"കമ്മിയെ കൊന്ന് കൊല വിളിച്ചു " | Malayalamtroll

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 489

  • @Narayanadas-o9y
    @Narayanadas-o9y Місяць тому +310

    ഉളുപ്പ് എന്നൊന്ന് സിപിഎം പ്രതിനിധിക്കില്ല...

    • @Balan.N.K
      @Balan.N.K Місяць тому +7

      അത് എന്താ ന്ന് പോലും എ രുൺ കുമാരൻ അറിയില്ല 😭😭😭😭😭

    • @afraparveen8675
      @afraparveen8675 Місяць тому

      ജയിക്ക അരുൺ ചിന്ത ആര്യ ദിവ്യ പിന്നെ വേറെയും കുറെ എണ്ണം ഉണ്ട് വീണ്ടികൾ ഉണ്ട്‌ ചാനൽ ചർച്ചേൽ വരുന്ന വിവര ദോഷികൾ

    • @mohannair3144
      @mohannair3144 Місяць тому +2

      Arun savam

    • @sreetamachandrankonnedath7156
      @sreetamachandrankonnedath7156 27 днів тому

      Njan eppozha kandayhu. Evanu adv. Padhavi avarude varadhaanam aayi kittiyathu aanennu thonnunnu.

    • @pavithranP-t2m
      @pavithranP-t2m 13 днів тому

      Evan addu vakkel mani muttukaran mathram soap ettu karyamilla.

  • @padmakumarcr2739
    @padmakumarcr2739 Місяць тому +239

    അരുൺ തള്ളുമ്പോൾ സന്ദീപ് കസേരയിൽ ഇരുന്ന് കറങ്ങുന്നു, സന്ദീപ് സംസാരിച്ച് തുടങ്ങുമ്പോൾ അരുണിനു തല കറങ്ങുന്നു.

    • @pddamodarandamodaran1485
      @pddamodarandamodaran1485 Місяць тому +13

      അതെ.എന്ത് easy ആയി ആണ് vaachadpathi മറുപടി പറയുന്നത്❤

    • @prakashpushpa7091
      @prakashpushpa7091 Місяць тому +2

      അതേപക്വതയാകട്ടെ അരുണേ😅

    • @mohannair3144
      @mohannair3144 Місяць тому

      Paranari arun

    • @rajanpt-uw3ci
      @rajanpt-uw3ci 14 днів тому +1

      Anelemodegematramilndiayelulu❤

    • @SindhuPb-x2x
      @SindhuPb-x2x 3 дні тому

      😂😂😂😂

  • @placidmendez9689
    @placidmendez9689 Місяць тому +155

    ആരിൽ നിന്നായിരുന്നാലും അരുൺകുമാറിന്റെ അഹങ്കാരത്തിനു തൽകാലം ഒരറുതിയായി.

  • @raj__7545
    @raj__7545 Місяць тому +145

    വചസ്പതി ഒരുപാടിഷ്ടം ❤❤❤❤❤❤

  • @vincentmathew2954
    @vincentmathew2954 Місяць тому +112

    അരുൺനിന്റെ ഇരിപ്പു കാണുമ്പോൾ ഒരു സുഖം 🤗

    • @captrk31kartha56
      @captrk31kartha56 Місяць тому +2

      അരുൺ സഖാവ് പ്ലിങ്ങോട് പ്ലിംഗ്

    • @captrk31kartha56
      @captrk31kartha56 Місяць тому +1

      അതൊക്കെ ആകട്ടെ നമ്മുടെ വിജയൻ ജയരാജന്മാർ ബാലൻ ഒക്കെ എന്ത്‌ ചെയ്തു.

    • @MuraleedharanNair-cn5qt
      @MuraleedharanNair-cn5qt Місяць тому

      ബി,ജിയൻ,തോറ്റ, മുറിയൻരാജമാർ,വളർന്നിട്ടില്ലാത്ത ബാലൻ.

  • @lakshmibhasakaran1463
    @lakshmibhasakaran1463 Місяць тому +212

    വചസ്പതി you are amazing👍

  • @tomydevasya2217
    @tomydevasya2217 Місяць тому +116

    കിട്ടി ബോധിച്ചു😂😂😂😂😂

    • @das3das903
      @das3das903 Місяць тому +1

      😝😝

    • @KrishnanMD-h8m
      @KrishnanMD-h8m Місяць тому +1

      കിട്ടി ബോധിച്ചു അച്ഛൻ ഒപ്പ്😂😂😂

  • @sureshvk296
    @sureshvk296 Місяць тому +42

    ശ്രീ വാചസ്പ്പതിജിക്ക് അഭിനന്ദനങ്ങൾ...🌹🌹🌹

  • @MknKmn-v3h
    @MknKmn-v3h Місяць тому +43

    വളരെ ഗൗരവമായിട്ടാണ് കമ്മി പറഞ്ഞു വന്നത്🤣🤣🤣 പക്ഷേ വചസ്പതി എടുത്ത് വളരെ പുശ്ചത്തോടെ എടുത്ത് ഭിത്തിയിലടിച്ചു🤪🤪🤪🤪

  • @SASIDHARANPP-o9j
    @SASIDHARANPP-o9j Місяць тому +86

    ഈ ഞങ്ങൾ എവിടെയുണ്ട്. കേരളത്തിൽ ഒന്ന്. എന്നിട്ട് വീമ്പ് പറയുന്നു'

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Місяць тому +65

    സന്ദീപ് വച്ചാസ്പതി..... മഹാൻ 😂😂😂

  • @premalathatp6910
    @premalathatp6910 Місяць тому +168

    സന്ദീപ് അഭിനന്ദനങ്ങൾ.

  • @rajeshvk1097
    @rajeshvk1097 Місяць тому +68

    എന്റെ സഖാവേ...പത്തറുപത്തഞ്ച് വർഷക്കാലം കോൺഗ്രസ് പാർട്ടി ഇന്ത്യ ഭരിച്ചിരുന്നകാലത്ത് എല്ലാ പദ്ധതികൾക്കും പ്രധാനമന്ത്രിമാരുടെ പേരുകൾ ഇട്ടതിന് നിങ്ങൾക്ക് ആക്ഷേപങ്ങളൊന്നുമില്ലേ ?..

  • @manojt.k.6285
    @manojt.k.6285 Місяць тому +35

    പാവം അരുൺ കൊറേ കാപ്സ്യൂളൊക്കെ വിഴുങ്ങി വന്നതായിരുന്നു...... ഒന്നും അങ്ങ് ഏറ്റില്ല ...... വിഴുങ്ങിയതിനല്ല പണി വന്നത്😂😂😂

  • @abhilashp.s4596
    @abhilashp.s4596 Місяць тому +19

    ഒരു രക്ഷയും ഇല്ല സന്ദീപ് വച്ചസ്പതി ❤❤❤സൂപ്പർ 👌👌👌

  • @SugunanKNair-q1e
    @SugunanKNair-q1e Місяць тому +33

    ജയ്ക്കിനെ പറഞ്ഞു വിട് അരുൺ കുമാറിന് പകരം

  • @easternwestern3148
    @easternwestern3148 Місяць тому +31

    സന്ദീപ് ❤

  • @sasidharannairgk600
    @sasidharannairgk600 Місяць тому +21

    എടോ അരുണേ മനുഷ്യൻ ആയാൽ കുറച്ചൊക്കെ നാണം ആകാം ഇത് ഒരുമാതിരി കഷ്ടം തന്നെ

  • @vipinkumarappu6132
    @vipinkumarappu6132 Місяць тому +64

    സന്ദീപ് വചസ്പതി ❤️പൊളിച്ചു അടക്കി.. കമ്മിയുടെ അണ്ണാക്കിൽ കൊടുത്ത് വിട്ട്... 🤣🤣🤣

  • @RaghavanPK-x6o
    @RaghavanPK-x6o Місяць тому +27

    അടിപൊളി

  • @prakashanp9706
    @prakashanp9706 Місяць тому +13

    അണ്ണാക്കിൽ ഇങ്ങെനെ കുത്തരുത് കമ്മിക്കു ഇനിയും വിഡ്ഢിത്തരം പറയാൻ ഉള്ളതെല്ലേ 😂😂😂😂😂

  • @sachith30
    @sachith30 Місяць тому +31

    😂😂😂 ദൈവം ആണെന്ന് നിങ്ങൾക്ക് തോന്നി തുടങ്ങിയെങ്കിൽ, നിങ്ങളു നന്മയിലേക്ക് അടുക്കുന്നു എന്ന് വിചാരിക്കാം.

  • @AnilKumar-cw1uz
    @AnilKumar-cw1uz Місяць тому +27

    Superb Sandeep

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 24 дні тому +4

    സന്ദീപ് ജി ഒന്നും പറയാനില്ല സാര്‍ നമിച്ചു ഒരു 10 പ്രാവശ്യം ഇതു കണ്ടു 😂😂😂😂

  • @sankaranarayanan225
    @sankaranarayanan225 Місяць тому +30

    Sandeep, Super Mone. Keep it up. Stay Blessed always

  • @arundevatholi1888
    @arundevatholi1888 Місяць тому +16

    4 15 അബിൻ വർക്കിയുടെ ചിരി...😂😂😂

  • @RaghavanA-ev2jx
    @RaghavanA-ev2jx Місяць тому +10

    വാചസ്പതി പുലിയാണ്. അരുൺ ഈനാം പേച്ചിയും.

  • @padmanabhanm1171
    @padmanabhanm1171 Місяць тому +23

    കേരളത്തിൽ പുറത്ത് പോയിട്ട് പറഞ്ഞു നോക്ക്

  • @vishnujsnair7215
    @vishnujsnair7215 Місяць тому +7

    ഞങ്ങടെ മുത്ത് സന്ദീപ് ജി ❤❤❤❤🎉

  • @vijayankk572
    @vijayankk572 Місяць тому +21

    Sandheep❤❤❤❤❤

  • @RaviRavi-wh8rq
    @RaviRavi-wh8rq 24 дні тому +3

    അരുണിന് ഒരു ജന്മം കൂടിവേണ്ടിവരും സന്ദീപുമായി ഏറ്റുമുട്ടാൻ.

  • @ajithkumarp.t306
    @ajithkumarp.t306 Місяць тому +13

    നിങ്ങൾ എല്ലാരേം ബിജെപി ആക്കി, അരുൺ. ഒരാളെങ്കിലും അവശേഷി ച്ചാൽ കൊള്ളാം. ഇങ്ങനെപോയാൽ അതും കാണില്ല.

  • @jayachandrana1655
    @jayachandrana1655 Місяць тому +15

    Well done Sandeep Vachaspathi.

  • @Chakkochi168
    @Chakkochi168 Місяць тому +8

    പോരാട്ടം,പോരാട്ടം.😂😂😂

  • @chandrababupr6413
    @chandrababupr6413 Місяць тому +7

    നാണമില്ലേ അരുണെ😂😂😂

  • @praseedkumar3418
    @praseedkumar3418 18 днів тому +2

    സന്ദീപ് സ്‌ പൊളിച്ചു 👍👍👍👍👍

  • @babusathyanath5265
    @babusathyanath5265 Місяць тому +11

    Sandeep u r great

  • @pillai2974
    @pillai2974 Місяць тому +23

    അമേദ്യം തിന്നു ഏമ്പക്കം വിട്ടിട്ടു ഇരിക്കുന്ന ഫീലിംഗ് ആണ് സിപിഎം പ്രതിനിധിക്കു സഹിക്കുന്നത് വളരെ സ്വാഗതർഹം !!!

  • @Nandakumar-u5b
    @Nandakumar-u5b Місяць тому +2

    വചസ്പതി.... 👍👍👍👍👍സൂപ്പർ.. 🙏🙏🙏🙏

  • @parameswaranparaman6133
    @parameswaranparaman6133 Місяць тому +5

    രണ്ട് സീറ്റ് നേടി ഇന്ത്യയിൽ ചിലക്കാതെ സി പി എം

  • @rahulmeleth4833
    @rahulmeleth4833 29 днів тому +1

    റോക്കറ്റിനേക്കാൾ വേഗത്തിൽ ബഹിരാകാശത്തെത്തിയ അരുൺ കുമാറിന് അഭിനന്ദനങ്ങൾ😅

  • @surendranvp9170
    @surendranvp9170 Місяць тому +5

    കേരളത്തിൽ 20 ൽ 20 കിട്ടും നിന്ന് പറഞ സി. പി എം ഒരു സിറ്റിൽ ഒതുങ്ങിയ കാര്യം കക്ഷി മറന്നു

  • @chandrabose2307
    @chandrabose2307 Місяць тому +5

    മല്ലന്റെ ധാരണ കൊള്ളാം.

  • @souparnikapk3931
    @souparnikapk3931 Місяць тому +1

    സൂപ്പർ വചസ്പതി 🙏🙏🙏

  • @BharatKumar-si1jj
    @BharatKumar-si1jj Місяць тому +11

    Adhan Commie Arun Kumar was crying in the climax

  • @pbt1728
    @pbt1728 Місяць тому +3

    നശിപ്പിച്ച് ചർച്ചയ്ക്ക് വരണ്ടായിരുന്നു പുല്ല്.😢😢

  • @rajubp55
    @rajubp55 Місяць тому +1

    അറിവും വിവരവും ഉള്ള സന്ദീപിന് അഭിനന്ദനങ്ങൾ

  • @prakashpushpa7091
    @prakashpushpa7091 Місяць тому +2

    ആനി ബസൻ്റ് പണ്ട് പറഞ്ഞു വീടു നന്നാക്കിയിട്ട് നാടു നന്നാക്കാൻ
    അരുണേ ഒന്നോർത്തേ അത്😊

  • @RenjithTK-w8m
    @RenjithTK-w8m Місяць тому +5

    Arun Kammi 🤣🤣🤣🏃🏃🏃🏃

  • @sarathsmenonsmenon9186
    @sarathsmenonsmenon9186 12 днів тому

    ഹോ ഭയങ്കരം തന്നെ arun ചേട്ടാ 😂😂😂😂😂

  • @sunishkumar5497
    @sunishkumar5497 22 дні тому +1

    ഇപ്പൊൾ കേരളത്തിൽ 3 ജില്ലകളിൽ മാത്രം ഉള്ള CPM. ബംഗാൾ - ത്രിപുര യില് മുഴുവൻ സഖാക്കൾ പാർട്ടി ഓഫീസ് അടക്കം സംഘി BJP ആയത് കമ്മി ഓർക്കാൻ ആഗ്രഹിക്കുന്നില്ല.❤

  • @Check-r5r
    @Check-r5r Місяць тому +4

    ഇതാണ് ഞങ്ങളുടെ "സന്ദീപ്"!
    അല്ലാതെ അഴകിയോനെക്കണ്ട് അപ്പനെ ന്നു വിളിക്കുന്ന ചന്ദീപ്വര്യനല്ല.

  • @sunikuwaitsunikuwait2728
    @sunikuwaitsunikuwait2728 Місяць тому +1

    വചസ്പതി പുലിയാണ് 😂😂

  • @HSCOMEDYSPOT
    @HSCOMEDYSPOT Місяць тому +6

    Ahangaram😂😂

  • @shylantg4623
    @shylantg4623 Місяць тому +2

    കമ്മിയുടെ വിവരക്കേട് തുടർന്നുകൊണ്ടേയിരിക്കുന്നു

  • @minisivadas769
    @minisivadas769 Місяць тому +1

    വിവരവും പക്വതയുമുള്ള മനുഷ്യൻ സന്തീപ് വചസ്പതി

  • @sasidharannair1629
    @sasidharannair1629 Місяць тому +3

    അബദ്ധം കാണിക്കല്ലെ അരുൺ.
    ആകെ പ്രശ്നം ആകും.

  • @ManojEk-b1t
    @ManojEk-b1t 13 днів тому

    സന്ദീപ് ജി.🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Warghese
    @Warghese Місяць тому +4

    ആരും ശ്രദ്ധികുന്നല്ലെങ്കിലും സിപിഎം പോളിറ്റ് ബൂറോ കൂടി ലോക കാര്യങ്ങളിൽ വരെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നിപ്പോകും.

  • @Dhakshina777
    @Dhakshina777 Місяць тому +2

    ഇവന് Jaikkinte ചേട്ടന്റെ സ്ഥാനം കൊടുക്കാന്‍ സാധിക്കില്ല

  • @sankarkripakaran3239
    @sankarkripakaran3239 Місяць тому +8

    കേന്ദ്രം.. സിപിഎം... ഭരിച്ചാലൽ.. ഉള്ള അവസ്ഥാ 😂😂😂😂

    • @lohithanviswambharan9470
      @lohithanviswambharan9470 Місяць тому

      കേന്ദ്രം ഭരിച്ചാലും ട്രഷരിയിൽ എലി മാത്രം കാണും കള്ളന്മാർ evide മുടിച്ചു

  • @pgvpanicker3647
    @pgvpanicker3647 Місяць тому

    സന്ദീപ്ജി അടിച്ചുനിരപാക്കി. 👍🏻👍🏻👍🏻🙏🏻

  • @PradeepKumar-jr1ft
    @PradeepKumar-jr1ft Місяць тому +1

    സന്ദീപ് കലക്കി

  • @rajanellathuparambil9325
    @rajanellathuparambil9325 Місяць тому +2

    വർക്കിക്ക് തീരെ പിടിക്കുന്നില്ലല്ലൊ😂

  • @ENVDEVAN
    @ENVDEVAN Місяць тому

    Sandeep ji excellent... well done 👍

  • @lazilakunjuraman7485
    @lazilakunjuraman7485 Місяць тому

    ഒരു സീറ്റ് പാർട്ടി ഗ്രാമത്തിൽ നിന്ന് കിട്ടിയതാണ് മനുഷ്യാ.

  • @VishnuVishnu-dg9er
    @VishnuVishnu-dg9er Місяць тому +2

    Sandeep vachaspathi🔥🔥🔥🔥🔥

  • @sasikumar.r7679
    @sasikumar.r7679 26 днів тому

    ആടിസക്കേ കലക്കി സന്ദീപേ

  • @palakrai-o8r
    @palakrai-o8r Місяць тому +1

    Arune kuuuiii...super ponkala ettu🐐🐐Vachaspathi super se upar💫💫🚀🚀💯

  • @sandeepkaithyil7694
    @sandeepkaithyil7694 24 дні тому

    പോരാടി തോറ്റു 😂

  • @ratheeshbabu5122
    @ratheeshbabu5122 Місяць тому

    പൊളിച്ചു സന്ദീപ് 👍👍👍

  • @jaisonkoshy816
    @jaisonkoshy816 Місяць тому

    വചസ്പദി സൂപ്പർ

  • @soloworld.7757
    @soloworld.7757 6 днів тому

    വാജസ്പത്🔥🔥🔥💪💙.

  • @ajithkrishna753
    @ajithkrishna753 Місяць тому +3

    Sandeep you ar grate

  • @anishparampuzha9187
    @anishparampuzha9187 Місяць тому

    ചേട്ടൻ ഉയിർ 🧡

  • @KrishnanMD-h8m
    @KrishnanMD-h8m Місяць тому

    നന്നായി കിട്ടി അരുണിന്😂😂😂😂

  • @GOLIFE2023
    @GOLIFE2023 Місяць тому +5

    Sandhosham

  • @anooplal1657
    @anooplal1657 28 днів тому

    എന്റെ സന്ദീപ് ജീ... എന്നേ ഇങ്ങനെ ചിരിപ്പിക്കാതെ... ഒന്നാമതെ പനിയാണ് 😂😂😂😂

  • @vijendralalayiroor9877
    @vijendralalayiroor9877 Місяць тому +7

    പാവം നിമിഷ നേരം കൊണ്ടു മരിച്ചു മണ്ണടിഞ്ഞു.🙏🙏 R I P

  • @prakashpushpa7091
    @prakashpushpa7091 Місяць тому

    ശാരി, വാളയാർ മുതൽ കേസുകളിൽ ഈ പറഞ്ഞ നേതാക്കൾ എവിടായിരുന്നു

  • @prakashpushpa7091
    @prakashpushpa7091 Місяць тому +1

    മോദിയെ പറയുമ്പോൾ പിണറായി ആദ്യം പറഞ്ഞതും ഇപ്പോ പറയുന്നതും പറയു

  • @AmericanAddress-t5u
    @AmericanAddress-t5u Місяць тому

    Well said, Sandeep Vachaspathi. ❤

  • @sadasivannair4833
    @sadasivannair4833 16 днів тому +1

    അരുൺ പറയുന്നത് കേട്ടാൽ BJP പോയാൽ അടുത്ത ത് CPM ആണ് ഭരിക്കാൻ പോകുന്നതെന്ന്. തല്ക്കാലം പാർട്ടിയിലെ അണികളെ പിടിച്ചു നിർത്തിയും ഭരണം നന്നാക്കാൻ നോക്കുന്നതിനു പകരം നന്നായി ഭരിക്കുന്ന പാർട്ടിയെ താറടിച്ചു കാണിക്കാൻ ശ്രമിച്ചാൽ ജനങ്ങൾക്കറിയാം. ഏത് ഭരണമാണ് നല്ലതെന്ന്

  • @johnypt5478
    @johnypt5478 Місяць тому +1

    എന്റെ ദൈവമേ ചാത്തമതിയായിരുന്നു???!":+!😢😢😢

  • @ENVDEVAN
    @ENVDEVAN Місяць тому

    Very reasonable approach Sandeep ji....sut

  • @manipc4124
    @manipc4124 Місяць тому +2

    ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്‌ എന്ത് റോളാണ് ഉള്ളത് , ഒന്നുമില്ല വെറും വട്ടപ്പൂജ്യം. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ വന്നിരുന്നു കൊരക്കണ കേട്ടാൽ അറപ്പു വരും.

  • @vijayankk572
    @vijayankk572 Місяць тому +5

    👍👍👍👍sandheep👌👌👌

  • @ENVDEVAN
    @ENVDEVAN Місяць тому

    Sandeep ji excellent indomitable spirit.. really appreciate it... congrats 👏👏👏👏👏👏 envdevan thrisur

  • @sreekalavijayan5981
    @sreekalavijayan5981 14 годин тому

    തോഞ്ഞ് ഒട്ടി😂😂😂😂😂bJP വചസ്പതി❤❤❤❤❤ ഇഷ്ടം

  • @AnilKumar-sk9lq
    @AnilKumar-sk9lq Місяць тому +8

    അരുൺ adv ആണോ, അടിമ യല്ലെ

  • @ENVDEVAN
    @ENVDEVAN Місяць тому

    Sandeep vachaspati splendid thought and beautiful responding... congratulations 👏👏👏👏 envdevan thrisur

  • @manojtk8790
    @manojtk8790 13 днів тому

    😂കമ്മിയുടെ ഗതികേട്

  • @Check-r5r
    @Check-r5r Місяць тому +1

    സർക്കസ്സിനുകണ്ണുകിട്ടാതിരിക്കിൻ കോമാളികളുണ്ട്.അതുപോലെ ചർച്ചയ്ക്ക് കണ്ണുകിട്ടാതിരിക്കാനായിരിക്കും ഈ അരുൺ കുമാരൻ?

  • @viswanathanpillai1949
    @viswanathanpillai1949 Місяць тому +1

    അതെല്ലാം modiji പറഞ്ഞിട്ടുള്ളത് 100%സത്യം മാത്രം

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 17 днів тому

    Super Sandeep

  • @dharmandas7718
    @dharmandas7718 Місяць тому +1

    👌👌👌

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 26 днів тому

    ഉളുപ്പ് എന്താണ് എന്ന് അറിയുന്ന പാർട്ടിയിൽ ഇനി ചേരണം എനിക്ക്

  • @SunilNataraj-o1g
    @SunilNataraj-o1g Місяць тому

    Sandeep ji.. U rocked... Antham kammies.. 😂😂😂

  • @joyvarghese2568
    @joyvarghese2568 27 днів тому

    9:12 9:32 Vachaspathi Super Super ❤❤❤❤❤❤❤

  • @ANANDAVALLYMR-n6g
    @ANANDAVALLYMR-n6g Місяць тому +1

    സന്ദീപ് ജീ താങ്കളുടെ പേര് സന്ദീപ് എന്നായതു മാത്രമാണ് താങ്കൾക്കുള്ള ഒരു പോരായ്മ 😡വചസ്പതി, അതു മതി ❤👍😄