Ma'am njn +1 il aanu enik oru 6,7th standard muthale dark circles und ith heredity ano? Njn ipozhum orupaad remedies cheyth nokarund but just onn lighten akukaye cheyunullu pinne veyil kondalo rathriyil urakam ulachalo dark circles koodum so pls do suggest an effective method Ma'am 😊
ഹായ് ദിവൃ ഈ ടോപികും വളരെ നല്ലതാണ് 👍👍👍👍പിന്നെ ഗോൾഡൻ ബ്ലഡിനെ കുറിച്ച് അത് എങ്ങനെ മനുഷ്യന് ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ലോകത്ത് വളരെ കുറച്ചു ആൾക്കാർ മാത്രമേ ആ ബ്ലഡ് ഉള്ളവരായി ഉള്ളൂ. അതൊന്ന് വീഡിയോ ചെയ്താൽ നന്നായിരുന്നു. അപ്പോൾ 2 മണിക്ക് കാണാം ജിതേഷ്സത്യൻ
Dr water kudikkunnath kurav annel ingne varuo ...darkcirlecles um ond under eye il oru line pole Vann Kannu kuzhinj irikkunne pole .pinne puffiness um ond🙂
ഏകദേശം 10 to.12 വയ്യസ് മുതൽക്കേ തുടങ്ങിയതാണ് കണ്ണിനു ചുറ്റും കറുപ്. അതിനു ശേഷം ഏകദേശം 5 വർഷത്തോളം പലവിത മരുന്നുകളും ട്രൈ ചെയ്തു. ഒരുമാറ്റവും ഉണ്ടായില്ല. ഇപ്പോൾ 30ൽ വയസ്സ്. കറുപ്പ് അതേ പോലെ ഉണ്ട്. മാറാൻ എന്തെങ്കിലും എളുപ്പവഴി ഉണ്ടോ..
ഉറക്കകുറവ് സോഷ്യൽ മീഡിയ ഉപയോഗം എന്നിവ വർദ്ധിച്ചു വരുന്നു എല്ലാംവർക്കും ഉണ്ട് ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് ചെറിയ കുട്ടികളിൽ ഇത് കണ്ട് വരുന്നു
ശെരിയാണ് ഞാൻ ഒരു 8 ആം ക്ലാസ്സ് വിദ്യാർഥി ആണ്.എനിക്കും ഇത് ഉണ്ട്
ഇത്രയും നീട്ടി കൊണ്ടുപോണോ |
Dr. Can we use Aloevera + coffee powder ?
Please reply 🙂
Eyeliner use cheyyunnadhond problem undo
Actres nighilaye poleyund madam... Eniku angane thonni.❤
Ma'am njn +1 il aanu enik oru 6,7th standard muthale dark circles und ith heredity ano? Njn ipozhum orupaad remedies cheyth nokarund but just onn lighten akukaye cheyunullu pinne veyil kondalo rathriyil urakam ulachalo dark circles koodum so pls do suggest an effective method Ma'am 😊
Rose water shopil ninnu vangiyadh use dmcheyyamo
Hormonal imbalance ullavr enthan chyndath
ഹായ് ദിവൃ
ഈ ടോപികും വളരെ നല്ലതാണ് 👍👍👍👍പിന്നെ ഗോൾഡൻ ബ്ലഡിനെ കുറിച്ച് അത് എങ്ങനെ മനുഷ്യന് ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ലോകത്ത് വളരെ കുറച്ചു ആൾക്കാർ മാത്രമേ ആ ബ്ലഡ് ഉള്ളവരായി ഉള്ളൂ. അതൊന്ന് വീഡിയോ ചെയ്താൽ നന്നായിരുന്നു. അപ്പോൾ 2 മണിക്ക് കാണാം
ജിതേഷ്സത്യൻ
Ellam valare clear aayi paranj thannu... thanks ❤
😍
ഡോക്ടർ ഇഷ്ട്ടം..💖
Private parts ലുണ്ടാകുന്ന fungal infection കുറിച്ച് video ചെയ്യോ
V wash kond കഴുകിയാൽ povum
@@alshanaalshu2037 അത് ladies നു അല്ലെ
@@Orange-wn9xl dr ne kanikk vro ... Marum
ഈർപ്പം നിലനിർത്താതെ നോക്കുക. Trieoderm ointment use cheyyam.
@@alshanaalshu2037 V washin orupad side effects und
Good afternoon Dr, very useful
Mam,
thank you 🥰🥰
Hy ma'am online consultancy undo? Bcoz im in clt
Yes. Contact 8593056222
Good information 👍
VitaminC face il aply cheyyumbol kanninu thaazhe koodi cheyyunath kond prashnamundo?
Potato slice kidakkan nerath vech kidkkan pattumo
Hair dye upayogikuvarku kanninu chuttum karup side effect aayi varum ennu parayunath sariyano
Dr water kudikkunnath kurav annel ingne varuo ...darkcirlecles um ond under eye il oru line pole Vann Kannu kuzhinj irikkunne pole .pinne puffiness um ond🙂
വിഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ
Same enikum und
Very inspiring you are also very beautiful doctor Divya love you and God bless
❤❤
രാത്രി നേരത്തെ കിടന്ന് ഉറങ്ങി രാവിലെ നേരത്തെ എണീറ്റാൽ തന്നെ മതി ഈ prblm പരിഹരിക്കാൻ 😁😁
thankyou dr 😍💕
Kumkumadhi lepam under eye l thekknond kuzhappando..oru dr parynath kett dark circles povan lepam upayoghikann..plz rply mam
Nallathanu but morning thechit veyilnu pokan patila dark koodum
Adipoly video 📸❤️🔥
Hello doctor, eye pigmentation undegil vitamin k based Cream use cheyyunnathil anthelum problem undo!!?
Mam procedure video cheyumo
Super DR
Dr, oru accident inu sesham aahnu ingne black colour verunnath....face il aayirunnu injury.....Athinu entha cheyyukaa?? Ith cheytha marumo?? Plzz reply....
Mariyo???
Adipoli video 😘
Wel explained... Good information 🥰🥰
Njan ledyan mugate romam pogan end cheyanam
Treatment ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
Mom facile hair remove aakanulla tip parann thero
💗💗💗💗
❤❤❤
Ok
കൊളസ്ട്രോൾ ഉണ്ടെഗിൽ കണ്ണിൻ തടത്തിൽ കറുപ്പ് വരുമോ
Hai mam 🥰🥰
Tx doctor 😍
👍🏻👍🏻👍🏻
Coffee and aloevera underwear pack chyuamo?
Underwear oo😂
Under wear mukthu ittal karuppu marum😂
dark spots maran entha cheyukka
ട്രീറ്റ്മെന്റ് ഉണ്ട്
@@DrDivyaNair Home remedys undo
@@suminachenvava വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. വീഡിയോ കാണു
Himalaya face cream upayokikkan patumo
Oke madem
Itrem neetalle vegam paranju theerkku...😮😮
അമ്യതയിലെ സന്ധ്യ ദീപംത്തിൽ വരുന്ന ദിവ്യ ആണോ മുഖ പരിചയം തോന്നി
അതെ
Vitamin E capsule use cheyyavo
👍👍👍👍👍
Good...........................Video...................................................................
Chechi look aaa
Good content mam thanks.👍
👍😍😍
👍👍
Valich neettathe prayo
Sure. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഈ പറഞ്ഞതൊക്കെ ചെയ്താൽ മതി 😃😃
Dr calicut clinic undo
No. Tvm only
Spec karanam dark circles und🥲🥲
Plz reply
dr ee phone kalichu varunna dark circle engana remove cheyyunne
വിഡിയോയിൽ പറയുന്നുണ്ടല്ലോ
Super mam
ഏകദേശം 10 to.12 വയ്യസ് മുതൽക്കേ തുടങ്ങിയതാണ് കണ്ണിനു ചുറ്റും കറുപ്. അതിനു ശേഷം ഏകദേശം 5 വർഷത്തോളം പലവിത മരുന്നുകളും ട്രൈ ചെയ്തു. ഒരുമാറ്റവും ഉണ്ടായില്ല. ഇപ്പോൾ 30ൽ വയസ്സ്. കറുപ്പ് അതേ പോലെ ഉണ്ട്. മാറാൻ എന്തെങ്കിലും എളുപ്പവഴി ഉണ്ടോ..
നേരിട്ട് കാണണം
Lookbrite Cream patto
അറിയില്ല
Chachi nalla clor
Hi mam,
👍
Dr. Mon. No. Venum
Ee rande karanangalkkum vendi mam ntae op yil vanna njan😀
Mariyo
Kuranjo
Result kitiyo enikum pokan vendiya
👍
@@DrDivyaNair Thanku Dr urappayitum varum😊
ഇരുട്ടത്ത് alovaro + coffe ഇട്ട് ഫോൺ നോക്കുന്ന ഞാൻ 😮
കാര്യം വേഗം പറയു ഇങ്ങിനെ നീട്ടികൊണ് പോകല്ലേ
Anikkum und ...anth use chaythittum oru mattavumilla
Treatment ഉണ്ട്. നേരിട്ട് വരൂ
@@DrDivyaNair Dr Tvm evide? Onni paranju tharumo 😊😊😊
@@shahanav.s2182 Kowdiar. 8593056222
Hi
Phone use koodiyal varo😮
Yes
@@DrDivyaNair Njan orupad nera phn use cheyyarund... enik cheruthayit under eye black und ath pettann mati edukan pattille
Valare light ayitaan
നിങ്ങൾ ഈ പറയുന്ന കാര്യം ദിവസവും ചെയ്യാൻ പ്രയാസമാണ് വല്ല ക്രീം ഉം ഉണ്ടങ്കിൽ പറഞ്ഞുതരു....
എല്ലാം വാങ്ങി ഉപയോഗിച്ച ശേഷം ഇത് ട്രൈ ചെയ്താൽ മതി Sruthi
ഞാൻ എത്തി...
❤❤
Thanks Dr
👍 ❤
Hi
💛