Hai brother. ഞാൻ തമിഴ്‌നാട്ടിൽ ഫാം നടത്തുന്ന ഒരാൾ ആണ്. നമ്മുടെ നാട്ടിൽ എന്തൊക്കെ മരുന്നുകൾ കൊടുക്കുന്നു എന്ന് എനിക്ക് വ്യക്തമായി അറിയില്ല. പക്ഷെ തമിഴ്നാട്ടിലെ എല്ലാ ഫാർമിലും alcohol content ഉള്ള മരുന്നുകൾ ആണ് കൊടുക്കുന്നത്. അത് കുട്ടികൾക്ക് അവരുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല
@@midhunprakash1942 ഏത് മരുന്നാണ് കൊടുക്കുന്നത് എന്നും, അത് എന്ത് ആവശ്യത്തിന് കൊടുക്കുന്നു എന്നും, ആരുടെ നിർദേശ പ്രകാരം കൊടുക്കുന്നു എന്നും വെളിപ്പെടുത്തുക ...ആൽക്കഹോൾ അടങ്ങിയ മരുന്നാണ്, കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ആരോപണം. മേലെ പറഞ്ഞ കാര്യങ്ങള് ഒന്നും തന്നെ താങ്കൾ വ്യക്തമാക്കിയിട്ടില്ല. 70 ഡിഗ്രീ ചൂടാകുമ്പോൾ ബാഷ്പമാകാൻ തുടങ്ങുന്ന പദാർത്ഥം ആണ് ആൽക്കഹോൾ. ഇനി അത് മരുന്നിൽ അടങ്ങിയത് കൊണ്ടാണ് താങ്കൾ കുട്ടികൾക്ക് കഴിക്കാൻ പാടില്ല എന്ന് പറയുന്നത് എങ്കിൽ വേവിച്ച് കഴിച്ചാൽ ഒരു കുഴപ്പവും ഇല്ല എന്ന് മനസ്സിലാക്കുക...
ഇത്രയും മൂല്യമുള്ള ഈ അറിവ് എല്ലാവരും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്... ശരിയും തെറ്റും തിരിച്ചറിയാൻ ശ്രമിക്കാത്തതും പക്വതയോടും സ്വന്തം ചിന്താശേഷി ഉപയോഗിച്ച് കാര്യങ്ങൾ ഗ്രഹിക്കാത്തതുമാണ് നമ്മുടെ സമൂഹത്തിന്റെ പ്രധാന പ്രശ്നം... വിലയേറിയ ഈ അറിവ് പകർന്നു തന്നതിന് നന്ദി... 🙏
സൂപ്പർ!!! എങ്കിലും മലയാളിയ്ക്ക് ഹോർമോൺ കുത്തിവച്ചത്, അല്ലെങ്കിൽ ആന്റിബയോട്ടിക്ക് അടങ്ങിയ ചിക്കൻ എന്നൊക്കെ വിശ്വസിക്കാനാണ് ഇപ്പഴും താൽപ്പര്യം എന്നു തോന്നുന്നു... ഞമ്മളേയും മേൽപ്പറഞ്ഞ 'ഡോക്ടർ' മാരും 'വൈദ്യൻ' മാരും കുറേ തെറ്റിദ്ധരിപ്പിച്ചു.ഇപ്പോ ചിന്തകൾക്ക് യുക്തിയുടേയും തെളിവിന്റെയും "FILTER" ഇട്ടു. അതിലൂടെ കടന്നുപോകുന്ന എന്തിനേയും എടുക്കാൻ പഠിച്ചു.👍👍
ഇതിനെ പറ്റി കുറച്ച് ഡോക്ടർ മാരുടെ വീഡിയോകൾ കണ്ടിട്ടുണ്ട് അപ്പോൾ എല്ലാം അവർ ഇതിനു എതിരായി ആണ് വിഡിയോയിൽ പറയുന്നത് പിന്നെ ആണ് മനസിലായത് ഇവരെല്ലാം ഹോമിയോ പതിക്കാരും ആയുർവേദ കബട ശാസ്ത്ര കാരായ ഡോക്ടർ ആണെന്ന്. എന്തായാലും ഇതിനെ കുറിച് ഇത്ര സിംപിൾ ആയി പറഞ്ഞു തന്ന (CR) നു big tanx 👍
Much needed information for the chicken eaters like me😀.. Highly appreciated your efforts to burst-out the ever wandering myth on broiler chicken. Thank you so much and Expecting kinda informative contents again.
എല്ലാരും നല്ലോണം ചിക്കനും പൊറോട്ടയും അടിച്ച് കേറ്റി കൈലുള്ള പൈസ എല്ലാം കൊണ്ടോയി മരുന്ന് കടയിൽ കൊടുക്കേണ്ടതാണ് എന്ന് സെർ വിനീതമായി നിങ്ങളോട് അഭ്യർത്ഥിക്കുന്നു നന്ദി 🚶♂️
ഇപ്പോളത്തെ വിദ്യാഭ്യാസത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ , സ്കൂൾ , കോളേജ് പരീക്ഷകൾ ഇപ്പോൾ ഓർമ പരിശോധന മാത്രമല്ലേ !, ശരിക്കും മനസിലാക്കുക അല്ലേ വിദ്യാഭ്യാസം ചെയ്യുക എന്നുപറഞ്ഞാൽ (eg എംടെക് ന് ക്ലാസ്സ് മാർക്ക് കിട്ടിയ സുഹൃത്തിന് ശാസ്ത്രം പറഞ്ഞാൽ പോലും മനസിലാകില്ല ) അതുപോലെയാണ് ഭൂരിഭാഗം അധ്യാപകർ , ഡോക്ടർന്മാർ
രണ്ട് ദിവസം മുൻപ് ഒരു പോസ്റ്റ് കണ്ടിരുന്നു modern മെഡിസിന് pg ഉള്ള ഡോക്ടർ ചിന്തകൾ വരുന്നത് ഹൃദയത്തിൽ ആണ് ഗുറാനിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അതിനെ ന്യിയീകരിക്കുന്നു..
@@vaisakhk8957 thinnal alla, "ninne thinnu" ennaanu. "konnal papam, ninne thinnu theerum" The pain and the cries of those dumb animals will eat you, will destroy you with different diseases and die like them. You will experience the same pain, but don't realise the reason.due to lack of humanity and intellect. We can realise it by reflecting upon our experiences. What we give that we get, no doubt.
Another important point is, antibiotic resistance is not something that affects the people who eat chicken. Antibiotic resistance means evolution of drug resistant bacteria because of antibiotic overuse. This is something that affect every one in the society, not just the ones eating chicken. Sadly may be our hospitals contribute more to antibiotic overuse, than chicken farms.
ബ്രോയ്ലർ കോഴി കഴിച്ചാൽ കുഴപ്പം ഒന്നുമില്ല, അതുപോലെ അതിന്റെ പ്രത്യകം ഉണ്ടാക്കിയെടുത്ത രീതി പറഞ്ഞതൊക്കെ സമ്മതിക്കം.. പക്ഷെ ഒരു കാരണവശാലും ബ്രോയ്ലർ കോഴിയും, നാടൻ കോഴിയും തമ്മിൽ രുചിയുടെ കാര്യം നിങ്ങൾ പറഞ്ഞത് സമ്മതിച്ചു തരില്ല... നാടൻ കോഴി ഇറച്ചി മസിൽ ഹാർഡ് ഒക്കെയാണ്, എന്നിരുന്നാലും രുചി വളരെ നല്ലതാണ്.. ബ്രോയ്ലർ കോഴി എന്തൊക്കെ കാണിച്ചു വെച്ചാലും ആ രുചിയിലേക്ക് എത്തില്ല..
കൂടുതൽ protein കഴിച്ചാൽ (നാരുള്ള ഭക്ഷണം kuranjalum) വയറ്റിൽ നിന്ന് പോകുന്നത് കട്ടിയായിട്ടാവും, അത് മൂലകുരുവിന് കാരണമാകും, ഇറച്ചിയും മുട്ടയും protein കൂടുതലുള്ള ഭക്ഷണം ആണെല്ലോ കൂടുതലായി കഴിച്ചാൽ മൂലകുരു ഉണ്ടാകാൻ സാധ്യത ഉണ്ട്
Oru cherya doubt und.. Broiler kozhikalil thanne 2 catagories und 1. Ente veedinadth broiler kozhi kunjhungale valarthi valuthakkuna farm und 2.townsidilokke dharalam chicken meat shops und( just regular Irachi kada) Which one is more preferable and safe according to you and why? Plz answer sir
Sir, kindly give clarity for one more topic. For getting weight gain and profit, many slaughters are willfully damaging the kidlney of buffallo and cow and therby those creatures become more heavy before it slaughtered. Is it true?
Professional slaughter houses that deal with live cattle will defenitly know if that is done. If the kidney is damaged the buffalo will be full of fluids not meat mass and no slaughter house will buy it. we always consume the meat so why worry about all these .
Venteshwara farm നെയും sukuna farm നെയും കുറിച്ച് പറയാതെ ഒരിക്കലും ഇന്ത്യയിലെ കോഴികളുടെ കഥ പൂർത്തിയാവില്ല. അവരുടേതായ ഒരു breed ഉണ്ടാക്കി എന്നതാണ് അവരുടെ പ്രത്യേകത. അതിന്റെ താഴ്ന്ന തലമുറ ആണ് ഇന്ന് നമുക്ക് കിട്ടുന്ന പല കോഴികളും. ഭക്ഷണം കൂടുതൽ കഴിക്കും തോറും കൂടുതൽ തൂക്കം വയ്ക്കുന്ന ബ്രീഡ് ആണ് ഇവരുടെ വിജയത്തിന്റെ രഹസ്യം
ഞാൻ വളർത്തിടുണ്ട് ബ്രോയിലർ കോഴി കുഞ്ഞുങ്ങളെ കൊണ്ടുവന്നു ഒരു മാസം കഴിഞ്ഞു തൂകി നോക്കിയപ്പോൾ 3kg മുകളിൽ ഉണ്ടായിരുന്നു ഫുഡ് നല്ല പോലെ കൊടുക്കണം ഇറച്ചികു കടയിൽ നിന്ന് വാങ്ങുന്നതിലും കൂടുതൽ നാരുണ്ടായിരുന്നു
Recently there was a news which said that the use of broiler chicken is found to be the main cause of stomach cancer and they just pointed out the name of a lab too. What is in it?
7:14 മുതൽ കേൾക്കു.. 150 to 160 ചിലവ് വരുന്നുണ്ടെങ്കിൽ.. പിന്നെ എങ്ങനെയാ കർഷകന്റെ മറ്റു ചിലവുകളും ( ഫീഡ് expence അല്ലാതെ ) ലാഭവും transport ചിലവും ലാഭവും retailorude ചിലവും ലാഭവും ഒക്കെ ചേർന്ന് നമുക്ക് 200 രൂപക്ക് കിട്ടുന്നത്??. അപ്പോ എന്തോ secret ഇല്ലേ അതിൽ
Athinu oru full kozhi allallo 200 inu okke kittunath. Ath per kg alle. Ivde oru kozhiye valarthan ulla chilav alle parayunne. Ath minimum oru 2 kg enkilum weight kanille
@@Thick7 trainer parayunna time period consistent ayi use cheythale result kitugayullu bro...idakidak kazhichit karyamilla.. continues ayi kurach nal kazhikanam...nalla oru diet undenkil protein powderinte avashyamilla...but ippol ulla dietil ninn avashyathin protein kittunnillenkil mathram supplyments use cheyyuga...bro pettenn result kitan overayit use cheyyaruth nalla workoutum dietum restum ellaam undenkile result kitu.. patients venam... protein powder use cheyyunnathin munp blood test cheyth liver ok ano enn nokunnath nallathan..liverin nthenkilum problem undenkil side effects undavan chancund...njan pysa kuranja protein powder noki vangi velya branded onnum allayirunnu..eniku manjapitham vannathan...so ellam onn clear ayi noki cheyyuga...kore vellam kudikanam important anu ...nalla workout planum venam... goodluck bro kurach dedication undenkil 1 year kond set avam👍👍👍
പക്ഷെ സാർ എനിക്ക് യൂറിക് ആസിഡ്ന്റെ പ്രശ്നം വന്നപ്പോൾ ഞാൻ ഡോക്ടറേ കണ്ടു അദ്ദേഹം ടെസ്റ്റ് ചെയ്തതിന് ശേഷം ഒരു കാര്യം പറഞ്ഞു ചിക്കൻ തൽകാലം ഒഴിവാക്കുക അതിന് മുന്പും യൂറിക് ആസിഡ് വന്നപ്പോൾ വേറേ ഡോക്ടറേ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു പക്ഷെ മാറ്റം ഉണ്ടായില്ല പക്ഷെ ഈ പ്രാവശ്യം ഞാൻ ചിക്കൻ( ബ്രോയിലർ) കഴിക്കുന്നത് നിർത്തി അതിന് ശേഷം യൂറിക് ആസിഡ് പ്രശ്നം വന്നിട്ടില്ല 4 വർഷം ആയി മറ്റ് മാംസാഹാരം കയിക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ല ഇത് എന്റെ അനുഭവം പറഞ്ഞതാണ്
@LUCY Malayalam കാട കോഴി , കരിങ്കോഴി തുടങ്ങിയ ഇനങ്ങൾക്കു എന്തെങ്കിലും പോഷകഗുണങ്ങൾ ''കൂടുതലായി'' ഉണ്ടോ? അതോ ബിസിനസിന് വേണ്ടി ചുമ്മാ തള്ളി മറിക്കുന്നതാണോ?
Thanks for the video . Please do a video on Organic egg , Same like Broiler chicken nowadays there are many companies targeting consumers with nutritional facts with regards to organic egg . Requets yotu to please do a video
എന്റെ കാമുകിക്കു plus 2 ഇല് പഠിക്കുമ്പോൾ ആർത്തവം കൃത്യമായി നടന്നിരുന്നില്ല ഒരു ആയുർവേദ ഡോക്ടർ നെ കണ്ടപ്പോൾ ഡോക്ടർ നിർദേശിച്ചു കോഴി കഴിക്കുന്നത് നിർത്തണം എന്നിട്ട് കുറച്ച് കഷായം കൊടുത്തു പിന്നീട് ശരി ആയി എന്ന് പറഞ്ഞ് പിന്നീട് ഇത് വരെ നന്നായി അവൾ മാംസം കഴിച്ചിട്ടില്ല. മാത്രം അല്ല രണ്ടാഴ്ച broiler chicken കഴിച്ചപ്പോൾ വീണ്ടും അവൾക്ക് period crct ആകാതെ വന്നു എന്ന് പറയുന്നു. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഇതാണ് ശരി എന്ന് തോന്നുന്നു പക്ഷെ എന്തുകൊണ്ടാവും അവൾക്. വീണ്ടും chicken കഴിച്ചപ്പോൾ periods tym മാറിയത് എന്ന് പറയാവോ
Sir .. Usally when Chicken are transported interstate its known that they are fed with Steriods to keep them alive in transit of 12-15 hours by trucks as they cannot be fed in the trucks ..Can you confirm the effect of Steriods when we include this chicken in the diet .. These chicken tend to lose weight within 24 hours after their delivery if not sold this is confirmed by a retail vendor . please can you provide your insite into this matter.
കൂടുതൽ മുട്ട ഇടുന്ന കോഴികളെ തമ്മിൽ ഇണചേർക്കാൻ കഴിയുമോ..?!!😜 NB: സംഗതി താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കു മനസ്സിലായി എങ്കിലും ശാസ്ത്രീയ വശങ്ങൾ സംസാരിക്കുമ്പോൾ നമ്മൾ സാങ്കേതികത്വം കൈവിടരുത് അതിൽ കയറി പിടിക്കാൻ ധാരാളം ആളുകൾ ചുറ്റുമുണ്ട്.. മിക്ക വീഡിയോകളും കാണാനും പങ്കുവെക്കാനും ശ്രമിക്കാറുണ്ട്.. നന്ദി..🙏🏼 ആശംസകൾ.. 👍🏽
കോഴികൾക്ക് weight കൂടുന്നതിനെക്കുറിച്ച് താങ്കൾ പറഞ്ഞത് ശെരി തന്നെയാണ്. പക്ഷെ തമിഴ്നാട്ടിൽ ഒരു ഫാം നടത്തുന്ന ആളാണ് ഞാൻ അവിടെ ഈ രീതിയിൽ ഒന്നും അല്ല കാര്യങ്ങൾ. 15 ദിവസം മുതൽ കോഴികൾക്ക് കൊടുക്കുന്ന മരുന്നിൽ alcohol content ഉള്ളതാണ്, അത് മാത്രമല്ല ഈ മരുന്നിന് പകരം 1000 ലിറ്റർ വെള്ളത്തിൽ 1500 ml rum ആണ് കൊടുക്കുന്നത്. ഇത് കുടിച്ചതിന് ശേഷം കോഴികൾക്ക് വിശപ്പ് കൂടുകയും ധാരാളം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ ആണ് 40 ദിവസം കൊണ്ട് ഒരു കോഴി 3kg വരെ ആകുന്നത്. നമ്മുടെ വീട്ടിലെ നാടൻ കോഴികൾക്ക് ഇതേ തീറ്റ മാത്രം കൊടുത്തു നോക്കു ഒരിക്കലും ഇത്രയും Weight വരില്ല.
തമിഴ്നാട്ടിൽ ഒക്കെ ഉള്ള കോഴി കൃഷി ചെയ്യുന്ന ആളുകൾ ബ്രോയിലർ കോഴിക്ക് ഹോർമോൺ കുതത്തിവക്കുന്നു എന്ന് പറഞ്ഞ് ഒരു വീഡിയോ കൊണ്ടായിരുന്നു യൂട്യൂബിൽ. വാസ്തവത്തിൽ എന്താണ് ബ്രോയിലർ കോഴിക്ക് കുതിവക്കേണ്ടത്.
ഞാൻ കോഴിയുമായി ബന്ധപ്പെട്ട കച്ചവടം ചെയ്യുന്ന ആളാണ് ഒരുപാട്പേര് കഴിഞ്ഞ കാലമത്രയും എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം ആണ് താങ്കൾ ഇപ്പോൾ പറഞ്ഞത് നന്ദി
I love 🐔...
Hai brother. ഞാൻ തമിഴ്‌നാട്ടിൽ ഫാം നടത്തുന്ന ഒരാൾ ആണ്. നമ്മുടെ നാട്ടിൽ എന്തൊക്കെ മരുന്നുകൾ കൊടുക്കുന്നു എന്ന് എനിക്ക് വ്യക്തമായി അറിയില്ല. പക്ഷെ തമിഴ്നാട്ടിലെ എല്ലാ ഫാർമിലും alcohol content ഉള്ള മരുന്നുകൾ ആണ് കൊടുക്കുന്നത്. അത് കുട്ടികൾക്ക് അവരുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല
@@midhunprakash1942 ഏത് മരുന്നാണ് കൊടുക്കുന്നത് എന്നും, അത് എന്ത് ആവശ്യത്തിന് കൊടുക്കുന്നു എന്നും, ആരുടെ നിർദേശ പ്രകാരം കൊടുക്കുന്നു എന്നും വെളിപ്പെടുത്തുക ...ആൽക്കഹോൾ അടങ്ങിയ മരുന്നാണ്, കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ആരോപണം. മേലെ പറഞ്ഞ കാര്യങ്ങള് ഒന്നും തന്നെ താങ്കൾ വ്യക്തമാക്കിയിട്ടില്ല. 70 ഡിഗ്രീ ചൂടാകുമ്പോൾ ബാഷ്പമാകാൻ തുടങ്ങുന്ന പദാർത്ഥം ആണ് ആൽക്കഹോൾ. ഇനി അത് മരുന്നിൽ അടങ്ങിയത് കൊണ്ടാണ് താങ്കൾ കുട്ടികൾക്ക് കഴിക്കാൻ പാടില്ല എന്ന് പറയുന്നത് എങ്കിൽ വേവിച്ച് കഴിച്ചാൽ ഒരു കുഴപ്പവും ഇല്ല എന്ന് മനസ്സിലാക്കുക...
👍👍
You are doing a evil business ...stop and start farming desi Chicken and use only desi organic feed for chicken ...
പൊറോട്ട സമാധാനത്തോടെ കഴിക്കാൻ തുടങ്ങിയത് സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഇനി ചിക്കനും കഴിക്കാം 😀
😅
🤣
വല്ലപ്പോഴും ആകാം,
Dr. Rajeshkumar inte vedeo kanu... Ath kanda sheshamanu njan porottayum chickenum kazhikkan dhairyappettath😄😄
Enn karuthi ath maathram aakkanda😝
ഇത്രയും മൂല്യമുള്ള ഈ അറിവ് എല്ലാവരും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്... ശരിയും തെറ്റും തിരിച്ചറിയാൻ ശ്രമിക്കാത്തതും പക്വതയോടും സ്വന്തം ചിന്താശേഷി ഉപയോഗിച്ച് കാര്യങ്ങൾ ഗ്രഹിക്കാത്തതുമാണ് നമ്മുടെ സമൂഹത്തിന്റെ പ്രധാന പ്രശ്നം...
വിലയേറിയ ഈ അറിവ് പകർന്നു തന്നതിന് നന്ദി... 🙏
ഇനിയും ഇതുപോലുള്ള ആരോഗ്യകരമായ അറിവുകളുമായി യുട്യൂബിൽ നിറയാൻ താങ്കൾക്ക് കഴിയട്ടെ ...നന്ദി
അറിവ് അല്ല്ല് മറിച്ച് തിരിച്ചറിവാണ് താങ്കൾ ഈ വീഡിയോ യിലൂടെ നൽകിയത്... വളരെ നന്ദി
ഇതുപോലെ ഉള്ള ശാസ്ത്രീയ അറിവ് കിട്ടുന്ന channel videos കാണുക എന്നുള്ളത് ഒരു ഹരം ആയി എനിക്ക്😍😍thanks 😍😍
Wow
*നല്ലൊരു വിഷയം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു*
Presented very well Chandrasekhar sir. വെളിച്ചെണ്ണയെകുറിച്ചു ഒരു video ചെയ്താൽ നന്നായിരുന്നു.
ശാന്തമായി സംസാരിക്കുന്നതാണ് ഇഷ്ടം . ഈ വീഡിയോയിൽ അത് നഷ്ടപെട്ട പോലെ . controversial subject ആയത് കൊണ്ടാവാം ശാന്തത കൈവിട്ടത്.
സൂപ്പർ!!! എങ്കിലും മലയാളിയ്ക്ക് ഹോർമോൺ കുത്തിവച്ചത്, അല്ലെങ്കിൽ ആന്റിബയോട്ടിക്ക് അടങ്ങിയ ചിക്കൻ എന്നൊക്കെ വിശ്വസിക്കാനാണ് ഇപ്പഴും താൽപ്പര്യം എന്നു തോന്നുന്നു... ഞമ്മളേയും മേൽപ്പറഞ്ഞ 'ഡോക്ടർ' മാരും 'വൈദ്യൻ' മാരും കുറേ തെറ്റിദ്ധരിപ്പിച്ചു.ഇപ്പോ ചിന്തകൾക്ക് യുക്തിയുടേയും തെളിവിന്റെയും "FILTER" ഇട്ടു. അതിലൂടെ കടന്നുപോകുന്ന എന്തിനേയും എടുക്കാൻ പഠിച്ചു.👍👍
good move !
Mp ok d CTG the guy
ഇതിനെ പറ്റി കുറച്ച് ഡോക്ടർ മാരുടെ വീഡിയോകൾ കണ്ടിട്ടുണ്ട് അപ്പോൾ എല്ലാം അവർ ഇതിനു എതിരായി ആണ് വിഡിയോയിൽ പറയുന്നത് പിന്നെ ആണ് മനസിലായത് ഇവരെല്ലാം ഹോമിയോ പതിക്കാരും ആയുർവേദ കബട ശാസ്ത്ര കാരായ ഡോക്ടർ ആണെന്ന്. എന്തായാലും ഇതിനെ കുറിച് ഇത്ര സിംപിൾ ആയി പറഞ്ഞു തന്ന (CR) നു big tanx 👍
ആയുർവേദം എന്ന തട്ടിപ്പ് നിരോധിക്കണം' വാതം പിത്തം കഫം മൈര്
@@rajeshpannicode6978 hehe
Dr rajesh kumarine anno udheshichath
@@muhammedshanif7127 dr.rajesh kumar ithuthanneyanu paranjittullath
@@rajeshpannicode6978 ninakk athineppatti onnum ariyilla ennum, ninte nilavaaravum manassilaayi.
എങ്ങനെ ഒക്കെ പറഞ്ഞാലും ബ്രോയിലർ കോഴി മുഴുവൻ ഹോർമോണുളു ആൻ്റിബയോട്ടിക് ഉം ആണ് എന്ന് വിശ്വസിക്കാൻ ആണ് മലയാളിക്ക് ഇഷ്ടം.
ഓറഞ്ച് കളർ ഇൻസുലേറ്റഡ് Box ൽ കൊണ്ടു നടക്കുന്ന മരുന്ന് എന്താണ്?
😂😂👍👍
temprature maintain cheyenda ella marunnum athil kondu nadakkam
@@ottakkannan_malabari vaccine
Vishasham anu ennal nalla theeti thinnum
Much needed information for the chicken eaters like me😀.. Highly appreciated your efforts to burst-out the ever wandering myth on broiler chicken. Thank you so much and Expecting kinda informative contents again.
എല്ലാരും നല്ലോണം ചിക്കനും പൊറോട്ടയും അടിച്ച് കേറ്റി കൈലുള്ള പൈസ എല്ലാം കൊണ്ടോയി മരുന്ന് കടയിൽ കൊടുക്കേണ്ടതാണ് എന്ന് സെർ വിനീതമായി നിങ്ങളോട് അഭ്യർത്ഥിക്കുന്നു നന്ദി 🚶♂️
ഇതൊന്നും ഇല്ലാത്ത കാലത്ത് മനുഷ്യന്റെ ആയുസ് കുറവായിരുന്നു.
@@kadalasmotion മനസിലായില്ല
ഇപ്പോളത്തെ വിദ്യാഭ്യാസത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ , സ്കൂൾ , കോളേജ് പരീക്ഷകൾ ഇപ്പോൾ ഓർമ പരിശോധന മാത്രമല്ലേ !, ശരിക്കും മനസിലാക്കുക അല്ലേ വിദ്യാഭ്യാസം ചെയ്യുക എന്നുപറഞ്ഞാൽ (eg എംടെക് ന് ക്ലാസ്സ് മാർക്ക് കിട്ടിയ സുഹൃത്തിന് ശാസ്ത്രം പറഞ്ഞാൽ പോലും മനസിലാകില്ല ) അതുപോലെയാണ് ഭൂരിഭാഗം അധ്യാപകർ , ഡോക്ടർന്മാർ
Mythreyan 🧐
രണ്ട് ദിവസം മുൻപ് ഒരു പോസ്റ്റ് കണ്ടിരുന്നു modern മെഡിസിന് pg ഉള്ള ഡോക്ടർ ചിന്തകൾ വരുന്നത് ഹൃദയത്തിൽ ആണ് ഗുറാനിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അതിനെ ന്യിയീകരിക്കുന്നു..
കുറ്റബോധത്തോടെ കഴിക്കുമ്പോൾ രുചി കൂടും, അതാണ് മന :ശാസ്ത്രം.
കൊന്നാൽ പാപം തിന്നാൽ തീരും....
@@vaisakhk8957 thinnal alla, "ninne thinnu" ennaanu. "konnal papam, ninne thinnu theerum" The pain and the cries of those dumb animals will eat you, will destroy you with different diseases and die like them. You will experience the same pain, but don't realise the reason.due to lack of humanity and intellect. We can realise it by reflecting upon our experiences. What we give that we get, no doubt.
Another important point is, antibiotic resistance is not something that affects the people who eat chicken. Antibiotic resistance means evolution of drug resistant bacteria because of antibiotic overuse. This is something that affect every one in the society, not just the ones eating chicken. Sadly may be our hospitals contribute more to antibiotic overuse, than chicken farms.
എല്ലാം Fr. Gregor Mendel ഇന്റെ അനുഗ്രഹം 🙏🏼
Excellent information and well presented with scientific backup. Covered everything that I was skeptical about before watching this.
Dr.August morris sir annu paranjhath oorkkunnu..Angum valare nannayi vishyam avatharipichu
CR Veganism thinekkurich oru video cheyyo??
Oru samsayam chodhikatte orotta broiler kozhikal engilum parakkunathu kandittundo
Soya products ne patti oru video vannaal upakaaramaayirikkum🙂
Can you please do a video on Mullaperiyar dam findings and suggestions??
ബ്രോയ്ലർ കോഴി കഴിച്ചാൽ കുഴപ്പം ഒന്നുമില്ല, അതുപോലെ അതിന്റെ പ്രത്യകം ഉണ്ടാക്കിയെടുത്ത രീതി പറഞ്ഞതൊക്കെ സമ്മതിക്കം.. പക്ഷെ ഒരു കാരണവശാലും ബ്രോയ്ലർ കോഴിയും, നാടൻ കോഴിയും തമ്മിൽ രുചിയുടെ കാര്യം നിങ്ങൾ പറഞ്ഞത് സമ്മതിച്ചു തരില്ല... നാടൻ കോഴി ഇറച്ചി മസിൽ ഹാർഡ് ഒക്കെയാണ്, എന്നിരുന്നാലും രുചി വളരെ നല്ലതാണ്.. ബ്രോയ്ലർ കോഴി എന്തൊക്കെ കാണിച്ചു വെച്ചാലും ആ രുചിയിലേക്ക് എത്തില്ല..
മസാല പൊടികളെ കുറിച്ച് വീഡിയോ ചെയ്യാമോ
Great job.
Ee ayurvedathile virudhaahaarathe patti video chayyaamo
Meanum irachiyum theetta
Already done in our channel, pls watch this link
ua-cam.com/video/_CYV6QLZ9z8/v-deo.html
@@LUCYmalayalam ok thank you
"പെൺകുട്ടികൾക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ puberty changes വരാൻ കാരണം ഇങ്ങനെ ഉള്ള food അധികം കഴിച്ചിട്ടാണ് " എന്ന് പൊതുവെ ആളുകൾ പറയാറുണ്ട് 😊
aharavum nutritionum correct ayi kittunathu kondu correct samayathu aanu kuttikalkku puberty varunnathu. nerathe late ayi vannondirunathanu.
@@LUCYmalayalam yes
@@LUCYmalayalam tholikatti anna b varamundayittu vivaramillayma abhinayikunnu
@@hgmnmhb entha
@@hgmnmhb ith eth bhasha
Good information and you presented it well.... thank you
വ്യക്തമായ വിശദീകരണം നൽകിയതിന് നന്ദി
Gender evelutione Patti video prathishikkunnu
Many doctors are claiming that Multi drug resistance in society is because of broiler chicken consumption. What are your thoughts on this ??
There is unregulated use of antibiotics on animals. That is true and may be a major cause for drug resistance
Anti biotics കൊടുക്കുന്നത് കൊണ്ട്
Good topic, thanks ❤️❤️❤️❤️
Welcome 😊
Kozhi erachiyum..
Kozhi muttayum..
Moolakkuruvum thammil enthenkilum bandham indooo❓❓❓❓
illa
കൂടുതൽ protein കഴിച്ചാൽ (നാരുള്ള ഭക്ഷണം kuranjalum) വയറ്റിൽ നിന്ന് പോകുന്നത് കട്ടിയായിട്ടാവും, അത് മൂലകുരുവിന് കാരണമാകും, ഇറച്ചിയും മുട്ടയും protein കൂടുതലുള്ള ഭക്ഷണം ആണെല്ലോ കൂടുതലായി കഴിച്ചാൽ മൂലകുരു ഉണ്ടാകാൻ സാധ്യത ഉണ്ട്
Oru cherya doubt und..
Broiler kozhikalil thanne 2 catagories und
1. Ente veedinadth broiler kozhi kunjhungale valarthi valuthakkuna farm und
2.townsidilokke dharalam chicken meat shops und( just regular Irachi kada)
Which one is more preferable and safe according to you and why? Plz answer sir
Aa farmil ninnu anallo chicken shopilek pokunnath.
Please give a clarification video about this.
Sir, kindly give clarity for one more topic.
For getting weight gain and profit, many slaughters are willfully damaging the kidlney of buffallo and cow and therby those creatures become more heavy before it slaughtered. Is it true?
Professional slaughter houses that deal with live cattle will defenitly know if that is done. If the kidney is damaged the buffalo will be full of fluids not meat mass and no slaughter house will buy it. we always consume the meat so why worry about all these .
@@LUCYmalayalam thanks a lot Sir
Venteshwara farm നെയും sukuna farm നെയും കുറിച്ച് പറയാതെ ഒരിക്കലും ഇന്ത്യയിലെ കോഴികളുടെ കഥ പൂർത്തിയാവില്ല. അവരുടേതായ ഒരു breed ഉണ്ടാക്കി എന്നതാണ് അവരുടെ പ്രത്യേകത. അതിന്റെ താഴ്ന്ന തലമുറ ആണ് ഇന്ന് നമുക്ക് കിട്ടുന്ന പല കോഴികളും. ഭക്ഷണം കൂടുതൽ കഴിക്കും തോറും കൂടുതൽ തൂക്കം വയ്ക്കുന്ന ബ്രീഡ് ആണ് ഇവരുടെ വിജയത്തിന്റെ രഹസ്യം
Can u do a video on toxic chemicals in cosmetics. For examply parabens, sls . Is it that harmefull as claimed
I was worried about to eat chicken,,, now feel a little bit relaxed 👍
Good!
Same feeling for me
Sir u are superb as always,please do a video on misconcept of increasing of platelets counts by having papaya leaf juice and Bovine colostrum
ഒരൊ എപ്പിസോഡും സൂപ്പർ ആണ്.
ഞാൻ വളർത്തിടുണ്ട് ബ്രോയിലർ കോഴി കുഞ്ഞുങ്ങളെ കൊണ്ടുവന്നു ഒരു മാസം കഴിഞ്ഞു തൂകി നോക്കിയപ്പോൾ 3kg മുകളിൽ ഉണ്ടായിരുന്നു ഫുഡ് നല്ല പോലെ കൊടുക്കണം ഇറച്ചികു കടയിൽ നിന്ന് വാങ്ങുന്നതിലും കൂടുതൽ നാരുണ്ടായിരുന്നു
Recently there was a news which said that the use of broiler chicken is found to be the main cause of stomach cancer and they just pointed out the name of a lab too. What is in it?
No there are no studies that show that broiler chicken or chicken causes colon cancer
7:14 മുതൽ കേൾക്കു.. 150 to 160 ചിലവ് വരുന്നുണ്ടെങ്കിൽ.. പിന്നെ എങ്ങനെയാ കർഷകന്റെ മറ്റു ചിലവുകളും ( ഫീഡ് expence അല്ലാതെ ) ലാഭവും transport ചിലവും ലാഭവും retailorude ചിലവും ലാഭവും ഒക്കെ ചേർന്ന് നമുക്ക് 200 രൂപക്ക് കിട്ടുന്നത്??. അപ്പോ എന്തോ secret ഇല്ലേ അതിൽ
കുറച്ച് നാളായിട്ട് 115 ഉം 127 മൊക്കെയേ ഉള്ളൂ ! അപ്പോൾ പിന്നെ എങ്ങനവർക്ക് മുതലാവും, അല്ലേ ? You are right 👍
Athinu oru full kozhi allallo 200 inu okke kittunath. Ath per kg alle. Ivde oru kozhiye valarthan ulla chilav alle parayunne. Ath minimum oru 2 kg enkilum weight kanille
Sir any chance of Biomagnification
ഈ
വീഡിയോ അറിവ് നേടുന്നവർ സമയമുണ്ടെക്കിൽ
Etips എന്ന് പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട🥰
Appol enthukondannu nadan kozhikk vilakoodunath?1kg 300+plus und.boiler athila..boilar kozhi enthukondum nalathala..
Naadan kozhi angane ellayidathum kitillalo,appo demand kudumbo rate kudum.
Broiler chicken farming cheythu ellayidathun kitanille
@@1pfaseel may be
@@1pfaseel may be
nadan kozhikku vila koodunathu vangikkan kure alukal ullathukondu
@@LUCYmalayalam 👍
അപ്പോൾ കാട്ടു കോഴി എങ്ങനെ ഉണ്ടായി sar
Good presentation 👍
Protein Powder side-effect indo?
nalla brand anenkil undavilla.. orupad fake supplyments und bro.. orginal ethan fake ethan enn polum thirichariyan pattilla ippol.. abroad arenkilum undenkil avare kond vangipikunnathan better..
@@sujith9435 protein Powder upayogichikond irukumbo one or two months nirthi kazhija preshnam indo?
@@Thick7 trainer parayunna time period consistent ayi use cheythale result kitugayullu bro...idakidak kazhichit karyamilla.. continues ayi kurach nal kazhikanam...nalla oru diet undenkil protein powderinte avashyamilla...but ippol ulla dietil ninn avashyathin protein kittunnillenkil mathram supplyments use cheyyuga...bro pettenn result kitan overayit use cheyyaruth nalla workoutum dietum restum ellaam undenkile result kitu.. patients venam... protein powder use cheyyunnathin munp blood test cheyth liver ok ano enn nokunnath nallathan..liverin nthenkilum problem undenkil side effects undavan chancund...njan pysa kuranja protein powder noki vangi velya branded onnum allayirunnu..eniku manjapitham vannathan...so ellam onn clear ayi noki cheyyuga...kore vellam kudikanam important anu ...nalla workout planum venam...
goodluck bro kurach dedication undenkil 1 year kond set avam👍👍👍
Nalla brand medikuka, good workout, drink water properly no issue.
@@sujith9435 👍
ചന്ദ്രേട്ടാ നിങ്ങടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ വളരെ നല്ല അറിവുകളാണ് നിങ്ങളിൽ നിന്നും കിട്ടുന്നത് very good
Dr mahaboobkahan(ayurvedha)KR nagar mysore. magical doctor എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാളെ പറ്റി ഒരുവീഡിയോ ചെയ്യുമോ?
Njn onn poyatha for disc bulg
njaan ketitilla
@@diksonjacob7373 enittu sheriyayo
@@1pfaseel illa but enik munb keriya oru patient in nalla mattam ond enn paranju enthayalum enik oru mattam ondayilla
ആഴ്ചയിൽ ഒരു ദിവസം ഒഴിക്കെ എല്ലാ ദിവസം ഞാൻ കഴിക്കാറുണ്ട് ,,
Kooduthal muttayidunna kozhikale engeneyanu ina cherkka🙄 ecplain cheyamo
artificial insemination
പക്ഷെ സാർ എനിക്ക് യൂറിക് ആസിഡ്ന്റെ പ്രശ്നം വന്നപ്പോൾ ഞാൻ ഡോക്ടറേ കണ്ടു അദ്ദേഹം ടെസ്റ്റ് ചെയ്തതിന് ശേഷം ഒരു കാര്യം പറഞ്ഞു ചിക്കൻ തൽകാലം ഒഴിവാക്കുക അതിന് മുന്പും യൂറിക് ആസിഡ് വന്നപ്പോൾ വേറേ ഡോക്ടറേ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു പക്ഷെ മാറ്റം ഉണ്ടായില്ല പക്ഷെ ഈ പ്രാവശ്യം ഞാൻ ചിക്കൻ( ബ്രോയിലർ) കഴിക്കുന്നത് നിർത്തി അതിന് ശേഷം യൂറിക് ആസിഡ് പ്രശ്നം വന്നിട്ടില്ല 4 വർഷം ആയി മറ്റ് മാംസാഹാരം കയിക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ല ഇത് എന്റെ അനുഭവം പറഞ്ഞതാണ്
correlation does not imply causation
Ippozhanu Samadanamayath hooo Thanks Chettaaa🙏🙂🙂🙂👍👍👍👍
Enikkum vangi tharu vallapozhum
@LUCY Malayalam കാട കോഴി , കരിങ്കോഴി തുടങ്ങിയ ഇനങ്ങൾക്കു എന്തെങ്കിലും പോഷകഗുണങ്ങൾ ''കൂടുതലായി'' ഉണ്ടോ? അതോ ബിസിനസിന് വേണ്ടി ചുമ്മാ തള്ളി മറിക്കുന്നതാണോ?
illa
Frozen meat ne kurichu oru video cheyyamo....
Thanks for the video . Please do a video on Organic egg , Same like Broiler chicken nowadays there are many companies targeting consumers with nutritional facts with regards to organic egg . Requets yotu to please do a video
എന്റെ കാമുകിക്കു plus 2 ഇല് പഠിക്കുമ്പോൾ ആർത്തവം കൃത്യമായി നടന്നിരുന്നില്ല ഒരു ആയുർവേദ ഡോക്ടർ നെ കണ്ടപ്പോൾ ഡോക്ടർ നിർദേശിച്ചു കോഴി കഴിക്കുന്നത് നിർത്തണം എന്നിട്ട് കുറച്ച് കഷായം കൊടുത്തു പിന്നീട് ശരി ആയി എന്ന് പറഞ്ഞ് പിന്നീട് ഇത് വരെ നന്നായി അവൾ മാംസം കഴിച്ചിട്ടില്ല. മാത്രം അല്ല രണ്ടാഴ്ച broiler chicken കഴിച്ചപ്പോൾ വീണ്ടും അവൾക്ക് period crct ആകാതെ വന്നു എന്ന് പറയുന്നു. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഇതാണ് ശരി എന്ന് തോന്നുന്നു പക്ഷെ എന്തുകൊണ്ടാവും അവൾക്. വീണ്ടും chicken കഴിച്ചപ്പോൾ periods tym മാറിയത് എന്ന് പറയാവോ
ചില ഭക്ഷണം ചിലർക്ക് പിടിക്കില്ല, അത് പാരമ്പര്യ ഘടകം കൊണ്ടാണെന്നു തോന്നുന്നു, അതിനെ പറ്റി ഒരു വീഡിയോ വേണ്ടി വരും.
anubhava kadha (anecdotes ) vachu parayan paadanu. ethayalum ithu randum thammil oru bandhavum illa.
Meat ellarkm pidikilallo
Hi friend is it safe in all sense to take protein powder for body growth.
Depends on the body weight, work out regime and your basic energy requirement
Thank you
Rice sugar milk വെളുത്ത വിഷം ചൂടാക്കിയ oil ഉപയോഗിച്ചാൽ കാൻസർ ഇതിന്റെ സത്യാവസ്ഥാ എന്താണ്
ഒരു പ്രശ്നവും ഉണ്ടാവില്ല .
Oru mahan TV showil vannirunnu paranja viditharam mathramanu athokke
Corona population kuraykunnile?
എല്ലിന്റെ ഇടയിൽ ഇറച്ചിയുള്ള , കട്ടിയുള്ള നാടൻ പൊളി ആണ് . ചമ്പ് തിന്നു മടുത്തു ഗുയ്സ് .
Sir some one says that injecting antibiotic not hormone..
so that you don't get sick or infected chicken. Which is good
Thank you ❤️ highly informative
Glad it was helpful!
Chicken body heat koottum ennu parayunnath sheri ano
alla
Artificial jeen selection animal breeding ithine kurich oru video cheyyamo...Lucy..,
Broiler kozi kunjinty kannil ethu marunnanu uttikkunnath
Sir .. Usally when Chicken are transported interstate its known that they are fed with Steriods to keep them alive in transit of 12-15 hours by trucks as they cannot be fed in the trucks ..Can you confirm the effect of Steriods when we include this chicken in the diet .. These chicken tend to lose weight within 24 hours after their delivery if not sold this is confirmed by a retail vendor . please can you provide your insite into this matter.
no that is not true
Mutta idunna 2 kozhikale engane mat cheyyikkam randum female alle
🥴
Videos reuse available aano ?
Like esSENSE CHANNEL ...
esSense videos reuse arkkum koduthitilla! palarum reuse cheyunundu athu report cheyyarum undu. Link post cheyyu. Enikku video ittu labham koyyan onnum alla, alukale channelilekku kondu varan mathram. ennale thudarnulla videos kanukayollu
Thanks for right information
Beef arackunnathinu munpu jalamsam nashtapettu athinte thuckam kurayathirickan kidny medicine koduthu nasippickum ennu paranju kettitundu seriyano?
Avan vazhiyilla. mothathil ithine vangunavar kashappukar alle? avarkku e pattipu kandal ariyan kazhiyille. adhava kidney poyal shareerathil fluid collection alle undaku? appol irachi ayi vangunna nammalku athu prashnamakillalo?
@@LUCYmalayalam ok
Exelent...... പലരും നമ്മെ പറഞ്ഞു പറ്റിക്കുന്നു.....
Thank you sir good information
കൂടുതൽ മുട്ട ഇടുന്ന കോഴികളെ തമ്മിൽ ഇണചേർക്കാൻ കഴിയുമോ..?!!😜
NB: സംഗതി താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കു മനസ്സിലായി എങ്കിലും ശാസ്ത്രീയ വശങ്ങൾ സംസാരിക്കുമ്പോൾ നമ്മൾ സാങ്കേതികത്വം കൈവിടരുത് അതിൽ കയറി പിടിക്കാൻ ധാരാളം ആളുകൾ ചുറ്റുമുണ്ട്..
മിക്ക വീഡിയോകളും കാണാനും പങ്കുവെക്കാനും ശ്രമിക്കാറുണ്ട്.. നന്ദി..🙏🏼 ആശംസകൾ.. 👍🏽
Great info ♥️🔥
Glad you think so!
പക്ഷെബ്രോയിലർ കോഴി 40 ദിവസം കഴിഞ്ഞ് ചാറ്റുപോകുന്നു, കാരണം പറ.. അതിന് നേരാവണ്ണം നടക്കാൻ പോലും കയില്ല..
oru broiler kozhiye vangi veetil valarthi nokku
Naadan kazhik broiler kozhiyekkal taste kooduthal anu ennu parayunnu.... Ithonnu clear cheyth marupadi tharumo...
Request aanu
Kazhich nokiyal pore😅😅
Kure 70s vasanthangal parayunnath allathe ente age Ulla aarum nadan kozhikk taste undenn paranj kettittilla. Enik broiler chicken aanu ishtam 🥳🥳
taste subjective alle? enikku broiler kozhi aanu tasty ayi thoniyathu, softum aanu.
Broiler chicken anu taste,naadan kozhi kayikan athinu taste illa,urappumanu
Well informative
Glad you think so!
Kidilam video..!
Apo kadayil ninn broiler kozhiye kond vann breed cheyyan patumo, ath petann chath povunnathinte karanam endan
pettenu chathu pokum ennu aru paranju
@@LUCYmalayalam njn chothichapo kozhikadakaran paranju
@@junaidsulthan4677 😅 chavaraya kozhiye vangichal chathu povum. All animals have a defined lifespan
Chicken liver athra nallathalla ennu parayunnu..what is the fact?
not good if you eat it frequently
@@LUCYmalayalam thank you for the reply.
Freeze cheythu varrunna Frozen chicken kazhichal enthenkilum preshnam undo ?
vevichu kazhichal mathi!
Good information
നല്ല വിഷയം 👍🏻👍🏻
നാടൻ കോഴി: നിർത്തി അങ്ങ് അപമാനിക്കുവാണോ...😐
നല്ല അറിവിന് നന്ദി.
Nalla alfaham um mosham alfaham um undo🤔
കോഴികൾക്ക് weight കൂടുന്നതിനെക്കുറിച്ച് താങ്കൾ പറഞ്ഞത് ശെരി തന്നെയാണ്. പക്ഷെ തമിഴ്നാട്ടിൽ ഒരു ഫാം നടത്തുന്ന ആളാണ് ഞാൻ അവിടെ ഈ രീതിയിൽ ഒന്നും അല്ല കാര്യങ്ങൾ. 15 ദിവസം മുതൽ കോഴികൾക്ക് കൊടുക്കുന്ന മരുന്നിൽ alcohol content ഉള്ളതാണ്, അത് മാത്രമല്ല ഈ മരുന്നിന് പകരം 1000 ലിറ്റർ വെള്ളത്തിൽ 1500 ml rum ആണ് കൊടുക്കുന്നത്. ഇത് കുടിച്ചതിന് ശേഷം കോഴികൾക്ക് വിശപ്പ് കൂടുകയും ധാരാളം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ ആണ് 40 ദിവസം കൊണ്ട് ഒരു കോഴി 3kg വരെ ആകുന്നത്. നമ്മുടെ വീട്ടിലെ നാടൻ കോഴികൾക്ക് ഇതേ തീറ്റ മാത്രം കൊടുത്തു നോക്കു ഒരിക്കലും ഇത്രയും Weight വരില്ല.
paranjathu onnum manasilayilla ennu commentil ninnu manasilayi.
Very Good Information Sir
Kidu ❤️👌🏽👏🏻
full sheri alla sir
nadan kozhiku ghee undu.. oro type kozhikalde meatinum taste vethyasam undu.. ore tastil ellam vekkan pattilla...
ghee? explain
@@LUCYmalayalam നാടൻ കോഴി വെച്ചുള്ള കറി de taste broiler കോഴിക്ക് കിട്ടും എന്ന് പറഞ്ഞത് തെറ്റാണു .
തമിഴ്‌നാട്ടിൽ ഒക്കെ ഉള്ള കോഴി കൃഷി ചെയ്യുന്ന ആളുകൾ ബ്രോയിലർ കോഴിക്ക് ഹോർമോൺ കുതത്തിവക്കുന്നു എന്ന് പറഞ്ഞ് ഒരു വീഡിയോ കൊണ്ടായിരുന്നു യൂട്യൂബിൽ. വാസ്തവത്തിൽ എന്താണ് ബ്രോയിലർ കോഴിക്ക് കുതിവക്കേണ്ടത്.
Vaccine ആണ് കുത്തി വക്കുന്നത്
@@agritechfarmingmalayalam tnk u..
Excellent 👏🏼👏🏼👏🏼
Thanks CR
ഡോക്ടർ പിന്നെ എന്താണ് ഇതേ കോഴികൾ 55 ദിവസം കഴിഞ്ഞാൽ തൂക്കം കുറയുന്നത്. ഞാൻ ഇങ്ങനെ broiler chicken വളർത്തിയ ആൾ ആണ്
Sir broiler kozhi mutta idumo
if given enough time. yes
@@LUCYmalayalam thankyou sir Kurach ennam vangi idanam ithavumbo less price nu kittumallo