • @afsalvp6177
    @afsalvp6177 4 місяці тому

    Lukhman, Shalin Zoya, Dabzee, Baby Jean

  • @moideenvelampulan4573
    @moideenvelampulan4573 Рік тому +1

    നിലമ്പൂർ ആയിഷ,നിലംപൂർബാലൻ, മഞ്ചേരി ചന്ദ്രൻ എന്നിവരൊക്കെഎവിടെ

  • @sajeshsaju9712
    @sajeshsaju9712 Рік тому +13

    മലപ്പുറം ❤️❤️❤️

  • @maheshmarshh4756
    @maheshmarshh4756 Рік тому +3

    തിരൂർ സ്വദേശി ഞാനും 😌😲

  • @jayanvallikkattu9600
    @jayanvallikkattu9600 2 місяці тому

    മുല്ലമംഗലത്ത് പ്രേമൻ ഭട്ടതിരി എന്ന പ്രേംജി തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ആറ്റുപുറം സ്വദേശിയാണ് , മലയാള സിനിമാലോകം തീരെ അറിയാൻ സാധ്യതയില്ലാത്ത എം.ടി വാസുദേവൻ നായർ മലപ്പുറം ജില്ലയിലെ ഉഗാണ്ട സ്വദേശിയുമാണ്.

  • @surendranathp1244
    @surendranathp1244 Рік тому +11

    You missed manjeri chandran who was an acter before all these personalities

  • @annariya5086
    @annariya5086 4 місяці тому

    Kochikkaaraya film starsinte video cheyyamo chechi 😊❤

  • @gunapnair1280
    @gunapnair1280 Рік тому +6

    എന്റെ നാട്. ❤️❤️❤️

  • @anooprp8235
    @anooprp8235 Рік тому +1

    നിലബൂർ ആയിഷ . നിലബൂർ സീനത്ത്. കൃഷ്ണ ചന്ദ്രൻ . നിലഞ്ചൂർ ബാലൻ . റഹ്മാൻ

  • @XPL0786
    @XPL0786 Рік тому +1

    ❤ravi menon ❤malappuram ❤perinthalmanna 🎉🎉❤❤

  • @Nxnxnxnx904
    @Nxnxnxnx904 Рік тому +9

    ഇനിയും ഉണ്ടല്ലോ iqbal Kuttippuram, zakariya edayur, adil ibrahim Tirur, lukman avaran changaramkulam, navas vallikunnu,

    • @MohdAli-ns4nj
      @MohdAli-ns4nj Рік тому

      നവാസ് ബാവക്കുട്ടി ponnani
      ഇവർ കുറച്ചു തള്ളിക്കൂട്ടി
      ബാക്കി ഉള്ളോരേ മറന്നു

    • @umaibaameer6996
      @umaibaameer6996 Рік тому

      അനിഖ സുരേന്ദ്രൻ

    • @syedkoya423
      @syedkoya423 Рік тому

      K P Ummer kodotty Balan K Nair Tirur

  • @sbkachkach1542
    @sbkachkach1542 Рік тому +1

    Thank you for your information

  • @abdulrasheedpc9112
    @abdulrasheedpc9112 Рік тому +3

    വിട്ടു പോയ വർ പലരുണ്ട്.
    എടി അബു - സംവിധായകൻ - പെരിന്തൽമണ്ണ
    ടി.എ. ഷാഹിദ് - തിരക്കഥാകൃത്ത് - കൊണ്ടോട്ടി
    വിജയൻ (തമിഴ് നടൻ) - തിരൂർ
    നിലമ്പൂർ ആയിശ
    നിലമ്പൂർ ബാലൻ
    മഞ്ചേരി ചന്ദ്രൻ
    ആദിൽ ഇബ്രാഹീം - തിരൂർ
    ഇനിയും ഒരുപാടുണ്ട്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      അപ്പോ ജ൦ഷാദോ🤔
      (ആര്യ) തമിഴ്

    • @PK-nz9cn
      @PK-nz9cn Рік тому

      @@floccinaucinihilipilification0 ജംഷീര്‍-കാസ്രോട്

  • @muhsincm5834
    @muhsincm5834 Рік тому +1

    ഒരു കാലത്ത് മലയാളത്തിലെ മുൻ നിര എഴുത്തുകാരൻ ആയിരുന്ന ടി. എ. ഷാഹിദ്, തമിഴ് താരമായിരുന്ന വിജയൻ, സംവിധായകൻ എ. ടി. അബു, മുഹ്സിൻ പരാരി, സകരിയ.... അങ്ങനെ നിരവധി പേർ

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 4 місяці тому

      നടൻ വിജയൻ, നരേൻ ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ എന്നിവരെ വിട്ടുപോയി

  • @fmlovermedia5995
    @fmlovermedia5995 Рік тому +1

    Ta Rasak ente cousin aaan. Avare molea kalyanathin kure superstar vannirunnu mammutty sidheeq etc

  • @abdulnationals
    @abdulnationals Рік тому

    എന്തുകൊണ്ട് നിങ്ങൾ വളരെയധികം സിനിമകളിൽ അഭിനയിക്കുകയും അതോടൊപ്പം ചലച്ചിത്രം നിർമ്മിക്കുകയും ചെയ്ത വ്യക്തിയും പ്രമുഖ നടൻ സുകുമാരന്റെ ചെറിയമ്മയുടെ മകനുമായ രാമുവിനെ ഈ അവസരത്തിൽ ഓർത്തില്ല, അദ്ദേഹം മലപ്പുറം ജില്ലയിലെ തവനൂർ സ്വദേശിയാണ്, ഓർമ്മക്കായി എന്ന ചിതത്തിലൂടെ ജനശ്രദ്ധ നേടിയ ഈ നടനെ നിങ്ങൾ എന്തുകൊണ്ട് നിങ്ങൾ ഓർത്തില്ല

  • @abdulrasikt7739
    @abdulrasikt7739 Рік тому +21

    അനീഷ് മേനോൻ വളാഞ്ചേരി ♥️

  • @najeeb7849
    @najeeb7849 Рік тому +5

    സിനിമാ സംവിധായകൻ ജയരാജ്

  • @rajeshkarayil4947
    @rajeshkarayil4947 Рік тому +12

    ഗായകനും നടനുമായ കൃഷ്ണ ചന്ദ്രൻ

  • @raseenapanathoor4305
    @raseenapanathoor4305 Рік тому +1

    Nilambur

  • @nibusvlog9160
    @nibusvlog9160 4 місяці тому +2

    നിലമ്പൂർ ആയിഷാത്ത എവിടെ

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому +1

    Nivedyam actress aparna nair. Shalin soya. Pinne narain..iverokke malappuramkara. Pinne nilamboor aayisha evide

  • @unnimohammed6501
    @unnimohammed6501 Рік тому +1

    NilamburBalan,NilamburAyisha,ManjeriChandran; evarellam evide Bro?

  • @krishnank1602
    @krishnank1602 Рік тому +2

    നമ്മുടെ മഞ്ചേരി

  • @RasikT-e2b
    @RasikT-e2b 9 місяців тому

    അനീഷ് ജി മേനോൻ വളാഞ്ചേരി റഹ്മാൻ നിലമ്പൂർ സുകുമാരൻ എടപ്പാൾ ഹേമന്ത് മേനോൻ തിരൂർ സീനത്ത് നിലമ്പൂർ ശ്വേത മേനോൻ വളാഞ്ചേരി അനിഘ സുരേന്ദ്രൻ മഞ്ചേരി മലപ്പുറം ജില്ലയിൽ നിന്നുള്ള സിനിമ താരങ്ങൾ ❤️❤️❤️❤️❤️❤️❤️

  • @rihanabeevi7824
    @rihanabeevi7824 Рік тому +1

    👍🏻👍🏻

  • @abdulrasik9808
    @abdulrasik9808 6 місяців тому

    സുകുമാരൻ എടപ്പാൾ റഹ്മാൻ നിലമ്പൂർ ശ്വേത മേനോൻ വളാഞ്ചേരി സീനത്ത് നിലമ്പൂർ അനീഷ് ജി മേനോൻ വളാഞ്ചേരി ഹേമന്ത് മേനോൻ തിരൂർ ഇക്ബാൽ കുറ്റിപ്പുറം അനിഘ സുരേന്ദ്രൻ മഞ്ചേരി സിതാര തേഞ്ഞിപ്പാലം സംഗീത കോട്ടക്കൽ മലപ്പുറം ജില്ലയിലെ പ്രിയ താരങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saleemazeez5855
    @saleemazeez5855 Рік тому

    അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ എ റ്റി അബുക്ക അദ്ദേഹത്തിന്റെ ഇന്നലെ എന്ന സിനിമ റിലീസ് ആയ സമയത്ത് മിക്കവാറും ഞങ്ങൾ തമ്മിൽ കാണുയും സംസാരിക്കുകയും ചെയ്യുമായിരുന്നു പെരിന്തൽമണ്ണ ജൂബിലി റോഡിൽ വച്ച്. .

  • @sadikrahman6679
    @sadikrahman6679 Рік тому +5

    Malappuram ❤️

  • @fasilmuthu1981
    @fasilmuthu1981 Рік тому +1

    ഷാനവാസ്‌ -(കുങ്കുമപ്പൂവ് ലെ രുദ്രൻ ) മലപ്പുറം മഞ്ചേരി ആണ്..

  • @advexmedia7666
    @advexmedia7666 Рік тому +1

    നിലമ്പൂർ ആയിഷ
    നിലമ്പൂർ കദീജ
    മഞ്ചേരി ചന്ദ്രൻ....
    ഇവരെയൊക്കെ അറിയാമോ ?

  • @manojc4623
    @manojc4623 Рік тому

    TA. ഷാഹിദ്, ഷഹബാസ് അമൻ, ടോണി,

  • @rasiyacp1038
    @rasiyacp1038 Рік тому +10

    Malappurathinu abimaanam👌🌷

    • @abdulsalampt5550
      @abdulsalampt5550 Рік тому

      Oo bayankara abhimanamalle .pandithanmaralle alle swarghathilek aanayikum

  • @abdulrahimanpayyanakadavat7413

    അപർണ നായർ മലപ്പുറം പെരുവള്ളൂർ സ്വദേശിനി

  • @Beckh_-777
    @Beckh_-777 Рік тому +8

    സൽമാൻ ഖാൻ കൊണ്ടോട്ടി ആണ് , അമീർ ഖാൻ നിലമ്പുരും 👍

    • @jjj9507
      @jjj9507 Рік тому +2

      ഷാരുഖ്ഖാൻ വളാഞ്ചേരി.

    • @mickeymouse4045
      @mickeymouse4045 Рік тому +3

      അമിതാബച്ചൻ മഞ്ചേരി

    • @MuhammadHaris-ig6ug
      @MuhammadHaris-ig6ug 5 місяців тому

      Sharukhkhanmalapuram

  • @hilarc1
    @hilarc1 Рік тому +1

    ഇനിയും ഉണ്ടല്ലോ....

  • @amjadputhen9334
    @amjadputhen9334 Рік тому

    ലുക്മാൻ ചങ്ങരംകുളം
    മണികണ്ഠൻ പെരുമ്പടപ്പ് -
    ഇക്ബാൽ കുറ്റിപ്പുറം
    ആദിൽ ഇബ്രാഹിം
    ശഹബാസ് അമൽ
    രാമു തവനൂർ

  • @thaninaadan1101
    @thaninaadan1101 Рік тому +1

    Idhu kaanunna malappurakkaranaaya 🤩

  • @TruthFinder938
    @TruthFinder938 4 місяці тому

    അപർണ നായർ എന്റെ നാട്ടുകാരി 😃😃😃 മലപ്പുറം. കൊണ്ടോട്ടി. പെരുവള്ളൂർ വിട്ട് പോയിട്ടുണ്ട്

  • @sulaiman6504
    @sulaiman6504 Рік тому +4

    രവിമേനോൻ ഗുരുവായൂർ.

  • @rajeevk5574
    @rajeevk5574 Рік тому

    ശ്രീ എം.ടി വാസുദേവൻ നായർ❤

    • @sayyidummar168
      @sayyidummar168 Рік тому

      Mt പാലക്കാട്‌ ജില്ലയിൽ കൂടല്ലൂർ ആണ്

  • @Kochuvavai
    @Kochuvavai 3 місяці тому

    ഇനിയും ഒരുപാട് പേര് ഉണ്ട്

  • @afsaltt-mu7jq
    @afsaltt-mu7jq Рік тому

    ഇനിയും ഉണ്ട് ആളുകൾ

  • @sayyidummar168
    @sayyidummar168 Рік тому

    മമ്മൂട്ടി വളാഞ്ചേരി. മോഹൻലാൽ പെരിന്തൽമണ്ണ. സുരേഷ്ഗോപി തിരൂർ. ജയറാം നിലമ്പൂർ. ദിലീപ് കൊണ്ടോട്ടി. പൃഥിരാജ് എടപ്പാൾ. കലാഭവൻ മണി കോട്ടക്കൽ അങ്ങിനെ ഒട്ടു മിക്ക താരങ്ങളും മലപ്പുറം ജില്ലയിൽ ആണ്