ഇലപൊഴിയും ശിശിരം | ജോയ്‌സി | അദ്ധ്യായം 1-5 | Part-1 | Novel | Malayalam Audiobook

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 73

  • @manasishiva7247
    @manasishiva7247 Рік тому +11

    ഈ നോവൽ വാരികയിൽ വന്നത് ഇപ്പോളും ഓർക്കുന്നു...ഓരോ ലക്കവും എന്തൊരു ആകാംക്ഷ ആയിരുന്നു 🥰🥰 വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം... thanks

    • @AprilGoodStories
      @AprilGoodStories  Рік тому +2

      🙏🥰

    • @zeenathnoushad6566
      @zeenathnoushad6566 Рік тому +1

      നോവൽ വായിച്ച് കണ്ണീര് ഒഴുക്കിയ തിന്, hus ന്റെ വക കളിയാക്ക ലും. 😊😊

    • @samthankachan9502
      @samthankachan9502 Рік тому

      ​@@zeenathnoushad6566ഞാനും വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു വരും

    • @Kashijith
      @Kashijith Рік тому +1

      90കളിലെ നൊസ്റ്റാൾജിയ ഓർമ....

    • @VijoMathew-r7n
      @VijoMathew-r7n Рік тому

      ​@@AprilGoodStorieshelo medam asuran enna novel vayakamo kelkan valiya agraham undu

  • @rahulvm2582
    @rahulvm2582 Рік тому +2

    Nice presentation
    ഏറെ പേർ കാത്തിരുന്ന നോവൽ 👌

  • @AnilKumar-rz8jo
    @AnilKumar-rz8jo Рік тому +3

    കാത്തിരിപ്പ് സഫലം.. താങ്ക് യൂ very much...❤❤❤❤

  • @elizabeththomas5190
    @elizabeththomas5190 Рік тому +2

    Thank you❤❤❤

  • @Christopher.-vx3rs
    @Christopher.-vx3rs Рік тому +4

    ജോയ്സിയുടെ സുന്ദരമായ ഒരു നോവൽ❤ Thanks 🎉

  • @cherianthomas2005
    @cherianthomas2005 Рік тому +2

    Very nice novel thankyou very much

  • @GRGRGR626
    @GRGRGR626 Рік тому +2

    Thank you so much.

  • @syamaladevi845
    @syamaladevi845 Рік тому +1

    Njanum kelkkan thudangi super voice

  • @shinsmedia
    @shinsmedia Місяць тому

    വാരികയിൽ ഒരു പരസ്യം പോലും കാണിക്കാതെ ആ സമയം വന്ന 2 നോവലുകൾ. ഇലപൊഴിയും ശിശിരം,ഹോം നെഴ്സ് (സതീഷ് കച്ചേരിക്കടവ്)❤

  • @rajakumarirajakumari6333
    @rajakumarirajakumari6333 Рік тому +2

    Super noval 💞💞💞👌👌

  • @sameerk
    @sameerk 10 місяців тому +1

    Heart touching story 😢

  • @nehazteenuzz5560
    @nehazteenuzz5560 Рік тому +1

    Long-Awaited. Thank you ❤

  • @mariyamwct3029
    @mariyamwct3029 Рік тому +3

    👍 super

  • @labeenathmas9924
    @labeenathmas9924 Рік тому +2

    Very good novel ❤❤🥰

  • @jijilkg4905
    @jijilkg4905 Рік тому +2

    ❤❤

  • @S_a_n_s
    @S_a_n_s Рік тому +2

    ❤️‍🔥❤️‍🔥❤️‍🔥

  • @safeersafu700
    @safeersafu700 Рік тому +2

    Thanks

  • @jeeshmakd7382
    @jeeshmakd7382 Рік тому +2

    Super

  • @riyaonlinestore5397
    @riyaonlinestore5397 Рік тому +2

    🥰

  • @GRGRGR626
    @GRGRGR626 Рік тому +1

    I have read this before. Nice novel. Our pattalakaran thirichuvaunnathokke alle, Serial aayittundu.

  • @jyothiravindran4712
    @jyothiravindran4712 9 місяців тому +1

    Penpanam vayikumo

  • @cherianthomas2005
    @cherianthomas2005 Рік тому +5

    എത്ര നേരം അയി 2നോക്കിയ yrkkunnu അടുത്ത് അലീന യുട നോവൽ വന്നൽ നന്നായി

  • @suryababusurya5633
    @suryababusurya5633 Рік тому +2

    വിവാഹ വാർഷികം വായിക്കാമോ

  • @vinodtv2578
    @vinodtv2578 9 місяців тому

    Athepole kanatha theerangal novel vayichukelpichutharamo

  • @jyothiravindran4712
    @jyothiravindran4712 7 місяців тому

    Penpanamvayikumo

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 Рік тому +2

    🥰🥰🥰🥰💞💞💞💞

  • @nirmalasfoods5725
    @nirmalasfoods5725 Рік тому +1

    ചൊവ്വാഴ്ച തന്നെ അടുത്ത ഭാഗം ഇട്ടൂടായോ😢😢 ഹോ..😮

  • @GRGRGR626
    @GRGRGR626 Рік тому +1

    V ithil ethengilum vayichal nannaayirunnu.
    C V Nirmala novels
    Raktharekhakal
    Sayoojyam
    Manaswini
    Neelakashavum meghangalum
    Kamala Govind novels
    Aniyathee,...
    Vaiga IPS
    Achante Makkal. .
    Thirakal.
    Vasundhara
    Nilkoo Onnu Parayatte.
    Sudhakar mangalodayam novels
    Murappennu
    Nandini Oppol
    Koodappirappu
    Maunasarovaram
    Padasaram
    Safalam
    Chitta
    Kungumappottu

  • @S_a_n_s
    @S_a_n_s Рік тому +2

    _Daily ഉണ്ടാകുമോ Video ? അതോ Weekly ആണോ ?_

  • @rajalakshmymv6292
    @rajalakshmymv6292 Рік тому +2

    ഓരോ ലക്കവും വായക്കാൻ പറ്റുന്നത് പോലെ വരികൾ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു

  • @sindhukp520
    @sindhukp520 Рік тому +2

    വായിക്കാൻ പറ്റുമായിരുന്നെങ്കിൽ നന്നായിരുന്നു

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +1

    സൂര്യ ടി വി സംഗമം എന്ന പേരിൽ സീരിയലാക്കി. പക്ഷേ റേറ്റിംഗ് കുത്തനെ കുറഞ്ഞതിനാൽ പെട്ടന്ന് അവസാനിപ്പിച്ചു.

  • @PSB100-j8t
    @PSB100-j8t Рік тому +1

    🤗🤗

  • @devapriyab3910
    @devapriyab3910 Рік тому +1

    Orange novel vaikkamo plssss

  • @Kashijith
    @Kashijith Рік тому +1

    കുറച്ചു കൂടി വേഗത്തിൽ പറയാമോ... ഇതു കുറച്ചു ബോറിങ് ആയി തോന്നുന്നു... അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാമോ 🙂🙂🙂🙂

  • @shanibummer1611
    @shanibummer1611 Рік тому +1

    ജോയിസിയുടെ അസുരനും സുഖവാസമന്ദിരവും കേൾപ്പിച്ചു തരുമോ

  • @abeljohn3915
    @abeljohn3915 Рік тому +1

    ithinu second part undo

    • @AprilGoodStories
      @AprilGoodStories  Рік тому

      ഇല്ലെന്നാണ് തോന്നുന്നത്. 🙏

  • @RadhaK-ux1ty
    @RadhaK-ux1ty Рік тому +1

    2 idumo

    • @AprilGoodStories
      @AprilGoodStories  Рік тому

      Please check Videos/playlists.
      ua-cam.com/video/Rq88NeBDUDc/v-deo.htmlsi=s4DTSxJuV9tT6c-8. ua-cam.com/video/iEbBEqXkVaM/v-deo.htmlsi=vtg5Lbe2-t83pxjb. ,ua-cam.com/video/5elPyW7a3dM/v-deo.htmlsi=3cSrlj_9oxBMjXWl

  • @rajalakshmymv6292
    @rajalakshmymv6292 Рік тому +2

    ഇത് കേൾക്കുന്നതിലും നല്ലത് വായിക്കാൻ പറ്റുന്നതായിരുന്നു.

    • @Kashijith
      @Kashijith Рік тому

      പ്ലേ ബാക്ക് സ്പീഡ് 1×5 ഇട്ടാൽ മതി.. ഓക്കേ ആണ്...

  • @vinodtv2578
    @vinodtv2578 9 місяців тому

    Kure nalayi nokkiyirunna novel

  • @storytimeaudiobooks735
    @storytimeaudiobooks735 Рік тому +2

    super👌👌

  • @alanroyvadakkel3675
    @alanroyvadakkel3675 Рік тому +2

    Super 👌👌👌