കൃപാസനം ഉടമ്പടി തുടങ്ങിയ കാലം തൊട്ടുള്ള സാക്ഷ്യാനുഭവങ്ങളുമായി

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 151

  • @jinujohnson6343
    @jinujohnson6343 День тому +4

    അമ്മേ എത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ ഉള്ള കൃപ നൽകണേ 🙏🙏🙏

  • @jinujohnson6343
    @jinujohnson6343 День тому +1

    അമ്മേ പണയത്തിൽ ഇരിക്കുന്ന എന്റെ താലിമാല അമ്മ എടുത്തു തരണേ, അമ്മേ അനുഗ്രഹിക്കണേ, കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 День тому +1

    അമ്മേ പരിശുദ്ധപരമദിവ്യകാരുണ്യമേ - കാത്തു രക്ഷിക്കണേ..എൻ്റെ എല്ലാകാര്യങ്ങളിലും ഇടപെട്ട് സാധിച്ച് തരണേ.🙏🙏🙏🙏

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 2 дні тому +4

    എന്റെ യേശുവേ എന്റെ അമ്മേ എന്റെ പാപങ്ങൾ ഷെമിച്ച് എനിക്കും സാക്ഷ്യം പറയാൻ സഹായിക്കണേ
    മമ്മിയുടെ സ്കാനിങ് റിപ്പോർട്ട്‌ സമർപ്പിക്കുന്നു. ഏറ്റെടുക്കണേ. Mummye പൂർണമായി ഏറ്റെടുക്കണേ. കൃപാസനത്തിൽ വരാനും അച്ഛനെ കാണാനും അവസരം ഒരുക്കി തരണേ

  • @jinujohnson6343
    @jinujohnson6343 День тому +1

    അമ്മേ, ആമിമോളെയും, അല്ലു മോളെയും കാത്തുകൊള്ളണമേ ആപത്തു ഒന്നും വരുത്താതെ അമ്മയുടെ മേലങ്കിയിൽ പൊതിഞ്ഞു, എന്റെ വികൃതി കളെ കാത്ത് കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @ammusivadas865
    @ammusivadas865 4 дні тому +3

    അമ്മേ ഇതുപോലെ സാക്ഷ്യം പറയാൻ കൃപ നൽകേണമേ 🙏🏻

  • @manojjosephkavungal
    @manojjosephkavungal 2 дні тому +6

    Amme മാതാവേ എല്ലാ കുഞ്ഞിമാകളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 4 дні тому +13

    അമ്മേ ഈ കുഞ്ഞിന് നൽകിയകൃപകൾക്കു നന്ദി പറയുന്നു അമ്മേ കുഞ്ഞു മക്കളെ എല്ലാ വരെയും കാത്തോണേ 🙏

  • @manjuvarghese3136
    @manjuvarghese3136 4 дні тому +4

    അമ്മേ മാതാവേ എന്റെ മക്കളുടെ ഫീസ് അടക്കാനുള്ള ഒരു വഴി കാണിച്ചു തരണേ കടം കൂടാൻ അടക്കാൻ പറ്റണില്ല അമ്മേടെ കൊടുക്കാൻ പറ്റണം സ്വന്തമായി ഒരു ഭവനം തന്നെ അനുഗ്രഹിക്കണം

  • @manjuvarghese3136
    @manjuvarghese3136 4 дні тому +3

    സൺഡേ ഓഫ് ആക്കി തരണേ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ വരുമാനം കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളെ കാത്തു പരിപാലിക്കണമേ എന്റെ സഹോദരങ്ങളേയും ഭർത്താവിനെയും ബിന്ദുമിത്രാദികളെ എല്ലാവരും അനുഗ്രഹിക്കണമേ

  • @manjuvarghese3136
    @manjuvarghese3136 4 дні тому +8

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ എന്റെ മക്കളെ കാത്തു വലിക്കുകയും എന്റെ ഭർത്താവിനെ കാത്തു പരിപാലിക്കുന്ന സഹോദരങ്ങളെ പരിപാലിക്കുകയും അനുഗ്രഹിക്കണമേ

  • @boncyshino7612
    @boncyshino7612 2 дні тому +2

    അമ്മേ മാതാവേ dec 16 ന് എല്ലാം ശെരിയാക്കിതരണേ 🙏

  • @SUMITHAS-y4h
    @SUMITHAS-y4h 4 дні тому +9

    അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ

  • @joshibindu312
    @joshibindu312 4 дні тому +9

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ സഞ്ചാരി മാതാവേ എന്റെ കൂടെ ആയിരിക്കണേ. എന്റെ യാത്രയിൽ അമ്മ എന്റെ കൂടെ ഉണ്ടാകണേ. എന്നെ രക്ഷിക്കണേ. ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തു കൊള്ളണമേ 🙏

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 4 дні тому +5

    അമ്മേ സഞ്ചാരി മാതാവേ എന്റെ മരുമകൻ ദീപുവിന് ഈ മാസം തന്നെ കുവൈറ്റ്‌ മിനിസ്ട്രിയിൽ ജോലി സ്ഥിരം ആക്കണെ 🙏

  • @sumijohnson5531
    @sumijohnson5531 4 дні тому +6

    അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളെയും കാത്തുക്കൊള്ളണമേ 🙏🙏🙏അമ്മേ എന്റെ മക്കളുടെ കൂടെ ഉണ്ടാവേണമേ 🙏🙏🙏

  • @anandhucutesong8926
    @anandhucutesong8926 4 дні тому +3

    പരിശുദ്ധ അമ്മ മാതാവേ കൃപാസന അമ്മേ എന്നെ നടക്കാനുള്ള പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ അവിടുന്ന് ഈശോ അപ്പയോടു പറഞ്ഞാൽ ഈശോ ആ അപേക്ഷ തളികളായുകയില്ലല്ലോ അമ്മേ ✝️✝️✝️✝️🙏🙏🙏

  • @ShriRana-f5s
    @ShriRana-f5s 4 дні тому +2

    മക്കളുടെ വിദ്യാഭ്യാസത്തിനായി അനുഗ്രഹിക്കണേ 🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 4 дні тому +4

    അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ ബൈപാസ് ഓപറേഷൻ കൂടാതെ കാത്തുകൊള്ളണമേ.
    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @SUMITHAS-y4h
    @SUMITHAS-y4h 4 дні тому +9

    അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ

  • @SUMITHAS-y4h
    @SUMITHAS-y4h 4 дні тому +7

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.

  • @maryvimala5200
    @maryvimala5200 4 дні тому +2

    എന്റെ അമ്മ ചേട്ടായിടെ കൂടെ അങ്ങ് ഹോസ്പിറ്റലിൽ പോകണമേ ഒരു ടെസ്റ്റിൽ പോലും യാതൊരു കുഴപ്പം ഉണ്ടാക്കരുത് 🙏🏻🙏🏻🙏🏻അമ്മ കാണിക്കുന്ന ഡോക്ടർ സമർപ്പിക്കുന്നു അമ്മ ഇന്ന് തന്നെ സുഖമാക്കണമേ 🙏🏻🙏🏻ഇനിയും ഹോസ്പിറ്റലിൽ പോകാൻ ഇടയ്ക്കല്ലേ 🙏🏻🙏🏻🙏🏻പൂർണമായും മാറണമേ എന്ത് തന്നെ ആയാലും ഒറ്റക്ക് ആണ് അവിടെ അങ്ങും ഈശോയും കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻എന്നോട് അമ്മയെ പൂർണമായും വിശ്വസിച്ചു സംസാരിക്കണമെ അങ്ങയുടെ ഇടപെടൽ ഉണ്ടായി എന്ന് എന്നോട് പറയണമേ 🙏🏻🙏🏻🙏🏻🙏🏻ഞാൻ പൂർണമായും വിശ്വസിക്കുന്നു സമർപ്പിക്കുന്നു 😭😭😭😭😭

  • @manjuvarghese3136
    @manjuvarghese3136 4 дні тому +2

    അമ്മയെ ഫ്രഡി എന്ന മകന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ അവരുടെ മക്കളെ കാത്തു പരിപാലിക്കണമേ വിദ്യാഭ്യാസം നന്നായി നടക്കണം അവരെ അനുഗ്രഹിക്കണമേ അമ്മേ അവരെ കുടുംബത്തെ സമർപ്പിക്കുന്നു അവരെ കാത്തു പരിപാലിക്കുകയും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവുകയും ചെയ്യണം

  • @SUMITHAS-y4h
    @SUMITHAS-y4h 4 дні тому +9

    കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)

  • @SUMITHAS-y4h
    @SUMITHAS-y4h 4 дні тому +6

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ

  • @mariyajoseph6376
    @mariyajoseph6376 3 дні тому +12

    മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻. മാതാവേ എൻ്റെ കൂടെ പോകുന്ന 3 പേർക്ക് visa വന്നു. എനിക്ക് Jan 1 ന് class തുടങ്ങുകയാണ്. അമ്മേ കരുണയായിരിക്കണമേ😭❤🕯️🙏🏻.അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.

    • @pravithababu8927
      @pravithababu8927 3 дні тому

      Amme parishudha amme ammayude pratyekshikaranathinte sakshiyayi uyarthaname

    • @sinishaji5227
      @sinishaji5227 2 дні тому +1

      Amen.

    • @krishnapriya3456
      @krishnapriya3456 2 дні тому

      Amen🥺🙏

    • @jinujohnson6343
      @jinujohnson6343 День тому

      അമ്മേ അനുഗ്രഹിക്കണെ, എത്ര യും പെട്ടെന്ന് എല്ലാം റെഡി ആക്കികൊടുക്കണേ 🙏🙏🙏🙏

  • @lillyavarachan332
    @lillyavarachan332 19 годин тому +1

    അമ്മേ ഇന്ന് എൻ്റെ ജാനീസ് കുഞ്ഞിൻ്റെ പിറന്നാളാണ്. അമ്മയും തിരുക്കുമാരനും അവളുടെ കൂടെ ഉണ്ടായിരിക്കേണമേ! അവൾക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. അമേൻ.

  • @anagharenjith1284
    @anagharenjith1284 4 дні тому +1

    മാതാവേ അമ്മായ്അമ്മയെ കൊണ്ടുള്ള ബുദ്ധിമുട്ടുകളൊക്കെ മാറ്റിത്തരാണേണമേ.... 🙏

  • @NandanaS-s7s
    @NandanaS-s7s 4 дні тому +1

    Parishudha amme 😭🙏 sooraj aa bhandham upekshikkanae mathave 😭🙏 njnm soorajum onnikkanae amme 😭🙏 yenne sahayikkanae 🙏🥺😭 thadassangal maati tharanae mathave 😭🙏 sooraj pazhayath pole aavanae amme 😭🙏 kaividallae 😢😭🙏

    • @kreupasanam_marian_grace
      @kreupasanam_marian_grace 3 дні тому

      Nannayitu kumbasaarichu udampadi eduthu prarthiku🙏mol aagrahikuna ee relationship daiva hitham aahnegil maathram ninaku tharan nee prarthiku🙏nee daiva hitham aahnegil ninaku sooraj ne tharanm ennum Avante Ella moshapetta bhendhagalum maadhav eduthu maati ninaku nalloru jeevitham tharan prarthikanm🙏daiva hitham anweshichu karthaavinodu prarthichal urappayum ninaku ethreyum vegam thanne utharamm kittum.entr anubhavam ahnu🙏daiva hitham aahnegil ninaku sooraj ne tharanm ennum daiva hitham allegil ee paanapaathram ennil ninnum eduth maatane amme Eeshoye ennum paranju kannuneerode prarthiku... urappayum ninaku utharam kittum🙏🙏🙏Ave Maria 🙏❤️ udampadi eduthitillegil ethreyum vegam nee udampadi edukanm....nannayi orugi nee kumbasaarikanm❤️🙏 kaarunya preavrthi chey... udampadi pathram vaagi Ellarkum koduku prarthichu....
      Bible 30 min engilum nee vaayikanm.....❤parishudha amma koode undu❤Ave Maria 🙏 Nee nadakenda vazhi ninaku ammayum Eeshoyum kaanichu tharum ❤🙏

  • @SUMITHAS-y4h
    @SUMITHAS-y4h 4 дні тому +1

    എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ

  • @raji6395
    @raji6395 4 дні тому +1

    Kreupasanam amme nangalku vendi apekshikaname 🙏

  • @jainjosephl690
    @jainjosephl690 4 дні тому

    Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @MANALIYA-m1r
    @MANALIYA-m1r 2 дні тому

    Amma mathave njgde kude indavnea ❤🙏

  • @Abel_x_ab
    @Abel_x_ab 2 дні тому

    Amme mathave njangalude niyogangalil karunayaayirikkaname

  • @manuthomas3927
    @manuthomas3927 3 дні тому

    Ente kudumbhathe anugrahikaname Amma mathave

  • @AnitMariya-r2t
    @AnitMariya-r2t 2 дні тому

    Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤🙏

  • @remyajmariya
    @remyajmariya 3 дні тому

    ബിബിന്റെ ബിയോപ്സി അയച്ചു കൊടുത്തത് നോർമൽ akane അമ്മേ 🙏🙏

  • @limmynelson5311
    @limmynelson5311 3 дні тому

    Amme mathave njanghalkuvendiyum madhyasthayayirikename...ente kudumbatheyum samarppikunnu... anugrahikaname... kathukollaname 🙏🙏🙏🙏🙏🙏

  • @manjuvarghese3136
    @manjuvarghese3136 4 дні тому +1

    അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം തന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ കടബാധ്യതകൾ മാറ്റി തരണേ കടയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ വരുമാനം കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല അമ്മേ ഞങ്ങൾ അനുഗ്രഹിക്കണമേ

  • @anaswarap
    @anaswarap 3 дні тому

    മാതാവേ ❤️🙏

  • @anitharatheesh7631
    @anitharatheesh7631 4 дні тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കൈ യുടെമുറിവ് ഉണക്കി കൊടുക്കണേ അമ്മേ 🙏🙏🙏

  • @krishnapriya3456
    @krishnapriya3456 2 дні тому +1

    Amen🙏🥺

  • @jaisonpaul5147
    @jaisonpaul5147 4 дні тому

    Amma mathava kripa undakanama prithishikaranam undakanama Amma mathava

  • @SujathaKn-ij4py
    @SujathaKn-ij4py 10 годин тому

    അമ്മേ സങ്കടങ്ങൾ മാറ്റിത്തരണമേ... അമ്മ എന്റെ അടുക്കൽ വരേണമേ.. സുഗന്ധമായി.. വരേണമേ..' എന്നേ എല്ലാവർക്കും.. വെറുപ്പാണ് . എനിക്ക് അറിയല്ല. എനിക്ക് ഈ അവസ്ഥയിൽ നിന്ന് കരകയറണം:🙏♥️♥️♥️♥️♥️

  • @Molykv-uk2wt
    @Molykv-uk2wt 4 дні тому

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @josmyvarghese-h3x
    @josmyvarghese-h3x 2 дні тому

    Blessed virgin mother Mary please help our family to go to Australia 🇦🇺 and help my dad to get visa 🙏🏻 ❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayapaul5914
    @jayapaul5914 4 дні тому

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യം🙏🌹🙏

  • @ArronLijo
    @ArronLijo 4 дні тому +1

    Praise the lord ❤ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤

  • @divyalinson
    @divyalinson 4 дні тому +1

    Please prayer for my child and his friends also🙏🕯🙏, my parents👨‍👩‍👦👨‍👩‍👧 and my job also🙏🕯💒🏠✍🌈⭐🙏🕯🙏.

  • @VincyMC
    @VincyMC 4 дні тому

    Amme mathave 🙏🙏

  • @manjuvarghese3136
    @manjuvarghese3136 4 дні тому

    എന്റെ സഹോദരൻ വിവാഹ പ്രായമെത്തിയന്റെ സഹോദരന്റെ വിവാഹ തടസ്സം മാറ്റി 2024 തന്നെ വിവാഹം നടക്കാനുള്ള ഒരു വഴി കാണിച്ചു തരണം

  • @vidhubiju2810
    @vidhubiju2810 4 дні тому +1

    Kunjumakkalkepozhum aviduthe samraksham undakane ammamathave❤🙏

  • @omananair2218
    @omananair2218 4 дні тому

    Amme mathave angayude Krupa kondue nyangale abhishekam cheyyaname Amen

  • @stephenbinu1528
    @stephenbinu1528 4 дні тому +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @omexthomas1004
    @omexthomas1004 4 дні тому

    Amma please protect my children and all children in the world ,Amen

  • @bincypriya2759
    @bincypriya2759 4 дні тому +1

    Adiyane joliyil sahayikkaname mathave... Adiyante Joli bharam kurachu tharaname mathave

  • @daibymathai6826
    @daibymathai6826 4 дні тому +3

    അമ്മേ, ഈ കുഞ്ഞിന് നൽകിയ സൗഖതിന് നന്ദി

  • @rosemi66
    @rosemi66 4 дні тому

    Albutham prevarthikuna amme kkakne

  • @daisythomas7329
    @daisythomas7329 4 дні тому

    Amme njangalude jeevitathilum edapedaname sakshi akename thodaname makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname njangalude sankadangal thudachmatename eesoye innate divasa the anugrahikane amen njangale yum ithupole sakshi aayi yesunamatil ooyarte name

  • @sheejarijo6890
    @sheejarijo6890 3 дні тому

    Ammee madavaee ente rion mone onu thodammaee

  • @manjubabu375
    @manjubabu375 4 дні тому +1

    Amme …..sanjari mathave……
    Ente kunjigale kathone…
    🙏🙏🙏

  • @josephkattathara2013
    @josephkattathara2013 4 дні тому

    Amme mathavey ellakunjumakaleum ammauday neela melangiyil pothinjusamrekshikaname avaruday oorow chalanam polum ammauday niyandthranathilayirikaname ammen

  • @manjubabu375
    @manjubabu375 4 дні тому +2

    Praise the Lord 🙏🙏🙏

  • @mollyjose2282
    @mollyjose2282 3 дні тому

    Amme mathave pray for my family

  • @nishamolv.j..7714
    @nishamolv.j..7714 4 дні тому

    അമ്മേ മാതാവേ മെഡിക്കൽ കമ്മിഷനിൽ 10 നു മെഡിക്കൽ റിപ്പോർട്ട്‌ കൊടുക്കും , അമ്മേ bronchoscopyyo മെഡിസിൻയോ ഒന്നുമില്ലാതെ മെഡിക്കൽ പാസ്സാക്കി തരേണമേ 🙏🙏

  • @teenarajan6919
    @teenarajan6919 3 дні тому

    Ave Maria ❤❤❤ jesus ❤❤❤

  • @christinapunnoose5699
    @christinapunnoose5699 4 дні тому

    Eshoye please Eshoye

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 4 дні тому

    Ammmme mathave 4 thyr 1 st attemptil nalle markode ellarem pass aknmeeeee❤❤❤❤❤

  • @JishnuMohan_vrindavan
    @JishnuMohan_vrindavan 4 дні тому

    Praise The Lord Ave Maria Amen

  • @christinapunnoose5699
    @christinapunnoose5699 4 дні тому

    Eshoye please 🙏

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 8 годин тому

    Nan nin kuudyundy nan nin kuudyundy jeevitha yathrail baragal aakumbol nan nin kkuday undu. Athanu deivamathavu. Amen. ❤❤❤❤❤

  • @DivyaKrishna-i9e
    @DivyaKrishna-i9e День тому

    അമ്മേ എന്റെ തെറ്റുകൾ shemikename

  • @bennyjoseph3289
    @bennyjoseph3289 3 дні тому

    Amen

  • @MolyLawrence
    @MolyLawrence 4 дні тому +1

    ആവേ മരിയ 🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 4 дні тому

    എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻അമ്മ ഞാൻ പറഞ്ഞത് അല്ലെ വിശ്വാസം വർത്തിപ്പിക്കണം എന്ന് അത് ഇന്ന് തന്നെ അമ്മയുടെ ഇടപെടൽ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻യാതൊരു കുഴപ്പവും ഉണ്ടാക്കരുതേ 🙏🏻🙏🏻🙏🏻അങ്ങ് കൂടെ പോണമേ ആരുമില്ല അമ്മേ 😭😭😭ഇടപെടണമേ ചേട്ടായിയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻അങ്ങ് കാവലായി കരുതലായി ചെല്ലണമേ സാക്ഷ്യം പറയാൻ ഉള്ള കൃപയും നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rubijoseph8528
    @rubijoseph8528 4 дні тому +1

    Amme nanni🌹🌹

  • @sruthyanumodh6218
    @sruthyanumodh6218 4 дні тому

    Amme mathave kathukollaname...

  • @jesiyajosedas
    @jesiyajosedas 4 дні тому +1

    Ave Maria 🙏🙏

  • @yanathibeats
    @yanathibeats 4 дні тому

    Ammeeee ente thondayile ippol vannu poya vedhanayim veekkavum poornamayum eduthu mattaname ammeeeee🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soumyabalu4694
    @soumyabalu4694 14 годин тому

    ❤️❤️❤️amme nandhi yesuve sthothram 🥰

  • @SindhumolPj-v2p
    @SindhumolPj-v2p 19 годин тому

    Amme adoyane ninte prathyashokaranathonte Sakshi aakkename

  • @96333.
    @96333. 4 дні тому

    Amme mathave ente makkale ammayudeyum esoyude yum karangalil samarppikkunnu.Amma eaoye kaipidichu nadathiyathu pole ennte makkalude kai pidichu nadathane

  • @rincyvarghese3002
    @rincyvarghese3002 4 дні тому

    Dha exam pass akkanne annugrehikkkannum amen hallelujah . Kuwait kodutha full amount return kittennumm amen

  • @DivyaKrishna-i9e
    @DivyaKrishna-i9e День тому

    അമ്മയ എന്റെ അസുഹം മാറ്റി thRaneme

  • @soniyasiby739
    @soniyasiby739 2 дні тому

    Ammayude sakshikalakki ella makkaleyum anugrahikane🙏

  • @ashmimariajenil2604
    @ashmimariajenil2604 4 дні тому

    🙏🙏🙏🙏 enne kaividalle amme .. ente apekshakal upekshikkaruthe 🙏🙏🙏🙏

  • @maryjj9502
    @maryjj9502 3 дні тому

    Ente ammae matahve kayividrdh amme ammme
    Amme 3 wks nn panrjahd 3 days aaki churki tharnm amme njn vann skahsym paryum amme
    Ninte visa adch Gautham n tharanm amme njn vann skahsym paryum Amme udampdim edukum amme❤

  • @beenamolmathews4255
    @beenamolmathews4255 4 дні тому

    Hallelujah Amen

  • @patrickjoseph519
    @patrickjoseph519 4 дні тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @soniyasiby739
    @soniyasiby739 2 дні тому

    Amme ella makkaleyum anugrahikane🙏

  • @chinjuc526
    @chinjuc526 4 дні тому

    Thank you Jesus thank u mothermary avemariya 🙏🙏🙏

  • @aswathyshaji4722
    @aswathyshaji4722 4 дні тому

    Amma maathave kathoolnae vettil kalaham ondaavalle

  • @johnskochupurackal95
    @johnskochupurackal95 2 години тому

    Praise and glory to God almighty God

  • @chinjuvarghese6215
    @chinjuvarghese6215 День тому

    Amme mathave veedum,sthalvum vilpananadathi tharane samaythin mele adakarum amme njgale sahaiykane

  • @DeepikaSowmachandran-od2od
    @DeepikaSowmachandran-od2od День тому

    Amme madave ente makal sowmikayude officile presnangalil.idapedename manegar sinu avalode karunna.kannikkenname avalku kittanulla insenteeve 2daysinullil kittenname avaluday presnangalil amayu ishoyumkarunna choriyenname amen

  • @NandanaS-s7s
    @NandanaS-s7s 4 дні тому

    Amen 🙏❤ amme mathave 😭🙏 paapangal porukkanae sahayikkan varanae amme 😭🙏

  • @valsammamathew9876
    @valsammamathew9876 4 дні тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @rejaniremesh5845
    @rejaniremesh5845 4 дні тому +1

    🙏

  • @lishathomas1491
    @lishathomas1491 4 дні тому

    Ammae sanjari mathavae koodae varanae nalathae dutyku entae koidae

  • @bindu5024
    @bindu5024 4 дні тому

    അമ്മേ എൻ്റെ മകന് നല്ല ഒരു course തിരഞ്ഞെടുക്കാൻ സഹായിക്കണേ