പരസ്യം കാണുമ്പോൾ 3,2,1 എന്ന് വരുമ്പോൾ തന്നെ ചാടിക്കേറി Ad skip ചെയ്യുന്നവര്, ദ്ദേ ഇവിടെ വന്നിരുന്നു പരസ്യം കാണുന്നു😂😂😂🤔 ഓർമകളിൽ എവിടെയോ നഷ്ട്ടപ്പെട്ട ആ കുട്ടിക്കാലം, Heart ❤️ touching ,♥️♥️♥️
ജയലക്ഷ്മി അന്നത്തെ ന്യൂ ജെൻ സോങ്. എന്നും വൈകിട്ട് വീട് നിറയെ ആളുകൾ ആയിരുന്നു. Really ഐ മിസ്സ് those days. Now i feel depressed. ഇനി ആ ദിവസങ്ങൾ തിരിച്ചു വരില്ലല്ലോ. അന്ന് വീട്ടിൽ വന്നവരിൽ കുറെ പേർ ഇന്നില്ല. Feel😔😔😔😔😔😔
Ennu oororutharudeyum mobilil vare tv kittum. Aaa othorumichulla tv kaanal eppol illa. പരസ്യം വരുമ്പോൾ എല്ലാം ഒരോ Break എടുത്ത് ഓടി വരുമായിരുന്നു. ഇപ്പോൾ ചാനൽ മാറ്റി അവിടെ തന്നെ കുത്തിയിരുപ്പാ. ഇപ്പോൾ എല്ലാ generations നും ഒരോ ചാനൽ ഉണ്ട്. അന്ന് all in all Star ദൂരദർശൻ 😊
നല്ല സിനിമകൾ കാണുമ്പോൾ അതിനിടയിൽ ഈ പരസ്യങ്ങൾ വരുമ്പോൾ" 😡ശ്ശെ 😠" എന്ന് പറഞ്ഞ് ദേഷ്യം വരാറുണ്ടായിരുന്നു... . ഇപ്പോൾ ...ഇത് കാണുമ്പോൾ എന്തോ ഒരു ...😊😊സുഖം.... ഉള്ളിൽ ഒരു നിഷ്കളങ്ക😊😁ചിരി.. .. അബദ്ധങ്ങളുടെ ഒരു മാമ്പഴകാലം...😍😆😆....
പണ്ടൊക്കെ ഈ പരസ്യം കഴിയാൻ പ്രാര്ധിക്കുമായിരുന്നു ഇപ്പോൾ ഇതൊക്കെ കണ്ടപ്പോൾ വല്ലാത്തൊരു വല്ലാത്തൊരു കുറ്റബോധം കണ്ടു കളഞ്ഞത് വെറും പരസ്യം മാത്രം അല്ലാന്നു നല്ലൊരു ബാല്യ കാലവും കൂടി ആയിരുന്നു. Thank u so much for taking back to the past 😥😥
ദൂരദർശൻ മാത്രം ഉള്ള ഒരു കാലം ഉച്ച വരെ ഹിന്ദി 2മണിക്ക് ശേഷം മലയാളം സീരിയലുകൾ ജ്വലയായി ...... സ്‌കൂൾ വിട്ട് വന്നാൽ കഥ ചോദിച്ചറിയും .പരസ്യം കാണാതെ വേറെ ചാനൽ ഇല്ലാത്ത ഒരു കാലം😍😍😎
90 's ൽ ജനിച്ചതിൽ അഭിമാനം ... തിരിച്ചു കിട്ടാത്ത ബല്യത്തിന്റെ മധുര ഓർമകൾ .... അയൽവീട്ടിലെ tv കളിൽ ആവും നമ്മളിൽ ഭൂരിഭാഗവുംഇതൊക്കെ കണ്ടത് ......ഈ പരസ്യങ്ങൾ ഒക്കെ തിരിച്ചു കൊണ്ട് വന്നാൽ ഏറ്റവും കൂടുതൽ സ്വീകരിക്കുന്നത് 90's പിള്ളേർ തന്നെ ആണ് ... പണ്ട് kalyan സിൽക്സിലെ പരസ്യത്തിലെ ചെക്കനെ നോട്ടമിട്ട ഒരുപാട് പെൺകുട്ടികൾ ഉണ്ട് ...and the most romantic ആലുക്കാസ് ജ്വല്ലറി അഡ്വെർടൈസ്‌മെന്റ് 😍😍😍😍😍😍😍😍😍
സത്യം.. ബാല്യ കാല ഓർമ്മകളിലേക്കു കൊണ്ട് പോയതിനു നന്ദി.. 🙏🙏🙏😍😍എനിക്ക് ഓർമ്മ വരുന്നതിൽ ഒന്ന് ഞയറാഴ്ച വൈകുന്നേരം 4 മണിക്കു സിനിമ കാണാൻ ഓടുമായിരുന്നു.. ഒരു ഏരിയയിൽ ഒന്നോ രണ്ടോ വീട്ടിൽ മാത്രം ആണ് tv കാണുള്ളൂ... so, എല്ലാരും ഒരുമിച്ചു ഇരുന്നുള്ള സിനിമ കാണൽ അതിനിടയിൽ വരുന്ന പരസ്യം... പിന്നെ കേബിളിൽ കറൻറ് പോകുമ്പോ 1 മുതൽ 100 വരെ പ്രാർത്ഥനയോടെ ഉള്ള എണ്ണൽ... 😂😂😂😍😍😍😍😍😪
പണ്ട് ഞായറാഴ്ചകളിൽ തൃശ്ശൂര് ടൗണിലിറങ്ങുമ്പൊ കേൾക്കാം ജയലക്ഷ്മിയുടെ പരസ്യം... ഞായറാഴ്ചകളിൽ കല്ല്യാണങ്ങൾ കൂടി ഇണ്ടെങ്കി ആ കല്ല്യാണവണ്ടിയിൽ പോകുമ്പൊ ഈ പാട്ടും കേട്ടാലുണ്ടല്ലോ എല്ലാകൂടി ഒരു രസാർന്നു. നൊക്ലാച്ചിയ..❤️😍
അല്ലെങ്കിലും കയ്യിലുള്ളപ്പോൾ നമുക്ക് ഒന്നിനും ഒരു വലിയ വിലയും ഉണ്ടാകില്ല. പക്ഷേ അത് നഷ്ടപ്പെടുമ്പോൾ നമുക്ക് സഹിക്കാൻ കഴിയില്ല. അതൊരു മനുഷ്യസഹജം മാത്രം...
മുൻപ് tv yil വെള്ളി or satrday nght 10 pm നു hindi പടം ഇടാറുണ്ട് ആ സമയത്തിൽ ഏറ്റവും കൂടുതൽ കണ്ടാ പരസ്യം vico turmeric ആണ് പണ്ടാരം ആ സമയത്തു crrct ഉറക്കവും വരും ....untill now still remmbr ❤️❤️❤️❤️❤️
അന്നൊക്കെ പരസ്യം കാണാൻ ഉണ്ടായിരുന്നു ഇന്ന് ബോഡി ആണ് കാണുന്നത് പരസ്യം ആയിട്ടു ഒരു ബന്ധവും ഉണ്ടാവില്ല എന്താണ് എന്ന് തന്നെ തിരിയൂല .ചെരുപ്പിന്റെ പരസ്യത്തിൽ പോലും ഉണ്ടാവും udukkathe😏😏😏
സത്യം. ഇന്ന് ഉടുതുണി വരെ ഊരാൻ റെഡി ഉള്ള മോഡൽസ് ആണ്. ഇന്ന് ഉള്ളത് ഒന്നിനും കൊള്ളില്ല. പരസ്യം ആയാലും ശരി, പാട്ട് ആയാലും ശരി, സിനിമ ആയാലും ശരി.. ഒന്നിനും കൊള്ളില്ല
ഞാൻ അയൽവീട്ടിലെ ജനൽ വഴി നോക്കും വീടിന്റെ പിറകെ പോയി tv ഇട്ടിട്ടുണ്ടോ നോക്കും ഇട്ടാൽ ഇട്ടിട്ടുണ്ട് പറഞ്ഞു ഫ്രണ്ട്‌സ് എല്ലാരോടും പറയും ആ വീട് ഡൈനിങ് ഹോൾ ഫുൾ ആവും 😄😄അധോ രു കാലം
ഈ പരസ്യം കണ്ടപ്പോ നഷ്ടമായ 90'കളെ കുറിച്ചോർത്തു ഒരുപാട് സങ്കടപ്പെട്ടു. 90'കളിൽ ഉള്ള സുഖം ഇന്നത്തെ ഈ new ജനറേഷനിൽ കിട്ടുന്നില്ല. 90 എന്നും 90 തന്നെയാ. I lv my 90's. ആ കാലത്തെ പാട്ടുകളുടെ രസം ഇന്നത്തെ ഒരു ഫിലിമിലെ പാട്ടിനും ഇല്ല. ആ കാലത്തെ മിട്ടായികളുടെ രുചി ഇന്നത്തെ ഒരു ചോക്ലേറ്റിനും കിട്ടില്ല. I miss u my dear 1990 to 1999
ജീവിതത്തിൽ എവിടെയോ നഷ്ടപ്പെട്ടുപോയ ആ നല്ല ഓർമകളിലേക്ക് തിരിച്ചു കൊണ്ട് പോയതിന് വളരെ ഏറെ നന്ദി ഒണ്ട് 😍😍😍
Thanks 👍👍😘😘
Nost
ശെരിയാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടി കാലം 😑😑😔😔😔😞😞😞
Sathyam
Crct ❤️❤️❤️❤️❤️😍😍😍😍🤩😘
ഓൾഡ് ഈസ് ഗോൾഡ് ( വാട്സ്ആപ് ഫേസ്ബുക് ബുക്ക് ഇല്ലാത്ത കാലം )സൺഡേ അയാൾ ടീവി കാണാൻ ഒരോ വീടുകളിൽ ഓടി നടന്ന കാലം 😢😢😢♥️
Sheriyaa😓😓😓
സത്യം....😥😥
@ Malayalam
പറഞ്ഞത് വളരെ ശരിയാണ്
miising bro
ഇപ്പോഴുള്ള ചളി പരസ്യങ്ങളെകാളും ഒരു പടി മുന്നിലാണ് പഴയകാല പരസ്യങ്ങൾ
♥️ *OLD* IS *GOLD* 💪 _DAAA_ 👍
Ippozhathe chali parasyanglum oru kaalath vilappettathaavum.....🤪
ശരിയാണ് 💪
ഇപ്പോഴത്തെ പരസ്യങ്ങൾ കണ്ടാൽ tv എടുത്തു തല്ലി പൊട്ടിക്കാൻ തോന്നും ഇജ്ജാതി വെരുപ്പീരു പരസ്യം 😡🤬😡
@@anwarismail5644 yep
Correct
1990 to 2000കുട്ടികൾ like അടിച്ചേ ഒന്ന് കാണട്ടെ power ❤
👌👌👌👌
ഇ പരസ്യങ്ങൾ കാണുമ്പോൾ കാട്ടിലെകണ്ണനെയും ,പകിട പകിട പമ്പരവും ജ്വാലയായ് ഒക്കെ ഓര്മ വരണ് 😍😍😍😍😍
ആണോ 👏👏 ഇപ്പോൾ എനിക്കും ഓർമ്മ വന്നു.. thanks ☺️
Enikum oorma vannu
മാനസി സീരിയൽ...
Sathyammm
Enikkum.. Good old days 😭😭😭
അന്ന് പരസ്യം വന്നപ്പോൾ chaannel മാറ്റിയതായിരുന്നു ഇന്നു അന്നത്തെ പരസ്യം കാണാൻ എംബി തീർക്കുന്നു😀😀
shafeeq mk സത്യം ബ്രോ
Crct
അന്ന് ചാനൽ ഒന്നേ ഉള്ളു ദൂരദർശൻ😁 അത് തന്നെ ആറ്റിന തിരിച്ചു തിരിച്ചു അഡ്ജസ്റ്റ് ചെയ്തു വെക്കണം 😂
Stym
Mattan annu metro mathre alle ullu
*80,90 to 2000ലെ കുട്ടികൾ ലൈക്കടിക്കുക 😍😍💕💕*
Nandu VpN .90.. അതൊരു കാലഘട്ടം.. അല്ലേ..bro...❣️❣️❣️❣️
@@AmmuAmmu-rq4tf അതെ വല്ലാതെ മിസ്സ് ചെയ്യുന്നു 😔😔❤️
Njan 1988 aanu
missing so badly machane.... our golden days😥💖 94
jithin jacob ...86😊😌
പരസ്യം കാണുമ്പോൾ 3,2,1 എന്ന് വരുമ്പോൾ തന്നെ ചാടിക്കേറി Ad skip ചെയ്യുന്നവര്, ദ്ദേ ഇവിടെ വന്നിരുന്നു പരസ്യം കാണുന്നു😂😂😂🤔
ഓർമകളിൽ എവിടെയോ നഷ്ട്ടപ്പെട്ട ആ കുട്ടിക്കാലം, Heart ❤️ touching ,♥️♥️♥️
Yayayaaa😂😍😍🤩
Athaanu❤❤❤❤
ഇതൊക്കെ 2020ൽ കാണുന്നവർ ഉണ്ടോ 🤔🤔🤔
Undallo🙂
Yesss😂
Njn und broo
ഞാനുണ്ട്
ind nov
അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ കാലം ഓര്‍മ വരുന്നു
Njan ente achammayude kayyum pidich rathri 10 maniyude Om namashivaya, Jay Hanuman oke kaanan poyitund adutha veetilek ippo namuk veetile TV kanan nerallia
Sathyam
Sathyam
Avarku shallyamaayathum oorma varunnnu
സത്യം
പറയാൻകൊതിച്ച കമന്റുകൾഇട്ടവർക്ക് ഒരുപാട് നന്ദി... കൂടാതെ പഴയഓർമ്മകളിലേക്കുകൊണ്ടുപോയ ഈ ചാനലിനും..
Thanks 😘😘
🙏🙏
ഇതിലുള്ള ബീമയുടെ പരസ്യം കിടുവാണ് .ഒരിക്കലും മറക്കില്ല ..പിന്നെ മറ്റുള്ള പരസ്യവും ഒരുപാട് ഇഷ്ടമാണ്
ബിമയുടെ പരസ്യം പണ്ട് ചെറുപ്പത്തിൽ തിയേറ്ററിൽ കണ്ടിട്ടുണ്ട്
Sathyam bro ,😊😊
Bheema next level compare to other
അത് തീയേറ്റർ ഇല് കാണുമ്പോൾ കേൾക്കുമ്പോൾ .. ആഹാ അന്തസ്സ്.. എജ്ഞതി.. ബാസ് ആണ്...😍😍😍
Aneesh Ah yes
കാലമേ നിനക്കു ഞാനെന്റെ സകല സമ്പാദ്യങ്ങളും തരാം തിരിച്ചു തരുമോ എൻ ബാല്യം...
Firos kpm 😥
കാലത്തിനെന്തിന് ആ ഒരു രൂപ.... ബാല്യം എന്നെന്നും കാലത്തിനൊപ്പം.....😍😍
😢😢😢😢😪😪😪
😢
Ethrayundu kayyilll😜😜😜....?
വന്നല്ലോ വനമാല ഇന്നും കുറേ പേർ ഉപയോഗിക്കുന്ന വാക്
ഇതൊക്കെ കാണുമ്പോൾ ദൂരദർശനിലെ ചിത്രഗീതം ഓർമ വരുന്നു 😍😍😁
ഒന്ന് സബ് ക്രൈബ്... ആക്കാമോ.. എന്റെ ചാനല് 😊
Enik orma vallilla but ipol orthu thanks
@@devutrolls5819 ഓണാശംസകൾ 😊.... 👆😊
Sathyammm
@@royalstage33 same to u
ഈ പരസ്യങ്ങൾ കണ്ടിട്ടുള്ള 90's to 99 kids like adi ❤👍
90's kids മാത്രം അല്ല 94 കൂടി ഉണ്ട്
97um undtto
95
@@Dibeeshappus njan 98 aan 😎
87
വനമാല
നമ്മുടെ പ്രിയപെട്ടവരെ കാത്തിരുന്നു അവർ വരുമ്പോൾ upayogikkarulla പാട്ടാണ്
Yes
ippozhum parayarund
Athe
athe eppozhum ee pattu padum njan veetil chellumbo
😍😍😍
ഇതൊക്കെ അന്ന് സിനിമ പാട്ടുകൾ പോലെ HIT ആണ്😍
Mm
Orupakshe athinekalum❤️❤️
സത്യം പാടി നടക്കാറുനണ്ടയിരുന്നു.അതൊരു കാലം
വളരെ crct
Correct
ജയലക്ഷ്മി അന്നത്തെ ന്യൂ ജെൻ സോങ്. എന്നും വൈകിട്ട് വീട് നിറയെ ആളുകൾ ആയിരുന്നു. Really ഐ മിസ്സ് those days. Now i feel depressed. ഇനി ആ ദിവസങ്ങൾ തിരിച്ചു വരില്ലല്ലോ. അന്ന് വീട്ടിൽ വന്നവരിൽ കുറെ പേർ ഇന്നില്ല. Feel😔😔😔😔😔😔
Ennu oororutharudeyum mobilil vare tv kittum. Aaa othorumichulla tv kaanal eppol illa.
പരസ്യം വരുമ്പോൾ എല്ലാം ഒരോ Break എടുത്ത് ഓടി വരുമായിരുന്നു. ഇപ്പോൾ ചാനൽ മാറ്റി അവിടെ തന്നെ കുത്തിയിരുപ്പാ.
ഇപ്പോൾ എല്ലാ generations നും ഒരോ ചാനൽ ഉണ്ട്. അന്ന് all in all Star ദൂരദർശൻ 😊
Crt
Lyf പൂർണമായിട്ടും കിട്ടിയവർ 1990 to 1999 ഇടയിൽ ജനിച്ചവർക്ക് തന്നെ ആവും
1994😁
@@പാവംഞാൻ-ഞ3ഷ athe luk thanne Aan
@@nisamudheenkotta786 എന്ത് ലുക്ക്😁
@@പാവംഞാൻ-ഞ3ഷ ലുക്ക് അല്ല ലക്ക് എന്നാണ് ഉദ്ദേശിച്ചത്
@@പാവംഞാൻ-ഞ3ഷiyy girl analle athaan lukinte karyathil ethra shretha
ജയലക്ഷ്മി വല്ലാത്ത ഒരു ഫീൽ ആണ് 🤩🤩🤩
Yes❤️😍❤️
Yes
നഗ്ന സത്യം
🎵 *മധുര സ്വപ്നങ്ങളേകി ജയലക്ഷമി* 🎵
*മറക്കാന്‍ പറ്റുമോടാ ഉവ്വെ*
ipoyum undallo
Pattilla
Crt❤️❤️❤️❤️
My fav❤️❤️❤️❤️
ഇല്ലട ഉവ്വേ
ഇത് കണ്ടപ്പോ രംഗോലിയും ശക്തിമാനും ഒക്കെ ഓർമവന്നവരുണ്ടോ...
😍😍
shakthiman കാണാൻ വേണ്ടി മാത്രം sunday കാത്തിരിക്കും...
Thasmeera Thasi 786 ഉണ്ടേ..
Nirassa pedenda, Njanum ente veetil ellaverum 8pm Sakthimaan, 9am Ramayanam, 3pm Sharooqkhante Circus...... thudagi DD Ntnl ella old Srls, Dcttv srls ennum kanunnu... nigalkkum kanam.
പിന്നെ
പിന്നെ
ബീമാ&ജയ ലക്ഷ്മി റിയൽ നൊസ്റ്റാൾജിയ 91കിഡ്സ് 😘😘😍👌
1991
ഭീമാ
Yaa☺️
ഇതൊക്കെ കാണുമ്പോഴാ ഇന്നത്തെ പരസൃങ്ങൾ എടുത്തു കിണറ്റിലിടാൻ തൊന്നുന്നത്
Sari thanne😭
സത്യം
@Ragini D 😂😂
Mammy എന്ന് undroos എന്ന് വിളിക്കുന്നു എന്ന് പരസ്യം ippo illye ohhh അതൊക്കെ endha le product um ഡയലോഗ് തമ്മില്‍ ഒരു ബന്ധം ഇല്ല്യ. 😂
ഇന്നത്തെ പരസ്യങ്ങൾ 25വർഷങ്ങൾക് ശേഷം കാണുക....
നല്ല സിനിമകൾ കാണുമ്പോൾ അതിനിടയിൽ ഈ പരസ്യങ്ങൾ വരുമ്പോൾ" 😡ശ്ശെ 😠" എന്ന് പറഞ്ഞ് ദേഷ്യം വരാറുണ്ടായിരുന്നു...
. ഇപ്പോൾ ...ഇത് കാണുമ്പോൾ എന്തോ ഒരു ...😊😊സുഖം.... ഉള്ളിൽ ഒരു നിഷ്കളങ്ക😊😁ചിരി.. ..
അബദ്ധങ്ങളുടെ ഒരു മാമ്പഴകാലം...😍😆😆....
സത്യം പറയാമല്ലോ...കരച്ചിൽ വരുന്നു....പഴയ കുട്ടിക്കാലം...,😍 ഇതിൽ asainet title song കൂടി ഉൾപ്പെടുത്തണം
nostalgia
എനിക്ക് ഇന്നും 90 ഒരു ഫീലിംഗ് തന്നെയാ. അതൊരു നല്ല കാലം
ആ ബീമാട പരസ്യതിൻ്റെ BGM ഓ എൻ്റെമേനേ😘😘😘❤️❤️😁
Avaludea manamakea thaliredhumekkalam ...❤️❤️
Poli allea Anna 💥💥
കാക്കിരി നാട്ടിൽ സൂര്യനില്ല രാജമനസിൽ ദുഃഖം 😂😂😂😂😂😂
എനിക്ക് ഓർമയുണ്ട്
😄
ഞാൻ ഓർക്കുന്നു
my favorite........
Athe😁😁😁😁😁😁😁
പണ്ടൊക്കെ ഈ പരസ്യം കഴിയാൻ പ്രാര്ധിക്കുമായിരുന്നു ഇപ്പോൾ ഇതൊക്കെ കണ്ടപ്പോൾ വല്ലാത്തൊരു വല്ലാത്തൊരു കുറ്റബോധം കണ്ടു കളഞ്ഞത് വെറും പരസ്യം മാത്രം അല്ലാന്നു നല്ലൊരു ബാല്യ കാലവും കൂടി ആയിരുന്നു. Thank u so much for taking back to the past 😥😥
ജയലക്ഷ്മി കേൾക്കുമ്പോൾ ഉള്ള ഫീൽ. പ്രേത്യേകിച്ചു ഓണത്തിനും വിഷൂനും ഓകെ കേൾക്കുമ്പോൾ
Athee
മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി.... 🎵🎵🎵🎵🎵🎵ഇജ്ജാതി ഫീൽ
ഓണം വിഷു
Athee machaa oru feel a
Sathyamanu bro... paranjariyikaan pattatha oru nostalgic feel 👌👌
defence land koppanu
എല്ലാം കൃത്യമായി ഓർക്കുന്നവർക്ക് ലൈക്കാനുള്ള കമന്റ് 😄
Poliyanu makkale
orkkunnundu
Meeee
Pinnalla... 🙂
Oorkathirikkan orikalum kazhiyilla
ഇതൊക്കെ ടി വി യിലും റേഡിയോയിലും കേട്ടവർക്ക് തൂങ്ങാനുള്ള നൂൽ
ഞാൻ വെളുപ്പിന് എണീക്കാഞ്ഞിട്ട ഉമ്മ ചീത്ത പറഞ്ഞു എണീറ്റ് വന്നു മുറ്റമടിക്കുമ്പോ റേഡിയോ യിൽ കേട്ടിരുന്ന സുഖമുള്ള ഒരു പരസ്യം നിർമ 😍
ആ സമയത്ത് ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞ വർ like അടിക്കുക.
അന്നൊക്കെ ആസ്വദിക്കാറില്ലാരുന്നു ഇപ്പോൾ ആണ് അതിനൊക്കെ സാധിക്കുന്നത്. 😀പരസ്യം വരുമ്പോ അന്ന് ചാനൽ മാറ്റില്ലേ 😀
Njn ithonum kanditilla
Nalla rasamund kanan.
@@soumyakp127 അതല്ലേലും അങ്ങനാണല്ലോ കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല,🤷
@@haniyaniya577 പണ്ട് ശക്തിമാൻ ഉള്ളപ്പോളുള്ളത്
@@pratheeshrk1674 mansilayilla .Enda udeshiche
ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല കാലം ഒരിക്കൽ കൂടി കാണാൻ പറ്റിയത് ഒരായിരം നന്ദി .
ഭീമ ട്യൂൺ ഒരുപാട് ഇഷ്ടായിരുന്നു... hamara bajaj
Enikum
Anikkum
Jayalakshmiyum
Enikkum
Yes
ജയലക്ഷ്മി വല്ലാത്ത ഒരു ഫീൽ ആണ് 😍😍🤗🤗🤗
തിരിച്ചു തരുമോ എനിക്കെന്റെ ബാല്യം
ജയലക്ഷ്മി കേട്ടപ്പോൾ എന്തൊരു ഫീൽ
ഒഹൊ എന്തൊരു ഫീലാണ് 💞💞💞
Correct ☺️
Orennam miss ayitto.... കാക്കിരി നാട്ടിൽ സൂര്യനില്ല വസ്ത്രമതാകെ മങ്ങി.... 😁
ദൂരദർശൻ മാത്രം ഉള്ള ഒരു കാലം ഉച്ച വരെ ഹിന്ദി 2മണിക്ക് ശേഷം മലയാളം സീരിയലുകൾ ജ്വലയായി ...... സ്‌കൂൾ വിട്ട് വന്നാൽ കഥ ചോദിച്ചറിയും .പരസ്യം കാണാതെ വേറെ ചാനൽ ഇല്ലാത്ത ഒരു കാലം😍😍😎
കുട്ടിക്കാലത്ത് ഞാന്‍ ആദ്യമായി പഠിച്ച പാട്ട്...
"വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ" ... 😂 😂 😂 😂 😂
Meee too
👍👍👍
Nanum 😅
ഇത് dislike ചെയ്ത 193 പേരും പണ്ട് kidar joy പരസ്യം മാത്രം കണ്ടു വളര്‍ന്നവർ ആയിരിക്കും
Hi
Atellam 2000 nu shesham pettitta paal kuppikal aanu😁😁😁😁😁
ഹാ ഹാ ഹാ
😂
🤣🤣
ആ കുട്ടിക്കാലം ഓർമ വന്നു... തിരിച്ചു കിട്ടാത്ത ആ സുന്ദരമായ കാലം
ഒരിക്കലും മറക്കാൻ പറ്റാത്ത പരസ്യങ്ങൾ സിനിമ പാട്ടിനേക്കാളും പ്രിയപ്പെട്ടവ 😍😍
90 's ൽ ജനിച്ചതിൽ അഭിമാനം ... തിരിച്ചു കിട്ടാത്ത ബല്യത്തിന്റെ മധുര ഓർമകൾ .... അയൽവീട്ടിലെ tv കളിൽ ആവും നമ്മളിൽ ഭൂരിഭാഗവുംഇതൊക്കെ കണ്ടത് ......ഈ പരസ്യങ്ങൾ ഒക്കെ തിരിച്ചു കൊണ്ട് വന്നാൽ ഏറ്റവും കൂടുതൽ സ്വീകരിക്കുന്നത് 90's പിള്ളേർ തന്നെ ആണ് ...
പണ്ട് kalyan സിൽക്സിലെ പരസ്യത്തിലെ ചെക്കനെ നോട്ടമിട്ട ഒരുപാട് പെൺകുട്ടികൾ ഉണ്ട് ...and the most romantic ആലുക്കാസ് ജ്വല്ലറി അഡ്വെർടൈസ്‌മെന്റ് 😍😍😍😍😍😍😍😍😍
സത്യം.. ബാല്യ കാല ഓർമ്മകളിലേക്കു കൊണ്ട് പോയതിനു നന്ദി.. 🙏🙏🙏😍😍എനിക്ക് ഓർമ്മ വരുന്നതിൽ ഒന്ന് ഞയറാഴ്ച വൈകുന്നേരം 4 മണിക്കു സിനിമ കാണാൻ ഓടുമായിരുന്നു.. ഒരു ഏരിയയിൽ ഒന്നോ രണ്ടോ വീട്ടിൽ മാത്രം ആണ് tv കാണുള്ളൂ... so, എല്ലാരും ഒരുമിച്ചു ഇരുന്നുള്ള സിനിമ കാണൽ അതിനിടയിൽ വരുന്ന പരസ്യം... പിന്നെ കേബിളിൽ കറൻറ് പോകുമ്പോ 1 മുതൽ 100 വരെ പ്രാർത്ഥനയോടെ ഉള്ള എണ്ണൽ... 😂😂😂😍😍😍😍😍😪
ഹാ ഹാ ഹാ സത്യം
Sathyam😂😂
Sathyam athorukalam.
സത്യം
പഴയ ഓർമ്മ. വല്ലാത്ത സങ്കടം തോന്നുവാ ഇപ്പൊ
ഇതിലെ ആദ്യത്തെ പരസ്യം കാണുമ്പോൾ ഞാൻ ചെറുപ്പത്തില് നല്ല ഹാപ്പി ആയിരുന്നു വെന്ന് ഉമ്മപറയാറുണ്ടായിരുന്നു ...😇
ഹ ഹ ഹ
ഞാൻ ഇന്നും ചെറുതായതോണ്ട് എന്നോട് പറയാറില്ല.
Atheeyoo 😘😘😘
പഴയകാലമായിരുന്നു നല്ലത് 💓💓
ഇന്നത്തെ സിനിമ ഗാനങ്ങളെക്കാൾ അടിപൊളി ആണ് അന്നത്തെ പരസ്യ ഗാനങ്ങൾ 🥰uff🔥🔥🔥
👌👌👌👌👌cmmnt ❤❤❤😎
ഇതു മുന്നിലെത്തിച്ച... കൂട്ടുകാരെ ഒരായിരം നന്ദി
*Kalyan ആൽബം song പോലെയുണ്ട്* 💯✅️
94ൽ ജനിച്ച ആരെങ്കിലും കാണുന്നവർ ഉണ്ടങ്കിൽ ലൈക്ക്..
February 19 1994
Njn orupad eshttan
@@Ippu256 31, 10 1994
June 19, 94
June 20 1994
മധുരസ്വപ്നങ്ങൾ ജയലക്ഷ്മി.....
"സ്വർണ്ണ ശോഭ തരുമാദ്യ കിരണം.... "
എല്ലാം അന്നത്തെ തന്നെ സൂപ്പർ ഇന്നത്തെ പരസ്യത്തെകാളും കൂടുതൽ ഇഷ്ടം അന്നത്തെ പരസ്യങ്ങൾ തന്നെ 😊😊😊
ദൂരദർശനിലെ ശ്രീകൃഷ്ണനും രാമായണവും ശക്തിമാനും hooo ഇനി ആ കാലം തിരിച്ചു കിട്ടുമോ
പഴയ ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി താങ്ക്സ്......
Welcome 👍👍
ശരിയാണ്
Yes
yes
ഇപ്പൊ ഓരോ പരസ്യം ഉണ്ട്..... ഗുണം പിടിക്കും.... ഒരു ലോജിക്കും ഇല്ലാത്ത ഡയലോഗ്ഗും
കമ്പനി ഗുണം പിടിച്ചാൽ മതി ഹ ഹ ഹ
Correct
Athu enikum thonni.... Oru logic illa
Sathyam bro..
@@vipinp8165 bro alla sis aneto
പഴയ പരസ്യങ്ങൾ എല്ലാം തന്നെ ലോജിക് ഉള്ള താണ്
ഇപ്പോൾ hamam സോപ്പിന്റെയും സെന്റർ ഫ്രഷ് പരസ്യം കണ്ട എന്താണ് ഉദേശിച്ചത് എന്ന് മനസിലാകാതില്ല
പരസ്യത്തിൻറ്റെ പാട്ടുകൾക്ക് എന്താ കുളിർമ... അപ്ലോട് ചെയ്തതിന് ഒരുപാട് നന്ദി....❤️❤️❤️❤️❤️
ഇത് കണ്ടപ്പോൾ നമ്മുടെ കുട്ടികാലം ഓർമ വന്നവർ ഉണ്ടോ 👍👍👍👍👍
ജഗതിയുടെ ലൂണാർ ചെരുപ്പിന്റെ പരസ്യവും, ഇന്നസെന്റിന്റെ V-Guard ന്റെ പരസ്യവും കൂടി ചേർക്കാമായിരുന്നു.
ഇന്നസെന്റ് mr.butler ന്റെ പരസ്യത്തിൽ ആയിരുന്നില്ലേ
അത് അടുത്ത വീഡിയോയിൽ ഉണ്ട്
Shajir Keetandi ശാന്തി കൃഷ്ണ തിരക്കിൽ ആണോ കൂടെ
പണ്ടത്തെ കാലത്ത് പരസ്യഗളിൽ ആർക്കും അറിയാത്ത മോഡൽസ് ആരുന്നു. എന്നാൽ epo ഒന്നുകിൽ സിനിമ ഫീൽഡ് അല്ലങ്കിൽ സീരിയൽ.
Sheriyaaa
എന്റെ കുട്ടികാലം എനിക്ക് ഓർമ വന്നു സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി ഇരിക്കട്ടെ ഒരു കുതിര പവൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘
ടീച്ചർ പഠിപ്പിച്ചു തന്ന പാഠങ്ങളൊന്നും ഇത്ര ഓർമയില്ല...പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും പരസ്യത്തിലെ പാട്ടുകളൊക്കെ മനഃപാഠം ആണ്...🤣🤣
ബൂസ്റ്റ് ക്കാര് ഇതു വരെ സച്ചിനെ വിട്ടിട്ടില്ല
😂😂😂
😅🤣🤣
😂😂
79,80,90,2000 le kuttikal like please
Hahahahaa........
Jayalakshmi athile song kelkumbo endho oru feel.....
അതെ കുട്ടി കാലത്തേക്ക് പോയി എന്നു വൈകിട്ട് ഇ പരസ്യം അന്ന് കേൾക്കുന്ന അതെ ഫീൽ ഇപ്പോഴും 😊
കെ എസ് ചിത്ര ആണോ?
ഒരു ജ്യോതി ലബോറട്ടറീസ് ഉത്പന്നം 😁😁
കട്ട_നൊസ്റ്റു
മലയാളികളല്ല ചാനലുകാരാ മറന്നത്
തുണിയില്ലാത്ത സത്യം
@@Pixel_Tech @🤣🤣🤣
_right_
@@Pixel_Tech സത്യത്തിന് തുണിയില്ലാ ലെ
മലയാളിക്കു ഉപയോഗിക്കാൻ ഒരു പുതിയ വാക്ക് നൽകിയ വനമാല 💪
വനമാല പരസ്യം ഇഷ്ടമുള്ളവർ like 😝😃😁
പണ്ട് ഞായറാഴ്ചകളിൽ തൃശ്ശൂര് ടൗണിലിറങ്ങുമ്പൊ കേൾക്കാം ജയലക്ഷ്മിയുടെ പരസ്യം... ഞായറാഴ്ചകളിൽ കല്ല്യാണങ്ങൾ കൂടി ഇണ്ടെങ്കി ആ കല്ല്യാണവണ്ടിയിൽ പോകുമ്പൊ ഈ പാട്ടും കേട്ടാലുണ്ടല്ലോ എല്ലാകൂടി ഒരു രസാർന്നു. നൊക്ലാച്ചിയ..❤️😍
ഞായറാഴ്ച രാവിലെ 7 മണിക്ക് റാങ്കോലി കാണാൻ. എന്നിട്ടിരുന്ന പഴയ കാലം
ജയലക്ഷ്മി 🥰🥰🥰🥰🥰
Jayalakshmi and vanamala😍
അല്ലെങ്കിലും കയ്യിലുള്ളപ്പോൾ നമുക്ക് ഒന്നിനും ഒരു വലിയ വിലയും ഉണ്ടാകില്ല. പക്ഷേ അത് നഷ്ടപ്പെടുമ്പോൾ നമുക്ക് സഹിക്കാൻ കഴിയില്ല. അതൊരു മനുഷ്യസഹജം മാത്രം...
ജോയ് ആലുക്കാസ് ad.. ആശ ലത ചേച്ചിയെയും ബാലകൃഷ്ണൻ ചേട്ടനെയും ഓർമവന്നു... FM program hello joy alukkas.. nosta.😉😉
ഹലോ ജോയാലുക്കാസ് ഇപ്പോഴും ഉണ്ട്.വൈകിട്ട് 5 മണിക്ക്
*ജയലക്ഷ്മി മറക്കില്ല കിടു 😍😍 💕*
കുട്ടിക്കാലത്തേക്ക് പോയി
വർഷങ്ങളുടെ ഗവേഷണ ഫലം 🤪🤪🤪😁
Nostalgic feel......
ജ്വാലയായി എന്ന സീരിയൽ വന്നെങ്കിൽ നന്നായിരുന്നു
Troll video ക്ക് മുമ്പുള്ള Ad skip ചെയ്യത് നൊസ്റ്റു പരസ്യം കാണാൻ വന്നലെ ഞാൻ !!😅😅😅 ശാസ്ത്രത്തിൻ്റെ ഒക്കെ ഒരു വളർച്ചയേ,😅😅😅😅
മുൻപ് tv yil വെള്ളി or satrday nght 10 pm നു hindi പടം ഇടാറുണ്ട് ആ സമയത്തിൽ ഏറ്റവും കൂടുതൽ കണ്ടാ പരസ്യം vico turmeric ആണ് പണ്ടാരം ആ സമയത്തു crrct ഉറക്കവും വരും ....untill now still remmbr ❤️❤️❤️❤️❤️
ഹ ഹ ഹ
Correct
athe...
Vico turmeric alla cosmetic.. Vico turmeric aayurvedic cream.. 😂😃😂😂😂
correct
Bhima, Joy Alukkas &jayalakshmi evergreensss😎
ATLAS JEWELLERY jana kodikaloode vishawstha sthapanam😅😅😅😅😂😂😂😂ith ornayullvar pls lyk
അന്നൊക്കെ പരസ്യം കാണാൻ ഉണ്ടായിരുന്നു ഇന്ന് ബോഡി ആണ് കാണുന്നത് പരസ്യം ആയിട്ടു ഒരു ബന്ധവും ഉണ്ടാവില്ല എന്താണ് എന്ന് തന്നെ തിരിയൂല .ചെരുപ്പിന്റെ പരസ്യത്തിൽ പോലും ഉണ്ടാവും udukkathe😏😏😏
സത്യം. ഇന്ന് ഉടുതുണി വരെ ഊരാൻ റെഡി ഉള്ള മോഡൽസ് ആണ്. ഇന്ന് ഉള്ളത് ഒന്നിനും കൊള്ളില്ല. പരസ്യം ആയാലും ശരി, പാട്ട് ആയാലും ശരി, സിനിമ ആയാലും ശരി.. ഒന്നിനും കൊള്ളില്ല
@@iam140 Mm
90's advertisement.. Best memories 😍
നൊസ്റ്റു അടിച്ചു 😪missing that days 😔
ഇതിൽ പറഞ്ഞ ല്ലാ പരസ്യവും ആദ്യമായി കാണുന്ന *ലെ ഞാൻ🔥
2002 ക്ക് ശേഷം ഇതൊന്നും ഇല്ലാരുന്നു എന്ന് തോനുന്നു☹️
Njanum kandittilla 2003
മലയാളികളുടെ സ്വർണ ഭ്രമവും വസ്ത്ര ഭ്രമവും കൂട്ടിയതിൽ പരസ്യങ്ങൾക്ക് നല്ലൊരു പങ്കുണ്ട്
വ്യാഴാഴ്ച ചിത്രഹാർ ഫാൻസുകൾ ഉണ്ടോ?
Wed aanu chitrahar
Unde.90s.song.ishtam
Chithrahar wens day
Wed anu
Rathri 9.30 nu hindhi movie, onnum manassilayillenkilum marakkathe kaanum,.
കാട്ടിലെ കണ്ണൻ കാണുമ്പോൾ വരുന്ന പരസ്യങ്ങൾ
ബാല്യമേ നീ തിരികെ വരുമോ ഈ വഴിത്താരകളിൽ
ഇനിമുതല്‍ മിസ് ചെയില്ലാട്ടൊ,,കാലത്തും വൈകീട്ടും രണ്ടു തവണ വീതം കണ്ടോളം,,,
ബീമാ 👌
ഇതിലെ ഒറ്റ പരസ്യം പോലും ഞാൻ നേരിട്ട് കണ്ടിട്ടില്ല പക്ഷേ ഇത് കാണുമ്പോൾ തോന്നുന്നു കുറച്ചുനേരത്തെ ജനിക്കണം ആയിരുന്നു. എല്ലാ പരസ്യവും കിടുവാണ്.
👍👍👍👍
Jayalakshmi and Bheema....Alukkas ..Superb back ground score..there were hit songs .90s kids😎😎😎😎
ഞ്ഞാനോർക്കുന്നു അയൽവീട്ടിലേക്ക് Tv കാണാൻ ചെന്നാൽ ഒരു ദേശ്യവും ഇല്ലാതെ വാതിൽ മലർക്കെ തുറന്നിട്ട് തരുന്ന വ വാനിട്ടീച്ചറെ
ഞാൻ അയൽവീട്ടിലെ ജനൽ വഴി നോക്കും വീടിന്റെ പിറകെ പോയി tv ഇട്ടിട്ടുണ്ടോ നോക്കും ഇട്ടാൽ ഇട്ടിട്ടുണ്ട് പറഞ്ഞു ഫ്രണ്ട്‌സ് എല്ലാരോടും പറയും ആ വീട് ഡൈനിങ് ഹോൾ ഫുൾ ആവും 😄😄അധോ രു കാലം
@@muneerkerala8192 sathyam
Boost is the secret of my energy. Nostu
Anikku ottiri pazhakkam ella pakshe, ottiri nosta feel kettappol......... Esp, bhima... 🎶🎤👌
ഇന്ന് ഇതൊക്കെ കാണുമ്പോൾ ഒരുപാട് പഴയ ഓർമ്മകൾ തെളിഞ്ഞു വരുന്ന പോലെ 🤗
ഈ പരസ്യം കണ്ടപ്പോ നഷ്ടമായ 90'കളെ കുറിച്ചോർത്തു ഒരുപാട് സങ്കടപ്പെട്ടു. 90'കളിൽ ഉള്ള സുഖം ഇന്നത്തെ ഈ new ജനറേഷനിൽ കിട്ടുന്നില്ല. 90 എന്നും 90 തന്നെയാ. I lv my 90's. ആ കാലത്തെ പാട്ടുകളുടെ രസം ഇന്നത്തെ ഒരു ഫിലിമിലെ പാട്ടിനും ഇല്ല. ആ കാലത്തെ മിട്ടായികളുടെ രുചി ഇന്നത്തെ ഒരു ചോക്ലേറ്റിനും കിട്ടില്ല. I miss u my dear 1990 to 1999