Lesson 50|| Angry words|| ഇംഗ്ലീഷിൽ ദേഷ്യപ്പെടാനുള്ള വാക്കുകൾ || Spoken English Malayalam

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 302

  • @samadshahaniya1142
    @samadshahaniya1142 3 роки тому +38

    ചെറുപ്പം മുതൽ ദേഷ്യപ്പെടാറില്ലന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ദൈവത്തിന് സ്തുതി..
    ഇത്ര സരളമായി ക്ളാസ് എടുക്കാൻ കഴിയുന്നതും ദൈവാനുഗ്രഹം. നന്ദി സോദരീ നന്ദി..🌹

  • @jasminsanthosh5619
    @jasminsanthosh5619 3 роки тому +118

    ഞാൻ schoolil padichappol ഇങ്ങനെ ഒരു tr.നെ കിട്ടിയിരുന്നെങ്കിൽ ഞാനിന്നു വേറെ ലെവൽ ആയേനെ.മിസ്സ് യു

  • @aboobackerraroth6056
    @aboobackerraroth6056 4 роки тому +16

    എത്ര നല്ല ഉപദേശം വാളിനാലു ളള മുറിവ് ഉണങ്ങും നാവിനാലു ളള മുറിവ് ഉണങ്ങില്ല മേഡത്തിൻ്റെ ഈ വാക്കുക് ൾ കേൾക്കുമ്പോൾ മഹാ പണ്ഡിതന്മാരുടെ വാക്കുകളാണ് ഓർമ വരുന്നത് വളരേ നന്ദി ഇനിയും ഇതുപോലോത്ത ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു നാഥൻ തുണയാവട്ടെ

  • @hiranjith6996
    @hiranjith6996 3 роки тому +16

    Excuse me 'I am fed up with you''മടിയനായ ഞാൻ നിങ്ങളുടെ ക്ലാസുകൾ കണ്ടു എന്റെ മടി മാറിത്തുടങ്ങി.... വളരെ നന്ദി. Best of luck

    • @SanamNoufal
      @SanamNoufal  3 роки тому

      😀😀😀👍👍

    • @ibyvarghese8272
      @ibyvarghese8272 3 роки тому

      Mam. Ningal. Mattullavarekkaall. Nanamaullayaalaannu. Mukam. Kaannumbol. Thanne. Manassilaakum. Dheksheppedaatha. Nalla. Manassullayaalaa. Hrudhaya. Chudhiullavar. Baageyavanmaar. .Avar. Dheivathe. Kkaannum. GOD ..BLESS. YOU.

  • @jesnaleo3869
    @jesnaleo3869 4 місяці тому +1

  • @mehaboobellias6684
    @mehaboobellias6684 4 роки тому +11

    ദേഷ്യം പിടിക്കാത്തവരാരുമില്ല, ദേഷ്യം പൂർണ്ണമായും തെറ്റുമല്ല. പക്ഷെ ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ തെറ്റാവുകയും ചെയ്യും. വെറുപ്പ്, പക, വിദ്യേഷം എന്നിവ നമ്മുടെ ശരീരിക മാനസിക ആരോഗ്യത്തെ തളർത്തുന്നു. വളരെ വിലപ്പെട്ട അറിവുകൾ നൽകി കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ..
    ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിന്നും എല്ലാവർക്കും വേണ്ടി, ഞങ്ങൾ ഒരായിരം അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു.

    • @SanamNoufal
      @SanamNoufal  4 роки тому +2

      🙂🙂🙂🙂🙂🙂🙂🙂

  • @sivadasankv8594
    @sivadasankv8594 3 роки тому +9

    ഹലോ.. Sanam.... എല്ലാവർക്കും മനസിലാവുന്ന നല്ല അവതരണം... Very interesting class... Congradulation......

  • @hafizmuhammedjouhar2985
    @hafizmuhammedjouhar2985 4 роки тому +28

    Very useful class.
    شكرا جزاكم اللّه خيرا كثيرا
    നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
    ആമീൻ

  • @rafeenaharshad4371
    @rafeenaharshad4371 3 роки тому +14

    വാവിട്ടാവാകും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ്, എന്നാലും ദേഷ്യത്തെ control ചെയ്യാൻ കഴിയുന്നില്ല 😔😔😔എനിക്ക് തന്നെ വല്ലാത്ത കുറ്റബോധമാണ്,

  • @rafeenaharshad4371
    @rafeenaharshad4371 3 роки тому +3

    എനിക്കന്റെ ഫ്രണ്ടിനെയാണ് ഓർമവന്നത്, അവൾ maamineppóലെയാണ് എന്തൊരു ക്ഷമയാണ്, എനിക്കതുപോലെ ആകാൻ കഴിയുന്നില്ലെകിലും, എനിക്കാത്തരക്കാരെ വളരെ ഇഷ്ടാണ്, i love u😍😍😊😊

  • @leenasreekumar2711
    @leenasreekumar2711 2 роки тому

    Mam oru moti vation class kudi aayi. Spr.... Njan ipo ee oru situation lude kadannu pokuvayirunnu. Thanx mam...

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +37

    ഇത് കണ്ടിട്ട് കുറച്ചു പേരോട് ദേഷ്യപെട്ടു നോകാം 😄

  • @hafsuptb4828
    @hafsuptb4828 3 роки тому

    Angry was one of bad habit of me. Certain situation, I could'nt control myself. But my husband is cool mind man, he always tells positive thoughts to me. Gradually my feelings are corporate with him. He is a good advisor, has proudable personality. I am always indebted to God

  • @VinodVinod-vp9vg
    @VinodVinod-vp9vg 3 роки тому +2

    tr nte class kandappol muthala njan english parayan padiche
    Allathe read cheyan ariyam ,kelkumbol manasilakum ,examsinokke ezhuthan ariyam but comfort Aayittu talk cheyan pattilayirunnu ippo kurachoke samsarikkan ariyam thanks mam thankyou so much
    GOD
    BLESS
    YOU

  • @selina6564
    @selina6564 2 роки тому

    U r Amezing person 🤩🤩🌷

  • @thilakambhat2630
    @thilakambhat2630 4 роки тому +3

    Seriyan deshyam varumbol kazhiyunnadum ozhijhumaarunnadh thanne nalladh.jhan anganeyan.👍👍👍👍👍👍very good class. God bless you.

  • @arunraj4414
    @arunraj4414 4 роки тому +3

    Valare upakara pradhamaya class.nalla motivation num thannathinu thanks from my heart ❤️ ❤️❤️❤️God bless you

    • @SanamNoufal
      @SanamNoufal  4 роки тому +1

      🙂❤️❤️❤️❤️❤️❤️

  • @lipinthomas8296
    @lipinthomas8296 3 роки тому +14

    Sanam nalla muslim മൊഞ്ചുള്ള കുട്ടി,,,, voice um kollam,,,,, teaching excelent

    • @SanamNoufal
      @SanamNoufal  3 роки тому +1

      🙂

    • @josephkv9326
      @josephkv9326 3 роки тому +8

      മനുഷ്യ സ്ത്രീ എന്ന് പറയൂ brooo. Homeosapiens

  • @sportbucket3682
    @sportbucket3682 4 роки тому +14

    Nice. I thought you are a calm girl.
    😊god bless you. .

  • @mollystanly4017
    @mollystanly4017 3 роки тому

    നല്ല ഉപദേശം god blessyou

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    Very good vedo mamm 👍👍👍👍👍

  • @backarktnilamboor9460
    @backarktnilamboor9460 4 роки тому +4

    ഇന്നത്തെ ക്‌ളാസ് പഠനത്തോടൊപ്പം നല്ല കുറെ ഉപദേശങ്ങളും നൽകിയ സഹോദരിക്ക് നന്ദി..

  • @arifaea3908
    @arifaea3908 3 роки тому

    Mounam vidwan ഭൂഷണം ടീച്ചർ നല്ല advice tharunnund thankyou

  • @jamshadpottayiljamshadpott332
    @jamshadpottayiljamshadpott332 3 роки тому +1

    Orupaad santhoshm 🤝🤝🤝

  • @bijubiju1707
    @bijubiju1707 4 роки тому +21

    "GOD BLESS U". From my heart thanks thanks thanks.

  • @RaihanRaihanshamsheer-dy3jb
    @RaihanRaihanshamsheer-dy3jb Рік тому +1

    Supper class 🤗🤗🤗

  • @jasilr9028
    @jasilr9028 3 роки тому +1

    always I have followed these not a just English course it's like a motivation salute sister.....

  • @vijayakanaveettil3464
    @vijayakanaveettil3464 3 роки тому +1

    Absolutely correct Mm.... 👍👍🥰🥰

  • @josephgeorge9589
    @josephgeorge9589 3 роки тому +1

    I can’t stand here any longer. Thank your for your good advice and understanding saying with deep meaning and recognize wisdom👍🏻

  • @valsavarghese4898
    @valsavarghese4898 Рік тому

    Very good ❤️❤️❤️

  • @shareef2109
    @shareef2109 3 роки тому +1

    God bless you mam👍👍

  • @shabna.s.n3217
    @shabna.s.n3217 4 роки тому

    Ithusinte ee class enikk orupad ishtayi nannayi manassilayi ini njan theshyapedan pokumpol athil ninnum ozhinjumaran thirchayayum sramikkum ..... inshallah....may Allah bless ma..ithus😍😘🥰

  • @rinshinarasheed9782
    @rinshinarasheed9782 3 роки тому +10

    Njan adyamayitta ivarude video kanunnad... Enikk ivare kanditt actress ansibaye pole thonnunnu..

  • @ummer.lthennaden440
    @ummer.lthennaden440 4 роки тому +3

    താങ്കളെ കണ്ടാലറിയാം താങ്കൾക്ക് ദേഷ്യപ്പെടാൻ കഴിയില്ലെന്ന് .
    . ഏറ്റവും നല്ല ഗുണമാണത്.

    • @SanamNoufal
      @SanamNoufal  4 роки тому

      🙂

    • @rafeenaharshad4371
      @rafeenaharshad4371 3 роки тому +1

      എനിക്കാണെങ്കിൽ ദേഷ്യം maathramay ഉള്ളൂ, എനിക്ക് തന്നെ വിഷമമാണ്, enghinay മാറ്റിയെടുക്കാൻ കഴിയും

  • @saleemabdul1613
    @saleemabdul1613 3 роки тому

    ഇതാണ് teacher 🔥🔥🔥

  • @mercysamuel5010
    @mercysamuel5010 3 роки тому +2

    Thank you mam
    You are really great maam

  • @nazirnazir2844
    @nazirnazir2844 3 роки тому

    വളരെ ശരിയാണ് മാഡം

  • @BTSARMY-if7hh
    @BTSARMY-if7hh 3 роки тому +2

    Thank you miss🥰👍

  • @ibrahimpallar
    @ibrahimpallar 3 роки тому

    മോളുടെ ക്ലാസ്സ്‌ വളരെ ഉപകാരമാകുന്നുണ്ട്....

  • @athira9244
    @athira9244 2 роки тому +1

    Good cls teacher... 🥰

  • @abdullabk5407
    @abdullabk5407 3 роки тому +1

    Fantastic motivation 👌

  • @salimcpy5333
    @salimcpy5333 3 роки тому +3

    Thank you for this motivation class

  • @marysaighavj8013
    @marysaighavj8013 3 роки тому +1

    Suuuuuuper 👏🏻

  • @Zeenasaadaliunknown
    @Zeenasaadaliunknown 3 роки тому +1

    Mam u are so talented...soo nice personality.....many things I learned from u.....thank u dear

  • @raghigirish8266
    @raghigirish8266 3 роки тому

    Thanku so much 🌸. good class and valuable message 🌸 God bless u miss 🌸🙏

  • @jabbaram727
    @jabbaram727 3 роки тому

    Enthoru.vinyam.samsarathil....suppar.

  • @reshraj143
    @reshraj143 3 роки тому

    poli poli nice

  • @donathomas3506
    @donathomas3506 3 роки тому +1

    Very useful class

  • @srtessin3845
    @srtessin3845 3 роки тому

    Very good. You are good counceller too

  • @shamnasnas1924
    @shamnasnas1924 4 роки тому +3

    Topic 😍👌👌
    💕

  • @shilpaprakash3893
    @shilpaprakash3893 Рік тому +1

    Njanum class padikkanund. Mam oru pad thankz🙏🙏.. Ippo 48 ayi. Nalla class ane. Nannayi manasilavunnum ind

    • @SanamNoufal
      @SanamNoufal  Рік тому

      Glad to hear! You're most welcome and thank you so much 👍🤗
      ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
      WhatsApp Now:
      👉 wa.me/919387161514

  • @abdulansar2137
    @abdulansar2137 3 роки тому

    You are the best teacher.i really like you

  • @annaanu9254
    @annaanu9254 3 роки тому +1

    Nice class 👌👌👌

  • @Jesy000
    @Jesy000 4 роки тому +1

    Elastic speaking
    Beating about the bush

  • @fareedaasharaf4002
    @fareedaasharaf4002 2 роки тому +1

    Super class👍👏👏👏

  • @Anand59097
    @Anand59097 4 роки тому +5

    Mam please make a video about vocabulary.

  • @Abhisharamadasvdinu
    @Abhisharamadasvdinu 3 роки тому +2

    Your teaching is very well

  • @jaffarsumi9068
    @jaffarsumi9068 4 роки тому +2

    എനിക്ക് ഒരുപാട് ഉപയോഗം ഉണ്ടായി

  • @rubyrockey
    @rubyrockey 3 роки тому

    Well talking 👌👌♥️♥️♥️

  • @manoj8851
    @manoj8851 4 роки тому +2

    Nice advise. Thanks Mam.

  • @lathikanagarajan7896
    @lathikanagarajan7896 3 роки тому +1

    Deshyapedatha aalanannu mukam kandal ariyam...ee sownnryathinte rahsyam athanu😄

  • @aarifkalathil1665
    @aarifkalathil1665 4 роки тому +3

    Excellent topic. Thank you

  • @shamnashemmu622
    @shamnashemmu622 4 роки тому +4

    Thank you so much Mam ❤ for your teaching.Mam,ippo quotes idarillallo.Last Ezhudhiya quotes valare nalladhayirunnu.jeevidhathil pakarthendunnadh.iniyum anganeyulla quotes idamo please. it's my request 😘😘😘😘😘

  • @msgopakumar8281
    @msgopakumar8281 3 роки тому

    Excellent👍

  • @annaanu9254
    @annaanu9254 3 роки тому +1

    Chechi super class 😊😊😊

  • @abhilashpillai1577
    @abhilashpillai1577 Рік тому

    Supr

  • @muthalibk4819
    @muthalibk4819 3 роки тому +1

    ❤️❤️❤️❤️❤️🕺🏼superrrttt👍👍👍👆👆

  • @anilkumarpillai3804
    @anilkumarpillai3804 4 роки тому +1

    കൊള്ളാം.!

  • @mohadismayil3437
    @mohadismayil3437 4 роки тому +1

    Good information sister... Thank you

  • @bincysuresh4188
    @bincysuresh4188 4 роки тому +1

    hi ma'am kuttilak engne reading and writing spellings pettann padikan kazhiyunna oru video idumo plz..

  • @hanshifmalayil7411
    @hanshifmalayil7411 2 роки тому

    Fantastic motivation

  • @harshadileep3516
    @harshadileep3516 4 роки тому +2

    Super chechi

  • @safvanks2330
    @safvanks2330 3 роки тому

    👌👌👌👌

  • @Unnikingini
    @Unnikingini 4 роки тому +5

    വളരെ നന്നായിരുന്നു, ‌ കൊള്ളാം കേട്ടോ,,, ഇനിയും ഇതുപോലെ നല്ല വീഡിയോസ്ചെയ്യാന്‍ കഴിയട്ടെ ,,എന്റെ വീഡിയോസ് കാണാനും വരണേ.

  • @beevisbuds9281
    @beevisbuds9281 3 роки тому

    JAZAKALLAHUKHAIR🥰

  • @ft_razlll
    @ft_razlll 3 роки тому +2

    lam fed up with you
    enne padippich konnu😉

  • @DRAGON-tf2qm
    @DRAGON-tf2qm 4 роки тому +5

    adipwoliiiiii pwoliiiiii 😁😁😁

  • @hareeshkoyileri
    @hareeshkoyileri 3 роки тому +3

    അടിപൊളി Cls .. സിസ്റ്റർ... Simple teching &more usefull

  • @kvn6136
    @kvn6136 3 роки тому

    Very interesting,your teaching

  • @rasheedka3203
    @rasheedka3203 4 роки тому +2

    Very good topic thanks a lot

  • @nevergiveup5402
    @nevergiveup5402 3 роки тому

    സ്നേഹം മാത്രം 🥰

  • @shamilashifa9227
    @shamilashifa9227 3 роки тому +1

    Good information 🥰

  • @tessyjoy8848
    @tessyjoy8848 3 роки тому

    Nice idea dear

  • @sinisini1589
    @sinisini1589 3 роки тому +1

    Eniku lesson 1 mutal kananam adinu entucheyyanam

  • @ju_mana1964
    @ju_mana1964 4 роки тому +5

    എനിക്ക് ഇത്‌ കൊണ്ട് ഒരുപാട് ഉപയോഗപ്പെടുമെന്ന് തോന്നുന്നു. 🤪

  • @Nandhuzzz8027
    @Nandhuzzz8027 3 роки тому +1

    ചേച്ചി oru vakinde artham... Ariyatha kondu chothikuva.. bloody Blaster ennal....?

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 2 роки тому

    Very good femany

  • @miracle6641
    @miracle6641 4 роки тому +1

    Awesome 😇

  • @muzammilsidheeq2896
    @muzammilsidheeq2896 4 роки тому +2

    👌👌👏👏

  • @pauljoseph870
    @pauljoseph870 2 роки тому

    Ma'am it is not 'cop up' it should be 'cop with'. Could you please do a video on comparative study of emotion metaphors like anger, happiness, love, sadness between English and Malayalam.

  • @linipallissery6818
    @linipallissery6818 3 роки тому +2

    Dear Teacher
    i finishe the 50 th Englishlessons in two weeks. I find Tense ist littel difficulty to understand and i musst to practise more.
    Thanks

  • @tessyjoy8848
    @tessyjoy8848 3 роки тому

    May God bless u

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 роки тому

    Good👍👍👍

  • @Love-gq8ll
    @Love-gq8ll 2 роки тому

    👍🏻👍🏻👍🏻♥️♥️

  • @abdullakunhim2252
    @abdullakunhim2252 3 роки тому

    Masha alla

  • @muthalibk4819
    @muthalibk4819 3 роки тому +1

    Motivetion super sister

  • @umeshmanikoth3181
    @umeshmanikoth3181 3 роки тому +1

    👌👍👍👍

  • @MrBenzon22
    @MrBenzon22 4 роки тому +3

    👍

  • @sindhushafi1194
    @sindhushafi1194 3 роки тому

    Good speak..

  • @user-mh6uf4yv3w
    @user-mh6uf4yv3w 4 роки тому +1

    👍good