Це відео не доступне.
Перепрошуємо.

LED TV സൌജന്യമായി വീട്ടിലെത്തിക്കുന്നു ഒരു രൂപ പോലും വേണ്ട |MOSTER TV GIVEAWAY

Поділитися
Вставка
  • Опубліковано 1 жов 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Moster LED TV
    PH.. 7012194908 , 8606432869
    #moster #krishimithra_tv #home
    #androidtv #tech #tv #eranakulam #towerspeaker #jbl #musicsystem #4k

КОМЕНТАРІ • 173

  • @KrishimithraTVindia
    @KrishimithraTVindia  10 місяців тому +5

    Giveaway ലഭിക്കാനായി വീഡിയോ maximum share ചെയ്യുക. നല്ലൊരു comment രേഖപ്പെടുത്തുക. താഴെ കൊടുത്തിട്ടുള്ള link ൽ click ചെയ്ത് Follow ചെയ്യുക
    UA-cam.....bit.ly/KrishiMithra
    FACEBOOK.... facebook.com/krishimithratv
    INSTAGRAM.....instagram.com/krishimithratv/
    രണ്ട് എപ്പിസോഡിലെയും തിരഞ്ഞെടുക്കുന്ന 4 ഭാഗ്യശാലികളിൽ 2 പേർക്ക് 43inch TV യും 2 പേർക്ക് Tower Speaker ഉം ലഭിക്കുന്നതാണ്. വിജയികളെ PoSt ൽ update ചെയ്യുന്നതാണ്

  • @KrishimithraTVindia
    @KrishimithraTVindia  10 місяців тому +3

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    GiveAway Late ആയതിൽ ക്ഷമിക്കുക.ഉടനെ ഉണ്ടാകും.Late ആയത് കാരണം രണ്ട് എപ്പിസോഡിലെയും തിരഞ്ഞെടുക്കുന്ന 4 ഭാഗ്യശാലികളിൽ 2 പേർക്ക് 43inch TV യും 2 പേർക്ക് Tower Speaker ഉം ലഭിക്കുന്നതാണ്. വിജയികളെ PoSt ൽ update ചെയ്യുന്നതാണ് 🙏🏻

  • @Anujasudheer143
    @Anujasudheer143 10 місяців тому +11

    കൃഷി മിത്രയുടെ വീഡിയോ കാണാറുണ്ട്.. ഇത്തരം വ്യത്യസ്തമായ ഉദ്ധ്യമങ്ങൾ അഭിനന്ദനീയമാണ്.. അർഹരായ പാവങ്ങൾക്ക് ടിവി കിട്ടട്ടെ ✨️(ഞാനുമൊരു പാവമാണ് 😁)Hats off moster tv 👏

  • @anishdev4164
    @anishdev4164 10 місяців тому +2

    കേരളത്തിൽ വളർന്നു വരുന്ന ഇതുപോലെയുള്ള സംരംഭങ്ങളാണ് നമ്മൾ വിജയിപ്പിക്കേണ്ടത് 👍👍ഇനിയും ഉയരങ്ങളിൽ എത്താനും കേരളത്തിൽ എല്ലായിടത്തും Moster ന്റെ കൂടുതൽ ഫ്രാഞ്ചേസികൾ ഉണ്ടാകണം എന്നും ആശംസിക്കുന്നു...🙏🙏

  • @AthiraarunR-gg2vt
    @AthiraarunR-gg2vt 10 місяців тому +1

    ഒരു വലിയ TV എന്ന ആഗ്രഹം ഇനി സാധാരണക്കാർക്കും സ്വന്തമാക്കാം... ആർക്ക് കിട്ടിയാലും ഒരുപാട് സന്തോഷം.. ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ്.... നിങ്ങളുടെ ഈ സംരംഭം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @sabeekabdul
    @sabeekabdul 7 місяців тому

    കാലങ്ങളായി ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരുന്നവരിൽ നിന്ന് ഇത് ഒരു മോചനം തന്നെയാണ് ഇതുപോലുള്ള സംരംഭങ്ങൾ ഉയർന്നു വരേണ്ടതും വളരെ അത്യന്താവശ്യമായ കാര്യങ്ങളാണ് നല്ല ചിന്തയിൽ നിന്ന് നല്ല പ്രവർത്തികൾ ഉണ്ടാകും അഭിനന്ദനങ്ങൾ

  • @JamesDas-d9l
    @JamesDas-d9l 4 дні тому

    എല്ലാവിധ ഉയർച്ചകളും നിങ്ങൾക്കും നിങ്ങളുടെ കമ്പനിക്കും ഉണ്ടാകട്ടെ

  • @hariharank.r5116
    @hariharank.r5116 10 місяців тому +1

    കൃഷി മിത്രക്കും മോൺസ്റ്റർ tv ക്കും അഭിനന്ദനങ്ങൾ. കസ്റ്റമറുടെ പ്രതീക്ഷിക്കയ്ക്ക് അനുസരിച്ചുള്ള വിലയും, ഗുണനിലവാരവും, സർവിസും ഉറപ്പ് വരുത്തുന്ന Moster Tv പോലെയുള്ള സ്ഥാപനങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ അവർക്ക് സാധിക്കട്ടെ...

  • @kumars1923
    @kumars1923 10 місяців тому +1

    സൂപ്പർ ഇനിയും ഇത് പോലുള്ള നല്ല കാര്യം നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം എല്ലാ പാവങ്ങൾക്കും കിട്ടട്ടെ👍👍👍

  • @lizyramesh70
    @lizyramesh70 10 місяців тому

    ജന ഹൃദയങ്ങളിൽ ഗാഠമായി ആഴ്ന്നിറങ്ങാൻ ഈ വീഡിയോക്ക്, കഴിഞ്ഞിട്ടുണ്ട്.ഇത്തരത്തിലുള്ള സംരംഭങ്ങൾ നാടിന്റെ ഉന്നതിക്കു ഒരു മുതൽകൂട്ടാണ്. വലിയ tv ആഗ്രഹിക്കുന്ന എല്ലാവർക്കും ലഭിക്കട്ടെ. ഇതിലും വലിയ ഓഫറുകൾ സ്വപ്നങ്ങളിൽ മാത്രം...

  • @jayachandrannairk7301
    @jayachandrannairk7301 10 місяців тому +1

    കൃഷി മിത്രക്കും മോൺസ്റ്റർ tv ക്കും അഭിനന്ദനങ്ങൾ 👍🙏🏼

  • @nishamohan5910
    @nishamohan5910 10 місяців тому

    TV വാങ്ങാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക് ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല. കൂടുതൽ ലാഭം മോഹിക്കുന്ന നമ്മുടെ നാട്ടിൽ ഇങ്ങിനെയും നല്ല മനുഷ്യരുണ്ടെന്ന് തെളിയിച്ചു തന്നതിന് വളരെ നന്ദി. നന്നായി വളരാൻ പ്രാർത്ഥിക്കാം 🙏

  • @gigigeorge118
    @gigigeorge118 10 місяців тому +1

    നിങ്ങളുടെ ഈ ഉദ്ധൃമം വളരെ പ്രശംസ അർഹിക്കുന്ന ഒന്നാണ് കൃഷിമിത്റ കണ്ടിട്ടുണ്ട് എങ്കിലും ഈ ടിവി യുടെ എപ്പിസോഡ് ഇന്നാണ് കണ്ടത് ഇന്നും അനേകം വീടുകളിൽ ടിവി ഇല്ലാത്തവരുണ്ട് അവർക്കൊക്കെ ഈചാനൽ വളരെ ഉപകാരപ്രദമാണ് നിങ്ങളുടെ ഈ സംരംഭം കേരളം മൊത്തം വ്യാപിച്ചു അനേകർക്ക് ഉപകാരപ്രദമായി ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു അഭിനന്ദനങ്ങൾ 🎉🎉🎉

    • @naseebashamsu6990
      @naseebashamsu6990 10 місяців тому

      കേരളക്കരക്ക് എന്നും അഭിമാനിക്കാൻ... സാധാരണക്കാരന്റെ ഉള്ളം നിറയ് ക്കുന്ന moster tv ടീമിന് ഒരായിരം അഭിനന്ദനങ്ങൾ....എന്നും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🌹🌹🌹

  • @dhanushgsdhanush2236
    @dhanushgsdhanush2236 10 місяців тому +2

    കൃഷിമിത്ര എന്ന യൂട്യൂബ് ചാനലിനെ ഇരു കൈകളും നീട്ടി സ്വീകരിച്ച തൻ്റെ സ്വന്തം സബ്സ്ക്രൈബർസിന് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണം എന്നും കരുതുകയും തൻ്റെ ബിസിനസ് ലാഭം മാത്രം നോക്കാതെ സോഷ്യൽ സർവിസിലും ഇൻവോൾവെഡ് ആകുകയും ചെയ്യുന്ന മോൺസ്റ്റ്റർ ടിവി ബ്രാൻഡ് ഇന്നോടും ഒരുപാടു നന്ദി ഉണ്ട്🥰🥰

  • @sushammasushamma7480
    @sushammasushamma7480 10 місяців тому +1

    അടിപൊളി എന്നെപോലെ വലിയ ടിവി ആഗ്രഹീച്ചു ഇരിക്കുന്നു പാവങ്ങൾക്ക്‌ കിട്ടട്ടെ 🙏👍

  • @rajeshtp5554
    @rajeshtp5554 10 місяців тому +1

    Njan 1st time aanu kaanunnathu
    Ente veettil tv illa .1 year aayi.vaanganulla paisayum kuravanu
    God bless you

  • @rajupillairaju6873
    @rajupillairaju6873 10 місяців тому +1

    ഞാൻ ചാനൽ കാണുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sumayyasameer2668
    @sumayyasameer2668 10 місяців тому +5

    ഇത് വരെ giveaway കിട്ടാത്തരുണ്ടോ

  • @ajeeshp5229
    @ajeeshp5229 10 місяців тому +2

    MOSTER വിലകുറവിൽ വലിയ TV സൂപ്പർ

  • @sumeshsumu9335
    @sumeshsumu9335 4 місяці тому

    നിങ്ങളുടെ പൂർവികർ ചെയ്ത പുണ്യം നല്ലരീതിയിൽ കൊണ്ടുപോവാൻ ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ

  • @vinodp534
    @vinodp534 8 місяців тому

    55 inch TV eduthathu… 6 months ayi remote nu problem vannu customer care il contact cheythu 2days il new remote ethi…. Service 👌

  • @GratefulKingdom
    @GratefulKingdom 10 місяців тому

    Oru തരത്തിൽ പറഞ്ഞാൽ celebraty status ഉള്ളവരെ കൊണ്ട് ads cheythum mattum promotion നടത്തുന്ന ഇന്നത്തെ കാലത്ത് സാധാരണകാരിൽ സാധാരണകാരായ customersinte മനസ്സറിഞ്ഞു അവർക്ക് അനുയോജ്യമായ വിലയിൽ കിടിലൻ electronic gadgets kodukkunna ningal oru മാതൃകയാണ്... Keep it up bro... Hats of u bro for these good initiatives and ur nice mentality 👍👍♥️

  • @JamesDas-d9l
    @JamesDas-d9l 4 дні тому

    ഒരുപാട് വ്യത്യസ്തമായ കമന്റ്കളും വിലയും

  • @user-jg1bl5yr6j
    @user-jg1bl5yr6j 10 місяців тому

    ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ കൃഷിയുമിത്രയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ഒപ്പം സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച മോൺസ്റ്റർ ടി വി ക്കും അഭിനന്ദനങ്ങൾ ❤

  • @Shaheen057
    @Shaheen057 10 місяців тому +5

    അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ💔

  • @sajigeorge4087
    @sajigeorge4087 Місяць тому

    ഇങ്ങനെ മറ്റുള്ളവർക്ക് മാതൃകയാവുക,❤ നന്മ വരട്ടെ. നിങ്ങൾക്കും, കാണുന്നവർ ഏവർക്കും.❤

  • @bijiabhilash8428
    @bijiabhilash8428 10 місяців тому

    നിങ്ങളുടെ എല്ലാ സംരഭങ്ങളും ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ സാധാരണക്കാർക്ക് ഉപയോഗ പ്രദമായ ഇതുപോലെയുള്ള വീഡിയോക്കൾ ഇനിയും പ്രതീക്ഷിക്കുന്നു. വിജയാശംസകൾ

  • @user-ro5wk6wp1g
    @user-ro5wk6wp1g Місяць тому

    Pavavangalkku vangan vilakuravulla quality ulla tv thanks

  • @lifestyle621
    @lifestyle621 10 місяців тому

    കേരളത്തിൽ വളർന്നു വരുന്ന കേരളത്തിന്റെ ഇത്തരം സംരംഭങ്ങൾക്ക് എല്ലാവിധ ആശംസകളും.. ചെറിയ വിലയിൽ ബ്രാൻഡ്‌ tv കളുടെ എല്ലാവിധ ഗുണങ്ങളോടും കൂടി സാധരണകാർക്കും tv വാങ്ങാൻ കഴിയുന്നു എന്നത് തന്നെ വലിയ കാര്യം ആണ്

  • @MujeebRahman-lj7lf
    @MujeebRahman-lj7lf 10 місяців тому

    Wow adipoli moster tv 🙌👌🔥thank you so much for this wonderful opportunity 🥰 🙌😍🥰 💞💞💞💞💞💞💞💞💞Moster❤️❤️❤️ very good shop 👍👍
    super video👍👍👍 എല്ലാവർക്കും ഉപകാരപ്പെടുന്ന video 🥰❤️👍
    Krishi Mithra TV❤️❤️❤️❤️🥰👍

  • @DineshDinesh-xp3vu
    @DineshDinesh-xp3vu 10 місяців тому

    ഞാനൊരു വലിയ കൃഷിക്കാരനല്ല എന്നാൽ എനിക്ക് കൃഷി ചെയുവാൻ വലിയ ഇഷ്ടമാണ് വീടിന്റെ പരിസരത്ത് ചെറിയ കൃഷിയൊക്കെ ചെയ്യാറുണ്ട് വിഷമില്ലാത്ത കുറച്ചു പച്ചക്കറി അതിൽ നിന്നും കിട്ടും പിന്നെ കൃഷിയെ കുറിച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ യൂട്യൂബിൽ കയറി നോക്കും അതിലൊരു ചാനലാണ്..കൃഷി മിത്ര.. എന്തായാലും ഈ വീഡിയോ കണ്ട ഞാൻ കൃഷി മിത്രക്ക് എന്റെ എല്ലാവിധ ആശംസകൾ... 👍👍👍❤️❤️💕💕💕

  • @valsammajose2383
    @valsammajose2383 10 місяців тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എന്തായാലും ഈ പരുപാടി നന്നായിട്ടുണ്ട്. ഗോഡ് ബ്ലെസ് യൂ

  • @preethisree1973
    @preethisree1973 10 місяців тому +2

    Super വാഗ്ദാനം പാലിച്ചതിനു hats off!!❤❤

  • @nafeezathnazar93
    @nafeezathnazar93 10 місяців тому +1

    Good effort.....ഇത് കിട്ടുന്ന ആൾ ഭാഗ്യവാൻ

  • @HareeshHareesh-bh4fm
    @HareeshHareesh-bh4fm 10 місяців тому

    നിങ്ങളുടെ ഉദ്യമം വളരെ പ്രശംസനീയം ഇന്ത്യ മുഴുവനും അല്ല ലോകം മുഴുവനും അറിയട്ടെ

  • @sakeenapp6781
    @sakeenapp6781 10 місяців тому

    Monstar tv ക്കും കൃഷി മിത്രക്കും അഭിനന്ദനങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @rahulrn143
    @rahulrn143 10 місяців тому

    കസ്റ്റമറുടെ പ്രതീക്ഷിക്കയ്ക്ക് അനുസരിച്ചുള്ള വിലയും, ഗുണനിലവാരവും, സർവിസും ഉറപ്പ് വരുത്തുന്ന Moster Tv പോലെയുള്ള സ്ഥാപനങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ അവർക്ക് സാധിക്കട്ടെ...
    അതുപോലെ കൃത്യമായ അപ്ഡേറ്റ് തരുന്ന Krishi Mithraകും ബിഗ് സല്യൂട്ട്...

  • @minirajan8919
    @minirajan8919 10 місяців тому +1

    T v yude palatharambraandinekurichu കേട്ടിട്ടുണ്ട് ഇത്രയും വിലകുർച്ച് saadharanakaaranupolum ഒരു tvv എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നിങ്ങൾ കാണിക്കുന്ന ഈ ഉദ്യമം അതിൻ്റെ എല്ലാ അതിലും വിജയിക്കട്ടെ

  • @shajilkattipura3607
    @shajilkattipura3607 Місяць тому

    ഇവരുടെ അഡ്വെർടൈസ്മെന്റ് കണ്ട് ഞാൻ ഒരു TV വാങ്ങിച്ചു. Tv അന്ന് വീട്ടിൽ ചെന്നു നോക്കിയപ്പോൾ വർക്ക് ചെയൂനില്ല . വളരെ ബുദ്ധിമുട്ടി ആണ് റീപ്ലേസ്‌മെൻറ് വാങ്ങി എടുത്തത് . TV വാങ്ങുന്നതിന് മുൻപ് സൂഷിക്കുന്നത് നല്ലത് ആണ്

  • @arunayyappan1900
    @arunayyappan1900 10 місяців тому

    ആരും ചെയ്യാത്ത പരീക്ഷണം... കൊള്ളാം... സൂപ്പർ 👍👍👍👍

  • @sunithaananthakrishnan1959
    @sunithaananthakrishnan1959 10 місяців тому +1

    Customerk mikacha nettam.sadaranakarante abimanavum.abinandanangal🙏🙏

  • @soniababy7621
    @soniababy7621 10 місяців тому

    ഞാൻ ഈ ചാനലിൽ എല്ലാം വിഡിയോ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം ഗോഡ് ബ്ലസ്സ് യു ❤🙏

  • @satheeshunnikrishnan911
    @satheeshunnikrishnan911 3 місяці тому

    When connected to HDMI set off box picture quality is poor as compared to other brands 😢

  • @sebastiandaniel5676
    @sebastiandaniel5676 10 місяців тому

    ദാരിദ്ര്യ രേഖക് താഴെ ഉള്ള ജനങളുടെ ആഗ്രഹം നിറവേറ്റാൻ കഴിയുന്നു അതാണ് സേവനം നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധി good

  • @kumandn
    @kumandn 10 місяців тому

    Good information
    Good quality
    God bless you
    2 years warranty in best information
    All customers support

  • @ManikandanManikandan-po5lh
    @ManikandanManikandan-po5lh 2 місяці тому

    Tv giveway poliyane good luck oll 🎉

  • @haseenahasee5011
    @haseenahasee5011 10 місяців тому +2

    അടിപൊളി ഉന്നതിയിൽ എത്തട്ടെ

  • @shanmughavvs9616
    @shanmughavvs9616 10 місяців тому

    ഈ ഫ്രീ ഒക്കെ നടക്കുമോ എന്ന് പലരും പറയുന്നിടത്താണ് നിങ്ങൾ കൃത്യമായി കൊടുത്തത്, നിങ്ങൾക്ക് നല്ല സെയിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @lishadpa529
    @lishadpa529 2 місяці тому

    ജനങ്ങളെ കൊള്ള അടിച്ചിരുന്ന മറ്റ് കമ്പനികൾക്ക് മാതൃക

  • @hadhimon9489
    @hadhimon9489 10 місяців тому

    ഇനിയും ഇതുപോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു❤

  • @suresh.v.s2063
    @suresh.v.s2063 10 місяців тому

    കിടിലം ഓഫറുമായി Moster വീണ്ടും ❤

  • @joshykd1553
    @joshykd1553 8 місяців тому +1

    ഇപ്പോഴത്തെ ടിവി എല്ലാം ഒരു വർഷം കഴിയുമ്പോൾ അത് അടിച്ചു പോവാണ്

  • @shaikhvnr6604
    @shaikhvnr6604 4 місяці тому

    വളരെ നന്നി ഉയരങ്ങളിൽ എത്തട്ടെ

  • @sarath5846
    @sarath5846 9 місяців тому

    മികച്ച സേവനം ഇനിയും വളരട്ടെ

  • @MujeebRahman-lj7lf
    @MujeebRahman-lj7lf 10 місяців тому

    Wow adipoli moster tv 🙌👌🔥thank you so much for this wonderful opportunity 🥰 🙌😍🥰 💞💞💞💞💞💞💞💞💞Moster❤️❤️❤️ very good shop 👍👍
    super video👍👍👍 എല്ലാവർക്കും ഉപകാരപ്പെടുന്ന video 🥰❤️👍
    Krishi Mithra TV❤️❤️❤️❤️🥰👍
    Jasna R

  • @user-qe6fo1oq2i
    @user-qe6fo1oq2i 22 години тому

    Eniyoum uyaragalill ethann daivam anugayikatte

  • @elsysanthosh623
    @elsysanthosh623 10 місяців тому

    ചേട്ടന്റെ എല്ലാം വീഡിയോസ് ഞാൻ കാണാൻ നല്ല രസം ആണ്

  • @nimmyajaykumar4256
    @nimmyajaykumar4256 10 місяців тому

    Attractive and affordable offers. Good job. Keep it up. It will be a dream come true for most of the middle class people like us.

  • @nobi621
    @nobi621 10 місяців тому +1

    God bless u ❤️

  • @ziyadmuhammed213
    @ziyadmuhammed213 10 місяців тому

    Nan adhyamayittan ee parupadi kanunnath. Iniyum uyarangalil ethatte enn ashamsikkunnu..

  • @rameshkvrameshkv97
    @rameshkvrameshkv97 10 місяців тому +1

    മോസ്റ്റർ വളരട്ടെ 5:01 5:09 5:10

  • @shajilkattipura3607
    @shajilkattipura3607 Місяць тому

    ടിവി കമ്പനിക്കാർ കാശു കൊടുത്താൽ ചാനലുകാർ ഇതിലും നല്ല അഭിപ്രായം പറയും പക്ഷേ കാശുകൊടുത്ത് ടിവി വാങ്ങുന്ന നമ്മൾ സൂക്ഷിക്കുന്നത് നല്ലതാണ്

  • @mhbrapide
    @mhbrapide 10 місяців тому +3

    Affordable tv.I wish if I have this😅

    • @mhbrapide
      @mhbrapide 10 місяців тому

      Just subscribe and comment ittal qualify aavule?

  • @sindhushaji5325
    @sindhushaji5325 10 місяців тому

    Super. Video share chaithittundu, pavangalkku kittatte..

  • @nishanakabeer9480
    @nishanakabeer9480 10 місяців тому

    ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @saji1150
    @saji1150 10 місяців тому

    Moster Tv. most wonderful gift in kerala.

  • @dileepKumar-ll1qb
    @dileepKumar-ll1qb 10 місяців тому

    Krishimithra usefull chanel for new gen farmers

  • @vijayalakshmis1871
    @vijayalakshmis1871 10 місяців тому

    Thank. You. So. Much. For. Kind. Mind.

  • @JamesDas-d9l
    @JamesDas-d9l 4 дні тому

    ഏതെങ്കിലും ഒരു ഭാഗ്യശാലിക്ക് കിട്ടട്ടെ

  • @devarajan.kkdevarajan9824
    @devarajan.kkdevarajan9824 Місяць тому

    ഒരു ടിവി വാങ്ങണം എന്ന് ആഗ്രഹിക്കുന്നു ഈ സ്ഥലം എവിടെയാണ് 32 വിലയും 43 ഇഞ്ച് വിലയും ഗൂഗിൾ ടിവിയുടെ വില അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ഉള്ള പരസ്യങ്ങൾ തരുന്ന മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ

  • @ConfusedNaturalRock-fy6nq
    @ConfusedNaturalRock-fy6nq Місяць тому

    നല്ല TV അണ് നല്ല ക്ലരിറ്റി അണ് ഇവിടെ ഏക് സ് ചോയിഞ്ച് ഉണ്ടാ

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 9 місяців тому

    Moster എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന Tv .

  • @muhammedsha6074
    @muhammedsha6074 10 місяців тому +1

    അർഹത petvark kitattay

  • @usaftk187
    @usaftk187 18 днів тому

    50"വേണം eththra varum

  • @rammohan3358
    @rammohan3358 4 місяці тому

    BIS certified?

  • @user-xw6dp5mm4v
    @user-xw6dp5mm4v 10 місяців тому +1

    Kollam

  • @cpxvlog
    @cpxvlog 3 місяці тому +1

    Giveaway plz❤ 2024

  • @jitheshkuttan1333
    @jitheshkuttan1333 10 місяців тому

    Mister tvയും നിങ്ങളുടെ ചാനലും ഉന്നതിയിലെ ത്തെട്ടെ❤

  • @ayurwellnessaffluence
    @ayurwellnessaffluence 10 місяців тому

    എന്നെ പോലെ എല്ലാവരും കമന്റ് ചെയ്യും. ചേലോർക്ക് കിട്ടും ചോലാർക് കിട്ടൂല. നിങ്ങൾ കൊടുക്കുന്നത് കാണുമ്പോൾ എന്റെ മനസ്സിന് വല്ലാത്ത സന്തോഷം ആണ്. അത് എനിക്കാണ് കിട്ടുന്നതെങ്കിലോ ഒന്നും പറയണ്ട 🥰

  • @smithapradeesh9828
    @smithapradeesh9828 10 місяців тому

    Affordable kidillan Tv... I wish to have this 😍

  • @rahulrajan108
    @rahulrajan108 10 місяців тому

    Grate job brothers 👌Moster kerala brand ❤❤❤❤

  • @jaffarm71
    @jaffarm71 10 місяців тому

    Kuranja vilayil നല്ല product

  • @riswansulaiman2771
    @riswansulaiman2771 3 місяці тому +3

    7 മാസത്തിനു ശേഷം ഇവരുടെ tv അടിച്ചു പോയി. ബ്രാൻഡഡ് കമ്പനികൽ നോക്കി വാങ്ങുക.. വാറന്റി ചോദിച്ചപ്പോ extra ക്യാഷ് ചോദിക്കുന്നു പാർട്സിനു .. ഫേസ്ബുക് UA-cam വീഡിയോ കണ്ടു തട്ടിപ്പിനിക്കിരയാവാതിരിക്കുക്ക.

    • @nikhilnikki4951
      @nikhilnikki4951 Місяць тому

      Warrenty ഉണ്ട്‌ ഒന്നര year ആയി ഒരു ചെറിയ പ്രോബ്ലം വന്നത് അവർ ok ആക്കി

  • @shijuantony3368
    @shijuantony3368 10 місяців тому

    MONSTER TV yude MONSTER OFFER SUPER. Nee KRISHI MITHRA allada MANUSHYA MITHRA anedaaaa.....aa❤❤

  • @rejujohnson9282
    @rejujohnson9282 10 місяців тому

    Super super badda supper... offer. TVM showroom youndo?

  • @sankarankutty3071
    @sankarankutty3071 10 місяців тому

    Super chanal.allaverkum.ubakarapedatte

  • @babukanhirappalli4691
    @babukanhirappalli4691 10 місяців тому

    32 ഇഞ്ച് Normal Led Tv. ഉണ്ടോ ?

  • @Mrfarm07
    @Mrfarm07 10 місяців тому +1

    Super

  • @achayank7129
    @achayank7129 8 місяців тому +1

    🎉❤❤🎉🎉

  • @bassboosted5496
    @bassboosted5496 10 місяців тому

    Enthe veetil t v ella nighalude chanal naghal kandu eshttamai

  • @ohm5847
    @ohm5847 2 місяці тому

    Thrissur kitto

  • @alianuali5103
    @alianuali5103 10 місяців тому

    Paavappetta cheriya makkale ulla arhathappetta veetileeku etthatte❤

  • @hareendrankvhareendran4879
    @hareendrankvhareendran4879 8 місяців тому

    Please inform us new year offer

  • @silvybabu4621
    @silvybabu4621 10 місяців тому

    Where is the shop

  • @shajumadathingal6356
    @shajumadathingal6356 8 місяців тому

    എറണാകുളത്ത് എവിടെയാണ് സ്ഥാപനം ഞാൻ ഗുരുവായൂരിൽ ആണ്

  • @mpcpraveenkumar2377
    @mpcpraveenkumar2377 5 місяців тому

    സൂപ്പർ ടിവി

  • @shihabhabeebful
    @shihabhabeebful 10 місяців тому

    ഞാൻ നല്ലൊരു കമൻ്റ് രേഖപ്പെടുത്തിയിരിക്കുന്നു😊

  • @vshaji474
    @vshaji474 10 місяців тому +1

    Very good effort

  • @sirajubinali1719
    @sirajubinali1719 10 місяців тому

    മികച്ച സേവനം കൃഷി മിത്ര tv ❤️

  • @sheebasudhi7736
    @sheebasudhi7736 4 місяці тому

    Emi undo.?