LDC/LGS 2024: ഉറപ്പായും പഠിക്കേണ്ട Maths ചോദ്യങ്ങൾ

Поділитися
Вставка
  • Опубліковано 1 лип 2024
  • കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം@4:30 AM
    എന്തുകൊണ്ട് അതിരാവിലെ നാലരയ്ക്ക് ലൈവ് ക്ലാസുകൾ??
    *✅മനുഷ്യന് ഏറ്റവും കൂടുതൽ ഏകാഗ്രതയും ഓർമ്മശക്തിയും ലഭിക്കുന്ന സമയം പ്രഭാതം ആണെന്ന് വിവിധ ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
    *✅ജീവിതത്തിൽ വൻവിജയം നേടിയ മഹാന്മാർ ഉദാഹരണത്തിന് എപിജെ അബ്ദുൽ കലാം, സ്റ്റീവ് ജോബ്സ് തുടങ്ങിയവർ അതിരാവിലെയുള്ള അധ്വാനത്തെകുറിച്ച് എടുത്തു പറയുന്നു
    *✅അതിരാവിലെ എഴുന്നേറ്റ് അധ്വാനിക്കുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും ആ ദിവസം കൂടുതൽ പോസിറ്റീവായി മാറുകയും ചെയ്യുന്നു
    *✅അതിരാവിലെ തനിയെ ഉള്ള പഠനം ദീർഘകാലം നിലനിൽക്കാൻ സാധ്യത കുറവാണ്. എന്നാൽ ഗ്രൂപ്പ് സ്റ്റഡി അതിനെ കൂടുതൽ മികവുറ്റതാക്കി മാറ്റുന്നു.
    *✅ലോകം ഉറങ്ങുമ്പോൾ നിങ്ങൾ ഉണരുന്നത് നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യം ആക്കാൻ വേണ്ടിയാണ്.
    *✅വലിയ അവസരങ്ങളിലേക്കുളള നമ്മളുടെ ചുവടുവെപ്പുകളിൽ ചെറിയ സഹനങ്ങൾ തടസ്സമാകരുത്!!
    കേരളത്തിലെ ഒരു കൂട്ടം മികച്ച അധ്യാപകരും PSCtalks പ്രവർത്തകരും അതിരാവിലെ നിങ്ങൾക്കായി ഒരുക്കുന്ന നവീന പഠന പദ്ധതി..
    അതിരാവിലെ എഴുന്നേറ്റ് പി എസ് സി പഠനം ആരംഭിക്കാം... സർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നം നേടുക തന്നെ ചെയ്യും✌️✌️
    For more details about Community Learning Programme@4:30 AM, Contact Helpline -75 111 75 161

КОМЕНТАРІ • 9