Aadujeevitham Audio Book/ആടുജീവിതം

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 241

  • @athulksoman1820
    @athulksoman1820 9 місяців тому +20

    രണ്ടു ദിവസം കൊണ്ട് കഥ മുഴുവൻ കേട്ടു. സിനിമ കാണുന്നതിന് മുൻപ് നോവലിൽ എന്താണ് ഉള്ളതെന്ന് അറിയണമെന്നുണ്ടായിരുന്നു. അക്ഷരത്തെറ്റോ ഉച്ചാരണ പിശകുകളോ വരാതെ 7 മണിക്കൂർ നീണ്ട ഈ നോവൽ ഞങ്ങൾക്കായി വായിച്ചുതന്ന ധനലക്ഷ്മിക്ക് നൂറു നൂറു നന്ദി. ഇനിയും നല്ല കഥകൾ ഓഡിയോബുക്കുകളായി ഞങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ subscribe ചെയ്യുന്നു. നന്ദി ❤️

  • @alonaalan9361
    @alonaalan9361 9 місяців тому +3

    Njan aadujeevitham bookil noki pusthakam vayikukayum audiobookum kelkukuka ayirunnu athinal nannayi manasilayi...Thank you so much 😊

  • @asherrahman293
    @asherrahman293 9 місяців тому +17

    കഥ വായിക്കാൻ മടിയുള്ള - കഥ കേൾക്കാൻ ഇഷ്ട്ടമുള്ള എന്നെപ്പോലുള്ളവർക്ക് ഇതൊരു വലിയ മുതൽക്കൂട്ടാണ്. മുഴുവനും കേട്ടു കരഞ്ഞു പോയി - ഒരുപാട് നന്ദി 🙏
    നജീബ് ഇനി എന്നും കെടാത്ത തീ കനലായി മനസ്സിൽ ഉണ്ടാവും

  • @jaz3ee
    @jaz3ee 9 місяців тому +19

    ഒറ്റ ഇരിപ്പിൽ മുഴുവനും കേട്ടു തീർത്തു. ഇങ്ങനെ ഒരു ഓഡിയോ ബുക്ക് ചെയ്തതിൽ ഒരുപാട് നന്ദി.

  • @dayakrishnadas7124
    @dayakrishnadas7124 9 місяців тому +9

    Thank u ചേച്ചി വയനാശീലം മുൻപ് ഉണ്ടായിരുന്നു പിന്നീടെപ്പോഴോ എല്ലാവരെയും പോലെ ഞാനും ഫോണിന് അടിമപ്പെട്ടു ആഗ്രഹമുണ്ടെങ്കിലും വായന എനിക്ക് സാധിക്കറിയില്ല ഇപ്പോ എനിക്ക് ഈ ആടുജീവിതം നോവൽ വായിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോ ചേച്ചി അത് മനോഹരമായി അത് അവതരിപ്പിച്ചു കേൾക്കാൻ എനിക്ക് കൂടുതൽ ഇന്ട്രെസ്റ് ഉണ്ടായി മുഴുവൻ കേട്ടു. ചില ഇടങ്ങളൊക്കെ രണ്ട് തവണ. അത്രക്ക് മനോഹരമായിരുന്നു ബെന്യാമിൻ sirnu എന്റെ കൂപ്പുകയ് 🙏🏻ചേച്ചിക് എന്റെ നന്ദി 🙏🏻 ഈ ജീവിതം ജീവിച്ചു തീർത്ത അദ്ദേഹത്തിന് എന്റെ പ്രാർത്ഥന 🙏🏻

  • @MrJazzinb4u
    @MrJazzinb4u 9 місяців тому +6

    ആടുജീവിതം വർഷങ്ങൾക്കു മുൻപ് ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തതാണ്. സിനിമ കാണുന്നതിന് മുൻപ് ഒന്നു കൂടി വായിക്കണം എന്ന് പല തവണ ഓർത്തു. എന്തോ.. നടന്നില്ല. തിരക്ക് .. നീണ്ട കാർ യാത്രയിൽ കേട്ടുതുടങ്ങി.. ഓർമ്മകളുടെ മണൽക്കാറ്റുകൾക്കിടയിലൂടെ നജീബ് വീണ്ടും .. നന്ദി. ഒരായിരം നന്ദി 🎉

  • @stanleyibkiss-vo2cl
    @stanleyibkiss-vo2cl 9 місяців тому

    Thank you Ma'am. I could have never read this masterpiece on my own. Thank to your tremendous work here

  • @RasheedaAneez
    @RasheedaAneez 9 місяців тому +2

    വളരെ നന്ദി...ഈ ഒരു കഥക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു....❤

  • @priyankarajpoothakkulam
    @priyankarajpoothakkulam 9 місяців тому +4

    ആടുജീവിതം ബുക്ക്‌ കിട്ടാൻ എല്ലാ ലൈബ്രറിയിലും തപ്പി അപ്പോൾ ആണ് വീഡിയോ കണ്ടത്. നന്ദി ചേച്ചി

  • @rajeshk3798
    @rajeshk3798 8 місяців тому

    വളരെ മനോഹരമായി അവതരിപ്പിച്ചു 👌

  • @SatheeshkumarKG
    @SatheeshkumarKG 10 місяців тому +6

    നന്നായി അവതരിപ്പിചിരിക്കുന്നു. നല്ല കുളിർമയുള്ള ശബ്ദം. നല്ല വ്യക്തമായ ഭാഷ. അഭിനന്ദനങ്ങൾ..

  • @mariyanantony6554
    @mariyanantony6554 3 місяці тому +1

    Tears from desert

  • @MsSabija
    @MsSabija 9 місяців тому +3

    Thanks a lot for taking the initiate to read and upload. I can’t read and write Malayalam though it’s my mother tongue. I wanted to read the abridged version in English but thanks for giving me this opportunity to feel it in Malayalam. Definitely it will help people like me. Kudos to you madam🎉

    • @dhanalakshmynataraj2804
      @dhanalakshmynataraj2804  9 місяців тому

      ❤thanku so much

    • @MsSabija
      @MsSabija 9 місяців тому +1

      Just finished the story telling session.. what a story it was…unbelievable and the way you rendered uff….goosebumps. 🙏

  • @MuhammedSalih-bi1bd
    @MuhammedSalih-bi1bd 10 місяців тому +36

    ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഞാൻ ഫുള്ള് കേട്ടൂ 🥰

  • @aaaaauo6842
    @aaaaauo6842 5 місяців тому

    Thanku 💙

  • @abcqwer5145
    @abcqwer5145 9 місяців тому

    Otta divasam kond full kettupoyi😍
    Super avatharanam❤

  • @adilnizam2120
    @adilnizam2120 9 місяців тому +1

    Thanks chechi ❤

  • @sasidharanpillai2908
    @sasidharanpillai2908 9 місяців тому +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, നന്ദി

  • @ganeshkraghav2314
    @ganeshkraghav2314 9 місяців тому +1

    College പഠനകാലത്ത് (2009-2012) വായിച്ചിരുന്നു ആടു ജീവിതം.
    ഇപ്പോള്‍ ഒരിക്കല്‍ കൂടി മുഴുവനായി കേട്ടു. കാരണം april 5thന് സിനിമ കാണാന്‍ പോവുകയാണ് ഇങ്ങ് ബഹ്റൈനില്‍ വെച്ച്.
    നജീബും ബെന്യാമിനും കണ്ടുമുട്ടുകയും ആടു ജീവിതം രചികപ്പെടുകയും ചെയ്ത അതേ ബഹ്റൈനില്‍വെച്ച്..

  • @rabik828
    @rabik828 8 місяців тому

    Good presentation

  • @SanjuSanju-b9g
    @SanjuSanju-b9g 9 місяців тому

    Super chechi👍

  • @professor2924
    @professor2924 9 місяців тому +1

    Keatappol anubhavichadhu pole und
    Thanks ❤

  • @zubairdoha3828
    @zubairdoha3828 9 місяців тому +4

    Good സിനിമ കാണുന്നതിന് മുമ്പ്. അറിയണമെന്ന് ഉണ്ടായിരുന്നു

  • @One2_million
    @One2_million 9 місяців тому +3

    Book vayichittund.but padam irangunnathinu munp onnoode kelkkan vendi kayariyathaanu ....loved it.❤ Great presentation

  • @harishkumar-iu7qx
    @harishkumar-iu7qx 9 місяців тому +1

    😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏great..... Thankyuuuuu mam.........

  • @sidharthsatheesh1932
    @sidharthsatheesh1932 10 місяців тому +1

    Thank you so much for this venture, great work. I would have only read this classic because of this audiobook. If you get time please continue reading more classics and post it for us

  • @ZondTruX
    @ZondTruX 9 місяців тому +5

    Thank you

  • @kuriakosemarkoseparasseril2555
    @kuriakosemarkoseparasseril2555 9 місяців тому

    നന്ദി

  • @Azdvlogs93
    @Azdvlogs93 9 місяців тому +1

    നല്ല പ്രസന്റേഷൻ ♥

  • @prajishapraji1651
    @prajishapraji1651 9 місяців тому

    ഒരുപാട് നന്ദി.. ആടുജീവിതം ബുക്ക്‌ കേൾക്കാൻ പറ്റിയതിൽ..❤❤

  • @NABEEL.AJAZ.
    @NABEEL.AJAZ. 9 місяців тому

    Kollaam istappettu

  • @abdullakperinthalmanna2680
    @abdullakperinthalmanna2680 9 місяців тому

    2 Divasam kond muzhuvan kettu.❤❤❤❤❤❤😊

  • @sabarikummayil
    @sabarikummayil 9 місяців тому

    വളരെ നന്നായി അവതരിപ്പിച്ചു, ഇതിൽ ലയിച്ചു പോയപ്പോ ആ നജീബ് ഞാൻ തന്നെ ആണെന്ന് ചിന്തിച്ചു പോയി , താങ്ക്സ് ❤️❤️❤️

  • @sreevidyasunil5103
    @sreevidyasunil5103 9 місяців тому

    Valare ishtayo thank you subscribe cheythu tto

  • @ibrahimkunhi4380
    @ibrahimkunhi4380 9 місяців тому +1

    നന്ദി ചേച്ചി

  • @josevalladiyil7095
    @josevalladiyil7095 9 місяців тому +2

    മികവുറ്റ അവതരണം . ❤ നന്ദി 🙏

  • @divya.amrit4489
    @divya.amrit4489 9 місяців тому

    Thats a great story of Najeeb's pathetic desert life and adventurous escape from goat life giving much hope and faith in god and ourselves. Hats off to you for the awesome reading and content creation in.youtube. keep going❤❤🎉🎉

  • @MrShyamrashun
    @MrShyamrashun 9 місяців тому

    Thank you. Completed in one day.

  • @ansansunnysunny9870
    @ansansunnysunny9870 9 місяців тому

    Chechide effort othri othri thanks

  • @sujeeshsuji9792
    @sujeeshsuji9792 10 місяців тому +8

    നല്ല അവതരണം 👌

  • @jerryyousaf5690
    @jerryyousaf5690 9 місяців тому

    Great work

  • @Asnashraf
    @Asnashraf 9 місяців тому

    Thank you so much❤

  • @david7O7
    @david7O7 10 місяців тому +3

    God bless you
    Amazing reading ❤

  • @worldofsree2342
    @worldofsree2342 9 місяців тому

    Orupadu karanju....thank you chechi......

  • @noushadusman6127
    @noushadusman6127 9 місяців тому

    നന്ദി വായനയുടെ മാസ്മരികത അനുഭവിച്ചതിന്..❤

  • @jamsheer275
    @jamsheer275 9 місяців тому +3

    Thank you so much😘😘😘👍👍👍🙏🙏🙏💕💕

  • @divya167
    @divya167 9 місяців тому

    Great presentation. Keep going!

  • @sindhujayachandran8208
    @sindhujayachandran8208 9 місяців тому

    Thank you so much for your effort

  • @abhijith5029
    @abhijith5029 9 місяців тому

    Thanks a lot chechi ❤

  • @ArunKumar-mk8iz
    @ArunKumar-mk8iz 9 місяців тому +1

    കൊള്ളാം ചേച്ചി നന്നായിട്ടുണ്ട് ✨

  • @arathivijayan9166
    @arathivijayan9166 9 місяців тому +1

    👍👍👍👍👍

  • @NABEEL.AJAZ.
    @NABEEL.AJAZ. 9 місяців тому

    Ith enthayalum nannaayi

  • @the_maskan
    @the_maskan 9 місяців тому +1

    Thank you so much ❤❤❤😢😢😢

  • @GRGRGR626
    @GRGRGR626 10 місяців тому +1

    Nalla vayanayanallo. Enthe nirthikkalanjathu.
    Adujedvitham is in many channels. Most people already read it.
    Please read another novel.
    Thank you so much.
    🙏🙏

  • @SAAM_XD
    @SAAM_XD 9 місяців тому +1

    Mattu channel ninnum vithyasthamaya adipoli voice 🤍

  • @sudheeshk4124
    @sudheeshk4124 9 місяців тому

    ചേച്ചി നന്ദി ❤❤❤

  • @abiyashaji8258
    @abiyashaji8258 9 місяців тому +3

    Thank you ❤ for the story narration ❤

  • @vaishaksuresh8555
    @vaishaksuresh8555 9 місяців тому

    Thank you so much for this

  • @deepapsureshkumar7824
    @deepapsureshkumar7824 9 місяців тому +1

    Appreciate it ❤

  • @ArunKrishna-ls1dk
    @ArunKrishna-ls1dk 9 місяців тому

    Thankyou so much ❤

  • @alfimathew
    @alfimathew 9 місяців тому +1

    Appreciate it!! So very helpful before watching the movie.

  • @aathirabeny
    @aathirabeny 9 місяців тому

    Presentation is just wow🤩
    ram c/o anandhi and ettavum priyapetta ennodu onnu read cheyamo

  • @Aaruniiiiiiiiiiiiiii
    @Aaruniiiiiiiiiiiiiii 9 місяців тому

    Thank you...❤

  • @akshaymp33
    @akshaymp33 11 місяців тому +2

    നല്ല അവതരണം ❤

  • @Muhammed_asif
    @Muhammed_asif 9 місяців тому +3

    Thankyou ❤

  • @explorewithus0904
    @explorewithus0904 9 місяців тому

    Thank You🙏🏽

  • @salamkkr1553
    @salamkkr1553 9 місяців тому

    Thankyou chechi❤

  • @anandhusasidharan3547
    @anandhusasidharan3547 9 місяців тому

    Thank you ❤

  • @sujeeshsuji9792
    @sujeeshsuji9792 9 місяців тому +1

    👍

  • @shrikaa
    @shrikaa 5 місяців тому

    4:57:57

  • @ajildeva3154
    @ajildeva3154 9 місяців тому

    Thanks ❤

  • @f.shibilaap2783
    @f.shibilaap2783 Рік тому +2

    👍🏻

  • @mirashk2841
    @mirashk2841 9 місяців тому

    Awsome❤

  • @sahilcm
    @sahilcm 9 місяців тому

    👍👍👍

  • @anujohn2354
    @anujohn2354 9 місяців тому +2

    Ennalum aa pulli evde poyi.. Engana kaanathe aayath.. Aarelum pinneyum pidich kondupoyoo

  • @naashmuhammed780
    @naashmuhammed780 9 місяців тому +1

    ❤❤

  • @Bhoomika-tp6ey
    @Bhoomika-tp6ey 9 місяців тому +1

    ❤❤❤ഖസാക്കിന്റെ ഇതിഹാസം കൂടി വായിക്കാമോ?

  • @farisams
    @farisams 9 місяців тому +1

    M.T yude Manjh upload cheyamo😍

  • @binduk654
    @binduk654 Рік тому +1

  • @user-fh9xc
    @user-fh9xc 5 місяців тому

    2024 ❤

  • @polikavada5352
    @polikavada5352 9 місяців тому

    5:24:19

  • @nayifnayif905
    @nayifnayif905 9 місяців тому

    Nalla sound njn full kettu🌝

  • @mirzahassan5783
    @mirzahassan5783 10 місяців тому +1

    ❣️

  • @tibmy8852
    @tibmy8852 9 місяців тому

    👌🏼

  • @Sazana267
    @Sazana267 9 місяців тому

    ❤💐💐👌👌

  • @muhsinamuhsina513
    @muhsinamuhsina513 9 місяців тому

    😍👍💫❣️

  • @AchusAnjusworld
    @AchusAnjusworld 10 місяців тому +2

    Hi...kottayam pushpanath sir'nte Devapriya onnu upload cheyyumo

  • @suwinw
    @suwinw 9 місяців тому

    😮😮😮

  • @polikavada5352
    @polikavada5352 9 місяців тому

    32

  • @polikavada5352
    @polikavada5352 9 місяців тому

    14

  • @mohammedsadiq2368
    @mohammedsadiq2368 9 місяців тому +1

    Full story aano?

  • @sanjay282
    @sanjay282 9 місяців тому +1

    Full indo

  • @zarathkumar259
    @zarathkumar259 9 місяців тому +2

    Cinema kandu vannavar

  • @funcyclopedia5315
    @funcyclopedia5315 9 місяців тому

    Make more VIDEOS... believe me this will be a Good Trend.... Use Audacity for Audio Record Use a Laptop for editing... Use ear phone for Recording ...

  • @beucephalus4800
    @beucephalus4800 9 місяців тому +1

    controversial part evide aan ??

    • @dhanalakshmynataraj2804
      @dhanalakshmynataraj2804  9 місяців тому

      Correct evde enn orma illa, onnude kettit time parayam :)

    • @adilnizam2120
      @adilnizam2120 9 місяців тому +3

      4:18:00

    • @Ammoooss
      @Ammoooss 9 місяців тому +1

      ചാക്ഷരത മലയാളി!!! 🥴

    • @beucephalus4800
      @beucephalus4800 9 місяців тому

      ​@@Ammoooss ath entha banned aano 🤨

  • @imranuzair
    @imranuzair 9 місяців тому +1

    I want Tamil

  • @safvankc118
    @safvankc118 9 місяців тому +1

    🙌🙌💯💯❤️❤️🤌

  • @vargheseantonyv.b.2265
    @vargheseantonyv.b.2265 9 місяців тому +1

    മുഴുവനും കേട്ടു

  • @army12360anoop
    @army12360anoop 9 місяців тому

    പത്താക്ക അല്ല ബിത്താഖ

  • @JaganadhViswanadhan
    @JaganadhViswanadhan 9 місяців тому +1

    Thanks ❤