" വിളിക്കപ്പെട്ടവർക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ- ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവും ആണ്" വിശ്വാസത്തിന്റെ അതിശക്തമായ അനുഭവം പങ്കിട്ട ഈ കുടുംബത്തെ പ്രതി ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 ഈ കുടുംബത്തിനുവേണ്ടി മധ്യസ്ഥം വഹിച്ച പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
അമ്മേ മാതാവേ എൻ്റെ കൂട്ടുകാരി അമൃത രഞ്ജിത് അവളുടെ അസുഖം പൂർണമായും മാറ്റി കൊടുക്കണേ. ഞാൻ അവളുമായിട്ടു കൃപാസനത്തിൽ വന്നു ഉടപ്പടി എടുക്കാം എത്രയും പെട്ടന്ന് അവളെ സുഖപെടുത്തണമേ
❤ സമാധാനമി ല്ലാത്ത എല്ലാ ഭവനങ്ങ ളേയും തിരു കുടുംബ ത്തിൽ സമർപ്പിക്കു ന്നു സമാധാനം സന്തോഷം എല്ലാ ഭവനങ്ങ ളിലും തന്ന നുഗ്രഹിക്കണമേ.. ഹാലേലുയ ആമേൻ ആവേ മരിയ❤ മോൻ്റെ തലവേദ ന കുറച്ചു കൊടുക്ക ണം അമ്മേ exam അടുത്തു കൂടെ ഉണ്ടായി രിക്കണമേ ആവേ മരിയ❤❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ഡിസംബർ 7 നു മുൻപ് എന്നെയും b2 പാസ്സാക്കണേ. എന്നെകൊണ്ട് പറ്റില്ല അമ്മേ. എന്റെ അവസ്ഥ അമ്മക്കറിയാമല്ലോ. അമ്മ എന്നെയും എന്റെ മോളെയും പാസ്സാക്കണേ 🙏
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻. മാതാവേ എൻ്റെ കൂടെ പോകുന്ന 3 പേർക്ക് visa വന്നു. എനിക്ക് Jan 1 ന് class തുടങ്ങുകയാണ്. അമ്മേ കരുണയായിരിക്കണമേ😭🙏🏻.അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.🕯️🙏🏻🥺❤🙏🏻
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
അമ്മേ എൻ്റെ ജീവിതവും കുടുംബവും ഇതുപോലെ ആയിരുന്നു. എൻ്റെ മകന് വിവാഹം നടത്തി തരണേ. അവൻ്റെ ദേഷൃം സ്വഭാവം നന്നാക്കി തരണമേ. അവനെ എൻ്റെ മകനെ തിരിച്ച് നൽകി അനുഗ്രഹിക്കണമേ
Amme😊mathave💞എന്റെയും എന്റെ സഹോദരങ്ങളുടെയും കടങ്ങൾ ഈ ഡിസംബർ മാസം അങ്ങ് വീട്ടിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു അതിന് അമ്മ എനിക്ക് ഒരടയാളം തന്നു എന്നെ അനുഗ്രഹിക്കണേ ❤
അമ്മ മാതാവേ എന്റെ റാങ്ക്ലിസ്റ് ഇതുവരെ വന്നില്ല മാതാവേ. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസമായ ഇന്ന് തന്നെ 3/2024ജൂനിയർ ക്ലാർക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമേ അമ്മ മാതാവേ അതിൽ എനിക്ക് 1നും 5നും ഇടയിലുള്ള റാങ്ക് തരേണമേ അമ്മ മാതാവേ അമ്മ മാതാവ് തന്നെ എനിക്ക് സഹകരണ സംഘത്തിൽ ജൂനിയർ ക്ലാർക്ക് ആയിട്ടു ജോലി തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💓അമ്മേ അക്രൈസ്തവരെ അങ്ങ് എത്രമാത്രം സ്നേഹിക്കുന്നു. ക്രൈസ്തവനാമത്തിൽ ജീവിക്കുന്ന പാപികളായ ഞങ്ങളെയും അമ്മ അനുഗ്രഹിക്കേണമേ 💓
അമ്മേ സാക്ഷ്യം പറയാൻ എന്നെയും ഒരുക്കണമേ 🙏🏻🙏🏻
അമ്മേ മോൾക്കു ഫീസ് അടക്കാൻ ഒരു വഴി തുറക്കണേ 🙏🙏🙏🙏😭😭
Amma sahayikkum
🙏🙏
അമ്മ മാതാവേ കൂടുതൽ കൂടുതൽ കാരുണ്യ പ്രവർത്തികൾ ചെയ്യാനുള്ള കൃപയുടെ അഭിഷേകം നല്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
" വിളിക്കപ്പെട്ടവർക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ- ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവും ആണ്" വിശ്വാസത്തിന്റെ അതിശക്തമായ അനുഭവം പങ്കിട്ട ഈ കുടുംബത്തെ പ്രതി ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 ഈ കുടുംബത്തിനുവേണ്ടി മധ്യസ്ഥം വഹിച്ച പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
Amme Kreupasanam Amme....Sahayikkaname...
അമ്മേ മാതാവേ എൻ്റെ കൂട്ടുകാരി അമൃത രഞ്ജിത് അവളുടെ അസുഖം പൂർണമായും മാറ്റി കൊടുക്കണേ. ഞാൻ അവളുമായിട്ടു കൃപാസനത്തിൽ വന്നു ഉടപ്പടി എടുക്കാം എത്രയും പെട്ടന്ന് അവളെ സുഖപെടുത്തണമേ
പരിശുദ്ധ അമ്മേ എനിക്ക്അമ്മയോട് എല്ലാ ത്തിനും ദേഷ്യ മാണ് എനിക്ക് എല്ലാം ക്ഷമിക്കാനുമുള്ള ക്യ പതന്നു അനുഗ്രഹിക്കണേ🙏🙏🙏🙏
❤ സമാധാനമി ല്ലാത്ത എല്ലാ ഭവനങ്ങ ളേയും തിരു കുടുംബ ത്തിൽ സമർപ്പിക്കു ന്നു സമാധാനം സന്തോഷം എല്ലാ ഭവനങ്ങ ളിലും തന്ന നുഗ്രഹിക്കണമേ.. ഹാലേലുയ ആമേൻ ആവേ മരിയ❤ മോൻ്റെ തലവേദ ന കുറച്ചു കൊടുക്ക ണം അമ്മേ exam അടുത്തു കൂടെ ഉണ്ടായി രിക്കണമേ ആവേ മരിയ❤❤❤❤❤
അമ്മേ എന്റെ കുടുംബത്തിൽ സമാദാനം നൽകി അനുഗ്രഹിക്കണേ. എന്നെ ഉപേക്ഷിക്കല്ലേ amme
കൃപാസനം അമ്മയുടെ മുന്നിൽ വന്ന് അപേക്ഷിക്കുന്ന ആരെയും അമ്മ മാതാവ് നിരാശരാക്കില്ല.
അമ്മെ എന്നെയും കുടുംബാംഗങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി മാറ്റണമേ. ഈശോയിൽ നിന്ന് കൃപ നൽകണമേ ❤❤❤❤❤❤
കുറവുകൾ പരിഹരിച്ചു ഉടമ്പടിയിൽ ജീവിക്കുവാൻ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കണേ കൂടെ നടക്കണേ അമ്മേ സഹായിക്കണേ ആമേൻ 🙏🏻🙏🏻ആവേ മരിയ ❤❤🌹🌹🙏🏻🙏🏻
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ഡിസംബർ 7 നു മുൻപ് എന്നെയും b2 പാസ്സാക്കണേ. എന്നെകൊണ്ട് പറ്റില്ല അമ്മേ. എന്റെ അവസ്ഥ അമ്മക്കറിയാമല്ലോ. അമ്മ എന്നെയും എന്റെ മോളെയും പാസ്സാക്കണേ 🙏
അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ ബൈപാസ് ഓപറേഷൻ കൂടാതെ സുഖപെടുത്താണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
🙏🙏
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
സാക്ഷിയാക്കി മാറ്റണമെ
Ammee kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏
Yeshuvey nanni yeshuvey sthuthi yeshuvey aradhana 🤍🫂
അമ്മേ എന്റെ മകന്റെ വിവാഹ നിച്ഛയം ഇന്ന് നടത്തുന്ന അമ്മ മാതാവിന് നന്ദി 🙏🙏🙏
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
Ente eshoye Amma mathave chettaiye Samarppikkunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻
AMEN AMEN
❤❤❤
Amen amen hallelujah sthothram yeshuvaa amme njangaleyum ellamakaleyum
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
Amme mattitharaname
❤😢 Amma madhave njangalk yellavkkum raksha nalkane Madhave Sanjari madhave,,,, 🙏😢
എന്റെ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണ് മേ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണമേ എന്റെ കട ബാധ്യത തീർക്കുവാൻ വേണ്ടി.🙏🙏🙏
സമാധാനം കുടുംബത്തിന് സമാധാനം തരണേ മാതാവേ
അമ്മ മാതാവേ രോഗം സൗഖ്യം നല്കണമേ ഈശോയെ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ammmeee🙏🏼mathave🙏🏼😊
Ente amma mathave ettanu jamyam tharaname judge ku manasu maraname jamyam tharaname lab report vegam ethaname 😭🙏
Amme ente kudumbathe katholane
Sindhu🙏❤️🙏❤️🙏❤️🙏❤️🙏
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻. മാതാവേ എൻ്റെ കൂടെ പോകുന്ന 3 പേർക്ക് visa വന്നു. എനിക്ക് Jan 1 ന് class തുടങ്ങുകയാണ്. അമ്മേ കരുണയായിരിക്കണമേ😭🙏🏻.അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.🕯️🙏🏻🥺❤🙏🏻
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amme ente roganagil ninum viduthal nalkie anugrahikane
എന്റെ പൊന്നു മാതാവേ അമ്മേ എന്നെ അനുഗ്രഹിക്കണമേ.🙏🙏🙏
S karthavaya deiva me ethupole eannayum amma ude madyasthadthael sannedtheel vannu sakshym parayan etrayum vegam eanne orukkenname amma ude madyasthadthael pratheshekarana theda saksheyae uyarthename aae sahaekename 😭✝️🙏🏻❤🌹
Not by merit but by grace ❤✨
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma mathave 🙏🏾
എൻ്റെ കൃപാസനം മാതാവേ ഈശോപ്പായോടു പറഞ്ഞ് എൻ്റെ മോന് ഒരു Job visa എത്രയും പെട്ടെന്ന് മേടിച്ചു തരണമേ ആമേൻ
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤
അമ്മേ മാതാവേ എൻറെ സിജുവിന്റെ കണ്ണിന്റെ ഓപ്പറേഷൻ തടസം കൂടെതേ നടക്കൻ അനുഗ്രഹം ചൊരിയണമേ
Amma mathavee amen 🙏🙏🙏🙏
Praise the Lord Hallelujah Amen
Amma mathave ente kadam theerthu tharana Amma mathave
Amme ente makalude marriage thadasangal matti tharane amme February 22makalude vivaham kanayile kalyanam pole eeso vazhi nadathi Tara ne makante exam il vijayam nalkaname makalude rogangal poornamayum innu sukapeduthaname avalude karyathil edapedaname sakshi akename thodaname amen amma yude prathyakshikaranathinte sakshi aayi yesunamatil ooyarte name kudumba thinum anugrahikane husband ine thodaname saukyam nalkaname enikum saukyam nalkaname sakshi akename papa eyum amma eyum sukapeduthaname amen
Amen 🙏 Hallelujah 🙏
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
' എൻ്റെ അമ്മേ എൻ്റെ ആശ്യമേ '❤🙏
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉
എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ jeevikkane🙏❤️
അമ്മേ എൻ്റെ ജീവിതവും കുടുംബവും ഇതുപോലെ ആയിരുന്നു. എൻ്റെ മകന് വിവാഹം നടത്തി തരണേ. അവൻ്റെ ദേഷൃം സ്വഭാവം നന്നാക്കി തരണമേ. അവനെ എൻ്റെ മകനെ തിരിച്ച് നൽകി അനുഗ്രഹിക്കണമേ
അമ്മേ എന്റെ മകളെ ജനുവരി 9 ന് അമ്മ osce exam പാസ്സ് ആക്കണമേ 🙏
🙏🙏🙏
അമ്മേ എന്റെ തലമുറകൾ അനുഗ്രഹമാകണമേ
അമ്മേ എന്റെ ദാമ്പത്യം തിരിച്ചു തരണേ 🙏❤️
Amme mathave Sanjjarimathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu prethekich husbandinte samarppikkunnu prethekich husbandinte samarppikkunnu prethekich njaggalk nalla oru bhavanam Nalki Anugrahikkaname eelokath Bhavanamillathe vishamikkunna ellavarayum samarpikkunnu Mathave ente MAKKALKUMVENDI PRARTHIKKUNNU pareekshayil unnatha vijayam nalkiAnugrahikkaname ithuvarethannaellaanugrahanggalkum kodanakodi nanni iniyulla ellaAvashyaggaleyum samarpikkunnu Mathave enik oru sarkarjolithannuAnugrahikkaname Joli illathe vishamikkunna ellavarayum samarpikkunnu Mathave nadathitharumannu viswasikkunnu ithuvarethannaellaanugrahanggalkum kodanakodi nanni 🙏🙏🙏🙏🙏🙏🔥🔥🔥🔥🙏🙏🔥🙏🔥🔥🔥🙏🔥🙏🙏🔥🔥🔥🔥🙏
Amma mathave enikku ulla vishamangal ellam matti tharaname 🙏🙏🙏
Amme kripasanam prasadavara mathave
Anikum kudumba samasanavum manaseeka santhoshavum taraname
Njn kure ayi amme prartikkunnu
Rakshikaname
🙏🏾🌹ആമേൻ 🙏🏾🌹
Amme enneyum Ammayude prethsheekaranathinte sakshyai uyarthaname Amen praise the lord 🙏 🙌
🙏🙏💞💞ആവേ മരിയ 🌹🌹💞💞
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
Ammae mathave ente makan Joly thanne anugrahichathinne nanny 🙏🙏🙏🙏
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
❤❤❤അമ്മ മാതാവേ ❤️😢
Amme😊mathave💞എന്റെയും എന്റെ സഹോദരങ്ങളുടെയും കടങ്ങൾ ഈ ഡിസംബർ മാസം അങ്ങ് വീട്ടിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു അതിന് അമ്മ എനിക്ക് ഒരടയാളം തന്നു എന്നെ അനുഗ്രഹിക്കണേ ❤
അമ്മേ എന്റെ makante ullil kadannukoodiyittulla dhushtarupiye eduthumattane kadabathy athayude perilum മദ്യപിച്ച് kazhichu എന്നെ valarechethaparayunnu enthanu entemonu pattiyathu അമ്മേ എന്റെ മോനെ mochippikkane ഈ nimisham എന്റെ kadamtheerkan vazhi thelikkanam enikkum theerevayyammme nenju vingunnu❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
അമ്മ മാതാവേ എന്റെ റാങ്ക്ലിസ്റ് ഇതുവരെ വന്നില്ല മാതാവേ. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസമായ ഇന്ന് തന്നെ 3/2024ജൂനിയർ ക്ലാർക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമേ അമ്മ മാതാവേ അതിൽ എനിക്ക് 1നും 5നും ഇടയിലുള്ള റാങ്ക് തരേണമേ അമ്മ മാതാവേ അമ്മ മാതാവ് തന്നെ എനിക്ക് സഹകരണ സംഘത്തിൽ ജൂനിയർ ക്ലാർക്ക് ആയിട്ടു ജോലി തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Praise to Mary matha & praise to jesus🙏🙏🙏❤️❤️❤️
Amma mathave ente monu orupadu cinemma kettana avent family life happy avanam Amma mathave anugrehikkane
അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ
Yeshoye amme karuna thonnaname
അമ്മേ എന്റെ കൂടെ ഉണ്ടാവാണേ 🙏❤️
Amma mathave ente brother int family life happy avanam Amma mathave anugrehikkane
കർത്താവെ എന്റെ പാപങ്ങൾ ഷെമിക്കണേ 🙏❤️
Amme 10/12/2024🙏🙏
Ammmmmaaaaass🙏✝️
അമ്മേ അവര് കേസ് പിൻവലിക്കണേ 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ 🙏🙏🙏
Amme mathavey ekudumbhathinu nalkiya ellaanugrahangalkum thirukumaranum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
Amme ende kasurubam nashttapettathe thirichutharane ende krepasana sanjari mathave
Amme mathave nte niyogam sathichu tharaname ettedukaname alfutham pravarthikaname
Kreupasanam amme nangalku vendi apekshikaname 🙏 Ave Maria 🙏 ♥️
Amen
Thankyou JESUS. Thankyou mother MARY
Amme mathave niyogam elammm sheriakkitharanamee
Amme sahodarane thettaya bandhathil ninnu mochipikane pennum ozhinju pokane Joli tarane
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
Amme🙏🏻
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae
Ave Maria 🙏🕯️
എനിക്ക് നല്ലൊരു ഭവനം മേടിക്കണം അമ്മ എന്നെ സഹായിക്കണം
Amme nanni🙏🌹
Amme mathave jaisonntayum nethuvitaum thadasamelam matty nalla Joly kodothe avere Amma anukrekikaname