Spoken English||Malayalam||Questions with Is/Are/Am||English Basics

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 298

  • @SanamNoufal
    @SanamNoufal  3 роки тому +36

    Few more seats available-
    വേണ്ടവർക്ക് join ചെയ്യാം - 9387161514
    Register now-
    forms.gle/6D5HPgDaQ2y8S1289
    contact-9387161514
    നിങ്ങളുടെ ഒരുപാട് നാളത്തെ request ആയിരുന്നു whats app class തുടങ്ങു എന്നുള്ളത്. അതിന് ഒരുപാട് പരിമിതികൾ ഉണ്ടായതിനാൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എങ്കിലും English പഠിക്കാതെ വേറെ ഒരു വഴി ഇല്ല ടീച്ചറെ....
    എന്നിങ്ങനെ ഉള്ള ഒരുപാട് വേദനിപ്പിക്കുന്ന പറച്ചിലുകൾക്ക് ചെറിയൊരു കൈതാങ്ങ്.
    Digital Revision എന്ന app ന്റെ കീഴിലായിരിക്കും നമ്മുടെ course. ഞാൻ certify ചെയ്ത Digital Revision ന്റെ certificate നിങ്ങൾക്ക് ലഭിക്കും. അതിന് ശേഷം life time whats app group നമുക്ക് ഉണ്ടാകും. School കുട്ടികൾക്കും join ചെയ്യാം. അവരുടെ പഠന രീതിയും മാറേണ്ടതുണ്ട്. English ഭയക്കേണ്ട ഒന്നല്ല. ഒരു advertisement ന്റെയും പിൻബലത്തോടെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 3 മാസം കൊണ്ട് English മൊത്തത്തിൽ പഠിക്കാനും നമുക്കാവില്ല. അത് കൊണ്ടാണ് life time whats app group നമ്മൾ തുടങ്ങുന്നത്. daily നമ്മുക്കത്തിൽ സംസാരിക്കാം. ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

    • @boboliterogagin3382
      @boboliterogagin3382 3 роки тому

      Hi mam

    • @muhammedfaaz7263
      @muhammedfaaz7263 3 роки тому

      Fees ethra

    • @hajaramindcoach9390
      @hajaramindcoach9390 3 роки тому +2

      സ്കൂൾ കുട്ടികൾ ക്ക് ജോയിൻ ചെയ്യാം എന്നു പറഞ്ഞാൽ, ഏത് ക്ലാസ്സ്‌ തൊട്ടാണ്.... അങ്ങനെ എന്തേലും ഉണ്ടോ

    • @minnu-dn4fv
      @minnu-dn4fv 3 роки тому

      Fees ethrayan teacher

    • @muhsinapainattil9401
      @muhsinapainattil9401 3 роки тому

      Cash ethrayanu pls replay tharu

  • @abdulmajeedpullara5377
    @abdulmajeedpullara5377 3 роки тому +51

    ഇത്ര നല്ലൊരു ടീച്ചറെ ഞാൻ ഇത് വരെ കണ്ടിട്ടില്ല

    • @margaleethamargaleethapm6571
      @margaleethamargaleethapm6571 3 роки тому

      Pleasr sent me soon lessions24,35,26,27,28,29,40

    • @margaleethamargaleethapm6571
      @margaleethamargaleethapm6571 3 роки тому

      Srargaleetja. Sent me all r lessions and corsr

    • @lathikapv8612
      @lathikapv8612 3 роки тому

      ഞാനും

    • @shinekalpetta3362
      @shinekalpetta3362 3 роки тому

      ഏറ്റവും നല്ല ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന ടീച്ചർ പഠിക്കുന്നവർക്ക് വളരെ പ്രയോജനകരമായ ക്ലാസ്സുകൾ

    • @BTSARMY-if7hh
      @BTSARMY-if7hh 3 роки тому

      തീർച്ചയായും

  • @samadshahaniya1142
    @samadshahaniya1142 3 роки тому +23

    Sentence, question ആക്കുന്നതിൻറ്റെ "തിരിച്ചിടൽ ടെക്നിക്" ഏറെ പ്രയോജനപ്രദമാണ്. പാവങ്ങളായ പഠിതാക്കളോടുള്ള സോദരിയുടെ ആ 'കരു തലു'ണ്ടല്ലോ, അതിനെയെത്ര പ്രശംസിച്ചാലും മതിയാവില്ല. ദൈവം തന്നെ പ്രതിഫലം നൽകട്ടെയെന്ന് പ്രാർഥിക്കുന്നു..🌹❤️

  • @peethambarandevaki1258
    @peethambarandevaki1258 3 роки тому +6

    വളരെ ഉപകാരം ടീച്ചറുടെ ഉപദേശം പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @mehaboobellias6684
    @mehaboobellias6684 3 роки тому +3

    നന്മയുടെ പ്രകാശം പരത്തുന്ന പൊൻകിരണങ്ങളാണ് നിങ്ങളിൽ നിന്നും പ്രവഹിക്കുന്നത്. അത്കൊണ്ട് തന്നെ ഒരിക്കലും വിമർശനങ്ങളിൽ തളരേണ്ടതില്ല...!.💪👍👍.

  • @anusinu28
    @anusinu28 3 роки тому +4

    ഞാൻ കഴിഞ്ഞ ദിവസമാണ് ഈ ചാനൽ കാണുന്നത്. ഇത്രയും നാൾ ആര് പഠിപ്പിച്ചാലും എത്ര വീഡിയോ കണ്ടാലും ഇംഗ്ലീഷ് പഠിക്കാൻ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല. അതുകൊണ്ട് ഒരു ജോലി കിട്ടുമെന്നഉള്ള പ്രതീക്ഷ ഇല്ലാരുന്നു. ഇംഗ്ലീഷ് വേണ്ടാത്ത ജോലി തിരക്കുവരുന്നു. ഞാൻ ഡിഗ്രി ttc ആണ്. എന്നാൽ പോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലാരുന്നു. ഈ ചാനൽ കണ്ടതിനു ശേഷം ഇത്ര ആത്മ വിശ്വാസം ഉണ്ടായ oru കാര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇനി എനിക്ക് oru ജോലി വേണം. ഇത്രയും നന്നായി പറഞ്ഞു മനസിലാക്കി തരുന്ന oru ടീച്ചേഴ്സും എന്നെ പഠിപ്പിച്ചിട്ടില്ല. എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഞാൻ lesson 5 ആയതേയുള്ളു. എങ്കിലും നല്ല മാറ്റം. മറ്റുള്ളവർക് ഇത്രയും ഉപകാരമുള്ള ചാനൽ തുടങ്ങിയതിനും നന്നായി മനസിലാക്കി tharunnathinum thanks. ടീച്ചർ ആണോ 🥰🥰🥰🥰

    • @jamsheenamubarak2858
      @jamsheenamubarak2858 3 роки тому +1

      English സംസാരിക്കാൻ ബേസിക് ആയി അത്യാവശ്യ കാര്യങ്ങൾ അറിയൽ നിർബന്ധം ആണ്.. അതിന് ഏറ്റവും നല്ലത് teacher ഉടെ watsapp class ആയിരിക്കും ..

  • @hajaramindcoach9390
    @hajaramindcoach9390 3 роки тому +2

    സ്കൂളിൽ പഠിക്കുന്ന സമയത്ത്, ഇംഗ്ലീഷ് എന്ന subject ഭയങ്കര പേടി ആയിരുന്നു.... അതിലേറെ പേടി ഇംഗ്ലീഷ് പഠിപ്പിക്കുന്ന teachers മാരെയും...... സത്യത്തിൽ ഇപ്പോഴാണ് ഇംഗ്ലീഷ് നോട്‌ പ്രിയം തോന്നുന്നത്, അതിലേറെ പ്രിയം mam നോടും. Subject ന്റെ problem അല്ല പഠിപ്പിക്കുന്ന ശൈലിയിലുള്ള problem തന്നെ യാ..... പടച്ചവൻ നിങ്ങൾക്കും കുടുമ്പത്തിനും ആര്യോഗ്യത്തോടുള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲

    • @rsbc4104
      @rsbc4104 3 роки тому

      Aameen

    • @bijudamodaran8769
      @bijudamodaran8769 3 роки тому

      വളരെ നന്നായിട്ടുണ്ട് 👍 പഠിച്ച കാലത്ത് ഇതുപോലൊരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ എന്നാശിചചുപോയി

    • @kpashraf4088
      @kpashraf4088 3 роки тому

      വളരെ ലളിതവും ഹൃദ്യവുമായ ക്ലാസ്സ്‌

  • @najmashafeek8183
    @najmashafeek8183 2 роки тому +1

    Cash mudaki padikan kayiyathavark teacherde UA-cam class orupad useful ann.thank u so much .God bless u

  • @arunraj4414
    @arunraj4414 3 роки тому +2

    Cash ellathavarkum English easy ayi padikan teacherude e prayathnam kond sadhikum aa valiya manasinu ethra nanni parajalum mathivarilla thanks thanks thanku so much God bless uuu❤️

  • @razaksk6653
    @razaksk6653 2 роки тому

    ടീച്ചർ ടീച്ചർ അല്ല അതുക്കും മേലെ... വളരെ അതികം ഉപകാരപ്രതം

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 роки тому +7

    😂🙏👌.. പെങ്ങൾ ഒരു സംഭവം തന്നെ 👌👍😂.. സത്യത്തിൽ എനിക്കും തോന്നുന്നു "ഇംഗ്ലീഷ് ഇത്രയും സിംപിൾ ആണോ...??😀..
    .. .. Very gud class 💕✌️. 🔥

  • @abubakarabubakar4997
    @abubakarabubakar4997 3 роки тому +1

    ഇത്രയും സ്നേഹമുള്ള good teacher👍

  • @abubakarabubakar4997
    @abubakarabubakar4997 3 роки тому +2

    ടീച്ചർക്ക് എല്ലാ രംഗത്തും വിജയം കൈവരിക്കട്ടെ

  • @mehaboobellias6684
    @mehaboobellias6684 3 роки тому +6

    വാട്സപ്പിലായി പഠിച്ചിടാം...
    യൂട്യൂബിലൂടെ കേട്ടിടാം...
    ലളിതമാകും ഈ ഭാഷയേ...
    നൽകിടുന്ന അറിവുകൾ..
    പഠിച്ചെടുത്തു പറഞ്ഞിടാം...

  • @jomcymathew6070
    @jomcymathew6070 3 роки тому +2

    20year ആയിട്ട് ഇംഗ്ലീഷ് ഗ്രാമർ പഠിക്കുവാൻ നോക്കുന്നു ഒന്നും നടന്നു ഇല്ല.... ലാസ്റ്റ് പഠിച്ചു സത്യം.... താങ്ക്സ് ടീച്ചർ 👍👍👍👍👍ഗോഡ് ബ്ലെസ് യു

  • @bijubiju1707
    @bijubiju1707 3 роки тому +7

    "GOD BLESS U". From my heart thanks thanks thanks.

  • @yarbashashareef9242
    @yarbashashareef9242 3 роки тому +2

    Jaada illaatha paavapettavarude teacher.
    God bless you
    Engine thanks parayanam ennariyoola

  • @ahmedaslam9400
    @ahmedaslam9400 3 роки тому +1

    Thanks you
    Thangalude sevanangalk

  • @hussaintk6188
    @hussaintk6188 3 роки тому

    വളരെ സന്തോഷം സഹോദരി പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @aju2433
    @aju2433 3 роки тому +1

    Ithrayum detail aayi njangalkk spoken English class nalkunna Sisterkk orupad orupad thanks😍❤.

  • @aswathikrishna5171
    @aswathikrishna5171 3 роки тому

    Class avatharana reethivalare nallathanu.congrats.

  • @royabraham921
    @royabraham921 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you 👍

  • @aneeshashereef7487
    @aneeshashereef7487 3 роки тому

    Sanam is a good teacher.
    Is Sanam a good teacher?
    നിഷ്കളങ്കമായ ഇ ആത്മാർഥത ക്ക് പടച്ചവൻ നല്ല പ്രതിഫലം നൽകട്ടെ.സത്യത്തിൽ എത്ര simple ആയിരുന്നോ ഞാൻ പെടിച്ചിരുന്ന ഇംഗ്ലീഷ്.thank u so much

  • @najmashafeek8183
    @najmashafeek8183 2 роки тому +1

    Gud information.thank uu somuchh

  • @sandhyamanoj8281
    @sandhyamanoj8281 3 роки тому

    Teacher ഒരുപാട് നന്ദി 🙏ഇംഗ്ലീഷ് ഒന്നും എനിക്ക് അറിയില്ലായിരുന്നു but ഇപ്പൊ ഞാൻ കുറച്ചൊക്കെ സംസാരിക്കാൻ തുടങ്ങി ഇംഗ്ലീഷ്. എന്റെ ടീച്ചർക്ക് ഒരുപാട് നന്ദി ♥️

  • @sajithaadhi8350
    @sajithaadhi8350 3 роки тому +1

    Ithupole thanne sentence making iniyum undknm👍😍

  • @LIJINSAJI
    @LIJINSAJI Рік тому +1

    Thank you Mam 🙏

  • @thilakambhat2630
    @thilakambhat2630 3 роки тому

    Ennathe class valare useful aanu
    ketuo. Iniyum idupoleyulla classes pradeeshikunnu. Thank you so much Sanam teacher.❤️❤️👍

  • @gireeshgireesh5194
    @gireeshgireesh5194 3 роки тому

    Good class repeat venam enkile doubt clear avu mam so thanku 👍

  • @lakshmio6668
    @lakshmio6668 3 роки тому +1

    You are a broad minded .l am proud of you my daughter.. May god bless you 🙏

  • @shobhachandran6971
    @shobhachandran6971 2 роки тому

    നന്നായി മനസിലാകുന്നുണ്ട്

  • @itsmeanju8818
    @itsmeanju8818 3 роки тому

    Tq chechi.... Orupad useful anu class...... 😊😊

  • @rafiya6425
    @rafiya6425 2 роки тому

    സൂപ്പർ 👌👌👌

  • @shajirakt176
    @shajirakt176 3 роки тому +1

    നല്ല ക്ലാസ്സ്‌....👌👌👌

  • @anuanusubhash5552
    @anuanusubhash5552 3 роки тому

    Thanku...

  • @abdulsathar3264
    @abdulsathar3264 3 роки тому +4

    He was playing football
    He was speaking
    He was singing
    She was dancing
    She was driving
    She was sleeping
    She was playing
    Was he reading
    Was he coking
    Was he waking
    Was she going
    Was she learning
    Was she driving
    Was she raining

  • @helnaroy5266
    @helnaroy5266 3 роки тому

    Teacher nannayi manasilayi

  • @fousiyak.n6044
    @fousiyak.n6044 3 роки тому

    Super class ayirunnu. Simple ayi class edukkunnu...👌👌👌

  • @abduljabbar-wp8mb
    @abduljabbar-wp8mb 3 роки тому +1

    Present teacher thank you and God bless you

  • @beenabeena2805
    @beenabeena2805 3 роки тому

    I am very happy I like you learn English thank you so much

  • @zainabasalam1733
    @zainabasalam1733 3 роки тому +1

    Good Mam masha Allah

  • @saidalavichengnakattil1943
    @saidalavichengnakattil1943 3 роки тому +1

    My Dear Sanam
    All the very best ,
    Please take care 🙏❤️💓💓

  • @riyunasi6982
    @riyunasi6982 3 роки тому +2

    വളരെ നന്നായിരുന്നു.... ഒരു suggetion കൂടെ ഉണ്ട്. Is'nt, are'nt തുടങ്ങിയവ കൂടെ ചേർത്ത് പറഞ്ഞാൽ നന്നായിരുന്നു... Anyway good👍👍👍

  • @adhilafathimavm10a93
    @adhilafathimavm10a93 6 місяців тому

    Thank you so much for remind me again grammar section. I haven't forget this. Although iam say to you miss. 😊😊❤️❤️

  • @jinmonvarghese3281
    @jinmonvarghese3281 3 роки тому +3

    Hai Sanam your English speaking course is excellent

  • @fachoooscreations4856
    @fachoooscreations4856 3 роки тому +1

    Many many Thanks mam

  • @hassana5742
    @hassana5742 3 роки тому +1

    Thank you from the bottom of my heart

  • @praseethapraseetha9026
    @praseethapraseetha9026 3 роки тому

    Thank you thak you so much 👍👍🙏🌹❤️

  • @RICHUSCARWORLD
    @RICHUSCARWORLD 2 роки тому +1

    Love you dear miss♥️♥️♥️♥️❤️❤️❤️😍😍😍

  • @nisarob7559
    @nisarob7559 3 роки тому +1

    Supper class 👌

  • @shihabshihab321
    @shihabshihab321 3 роки тому +1

    Thank you so much👍👍

  • @navashassan1578
    @navashassan1578 3 роки тому +1

    Hi Mam, your class is very simple explanation

  • @rumaisarumi193
    @rumaisarumi193 3 роки тому +1

    Thank you Miss

  • @muhammedjalalsufiyan5582
    @muhammedjalalsufiyan5582 3 роки тому +1

    Masha allah nallaclas 👍👍

  • @anjugeorge2955
    @anjugeorge2955 3 роки тому +1

    Thank you miss ❤❤❤

  • @manishalele4074
    @manishalele4074 2 роки тому

    Mam, thank you very very much.

  • @jitheshp6130
    @jitheshp6130 3 роки тому +1

    Good class 😊

  • @abdulmajeedpullara5377
    @abdulmajeedpullara5377 3 роки тому +1

    Thanks 👍

  • @meenuminniminni3654
    @meenuminniminni3654 3 роки тому +5

    Have ,has. Question making cheyyamo

  • @anishabraham9203
    @anishabraham9203 3 роки тому

    ഇത്രയും നല്ല ക്ലാസ്സ്‌, കണ്ടിട്ടില്ല

  • @muhammedfairooz6340
    @muhammedfairooz6340 3 роки тому

    Thanks for useful video

  • @hostelplingz2614
    @hostelplingz2614 3 роки тому

    Love from bottom of our heart ❤️

  • @naseerak.v.9077
    @naseerak.v.9077 2 роки тому

    Thanks ma'am 👍🏻

  • @aarifkalathil1665
    @aarifkalathil1665 3 роки тому +1

    Awesome class.

  • @mercysamuel5010
    @mercysamuel5010 3 роки тому

    Thank you mam .God bless you

  • @abdulhameed3760
    @abdulhameed3760 3 роки тому +1

    Good teaching

  • @bindubabu1349
    @bindubabu1349 3 роки тому

    thanks Molu

  • @rajeshkarunakaran8219
    @rajeshkarunakaran8219 2 роки тому

    അങ്ങനെ ഞാനും ഇംഗ്ലീഷ് പഠിച്ചു തുടങ്ങി

  • @janeeshp5524
    @janeeshp5524 2 роки тому

    മിസ്സ്‌ പൊളിയാ മിസ്സ്‌ 😎😎😎

  • @karunakaranpillai804
    @karunakaranpillai804 3 роки тому

    A good teacher and her presntation is very nice 💞💞💞

  • @Mariyabiju95
    @Mariyabiju95 3 роки тому +2

    Could be, could have been video cheyamo plssss

  • @neethuvimal3719
    @neethuvimal3719 3 роки тому +1

    Super

  • @pushpap3735
    @pushpap3735 2 роки тому

    Technics super👌👌👌👌

  • @MohamedAli-vw1lg
    @MohamedAli-vw1lg 3 роки тому

    Nalla mol mashaAllah Alhamdulillah very good in sha allah enik padikkanam one week njan busy Aanu Ath kazinjjitt thudanganam in sha allah mole Allahu Anugrahikkatte Aameen

  • @abdusatharsathar9830
    @abdusatharsathar9830 3 роки тому

    ഗുഡ് ക്ലാസ് ...

  • @godzon1034
    @godzon1034 3 роки тому

    Thank you🌹

  • @rahult8850
    @rahult8850 3 роки тому +1

    🎉🎉🎉🎉

  • @muhammedshifan2576
    @muhammedshifan2576 3 роки тому

    Thanks teacher

  • @gopalakrishnannair9050
    @gopalakrishnannair9050 3 роки тому

    Best presentation Thank you so much

  • @Mariyabiju95
    @Mariyabiju95 3 роки тому +1

    Supper👌👌

  • @Happiness-h2x
    @Happiness-h2x 3 роки тому

    Are you busy now?
    👍njaan ippo sis nte videos daily kaanaarund...thank you so much 😚😚

  • @hariharanm7833
    @hariharanm7833 3 роки тому

    Very nice class...

  • @hairunnishashameer4490
    @hairunnishashameer4490 3 роки тому

    I feel very proud for your heart felt teaching...
    I would like to meet you...
    I pray to allah for you
    Fantastic teaching
    I don, t know what I say to you

  • @ismayilpctime3458
    @ismayilpctime3458 3 роки тому

    You are a good teacher
    Are u a good teacher....?

  • @shajahanps3695
    @shajahanps3695 Рік тому +1

    👌👌👌

  • @yahutk5642
    @yahutk5642 3 роки тому

    Very very very good👌👌

  • @rousyrazin3788
    @rousyrazin3788 3 роки тому

    Nice class🥰🥰👌👌🤞

  • @shybiprasad5381
    @shybiprasad5381 3 роки тому

    Nice class God bless you

  • @sinisini1589
    @sinisini1589 3 роки тому

    Very thanks

  • @yardlybeautysaloon
    @yardlybeautysaloon 3 роки тому

    Lovely teacher❤️❤️

  • @ajalakishor3889
    @ajalakishor3889 3 роки тому

    Good teacher

  • @mustafaibrahimntmustafant8477
    @mustafaibrahimntmustafant8477 3 роки тому +3

    Thanks so much for all you've done. You had to juggle so much with our class, but we appreciate how hard you worked for us! Thank you so much for all of what you've done. This is a quick note to let you know you were the absolute best teacher I've ever had!

  • @sajeeshrajan4921
    @sajeeshrajan4921 3 роки тому

    Super teacher

  • @hdhdbdhdh6766
    @hdhdbdhdh6766 3 роки тому

    Tnx Tnx Tnx mam

  • @fidhamonu8013
    @fidhamonu8013 3 роки тому

    Really questions making is a doubting one. When we try to make questions we had a lot of doubts. So, thank you mam once again remembered this how to make questions in a simple way. I will apply this in proper situation.

  • @amalbinoy_
    @amalbinoy_ 3 роки тому +1

    Tr ith negative `not´ aki sentence undakunna oru video kudi chithal nallathe aerunn

  • @minisaji7815
    @minisaji7815 3 роки тому

    God bless u

  • @gokult3687
    @gokult3687 2 роки тому

    She is a perfect teacher
    I am a student
    She is a classic dancer
    Is she a dancer
    Is it good
    Is it right

  • @srtessin3845
    @srtessin3845 3 роки тому

    Thank you teacher ❤️🙏

  • @raphael.c.graphael4468
    @raphael.c.graphael4468 3 роки тому

    Thank you Sanam 😊❤️