ഈ വീഡിയോ ശരിക്കും മനസ്സിന് വേദനയുണ്ടാക്കി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നൊസ്റ്റാൾജിയ തരത്തിലുള്ള തീയേറ്ററുകൾ ഓർമ്മയായി മാറുന്നത് വലിയൊരു സിനിമ പ്രേമി എന്നുള്ള രീതിയില് അഗാധമായ ദുഃഖം ആണ്
ഇത്തരം ചെയറുകളിൽ ഇരുന്ന് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. ബാക്ക് റോ സീറ്റിങ് ലെഗ് സ്പേസ് ഉണ്ടെങ്കിൽ മുൻനിര സീറ്റിങ് അടുപ്പിച്ചാണ് ഉണ്ടാവുക. ഒരുപാട് ഓർമ്മകൾ ❤
വളരെ നന്നായിട്ടുണ്ട് വീഡിയോ 👌 ഇതിന്റെ ആദ്യ കാല പേര് നാഷണൽ എന്നായിരുന്നു എന്നാണോർമ്മ... അന്ന് രണ്ടു മൂന്നു ക്ലാസ്സ് ആയിട്ടായിരുന്നു ഇരിപ്പിടം... എന്തായാലും താങ്കൾക്ക് വളരെ നന്ദി 🙏🙏
പൊന്നാനി പൗർണ്ണമി തിയേറ്റർ ഒന്ന് ചെയ്യുമോ🙏❤പൊന്നാനി ️പൗർണ്ണമി തിയേറ്ററിൽ അവസാനം കളിച്ച സിനിമ ജയസൂര്യയുടെ പ്രേതം 2 ആയിരുന്നു✌️️...ഇപ്പോ തിയേറ്റർ പൂട്ടി കിടക്കുന്നു..😢😢
There was no need to demolish this Theatre.There were other options left namely 1.Convert it into a mini convention centre 2.Convert it into an auditorium 3.Convert it into a community hall.4.Convert it into a virtual and audio-visual off campus study centre/learning centre of Sree Narayana.(Kerala)Open University 5.Convert it into a Virtual Study centre of Kerala University of Digital studies.There are other options as well.
എന്നും ഇതിന്റെ മുന്നിലൂടെ പോകുമ്പോൾ ആലോചിക്കും ഇവിടെന്ന് ഒരു സിനിമ എങ്കിലും കാണണം എന്ന് 😢😢😢 പക്ഷെ പൂട്ടിയത് അറിഞ്ഞത് ലേറ്റ് ആയി 😢😢😢 ഞാനും ഒരു കുന്നംകുളം കാരൻ
തിയേറ്റർ ഓണറു മായി അഭിമുഖം വേണമായിരുന്നു ആ മുതലിനെ ഒന്ന് കാണാൻ പറ്റിയില്ല ഇവിടെ നിന്ന് ഒന്ന് രണ്ട് സിനിമ കൾ കണ്ടിട്ടുണ്ട് ഒരു കൗ ദു കം തോന്നി പോയതാ ഫിലിമിന്റെ ലഭ്യത യെ ക്കുറിച്ച് പറഞ്ഞില്ല കുന്നംകുളം ജാവഹർ ഗീത A പടത്തിന് പേര് കേട്ട തീയേറ്ററുകൾ ആയിരുന്നു വളരെ കുറച്ചേ നല്ല സിനിമ കൾ കളിച്ചിട്ടുണ്ടാകു.
ബ്ലു ഫിലിം കാണിക്കുന്നതിയേറ്റർ ...... ഞാൻ അവിടെ ഒരു സിനിമ കണ്ടിട്ടുണ്ട്...... ഒരിക്കൽ ബ്ലൂ ഫിലിം പിടിച്ച് കോടതിയിലെത്തിയപ്പോൾ പ്രിൻ്റ് മാറ്റിയതിന് പോലീസ് സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തിരുന്നതായി പത്രവാർത്ത ഉണ്ടായിരുന്നു ....
തിയേറ്റർ ഇവിടുന്നു പോയാലും ജവഹർ എന്ന പേര് അത് എന്നും അവിടെ തന്നെ കാണും 🔥 കുന്നംകുളംകാരൻ 💪🏻
അതാണ് പവർ
അതു അല്ലേലും അങ്ങനെ ആണ് എറണാകുളം മേനക തിയേറ്റർ പോയിട്ട് വർഷങ്ങൾ ആയി.... ആ പേര് ഇപ്പോഴും ഉണ്ട്
@@sreejithsudhakaran5762 അതുപോലെ കോഴിക്കോട് പുഷ്പ ജംഗ്ഷൻ.
ഫോണും ടി വി യു o
വന്ന് തിയേറ്റർ അടച്ചു
പൂട്ടണ്ട ഗതിയായി
ആ പഴയകാലം മതിയായിരുന്നു എത്ര സുന്ദരം
❤😢😢😢
ഫോണും tv യും വേണം ... തിയേറ്ററുകളും വേണം
എന്റെ യൗവനങ്ങൾക്ക് കളർ നൽകിയ തിയേറ്റർ ജവഹാർ ഗീത
ഓർമ്മകൾ മനോഹരം ....
🙏🙏🙏കുറെ നല്ല സിനിമ കൾ സിനിമ പ്രേമികൾക്ക് നൽകി 🙏🙏കുന്നംകുളം ജവഹർ 👍👍👍ചരിത്രത്തിന്റെ ഭാഗമായി 🌹🌹🌹👍👍👍
👍👍👍
ഓർമയായി മാഞ്ഞു പോവുക നിൻ രൂപം😢😢😢😢
ഒരു വിങ്ങൽ
ഞങ്ങൾ കുറച്ചു തിയേറ്റർ പ്രേമികളുടെ സ്വത്താണ് ഈ ചാനെൽ ....!❤❤❤
Thanks bro
🎉🎉🎉
❤❤❤
ആരെങ്കിലും കാണുമോ എന്നൊക്ക ഭയന്ന് വർഷങ്ങൾക്ക് മുൻപ് ഒരു സിനിമ ഇവിടെ നിന്ന് കണ്ടിട്ടുണ്ട്, എ പടം!
🙏
അതൊക്കെ ഒരു കാലം 💥💥💥
ഈ വീഡിയോ ശരിക്കും മനസ്സിന് വേദനയുണ്ടാക്കി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നൊസ്റ്റാൾജിയ തരത്തിലുള്ള തീയേറ്ററുകൾ ഓർമ്മയായി മാറുന്നത് വലിയൊരു സിനിമ പ്രേമി എന്നുള്ള രീതിയില് അഗാധമായ ദുഃഖം ആണ്
❤️❤️❤️ നികത്താനാവാത്ത നഷ്ടങ്ങളാണ് ഓരോ തിയേറ്ററുകളുടെയും ക്ലോസിങ്
Baiju bavana thavoos jawahar ❤❤❤
ഇത്തരം ചെയറുകളിൽ ഇരുന്ന് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. ബാക്ക് റോ സീറ്റിങ് ലെഗ് സ്പേസ് ഉണ്ടെങ്കിൽ മുൻനിര സീറ്റിങ് അടുപ്പിച്ചാണ് ഉണ്ടാവുക. ഒരുപാട് ഓർമ്മകൾ ❤
കൃത്യമായ നിരീക്ഷണം
ഇവിടെപ്പോയി ഒരു സിനിമ കാണുന്നു എന്നുണ്ടായിരുന്നു😢
🥲🥲🥲
വളരെ നന്നായിട്ടുണ്ട് വീഡിയോ 👌 ഇതിന്റെ ആദ്യ കാല പേര് നാഷണൽ എന്നായിരുന്നു എന്നാണോർമ്മ... അന്ന് രണ്ടു മൂന്നു ക്ലാസ്സ് ആയിട്ടായിരുന്നു ഇരിപ്പിടം... എന്തായാലും താങ്കൾക്ക് വളരെ നന്ദി 🙏🙏
National എന്നായിരുന്നു പേര് എന്നിങ്ങനെ കേൾക്കുന്നു ...
കുന്നംകുളം ഗീത 😢
Thanks
Welcome
2008 ൽ ആണ് മലപ്പുറം ടൗണിൽ പുഷ്ബാക്ക് സീറ്റ് ഉള്ള തിയേറ്റർ വന്നത് അതും ബാൽക്കണിൽ മലപ്പുറം പദ്മം തീയേറ്ററിൽ
👍👍👍
ഞാൻ പടം കണ്ടിട്ടുണ്ട്
2005 il dts aaki...3 shows nalla tamil padangal vanirune..pakshe familykal kayariyirunila..varanam aayiram sivakasi eniva ividenanu kandathe...sound 🔥
ഇനിയെല്ലാം ഓർമയിൽ
Njan ivide padam kaanunnathu 2009 2010 aanu aduls only padam 2 padam kanditudu
Kooduthal paranja bor adikkilla ettaa ithinokke kelkkan bayanakara ishtam ah vallthoru nostu🥰🥺
❤️❤️❤️ Thanks for the words bro
👍👍👍👌👌👏
Was waiting for this💯❤
Pls share and Support bro ❤️❤️❤️
കണ്ടിട്ടുണ്ട്
പൊന്നാനി പൗർണ്ണമി തിയേറ്റർ ഒന്ന് ചെയ്യുമോ🙏❤പൊന്നാനി ️പൗർണ്ണമി തിയേറ്ററിൽ അവസാനം കളിച്ച സിനിമ ജയസൂര്യയുടെ പ്രേതം 2 ആയിരുന്നു✌️️...ഇപ്പോ തിയേറ്റർ പൂട്ടി കിടക്കുന്നു..😢😢
AISWARYAYUM ALANKARUM POLE RENOVATE CHEYTHIRUNEL NANNAYIRUNU.20-20 AND MAYAMOHINI AVIDE NINUM KANDITUND.NO AC VIYARTH KULICHANU RAND MOVIESUM KANDATH.15 KMS SCOOTERIL PONAM FROM HOME.
ആഗ്രഹമുണ്ട് ... അവരുടെ പെർമിഷൻ കിട്ടുമോ എന്ന് നോക്കട്ടെ
@@theatrebalcony 💯പെർമിഷൻ കിട്ടും✌️✌️✌️❤️
Pouranami renovation nadakkunnu 2screen und expecting vishu 2024
@@thariftk2815 പൗർണമി പണി നടക്കുന്നുണ്ട് അവിടെ തന്നെ ഡേവിസൺ തീയറ്റർ ഉണ്ട് അതിന്റെ വിവരം ഒന്നും അറിയില്ല
നല്ല അവതരണം
Thanks bro
Njangal 50s marakkilla theatare Kalam. Kerathil evideyokkeyo padam kandittund.A padam kanan evideyelkamo poyittund. Njan thiruvallakaran. CVM Deepa njangalude bloodil alingatha marakkilla aa kalagtoom
ഓർമ്മകൾ ...❤️
Kozhikode - mankave kalpaka theatre
❤️❤️❤️
Njangalude avide yum undu KANJIRAPPALLY baby theater
closed ...
Fully closed avide thanne grand opera theater yum undum athum close aa
നല്ല വീഡിയോ ❤
❤️❤️❤️
One and only theatre in kerala situated in a fort. Thats Vatalara Jayanharath.
❤️❤️❤️
പണ്ട് സ്കൂൾ ടൈം കട്ട് ചെയ്തു പീസ് പടങ്ങൾ കണ്ടിരുന്ന ടാകിസ് ❤😊
കുന്നംകുളംക്കാരൻ ❤
❤️❤️❤️ Pls Share with Your Friends bro
അവസാനമായി ഇവിടെ ഒരു പടം കാണാൻ സാധിച്ചു
❤️❤️❤️
Etha kande
Sheku padam akum
@@adarshjohnsonjohnson4035 കവിത എന്ന പടം
There was no need to demolish this Theatre.There were other options left namely 1.Convert it into a mini convention centre 2.Convert it into an auditorium 3.Convert it into a community hall.4.Convert it into a virtual and audio-visual off campus study centre/learning centre of Sree Narayana.(Kerala)Open University 5.Convert it into a Virtual Study centre of Kerala University of Digital studies.There are other options as well.
exactly ... great opinion
കുന്നംകുളം 80-90 ലെ ആണുങ്ങളുടെ ഓർമ്മകൾ😢
💥💥💥🔥🔥🔥
പാലക്കാട് വരൂ cheta ജഗദംബിക തിയേറ്റർ
Works നടക്കുന്നു ബ്രോ ... ഓപ്പൺ ആകുമ്പോൾ വരും
തിയേറ്റർ ബാൽക്കണി❤❤............ ഇനി അടുത്ത വീഡിയോ ക്കായുള്ള കാത്തിരിപ്പ്....... .:❤❤
❤️❤️❤️ നന്ദി ... സ്നേഹം ... മണികണ്ഠൻ ചേട്ടോ ❤️❤️❤️
എന്നും ഇതിന്റെ മുന്നിലൂടെ പോകുമ്പോൾ ആലോചിക്കും ഇവിടെന്ന് ഒരു സിനിമ എങ്കിലും കാണണം എന്ന് 😢😢😢 പക്ഷെ പൂട്ടിയത് അറിഞ്ഞത് ലേറ്റ് ആയി 😢😢😢
ഞാനും ഒരു
കുന്നംകുളം കാരൻ
കുന്നംകുളംകാരനായിട്ടും ഇത് വരെ കേറിയിട്ടില്ലേ ...?
ചേട്ടാ ഇടുക്കി തങ്കമണിയിൽ ഒരു thetre ഉണ്ട് ഒരു വീഡിയോ chyammo
തിയേറ്ററിന്റെ പേരെന്താ ബ്രോ ...? ബിൽഡിങ് ഉണ്ടോ ???
❤
❤️❤️❤️
ഒരു പാട് ഫാമിലി പടം കളിച്ച തിയേറ്റർ ആണ്
ഒരു കാലത്തു നല്ല തിയേറ്റർ ആയിരുന്നു
അവിടെ ഭാവന തീയറ്റർ ഇപ്പോഴും ഉണ്ടോ ഞാൻ അവിടെ നരസിംഹം റിലീസ് ദിനം കണ്ടിട്ടുണ്ട്
ഭാവന & ലിറ്റിൽ ഭാവന ഉണ്ട്
Und
@heatrebalcony കുന്നംകുളം താവൂസ് ഇപ്പോഴും ഉണ്ടോ? റിലീസ് ദിവസം പത്രങ്ങളിൽ കണ്ട ഓർമ്മ. ❤
പലപ്പട്ടി താജ് ഓല തിയറ്റർ ബിൽഡിംഗ് ഉണ്ട്
Chetta. Guruvayour balakrisha theatre cheyoumo.eppo closed annu
ശ്രമിക്കാം ബ്രോ ... പെർമിഷൻ കിട്ടാനാണ് ബുദ്ധിമുട്ട്
Cheyy broii
Kalabhavan mani renovation cheytha theatre aanu
Bro calicut Emax cinemas review cheyyamo? Adipoli theatre aanu👀❤️🔥
ഉറപ്പായും ചെയ്യാം ബ്രോ
@@theatrebalcony Pomnani Sakthi onnu cheyumo renovated anu
4k laser barco project anu
Rdx ayirunnu opening
ഇവിടെ എടവണ്ണ സംഗ മൂവീസ് വന്നൊരു വീഡിയോ ചെയ്യണം പെർമിഷൻ കിട്ടും അവിടെ വേറെ ഒരു ഇൻസ്റ്റഗ്രാം വീഡിയോ ചെയ്തിരുന്നു
വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ
@@theatrebalcony 👍
Kothamangalam ann and evm perumbavoor. Review cheyy....nalla theatre aan
ചെയ്യാം ബ്രോ
Thanks for doing this video. Ithu koodathe innu keralathil ethu theatreil aanu film projection ullathu ennu parayamo?
Trivandrum Central Theatre ബ്രോ ... വീഡിയോ നമ്മുടെ ചാനെലിൽ ഉണ്ട്
A padangalude kendram thundu kanan
എ പടം മാത്രം പ്രദർശിപ്പിച്ചിരുന്ന ടാക്കീസ് - ഇൻ്റർവെല്ലിന് ബിറ്റിടും - അതു കാണാൻ എത്രയോ പ്രേക്ഷകർ - ബിറ്റുകഴിഞ്ഞാൽ ഒരു മനുഷ്യനും ഉണ്ടാകില്ല
ഇപ്പോൾ കുറച്ചു വർഷ്മായി ബിറ്റ് ഇല്ലയിരുന്നു
കോഴിക്കോട് സംഘം തീയേറ്ററിന് പറ്റി പറയുമോ
❤️❤️❤️👍
❤️❤️❤️
dts background sounds🔥
💥💥💥
തിയേറ്റർ ഓണറു മായി അഭിമുഖം വേണമായിരുന്നു ആ മുതലിനെ ഒന്ന് കാണാൻ പറ്റിയില്ല ഇവിടെ നിന്ന് ഒന്ന് രണ്ട് സിനിമ കൾ കണ്ടിട്ടുണ്ട് ഒരു കൗ ദു കം തോന്നി പോയതാ ഫിലിമിന്റെ ലഭ്യത യെ ക്കുറിച്ച് പറഞ്ഞില്ല കുന്നംകുളം ജാവഹർ ഗീത A പടത്തിന് പേര് കേട്ട തീയേറ്ററുകൾ ആയിരുന്നു വളരെ കുറച്ചേ നല്ല സിനിമ കൾ കളിച്ചിട്ടുണ്ടാകു.
ഓണർ അഭിമുഖത്തിന് തയാറായിരുന്നില്ല ബ്രോ ... വീഡിയോ എടുക്കാനുളള പെർമിഷൻ തന്നെ കുറെ കഷ്ടപ്പെട്ടാണ് കിട്ടിയത്
❤🥺
അവിടെ ഇഷ്ടം പോലെ ക്ലാസ്സ് cut ചെയ്തു സിനിമ കണ്ടിട്ടുണ്ട് 😭
❤️❤️❤️
Pand palakkad mundur oru theater undayirunnu meeran ...athum polichu 😢
Meeraan…
കേട്ടിട്ടുണ്ട്
കേരളത്തിൽ പൂട്ടി കിടക്കുന്ന തിയേറ്റർ വിസിറ്റ് ചെയ്ത് കൂടെ?
Interesting ആയിരിക്കും..
വല്ലാത്ത ഒരു ഫീൽ ആയിരിക്കും
check our old vedios
sound system vennum bro
Kidaikkuma
sold out aay nanba
Palluruthy Jayalakshmi video cheyyamo
ശ്രമിക്കാം ബ്രോ
Bro ഈ തീയറ്റർ നഷ്ടത്തിലായത് കൊണ്ടാണൊ close ചെയ്തത് അല്ലെങ്കിൽ വേറെ എന്തെങ്കിലും problem ഉണ്ടൊ ......?
കേസ് എന്തോ ഉണ്ടെന്ന് കേൾക്കുന്നു ... ഉറപ്പില്ല ബ്രോ
Ivide oru film 2010 il kandirunnu❤
❤️❤️❤️
Randu film kanditundu 2009il
ഇത് പോലെ തൃശൂർ ചാലക്കുടി ഐനിക്കൽ തിയേറ്റർ അടഞ്ഞുകിടക്കുകയാണ് എന്തുപറ്റിആവോ പത്തിരുപത് വർഷം ആയി
നല്ല തിയേറ്റർ ആയിരുന്നു
Varadiam ലക്ഷ്മി തിയേറ്റർ സിംഗിൾ ആയി പുതുക്കി open ചെയ്യാൻ സഹായിക്കുക,🙏
വീഡിയോ നമ്മൾ ചെയ്തു ഈ വിഷയത്തെ പുറം ലോകത്തെ അറിയിച്ചിട്ടുണ്ട് ...
Oru padu kutti kalude sound
😎😂😂😂😎
Last day video edukkamayirunnille theatre close cheyyanulla karanavum videoyil illa sajeev anappara cinema theate arivum anubhavangalum member
അവർ സമ്മതിച്ചില്ല ബ്രോ ... Close ആയ ശേഷമാണ് സമ്മതിച്ചത്
Bro.kalamashrey.prieethi.theater.cheumo.❤❤.bro
will try bro
Ponnani yile theatre kurichu oru video cheyumo
ഉറപ്പായും ചെയ്യാം ബ്രോ
ബ്ലു ഫിലിം കാണിക്കുന്നതിയേറ്റർ ......
ഞാൻ അവിടെ ഒരു സിനിമ കണ്ടിട്ടുണ്ട്......
ഒരിക്കൽ ബ്ലൂ ഫിലിം പിടിച്ച് കോടതിയിലെത്തിയപ്പോൾ പ്രിൻ്റ് മാറ്റിയതിന് പോലീസ് സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തിരുന്നതായി പത്രവാർത്ത ഉണ്ടായിരുന്നു ....
ഞാൻ ആദ്യമായി സിനിമ കണ്ട് ഉള്ളതിയറ്റർ അണ് സിനിമ: കുട്ടി കുപ്പായം അണ്
👍👍👍
Which is the other analogue theatre in Kerala??
Trivandrum Central
Central Theatre Trivandrum … നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട്
യുവാക്കളുടെ ഹരം ആയിരുന്ന തിയറ്റർ ( എവിടെയും ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ഇവിടെ വന്നാൽ ടിക്കറ്റ് കിട്ടും അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു..)
😎😎😎
ആ projector ഇനി എന്ത് ചെയ്യാൻ പോവുന്നു...?
വിൽപ്പനക്ക്
@@theatrebalcony എത്ര രൂപ...?
Good video.
thanks bro
CID നസീർ, രക്തപുഷ്പം, ടാക്സി കാർ, മറവിൽ തിരിവ് സൂക്ഷിക്കുക അങ്ങിനെ കുറെ സിനിമകൾ ഇവിടന്ന് കണ്ടതാണ്
ഇനി ഓർമയിൽ ...
Tvm പുല്ലുവിള S A തിയറ്ററിനെ പറ്റി Video ചെയ്യാമോ...
ചെയ്യാം ബ്രോ
പാലാ മഹാറാണി യുവറാണി close ചെയ്തു എന്ന് കേട്ടു
It’s almost 6 months now
എന്റെ ഭാര്യ വീടിന്റെ അടുത്ത് ആണ് ഈ തിയേറ്റർ പക്ഷേ ഇതുവരെ എനിക്ക് പോകാൻ സാധിച്ചില്ല
major missing ആണ് ... പക്കാ സി ക്ലാസ് കൊട്ടക
വളരെ മോശമായി പോയി ഭാര്യയെയും കൂട്ടി ഒരു തവണയെങ്കിലും പോകാമായിരുന്നു😂😂😂
😢😢😢😢😢😢
🥲🥲
👍, Theater Owner & Film Operator details???
Owner details will share you in personal
സെൻട്രൽ,tirur close cheithu😢
അയിന്🤣🤣🤣
Yess
പള്ളുരുത്തി ജയലക്ഷ്മി തിയേറ്റർ റിവ്യൂ ചെയ്യുമോ
ഫുൾ കാട് പിടിച്ചു കിടക്കുവല്ലേ ബ്രോ
Bro evidelum nalla theatre rentinu kodukan undo
ഏറ്റുമാനൂർ ലോട്ടസ് വില്പനക്ക് ഉണ്ട് എന്ന് കേട്ട് ... വീഡിയോ നമ്മുടെ ചാനെലിൽ ഉണ്ട്
Rent undangil onnu parauka Namuk nokam
@@theatrebalconysale rate arinjal parau
വേങ്ങര വിനോദ് തിയേറ്റർ ഉണ്ട് ചെയ്യാമോ
ബിൽഡിങ് ഉണ്ടോ ബ്രോ ??? Owner നെ contact ചെയ്യാൻ എന്താ വഴി
ബിൽഡിംഗ് ind..... 2016 close ayath..... Oru varsham munb muthalaliyudea bhangalikal thamasikukkaayirunu
പഴയ തലമുറയുടെ വികാരമായ മഞ്ചേരി ശ്രീകൃഷ്ണയെ പറ്റിയും ഒരു വ്ലോഗ് ചെയ്യണം താങ്കൾ
വീഡിയോയുടെ തുടക്കത്തിൽ തന്നെ അത് പറയുന്നുണ്ട് ബ്രോ ... ഞങ്ങൾക്ക് വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ട് ... പെർമിഷൻ കിട്ടാത്തതാണ് പ്രശനം
അതെന്താ വികാരം 🤣
@@rishadrishad2867 പഴയ A കണ്ടിട്ടുണ്ട്. അതാണ് വികാരം, നിന്നക്കൊന്നും അറിയില്ല നീ കുഞ്ഞല്ലേ.. നിന്നെക്കാൾ മുതിർന്നവരോട് ചോദിച്ചു നോക്കൂ... 😛😛😛
70 രൂപ കുറച്ചു കൂടുതലാണ് 50 ഒക്കെയായിരുന്നെങ്കില് അവർക്കു ഒപ്പിച്ചു പോകാമായിരുന്നു 😢
അവസാനം ആയപ്പോൾ കൂട്ടിയതാണ്
😔
❤️❤️❤️
ഇതിലും നല്ല തിയേറ്റർ.... കേരളത്തിലെ ആദ്യത്തെ 70mm സ്ക്രീൻ വെറും 20രൂപ ടിക്കറ്റ്
ഏത് തിയേറ്റർ ???
അവിടെ a പടം കളിക്കുന്ന വേറെ തിയേറ്റർ ഉണ്ടോ
Trivandrum ഉണ്ട്
@@theatrebalcony അതല്ല കുന്നം കുളത് ഉണ്ടോ വേറെ a പടം കളിക്കുന്ന തിയേറ്റർ
മലപ്പുറം കുളത്തൂര് ശ്രീവത്സം മൂവീസ് ചെയ്യാമോ
ശ്രമിക്കാം ബ്രോ
ശ്രീ വത്സം ഇപ്പോൾ പ്രദർശനം ഉണ്ടോ
@@theatrebalcony ok❤️
@@soorajsunitha3909 ഇല്ല
Kunnamangalam sindhu cheyyu
ചെയ്യാം ബ്രോ
Onnu pokanam ennudayirunnu 😢
missed ...
Palakkad gowder theater
മൊത്തം പൊളിച്ചില്ലേ ...?
Analog theater Vida vida
🥲🥲🥲
Guruvayoor balakrishna plzz
Try ചെയ്യാം ബ്രോ ... പെർമിഷൻ ആണ് പ്രശനം
കുന്നംകുളം താവൂസ് വീഡിയോ ചെയ്യുമോ
ഉടനെ വരും ....
കുന്നംകുളം ബൈജു തിയേറ്ററിൽ ഇപ്പോഴും സിനിമ പ്രദർശനം ഉണ്ടോ?
ഇല്ല
@@theatrebalcony ഇപ്പോഴും ഉണ്ടോ? അതോ പൊളിച്ചോ?
@@unnikrishnankottakkal1361 അത് പൊളിച്ചു ഇപ്പോൾ അവിടെ കണ്ടാൽ അറിയില്ല അങ്ങനെ ആയി ഇപ്പൊ ആ സ്ഥലം
എന്താ പൂട്ടാൻ കാരണം?
കേസ് എന്തോ ഉണ്ടായിരുന്നു
ചേട്ടാ ഇത് പുതുതായി വരുമോ ഇനി
ഇല്ല ബ്രോ ... ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ല
@@theatrebalcony ചേട്ടാ കോഴിക്കോട് റെയിൽവേ അടുത്ത് ഒരു തിയേറ്റർ ഉണ്ട് സംഗം അതിന്റെ വീഡിയോ കിട്ടാൻ ഒരു വഴി ഉണ്ടോ
വല്ലാത്ത നൊസ്റ്റു അടിക്കുന്നു
❤️❤️❤️
Tirur""santreal"theyatar""Tirur""chethrar,sagar"theyatar""Tirur"Visoos"theyatar""ellaam"puote"poi😢😢
Ee theatre 2nd class aayi odiyirunnath aanu
Dhoom ഒക്കെ റിലീസ് ആയിരുന്നു