Thanks dr. കുറച്ചു നാളായി പല മരുന്നുകളും കേൾക്കുന്നുണ്ട് ഇതു വരെ പേടിച്ചു ഒന്നും പരിഷിച്ചില്ല.. മുഖം നല്ല വെളുത്തിട്ടാണ്. കണ്ണിനു ചുറ്റും കറുപ്പുണ്ട്.... എന്തായലും ഇതു ഉറപ്പായും നോക്കും.
ജിതേഷ് പഴയ സബ്സ്ക്രൈബർ ആണ് പഴയ കട്ട സപ്പോർടർ ആണെന്ന് ദിവൃ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി 👍👍👍👍താങ്ക്യൂ. എന്നും എപ്പോഴും സപ്പോർട് ഉണ്ടാകും ജിതേഷ്സത്യൻ
Njan adhikavum vere channel aan kaanaarullad but njan Doctermar paranjal kurach better aanenn apo njan onn search cheydhoki appo just onnu kandu ningalude video pinee sambhavichadh yenthaa ariyoo njan addicted aayi ininiyum video veenam nalla samsaaram i love your channnel
Dr last mension cheytha cosmetic treatment just enthanennu parayuo..ath permanent ayit darkness mattuo...enik urakam, sharikum ind... night long time phone use illa..t.v kanare ila..I'm a civil engineer, daily 8-9 hours working in front of systems.. please give me a reply regarding my doubt
Mobile or any electronic gadgets nokumbol,normal sun glasses wear chaidhal nalladhano?? Will it give a good Impact?? Because eneki online classes orubaadu undd....
മാഡം എന്റെ കണ്ണ് തടത്തിൽ കുറുപ്പ് ഉണ്ട് വർഷങ്ങളായി ഉള്ളതാണ് ഒരുപാട് മരുന്നുകൾ ഉപയോഗിച്ചു നോക്കി ഒരു ഫലവും കണ്ടില്ല തൊലിയിൽ പിടിച്ച പോലെയാണ് തോന്നുന്നത്
Tnx dr.. Njaan oru teacher aanu online class thudagiyathil pinne kanninu thaaye karupp varunnund
Thanks dr. കുറച്ചു നാളായി പല മരുന്നുകളും കേൾക്കുന്നുണ്ട് ഇതു വരെ പേടിച്ചു ഒന്നും പരിഷിച്ചില്ല.. മുഖം നല്ല വെളുത്തിട്ടാണ്. കണ്ണിനു ചുറ്റും കറുപ്പുണ്ട്.... എന്തായലും ഇതു ഉറപ്പായും നോക്കും.
Try cheythit മാറ്റാൻ ഉണ്ടോ
മാറ്റം ഉണ്ടായോ
athe...kanninte avide Aan karupp
മാറ്റം ഉണ്ടോ
Intethum angene thenne mugam nalla veluthath.... Kanninte adiyil oru irundath🥺
Ma'am cheeks nde size kuraykkanulla solution paranj taraamo plzz
Vitamin e -kanninu chuttum use cheyyamo? Darkness kurayan?
Aloeverayum vitamin e tabletm koode mix cheyth apply cheythude.dark circlin nallathalle.enthengilm side effct undagumo.plz rply
Almond oil very effective. You can see the difference within week. 👍👍👍
Which brand almond oil can be used?
Pls tell the Brand
Plz rply which almond oil is best
@@anjalisukumar3440 dabur badam tail
കണ്ണിനടിയിലെ ചുളിവ് മാറാൻ എന്ത് ചെയ്യണം എന്ന് പറയാമോ?
Doctor കുട്ടി സുന്ദരി ആണ്.. അമ്മിണിയും ആണ്. 😊
Genetic dark circles നു ഒരു remedy പറയാമോ?
Mam.kanninu thazhe thadippu undengilum almond oil allengil olive oil upayogichal mathiyo.
2:45 ൽ പറഞ്ഞ കാര്യം Currect ആണ് മാഡം,, come tic കൊണ്ടും കറുപ്പ് വരാം
ജിതേഷ് പഴയ സബ്സ്ക്രൈബർ ആണ് പഴയ കട്ട സപ്പോർടർ ആണെന്ന് ദിവൃ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി 👍👍👍👍താങ്ക്യൂ. എന്നും എപ്പോഴും സപ്പോർട് ഉണ്ടാകും
ജിതേഷ്സത്യൻ
🙏
Very good video Dr.Divya
എന്റെ ഒരു സംശയം ആയിരുന്നു. അതു clear ചെയ്‌തു തന്നതിന് thanks ചേച്ചി 💖
this is dr
How to remove darkness around mouth
Doctor strach mark po van enthacheyya
Cucumber use cheyyamo
Thank you doc.... for valuable information
Keep watching
Chechi coffee powder idunnath nallathano kaanintea dark circles maarann
Face kurachu oily Ann doctor to avoid that plss doctor suggest some natural methods .doctor tnxxx for tips ...
Thanks for the nice description Felt like a family doctor Like to hear more and more from you
Thank u Jasmin
ഉറക്കമിളപ്പ്, അസിഡിറ്റി , താരൻ ഇവ ഉണ്ടെങ്കിൽ കണ്ണിനു ചുറ്റും കറുപ്പ് ഉണ്ടാകും.
നന്നായിട്ട് ഉറങ്ങുക, രാത്രിയിലെ ഉറക്കമിളപ്പ് ഒഴിവാക്കുക.
പല്ലിൽ kambi ഇട്ടാൽ കണ്ണിനു താഴെ കറുപ്പു ഉണ്ടാകുമോ ,കണ്ണു കുഴിയുമോ?
Njan adhikavum vere channel aan kaanaarullad but njan Doctermar paranjal kurach better aanenn apo njan onn search cheydhoki appo just onnu kandu ningalude video pinee sambhavichadh yenthaa ariyoo njan addicted aayi ininiyum video veenam nalla samsaaram i love your channnel
Eye bag നു നല്ല remedy പറയുമോ?
മുടിയിലെ കായ പോക്കാൻ ഏതാണ് ചെയേടത്. ഒന്നു പറഞ്ഞു തരുമോ plzzz
Nananja mudi kettivakkaruth. Poornamayum onangiyitt mathram kettivekuka. Inji neer thechal maarum
നെല്ല് പുഴുങ്ങുമ്പോൾ ആവി കൊണ്ടാൽ മതി.. എന്നിട്ട് മുടി തിരുമ്പി തോർത്തിയാൽ മതി
Almond oil is best...it's proved
Which almond oil is use?
Dabur nte almond oil face il use cheyyaamo???
Pls reply
Madam vitamin e benefitsne kurich parayoo
doctor aleovera use cheyyan pattumoo
Almond oil illa athinu any solution
Thanks u DOCTOR
ചേച്ചി കുറേ നാളായി എനിക്ക് ബ്ലാക്ക് ഹെഡ്സ് വന്നിട്ട്.പല മാർഗങ്ങൾ നൊക്കി.
ഇതിന് എന്താണ് പരിഹാരം എന്ന് പറയാമോ?
Dr last mension cheytha cosmetic treatment just enthanennu parayuo..ath permanent ayit darkness mattuo...enik urakam, sharikum ind... night long time phone use illa..t.v kanare ila..I'm a civil engineer, daily 8-9 hours working in front of systems.. please give me a reply regarding my doubt
Oru nalla moituriser paranju tharoo..
Dr mask ittathinte meele Dark colour mask itta bhagam veluppum athu maran nthelum paranjaro
Salad vellari ethra divasam vekkanam
Mom.plz rply eth almond oil anu nallath plz rply next month ente marrage anu plz ath konda
Mam Himalaya kajal ഉപയോഗിക്കമോ
Plezzz replay
Thankalude vidio onninonnu mechamund
Dr kann kuzhij poyathinu endha cheyaa??
touchmark povan ulla oru video cheyamo piz
കണ്ണിന്റെ ആറ്റം കുഴഞ്ഞു ഇരിക്കുന്നു അത് മാറാൻ എങ്ങനെ ആണ് എന്ന് പറഞ്ഞു താരാമേ plz
Which sweet almond oil is best for dark circles.plzzz reply?
Dabur
Ente kanninte adibagam kuzhiyunnu. Athinenthenkilum solution undo
You Bijini?? 🤔
@@BIJINICB yes😍
@@rajanmt9138 😄😄 njanum. Ee namil njn matre ullu enna vijarichirunne 😅
@@BIJINICB Njanum angane vijarichirunnu.ippol oru koottu kitty😍😍
@@rajanmt9138 😄😄😄😅 ntayalm kollam. 😆
Dr facile backmole pole Ullath maran enthu cheyyendath ma'am plzzzz replyyy enik 16 year ullo oru home remedies paranju tharanam plzz
Mobile or any electronic gadgets nokumbol,normal sun glasses wear chaidhal nalladhano?? Will it give a good Impact?? Because eneki online classes orubaadu undd....
ariyilla, try cheythu nokku
Blue ray lens use cheyu
Kanninu mukalil ulla karupp maraan ulla tips parayaamo
ഞാൻ കണ്ണട vekunund അതുകൊണ്ട് തന്നെ കണ്ണിന് താഴെ നല്ല കറുപ്പുണ്ട് എന്തേലും വഴി ഉണ്ടോ dr
Aloe vere thekunathu nallathano mam plzz reply plzz nallathano plzzzz
Kanninu thazhae ulla wrinkles maran enthakelum chance undo
കണ്ണിന്റെ അടുത്ത ചെറിയ തടുപ്പ് മാറാൻ എന്ത് chryianm
വീഡിയോ ഇട്ടിട്ടുണ്ട്
Dr ഞാൻ കാര്എഴുതിയിട്ടാണ് എനിക്ക് കണിനടി കറുത്തത്. പണ്ടേ ഞാൻ കണ്ണ് എഴുത്തും അതിന് ശേഷം ആണ് ഇങ്ങനെ കറുത്തത് കണിനടിയിൽ ചുളിവും ഉണ്ട്...
Kannu kuzhiyunnathu nereyakanulla tip onnu parayamo mam. Pls reply
Dry skin'inu oru nalla moisturizer parayu. Please !!!
Cetaphil cream
Mugakurivinte karuthapadupokanoru natural tip parayumo
Can you prefer measures to remove blackheads
chechi enik kayil karutha padu ind chicken box vannathintey padu anu kuray year enippo ath maruvo reply plz athinu oru pack paranj tha
Vitamin E capsule use cheyyan patto
Kanninadiyile line maran nthelum tip parayyuo?? Plzzz chechiiii
Olive oil use cheyyamo
Facial use cheyyan pattiya
cream paranju tharu Dr nalla karuvalipp und
Kanninadiyile wrinkles ngane kurykam...... Egg white and coffee powder usefulll ahnooo.......
Dr almond hair oil കണ്ണിന് ചുറ്റും apply cheyyamo
Dr: kaannin thaazhe Ulla karupp maaran velichanna use chyyn patto
videoyil parayunnundallo
Chechi... Nalpamara oil dark circles'nu nalladhano? And how about inknuts?
Kunj ഉള്ളത് kond rathrii uragan pattunila. Agane karupp ആയി 😥
Olay cream nallathano dr.
മാഡം എന്റെ കണ്ണ് തടത്തിൽ കുറുപ്പ് ഉണ്ട് വർഷങ്ങളായി ഉള്ളതാണ് ഒരുപാട് മരുന്നുകൾ ഉപയോഗിച്ചു നോക്കി ഒരു ഫലവും കണ്ടില്ല തൊലിയിൽ പിടിച്ച പോലെയാണ് തോന്നുന്നത്
Doctor ente molk 10 years aayi ....avalk vayar kurach kooduthalaanu.....Urakkam enthenkilum reamedy parayaamo
Mam ente kaninte molil oru ഇടി kiti athinu shesham കറുപ്പ് നിറമാണ് എന്ത് ചെയ്യണം
almond oil n pakaram velichena use chyamo?
Kakshathile karupp niram maran entha cheyya mam
Its very good and helpful 👍👍👍... watched full..
Dr.... oil skin മാറാൻ എന്തേലും vdo cheyavo pls
Ma'am eyes inu chuttum dark circles ond pinne cheruthaayi veins thelinju kidakkunnathum kaanam....maam ath nth kondaanu...
Almond hair oil use cheayamo?
'Mukathuvaruna skintag ',oru video cheyumo
Apple cider vinegar baking powder and colgate tooth paste
Mix ചെയ്ത് 8 to 12 days ഇട്ടാൽ അത് കൊഴിഞ്ഞ് പോകും
എൻ്റെ അനുഭവം ആണ്
Badam oil use cheyyan thudaggitte 1month aye oru mattavum ella
Mam....can we apply badam oil under eyes for my 12 year old daughter....she is having dark circle
It could be due to allergies..seek treatment.
Madam..kazhuthinu chuttumulla karup maran ntha cheyandath? Home remedies orupad try cheythu oru matavum ella.nthelum oru cream suggest cheyuo..plz
Video ഇട്ടിട്ടുണ്ട്
Oily skin and acene oke und mugath,mugam fairavanum,clear avanum ayi beautiparlourl poyi chyan pattunna side effect illatha treatmentne kurich paranj tharamo
ഉറങ്ങാൻ ഒരു ഹോമിയോ മരുന്ന് പറയാമോ
കണ്ണ് അടയ്ക്കുമ്പോൾ ലിപ് കീഴ് ചുണ്ടിൽ നേരിയ പ്രെഷർ അനുഭവിക്കുന്നത് എന്ത് കൊണ്ട് ലിപിൽ ഒരു ചെറിയ ടെയ്റ്റ്നെസ്ഫീൽ ഒരു പിടിത്തം പോലെ
Pallu thalliyitt ano,
@@passengerwithsmile8363 അല്ല
ചേച്ചി ഞാൻ മൂക്ക് കൂ തീ അതിന്റെ കറുത്ത പാട് മാറാൻ വല്ല വഴിയുണ്ടോ
നോക്കണം
എന്റെ മോൾക്ക് ഇപ്പോൾ 10വയസ്സ് ആയി, മോൾടെ കണ്ണിന്റെ അടിയിൽ നല്ല കറുപ്പ് നിറം ആണ്, എന്താണ് Dr solution
ഉറക്കകുറവുണ്ടോ
No mam
കവിളിൻ്റെ വണ്ണം കുറക്കാൻ എന്താ വഴി?പ്ലീസ് mam ഒന്നു പറഞ്ഞു തരാമൊ.പ്ലീസ്
Watch sangeetha nd leo channel... Adgil und
Chowing gum. Eppozhum
@@shahanaranees6201 😍😍😍
Kanninuchuttum karuppuniramalla yente prasnam kanninu thaazhe kurekaalamayi thadippund 11 vayassil dhoorakaazhchayillyathathukond kannadaveykaan thudangiyathaanu njan ippo37 vayassukazhinju yenthucheyyanam medam. Please reply .njan Smitha
Age37.
Gd video mam. Dark circles maran medicine undo
Treatment ഉണ്ട്
Dr ente kanninte pollakku mukalil pimples undu athu pokan valla tips marunno undo
Ice cube കൊണ്ട് മുഖത്ത് മസ്സാജ് ചെയ്യുന്നത് നല്ലതാണോ
Nalatha agane cheytha kulikanda avishym ella😜
Mam . Ente body yil chila bhakathu karupu vannu . Eppam thudangiyitte 1 year ayi. Adhyam kazhuthinu mathrame ullayirunnu Njan adhyam onnum sredhichilla pinnedannu nokkiyathu eppol kazhuthinu mathram alla body yile kurachu sthalathu ethu padarnnu. Purathu muzhuvan black ayi ,kalinte pathiyil, vayatil ,arakku. ethu kudukayannu ottum kurayunnila please Dr ethinu oru pariharam paranjutharannam
Dr കണ്ണിന്റെ താഴെയും mouth ചുറ്റും ഉള്ള dark circles എങ്ങനെ mattan കഴിയും
Powder itta madhiiy
എനിക്കുമുണ്ട്
Mam kuzhi redyakam endenkilum oru solution pls Iam wait
Treatment ഉണ്ട്
@@DrDivyaNair kannu kuzhinj ksheenicha poleya plz one solution
Treatment enthane
Dr. Kaninnu.ചുറ്റും kunju kunju kurukal inde Melia aanu entha.chayande.
Informative..... thank u.... Dr.
Madam entey handilum kalvellayilum thazhampu poley vannu karukkunnu. Enthu chaiyanam
Mookinu mukalil koode oru black line varunnundu. Ath maran enthenkilum pariharamundo rply please
Allergy thummal undo ennu nokkuka.kayyu kondu mookku mukalilekku thudaykkaathirikkuka. Check for dandruff also
Pzz reply
Mam......shall i clear my doubts through whatsapp.......????
Yes, sure
@@DrDivyaNair mam......ur contact number plz
കണ്ണിനു ചുറ്റുമുള്ള ഈ പാട് ( രക്തം കല്ലിച്ചതാണ് ) വാതിൽ മുട്ടിയപ്പോൾ
ഇത് മാറാൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോ
tnk ...u..dctr