ഞാൻ ആദ്യായിട്ടാ താങ്കളുടെ channel കാണുന്നത്..It's amazing.. താങ്കൾ ഒരു ടീച്ചർ ആണെങ്കിൽ ഒരിക്കലും താങ്കളുടെ students ഒരിക്കലും താങ്കളുടെ class miss ചെയ്യില്ല...
ഇന്ന് ചെറിയ ചെറിയ കാര്യത്തിന്ന് പോയി ആത്മഹത്യ ചെയ്യുന്ന മുതിർന്നവരും കുട്ടികളും ഇതൊക്കെ കാണണം ....ഇങ്ങനെ ഒക്കെ ഒറ്റപ്പെട്ടവരുദെ ധീര കഥ കൾ.........😏😏😏🔥🔥🔥🔥🥀🥀
ഞാൻ ഒരിക്കലും ഒരു വീഡിയോയും skip ചെയ്യാതെ കാണാറില്ല കാരണം ചില ഭാഗങ്ങൾ നമുക്ക് ഇഷ്ടപ്പെടില്ല കേൾക്കാൻ വലിയ intrest ഉണ്ടാകില്ല. പക്ഷെ ഇദ്ദേഹത്തിന്റെ presentation കേട്ടിട്ട് ഞാൻ skip ചെയ്യാൻ പോലും മറന്നു പോയി 😊
ഞാൻ ജോലിക്ക് പോകുമ്പോൾ രാവിലെ ബസിൽ ഇരുന്നാണ് ഇത് കേട്ടു കൊണ്ടിരുന്നത് - കുറേയധികം സമയം ഞാൻ ആൽ വനി ഗയോടൊപ്പം കരകാണാക്കടലിലായിരുന്നു. ചുറ്റുപാടും നടന്നത് ഞാനറിഞ്ഞില്ല. അത്രമാത്രം ഗഭീരമായിരുന്നു - താങ്കളുടെ അവതരണം. ഇതു പോലുള്ള അനുഭവ കഥകൾ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു.
വളരെ നന്നായി അവതരണം.. ആ രണ്ടു വ്യക്തികളുടെ പേരുകൾ ആവർത്തിച്ച് പറഞ്ഞു കൊണ്ടുള്ള അവതരണം തീർത്തും ഉപകാര പ്രദമാണ് കാരണം... പ്രേക്ഷകർക്ക് ഓർത്തു വയ്ക്കാനും മറ്റു പലരോടും ഇത് പങ്കു വയ്ക്കാനും സാധിക്കും.. ബുദ്ധിപരമായ, ഒപ്പം രസകരമായ ഈ അവതരണത്തിന് A big salute😊🙋
അവതരണശൈലികൊണ്ട് കഴിവ് തെളീച്ച അനുരാഗ് ,താങ്ങൾ തീർച്ചയായും ഉഴരങ്ങളിൽ എത്തിച്ചേരും !. ഓരോരൊ വീഡിയൊകളും വ്യത്യസ്തയുള്ള കഥകളുമായി വരുമ്പോൾ ഞാൻ കൌതുകത്തോടുകൂടി കേട്ടുനിന്നുപോവുകയാണ് .. ഇനിയും ഒരുപാട് കോൾക്കാത്ത കഥകളുമായി എല്ലാവരിലും എത്തിക്കാൻ അനുരാഗിനെ ദൈവം അനുഗ്രഹിക്കട്ടെ!
വളരെ നല്ല അവതരണ ശൈലി ആരും കേട്ടിരുന്നു പോവും ....താങ്കൾക്ക് ഒരു നല്ല ഭാവി നേരുന്നു ഒപ്പം ഈ പേര് എന്നെങ്കിലും ഒരിക്കൽ സ്ക്രീനിൽ കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
അനുവാചകരുടെ ഹൃദയം തൊട്ടുള്ള ഈ ആഖ്യാനശൈലിയെ അനുമോദിക്കാതെ തരമില്ല. Congrats.. " പുനർവിചിന്തനം.. എന്നത് വിചിന്തനം എന്നോ, പുനർചിന്തനമെന്നോ" ഉപയോഗിക്കുക. അതാണ് ശരിയായ പ്രയോഗം. നന്ദി.
താങ്കൾ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ nighale കുട്ടികൾക്ക് ഒരിക്കലും പരാജയം സംഭവിക്കില്ല അത്രക്കും ക്ലാസ്സ് മനസ്സിലായിക്കോളും ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള കഴിവുണ്ട്
എന്നും എൻ്റെ മോൻ ഓരോ കഥ പറയാൻ പറയും ഉറങ്ങുമ്പോൾ.....ഞാൻ കഥ പറഞ്ഞു പറഞ്ഞു ഉണ്ടാക്കി പറയയാൻ തുടങ്ങി ഇപ്പൊ ഒരു ആശ്വാസം ഈ കഥകൾ ഓരോന്നായി പറഞ്ഞു കൊടുക്കാലോ 👍👍👍
വീഡിയോ കണ്ടപ്പോൾ ജസ്റ്റ് ഒന്ന് നോക്കിയേകാം എന്ന് കെറുതി കെയറിയതാണ് പക്ഷേ വീഡിയോ തുടങ്ങിയപ്പോൾ പിന്നെ അറിയാതെ മുഴുവൻ കണ്ടു അത്രക്കും ആകർഷകമായിരുന്നു 💥💥🙂
പലരും യുട്യൂബ് ചാനൽ അവതരിപ്പിക്കുന്നുണ്ട് ഇത് പോലെ സംഭവ കഥകൾ അറിവുകൾ പ്രേക്ഷകരിലേയ്ക് എത്തിക്കാനുള്ള കഴിവ് സമ്മതിക്കുന്നു. എനിക്കി വളരെ ഇഷ്ടമാണ് ഇത്തരം വീഡിയോകൾ. Thangal കഥ പറയുമ്പോൾ അത് മനസ്സിൽ ഒരു ദൃശ്യം പോലെ അനുഭവപ്പെടുന്നു. Nadan സുധീഷിന്റെ ശബ്ദവും സദൃശ്യവും ഉണ്ട്.
എവടയോ കേട്ട കഥ പോലെ but എവടെ ആണ് എന്ന് ഓർമയില്ല..... ഓർമ വീണ്ടടുക്കാൻ പറ്റി thanks bro.... ( ഞാൻ കേട്ടതിൽ alveringa friend ina kazchu എന്നാണ് ).... സത്യവാസ്ഥാ ഇപ്പോ മനസിലായി..... 😁☺️
Uff.. 🔥👌 Ejjathi presentation
Aarum Keettirunn pokum 😍🖤
Aflu ser 😍❤
Aflu ikkaa.....❤️
നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടോ
Haii
@@AnuragTalks1 j
നടൻ സുധീഷിന്റെ ചെറിയ ഒരുഛായ എവിടെയൊക്കെയോ തോന്നുണ്ട് എനിക്ക്
എനിക്ക് എപ്പോഴേ തോന്നി
ശരിയാ
crct
Yes.....sudheesh
True
താങ്കളുടെ അവതരണം കെട്ടിരിക്കുന്നത് പണ്ട് മുത്തശ്ശിമാർ മടിയിലിരുത്തി കഥ പറഞ്ഞുതരുംപോലെ 😍😍😍😍
ഞാൻ ആദ്യായിട്ടാ താങ്കളുടെ channel കാണുന്നത്..It's amazing.. താങ്കൾ ഒരു ടീച്ചർ ആണെങ്കിൽ ഒരിക്കലും താങ്കളുടെ students ഒരിക്കലും താങ്കളുടെ class miss ചെയ്യില്ല...
ഇന്ന് ചെറിയ ചെറിയ കാര്യത്തിന്ന് പോയി ആത്മഹത്യ ചെയ്യുന്ന മുതിർന്നവരും കുട്ടികളും ഇതൊക്കെ കാണണം ....ഇങ്ങനെ ഒക്കെ ഒറ്റപ്പെട്ടവരുദെ ധീര കഥ കൾ.........😏😏😏🔥🔥🔥🔥🥀🥀
Sathyam
Ennittum arkkum enthina marikkathe jeevikkkunne enthinann paranj kodukkan pattarilla
Correct
😊😊😊😊😊😊
ലൈക്ക് you
താങ്കളുടെ വീഡിയോ ഓപ്പൺ ആക്കിയാൽ അവസാനം വരെ കണ്ടിരുന്നു പോകും 👌👌👌👌കഥയുടെ ഫീൽ വാക്കുകളിലൂടെ പ്രേക്ഷകരിലേക് എത്തിക്കാൻ സാധിക്കുന്നു... 👌🌹
Jaseel ❤🙏
H
Yz
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ.. എന്തു നല്ല അവതരണം... ആൾക്കാരെ പിടിച്ചു നിർത്തുന്ന ശൈലി.. ഒരു രക്ഷയുമില്ല ബ്രൊ.. പൊളിച്ചു 👌ഇഷ്ട്ടപെട്ടു
ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ video കാണുന്നത്. നല്ല അവതരണം bro. എനിക്കിഷ്ടപ്പെട്ടു 💗
Me too
ഞാനും
ഞാനും
അടിപൊളി അവതരണം... അത് തന്നെയാണ് താങ്കളുടെ പ്ലസ് പോയിന്റ്... കോൺഗ്രാറ്റ്ലഷൻസ്
ആദ്യം മുതൽ അവസാനം വരെ ആരും കണ്ടു പോകുന്ന തരത്തിലാണ് അവതരണം so perfect
കുറച്ച് നേരം കാണാൻ വന്ന ലെ ഞാൻ മൊത്തം കണ്ടു
Nanum
Njanum
Njanum
Njanum
Njanum
ഞാൻ ഒരിക്കലും ഒരു വീഡിയോയും skip ചെയ്യാതെ കാണാറില്ല കാരണം ചില ഭാഗങ്ങൾ നമുക്ക് ഇഷ്ടപ്പെടില്ല കേൾക്കാൻ വലിയ intrest ഉണ്ടാകില്ല. പക്ഷെ ഇദ്ദേഹത്തിന്റെ presentation കേട്ടിട്ട് ഞാൻ skip ചെയ്യാൻ പോലും മറന്നു പോയി 😊
അവതരണം കൊള്ളാം. നല്ല ഭാഷ പ്രേയോഗം. നല്ല മലയാളം അധ്യാപകൻ പോലെ 👍👍
ഈ കഥ ഞാൻ മുൻപ് മാതൃഭൂമി news paper ഇൽ വായിച്ചിട്ടുണ്ട്... But ഇപ്പോൾ വിശദമായി അറിഞ്ഞു 😍🤩😍
Eee kadhayude movie eaathaa??
@@akhilbaby1378 ariyilla bro
അതെന്താ, ബ്രോ അങ്ങനെ ഒരു ടോക്ക് 😄😄😄
ഉറങ്ങാൻ കിടന്ന ഞാൻ11:40 pm ന് youtube വെറുതെ ചെയ്ത ഞാൻ കണ്ടത് ഈ വിഡിയോ തുടക്കം കണ്ടപ്പൊ മുഴുവനും കണ്ടു...
ഞാൻ ജോലിക്ക് പോകുമ്പോൾ രാവിലെ ബസിൽ ഇരുന്നാണ് ഇത് കേട്ടു കൊണ്ടിരുന്നത് - കുറേയധികം സമയം ഞാൻ ആൽ വനി ഗയോടൊപ്പം കരകാണാക്കടലിലായിരുന്നു. ചുറ്റുപാടും നടന്നത് ഞാനറിഞ്ഞില്ല. അത്രമാത്രം ഗഭീരമായിരുന്നു - താങ്കളുടെ അവതരണം. ഇതു പോലുള്ള അനുഭവ കഥകൾ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു.
*കുട്ടാ nice വീഡിയോ 😘😘*
🥰🔥
Athaf ikko
😍
👍
ഓഹോ
നിങ്ങൾ പറയുമ്പോൾ ഒരു സിനിമ പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു. അവതരണം സൂപ്പർ. ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ്
എല്ലാ നേരിട്ട് കണ്ടാമതിരി ഉണ്ട് താങ്കളുടെ സംസാരം. ബ്രോ പോളി
ജോലി സംബന്ധമായി ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് ഈ വിഡിയോ കാണാൻ സാധിച്ചത് motivated. എത്ര നടുക്കടലിൽ അകപ്പെട്ടലും ഒരുനാൾ കരയ്ക്കു അടിയും😍
Good 👍🏻
കഥ വെറുതേ പറയാതെ സാഹചര്യങ്ങളുടെ വികാരം കേൾവിക്കാരനിലെത്തിക്കുന്നു എന്നതാണ് അനുരാഗ് മുടൂരാന്റെ പ്രത്യേകത 🙏
Hi stories 😍😍😍
hai
Hi
വളരെ നന്നായി അവതരണം.. ആ രണ്ടു വ്യക്തികളുടെ പേരുകൾ ആവർത്തിച്ച് പറഞ്ഞു കൊണ്ടുള്ള അവതരണം തീർത്തും ഉപകാര പ്രദമാണ് കാരണം... പ്രേക്ഷകർക്ക് ഓർത്തു വയ്ക്കാനും മറ്റു പലരോടും ഇത് പങ്കു വയ്ക്കാനും സാധിക്കും.. ബുദ്ധിപരമായ, ഒപ്പം രസകരമായ ഈ അവതരണത്തിന് A big salute😊🙋
ഞങ്ങളും ശ്വാസം പോലും എടുക്കാൻ മറന്ന് ഈ വീഡിയോ മുഴുവൻ കണ്ടു...😊👍
hai
ന്നിട്ട് ജ്ജ് മരിച്ചില്ലേ. ഹൌ.. എജ്ജാതി തള്ള്
Ath njangal vishwasichu 🤼♀️
താങ്കളുടെ അവതരണം സൂപ്പർ
പിന്നെ എന്റെ ഒരു സംശയം
ഒരു വർഷക്കാലം ആ പിടിച്ച മീൻ അവർ കൈച്ചെന്നു പറഞ്ഞു ആ മീൻ കേടു വരാത്തെ ഒരു വർഷം എങ്ങിനെ നിന്നു?
ജനലിന്റെ അപ്പുറം ഒരു ഭൂതം 💥💥
M shery anu⚠️
ഈ ന്യൂസ് ഞാൻ വായിച്ചിരുന്നു ,ഇയാളുടെ ദയനീയ അവസ്ഥ ഓർത്തു പലപ്പോഴും മനസ്സിൽ വേദന വരുമാരു ന്നു. ആ സ്റ്റോറി നല്ല പോലെ വിവരിച്ച തി നു ... നന്ദി
അവതരണശൈലികൊണ്ട് കഴിവ് തെളീച്ച അനുരാഗ് ,താങ്ങൾ തീർച്ചയായും ഉഴരങ്ങളിൽ എത്തിച്ചേരും !. ഓരോരൊ വീഡിയൊകളും വ്യത്യസ്തയുള്ള കഥകളുമായി വരുമ്പോൾ ഞാൻ കൌതുകത്തോടുകൂടി കേട്ടുനിന്നുപോവുകയാണ് .. ഇനിയും ഒരുപാട് കോൾക്കാത്ത കഥകളുമായി എല്ലാവരിലും എത്തിക്കാൻ അനുരാഗിനെ ദൈവം അനുഗ്രഹിക്കട്ടെ!
Cast away movie orma vannar like adi. Aa movie thanne true story. Athu poloru sambhavam. Nice presentation.
Life of pie
Cast away♥️. After 4 yrs
I think its 'cast away' ita a awesome movie
മച്ചു, അവതരണം ഒരു രക്ഷേം ഇല്ല.... കൊല മാസ്സ്...'👍👍👍
വളരെ നല്ല അവതരണ ശൈലി ആരും കേട്ടിരുന്നു പോവും ....താങ്കൾക്ക് ഒരു നല്ല ഭാവി നേരുന്നു ഒപ്പം ഈ പേര് എന്നെങ്കിലും ഒരിക്കൽ സ്ക്രീനിൽ കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
എനിക്ക് cast away എന്ന hollywood movie ഓർമ്മ വന്നു🤗🤗
നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ്
ഇന്നാണ് ഞാൻ ബ്രോയുടെ ചാനൽ പരിചയപെട്ടത് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാനും അത് വെക്തമായി മനസിലാക്കാനും എനിക്ക് വെക്തമായി കഴിയുന്നുണ്ട്
Keep it up
അനുവാചകരുടെ ഹൃദയം തൊട്ടുള്ള ഈ ആഖ്യാനശൈലിയെ അനുമോദിക്കാതെ തരമില്ല. Congrats..
" പുനർവിചിന്തനം.. എന്നത് വിചിന്തനം എന്നോ, പുനർചിന്തനമെന്നോ" ഉപയോഗിക്കുക. അതാണ് ശരിയായ പ്രയോഗം.
നന്ദി.
ചിലർ കഥ പറഞ്ഞാൽ ഇങ്ങനെയാണ് !! കേട്ടിരുന്നു പോവും !! Awesome presentation bro 👌🏻👌🏻👌🏻
ഇനി ആർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാതിരിക്കട്ടെ😮
I bcm a KG student while uh narrating... Really interesting 🥰
Kollaam ! God bless you !
താങ്കൾ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ nighale കുട്ടികൾക്ക് ഒരിക്കലും പരാജയം സംഭവിക്കില്ല അത്രക്കും ക്ലാസ്സ് മനസ്സിലായിക്കോളും ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള കഴിവുണ്ട്
Sheriya
Sathyam
Crct
Shariyaa
I
ഒരു ഫിലിം കണ്ട ഫീൽ 😁...
ആദ്യമായ ഈ വഴിക്ക് 🚶♀️🚶♀️🚶♀️
hai
😪😪😪
ഇവിടെ കൂടിക്കോ
Satym
നടക്കേണ്ട 🏃🏻♂️
സിനിമ നടൻ സുധീഷിന്റെ അനിയൻ ആണ് എന്ന് തോന്നുന്നു 😂👍
😀😀
Correct
ഇത് ഞാൻ കമൻറ് ചെയ്യാൻ പോവുകയായിരുന്നു 😀
@@niharadaitrika8991 push
Sariya enikkum thonni
എന്ത് രസാടോ കേട്ടിരിക്കാൻ..... ആദ്യമായ് കാണുകയാണ്... ഒരുപാട് ഇഷ്ടം😍😍
Athe
വളരെ വ്യക്തമായ അവതരണ ശെെലികൊണ്ടുതന്നെ താങ്കളുടെ എല്ലാ വീഡിയോയും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു.
താങ്കളുടെ ശബ്‌ദം സിനിമ artist സുധീഷ് ന്റെ പോലെ ഉണ്ട്
Lookum
Miracle 🙏
Sheriyaanu
താങ്കൾക്കൊരു നല്ല അധ്യാപകന്റെ എല്ലാ ക്വാളിറ്റിയുമുണ്ട്
Excellent narration!!! ജീവൻ തുടിക്കുന്ന വാക്കുകൾ!! നീ ഒരു മിടുക്ക നായ സ്റ്റോറി teller ആണ്.journalism course ചെയ്യണം.
I Am not a good listner. പക്ഷെ നിങ്ങളുടെ അവതരണത്തിൽ ഞാൻ നല്ലൊരു ശ്രോതാവാവുന്നു 👍
Cast away എന്നൊരു പടം ഉണ്ട് ഇത് തന്നെ highly inspirational ... ഏത് situation വന്നാലും ഈ പടം ഓർത്താൽ കൂൾ ആണ്....
yes.. Netflix il und...🔥🔥🔥
Cast Away🥰 Movie of A life Time
Enna pinne kandite ullu baki karyam
sathyam. Njanum ee story kelkumbol athaan alochiche.
Cast Away 2000 il release aanu. There is another real story behind it, alle .
Kgf ലെ ആനന്ദിനെ പോലുണ്ട് താങ്കളുടെ ശൈലി..... keep it up
Subscribed..... !!!!
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യായിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടം ആയി subscribe ചെയ്തിട്ടുണ്ട് ,🤩💥🔥👌🥰
ജനാലയുടെ പുറകിലൂടെ ആരോ നോക്കുന്നപോലെ എനിക്ക് മാത്രമാണോ തോനിയെ 🙄
പ്രേതം 🤣🤣🤣left side ഇൽ അല്ലേ
Mm
@@arjunv2520 yeah
Mother thersa
No എനിക്കും തോന്നുന്നു
ഞാൻ ഒരു Julius Manuel fan ആയിരുന്നു ഇപ്പോൾ തങ്ങളുടെ ഉം 💥💥💥❣️ uff moodeyyshhh 👌
എന്നും എൻ്റെ മോൻ ഓരോ കഥ പറയാൻ പറയും ഉറങ്ങുമ്പോൾ.....ഞാൻ കഥ പറഞ്ഞു പറഞ്ഞു ഉണ്ടാക്കി പറയയാൻ തുടങ്ങി ഇപ്പൊ ഒരു ആശ്വാസം ഈ കഥകൾ ഓരോന്നായി പറഞ്ഞു കൊടുക്കാലോ 👍👍👍
ഉറങ്ങാൻ പൂവൻ ഇരുന്ന എന്നെ പിടിച്ചിരുത്തി 🔥🔥👍👍
Njan
Njanum
Njnum
Ennem
കോഴി പൂവൻ എന്ന് കേട്ടിട്ടുണ്ട്. എന്താണ് ഉറങ്ങാൻ പൂവൻ?
Pwoli video broii😍💕❤️❤️
Only 2 comment 😭
Moopaaa...rajith sir uyir😍😍😍😍😎😎😎😎😎
Wow
മൂപ്പാ 🤩
Mooppan pwoli alle
'Julius Manuel' is my Favourite Genuine Storytelling channel. This also good.
ഇതു എനിക്ക് നോട്ടിഫിക്കേഷൻ വരാൻ ഒരേ ഒരു reason Titan 🥺
വളരെ വളരെ വൈകി പോയി സഹോ ഇവിടെ എത്തി ചേരാൻ 🔥🔥🔥Thrilled ഇനി ഇവിടെ കാണും 👍❤️
അവതരണം super ആണ്,ഒരു വട്ടം കണ്ടാൽ വീണ്ടും വീണ്ടും vedios കാണാൻ തോന്നുന്ന തരത്തിലുള്ള അവതരണം.
ഇനിയും ഇങ്ങനത്തെ പേടിപ്പെടുത്തുന്ന കടൽ യാത്രകളുടെ vedio ചെയ്യോ . Pls
താങ്കൾ കുട്ടികൾക്കുള്ള പാഠഭാഗങ്ങൾ ഇതുപോലെ അവതരിപ്പിക്കു, മനസ്സിൽ മായാതെ കിടന്നുകൊള്ളും
Plzzz
വീഡിയോ കണ്ടപ്പോൾ ജസ്റ്റ് ഒന്ന് നോക്കിയേകാം എന്ന് കെറുതി കെയറിയതാണ് പക്ഷേ വീഡിയോ തുടങ്ങിയപ്പോൾ പിന്നെ അറിയാതെ മുഴുവൻ കണ്ടു അത്രക്കും ആകർഷകമായിരുന്നു 💥💥🙂
ഈ അവതരണമാണ്.... നിങ്ങളുടെ വിജയം ✨️🙌
This type of people are real heroes
actor സുധീഷേട്ടന്റെ ഒരു സംസാര ശൈലിയും രൂപസാദിർശ്യവും ഉള്ളതായി തോന്നി..നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു...
നല്ല അവതരണം 👍 യൂട്യൂബിൽ നെക്സ്റ്റ് വീഡിയോ കാണുന്നപോലെ next അടിക്കാൻ തോന്നാത്ത ഒരു വീഡിയോ.... Full കേട്ടുപോയി 🙏
അനുപമ മായ അവതരണം. വീഡിയോ skip ചെയ്യാതെ കേൾവി ക്കാരെ പിടിച്ചിരുത്താൻ തക്ക വിവരണം.
Thangal വായിച്ചു നേടിയ അറിവ് ഞങ്ങൾക്ക് share ചെയ്തതിന് നന്ദി
നടൻ സുധീഷ് ne പോലെ യുണ്ട് താങ്കളുടെ face
ശരിയാണ്.
@@verytruegoodreminderforallLali yeah very true
Ys
Sound also kurach same ind...
Enikm thonni
ഈ കഥ നിങ്ങൾക്കായി പറഞ്ഞത് M life ൽ നിന്നും Bs ചന്ദ്രമോഹൻ.....എവിടെയോ ഒക്കെ ഒരു സാമ്യം.... 🤔🔥❤
The old man and the sea by Earnest Heming way..it is the real version of it👌
There is no companion for Santiago..and it was merely 86 days...but here it seems different
_'പ്രേതം പുറകിൽ നില്കുന്നത് അറിയാതെ പുള്ളി വിവരണം തുടർന്നു'_
_'വിവരണം ആസ്വദിച്ചു കേട്ട് പ്രേതം അനങ്ങാതെ നിന്നു..'_
😂😂
Uffff!! എന്താ ഒരു ഒബ്സർവേഷൻ മച്ചാനെ.. :🥰💕
Ohohoooo
Photo aanennu thonnunu le
😁😁
സൂപ്പർ,അവിശ്വസനീയമായ അനുഭവകഥ.👍👍👍
Skip cheyyan pattittallo enna vishamam mathrame ullu😂😂
ഒന്നും പറയാനില്ല...
പൊളി വീഡിയോ.👌👏😍
Cast away സിനിമ ഓർമവന്നു..
ആദ്യായിട്ട് കാണാ അടിപൊളി വീഡിയോ.. കേട്ടിരുന്നു പോയി.. സൂപ്പർ
സഹോ ഒന്ന് ശ്രദ്ധിക്കണം ഒരു വർഷവും . ഒരു മാസവും 438 ദിവസം രണ്ടും പൊരുത്തപ്പെടുന്നില്ല😭😭...... എന്നാലും അവതരണം 🙏🙏🙏🙏🙏🙏❤️❤️❤️❤️
നടൻ സുധീഷ് ആണോ സംസാരിക്കുന്നത്, നല്ല അവതരണം
Sathyam😳
നല്ല അവതരണം.. Carry on with different incidents 🙏🙏🙏🙏
മച്ചാനേ അവതരണം അടിപൊളി.....❤️❤️❤️❤️❤️❤️❤️
ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല അവതരണം 👌👌
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് MLIFE യൂട്യൂബറേയാണ് 😃😃😃
വീഡിയോ കൊള്ളാം, പ്രസന്റേഷൻ സൂപ്പർ.. ആകെയൊരു പ്രശ്നം ഒരുപാട് ആഡ് വരുന്നുണ്ട് അതൊരു ഫ്‌ളോ തരുന്നില്ല
ചേട്ടാ പൊളി ഇന്ദിര ഗാന്ധി വധം ആണ് ഈ ചാനൽ കൂടെ ആദ്യം കാണുന്ന വീഡിയോ പിന്നെ ഇരുന്ന് എല്ലാവീഡിയോ യും കണ്ടു പൊളിച്ചു സൂപ്പർ 😍
Njanum
😍❤
Njanum
ഒരൊറ്റ വീഡിയോ കണ്ട് മച്ചാൻ്റെ ഫാൻ ആയി മാറിയ ഞാൻ❤️
Njnum
Thanks to youtube
UA-cam Recommend me this video
Your narration made us to feel that you are an eye witness of this event. That's your success.
ഞാനും മറ്റെയാളെ കൊന്നു തിന്നു എന്നാണ് കഥ പറഞ്ഞു വന്നപ്പോൾ കരുതിയത്,
By the by ആട്‌ജീവിതം ഓർമ വന്നു
പലരും യുട്യൂബ് ചാനൽ അവതരിപ്പിക്കുന്നുണ്ട് ഇത് പോലെ സംഭവ കഥകൾ അറിവുകൾ പ്രേക്ഷകരിലേയ്ക് എത്തിക്കാനുള്ള കഴിവ് സമ്മതിക്കുന്നു. എനിക്കി വളരെ ഇഷ്ടമാണ് ഇത്തരം വീഡിയോകൾ. Thangal കഥ പറയുമ്പോൾ അത് മനസ്സിൽ ഒരു ദൃശ്യം പോലെ അനുഭവപ്പെടുന്നു. Nadan സുധീഷിന്റെ ശബ്ദവും സദൃശ്യവും ഉണ്ട്.
You can also chech
Julius manual
ഒരു രക്ഷയില്ല ബ്രോ കെട്ട് ഇരിന്നപോവും അത്രയ്ക്കും ഫീൽ ആണ്
Very grand presentation and unique programme, sir, please continue with such videos.🙏
നിങ്ങളെ കാണാൻ സിനിമാനടൻ സുധീഷിനെ പോലെയുണ്ട് നല്ല അവതരണം താങ്കളുടെ ചാനലിൽ എല്ലാവിധ ആശംസകൾ
😍
എവടയോ കേട്ട കഥ പോലെ but എവടെ ആണ് എന്ന് ഓർമയില്ല..... ഓർമ വീണ്ടടുക്കാൻ പറ്റി thanks bro.... ( ഞാൻ കേട്ടതിൽ alveringa friend ina kazchu എന്നാണ് ).... സത്യവാസ്ഥാ ഇപ്പോ മനസിലായി..... 😁☺️
സത്യാവസ്ഥ ആൽവരിക്കക്ക് മാത്രമേ അറിയൂ..!
Wow ...അവതരണം ഒരു രക്ഷയുമില്ല ...♡
സിനിമ നടൻ സുധീഷ് 👍👍👍... സൗണ്ട് അതുപോലെ തോന്നുന്നു.... സുധീഷിന്റ അപരൻ..... സിനിമക്കാർ ആരും കണ്ടില്ലേ.. ബ്രോ.... ഇപ്പോൾ പെട്ടന്ന് 2018സിനിമ ഓർമ വന്നു
എന്ത് കൂൾ ബായി 😍😍😍 ഇതൊക്കെയാണ് അവതരണം 👌
ഒരു രക്ഷയും ഇല്ലട്ടോ. പൊളി 👍
*Anurag fans neelam pooshu* 👌👇❤
Anurag Ji, njaan veruthe onnu nookkiyatha, pakshe thankalude avatharanam pidichiruthi. Thanks a lot.
നല്ല അവതരണം
കടലിൽ പോകുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്
Ente ponno polli vedio kiddillam avadharanam❤️❤️❤️👍
സിനിമ നടൻ സുധീഷിന്റെ face cut ഉണ്ട് 😁
Soundum.unde
നടൻ സുധീഷിൻറെ അനിയൻ ആണ്
കൊച്ചാപ്പന്റെ മോനാണ്
Correct
Thonni
2021ൽ skip ചെയ്യാതെ കണ്ട ഒരേഒരു video..
Aaru paranju
@@nihal8653 njan paranju.... Ente karya paranje
Njanum
അപ്പോൾ കപ്പലിന് എണ്ണ അടിച്ചത് എവിടുന്നാ 🙄🙄🙄🤔🤔🤔
@@jijovarghese1405 🤔🤔🤔
Nalla avatharanam .Ee channel kanan korachu vaiky poyi .Super👏👏👏👏
താങ്കളുടെ ഉച്ചാരണ ശുദ്ധി ആണ് എനിക്ക് ഇഷ്ട പെട്ടത് keep going bro suprrr😘😊