Out Of Focus Live | 30 July 2024

Поділитися
Вставка
  • Опубліковано 8 вер 2024
  • #outoffocus
    Out Of Focus Live | 30 July 2024
    1. വയനാടിന്‍റെ കണ്ണീർ
    2. കേരളത്തിന്‍റെ ദുരന്ത കാലങ്ങൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 112

  • @adhilshanavas
    @adhilshanavas Місяць тому +84

    "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ് അതിനു നിങ്ങൾ വിചാരിക്കുംപോലെ യുഗങ്ങൾ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും..''
    - മാധവ് ഗാഡ്‌ഗിൽ (2013)

    • @Nisamkalodi
      @Nisamkalodi Місяць тому +1

      I😢😢😮

    • @user-wb1lh5qp7l
      @user-wb1lh5qp7l Місяць тому +8

      750 ഓളം പുതിയ റിസോർട്ടുകളാണ് അവിടെ ഈ വർഷം തന്നെ വന്നത്. ഒരു കാരണവശാലും അനുമതി കൊടുക്കരുത് എന്നാണ് നിയമം. പക്ഷേ കൈക്കൂലി വാങ്ങി ഗവർമെന്റ് ജീവനക്കാർ അനുമതി കൊടുക്കുന്നു.. സർക്കാർ എന്ത് നോക്കിയിരിക്കുകയാണ്

    • @RockyRock-vv3ex
      @RockyRock-vv3ex Місяць тому

      അങ്ങനെ നിയമം ഒന്നും ഇല്ല.
      നിയമം പാലിച്ചു ഇങ്ങനത്തെ സ്ഥലങ്ങളിൽ ചെയ്യാവുന്ന ഏക കാര്യം റിസോർട് ആണ്..​@@user-wb1lh5qp7l

    • @aikikkaklusman4870
      @aikikkaklusman4870 Місяць тому +1

      മനുഷ്യ കരങ്ങളുടെ പ്രവർത്തനം കൊണ്ട് കടലിലും കരയിലും നാശം വിതച്ചു എന്ന് ഖുർആൻ വ്യക്തമാക്കുന്നു... മാധവൻ ഗാർഡുകൾ കമ്മീഷൻ റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ട് മരിച്ചവർക്ക് വോണ്ടി പ്രാർത്ഥന അതിവ്വ ദുഃഖത്തിൽ പങ്കു ചേരുന്നു 😭😭

    • @gowrinandana8999
      @gowrinandana8999 Місяць тому +1

      Oh gods...ethra correct😢

  • @ismu2433
    @ismu2433 Місяць тому +5

    وَالْجِبَالَ أَوْتَادًا
    (കുന്നുകളും മലകളും ഭൂമിയെ ഉറപ്പിച്ച് നിര്‍ത്തുന്ന ആണികളാണ്.)
    يقول: والجبال للأرض أوتادا أن تميد بكم .
    പര്‍വ്വതങ്ങള്‍ ഭൂമിക്ക് കുറ്റി ആകയാല്‍ അത് നിങ്ങളെ താങ്ങി നിര്‍ത്തുന്നു,

  • @user-it9fy8sw5s
    @user-it9fy8sw5s Місяць тому +8

    ആനക്കാംപൊയിൽ - മേപ്പാടി തുരങ്ക പാത അടിയന്തരമായി റദ്ദാക്കിയേ തീരൂ.

    • @shafitpm
      @shafitpm Місяць тому +1

      Anvar kelkkanda

  • @RockyRock-vv3ex
    @RockyRock-vv3ex Місяць тому +11

    വയനാട് ജനവാസം ചെയ്യാൻ കഴിയുന്ന മേഖലകൾ വളരെ കുറവാണ്. അതിനു കൊള്ളാത്ത സ്ഥലങ്ങളിൽ ജനവാസം വന്നത്. 1990 നു ശേഷം ആണ്.
    അതിനു ശേഷം ആണ് ആൾനാശം ഉണ്ടാകുന്ന ഉരുൾപൊട്ടൽ ഉണ്ടാക്കുന്നതും.അതിനു മുന്നേ ഉള്ള ഉരുൾ പൊട്ടലുകളിൽ മരണം ഉണ്ടാകാഞ്ഞത് അവിടെ ഒന്നും പണ്ട് മനുഷ്യർ ഇല്ലായിരുന്നു എന്നാ കാരണം ആണ്.
    ബാനാസുര സാഗർ ഡാം 2004 ഇൽ ഉണ്ടാക്കിയ ശേഷം ആണ് വയനാട് കൂടുതൽ ഉരുൾ പൊട്ടൽ ഉണ്ടായത് എന്നത് കൂടി കൂട്ടി വായിക്കണം.മണ്ണിന്റെ ബലം ഇല്ലായിമ്മയും,വെള്ളം ഒഴിഞ്ഞു പോകാൻ ഉള്ള സ്ഥലം ഇല്ലായിമ്മയും, കാലാവസ്ഥ വ്യത്യാനവും ആണ് ഇന്നത്തെ അവസ്ഥക്ക് കാരണം എന്ന് കാണാൻ പറ്റും.

  • @gowrinandana8999
    @gowrinandana8999 Місяць тому +4

    Long ago Ajims sir had told that "if we need more electricity", let's build more dams". Then I had thought about the environmental impact. Environmental crisis is a real issue.

  • @starfiresis
    @starfiresis Місяць тому +29

    വയനാടിന്റെ മാത്രമല്ല മലയാളിയുടെ കണ്ണുനീർ 😢

  • @sachin77255
    @sachin77255 Місяць тому +3

    Good discussion. Keep up the good work

  • @Babu-tr1lh
    @Babu-tr1lh Місяць тому +5

    ക്വറികൾതന്നെ മിനി ഡാമുകൾ ആണ്. അതും ചെരിഞ്ഞപ്രദേശങ്ങളിൽ. ശക്തമായ മഴപെയ്താൽ ഇതുതന്നെ സംഭവിക്കും. ഡാമുകൾ പോലെ തുറന്നിടാനും പറ്റില്ല

  • @moideenkutty1158
    @moideenkutty1158 Місяць тому +3

    Well said congrats All 🌹😪

  • @mpm252
    @mpm252 Місяць тому +6

    ഇനിയും എത്ര നാൾ സഹിക്കണം ഈ അനാസ്‌ഥ അതിന് ബലിയാടാകുന്നത് പാവം സാധാരണക്കാർ. *മലപ്പുറo* *ജില്ലയിലെ**മിനിഊട്ടിക്കടുത്ത്* *ഊരകം* *പഞ്ചായത്തിലെ* *ക്വറികളും**ക്രഷറുകളുടെയുo* പ്രവർത്തന രീതി ഒന്ന് കാണേണ്ടത് തന്നെയാണ്. ഒരു നടപടിയും ഇല്ല. ക്വറി ഉടമകളിൽ മിക്കവരും ഉന്നതന്മാരായാൽ പിന്നേ അവർക്ക് എന്തും ആവാലോ

  • @nijilram8725
    @nijilram8725 Місяць тому +13

    മുല്ലപെരിയാർ എന്നെ ഒരു ജലബോംബ് കേരളത്തിനെ കാർന്നു തിന്നാൽ അങ്ങ് അവിടെ രൂപം കൊണ്ടിട്ടുണ്ട് ഇനിയെങ്കിലും അതിനു കുറിച്ച് ഒരു നടപടി ഉണ്ടായില്ലെങ്കിൽ കേരളം എന്ന ഒരു സ്ഥലം ഇന്ത്യയിൽ നിന്ന് അങ്ങ് മാഞ്ഞു പോകും.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому

    ഈ ചർച്ച നന്നായിട്ടുണ്ട് 👍👍👍👍❤️

  • @zakariyyakaobar
    @zakariyyakaobar Місяць тому +2

    Good Speech

  • @abdurehmantk9650
    @abdurehmantk9650 Місяць тому +4

    ക്വാറികൾഉരുൾപൊട്ടലിന് കാരണമാകും അത് അധികം പഠിക്കേണ്ട കാര്യമില്ല, വലിയ ക്വാറികളിൽ വെള്ളം നിറഞ്ഞു നിന്ന് അത് കിനിഞ്ഞ് മണ്ണിടിച്ചിലിന് സാധ്യത ഏഴെയാണ്

  • @jamshadshah4593
    @jamshadshah4593 Місяць тому +3

    ജപ്പാനിൽ ഭൂചലനം വ്യാപകമായി ഉള്ളതിനാൽ ആ പ്രദേശങ്ങളിൽ ഉള്ള വീടുകൾ മരം കൊണ്ട് ആണ് പണിയുന്നത് കൂടാതെ അവരെ അതിന് സജ്ജർ ആകുന്നു അത് പോലെ ഉരുൾ പൊട്ടൽ സാധ്യത ഉള്ള പ്രദേശത്ത് നമ്മൾ അങ്ങിനെ പരിശീലിപ്പിക്കണം

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Місяць тому

      അയിന് മരം വേണ്ടേ

  • @hamidhussain4905
    @hamidhussain4905 Місяць тому +1

    Good discussion.Climate change is a major reason for the increase in extreme rains and rising temperatures. These changes are directly linked to the landslides (especially the extreme rainfall events) we are experiencing more often. To address this, we need proper long-term planning and mitigation measures at the local level.Specifically, we should:
    1.Conduct detailed local vulnerability assessments: This means carefully studying which areas are most at risk.
    2. Rethink developmental activities: We need to seriously consider how our construction and development projects affect the environment and contribute to these disasters.

  • @isakgym
    @isakgym Місяць тому +1

    We are united

  • @Abd-i4b
    @Abd-i4b Місяць тому +6

    എല്ലാത്തിന്റെയും നിയന്ത്രണം അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ് എന്നാണ് ഓരോ ദുരന്തവും പഠിപ്പിക്കുന്നത് 💯

    • @ajayvishwanadh2745
      @ajayvishwanadh2745 Місяць тому

      ലോകം മുഴുവനും കുഴപ്പങ്ങളുണ്ടാക്കുന്നത് ഈ അള്ളാഹുതന്നെയാണ്

  • @azharchathiyara007
    @azharchathiyara007 Місяць тому +1

    Good Discussion 🎉🎉❤❤

  • @salihpa1441
    @salihpa1441 Місяць тому

    🎉🎉

  • @pluspositive-pv6zi
    @pluspositive-pv6zi Місяць тому +1

    ഈ വിഷയം ആയത് കൊണ്ട് കാര്യമായ പഠനം നടത്താതെ വെറുതെ ചർച്ചക്ക് ഇരുന്നത് ശരിയായില്ല..കേവലം സാധാരണക്കാർ തമ്മിൽ സംസാരിക്കുന്ന ഒരു നിലവാരം അല്ല നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്

  • @name5170
    @name5170 Місяць тому +15

    ഈ പ്രളയത്തിൻറെയും വെള്ളപ്പൊക്കത്തെയും ഒക്കെ പ്രധാന കാരണം കോറികൾ അധികരിച്ചു വന്നു എന്നാൽ പുഴയിൽ നിന്നും മണൽ കോരുന്നത് നിർത്തിച്ചു സർക്കാർ അതുവഴി പുഴയിൽ വെള്ളം കയറാൻ തുടങ്ങി മണൽ കോരൽ നിർത്തിച്ചത് വഴി പാവങ്ങളുടെ വരുമാന മാർഗ്ഗവും നിന്നും കോറി മുതലാളികൾ വലിയ രീതിയിൽ പൈസ ഉണ്ടാക്കാൻ തുടങ്ങി

  • @hiii4197
    @hiii4197 Місяць тому +3

    ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ് എങ്ങനെ കിട്ടും.
    Send

    • @shemeerkpshemeer6751
      @shemeerkpshemeer6751 Місяць тому +3

      മലയുള്ള എല്ലായിടത്തും ഉരുൾ പൊട്ടും

    • @juvinjuvin70
      @juvinjuvin70 Місяць тому +1

      ​@@shemeerkpshemeer6751no 45degree above slope ഉള്ള ഇടങ്ങളിൽ ആണ് പൊട്ടുക... But.. Impact.. അത് normal area കളിലും. പുഴകളുടെ തീരങ്ങളിലും ഉണ്ടാകും......ഉരുളപൊട്ടൽ impact area നോക്കുക ആണേൽ പല പഞ്ചായത്ത് കളും ഒഴിയേണ്ടി വരും

  • @latheefozr7463
    @latheefozr7463 Місяць тому +2

    താമരശേരി ചുരവും അത്ര സെയ്ഫ് അല്ല

  • @jyothishat653
    @jyothishat653 Місяць тому +1

    26:13 😂😂

  • @rishadk7879
    @rishadk7879 Місяць тому

    ❤❤❤❤❤

  • @ibrahimkkkarakkunnu5354
    @ibrahimkkkarakkunnu5354 Місяць тому +8

    മനുഷ്യ കരങ്ങൾ പ്രവർത്തികളാൽകരയിലും കടലിലും ദുരന്തം പൊട്ടി പുറപ്പെടുന്നു.

  • @jameelk1311
    @jameelk1311 Місяць тому +5

    പ്രകൃതിയെ മനസ്സിലാക്കി പെരുമാൻ മനുഷ്യൻ ഇനിയും പഠിക്കേണ്ടതുണ്ട്

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 Місяць тому

    Mm✅

  • @isakgym
    @isakgym Місяць тому +1

    We shall overcome

  • @Usmanmundott
    @Usmanmundott Місяць тому +3

    തീരുമാനങ്ങൾഎല്ലാം ദൈവത്തിൻറെ താണ്നാമൊന്ന് കരുതുന്നു പടച്ചവൻ മറ്റൊന്ന് കരുതുന്നു

    • @luttappi9485
      @luttappi9485 Місяць тому

      Undayanu ninte daibam entha uragayirunno onnu poda

  • @anoopchalil9539
    @anoopchalil9539 Місяць тому

    Nature is neither friendly
    Nor enemical

  • @_grifin_
    @_grifin_ Місяць тому

    Volume korech koodi koottanam

  • @secondsvideo9181
    @secondsvideo9181 Місяць тому

    😢

  • @madhubhaskaran1974
    @madhubhaskaran1974 Місяць тому

    Please discuss about gaza . Yhat is important. Need yo know latest about hamas.

    • @Metoo8819
      @Metoo8819 Місяць тому

      തീട്ട സംഘികളെ കുറിച്ച് ചർച്ച ചെയ്താലോ

  • @Dutchboie
    @Dutchboie Місяць тому

    Same as okhi ...

  • @MUHAMMEDHAQINSAN
    @MUHAMMEDHAQINSAN Місяць тому +9

    കേരളത്തിലെ കണ്ണായ സ്ഥലങ്ങൾ മുഴുവൻ ക്രിസ്ത്യൻ ലോബികളുടെ കൈയിൽ ആണ് അവരാണ് ഏറ്റവും കൂടുതൽ ഭൂസ്വത്ത് ഉള്ളവർ കേരളത്തിൽ ഇത് കാരണം എല്ലാ മേഖലയിലും അനീതിയാണ്

    • @shamnanaseeh285
      @shamnanaseeh285 Місяць тому

      Onnu podo .......

    • @muhammedsafvanKk-xj5pt
      @muhammedsafvanKk-xj5pt Місяць тому

      Athinidayil koooodi matham kayattlle pannikku undaaya sudaaaappe

    • @Spigen2
      @Spigen2 Місяць тому

      പോ മലരേ. നിന്റെ ആളുകൾ ഒരു കയേറ്റവും ചെയ്യാറില്ല അല്ലെ

    • @anixjohn
      @anixjohn Місяць тому

      കാക്കാമാരെ പോലെ മലദ്വാർ ഗോൾഡും കണ്ടൈനൈറിൽ പാക്ക് കള്ളനോട്ടും ഇല്ലല്ലോ. അവർ മണ്ണിൽ പണിയെടുത്തെന്കിലും ജീവിച്ചുപോട്ടെ .

  • @ummerkoy-qc9mq
    @ummerkoy-qc9mq Місяць тому +1

    നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ മനുഷ്യർക്ക് മനസിലാകുന്നു ണ്ട് ......പക്ഷെ

  • @BharathLove24
    @BharathLove24 Місяць тому

    നാളത്തെ ഹർത്താലിൽ നിന്ന് വയനാട്നെ ഒഴിവാക്കിയിട്ടുണ്ടോ?

  • @shiadmajeed8524
    @shiadmajeed8524 Місяць тому +2

    അവതാരക പറയുന്ന പോലെ കാട്ടിൽ ഇത് പോലെ ഉരുൾപൊട്ടൽ ഉണ്ടാകുന്നുണ്ടോ?

    • @sundumoncm
      @sundumoncm Місяць тому

      കാട്ടിൽ ഉരുൾ പൊട്ടാറുണ്ട്. അത് മലയോര മേഖലയിൽ ജീവിക്കുന്ന ആളുകൾക്ക് അറിയാൻ പറ്റും.

  • @saleemkps3080
    @saleemkps3080 Місяць тому

    അജിത് പറഞ്ഞതിനോട് ഒരു വിയോജനം : 1993 ലാണ് ഈ കുറിപ്പുകാരൻ ആദ്യമായി വയനാട്ടിലേക്ക് പോകുന്നത്.നാടുകാണി വഴി ഗൂഡല്ലൂർ - സുൽത്താൻ ബത്തേരി.അന്നത്തെ ആ യാത്രയിൽ ഒരു ക്വാറിയും ഈയുള്ളവൻ കണ്ടതായി ഓർക്കുന്നില്ല. [ക്വാറി ഉണ്ടായേക്കാം.പക്ഷെ കണ്ടില്ല]. രണ്ടായിരത്തി ഇരുപത്തി മൂന്നിൽ അവിടെ പോയപ്പോൾ എത്ര ക്വാറികളാണ് കണ്ടതെന്ന് പറയാൻ വയ്യ പറയാൻ. ദൃഷ്ടിയിൽപ്പെട്ട ഏതാണ്ട് മലകളെല്ലാം ഇടിച്ചുടയ്ക്കുന്നു.വല്ലാത്ത വേദന തോന്നി.
    ഈ ഭൂമി ഉണ്ടായ അന്ന് ഭൂമിയിലുള്ളതായി അവശേഷിക്കുന്ന ഒന്നാണ് പർവ്വതങ്ങൾ.അവയെയാണ് ഇല്ലാതാക്കുന്നത്.
    മലപ്പുറം ജില്ലയിൽ പലസ്ഥലങ്ങളിലും ചില മലകളൊക്കെ അപ്രത്യക്ഷമായിത്തുടങ്ങി.
    പെരിന്തൽമണ്ണക്കടുത്ത് പള്ളിക്കുത്ത്,കരുവമ്പാറ,പൂപ്പലം എന്നീ പ്രദേശങ്ങളിലായി തെക്കൻ മല എന്ന പശ്ചിമഘട്ട പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയായ മല, മരിച്ച് ഏതാണ്ട് അവസാനിക്കാറായി. കശാപ്പ് ചെയ്യപ്പെട്ട ഈ മലയുടെ ദാരുണ ദൃശ്യം മാനത്തുമംഗലം എന്ന സ്ഥലത്തുനിന്ന് വളരെ നന്നായി കാണാം.
    ഈ പ്രദേശത്ത് ഒരു ഉരുൾപൊട്ടൽ ഉണ്ടായാൽ മണ്ണാർമല. പള്ളിക്കുത്ത്, കരുവമ്പാറ, പൂപ്പലം പ്രദേശങ്ങളിൽ വൻ നാശമാണുണ്ടാവുക.

  • @Sanjay72071
    @Sanjay72071 Місяць тому

    Gadkil 2013 yil thanne parajathalle annu kammigalum sudapigalum ayale enthokeya parajath

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому

    😔🤲🤲

  • @abdulghani1795
    @abdulghani1795 Місяць тому

    When you handle subjects from out of Kerala you guys make strong and louder arguments. But when it comes to home you guys are sounds law and feared. Government and society needs to be take proper actions where we made the damages and government should be ruled and leaded. Because there are people needs to live here after us. It’s our responsibility to handle over to them with at least same resources what we get if not more. Damage and death is happened already in wayanadu. If you delay rescue not much difference going to happen there. If we use those times also to rebuild the nature I may prefer to stand with it. Enough is enough, we don’t want to hear anymore those kind of news anymore. If it’s not now then when?😢😢😢😢 , we need to raise the voice for good health of our Mother Nature

  • @aslampk2203
    @aslampk2203 Місяць тому

    അപ്പോഴും ഗാഡ്ഗിൽ , പരിസ്ഥിതി എന്നൊന്നും അങ്ങനെ അധികം പരാമർശിക്കേണ്ടതില്ല.വികസനവാദിയായില്ലെങ്കിൽ പഴഞ്ചനായിപ്പോകും.

  • @Pablo123Dad
    @Pablo123Dad Місяць тому

    Multiple dady syndrome💯

  • @mufeedchulliyan996
    @mufeedchulliyan996 Місяць тому

    പ്രകൃതിയോട് പരിഭവം പറഞ്ഞിട്ടെന്തുകാര്യം !

  • @hamzapallath4436
    @hamzapallath4436 Місяць тому

    ഉരുൾപെട്ടൽ എന്നാൽ എന്ത്? ഇത് എങ്ങനെ സംഭവിക്കുന്നു.

  • @aikikkaklusman4870
    @aikikkaklusman4870 Місяць тому

    😭😭😭

  • @rasheedkm728
    @rasheedkm728 Місяць тому +3

    സർക്കാരിന് അതിനൊക്കെ എവിടെ നേരം അജിംസ്? അവർക്ക് ഉള്ളത് മോടി പിടിപ്പിക്കാൻ തന്നെ നേരമില്ല

  • @akhilmurali3409
    @akhilmurali3409 Місяць тому

    പാറ explosives ഉപയോഗിച്ച് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ഷോക്ക് waves ഈ മലയുടെ മറ്റ് ഭാഗങ്ങളിലേക്ക് ആ പാറകളിലൂടെ സഞ്ചരിച്ചു എത്തുന്നു. ഇത് വർഷങ്ങളായി നടക്കുന്നു... അത് മൂലം പാറകൾക്ക് മുകളിലുള്ള മണ്ണിന് ഇളക്കം സംഭവിക്കുന്നു. ശക്തമായ മഴ വരുമ്പോൾ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നു. It's basic science. ഒരു സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടാകാൻ അവിടെ പാറമട വേണമെന്നില്ല. മറ്റെവിടെ എങ്കിലും ഉണ്ടായ പാറമട തന്നെ ധാരാളം. ഈ shock waves ൻ്റ transmission നോക്കിയാൽ മതി...

  • @moideenkoya3824
    @moideenkoya3824 Місяць тому +2

    കരിങ്കല്ലിന് പകരം എന്ത് ടുത്താണ് വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്നുകൂടി പറഞ്ഞാൽ ഉപകാരം

    • @user-it9fy8sw5s
      @user-it9fy8sw5s Місяць тому +5

      ഏറ്റവും കൂടുതൽ കരിങ്കല്ല് ഉപയോഗിക്കുന്ന ഒരു മേഖല റോഡ് നിർമ്മാണമാണ്. റോഡുകൾ വേണ്ട എന്ന് വെക്കാൻ നമുക്ക് കഴിയുകയുമില്ല. എന്നാൽ ഈ രംഗത്ത് നടക്കുന്ന ഭീകരമായ അഴിമതി തടയാൻ കഴിഞ്ഞാൽ തന്നെ ഇപ്പൊൾ വേണ്ടി വരുന്ന കരിങ്കല്ലിൻ്റെ മൂന്നിലൊന്ന് ഭാഗം പോലും ആവശ്യം വരില്ല. അത് പോലെ മണൽ വാരൽ പൂർണ്ണമായി നിരോധിച്ചതും പ്രളയത്തിന് കാരണമാവുന്നുണ്ട്.

  • @naeemnkc6189
    @naeemnkc6189 Місяць тому

    നിങ്ങൾ നീധിക്ക് വേണ്ടി നിലകൊള്ളുക... തുല്ല്യനീതിയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്...

  • @prajithkravindran6838
    @prajithkravindran6838 Місяць тому

    അജിമസ് സർനോട്
    വേനൽകാലത് എന്തുകൊണ്ടാണ് ഉരുൾ പൊട്ടാത്തത്
    അല്പം ഉളുപ്പ്..😂😂😂😂

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому

    വാസ്തു പ്രമാണം പെർമിറ്റ്, നിർമാണം, അതിൻറെ വസ്തുക്കൾ മൂലധന തുക വീടിന് ~10 ലക്ഷത്തിന് നികുതി 25 % ൻറെ 4% ഇൻഷുർ ചെയ്താൽ കുറഞ്ഞത് 100ന് ഒരു വീട് നിർമ്മിക്കാം.

  • @user-mm8ec7sj7t
    @user-mm8ec7sj7t Місяць тому +3

    തെളിവില്ലെങ്കിലും കോറിയാണ് കാരണം എന്ന് പറയണം, അതാണ്

    • @Fuck64
      @Fuck64 Місяць тому

      നിനക്ക് ക്വാറി ഉണ്ട് അല്ലെ നായിന്റെ മോനെ

    • @azharchathiyara007
      @azharchathiyara007 Місяць тому

      പൊട്ടത്തരം പറയാതേ പൊടോ

  • @unni2453
    @unni2453 Місяць тому

    👍

  • @prjshp3541
    @prjshp3541 Місяць тому

    Ividuthe ettavum veliya durandhamanu ividuthe sarkar ....

  • @anishkl5150
    @anishkl5150 Місяць тому

    Illegal quarries and the construction of illegal resorts are the main reasons for the recent landslides and mountainslides in Kerala. Since 2016, resort mafias have taken over environmentally sensitive areas and are carrying out illegal construction activities there... and that too by taking permission from the government.

  • @jayarajrajashekaran1978
    @jayarajrajashekaran1978 Місяць тому

    അടുത്തത് കാക്കടം പോയയിൽ..🫠

  • @raseenasameer1238
    @raseenasameer1238 Місяць тому +4

    മുല്ലപ്പെരിയാർ ഡാമിൻറെ അവസ്ഥയെ പറ്റി ഇനിയെങ്കിലും കേരളത്തിൽ മാറിമാറിവരുന്ന സർക്കാർ എന്തെങ്കിലും ഒരു തീരുമാനമെടുക്കൂ... കാരണം ഇന്നത്തെ ആ ഡാമിൻറെ അവസ്ഥ... ഇതുപോലെ ആ ഭാഗങ്ങളിൽ എങ്ങാനും ഉരുൾപൊട്ടൽ സംഭവിച്ചാൽ കുത്തിയൊലിച്ചു വരുന്ന വെള്ളത്തെ താങ്ങി നിർത്താൻ ആ ഡാമിന് ശേഷിയില്ല.... ഇതുപോലെ അവിടെ സംഭവിച്ചാൽ ചുരുങ്ങിയത് മൂന്ന് ജില്ലഏകിലും കേരള ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കപ്പെടും... ചുരുങ്ങിയത് നിരപരാധികൾ ആയ പത്തുലക്ഷം പേരെങ്കിലും മരണമടയുകയും ചെയ്യും.... കേരള സർക്കാരേ ഇനിയെങ്കിലും കണ്ണു തുറക്കൂ.....

  • @salihmhd_v
    @salihmhd_v Місяць тому

    Ac thanupp undo chetaaaaa

  • @Talk_To_The_Hand
    @Talk_To_The_Hand Місяць тому +3

    പശ്ചിമ ഘട്ടം നശിപ്പിക്കൽ മാത്രം അല്ല ഇവിടെ പ്രശനം.. ആഗോളതാപനം മൂലം ഉള്ള പ്രശ്നങ്ങൾ ഏറ്റവും visible ആയ സ്ഥാലം ആയി മാറി കേരളം. ഇന്റർനാഷണൽ Study തന്നെ നടത്തേണ്ടി ഇരിക്കുന്നു. മുല്ലപ്പെരിയാർ എന്ന ജലബോംബു തലക്കു മീതെ ഇരിക്കുന്നുണ്ട് എന്ന് ഒരിക്കലും മറന്നു കൂടാ..

  • @jitheshkr
    @jitheshkr Місяць тому

    6th abhipraayam

  • @shafilamars8876
    @shafilamars8876 Місяць тому

    സർക്കാറിന് അതിന് എവിടെ സമയം

  • @ismailm8346
    @ismailm8346 Місяць тому

    Kapadamanushyasnehikal naadu barikkumbol ,sadarana manushyajeevanuvilayillathakunnu,paristhithi manthri ravanue manthri,ivarekkondenthu nettamaanunaadinullath,😮

  • @santhoshmathew279
    @santhoshmathew279 Місяць тому

    5000 ക്വാറി???

  • @Hopemalik
    @Hopemalik Місяць тому

    ടൂറിസം ക്വാര ...

  • @jib3347
    @jib3347 Місяць тому +1

    അള്ളാഹു അക്ബർ 🤲🏽

  • @milanomecca4002
    @milanomecca4002 Місяць тому +1

    അടുപ്പ് കൂട്ടി എല്ലേ

  • @pelagic_pursuit6730
    @pelagic_pursuit6730 Місяць тому

    First comment

  • @prakashsivanandhan1813
    @prakashsivanandhan1813 Місяць тому

    നീആരാ ഭൂലൻദേവിയ

    • @Fsmal777
      @Fsmal777 Місяць тому

      Ppa Nayinte Mone. mara Vaname…Ninak Ivare Theri parayathe Urakkam varille വാണമേ…ivar Enth paranjalum Ninakokke Prashnam aanallo..

  • @mujthabacp7827
    @mujthabacp7827 Місяць тому

    സെക്കന്റ് കമന്റ്

  • @RohithS-vo4zb
    @RohithS-vo4zb Місяць тому

    ❤️❤️😊ll

  • @abdulmuthali1234
    @abdulmuthali1234 Місяць тому

    ❤❤❤❤❤❤

  • @Interstellar__98
    @Interstellar__98 Місяць тому

    😢😢😢

  • @basheertaruvakonam3762
    @basheertaruvakonam3762 Місяць тому

    😢😢😢