വിവാദമാകേണ്ട ചോദ്യത്തിന് വിവേകത്തോടെ ഉത്തരം നൽകി/Dr Divya S Iyer IAS civil service interview

Поділитися
Вставка
  • Опубліковано 21 лют 2024
  • #divyasiyer #civilserviceinterview

КОМЕНТАРІ • 280

  • @smithaanoop447
    @smithaanoop447 4 місяці тому +18

    Respect to Divya mam🙏❤️

  • @venuvasudevan6605
    @venuvasudevan6605 2 місяці тому +20

    ഇത് രാഷ്ട്രീയക്കാർ പത്ര സമ്മേളനത്തിൽ ഉത്തരം പറഞ്ഞത് പോലായി..!!!

  • @rosekoyilarian
    @rosekoyilarian 5 місяців тому +14

    Great answer mam

  • @user-dn3nc8jj1r
    @user-dn3nc8jj1r 3 місяці тому +3

    You are versatile in Malayalam and English as well.

  • @saivarenya9305
    @saivarenya9305 5 місяців тому +126

    എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു ദിവ്യ ചേച്ചി❤

    • @coffeeclubmalayalam9684
      @coffeeclubmalayalam9684 5 місяців тому +19

      avar malayali alle ..😂

    • @Nation_First_Bharat
      @Nation_First_Bharat 5 місяців тому +29

      അപ്പോൾ നമ്മളൊക്കെ പറയുന്നത് സംസ്കൃതമായിരിക്കും 😂

    • @sajaikv3331
      @sajaikv3331 5 місяців тому +2

      ന്താ മലയാളിയല്ലേ , അയ്യരാണി!?

    • @ramu9375
      @ramu9375 3 місяці тому

      But she has got a lifeless voice.

    • @sabarin929
      @sabarin929 Місяць тому +1

      മലയാളിയല്ലേ 😮

  • @user-me2cy2hd1t
    @user-me2cy2hd1t 5 місяців тому +85

    നിറകുടം തുളുപ്പില്ല എന്നത് എത്ര സത്യം
    നമുക്ക് മതം ഉണ്ടാവുക യും അതു നാംആ രിലും അടിച്ചു ഏല്പിക്കാതിരിക്കുകയും ചെയുപ്പോൾ റൈറ്റ് ആയി തോന്നുന്നു great

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 5 місяців тому +4

      തുളുമ്പി

    • @ItsmehJk
      @ItsmehJk 3 місяці тому

      Thulupp alla thulumbila😂

    • @tholoorshabu1383
      @tholoorshabu1383 Місяць тому

      ചില മതസ്ഥർ അവരുടെ മതം സ്വീകരിയ്ക്കാത്തവരുടെയും ആ മതത്തിൽ നിന്ന് വിട്ടുപോയവരെയും കഴുതുവെട്ടുന്നുണ്. ഏതാണ് ആ മദം പൊട്ടിയ മതം?

  • @koshyj9058
    @koshyj9058 2 місяці тому +9

    വെജിറ്റേറിയൻ ആകുക എന്നത് നിസ്സാരകാര്യമല്ല. ദിവ്യ എസ്. അയ്യർക്ക് അഭിനന്ദനങ്ങൾ.

  • @padminijoy-eg5pq
    @padminijoy-eg5pq 3 місяці тому +3

    Perfectly said, my dear madam.
    Thank you sooooo much with countless thothrams.

  • @sachinravi6542
    @sachinravi6542 5 місяців тому +13

    After seeing the interview i got the awareness about the interview board of UPSC

  • @parameswaranmohan8796
    @parameswaranmohan8796 Місяць тому +2

    Thanks, Madam, your words are always music to the ears...there are so many things I have to say in praise of yourself, but as many in Bharath are aware of what you are, may I restrict my response to heartfelt good wishes and regards ! May Almighty God continue to bless you with good health and spirit !!!

  • @sujababu3425
    @sujababu3425 5 місяців тому +6

    great answer

  • @A.M.NajeebGazal
    @A.M.NajeebGazal 5 місяців тому +21

    ഇന്റർവ്യൂ അഭിമുഖി കരിക്കുന്പോൾ പലപ്പോഴും നമുക്ക് അറിയില്ലെങ്കിൽ പോലും ചോദ്യ കർത്താവിനെ നമ്മുടെവഴിക്കുകൊണ്ടുവരാൻ പ്രേരിപ്പിക്കുന്ന മറുപടി ഉൾപെടുത്താൻ ശൃമിക്കുന്നതും ഇങ്ങനെത്തെ സന്ദർഭത്തിൽ നല്ലതായിരിക്കും എന്നാണ്ന്റെ ചെറിയഅ റിവ്

  • @ratheeshp7617
    @ratheeshp7617 5 місяців тому +6

    Enthoru nalla samsaram enthu nalla clear vakkukal kondu pookalundaki poovukal kondu pookalam theertha collector ella speechum onninonnu mechapetathu veendum veendum kelkan thonnunna vakkukal eeswaran anugrahikate🥰🙏😍

  • @goldengroup2873
    @goldengroup2873 5 місяців тому +24

    വികലമായ മാനസികാവസ്ഥയും മൂഡമായ ചിന്താഗതിയും ഇല്ലാത്തവർക്ക് മറുപടി പറയാൻ ഒരു പ്രയാസവും ഇല്ലാത്ത ചോദ്യങ്ങൾ തന്നെ!

  • @shjibava938
    @shjibava938 5 місяців тому +134

    പേരിന്റെകൂടെ അയ്യർ കൂടെ ഉള്ളത് അഭിമാനമായി ചിന്തിക്കുക പണിയൻ പുലയൻ എന്നത് പേരിന്റെ കൂടെ ചേർത്ത് പറയാൻ മടിക്കുന്ന തും തമ്മിൽ വിത്യാസം കാണുന്നെങ്കിൽ അവിടെയാണ് ജാതി പ്രശ്നം തുടങ്ങിയത്.

    • @shravansoul
      @shravansoul 4 місяці тому +6

      You start using it

    • @sheebam.r1943
      @sheebam.r1943 4 місяці тому +2

      അതാണ് കറക്റ്റ്

    • @shedairies292
      @shedairies292 4 місяці тому +20

      Yes njan പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അവർ സ്വന്തം ജാതി അഭിമാനമായി കൊണ്ട് നടക്കുന്നുണ്ടെങ്കിൽ എല്ലാവർക്കും കൊണ്ട് നടക്കാൻ പാടില്ലേ.... എന്ന്

    • @vijiviyagparambil7038
      @vijiviyagparambil7038 4 місяці тому

      ​@@shedairies292എന്തിന്. ജാതീയത എല്ലാവരിൽ നിന്നും ഇല്ലാതാക്കുകയാണ് വേണ്ടത്. അല്ലാതെ ഇടത് കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുകയല്ല

    • @SusanFinny-pv3zy
      @SusanFinny-pv3zy 3 місяці тому

      ​@@shedairies292😅

  • @alexantony9316
    @alexantony9316 5 місяців тому +3

    Best possible answer... ❤

  • @lallamidhila5334
    @lallamidhila5334 5 місяців тому +38

    🇮🇳 ദിവ്യ എസ് അയ്യർ. 💗🙏

    • @Nation_First_Bharat
      @Nation_First_Bharat 5 місяців тому +3

      😂 any thing great about? ഞങ്ങള്ക്ക് അറിയാത്ത എന്തേലും ഉണ്ടേൽ പറഞ്ഞു തരൂ... IAS ആണെന്നറിയാം.. അതൊരു acheivement തന്നെ.. Great ആയിട്ട് anything? Let everyone know...

    • @Vimala-wj9ss
      @Vimala-wj9ss Місяць тому

      ​@@Nation_First_Bharatayal avaruda full name paraju ayine erhra chorilinta kariyam anthanne manasilakum

  • @sunnydavid492
    @sunnydavid492 2 місяці тому +36

    ലോകത്തിൽ ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയവരും, കണ്ടുപിടുത്തങ്ങൾ നടത്തിയവരും, ആതുര സേവന പ്രവർത്തനങ്ങൾ നടത്തിയവരും, മനുഷ്യ സ്നേഹികളും വെജിറ്ററിയൻസ് ആയിരുന്നില്ല എന്ന സത്യം മറക്കരുത്... എന്നാൽ ജാതികോമരങ്ങൾ കൂടുതൽ വെജിറ്റരിയൻസിലാണ്....

    • @jyothikleeladharan1436
      @jyothikleeladharan1436 2 місяці тому +3

      Do you know what was the food habit of Albert Einstein? അദ്ദേഹം ഒരു vegetarian ആയിരുന്നു. ജീവിതകാലം മുഴുവൻ വളരെ peaceful ആയ foodhabits ആണ് അദ്ദേഹം പാലിച്ചത്. സംശയമുണ്ടെങ്കിൽ google ചെയ്തുനോക്കൂ.

    • @pancyn5914
      @pancyn5914 2 місяці тому +1

      @@jyothikleeladharan1436he is just one, what about the rest of the scientists ???

    • @jyothikleeladharan1436
      @jyothikleeladharan1436 2 місяці тому +3

      @@pancyn5914 Stephen Hawkins was a vegetarian, APJ Abdulkalam sir was a 100% vegetarian.

  • @sreenathrsreenath5438
    @sreenathrsreenath5438 5 місяців тому +17

    Mammookkaye pole aa idampallu kaanaan nalla Bhangiyund... 😊

    • @user-mi2vg1ft7n
      @user-mi2vg1ft7n 4 місяці тому +2

      ഹിന്ദി നടി(ബംഗാളി) മൗഷമി ചാറ്റർജിയെ പോലെ എന്ന് പറയൂ

    • @ramu9375
      @ramu9375 3 місяці тому

      പ്ലാസ്റ്റിക് survery നടത്തി മപ്പിയായ മഞ്ജു വാരിയെല്ലിന്റെ പഴയ മോന്തപോലെ...

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 5 місяців тому +5

    ❤Dear, talking about caste is a very sensitive thakshakan🐍

  • @santhoshcp9133
    @santhoshcp9133 4 місяці тому +1

    i am a big human being. also think and structural.

  • @sajeevb.u3270
    @sajeevb.u3270 4 місяці тому +24

    Who is bhramin
    It is a life style
    He will shows maximmum simplicity
    Respect others and their voice
    Always stantd with truth
    Respect all
    Love all
    Serve all help ever
    Hurt never
    Simple food habit
    Work for truth and keep ethics
    Those who follow all above quality
    He is a bhramin😊

    • @blessbakes
      @blessbakes 2 місяці тому +5

      Okay, what about others? Did you have any oposite sentence of these..to explain others like obc (general category in Hinduism),sc and ST?
      Edit: I think, all people need these skills and behaviour which you mentioned 😏

    • @Use-i-4-tru
      @Use-i-4-tru 12 днів тому

      ​@@blessbakesബ്രാഹ്മണൻ പറഞ്ഞ ഒരു ജാതി അല്ല സോഷ്യൽ ക്ലാസ്സ് ആണ്. ബ്രഹ്മജ്ഞാനം (higher knowledge) നേടിയ ആരും ബ്രാഹ്മണൻ ആണ്. ജന്മം കൊണ്ട് അല്ല കർമം കൊണ്ട് ആണ് അതാകുന്നത്, സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന ആരായാലും ക്ഷത്രിയനും ആണ് എന്ന് ഗീതയിൽ പറയുന്നത്.രത്നകര മഹർഷി (ramayana)കർമം(action)കൊണ്ട് ബ്രമിൻ ആണ്,ജനിച്ചത് വേട്ടക്കാരൻ ആയിട്ടു ആണെങ്കിലും. Our action & qualities only matters. focus on your duties and responsibilities. This is what bagavath gita says.
      Word bhramin means born
      twice(ദ്വിജൻ ) i.e undergone rejuvenated

  • @MySoman
    @MySoman 4 місяці тому +1

    Great 🎉

  • @dia6976
    @dia6976 5 місяців тому +20

    Safest answer ever..

  • @jesskmon7169
    @jesskmon7169 5 місяців тому +134

    ജാതി ഒരിക്കലും ഇന്ത്യയിൽ മാറില്ല. അതിന് രൂപവും ഭാവവും മാറാം. എന്നാൽ ചികിത്സ ഇല്ലാത്ത ഒരു മാനസിക സാമൂഹ്യ രോഗമാണ് ജാതി 😂

    • @itsdude9866
      @itsdude9866 5 місяців тому +3

      For your knowledge caste system exists in Middle East and other Asian countries and in fact in Europe though no caste system prevails the society is divided on the basis of their social classes. So this kind of discrimination is everywhere plz don’t try to put the entire blame on India

    • @q-mansion145
      @q-mansion145 5 місяців тому +10

      @@itsdude9866true, but we can find its ugliest form in India.നമുക്ക് കുറവുകൾ ഒന്നും ഇല്ല എന്ന് മേനിനടിക്കുന്നതിൽ അല്ല നമ്മുടെ കുറവുകളും മോശം വശങ്ങളും അംഗീകരിച്ചു അത് തിരുത്തി കൊണ്ട് മുന്നോട്ടു പോയാൽ മാത്രമേ ഈ രാജ്യം എല്ലാ നിലയിലും മുന്നേറുകയുള്ളൂ, ഒരു നല്ല സംസ്കാരം വാർത്തെടുക്കുന്നതിന് അത് അത്യാവശ്യം ആണ് താനും. അതുകൊണ്ട് മറ്റെലാ രാജ്യങ്ങളിലും ഇതൊക്കെ ഉണ്ട് എന്ന് പറഞ്ഞു മിണ്ടാതെ ഇരിക്കുന്നതിനേക്കാൾ നമ്മുടെ ഭാഗം തിരുത്താൻ നമുക്ക് ശ്രമിക്കാം 🍎

    • @itsdude9866
      @itsdude9866 5 місяців тому +2

      @@q-mansion145 may be you are not well versed with other systems and you might have known this more but fact is that it's ugly wherever it is happening.Its almost same .we are no one to say it is lesser than ours.If you want to see a change in that ,well let's take our India ,can you tell what should we do?

    • @user-mi2vg1ft7n
      @user-mi2vg1ft7n 4 місяці тому

      വർണ്ണ വിവേചനത്തിന്റെ കേന്ദ്രമല്ലായിരുന്നോ അമേരിക്ക.കറുത്തവൻ്റെ കഴുത്തിൽ കാലമർത്തി വെള്ളക്കാരൻ പോലീസ് കൊലപ്പെടുത്തിയത് അടുത്ത കാലത്തല്ലേ

    • @devakivishnu5420
      @devakivishnu5420 3 місяці тому

      Avanavante jathi athil abhimanam venam..moshamayi thonnaruthu...athu nallathu ennu chinthikkan padikkanam...ethu jathiyil manushyan anellow...athalle nalla chintha.....

  • @sarithakrishnan9578
    @sarithakrishnan9578 4 місяці тому +2

    great wonderfull answer molu

  • @ramu9375
    @ramu9375 4 місяці тому +7

    Five minutes' video; but the content that was stretched could have been said in just half-a-minute. When we click to read something, hoping it to be interesting, often it ends up being horribly hollow.

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 5 місяців тому +66

    ജാതി തെറ്റാണെന്നും മനുഷ്യൻ എല്ലാവരും ഒരു ആണി ൻറെ യും പെണ്ണി ൻറെ യും മക്കളാണെന്നും മനസ്സിലാക്കാൻ ഒരു ഐഎഎസ് കാരിക്ക് കഴിഞ്ഞില്ലെങ്കിൽ എന്തോ പ്രശ്നമുണ്ട്

    • @googgleyy
      @googgleyy 5 місяців тому +19

      Yess👍 also religionum thettanu..
      Athu sammathich tharan Pattumo Firoz bhaikk

    • @gk-dl7wl
      @gk-dl7wl 5 місяців тому +11

      Commented khan ennathu obc muslims alla ennullathinte theliv alle. Namukk aakam, mattullvarkku padilla😂

    • @ezeelearn4870
      @ezeelearn4870 2 місяці тому +2

      ജാതി ശരിയാണോ തെറ്റണോ എന്നതല്ലല്ലോ ചോദ്യം.

    • @prajeeshr8994
      @prajeeshr8994 2 місяці тому +11

      വെജിറ്റേറിയൻ ആയി എന്നത് ഒരു വലിയ കാര്യമായി അവർ എടുത്തു പോലും, അപ്പോൾ ഇന്റർവ്യൂ ചെയ്യുന്നവൻ ഒക്കെ ഏത് ലെവലിൽ ചിന്ദിക്കുന്നവൻ ആണ്....

    • @nandakishorbetterlife8805
      @nandakishorbetterlife8805 Місяць тому +1

      മതവും അതുപോലെ ഒരു തെറ്റ് ആണെന്നും അതിലെ പലതും തിരുത്തേണ്ടത് ആണെന്നും അങ്ങ് കരുതുന്നുണ്ടോ

  • @thomasthomas-ny6km
    @thomasthomas-ny6km 5 місяців тому +25

    Thousands of IAS officers. She is good. Looking beautiful. As compared to other States, the number of IAS officers is very less in Kerala. Caste system is every where in India. In few states it is very high.

    • @ramu9375
      @ramu9375 3 місяці тому +3

      You are talking about her beauty or the number of IAS's in India vis-a-vis Kerala

  • @sandeep2834
    @sandeep2834 5 місяців тому +25

    ജയമോഹനന്റെ "100 സിംഹാസനങ്ങൾ " എന്നൊരു പുസ്തകത്തിൽ ഒരു ഇന്റർവ്യൂ question നേപ്പറ്റി പറയുന്നുണ്ട്. അതിന് കൊടുക്കുന്ന മറുപടി.. 🔥
    സിവിൽ സർവീസ് ഇന്റർവ്യൂ എന്ന് കേൾക്കുമ്പോഴേ മനസ്സിൽ വരുന്നത് ആ ഇന്റർവ്യു conversations ആണ്. ഇവിടെ ദിവ്യ S അയ്യരോട് ചോദിച്ച ചോദ്യത്തിൽ ഒരു controversial അസ്‌പെക്ടസും ഞാൻ കാണുന്നില്ല.🤔

    • @ramu9375
      @ramu9375 3 місяці тому

      //സിവിൽ സർവീസ് ഇന്റർവ്യൂ എന്ന് കേൾക്കുമ്പോഴേ മനസ്സിൽ വരുന്നത് ആ ഇന്റർവ്യു conversations ആണ്. ഇവിടെ ദിവ്യ S അയ്യരോട് ചോദിച്ച ചോദ്യത്തിൽ ഒരു controversial അസ്‌പെക്ടസും ഞാൻ കാണുന്നില്ല//??? Conversations ...controversial...?!

  • @NoOneIsEtrenal
    @NoOneIsEtrenal 2 місяці тому +8

    She got Top score basis on tag line "iyer", she said it clearly

  • @shinyaugustine6564
    @shinyaugustine6564 4 місяці тому +1

    Ivarudae Anmakkalae IAS Paranju Poonilittu nadathiyal Penmakkalae Bhrahmana Samoohamadathil kayattiyal Pidichu Pedakkanam allengil Kudumbatheyum purathakkanam Premalu Rakshikattae 😊

  • @prabhakarannair6105
    @prabhakarannair6105 4 дні тому

    Oh King Abhanis Super Praja

  • @bibinak455
    @bibinak455 5 днів тому

    I think this kind of questions pointed to cast will not ask by upsc interview board. Its a unbelievable question.

  • @shajisankarshajisankar7821
    @shajisankarshajisankar7821 Місяць тому

    Despite the Brahminical upbringing you displayed the moral courage to follow the dictates of your heart ❤️ in marrying a non_ Brahmin friend. Congratulations madam.

  • @monikantanca2759
    @monikantanca2759 5 місяців тому +2

    🙏🙏🙏❤

  • @sujasara6900
    @sujasara6900 5 місяців тому +9

    Brilliant answer 🎉❤

  • @anoop3789
    @anoop3789 5 місяців тому +13

    Please concentrate on your core job

  • @haripriyamenon6836
    @haripriyamenon6836 5 місяців тому +1

    ❤❤❤

  • @premanarayan.8653
    @premanarayan.8653 4 місяці тому +1

    ❤❤❤❤❤

  • @omanakuttanbalan5605
    @omanakuttanbalan5605 4 місяці тому +1

    ❤❤

  • @zainulabid-de5cf
    @zainulabid-de5cf 2 місяці тому +2

    Endonnu bhramanen. Ellavarum manushyranu ennu parayamayirunnille.

  • @noufals2126
    @noufals2126 5 місяців тому +44

    അണ്ണാ ഹാസറെ
    രാജ്യത്തെ ഈ കോലത്തിൽ എത്തിച്ച
    ഭൂലോക ഫ്രാണ്ട്
    തെമ്മാടി

    • @jayshree1992
      @jayshree1992 5 місяців тому +13

      ശുടുവിന് എന്നും രോദനം തന്നെ. പാവങ്ങൾ.

    • @YISHRAELi
      @YISHRAELi 5 місяців тому +3

      CRY 😢

    • @KTR_Tanur
      @KTR_Tanur 5 місяців тому

      ഒരു മുസ്ലിം നാമധാരി എന്ത് അഭിപ്രായം പറഞ്ഞാലും അതിനു താഴെ വന്നു ശുടു എന്ന് പറയുന്നത് വെറും സങ്കി ബുദ്ധി മാത്രം... കാലം തിരിച്ചറിയും.... തീർച്ച 😂​@@jayshree1992

  • @azizksrgd
    @azizksrgd 5 місяців тому +13

    ഫ്രോഡ് കണ്ണാ kazhare
    ആ കിളവൻ ഇപ്പോൾ എവിടെ

  • @nishanivin4890
    @nishanivin4890 4 місяці тому +8

    I am fan of you and your sarees . From where you buy sarees mam ?

  • @ska4036
    @ska4036 5 місяців тому +15

    അരിയെത്ര, പയർ അഞ്ഞാഴി എന്ന് പറഞ്ഞ് രക്ഷപെട്ടു പോൽ! ഇൻ്റർവ്യൂ ചെയ്തവര് ഇത്രയേ ഉള്ളൂ? 🤔😱🙉

  • @mohansankar2262
    @mohansankar2262 5 місяців тому +3

    Brahmin is simple word id ,Simplicity in living .

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 місяці тому +2

    👉law and low🕵️👉King

  • @vishakjayakumar248
    @vishakjayakumar248 5 місяців тому +2

    Nammal okke easy aay discuss cheyyunna politics etra complicated aan enn namukk ariyilla. Ath kaaranam aan ivde democracy fail aavunnath

  • @arunsasidharan9236
    @arunsasidharan9236 5 місяців тому +2

  • @BaijuhsHaridas-rb5ix
    @BaijuhsHaridas-rb5ix 4 місяці тому +11

    5000 വർഷത്തോളം ഇന്ത്യൻ ബഹുഭൂരിപക്ഷത്തിന് വിദ്യാഭ്യാസം നിഷേധിച്ച മനുഷ്യൻ എന്ന പരിഗണന നിഷേധിച്ച കാലഘട്ടത്തിന്റെ വരേണ്യ വർഗ്ഗം ശരിയാണ്യാണ് എന്ന് നിങ്ങൾ ഈ നൂറ്റാണ്ടിലും പറഞ്ഞുവെക്കാൻ ശ്രമിക്കുന്നത്

  • @ranjithkothode5441
    @ranjithkothode5441 4 місяці тому +6

    ഉയീ പാവം അയ്യരൂട്ടി തമ്പുരാട്ടി

  • @shadowfighter7085
    @shadowfighter7085 5 місяців тому +36

    Ivare okke oorkumpol vishamam thonnunn
    kashtapett padich ias okke aay oru vivaromillathavanokke parayunna kekanam

  • @sajipurushothaman5554
    @sajipurushothaman5554 5 місяців тому +2

    👍👍👍

  • @latheeflathu1048
    @latheeflathu1048 5 місяців тому +3

    ജാതി, ആണും പെണ്ണും.... ബാക്കിയെല്ലാം .....

  • @arunchillakkattil8959
    @arunchillakkattil8959 5 місяців тому +9

    People said They are against The castism . But when Competetive exam Comes they Bery much aware of the Cast the belong How much cut of the score can be there etc

    • @razeem4565
      @razeem4565 5 місяців тому

      Ee nishkalanka chodyam Constitution of Indian nannaayi padikkaanjittaan ee oru choodyam choodikkunnath eetheelum dalithan atharam nalla aanukoolyam kayyil kontethikkaaan kaaranamaayath avante saamoohikavum vidyaabyaasavum uyarnna jaathikkaar pinnoottaakkiyath moolaamaan suhrthe...

  • @user-vr2iw2il5o
    @user-vr2iw2il5o 5 місяців тому +5

    Ethupolea vivaram ullavar veanam ministers okea aavan

  • @shinyaugustine6564
    @shinyaugustine6564 4 місяці тому +1

    Pinnae Bhramana veshamittu mattoru caste Kalyanam kazhichalum Bhrahmana Vivahamakunnilla Enganum Kanavan Premalu kalichu Swachathiyae Kazhichal Athinayirikkum Sadhutha Athukondu Inniyullavar itharam mathrukakal pindhudarathirikkuka 😮

  • @NoOneIsEtrenal
    @NoOneIsEtrenal 2 місяці тому +1

    Peru kettal matham manasilkam pattunnadh ok, but jaadhi manasilakan pattatha niyamam varanasi allel palarum thazhayapedum

  • @pscpoints5126
    @pscpoints5126 2 дні тому

    Ufff tefff answers thenne ithe😮

  • @gayatrisworld3379
    @gayatrisworld3379 2 місяці тому +2

    Very intelligent answer! With that said I am not sure that is the proper way of growth of intelligence. Probably they learn it from their training and experience, that, it has to be like this. It's the way the world is going. Vegetarian food is more healthy or not, that's questionable. A balanced moderate diet including veg, fish, meat, and poultry is suitable. Non-vegetarian food became unhealthy because of the processing, hormones, and consumption in high quantities. Same can happen with vegetarian food as well.

  • @qaukis
    @qaukis 4 місяці тому +3

    She knows not caste question is a tricky one, knows not whether it is right or wrong!?
    So, she got top marks..! Expected.
    And kudos to her 'lyer' sensibility!

  • @AffectionateJapaneseMapl-jb4xh
    @AffectionateJapaneseMapl-jb4xh 5 місяців тому +1

    Hello. Mam.., neethu

  • @prasadthomas7353
    @prasadthomas7353 5 місяців тому +4

    വാഴുന്നോർ എന്ന സിനിമയിൽ അടൂർഭാസി പറയുന്ന കാര്യങ്ങൾ കേൾക്കണം. നിശ്കതിരായവർക്കുമുണ്ട് വേദനകൾ. എല്ലാം തിരികെ പിടിക്കാൻ പ്രകൃതി അവർക്കു അവസരം നൽകും

  • @user-zq8ii4ng7z
    @user-zq8ii4ng7z 5 місяців тому +5

    MODIJI SHOULD OPT MRS. DIVYA S IYER AS THE BJP CANDIDATE IN TRIVANDRUM CONSTITUENCY. SHE WILL WIN CENT PERCENT SURE, BECAUSE THRIVANDRUM CONSTITUENCY NEED A HIGHLY QUALIFIED YOUNG DYNAMIC CANDIDATE SHE CAN DO THE JOB BETTER THAN ANY BODY ELSE.

    • @sundarveluthedan4471
      @sundarveluthedan4471 4 місяці тому +3

      What is wrong and what is the problem with Sashi Tharoor?

  • @Lijo.Rapheal
    @Lijo.Rapheal 4 місяці тому +7

    What a pity answer. Feel ashamed of the board for accepting it. Again promoting vegetarianism as a dominant brahminical paradigm

  • @prabhakarannair6105
    @prabhakarannair6105 4 місяці тому +2

    u need plum cake or mysurpak?

  • @sreekumarhegden7324
    @sreekumarhegden7324 5 місяців тому +4

    But if she was a Muslim or OBC or SC/ST it must have been more palatable to the interview board what a strange outlook for Indians who learned to discredit merits and try to embrace reservations

  • @user-if6se8sw7d
    @user-if6se8sw7d 5 місяців тому +6

    സുരേഷ് ഗോപിയും ഏതാണ്ട് ഇതു പോലെ വരും.

  • @unnikrishnan6168
    @unnikrishnan6168 5 місяців тому +12

    വ്യക്തിസ്വാതന്ത്ര്യം ദയനീയമല്ലാത്തിടത്തോളം നിരാഹാര സത്യാഗ്രഹം മനുഷ്യത്വത്തിന് നിരക്കാത്തതല്ല

  • @amalkrishna379
    @amalkrishna379 5 місяців тому +8

    ബ്രഹ്മത്തെ അറിയുന്നവൻ ആരോ.... അവൻ ബ്രാഹ്മണൻ. അവന് ജാതിയില്ല, മതമില്ല, ഉച്ചനീചത്വങ്ങൾ ഇല്ല.... പണ്ടത്തെ മഹർഷിമാരോക്കെ അങ്ങനെയുള്ളവർ ആയിരുന്നു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നത്തെ കാര്യം no എത്തുംപിടി at all...,🙏🙏🙏. അഭിപ്രായ വ്യത്യാസം ഉള്ളവർ ദയവായി കൊല്ലരുത് 😂 🙏🙏🙏

  • @sajuzachariah8975
    @sajuzachariah8975 Місяць тому +3

    മേൽ ജാതി എന്ന ഒരു ഹുങ്ക് എപ്പോളും നിങ്ങൾക്ക് ഉണ്ട് ... നിങ്ങൾക് ബോധം വന്നാൽ നിങ്ങൾക് കൊള്ളാം.. അല്ലേൽ തലമുറ നിങ്ങളെ മോശം പറയും

  • @ahammadpa4229
    @ahammadpa4229 Місяць тому +2

    യുക്തി വാദമോ നിരീക്ഷരവാദമോ? 3:16

  • @zainulabideen9667
    @zainulabideen9667 2 дні тому

    I know I am good syndrome

  • @shyamkrishnan2844
    @shyamkrishnan2844 Місяць тому +2

    Enthu thengaayile chodhyavum utharavumaanu ivaree parayunnathu...

  • @muhsinakk-6657
    @muhsinakk-6657 Місяць тому +1

    ചെറുമത്സ്യങ്ങളൊക്കെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് health nu valare നല്ലതാണ്. പൂർണ്ണ വെജിറ്റേറിയൻ ആയി വളർത്തുന്നത് ഒരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല..പച്ചക്കറികൾ,മത്സ്യം, മാംസം,etc എല്ലാം ആവശ്യത്തിന് കഴിക്കണം .ഒന്നും അതികമാവാൻ പാടില്ല.അതികമായാൽ അമൃതം വിഷം

  • @vandanadev147
    @vandanadev147 27 днів тому +1

    വിവാദം ആക്കിയിരുന്നെങ്കിൽ iyyar ഇപ്പോൾ collector ആയി ജോലി ചെയേണ്ടി വരിലായിരുന്നു..... Ok....
    ഇതിന് ഇത്ര പറയാൻ ഉണ്ടൊ.... For your need you answered wiseliy that's all😊

  • @jojivarghese3494
    @jojivarghese3494 Місяць тому +3

    പറഞ്ഞതിൽ വല്യ കാര്യം ഒന്നും കണ്ടില്ല.
    ഉത്തരം അല്ലായിരിക്കും, അതു പറഞ്ഞ style & confidence അതിനായിരിക്കാം മാർക്ക്‌ കിട്ടിയത്.

  • @dileep.vvijayan9629
    @dileep.vvijayan9629 10 днів тому +1

    വെജിറ്റേറിയൻ കഴിക്കുന്ന താങ്കളെന്തോ വിശുദ്ധ ജീവിയാണെന്ന് താങ്കൾക്കും അവർക്കും തോന്നി

  • @shinyaugustine6564
    @shinyaugustine6564 4 місяці тому +2

    So Divya Better keep Name as Divya S and Sreeramalu only own name avoiding Father's Name For sake of Parents and Their Community Varum Thalamarayku 2Premalu Durmathrugagal 😮

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 5 місяців тому +1

    👍

  • @sajaikv3331
    @sajaikv3331 5 місяців тому +3

    ജുഗുപ്സാവഹം!

  • @beenavs9968
    @beenavs9968 Місяць тому +3

    പറ്റിയ ചോദ്യവും എന്തോ ഒരു ഉത്തരവും കൂടാതെ ഞാൻ എന്ന ഭാവവും

  • @drishyamol2456
    @drishyamol2456 5 місяців тому +230

    ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു വളർന്നതു കൊണ്ടാവാം ശരിയോ തെറ്റൊ എന്ന് ചിന്തിയ്‌ക്കേണ്ട ആവിശ്യം വന്നുകാണില്ല ല്ലേ ....? കലാപരമായും അറിവ് പകർന്നും ഒരുപാട് വാക്കുകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഇഷ്ടവുമാണ് പക്ഷെ ഒരിക്കൽ പോലും സാധാരണക്കാരന്റെ ഒരു പ്രശ്നത്തിൽ അഭിപ്രായം പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു പക്ഷെ എല്ലാവിധ പ്രിവിലേജുകൾക്കകത്തായതിനാലാവാം.ജാതിയെന്നത് ശെരിയോ തെറ്റോ എന്ന് മനസിലാക്കാൻ ആ വിഷയത്തിൽ നിന്നുകൊണ്ട് നിലപാട് സ്വീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലേ..?

    • @RanjiniP2511
      @RanjiniP2511 5 місяців тому +99

      She is from general category..not provided with any reservations..then what privilege you mentioned!!!

    • @smarttiger1
      @smarttiger1 5 місяців тому +95

      ബ്രാഹ്മണ കുടുംബത്തിൽ ജനിക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല... നിങ്ങൾക്കുള്ളിൽ ജാതീയ അപഹർഷതാ ബോധം ഉണ്ടെങ്കിൽ അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചിട്ട് കാര്യവും ഇല്ല.. ജാതിവാലിൻ്റെ റിസർവേഷനിൽ അല്ല മെറിറ്റിൽ ആണ് അവർ ഇന്നീ നിലയിൽ എത്തിയത്.. അതിൽ അസൂയ പൂണ്ടിട്ട് കാര്യവുമില്ലല്ലോ...
      കാണുന്ന വിഷയങ്ങളിലൊക്കെ അഭിപ്രായം പറയലല്ല മറിച്ച് പ്രവർത്തിക്കുക എന്നതാണ് അവരുടെ കടമ..

    • @drishyamol2456
      @drishyamol2456 5 місяців тому +33

      @@RanjiniP2511 ആ ഉത്തരത്തിൽ എന്ത്കൊണ്ട് ചോദ്യകർത്താവ് സന്തുഷ്ടനായി അത് തന്നെ privilage.

    • @RanjiniP2511
      @RanjiniP2511 5 місяців тому +1

      @@smarttiger1 💯

    • @drishyamol2456
      @drishyamol2456 5 місяців тому +42

      @@smarttiger1 ജാതീയ അപഹർഷാ ബോധമോ? എനിക്കോ? എന്തിന്? എനിക്ക് അത്തരത്തിലൊരു ചിന്തകാതിയുണ്ടന്ന് വിലയിരുത്താൻ അയിന് നീ ഏത്. ഏത് കുടുംബത്തിൽ ജനിക്കുന്നത് മോശം കാര്യമല്ല. അതിൽ ഏത് കുടുംബവുമാകാം.അവർ പഠിച്ചു ജോലി വാങ്ങിയതാണ് അതിന് എനിക്കെന്തിനു അസൂയ 🤭 തനാരുവാ.ഒരുമാതിരി കൊച്ചുപിള്ളേർ സ്കൂളിൽ വഴക്കിടുമ്പോൾ തമ്മിൽ പറേന്നപോലെ തോന്നിയതൊക്കെ തള്ളാൻ നാണമില്ലേ 🤭.ഞാനൊരു പത്തനംതിട്ട ജില്ലകാരിയാണ് പി ബി നൂഹ് സർ പ്രവർത്തിച്ച രീതികൾ കണ്ടിട്ടുണ്ടോ കേട്ടറിഞ്ഞിട്ടുണ്ടോ അപ്പോൾ മനസിലാകും ഒരു കളക്ടർക്ക് എത്രത്തോളം നിലപാടും പ്രവർത്തങ്ങളും വേണമെന്ന്. ദിവ്യ മാം ഒട്ടും പിന്നോട്ടല്ല പക്ഷേ പലയിടങ്ങളിലും നിശബ്ദയാകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ഞാൻ പറഞ്ഞ privilage ശ്രീധന്യ സുരേഷ് മാമും, ദിവ്യ മാമും കേരളത്തിലെ IAS ആണ് പക്ഷെ ഇവരുടെ രണ്ടുപേരുടെയും ജീവിത സാഹചര്യങ്ങൾ രണ്ടാണ്. ശ്രീധന്യ മാം എത്രയോ കഷ്ടപെട്ടാണ് ഓരോ കടമ്പകളും കടന്നത്.ദിവ്യ മാം അതുപോലെയാണോ? നൃത്തം പഠിപ്പിക്കാൻ, സംഗീതം പഠിപ്പിക്കാൻ, വിദ്യാഭ്യാസം ചെയ്യാൻ എല്ലാത്തിനും പണവും സപ്പോർട്ട് എല്ലാം ഉണ്ടായിരുന്നു. പക്ഷെ ഒരു നിലയിൽ എത്തിയതിനു ശേഷം ചുറ്റുമുള്ള എല്ലാവരുടെയും സാഹചര്യങ്ങൾ മനസിലാക്കുക അതിനുവേണ്ടി ഒരു നിലപാട് സ്വീകരിക്കുക അത്രമാത്രം ഞാൻ പറഞ്ഞു.

  • @perumadath
    @perumadath 5 місяців тому +3

    വെജിറ്റേറിയൻ...

  • @karuppanmaster4938
    @karuppanmaster4938 Місяць тому

    Brilliant students should not waste their career selecting civil service. Why waste time as slaves or politicians? No decision making power, no room for improvisation.

  • @santhoshcp9133
    @santhoshcp9133 4 місяці тому +1

    nee ent te kayyel ninnum medikkum.chiri enikkare youll a.eppola ninne njan Kaanoon ath.

  • @KakasahebSurvase-jz3ig
    @KakasahebSurvase-jz3ig 6 днів тому

    tae please your speach in hindi

  • @shinyaugustine6564
    @shinyaugustine6564 4 місяці тому +1

    So GK for new Gen Upsc Aspirants Divya and Sreeramalu Or any other one marries Lower caste are out of Bhramin Caste and are not Bhrahmins Especially Their Children Children in Sambandam Has no Value in Bhramin Community Pinnae Suresh Gopiyae Polae Shit Adichu Adutha janmam paranju nadakkkam Divya S NSS Samskrutham vayichittae illa😊 Divya and Sreeramalu Not Married in their Samoohamadam Temples Purinchatha So call their Names not by Castename😊

  • @haseenamhanif7609
    @haseenamhanif7609 2 місяці тому +2

    Ah being a vegetarian doesn’t make you any superior to any other Ms IAS , and if you don’t know that humans are omnivores and we are created so , how come you became an IAS officer ? 😊

    • @kukku22
      @kukku22 8 днів тому

      She didnt make any statement that vegetarians are superior to others.. She only feels it better than being a non vegetarian.. That's purely her choice

    • @haseenamhanif7609
      @haseenamhanif7609 8 днів тому

      @@kukku22 and choices are there for others too , who is she to decide what’s better

    • @kukku22
      @kukku22 8 днів тому

      @@haseenamhanif7609 then who will decide what she should eat.. either veg or non veg???
      Is it u🤔 very funny 😆😆

  • @sajuzachariah8975
    @sajuzachariah8975 Місяць тому +1

    ദൈവം കുറെ കഴിവ് നിങ്ങൾക് തന്നും. കിട്ടിയ കഴിവിൽ അനുഗ്രഹത്താൽ ഇത്ര അഹങ്കാരം പാടില്ല...ഒരു മോശം സമയം ഉണ്ട് അന്ന് ആരും കാണില്ല ..... അന്ന് കാണാം.. അന്ന് മറുപടി പറയാം

  • @shinyaugustine6564
    @shinyaugustine6564 4 місяці тому +1

    Ini Vegeteriani Thudarenda Karyamilla 😅

  • @NoOneIsEtrenal
    @NoOneIsEtrenal 2 місяці тому +2

    So indian upsc interview board " No to so good " She got mark based on her brahmin cast,
    Pashuvino maanino illatha pallum dahana vyavsthayum aan mamasa book aaya jeevikalkum manushyanum ullad, so man can eat non veg

  • @nambarambathbalan8686
    @nambarambathbalan8686 Місяць тому +2

    അനാവശ്യ ചോദ്യമല്ലേ.

    • @bibinak455
      @bibinak455 5 днів тому

      😮Yes. Upsc board will not ask this kind of cast based questions.

  • @drishyamol2456
    @drishyamol2456 5 місяців тому +10

    ബുദ്ധിപരമായ രീതിയിൽ ഉത്തരം കേമമാണ്. പക്ഷെ താങ്കൾ എറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്തത്തിനു ഉചിതം എന്ന് തോന്നുന്നില്ല.

    • @shrie88
      @shrie88 5 місяців тому

      How can you say that ? Avide interview il chodichatum something else aayi kooti kettanda That's not the intend here

  • @noufals2126
    @noufals2126 5 місяців тому +52

    തെറ്റ് തെറ്റ് തന്നെയാണ്...
    അവര്ണന്റെ അവസ്ഥ അറിയേണ്ടത് തന്നെ ആണ്
    വെജിറ്റേറിയൻ ഉത്തരം ആണോ ഇന്ത്യയുടെ ചർച്ച.
    ചോദ്യ കർത്താവും
    സവർണ ജാതി ആവും അല്ലാതെ
    പച്ചക്കറി കേൾക്കുമ്പോൾ
    ആ ഉത്തരത്തിൽ സന്തോഷം കണ്ടെത്തുക അല്ല വേണ്ടത്

    • @sarutvm9134
      @sarutvm9134 5 місяців тому +1

      👍🏻

    • @happyman1428
      @happyman1428 5 місяців тому

      👌🏻👌🏻👌🏻 SURE

    • @kannankannappy3183
      @kannankannappy3183 5 місяців тому

      Correct

    • @karthikajaisree5938
      @karthikajaisree5938 5 місяців тому +4

      ഇങ്ങനെയൊരു comment തിരഞ്ഞാണ് വന്നത് 💯💯💯💯

    • @lallamidhila5334
      @lallamidhila5334 5 місяців тому +9

      മതഭീകരവാദം മൂന്നാം വയസ്സുമുതൽ മദ്രസയിൽവിട്ട് പഠിപ്പിക്കുന്നവർക്ക് എന്ത്യോഗ്യതയുണ്ട് ഇതിൽ അഭിപ്രായം പറയാൻ.
      വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലുണ്ട്.😂

  • @shinyaugustine6564
    @shinyaugustine6564 4 місяці тому +1

    So Another GK for Upsc Aspirants Divyamadamas and Sreeram Sirs Marriages are invalid as Per Bhramin Community Oh Wow😅 Call them Sir or Madam Not By Caste Name😮

  • @sunnyvarghese9652
    @sunnyvarghese9652 27 днів тому

    Kettiyom vegetarian aano..

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 5 місяців тому +2

    പട്ടരിൽ പൊട്ടൻമാർ ഡോക്ടർ ആകും.

  • @wastxyz
    @wastxyz 5 місяців тому +9

    ചോദ്യ കർത്താവും ഇതേ ജാദി ആവും അതാണ് വെജിറ്റബിൾ നെ പറഞ്ഞപ്പോ ok ആയത്.. അവര് ഒരു ഡോക്ടർ ആണ് പറഞ്ഞു.. മനുഷ്യൻ അവന്റ ശരീരകടന വെച്ച് മിഷ്റബുക് ആണ്.. പശു സസ്യബുക്ക്‌ ആണ് അതു പോലെ digestive സിസ്റ്റം ആണോ നമ്മുടെ?..

    • @smarttiger1
      @smarttiger1 5 місяців тому +6

      ശ്ശോ... മലയാളം നേരേ ചൊവ്വേ എഴുതാൻ പഠിച്ചിട്ട് ഐഎഎസ് കാരെ ഇന്റർവ്യൂ ചെയ്യുന്നതിനെക്കുറിച്ച് പറ സുടു..

    • @wastxyz
      @wastxyz 5 місяців тому +1

      @@smarttiger1 the questioner most probably the same cast, thats why he is okay with being vegan.. She said she is a doctor, human beings are omnivorous physically. Cow is a herbivorous, is it our digestive system same as cows?...
      Is it okay now to interview IAS..?? Cow dung..

    • @wastxyz
      @wastxyz 5 місяців тому +2

      @@smarttiger1 the questioner most probably the same cast, thats why he is okay with being vegan.. She said she is a doctor, human beings are omnivorous physically. Cow is a herbivorous. Is it our digestive system is same as cows?. Is it okay now??

    • @smarttiger1
      @smarttiger1 5 місяців тому +6

      @@wastxyz well, probably you don't even know how interview works.. the interviewer check ones ability to handle the question and situation in most effective way. a clever candidate answer a question in such a way seeing the trap ahead created by the interviewer. There will be lots of uncomfortable leading questions if her answer is something related to cast. The brilliant mind in her diverted that question effectively to more comfortable questions related to vegetarianism.
      our digestive system is not same as cows and pigs... it tolerate both vegetarian food and non veg foods like beef and Pig meat

    • @wastxyz
      @wastxyz 5 місяців тому +2

      @@smarttiger1 my criticism only he didn't ask question further to vegetarian.