ഈ ദിക്ർ വിശ്വസത്തോടെ ചൊല്ലിയവർ പരാജയപ്പെട്ട ചരിത്രമില്ല | dikr mahatham | dua swalath |amazing dikr

Поділитися
Вставка
  • Опубліковано 11 вер 2024
  • ❕Welcome to our channel ❕
    Al ADKAR CHANNEL
    I believe that goes , you have gotten a bunch of precious knowledge form this video.I expect thy valuable opinions about video and your experience when you heard this video...
    KEEP WATCHING AND
    ❗️COPYRIGHT PROTECTED❗️
    ------------------------------------------
    This Audio visual contents are licensed to AL ADKAR CHANNEL and also These videos are protected by copyright laws.
    DON'T REUPLOAD THESE VIDEOS , WHICH ARE OWNED TO AL ADKAR CHANNEL , TO ANOTHER SOCIAL MEDIAS WITHOUT ANY PRIOR PERMISSIONS FORM AL ADKAR CHANNEL. IF YOU DO THAT AGAIN TOO IT WILL BE TAKEN ACTIONS BY OURSELVES
    -----------------------------------------------------------
    intro background music Link ;
    • Allahu (Heart Touching...
    ------------------------------------------------------------
    ❗COPYRIGHT DISCLAIMER ❗
    This channel does not promote any illegal or policy- Violated activities. All contents made by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "Fair use policy " for purposes such as teaching, research, scholarship, criticism, comment, news and reporting. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in Favour of fair use...
    Thanks a lot for everyone
    1) #aladkarchannel
    2) #Islamicspeechmalayalam
    3) #Islamicremediesmalayalam
    4) #dikrduaswalathmalayalam
    5) #duamalayalam
    6) #swalathulfathih
    7) #fathihswalath
    8) #Islamicvideos

КОМЕНТАРІ • 162

  • @jaseelap9807
    @jaseelap9807 2 роки тому +75

    അൽഹംദുലില്ലാഹ് എനിക്ക് ഫലം കിട്ടിയിട്ടുണ്ട് ഉസ്താതെ ഞാൻ ഒരു പ്രയാസം അനുഭവിച്ചസമയത് ഈ ദിക്ർ വിശ്വസത്തോടുകൂടി രാത്രിയിലും പകലിലും നിരന്തരം ചൊല്ലെന്തുടങ്ങി അങ്ങനെ അല്ലാഹു എന്റെ പ്രാത്ഥന കേട്ടു എനിക്കു സമാദാനവും oppom അല്ലാഹു മറ്റൊരു സന്തോഷവും തന്നു അൽഹംദുലില്ലാഹ് 🤲ഇപ്പോഴും ചൊല്ലിക്കൊടിരിക്കുന്നു ദുആ ചെയ്യണേ ഉസ്താതെ

    • @suharasharaf7132
      @suharasharaf7132 2 роки тому +3

      Enikum kittiyitund

    • @suharasharaf7132
      @suharasharaf7132 2 роки тому +1

      @സിത്താരസുറുമി🔥 എനിക്കും ഫലം കിട്ടിയിട്ടുണ്ട്.... പ്രത്യേകിച്ച് സമയമില്ല.... എപ്പോഴും ചൊല്ലി കൊണ്ടിരുന്നു... ഞാൻ ഇപ്പോഴും ചൊല്ലുന്നു...

    • @seenathpk7556
      @seenathpk7556 2 роки тому

      @@suharasharaf7132 ko

    • @rahmathrouha6151
      @rahmathrouha6151 Рік тому +1

      Alhemdhulillah masha allah jazakhallahu khaira

    • @raseenarauf9421
      @raseenarauf9421 Рік тому +1

      Nigalk anthayirunnu pryasam. Njanum orupad vishamathilane

  • @gamingwithraheem7146
    @gamingwithraheem7146 2 роки тому +29

    ഇൻശാഅല്ലാഹ്‌....ഞാൻ വലിയ പ്രതിസന്ധിയിൽ ആണ്... ഇന്ന് മുതൽ 1000tyms ചൊല്ലി ആ അത്ഭുതം സംഭവിക്കുമെന്ന വിശോസം ഉണ്ട്... 😍

  • @lkys6830
    @lkys6830 3 дні тому

    ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ എന്നെ രക്ഷിച്ചതാണ്. ഞാൻ എന്ത് ഉദ്ദേശം വെച്ച് ചൊല്ലിയാലും അല്ലാഹ് എനിക്ക് നിറവേറ്റിതന്നിട്ടുണ്ട്. ഇന്ന് മുതൽ 1000 തവണ ചൊല്ലിതുടങ്ങണം ഇന്ഷാ അല്ലാഹ്

  • @hajarak7680
    @hajarak7680 2 роки тому +26

    ബുദ്ധി വൈകല്യ'മുള്ള എൻ്റെ പൊന്ന് മോന് സംസാരശേഷി കിട്ടാൻ വേണ്ടി
    എല്ലാവരും ദുആ ചെയ്യണം

    • @ALADKARCHANNEL
      @ALADKARCHANNEL  2 роки тому +2

      അള്ളാഹു പൂർണ്ണമായും ശിഫ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

    • @rahiyahameed3047
      @rahiyahameed3047 2 роки тому

      Theerchayaayum duaayil ponnumon veandi duaa cheyyaam

    • @naju444
      @naju444 Рік тому

      Aameen

    • @ramlap7017
      @ramlap7017 Рік тому

      Ameen

    • @nishada3748
      @nishada3748 Рік тому

      ആമീൻ , ആമീൻ

  • @saleemsaleem2184
    @saleemsaleem2184 2 роки тому +23

    9മാസം ഗർഭിണിയാണ്. ഒരു കുഴപ്പവവും ഇല്ലാതെ സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യണം

  • @BanuBanu-eu7df
    @BanuBanu-eu7df 2 роки тому +11

    ഉസ്താദേ എന്റെ മകളുടെ കല്യാണം ശരിവാൻ ദുഹാ ചെയ്യണേ 🤲🤲

  • @SiyasVid
    @SiyasVid Рік тому +3

    ഉസ്താദേ വലിയൊരു ആഗ്രഹമുണ്ട് മനസ്സിൽ ഇത്രയും പെട്ടന്ന് ശെരിയാകാൻ വേണ്ടി ദുഹാ ചെയ്യണം 🤲🤲

  • @FaizalCrescent
    @FaizalCrescent 2 роки тому +2

    നല്ലൊരു ചാനൽ... മാഷാഅല്ലാഹ്‌
    അള്ളാഹു നമ്മുടെ എല്ലാ നല്ല പ്രാത്ഥനകളും അവന്റ ഇസ്മിനാൽ ഉത്തരം നൽകി നമ്മുടെ വിശ്വാസം വർധിച്ചു തരട്ടെ.... ആമീൻ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 26 днів тому

    അല്ലാഹുവേ ഉസ്താദിനു ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് ആമീൻ. ഈ ദിക്ർ പതിവായി ചൊല്ലാം ഉസ്താദേ ആമീൻ. റബ്ബ് സഹായിക്കട്ടെ ആമീൻ.

  • @amilrazveen1837
    @amilrazveen1837 Рік тому +2

    ഉസ്താദ്ദേ ഞാൻ ഇപ്പോ ഒരു പ്രായസ്സിത്തിലാണ് പെട്ടന്ന് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @nizuworld222
    @nizuworld222 2 роки тому +25

    ഡെലിവറിഅസ്സലാമു അലൈകും,
    ഡെലിവറിക്കായി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ....

    • @fidhakp5079
      @fidhakp5079 2 роки тому

      Thavakkalthualallaha

    • @muhammedfarhan696
      @muhammedfarhan696 2 роки тому

      Yaa musa-wiru yaa Allah pathivaakiko

    • @abidkv6058
      @abidkv6058 2 роки тому +1

      അള്ളാഹു വേഗം സലാമതാകട്ടെ ആമീൻ

    • @haris6425
      @haris6425 2 роки тому

      Sugaprasvam etrayum pettenh nadakkatte

    • @nizuworld222
      @nizuworld222 2 роки тому

      @@haris6425 ameen pray for me

  • @rahmaem1403
    @rahmaem1403 11 місяців тому +3

    ഉസ്താദ് കടം കൊണ്ടും പലിശ കൊണ്ട് വീട്ടിൽ ഇരിക്കാത്ത ഇരിക്കാൻ ആവാത്ത ഒരു അവസ്ഥയാണ് പെട്ടെന്ന് കടം വിടാൻ വേണ്ടി ദുആ ചെയ്യുക ഒരു ബിൽഡിംഗ് വിൽക്കാനുണ്ട് അത് വിറ്റ് കിട്ടാനും വേണ്ടി ദുആ ചെയ്യുക

  • @haneefank2314
    @haneefank2314 Місяць тому

    അസ്സലാമു അലൈകും
    ഞാൻ ഒരു പാട് കടത്തിൽ പെട്ടുപോയി ഉസ്താദ് ദുഹ ചെയ്യാൻ മറക്കല്ലേ
    നാനുംഉസ്താദിനു കുടുംബത്തിനും ദുഹ ചെയ്യും ഇന്ശാല്ലാഹ്

  • @nishananishana4098
    @nishananishana4098 8 днів тому

    ഒരു എക്സാം റിസൾട്ട്‌ വെയിറ്റ് ചെയ്യുന്നു... വിജായിക്കാൻ ദുആ ചെയ്യണേ ✨️🤲

  • @finu8385
    @finu8385 2 роки тому +3

    ente Elama ente delivery timel vedhana sahichu kidakkumbo ee dhikr an paranju thannadhu cholli kondd ninno labour roomilk pobumbalum oke chollikoddi paranju njan Elama paranjapole cheydhu alhamdhulillahh njan vijarichadhinekalum vegathil delivey vem kainju orupaad onnum njna vedhana sahikkyeddi vannittilla aallahuvin studhi ...🤲🤲🤲🤲 but bleeding karanm orupaad budhimuttiii ennalum alhamdhulillahhhh ente mole kandappo oke maari ya allahhhhhhhh

  • @homemade9911
    @homemade9911 2 роки тому +2

    ഞാനും എപ്പോഴും ചൊല്ലാറുണ്ട് എന്റെ ദുആ അല്ലഹ് സ്വീകരിക്കട്ടെ

  • @sumayyasameersumayyasameer5207
    @sumayyasameersumayyasameer5207 2 роки тому +8

    ഉസ്താദിനെ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @NoName-my2pc
    @NoName-my2pc 2 роки тому +3

    ഇൻ ഷാ അള്ള . എനി തീർച്ചയായും. ജീവിതത്തിൽ . പകർത്താൻ . സ്രമാക്കാം

  • @asharafali5910
    @asharafali5910 Рік тому +5

    എനിക്ക് ഒരു കാര്യമല്ല ഒരു പാട് ഒരുപാട് ഗുണം ചെയ്തെ ദിക്കിറാണിത് അൽഹംദുലില്ലാഹ്

  • @bushrabushra846
    @bushrabushra846 2 роки тому +4

    Alhamdulillah എന്നെ ഒരു വലിയ bhudhimuttil നിന്ന് അല്ലാഹു രക്ഷപെടുത്തി....

    • @ALADKARCHANNEL
      @ALADKARCHANNEL  2 роки тому

      Ma sha Allah.... Al Hamdu Lillah

    • @shafeekyousaf
      @shafeekyousaf Рік тому

      anubavam
      parayamoooooooooooo

    • @rahdrasheed1428
      @rahdrasheed1428 8 місяців тому

      എത്ര പ്രാവശ്യം ചൊല്ലി

  • @Criminal402
    @Criminal402 2 роки тому +9

    ദു ആയി ൽ ഉൾപ്പെടുത്തണേ

  • @mz8154
    @mz8154 2 роки тому +2

    ന്റെ അലർജി മാറാൻ 🤲🤲🤲🤲ചെയ്യണം ഉസ്താദേ clgil പോയപ്പോ തുടങ്ങിയതാണ് അവ്ട്ന്ന് പ്ലാസ്റ്റിക് കത്തിച്ചു മണത്തിട് പിന്നെ ഇടക് ഇടക് വരും വയങ്കര വിഷമത്തിലും സങ്കടത്തിലും ആണ് 😔😭എവടെ പോവാനും ഒരു ധൈര്യം ഇല്ല തുമ്മൽ തുടങ്ങിയാൽ പിന്നെ അതു പെട്ടന്ന് ഒന്നും നിർത്തൂല oomiyo ഗുളിക കുടിക്കുന്നുട് ഇപ്പൊ 😔മാറാൻ 🤲🤲ചെയ്യണേ അലർജി വല്ലാതെ അൾട്ടുന്ന പ്രശ്നം തന്നെ ആണ് 😭

  • @fathimabeevi6116
    @fathimabeevi6116 2 роки тому +4

    Masha Allah Alhamdulilla Arhamurrahimaya Allahuve Aafiyathulla Deerkhayussum Aaroghyavum Nalki Anughrahikkane Allahuve njaghalkkum Usthadinum ella Musliminum Allaahuve Eeman Selamathakki Marippikkane Allaahuve Aameen Aameen Ya Rabbal Aalameen

  • @muhammedhafsal9057
    @muhammedhafsal9057 2 роки тому +9

    Ustadeeee eeee dikhre Maha adbudham thanneeee njan ennum chellarundeeee..... Ente ella prayasangalum allhu nirawetti thannittundeeee..... Ellam njan adbudathodeeee Nokki kandu....priya shurthukkaleeeee ningale chellikooooo...... Adbudangale sambawikkum theercha

    • @fidhu7593
      @fidhu7593 2 роки тому

      Ningal oru dhivasam ethra thavana cholliyirunnu

    • @shaheed9872
      @shaheed9872 2 роки тому

      ദിവസവും എത്ര തവണയാണ് ചൊല്ലേണ്ടത്

    • @mufeedamufeeda4585
      @mufeedamufeeda4585 2 роки тому

      Ningal etraya cholliyath dkr

    • @muhammedhafsal9057
      @muhammedhafsal9057 2 роки тому

      Njan samayam kittumboke elkam

    • @muhammedhafsal9057
      @muhammedhafsal9057 2 роки тому

      Njan samayam kittumboke elkam

  • @aleenakottarakkara-mo6ou
    @aleenakottarakkara-mo6ou Рік тому +2

    Alhamdullillah enik falam kittiyitund. Nalla vishvasathode ee dikr cholli dua cheythaal orikalum parachaya pedilla

  • @ashrafaliyakunju7681
    @ashrafaliyakunju7681 9 місяців тому

    എത്രയും പെട്ടെന്ന് വീട് പൂർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യാം

  • @shajithaashker9330
    @shajithaashker9330 Рік тому

    അൽഹംദുലില്ലാ ഉസ്താദ് എന്റെ ഭർത്താവിനെ ജോലിയിലേക്ക് പ്രവേശിക്കാൻ പ്രത്യേകം ദുആ ചെയ്യണം

  • @shaheelashaheela6712
    @shaheelashaheela6712 2 роки тому +1

    Insha Allah
    Oru vazhiyullathe nilkaaan dua cheyyanam usthade

  • @habeehabee-rd2ll
    @habeehabee-rd2ll 8 місяців тому

    Ustathe antte molude alla asugam maruvanum anikku swanthamayi oru veedu undavuvanum dua cheyyane

  • @jasnajesi3669
    @jasnajesi3669 9 місяців тому

    Ee dikkar cholli njnanum dua 🤲cheyyunnund,usthadum dua cheyyanam🤲

  • @muhammadshadi9511
    @muhammadshadi9511 4 місяці тому

    Alhamndulillha. Inshaallha usthad Dua cheyyane🤲

  • @abdulrahmanrahman1685
    @abdulrahmanrahman1685 Рік тому +1

    Daily yettra chollanam usthade makkalilla pinne kode kadam kondum veshamatthilaan😢😢😢

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому +3

    ماشاءالله الحمد لله
    آوصيكم لدعاء

  • @sahal7776
    @sahal7776 2 роки тому +1

    Ella duayilum ulpeduthane usthade 🤲🤲🤲🤲🤲🤲🤲🤲🤲

  • @psuharasuhara6056
    @psuharasuhara6056 2 роки тому +5

    കടം വിടാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @faisalc3322
      @faisalc3322 2 роки тому

      നിനക്കെന്നെ ദുആ ചെയ്താൽ പോരെ യാ ലത്തീഫു യാ അല്ലാഹ് 129 daily👍

  • @faseelasabseer5160
    @faseelasabseer5160 2 роки тому +1

    Murad hasilavan dua cheyyaney usthadey Ameen

  • @yousunaseema3797
    @yousunaseema3797 2 роки тому

    ഉസ്താദ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം 😭😭🤲🤲🤲🤲

  • @manoosvlog4729
    @manoosvlog4729 2 роки тому +1

    Masha allah 👍alhamdulillah. ആമീൻ 🤲

  • @sayyedthaha1461
    @sayyedthaha1461 2 роки тому

    Assalamu allaikum jazakallahu qair ameen dua ell ulpedutane

  • @shareefck4761
    @shareefck4761 2 роки тому

    Insha allha.. Dua cheyyane usthadhe

  • @abdulrahmanrahman1685
    @abdulrahmanrahman1685 Рік тому +1

    Usthade makkalundavanu prathyagam duhA cheyyane valare vashamathilan 😭 9 varshamayi 🤲🤲🤲😭

  • @Muhammad97936
    @Muhammad97936 7 місяців тому +1

    അൽഹംദുലില്ലാഹ് ❤

  • @asnaniyas601
    @asnaniyas601 Місяць тому

    ഉസ്താദ് ദുഹായിൽ

  • @ashikn2388
    @ashikn2388 Рік тому +1

    Allah njn orupad Aagrahichatha rabbe enik thanne swalihathaya dheenibodhamulla inayayitt thanne enik thannekkanm enta All🥺🤲🤲

    • @ashikn2388
      @ashikn2388 Рік тому

      Allah njn orupad Aagrahich poii ennil ninnum thattikalayalle Allah ninta vidhiyum njn Aagrahichthum onnu thanneyayirkkne Allah dheeniee bodhamulla swlihathaya inayayitt thanne thannekkanm enta Allh🥹🤲🤲

  • @yaseen925
    @yaseen925 2 роки тому +1

    Oru penn kutty undavan dua cheyyannam

  • @fathimajeliya8857
    @fathimajeliya8857 9 місяців тому +1

    Mashaallah Alhamdulillah

  • @shabithaasharaf1646
    @shabithaasharaf1646 2 роки тому +3

    Sthalam vilkkan Ulla dhuha. Paranjutharane. Usdhadhe

    • @fidhakp5079
      @fidhakp5079 2 роки тому

      Problems and solution.nooku athilum und

  • @annyeongkcdrama6490
    @annyeongkcdrama6490 24 дні тому

    Etra pravishyaman othendath???

  • @habeehabee-rd2ll
    @habeehabee-rd2ll 8 місяців тому

    Antte bartavinu Visa kittuvanum dua cheyyane

  • @kulsuanvar5645
    @kulsuanvar5645 2 роки тому +2

    സല്ലല്ലാഹു അലൈഹിവസല്ലം

  • @abdulsamadabdulsamadabduls5435
    @abdulsamadabdulsamadabduls5435 2 роки тому +2

    Alhamdulillah inshallah

  • @habeehabee-rd2ll
    @habeehabee-rd2ll 8 місяців тому

    Anikku kittanulla Paisa vekam tanne kittuvanum dua cheyyane

  • @artsy_wish555
    @artsy_wish555 10 місяців тому

    എനിക്ക് അനുഭവം ഉണ്ട് പ്രയാസം അനുഭവിക്കുന്ന സമയത്തു വിശ്വാസത്തോടെ ചൊല്ലിയാൽ ഉറപ്പായും ഫല കിട്ടും

  • @Hibaax_
    @Hibaax_ 2 місяці тому

    Enik veendi duha chiyyane

  • @user-dw2is7ww7s
    @user-dw2is7ww7s 4 місяці тому

    Ya allah enike oru nalla job sheriyaaki theranne

  • @kulsuanvar5645
    @kulsuanvar5645 2 роки тому +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @quranandknowledgeworld9072
    @quranandknowledgeworld9072 2 роки тому +1

    അൽഹംദുലില്ലാഹ്

  • @meharnisa8714
    @meharnisa8714 10 місяців тому

    Alhamdulillah mashallah subhanallah inshallah Thaukalthuallah

  • @rebehkp517
    @rebehkp517 2 роки тому +1

    Insha allah
    Masha allah

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 роки тому +1

    صلى الله عليه وسلم

  • @vaheedanoor7584
    @vaheedanoor7584 2 роки тому +2

    ആമീൻ

  • @najeebkhanp.c3618
    @najeebkhanp.c3618 2 роки тому +1

    In Sha Allah...

  • @jazafiza6522
    @jazafiza6522 9 місяців тому +1

    Kalyanam raahathilakan dua cheyyane

  • @anwarkdy5346
    @anwarkdy5346 2 роки тому +1

    Inshaaa allah

  • @sidhiqueshabu1687
    @sidhiqueshabu1687 2 роки тому +2

    MASHA ALLAH
    Allahu akbar
    AL hamdhurell

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 роки тому +2

    الحمدلله

  • @muhammedarafath3060
    @muhammedarafath3060 8 місяців тому +2

    അല്ലാഹുവിനെ സ്മരിക്കുക അല്ലാതെ മനസ്സിൽ സമാധാനം കിട്ടുകയില്ല🤲

  • @nooraami3794
    @nooraami3794 5 місяців тому

    Usthade eniku anubhavam undu

  • @thor-negs-superman
    @thor-negs-superman 2 роки тому +1

    Alhamdulillah

  • @peace-fk2hu
    @peace-fk2hu 2 роки тому +1

    Insha allah

  • @farooq5496
    @farooq5496 3 місяці тому

    Anik kitty 17/05/24 Al humdulillah

  • @zaminramshid1005
    @zaminramshid1005 2 роки тому +1

    Mensas timil chollanmo

  • @ansilaansi9343
    @ansilaansi9343 2 роки тому

    Alhamdulillah..

  • @rafeenarafeena7019
    @rafeenarafeena7019 2 роки тому +2

    Assalamu alaikum.. arkekilum qurhan clasinu cheran thalpariym undo.. online ayitta cls (kuttikalkum und valiyavarku und)

    • @thaslyanu7086
      @thaslyanu7086 2 роки тому

      ചേരാൻ താൽപര്യം ഉണ്ട്

    • @arifaaboobakkar9792
      @arifaaboobakkar9792 2 роки тому

      @@thaslyanu7086 . Joint Chaganlln thatparga und

    • @rafeenarafeena7019
      @rafeenarafeena7019 2 роки тому

      @@arifaaboobakkar9792 condact cheythal details paraghu theram

    • @rafeenarafeena7019
      @rafeenarafeena7019 2 роки тому

      Seven/five /six/zero/ eight/ for/ seven/ zero/for nine... akkathil type cheyyan kayiyunilla so eyuthi ayachath

  • @najeemapk7873
    @najeemapk7873 11 місяців тому

    അൽഹംദുരില്ല 👍

  • @ashrafshifa1063
    @ashrafshifa1063 2 роки тому

    ആമീൻ 🤲🤲🤲🤲🤲🤲

  • @fenuz3190
    @fenuz3190 2 роки тому +1

    Satyaman enikanubhavamund

  • @jasminjas6468
    @jasminjas6468 2 роки тому

    Upagaramulla video

  • @sajithapp2697
    @sajithapp2697 2 роки тому

    Alhudhulillah

  • @SiyasVid
    @SiyasVid Рік тому

    ദിക്ർ ചൊല്ലാറുണ്ട്

  • @fennecfox8803
    @fennecfox8803 2 роки тому

    Aaameeeeeeeeen yaaaarbbil alameeeeen

  • @shameemdxb5887
    @shameemdxb5887 2 роки тому

    Inshallah

  • @shahirshanmk5196
    @shahirshanmk5196 3 місяці тому

    അനുഭവം

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 роки тому

    والبكم سلام ورحمت الله وبركاته

  • @jameelabeegam3629
    @jameelabeegam3629 Місяць тому

    Anubavam und🥹🤲💯

  • @jaisalkalam499
    @jaisalkalam499 2 роки тому +1

    Usthathu ithinte artham parayane

    • @ALADKARCHANNEL
      @ALADKARCHANNEL  2 роки тому +2

      അള്ളാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല...അള്ളാഹുവേ നിന്റെ പരിശുദ്ധിയേ ഞാൻ വാഴ്ത്തുന്നു... തീർച്ചയായും ഞാൻ അക്രമികളിൽ പെട്ട് പോയി...

  • @muhammedsahalp.p390
    @muhammedsahalp.p390 2 роки тому

    Duhachayanamusthad

  • @viyyalli1269
    @viyyalli1269 2 роки тому +1

    La ilaha antha subhanakka enna kunthamin. Allaminin

  • @rafnas._mahamood
    @rafnas._mahamood 2 роки тому

    Duayilulpadthane

  • @ashkerbaan87
    @ashkerbaan87 2 роки тому +1

    ദിക്കിറുകളുടെ അർഥം കൂടി പറഞ്ഞാൽ നന്നായിരുന്നു.അർഥo അറിയാതെ ചൊല്ലിയാൽ ശരിയാകുമോ? എങ്കിൽ അർഥം പറയണമെന്നില്ലാ.ഇൻശാ അള്ളാ

  • @fahimabdulla256
    @fahimabdulla256 2 роки тому

    ,,👍👍👍👍

  • @subaidhasubi1874
    @subaidhasubi1874 2 роки тому

  • @suhairhussain9628
    @suhairhussain9628 2 роки тому +1

    Ustade ningale number onnu parayooo

  • @finu8385
    @finu8385 2 роки тому +7

    ente Elama ente delivery timel vedhana sahichu kidakkumbo ee dhikr an paranju thannadhu cholli kondd ninno labour roomilk pobumbalum oke chollikoddi paranju njan Elama paranjapole cheydhu alhamdhulillahh njan vijarichadhinekalum vegathil delivey vem kainju orupaad onnum njna vedhana sahikkyeddi vannittilla aallahuvin studhi ...🤲🤲🤲🤲 but bleeding karanm orupaad budhimuttiii ennalum alhamdhulillahhhh ente mole kandappo oke maari ya allahhhhhhhh

  • @liyamolliyamol3483
    @liyamolliyamol3483 2 роки тому +2

    ആമീൻ

  • @yaallah1067
    @yaallah1067 2 роки тому +1

    Alhamdulillah

  • @maimoonathkk59
    @maimoonathkk59 2 роки тому

    അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്‌

  • @jik5969
    @jik5969 2 роки тому +1

    Inshaalla

  • @haseenamanzoor7611
    @haseenamanzoor7611 2 роки тому +1

    Inshaallah

  • @rafnas._mahamood
    @rafnas._mahamood 2 роки тому +1

    Inshaallah