ഈ അമൽ ചെയ്തിട്ടും പൂർത്തിവാത്ത ആഗ്രഹങ്ങൾ ഇല്ല | amazing dikr | agraham sadikan ulla dua | dikr dua

Поділитися
Вставка
  • Опубліковано 11 вер 2024
  • ❕Welcome to our channel ❕
    Al ADKAR CHANNEL
    I believe that goes , you have gotten a bunch of precious knowledge form this video.I expect thy valuable opinions about video and your experience when you heard this video...
    KEEP WATCHING AND
    ❗️COPYRIGHT PROTECTED❗️
    ------------------------------------------
    This Audio visual contents are licensed to AL ADKAR CHANNEL and also These videos are protected by copyright laws.
    DON'T REUPLOAD THESE VIDEOS , WHICH ARE OWNED TO AL ADKAR CHANNEL , TO ANOTHER SOCIAL MEDIAS WITHOUT ANY PRIOR PERMISSIONS FORM AL ADKAR CHANNEL. IF YOU DO THAT AGAIN TOO IT WILL BE TAKEN ACTIONS BY OURSELVES
    -----------------------------------------------------------
    intro background music Link ;
    • Allahu (Heart Touching...
    ------------------------------------------------------------
    ❗COPYRIGHT DISCLAIMER ❗
    This channel does not promote any illegal or policy- Violated activities. All contents made by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "Fair use policy " for purposes such as teaching, research, scholarship, criticism, comment, news and reporting. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in Favour of fair use...
    Thanks a lot for everyone
    1) #aladkarchannel
    2) #Islamicspeechmalayalam
    3) #Islamicremediesmalayalam
    4) #dikrduaswalathmalayalam
    5) #duamalayalam
    6) #swalathulfathih
    7) #fathihswalath
    8) #Islamicvideos

КОМЕНТАРІ • 483

  • @rinuponnu5048
    @rinuponnu5048 Рік тому +575

    ഇത് വരെ നടക്കാത്ത ആഗ്രഹം അൽഹംദുലില്ലാഹ് ഞാൻ ഇത് 40വട്ടം ചെല്ലിയ പ്പോൾ എന്റെ ആഗ്രഹം allahu പൂർത്തിയാക്കിത്തന്നു.🤲🤲🤲🤲🤲

  • @sahlafathima2005
    @sahlafathima2005 Рік тому +74

    ഉസ്താദ്....7 കൊല്ലമായി മനസ്സിൽ ഒരു മുറാദ് ഉണ്ട് ... ഞാനും aa കാര്യത്തിന് വേണ്ടി ഇത് ചൊല്ലാൻ ഉദ്ദേശിച്ചു.....എൻ്റെ മുറാദ് നടന്നു ഇവിടെ വന്ന് comment idaan allahu തൗഫീഖ് ചെയ്യട്ടെ.....ആമീൻ...ഉസ്താദ് dua cheyynee😢

  • @user-fq7xr3py2h
    @user-fq7xr3py2h 2 роки тому +215

    നമ്മുടെ നല്ല ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ ആമീൻ 😭❤️

    • @ashikn2388
      @ashikn2388 Рік тому +1

      Ameen🤲🤲

    • @inshaziya2248
      @inshaziya2248 8 місяців тому

      Ameen

    • @fidamol8003
      @fidamol8003 6 місяців тому

      Ameen

    • @basheebasheer5806
      @basheebasheer5806 4 місяці тому

      നിന്റെ അമ്മേടെ പൂറ്റില് തിരികട നിന്റെ അള്ളാഹു എന്ന തീട്ട ദൈവത്തെ പൊലയാടികൾ പൊലയാടി ഉണ്ടാക്കിയ പൊലയാടി മോനെ യൂട്യൂബിൽ. നിന്റെ ദൈവത്തെ തിരികആൻ നിൽക്കണ്ട താന്ദയ്ക്ക് പിറക്കാത്ത തായോളി 😡😡😡😡😡

    • @basheebasheer5806
      @basheebasheer5806 4 місяці тому

      നിന്റെ അമ്മേടെ പൂറ്റില് തിരികട നിന്റെ അള്ളാഹു എന്ന തീട്ട ദൈവത്തെ പൊലയാടികൾ പൊലയാടി ഉണ്ടാക്കിയ പൊലയാടി മോനെ യൂട്യൂബിൽ. നിന്റെ ദൈവത്തെ തിരികആൻ നിൽക്കണ്ട താന്ദയ്ക്ക് പിറക്കാത്ത തായോളി 😡😡😡😡😡

  • @devilgymr5671
    @devilgymr5671 Рік тому +99

    ഞാൻ ഇത് ചൊല്ലാറുണ്ട്....എന്റെ ആഗ്രഹങ്ങൾ പലതും സാധിച്ചു.. അൽഹംദുലില്ലാഹ്..... യാ അള്ളാഹ്...🤲

    • @ALADKARCHANNEL
      @ALADKARCHANNEL  Рік тому +3

      Al Hamdu Lillah

    • @irfanas942
      @irfanas942 Рік тому

      ​@@ALADKARCHANNEL sujoodil kidanu ahno dikre parayande atho salam veetti kazhijo

    • @sahalashafeekh185
      @sahalashafeekh185 Рік тому +1

      Sunnath niskarathil aano

    • @thedailytube5161
      @thedailytube5161 10 місяців тому

      Ith enganeyan chollendath

    • @farzeenahmed7035
      @farzeenahmed7035 5 місяців тому

      ​@@sahalashafeekh185..
      നിസ്കാരത്തിന് അല്ല

  • @fathimaayoob
    @fathimaayoob 6 місяців тому +32

    Enik അനുഭവം ഉണ്ട് എന്നെ ലേബർ റൂമിൽ കോറ്റിയപ്പോൾ njan Eee ദൂആ ചെല്ലി കൊണ്ട് ഇരിന്നു വേദന കൊണ്ട് 40 തവണ ചെയ്യൻ പറ്റിയില്ല allahu എന്നെ കഷ്ട്ടപെടുത്തില്ല കുറച്ച് സമയത്തിന് അകം delivery kazhinu Allhamdulilah 🤲🤲🤲

    • @basheebasheer5806
      @basheebasheer5806 4 місяці тому

      നിന്റെ അമ്മേടെ പൂറ്റില് തിരികട നിന്റെ അള്ളാഹു എന്ന തീട്ട ദൈവത്തെ പൊലയാടികൾ പൊലയാടി ഉണ്ടാക്കിയ പൊലയാടി മോനെ യൂട്യൂബിൽ. നിന്റെ ദൈവത്തെ തിരികആൻ നിൽക്കണ്ട താന്ദയ്ക്ക് പിറക്കാത്ത തായോളി 😡😡😡😡😡

    • @basheebasheer5806
      @basheebasheer5806 4 місяці тому

      നിന്റെ അമ്മേടെ പൂറ്റില് തിരികട നിന്റെ അള്ളാഹു എന്ന തീട്ട ദൈവത്തെ പൊലയാടികൾ പൊലയാടി ഉണ്ടാക്കിയ പൊലയാടി മോനെ യൂട്യൂബിൽ. നിന്റെ ദൈവത്തെ തിരികആൻ നിൽക്കണ്ട താന്ദയ്ക്ക് പിറക്കാത്ത തായോളി 😡😡😡😡😡

    • @basheebasheer5806
      @basheebasheer5806 4 місяці тому

      നിന്റെ അമ്മേടെ പൂറ്റില് തിരികട നിന്റെ അള്ളാഹു എന്ന തീട്ട ദൈവത്തെ പൊലയാടികൾ പൊലയാടി ഉണ്ടാക്കിയ പൊലയാടി മോനെ യൂട്യൂബിൽ. നിന്റെ ദൈവത്തെ തിരികആൻ നിൽക്കണ്ട താന്ദയ്ക്ക് പിറക്കാത്ത തായോളി 😡😡😡😡😡

  • @fayasniyas6572
    @fayasniyas6572 2 роки тому +199

    വല്ലാത്ത വിഷമത്തിലാണ് ദുആ ചെയ്യണേ അള്ളാഹു എല്ലാവർക്കും സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @ansilarahmann
    @ansilarahmann 27 днів тому +6

    Ente brotherne avante korch koottukar kondupoyi avane konnu😭kess nadakkunnilla.mess nallonam nadakkaanum cheythavare niyamathin kondu verananum allahu nadathi theeatte.ikakkante kabaf padachon vishalamakki kodukkatte😭🤲

  • @മുസ്തഫറഷീദ്

    ആർക്കെങ്കിലും ഹലാലായ ആഗ്രഹം നിറവേറാൻ സുജൂദിൽ 40 പ്രവിശ്യം ഈ ദിഖിർ ചൊല്ലി ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനാക്ക ഇന്നീ കുൻതു മിന ള്വാലിമീൻ ( അള്ളാഹുവെ നീ അല്ലാതെ ഒരു ഇലാഹ് ഇല്ല നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു അള്ളാഹുവെ ഞാൻ അക്രമികളിൽ പെട്ട് പോയി അള്ളാ നീ എന്നെ സഹായിക്കണം അള്ളാ )

  • @sfahh_
    @sfahh_ Рік тому +85

    Njan SSLC exam result wait cheythirukkugayan . Ellarum pray cheyyanee🥺🤲

    • @Niha940
      @Niha940 Рік тому +3

      Plustwo result wait cheyva 🥺🥺🥺pedyvan prarthikne

    • @farzeenahmed7035
      @farzeenahmed7035 5 місяців тому +1

      എൻ്റെ മകന് plus 2 vanu...
      Dua ചെയ്യണം.... നമുക് എല്ലാവരുടേയും മക്കളെയും ഉന്നത വിജയം... നൽകി swaliheegal അക്കാൻ.....
      ഇഹലോകത്ത്.... പരലോകത്ത്..
      ഉപകാരം ഉള്ള മക്കൾ ആകുവാൻ വേണ്ടി ❤❤❤🤲🤲🤲

  • @sadiqperambra8872
    @sadiqperambra8872 10 місяців тому +17

    Allahu നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി തരട്ടെ 🤲🏻എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക

  • @shaheemakt8822
    @shaheemakt8822 2 роки тому +61

    എന്റെ bharthavinte പണിയില് barkathundavanum
    വീടിന്റെ പണി പെട്ടെന്ന് poorthiyakanum dua cheyyane ,

    • @ANAS.1-2-3
      @ANAS.1-2-3 Місяць тому

      എനിക്കും.....

  • @zulfikarali920
    @zulfikarali920 2 роки тому +30

    ഒരു പാട് മാനസിക വിഷമതകൾ നേരിടുന്നു...duaa ചെയ്യണേ

  • @riyanadiya9586
    @riyanadiya9586 10 місяців тому +6

    വളരെ മാനസിക പ്രയാസത്തിൽ ആണ്.improment result വരാനായി. ദുഅഃൽ എന്നേ ഉൾപെടുത്തണം. എന്ന് പ്രിയ സഹോദരി... 🤲🤲

  • @bushra.a8696
    @bushra.a8696 2 роки тому +62

    വല്ലാത്ത അവസ്ഥയാണ്
    വർഷങ്ങളായി എന്റെ ഉമ്മി ഒരു സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നു ഇതുവരെ കിട്ടിയില്ല
    എല്ലാവരും ദുആ ചെയ്യണം എന്റെ ഉമ്മിക്ക് വേണ്ടി പ്ലീസ് 😔😭😭😭😭😇
    എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ഞാനും ദുആ ചെയ്യാം
    നാഥൻ കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲 ഉസ്താദെ ദുആ cheyyaneee😭😭😭😭😭😭🤲🤲🤲🤲

    • @ourlittleangels783
      @ourlittleangels783 Рік тому +1

      Ameeen... Inshaa Allllah

    • @user-jx8dm6oo4y
      @user-jx8dm6oo4y Рік тому

      സുജൂതിൽ കൈ എങ്ങനെ വെയ്ക്കണം

    • @bushra.a8696
      @bushra.a8696 5 місяців тому +1

      ​@@msmsvl 😢😢😢😢

    • @bushra.a8696
      @bushra.a8696 5 місяців тому +1

      Thavakkalthu valallahh🤲🤲

    • @msmsvl
      @msmsvl 5 місяців тому

      @@bushra.a8696 ഈ പ്രാവശ്യം ld, lgs ഒകെ ഇണ്ടാലോ

  • @ahmedn8659
    @ahmedn8659 6 місяців тому +8

    🎉 ഇപ്രാവശ്യം ഹജ്ജ് ചെയ്യാൻചാൻസ് കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ ഹജ്ജും ഉംറയും നിർവഹിക്കുവാനും ആരോഗ്യവും ആയുസും തരുവാനും എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടുവാനും ഉസ്താത് ദുവാ ചെയ്യണമെന്നു പ്രതൃകം അപേക്ഷിക്കുന്നു

  • @najiyamallus249
    @najiyamallus249 Рік тому +8

    ഉസ്താദേ ഞങ്ങൾക്ക് ഒരു പാട് കടം ഉണ്ട്. അത് ഒക്കെ വീടി ഞങ്ങളെ കുടുംബ ജീവിതം നന്നാവാൻ ദുആ ചെയ്യണേ

  • @bismi4661
    @bismi4661 2 роки тому +50

    ഭർത്താവിന് നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ വിദേശത് ത് ആണ് 🤲🤲🤲🤲🤲🤲

  • @nadhafathima2017
    @nadhafathima2017 2 роки тому +17

    Enikkinn Exam Kazhinju.. Result varumbo vijayikkan ellaarum dua cheyyanee😭😭

  • @nasirafi2800
    @nasirafi2800 2 роки тому +12

    makalk examinn nalla mark vanganamenna agraham und usthade... bayankara tension aan molk.... nalla mark kittan dua cheyyanam. in sha allah

  • @SaraHashir-fj3zc
    @SaraHashir-fj3zc 3 місяці тому +1

    Enik kazinja kollam schoolil povaan pateetilla i kollam mudhal +1 classilek povann seat kittan vendi dua cheyyanam +1 +2 nalla markood koodi vijaayikaan ellavarum ningalude duayil enne ulpeduthane valare adhikam vishamathilaan pala karyaangalilum paraajayapedukaayan ella karyathilum vijayathinu vendi dua cheyyanam 🥺

  • @NoName-my2pc
    @NoName-my2pc 2 роки тому +19

    എന്റെ മകന് ഒരു ജോലി ഷരിയാവാൻ . ദുആ ചെയ്യണേ

  • @sainulabid999
    @sainulabid999 4 місяці тому +2

    saudiyilanu iqama expiranu pool Ulla jolik salariyum കിട്ടുന്നില്ല ഇഖാമ പുതുക്കി നല്ല മറ്റൊരു ജോലി കിട്ടാൻ dua ചെയ്യണേ കുറെ കടങ്ങൾ ഉണ്ടു അത് വീടികിട്ടൻ dua ചീയനെ

  • @sahadsaleem9183
    @sahadsaleem9183 Місяць тому +1

    എന്റെ ഒരാഗ്രഹം നടക്കാൻ ഞാൻ കുറെ നാൾ ആയി പല ദിഖ്‌റുകളും ചെല്ലുന്നു... ഇന്ന് അല്ല എങ്കിൽ നാളെ സർവ്വ ശക്തൻ അത് നടത്തി തരുമെന്ന് വിശ്വസിക്കുന്നു

  • @user-px6hf2xu2s
    @user-px6hf2xu2s 6 місяців тому +5

    എന്റെ വിവാഹം വേഗം നാടാ ക്കാൻ വേണ്ടി തുആ യിൽ ഉൾ പ്പ ടു ത്ത ണേ ഉസ്താദ് 😭😭😭🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @shaheedafrooj7155
    @shaheedafrooj7155 2 місяці тому

    ഉസ്താദ് പറഞ്ഞത് പോലെ ഞാനും 40 വട്ടം ചൊല്ലി എന്റെ അള്ളാഹു എന്നെയും അനുഗ്രഹിക്കട്ടെ എല്ലാരേയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @naziyasulthan4835
    @naziyasulthan4835 2 роки тому +15

    😭vallare vishamathilaan usthadhe 😭ente manasil oru agraham ind adh pettnn nadakaann usthadhe dua cheyyanne😭🤲

  • @HarshaHarsha-ic4vv
    @HarshaHarsha-ic4vv 6 місяців тому +3

    എൻറെ ഉദ്ദേശം നിറവേറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🤲🏻

  • @FathimaKk-tw4ym
    @FathimaKk-tw4ym 10 місяців тому +4

    എന്റെ വിവാഹം കഴിന്നു ഇതുവരെ ഞാൻ പ്രെഗ്നന്റ് ആയിട്ടില്ല. സാലിഹയാ മകളെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @nisninisniharif1057
    @nisninisniharif1057 2 роки тому +4

    ഉസ്താദേ.. എന്റെ ഭർത്താവിന്റെ കമ്പനിയിൽ നിന്നും കിട്ടാനുള്ള പൈസ കിട്ടി നാട്ടിലേക്കു വരാൻ ദുവാ ചെയ്യണേ 🤲🏻😰😰😰🤲🏻🤲🏻🤲🏻🤲🏻

    • @ALADKARCHANNEL
      @ALADKARCHANNEL  2 роки тому +1

      In sha Allah.... എല്ലാം ശെരിയാകും...

  • @user-cq8ps3py5y
    @user-cq8ps3py5y 6 місяців тому +3

    മനസ്സിൽ വല്ലാത്തൊരു പ്രയാസം ഉണ്ട്. അല്ലാഹ് അത് ഉദ്ദേശിച്ച രീതിയിൽ റാഹതാഗൻ പ്രാർത്ഥിക്കണം 😢

  • @Miyaz_ichufawa
    @Miyaz_ichufawa 5 місяців тому +1

    Ente plusetwo inte result varanayi ellarum nalla markodu koodiyulla vijayathin duaa cheyyanam. Pinne veedu pani nirthi vechittund ath ethreyum pettenn poorthiyakkan ellarum duaa cheyyenam 🤲

  • @sameeraibrahimibrahim2309
    @sameeraibrahimibrahim2309 2 роки тому +32

    Vallatha vishamathinu ellarum dua cheyyanam 🤲🤲🤲😭😭😭

  • @user-px6hf2xu2s
    @user-px6hf2xu2s 6 місяців тому +1

    ഉമ്മാ ക്ക് കുറച്ചു പെയ്സ കിട്ടാൻ ഉണ്ട് അത് വേഗം കിട്ടാൻ വേണ്ടി തുആ യിൽ ഉൾ പ്പ ടു ത്ത ണേ 😭😭😭🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @JaFa7
    @JaFa7 2 роки тому +18

    ദുആ ചെയ്യണം... കാര്യങ്ങൾ എളുപ്പം പൂർത്തിയാവാൻ... 😭😭😭നല്ല വിഷമത്തിലാണ്... 😭

  • @anuansar1942
    @anuansar1942 2 роки тому +3

    Ente manassile agraham enthu cheythittum sheriyavunnilla.ethrayum pettenn rahathavaan dua cheyyane usthadee😭😭😭

  • @mubeenaka7050
    @mubeenaka7050 9 місяців тому +2

    പരീക്ഷ വേണ്ടി വെയിറ്റ് ചെയുന്നു എളുപ്പം ആക്കി തരാൻ ദുആ ചെയണം 😞🤲🏻.....

  • @AneesAappy
    @AneesAappy 2 місяці тому

    അസലാമു അലൈകും ഉസ്താദ് എന്റെ വിസാ എത്രയും പെട്ടന് അടിച്ചുകിട്ടാൻ ദുആ cheyanam

  • @shihabshihabgofoor8206
    @shihabshihabgofoor8206 10 місяців тому +2

    Valare vishamagattathil.thadasangal neengan njanee dua cholli.alhamdulillah....aa thadasam neengi kitti......allahuvinanu sarva sthuthiyum

  • @rafeeqrayhana5617
    @rafeeqrayhana5617 2 роки тому +10

    Nalathe test il 🤰 positive aavan dua cheyyane 🥺

    • @ALADKARCHANNEL
      @ALADKARCHANNEL  2 роки тому +3

      In sha Allah... എല്ലാം ഖൈർ അക്കട്ടെ... ആമീൻ

    • @rahmaaz123
      @rahmaaz123 Рік тому +1

      postv aaayo

    • @u1935
      @u1935 Рік тому +1

      Postive ayo

  • @emaranemaran8555
    @emaranemaran8555 2 роки тому +23

    Husbandte aduth ethrayum pettannu ethan dua cheyyanee

    • @shaniyakm3459
      @shaniyakm3459 Місяць тому

      Enttayum aagraham athaan allah nee ethrayum pettannu ethikkane

  • @irfanaebrahim2839
    @irfanaebrahim2839 Рік тому +6

    Agrahicha collegil admission kittan dua cheyyane🤲🏻

  • @bisminas9327
    @bisminas9327 11 місяців тому +2

    Allaaah vallatha vishamama anu. ente manasilulla agraham nadathitharaname.. Dua cheyyane😢😢

  • @shibnashahid2059
    @shibnashahid2059 2 роки тому +21

    Aarokyamulla swalihaaya mwon janikaan dua cheynnee 🤲🏻

  • @lovly____123
    @lovly____123 10 місяців тому +4

    Pinne enik oro pediyann usthadee manass muzuvam yepplum ath maran dua cheyyanam🤲🏻😭

  • @SAMEERSHAZ
    @SAMEERSHAZ 2 роки тому +8

    ഉസ്താദേ ഞാൻ ദുബായ് ജോലി ചെയ്യാ എനിക്ക് ഇവിടെ ഒരു അമലും ചെയ്യാൻ സമയം ഇല്ല 😓സാലറി കുറവാ സുബഹ് പോലും ഇല്ല എനിക്ക് ഇവിടന്നു മാറാൻ പറ്റില്ല വിസ അടിച്ചു....4444 നാരിയത് സോലത് ചൊല്ലി നേർച്ച ആക്കി 1000 ആയിട്ടൊള്ളു അതും 1 മാസം എടുത്ത് സമയം ഇല്ല ഏതെങ്കിലും ദുഹാ ഉണ്ടോ 😭😭

    • @ALADKARCHANNEL
      @ALADKARCHANNEL  2 роки тому +1

      In sha Allah.... വിഷമിക്കേണ്ട... എല്ലാം ശെരിയാകും

  • @Fathimashihab1213
    @Fathimashihab1213 11 місяців тому +2

    4 അബോർഷന് ശേഷം ഇപ്പോൾ പ്രെഗ്നന്റ് ആണ്, ഇൻശാഅല്ലഹ് നാളെ സ്കാനിങ് ആണ്, കുഴപ്പം ഒന്നും ഇല്ലാതിരിക്കാനും ഈ കുഞ്ഞിനെ ഞങ്ങള്ക് കിട്ടാനും ദുആ ചെയ്യണേ

  • @user-od8eg2lz5m
    @user-od8eg2lz5m 2 місяці тому

    Yaa allah inte aagraham nadakkan ellarum dua cheyyane

  • @Abdulla-ji8pf
    @Abdulla-ji8pf Місяць тому

    സുമയ്യ ഉപ്പാക്ക് സ്നേഹം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 роки тому +3

    usthadhe ella prashnagal kondum njan kozhangi 😭😭😭😭😭usthadhe onnu Dua cheyyane usthadhe🤲🤲🤲🤲🤲🤲🤲 😭😭😭😭😭😭😭😭

  • @khadeejaramla8362
    @khadeejaramla8362 2 роки тому +9

    അൽഹംദുലില്ലാഹ്
    ദുആ വസിയ്യത്തോടെ
    ആമീൻ

  • @Unknown-pk5sm
    @Unknown-pk5sm 10 місяців тому +1

    Nalla veshmathilaan njangal mehr vere panayam vechu ellarum inde agraham nadakan vendi dua cheyanm please

  • @rahmathsahad9754
    @rahmathsahad9754 2 роки тому +3

    Ente ikkante prashnam ethrayum pettenn pariharikan vndi dua cheyyane usthade

  • @farzeenahmed7035
    @farzeenahmed7035 5 місяців тому +1

    എനിക്ക് കുറേ സ്വർണം തിരിച്ചു കിട്ടാൻ വേണ്ടി......
    6കൊല്ലം ആയി......😢😢
    ഈ വിഷമം മനസ്സിൽ വേദന.......
    Dua ചെയ്യണം എല്ലാവരും ❤

    • @anzilaanzi9546
      @anzilaanzi9546 4 місяці тому

      Ee dhikr 21 dhivasam 1000 thavana daily chollikolu urappaayum inshah Allah kittum

  • @henzatech
    @henzatech 6 місяців тому +5

    17/2/2024 ഞാൻ ഒരു വലിയ കാര്യം ആഗ്രഹിച്ചു ചൊല്ലുന്നുണ്ട് നടന്നാൽ ഇന്ഷാ അള്ള 21.2.2024. ആണ് ആഗ്രഹം പൂർത്തി ആവേണ്ടത് ഇൻശാ അള്ളാ നടന്നാൽ എത്തീം ആയ കുട്ടിയുടെ വിവാഹത്തിലേക്ക് സ്വർണ മായിക്കൊണ്ട് നല്കും ഉറപ്പ്

  • @deepu8905
    @deepu8905 2 роки тому +16

    Dua cheyyaneyy usthadee.....✨

  • @naha7994
    @naha7994 2 роки тому +6

    വല്ലാത്ത വിഷമത്തിലാണ് എല്ലാവരും ദുആ ചെയ്യണേ

  • @emaranemaran8555
    @emaranemaran8555 2 роки тому +5

    Yathrayil oru budhimuttukalum illadhirikkaan dua cheyyanee

  • @arfananshahin8306
    @arfananshahin8306 4 місяці тому +1

    Exam nu nalla result kittan dia chyyane usthadee🤲🤲🤲

  • @sabi5692
    @sabi5692 Рік тому +4

    Sujoodh cheyth kondu eghana kay uyarthunne...?? Pls onnu vekthamakkumo...

  • @kunjammedktkunjammed2196
    @kunjammedktkunjammed2196 5 місяців тому

    ഉസ്താദേ xamil nalla വിജയം ഉണ്ടാവാൻ ദുആ cheyyane🤲

  • @najminemi9065
    @najminemi9065 2 роки тому +5

    Eshtapetta alodopam jeevikan dua cheyane

  • @NachuNappi
    @NachuNappi 11 місяців тому +1

    Usthadhe ente bharthavinte onnara laksham roopa bankil ninn vilikunnathanennum paranj pattich kond poyi ath ethrayum pettenn thirich kittan vendi dua cheyyane

  • @user-kl2dy7rc9z
    @user-kl2dy7rc9z 4 місяці тому

    +2 result aaan 1day kynall nalla mark ll pass aaavan dua cheyyene😢

  • @afeefaahmed4043
    @afeefaahmed4043 2 роки тому +6

    Divorcente vakkilaan usthade😓e sahajaryam onn maarikittanum,bharthav pazayath pole snehathilaavanum dua cheyyanam

    • @ALADKARCHANNEL
      @ALADKARCHANNEL  2 роки тому

      അള്ളാഹ്......... 🤲🤲🤲

    • @fathimafarook3000
      @fathimafarook3000 2 роки тому +2

      Problems and solutions enna channel il und orupad tips orupad perkk upakarapettittund ath cheyyuka insha allah sheriyakum

    • @dreamworld6921
      @dreamworld6921 2 роки тому +2

      Njanum ithe avasthyilaan😭

    • @u1935
      @u1935 Рік тому +2

      @@dreamworld6921 ippo nthu ayii nthu patti

  • @rashithashameer-819
    @rashithashameer-819 13 днів тому

    Ente ikak gulfil nin varan leav kitunnila...dua cheyene..🤲🤲..valare budimutulla joliyaan

  • @MusthafaRasheed-gp5wc
    @MusthafaRasheed-gp5wc Рік тому +6

    നബി ( സ ) വസല്ലം പറഞ്ഞു തന്ന ദിഖ്‌ർ ( ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിന ള്വാലിമീൻ ) ( അള്ളാഹുവേ നീ അല്ലാതെ ഒരു ഇലാഹ് ഇല്ല നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു ഞാൻ ആക്രമികളിൽ പെട്ടു പോയി നീ എന്നെ സഹായിക്കണം അള്ളാ ) ( 1 ) ആർക്കെങ്കിലും അവന്റെ ആവിശ്യം നിറവേറണം എങ്കിൽ സൂജൂദിൽ അവന്റെ വിരലുകൾ ആകാശത്തേയ്ക്ക് ഇഷാറത്തു ചെയ്തു കൊണ്ട് 40 പ്രാവിശ്യം ചൊല്ലുക എങ്കിൽ അവന്റെ ആഗ്രഹങ്ങൾ അള്ളാഹു നിറവേറ്റി തരും

    • @nadira.n4333
      @nadira.n4333 8 місяців тому

      Aameen

    • @ABDULSALAM-zk4jf
      @ABDULSALAM-zk4jf 24 дні тому

      സുജൂതിൽ കിടന്നു കൊണ്ടാണോ ചെല്ലേണ്ടത്

  • @shahinahina4091
    @shahinahina4091 2 роки тому +7

    Nta mnsel ula akraham nadakan dua cheyane usthathe 🤲

  • @faseelam8247
    @faseelam8247 2 роки тому +5

    കുട്ടികൾ ഉണ്ടാക്കാൻ ദുഹാ ചെയ്യണേ

  • @lovly____123
    @lovly____123 10 місяців тому

    Njan orupad yedamgarilann usthadee 🥺 enik ente ikkante aduthek onn pokan pattathe yedangaryitirikkann yethrayum pettenn ikknte aduthek pokan usthad dua cheyyanam😭 orupad diqerum soorathukaloke chollarund 😖😖pakshe onnum nadakunnilla athintoru vishathilann

  • @riseup4688
    @riseup4688 2 роки тому +1

    Ente husband nu joli ready awan dua chyyane.... Afiyathulla deerhayussinu vendiyum dua cheyyenameee

  • @user-we9vp3pp7r
    @user-we9vp3pp7r 5 місяців тому

    60 lakh kadam und maranam vare aagrahich nadakukayaane ith njanum chollan theerumanichuuu kadam veedaan ellavarum dua cheyyane

  • @Pathoos1800
    @Pathoos1800 5 місяців тому

    Usthathe… exam kazhinj jolik shramikkunnund… onnum sheriyaavunnilla… dua cheyyane…😣😣😣🤲🏻

  • @muhammednisar1693
    @muhammednisar1693 Рік тому +3

    Ellarum ente oru valiya aagrham ind ath saadhikkan dua cheynm

  • @riyas.ariyas7930
    @riyas.ariyas7930 2 роки тому +4

    ഇന്ഷാ അള്ളാഹു ദുആയിൽ ulppeduthane

  • @saneesWorld
    @saneesWorld 6 днів тому

    Makkalkku vendi ummaaku cheyyan pattumo. Ee dikur

  • @sabiran7239
    @sabiran7239 2 роки тому +16

    സിഹ്റ് ബാത്തിലാകാൻ
    ദുആ ചെയ്യണേ

    • @ismailk2615
      @ismailk2615 2 роки тому

      എന്താ സിഹ്ര്. ?

    • @Yuva-e9c
      @Yuva-e9c 4 місяці тому

      മാരണം ​@@ismailk2615

  • @najiiyaaa
    @najiiyaaa 2 роки тому +3

    Enik 10thil 90% mark kittan dua cheyyane Ustha🥲

    • @sahalpc9806
      @sahalpc9806 2 роки тому +1

      എനിക്ക് plus1ൽ full A+കിട്ടാൻ ദുആ ചെയ്യണേ

    • @Noname-fe4ro
      @Noname-fe4ro 10 місяців тому

      Dua matram cheytha pora 😂

  • @ashaabdullatheef8361
    @ashaabdullatheef8361 21 день тому

    Assalamu alaikum.oru Joli
    agrahikunnu .kore ayi.agraham nadakan dua cheyane

  • @ThajThaj-xe8fi
    @ThajThaj-xe8fi 6 місяців тому

    ആമേൻ എന്റെ വലിയ ആഗ്രഹം ഉണ്ട് ദുആ chaiene😢😢

  • @sirajudheench8819
    @sirajudheench8819 Рік тому +4

    sujood il engana Kay uyarthi dua cheyyuka??

  • @deeni_girl3189
    @deeni_girl3189 2 роки тому +3

    Insha allah allahu തൗഫീഖ് നല്കട്ടെ ആമീൻ

  • @sahal7776
    @sahal7776 2 роки тому +3

    Ella duayilum ulpeduthane usthade 🤲🤲🤲🤲🤲🤲 t

  • @fidhafathima5293
    @fidhafathima5293 Рік тому +3

    usthade 10 il full A+ kittan duha cheyyane

  • @navasa9548
    @navasa9548 Рік тому +1

    Pettenu oru joli sariyakan vendi dua cheyyane ....

  • @muhammedafsal2591
    @muhammedafsal2591 2 роки тому +10

    സുജൂദിൽ കിടക്കുമ്പോൾ എങ്ങനെയാണു കൈ മേലോട്ട് ഉയർത്തുക

  • @rshkk85687
    @rshkk85687 2 роки тому +5

    Insha allah llardem aagrahangal safalamaakatte ameen🪅🪅😽😽

  • @ashifanjillath3080
    @ashifanjillath3080 2 роки тому +1

    Plustwo result aduthu full mark kittan duarkane🤲

  • @seenathnihas-wq1ix
    @seenathnihas-wq1ix 8 місяців тому +1

    Sujoodil kidannit engane kayyu uyartha please onnu paranjaro

  • @naju444
    @naju444 2 роки тому +1

    Vallatha vishamathilanne manassil theere sugamilla dua cheyyanam

  • @fathima.m.s_5017
    @fathima.m.s_5017 10 місяців тому

    Enikku nalla vishamamm und nte oru agraham sadhikan vnd dua cheyane

  • @fathimathularshida.k.k972
    @fathimathularshida.k.k972 10 місяців тому

    Veed vekkan sthalam vagikkan thoufeeq nalkan dua cheyyane usthade

  • @sayedhasilhasil8344
    @sayedhasilhasil8344 Рік тому

    Plus two say exam vijayikn vendi ellarum enik vendi nallanm duaa cheyumooo 😞❤️

  • @naznechuz4733
    @naznechuz4733 Рік тому +1

    8varsahamayi njn agrahikkunna karaym ethrayum pettennu niraveraaan prarthanyil ulpeduthanaee.........sahikkan pattatha vishamathilaaanuuu......😭😭😭

  • @haseenaali9622
    @haseenaali9622 2 роки тому +2

    Vishamathilanu ustatey dua cheyyaney ameen ameen ya rabbul alameen

  • @fathimathularshida.k.k972
    @fathimathularshida.k.k972 10 місяців тому

    Pgk nalla mark kittan dua cheyyane usthade,pg kayiyunnthinu Mumba ugc net qualify cheyyanulla Bhagyaraj nalkane

  • @shaheelashaheela6712
    @shaheelashaheela6712 2 роки тому +2

    Dua cheyyanam usthade valare prayasathilaan

  • @raziabanubanushanu3145
    @raziabanubanushanu3145 Місяць тому

    Bhartivnde adth petten povan vendi yendan chollande plz rply thetanam plz

  • @Hiba-wk6fp
    @Hiba-wk6fp 11 місяців тому

    Orupad vishamathilaan dua cheyyanam usthadee agraham sadikkan

  • @afeedak9893
    @afeedak9893 2 роки тому +8

    Aameen Yaa Rabbal Aalameen

  • @jazafiza6522
    @jazafiza6522 8 місяців тому +1

    Pedi maran dua cheyyane