USED CAR Secrets 1/ ആക്‌സിഡന്റ് കാറുകൾക്ക് വിലകുറയാൻ കാരണമെന്ത് ?? SureshDrives, Usedcar,AmanaToyota

Поділитися
Вставка
  • Опубліковано 5 вер 2024
  • ഇന്നത്തെ കാലത്തു ഒരുപാട് വലിയ അപകടത്തിൽപെട്ട (ടോട്ടൽ ലോസ്) വാഹനങ്ങൾ മാർക്കറ്റിൽ ഇറങ്ങുന്നുണ്ട്. ഒരിക്കൽ അപകടത്തിൽപെട്ട വാഹനം പിന്നീട് ഒരിക്കലും പഴയതുപോലെ ആകുന്നില്ല, അവ പഴകുന്നതിനു അനുസരിച്ചു കാഴ്ച്ചയിലും വ്യത്യാസം അനുഭവപ്പെടും, ഓടിക്കുന്നതിലും അത് അനുഭവപ്പെടും, ഒരിക്കലും അപകടം സംഭവിക്കാത്ത ഒരു കാർ എങ്ങിനെ ഫീൽ ചെയ്യുന്നോ അതുപോലെ ഒരിക്കലും തോന്നില്ല. ഇത്തരം വാഹനങ്ങൾ കയ്യിലെ പണം നഷ്ടപെടുത്തുക മാത്രമല്ല, ഇത്തരം വാഹനത്തിലെ യാത്ര നമ്മുടെയും കുടുംബത്തിന്റെയും ജീവൻ വരെ റിസ്‌ക്കിൽ നിർത്തുന്നു.
    My 5 USED-CAR TRADE SECRETS EXPLAINTED
    Buy your next car with full confidence by watching my 5Trade secrets and Used car Inspection videos
    Episode 1: "The importance No Accident Car" മേജര്‍ ആക്സിഡെന്‍റ് പറ്റിയ വാഹനങ്ങള്‍ എന്തുകൊണ്ട് വാങ്ങരുത് !
    • USED CAR Secrets 1/ ആക...
    Episode 2: ഓട്ടം കുറഞ്ഞ വണ്ടിയെന്ന അബദ്ധ ധാരണമാറ്റാം
    • USED CAR Secrets 2 / ഓ...
    Episode 3 എന്താണ് സിംഗിൾ ഓണർഷിപ് കാറുകൾക്ക് ഡിമാൻറ്റ്കൂടാൻ കാരണം ??
    • USED CAR Secrets 3/ എന...
    Episode 4: എന്തുകൊണ്ട് ഡീലര്ഷിപിൽ സർവീസ് ചെയ്യുന്ന വണ്ടികൾക്ക് മുൻഗണന നൽകണം:
    • USED CAR Secrets 4/ ഡീ...
    Episode 5: ഗാരേജിൽ സൂക്ഷിക്കുന്ന വണ്ടികൾ മുത്തുവണ്ടിയാണ് സഹോ
    • Video
    *If the video was helpful, remember to give it a "thumbs up" and consider subscribing. New videos every Monday*
    My Facebook Page: Suresh-Amana Toyota Used Car Sales
    / amanatoyotakozhikode
    To Contact me on WhatsApp please use this link
    wa.me/message/...
    See my Live USED CAR STOCK use this link
    ‎Follow this link to view our catalog on WhatsApp: wa.me/c/918330...
    Thank You
    Suresh
    Amana Toyota- Calicut
    #sureshdrives #usedcarcalicut #amanatotota#Usedcar #Usedcarkerala #Usedcarbroker #Qualityusedcars #usedcarinspection #usedcarvaluation #Usedcarcalicut #Sureshdrives #Suresh

КОМЕНТАРІ • 18

  • @nithinfrancis5733
    @nithinfrancis5733 3 роки тому +3

    ഇദ്ദേഹം പറഞ്ഞത് 100% ശെരിയാണ്..
    അബദ്ധവശാൽ എന്റെ കാർ ഞാനൊരു ലോകൾ വർക്ഷോപ് ഇൽ തള്ള് കേട്ട് ബമ്പർ paint ചെയ്തു....
    ആകെ 3 മാസം ആയിട്ടുള്ളു.. white paint ഇപ്പോൾ yellow ആവാൻ തുടങ്ങി..
    കഴിഞ്ഞ ദിവസം ഒരു empty cyllinder ഇൽ മുട്ടിയത്തോടെ ബമ്പർ ന്റെ താഴെ പൂട്ടി അടക്കം പൊടിഞ്ഞു താഴെ വീണു...
    ഏകദേശം കാര്യങ്ങൾ അപ്പോഴാണ് മനസിലായത്..
    പൈന്റിങ് ഒരു കാരണവശാലും ലോകൾ വോർക്ഷോപ്പിൽ കൊടുത്താൽ ആദ്യമൊക്കെ നല്ല ചന്തം കാണും... പിന്നെ ആണ് വേണ്ടായിരുന്നു എന്നു തോന്നുന്നത്

    • @sureshdrives
      @sureshdrives  3 роки тому +2

      വിലയേറിയ അഭിപ്രായം പങ്കുവെച്ചതിനു നന്ദി 🙏🏽🙏🏽🙏🏽 ഉപകാരപ്രദമായ മറ്റുവിഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട് , കാണുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏽🙏🏽🥰♥️

    • @nithinfrancis5733
      @nithinfrancis5733 3 роки тому +1

      @@sureshdrives sure ......Your videos are really helpful

  • @Men_in_Toyota
    @Men_in_Toyota 4 роки тому +1

    Wow.. highly informative demonstration.

  • @sureshfinance234
    @sureshfinance234 4 роки тому +1

    Super video, very informative 👏👏👏

  • @user-yq4og3cu3t
    @user-yq4og3cu3t 3 місяці тому

    GOOD INFORMATION

  • @divyalalkayalotkayalot5419
    @divyalalkayalotkayalot5419 4 роки тому +1

    Very informative video

  • @amruthusworld555
    @amruthusworld555 3 роки тому +1

    Good presentation.

  • @VishnuPrasad-cl8hg
    @VishnuPrasad-cl8hg Рік тому

    Im sure my erttiga 2015 will be categorized as 5 star...never had any accidents up to now but one time i had completely replaced its back bumper from the show room because there was small dent happend while reversing the car in raagam theater thrissur....Gods grace it is the only thing happened for us

  • @shijulalnt569
    @shijulalnt569 4 роки тому +1

    Super

  • @tsk100m4
    @tsk100m4 Рік тому

    looking young on beard😉

  • @suhailmohammed5629
    @suhailmohammed5629 Рік тому

    Etios liva kodukkanundo 2015

  • @jomartinshaju
    @jomartinshaju 2 роки тому +1

    subscribed. ❤

    • @sureshdrives
      @sureshdrives  2 роки тому

      Thanks

    • @jomartinshaju
      @jomartinshaju 2 роки тому +1

      @@sureshdrives more luxury car videos idane... especially demo cars also... customer buying vlogs are also intresting❤️