LDC 2024|LGS 2024| MALABAR REVOLT|വളരെ പ്രധാനപ്പെട്ട ഈ 150 TOPICS മാത്രം പഠിച്ചാൽ മതി

Поділитися
Вставка
  • Опубліковано 4 вер 2024
  • PYQ Series Playlists
    • LDC-LGS PYQ SERIES 2024
    150 TOPICS Playlist
    www.youtube.co...
    Current Affairs Class Playlist
    • CURRENT AFFAIRS 2024 L...
    Telegram Channel Link - t.me/LechuzEdu...
    Whtsap No- 6238948911
    #lgs2024#lpupassistant #currentaffairs

КОМЕНТАРІ • 504

  • @anjussss6537
    @anjussss6537 6 місяців тому +70

    ഞാൻ കൊറോണ കാലം പഠിച് തുടങ്ങിയ ആൾ ആയിരുന്നു. അന്ന് ആയിരുന്നു മിസ് you tube ൽ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തത്. എന്റെ മടി കാരണം ഞാൻ ഒന്നും നോക്കിയില്ല. അതുകൊണ്ട് തന്നെ prelims ന് തന്നെ പൊട്ടി. പക്ഷെ അന്ന് ലക്ഷ്മി മാഡം ന്റെ ക്ലാസ് ഒരുപാട് കുട്ടികൾ പ്രയോജനപ്പെടുത്തി. അവരൊക്കെ ഇന്ന് സർവീസ് ൽ ഉണ്ട്. സോ e തവണ ഞാൻ മാഡം ന്റെ ഒരു ക്ലാസ്സ്‌ ഉം മിസ് ചെയ്യില്ല 🙏

    • @lechuzedutips
      @lechuzedutips  6 місяців тому +2

      If u study well , u can achieve this time

    • @anjussss6537
      @anjussss6537 6 місяців тому

      @@lechuzedutips yes of course mam 🙏

    • @haripriyap-hp2eq
      @haripriyap-hp2eq 6 місяців тому

    • @PradeepKumar-xv4vv
      @PradeepKumar-xv4vv 6 місяців тому +8

      Madathinte class mathram padichu 309/2021 ill rank list (main list) ill unde.. Thank you madam❤

    • @aswathyleksmirp9349
      @aswathyleksmirp9349 6 місяців тому

      Ethu listl? District?​@@PradeepKumar-xv4vv

  • @lechuzedutips
    @lechuzedutips  6 місяців тому +26

    12.00 pm ക്ലാസ് കുറച്ചു late ആകും .
    Edit ചെയ്ത് കിട്ടിയിട്ടില്ല .കിട്ടിയാലുടൻ upload ചെയ്യും

    • @alenst2144
      @alenst2144 6 місяців тому +1

      Ok.. waiting

    • @RiyaSaji-sw2bm
      @RiyaSaji-sw2bm 6 місяців тому +7

      ഫ്രീ ആയി കിട്ടുന്ന ഇത്ര നല്ല ക്ലാസിനു കുറച്ചു കാത്തിരി ക്കുന്നതിൽ കുഴപ്പമില്ല "ലെട്ടയ് വാന്നലും ലേറ്റസ്റ്റ് ആയി "നമടെ ലെച്ചു മിസ്സ്

    • @Shaiju.Ponnu.
      @Shaiju.Ponnu. 6 місяців тому

      Ok

  • @Tiyadanceing
    @Tiyadanceing Місяць тому +6

    തുടങ്ങുന്നതേ ഉള്ളൂ കാണാൻ ലേറ്റായി എന്നാലും ഞാൻ മുഴുവൻ കണ്ടു തീർക്കും❤️❤️❤️

  • @ishaansharaf3020
    @ishaansharaf3020 6 місяців тому +30

    Oru coaching povaatha enne pole ullavarkku nallla use full class aanu thanks a lot ❤

  • @kunjimuhammedkunju
    @kunjimuhammedkunju 5 місяців тому +2

    ഞാൻ ഡിഗ്രി കഴിഞ്ഞ സമയത്ത് ആയിരുന്നു psc നോക്കുന്നത് ഈ ചാനലിൽ കൂടെ. അന്ന് LDC LGS പ്രിലിമിനറി പാസ് ആയിരുന്നു.. പിന്നെ MA ക്ക് ജോയിൻ ചെയ്തു. ഇപ്പൊ വീണ്ടും കാണുന്നു

  • @baulsvlog
    @baulsvlog 6 місяців тому +16

    നല്ല ക്ലാസ്സ്‌. Lgs നു വേണ്ട എല്ലാ ടോപ്പിക്കും തീർക്കണേ...

    • @lechuzedutips
      @lechuzedutips  6 місяців тому +3

      തീർക്കാലോ 😊

  • @sooryasooryamoorthi5134
    @sooryasooryamoorthi5134 6 місяців тому +7

    Mam njan psc beginning anu. Engane padichu thudanganam ennu ariyillayirunnu. Maminte class enik nalla supportive anu.. Thank youuuu mam

  • @sangeetha_998
    @sangeetha_998 6 місяців тому +4

    Screenshot എടുത്തു മാം. Maaminte നല്ല സൗണ്ട് ആണ് കേട്ടോ.എൻ്റെ അമ്മ ഒക്കെ maaminte വലിയ fan aanu. Vere ഏതെങ്കിലും class കണ്ടാൽ അമ്മ ചോദിക്കും lechu teacher nte class ille enn😊

  • @hashisworld1642
    @hashisworld1642 6 місяців тому +28

    ഈ സീരീസ് നിങ്ങൾ തുടർന്നും തരികയാണെങ്കിൽ തീർച്ചയായും എന്റെ അപ്പോയ്ന്റ്മെന്റ് പേപ്പറുമായി മിസ്സിനെ കാണാൻ വരും 🎉🎉🎉🎉🎉🥰🥰

  • @designpanjal8506
    @designpanjal8506 6 місяців тому +2

    സൂപ്പർ ക്ലാസ്സ്‌ ❤️ സിലബസ് ഫുൾ പഠിക്കുന്നതിനേക്കാൾ എനിക്ക് പഠിക്കാൻ തോന്നുന്നത് ഇതാണ്.. പേയ്‌മെന്റ് അടച്ചിട്ട് എടുത്ത ക്ലാസ്സ്‌ നോക്കാൻ പോലും തോന്നുന്നില്ല... എക്സാം വരെയും പ്രതീക്ഷിക്കുന്നു.. Thankyou മാം 🙏🙏

  • @sooryaraj1413
    @sooryaraj1413 6 місяців тому +8

    Oru coatching poganda avashyam illa. 👍🏽👍🏽👍🏽 thanku mam

  • @user-nm1rw1sq2e
    @user-nm1rw1sq2e 6 місяців тому +3

    Mam thankyou ❤ ldc last chance mam njangaluday kooday nikkanam class nirthi kalayaruthu 😂 house wife annu mission 150 days complete cheyyanay pls🙏🙏🙏

  • @hrithikaraneesh4043
    @hrithikaraneesh4043 Місяць тому

    നല്ല സൗണ്ട് ആണ്. മിസ്സിന്റെ സൗണ്ട് കെട്ടിട്ടാണ് ഞാൻ ഈ ചാനൽ തിരഞ്ഞെടുത്തത്. നല്ലവണ്ണം മനസ്സിൽ കയറും

  • @jinshachajesh8945
    @jinshachajesh8945 6 місяців тому +1

    Miss nte sound ഇൽ ക്ലാസ്സ് കേട്ടാൽ അതവിടെകിടക്കും .സുമിത് സർക്കാർ nte കാര്യ മോക്കെ മിസ്സ് പണ്ട് എടുത്ത ക്ലാസിൽ പറഞ്ഞിരുന്നത് അതെ പടി മനസ്സിൽ കിടക്കുന്നുണ്ട്.❤❤❤

    • @lechuzedutips
      @lechuzedutips  6 місяців тому

      Keep watching 🤗 and subscribe the channel ❤️

    • @jinshachajesh8945
      @jinshachajesh8945 6 місяців тому

      തീർച്ചയായും മിസ്സ് ❤

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 4 місяці тому +1

    Nan ippozhanu maminte class kanunnathu. Nalla class anu mam. Thank you ❤️❤️❤️

  • @remaponni3043
    @remaponni3043 2 дні тому +1

    Thank you Teacher ❤❤❤❤

  • @rajirupesh5795
    @rajirupesh5795 6 місяців тому +1

    Tr enthu cheynam ennariyathe confusion arnu ....thanks god tr pls continue your class ..primlims tr class enik ettavum upakara petta thu ❤❤❤

    • @lechuzedutips
      @lechuzedutips  6 місяців тому

      Keep watching 🤗 and subscribe the channel ❤️

  • @nishaumesh453
    @nishaumesh453 6 місяців тому +2

    Supper class mam, ക്ലാസ്സ്‌ നിർത്തരുത്. ഞങ്ങൾ കുറേപേരുടെ ആശ്രയം ആണ് miss🙏🏻🙏🏻

  • @AnilKumar-le7xp
    @AnilKumar-le7xp 6 місяців тому

    T s hichkok ഒഴികെ എല്ലാം ഓർമവന്നു. മിസ്സിന്റെ ശബ്ദത്തിൽ ഒരു തവണ കേൾക്കുമ്പോൾ notes എഴുതുക. പിന്നെ എക്സാം വരുമ്പോൾ ഒന്ന് നോക്കിയാൽ മതി. ഇനി സ്റ്റേറ്റ്മെന്റ് question ആണെങ്കിലും text അരിച്ചു പെറുക്കിയില്ലെങ്കിലും ഈ പഠഭാഗം നമ്മുടെ മനസ്സിൽ കിടക്കും.

    • @lechuzedutips
      @lechuzedutips  6 місяців тому

      Thank you for your precious words

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 6 місяців тому

    ഇതൊക്കെ കണ്ടാൽ എങ്ങനെ like ചെയ്യാതെ പോകും. ആദ്യം like പിന്നെ കാണുന്നത്... ഓപ്പൺ ചെയ്യുന്നതിന് മുൻപ് അറിയാം നല്ല content എന്ന് 🥰👍thank you 🙏🙏🙏🙏

    • @lechuzedutips
      @lechuzedutips  6 місяців тому +1

      Thank you dear, plz share our channel among your friends

  • @karthikavv5989
    @karthikavv5989 3 місяці тому

    ഹായ് mam നന്നായി മനസിലായി.. Nalla ക്ലാസ്സ്‌ mam ന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ കാണാറുണ്ട്... Thank you so much🥰

  • @babutharuni2456
    @babutharuni2456 6 місяців тому +2

    Malabaar kalabham class nalla class aerunnu miss Thank you.

  • @user-tb3mz6ko5d
    @user-tb3mz6ko5d 6 місяців тому

    ഇതുപോലെ ella ടോപ്പിക്കും തീർത്തു തരണേ miss അത് എന്നെ പോലുള്ളവർക്ക് ഉപകാരം ആയിരിക്കും ❤️

    • @lechuzedutips
      @lechuzedutips  6 місяців тому

      Keep watching regularly

    • @user-tb3mz6ko5d
      @user-tb3mz6ko5d 6 місяців тому

      @@lechuzedutips ഉറപ്പായും miss

  • @adithyarajan9430
    @adithyarajan9430 6 місяців тому +5

    Thanks for ur dedication maam❤

  • @an_4_n_du
    @an_4_n_du 6 місяців тому +8

    Thank you ❤❤
    ഇംഗ്ലീഷ്, മലയാളം previous ചെയ്യുമോ mam. വളരെ ഉപകാരമായിരുന്നു

  • @devikasanoop1739
    @devikasanoop1739 6 місяців тому +3

    150 topics ethokke aan nn oru video aakkuo

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Місяць тому

    Thank u മിസ്സ്‌. Pyq കണ്ടു തീർത്തു... 🙏

  • @gireeshtp3485
    @gireeshtp3485 6 місяців тому +10

    Nlla clssa mam . Mattulla classugal pole alla maminte clasugl nllavanm manasilavum padikanum etha njnglkku sugam

    • @lechuzedutips
      @lechuzedutips  6 місяців тому

      Thanx for your most valuable words

    • @aswinet002
      @aswinet002 6 місяців тому

      ​@@lechuzedutipsmalabar kalapam ithile points mathram padichapore miss

  • @rafsalrahman9847
    @rafsalrahman9847 6 місяців тому

    Thank u medam Malabar Kalapam Qustins vannal oru mark sure ayi vanghikkum Thanksss medam😍👏👏👏🤝🤝🤝👍

  • @enkilvasthavam
    @enkilvasthavam 2 місяці тому

    Thanks nalla class ldc confirmation vannu ellaa clasum kanum

  • @nithinkallada19
    @nithinkallada19 6 місяців тому +1

    Valare nalla class. Thank you miss❤. God bless you

    • @lechuzedutips
      @lechuzedutips  6 місяців тому

      Keep watching 🤗 and subscribe the channel ❤️

  • @theerthak2318
    @theerthak2318 6 місяців тому +2

    Thank you mam.please continue

  • @ushaprabhakbk2527
    @ushaprabhakbk2527 6 місяців тому +4

    Thank you 👍

  • @sobhanag6185
    @sobhanag6185 6 місяців тому +2

    Very useful class mam Thankyou

  • @prajeeshpalat2975
    @prajeeshpalat2975 6 місяців тому

    Mam എനിക്ക് ഈ ക്ലാസ്സ്‌ ഒരു റിവിഷൻ ആണ്..... Very usefull🥰... Thank you മിസ്സ്‌
    കുറേ ആയി മിസ്സിന്റെ തുടർച്ചയ്യായ ക്ലാസുകൾ കാണാറില്ല.... ഇപ്പൊ ഇന്നലെയും ഇന്നും ആയി upload ചെയ്ത മുഴുവൻ ക്ലാസും ഇരുന്ന് kaanaanu...... Thank you മിസ്സ്‌..... Wtng 4 next classes🥰

    • @lechuzedutips
      @lechuzedutips  6 місяців тому

      Keep watching 🤗 and subscribe the channel ❤️

  • @sachins1313
    @sachins1313 6 місяців тому

    Enthokkeyaa edukkaan pogunne ennulla oru list aadhyame thannaal more useful❤

  • @ajeeshpp331
    @ajeeshpp331 6 місяців тому

    1921 cinema കണ്ടാൽ കുറച്ചു കുടി വ്യക്തത kittum

  • @sarirajeshrajesh5261
    @sarirajeshrajesh5261 6 місяців тому +2

    Waiting for ur classes 🙏🏻🙏🏻🙏🏻

  • @sidharths9050
    @sidharths9050 6 місяців тому

    Thanku mam🙏 തുടർന്നും teranney 🙏🙏

  • @kamarsha9791
    @kamarsha9791 5 місяців тому

    ഗിലാഫത് ദിനം ഒക്ടോബർ 17

  • @karthika3250
    @karthika3250 6 місяців тому

    പൂക്കോട്ടൂർ കലാപം 1921 Aug 26 അല്ലേ

  • @treesanelson1570
    @treesanelson1570 21 день тому

    മിസ്സേ ഇതുപോലെ KTET ക്ലാസ്സ് ഉണ്ടോ

  • @ishanka24
    @ishanka24 3 місяці тому

    Njan revision veendum vannu❤

  • @nishasreee6627
    @nishasreee6627 6 місяців тому +1

    Orupad thanks und maam❤

  • @sitharakrishnan8143
    @sitharakrishnan8143 2 місяці тому

    Teacher orupadu late aayi poyi class kanan...... Ini padichal rekshapedumo miss.... Njan ini ithu mathre follow cheyunnullu... 😢

  • @aryaswaraj7996
    @aryaswaraj7996 6 місяців тому

    Thank you mam for your dedication. Mam ntenew videos undoyenn daily nokkum ooorooo topicum nallonam manasilavunnund . waiting for next videos

  • @athmikavlog4384
    @athmikavlog4384 6 місяців тому

    Mam ക്ലാസ്സ്‌ നിർത്തരുത്... സൂപ്പർ ക്ലാസ്സ്‌ ആണ്.

  • @kamarsha9791
    @kamarsha9791 6 місяців тому +3

    Thankyou 🌹

  • @anupillaik2346
    @anupillaik2346 6 місяців тому +1

    Ente energy...........lechumissss

  • @rgzofficial2002
    @rgzofficial2002 6 місяців тому

    Thank u mam njan ee class share cheyyunnund keto ithuvare kanathavar maminte class kandu padikate❤

    • @lechuzedutips
      @lechuzedutips  6 місяців тому +1

      Thank you so much for your sincere reply

  • @siljithjith1640
    @siljithjith1640 6 місяців тому

    ടീച്ചർക്ക് അഭിവാദ്യങ്ങൾ

  • @muhammedfarhanak5935
    @muhammedfarhanak5935 6 місяців тому

    പൂക്കോട്ടൂർ കലാപം 1921augest 26
    വാഗൺ tragedy 1921 November 19 എന്ന് ഒരു ബുക്കിൽ കണ്ടൂ

  • @nnvlogs3840
    @nnvlogs3840 6 місяців тому +1

    Thank you miss❤

  • @aswathyachu4194
    @aswathyachu4194 3 місяці тому

    Super class 👍Thank you miss ❤️

  • @subhishap6767
    @subhishap6767 6 місяців тому

    Super വളരെ നല്ല class

  • @sreedev-rl8nn
    @sreedev-rl8nn 6 місяців тому

    Oru vattam kettal marakula thanku miss👍

  • @lathaashokan13
    @lathaashokan13 5 місяців тому

    Thx madam... Ipazha ee channel kandath❤

  • @vishnukallada5085
    @vishnukallada5085 6 місяців тому +1

    Thank You Miss..❤

  • @ramyahari8041
    @ramyahari8041 6 місяців тому +2

    Thanks🎉🎉🎉🎉

  • @jithul872
    @jithul872 6 місяців тому +1

    Nalla class

  • @Track-e7k
    @Track-e7k 6 місяців тому +2

    Ñalla 💊💉💊💊🖤 Miss inte sound ❤❤woow factor🎉🎉🎉

  • @alenst2144
    @alenst2144 6 місяців тому +1

    Thank you misse... love uu

  • @infinitecreation8558
    @infinitecreation8558 6 місяців тому +37

    Mam ith oru playlust akkne

    • @lechuzedutips
      @lechuzedutips  6 місяців тому +19

      Aakalo

    • @monishjaffer2887
      @monishjaffer2887 6 місяців тому +5

      Thank you mam 👍🏻
      3:18 മുതൽ ക്ലാസ്സ്‌ ആരംഭിക്കുന്നു.

    • @gayathrimr6109
      @gayathrimr6109 6 місяців тому

      ​@@monishjaffer2887👍🏻

  • @ffpranthan4458
    @ffpranthan4458 6 місяців тому +1

    Thanks mam

  • @athiraas1898
    @athiraas1898 Місяць тому

    Thankyou ma'am

  • @bushrasidhik8549
    @bushrasidhik8549 6 місяців тому +1

    Super class👌👌👌👌

  • @ramshinanajeeb
    @ramshinanajeeb 3 місяці тому

    Tank you madAm super class🎉🎉i

  • @vidyamk9957
    @vidyamk9957 6 місяців тому +1

    Miss ഇത് മാത്രം follow ചെയ്താൽ മതിയോ?scert/ncert വേറേ നോക്കണോ

  • @SunilSunil-ls3pm
    @SunilSunil-ls3pm Місяць тому

    Thank you❤

  • @vidyamk9957
    @vidyamk9957 6 місяців тому

    Very useful keep going madam

  • @haira19
    @haira19 6 місяців тому +1

    300k subscribers ❤❤❤🎉

  • @sweeties1296
    @sweeties1296 6 місяців тому

    Thanku miss

  • @vishnucr1596
    @vishnucr1596 6 місяців тому

    11:16 പൂക്കോട്ടൂർ കലാപം 1921 ഓഗസ്റ്റ് 26 അല്ലെ ? miss aug 20 ennalle paranje ?

  • @hasnathhasna7933
    @hasnathhasna7933 6 місяців тому

    ThankU miss❤

  • @Peach_14343
    @Peach_14343 6 місяців тому +1

    Mam ee task complete cheyane ,ithanu follow cheyunnathu.

  • @midhulyakm2435
    @midhulyakm2435 6 місяців тому

    Maam.... Eee 150 topics mathramaittt oru playlist undakkiyal nannairunnu ❤

  • @unniunni2562
    @unniunni2562 6 місяців тому

    Mam. Ippo economic problms കാരണം നിയമനം നടക്കുന്നില്ല... ഇങ്ങനെ oke news കേൾക്കുമ്പോ പഠിക്കാൻ കയ്യുന്നേ ഇല്ല

  • @chaithanyasadanandan4641
    @chaithanyasadanandan4641 6 місяців тому

    Super mam to be continued plz

  • @anushab8585
    @anushab8585 6 місяців тому

    Mis paranjath sariyan. Missinte
    Sound aayirukkum njangalk pettann capture cheyyan pattunnath

  • @jpofficial2535
    @jpofficial2535 6 місяців тому

    Thank you ma'am..❤ super class 👏 👌

  • @Amal-lb8yc
    @Amal-lb8yc 6 місяців тому

    നോട്ടും കൂടി തന്നെങ്കിൽ ഉപകാരമായിരുന്

    • @lechuzedutips
      @lechuzedutips  6 місяців тому

      Keep watching 🤗 and subscribe the channel ❤️

  • @ajmalk3660
    @ajmalk3660 4 місяці тому

    Nalla class🥰

  • @ShameeraK-cy5rv
    @ShameeraK-cy5rv 6 місяців тому +3

    Sooparaatto..❤

  • @aswathyleksmirp9349
    @aswathyleksmirp9349 6 місяців тому

    Mam 150 topics enagne class base ayirikumo introduce cheyunne? Mam class spr..comfidence koode namuk padikkan pattum😊

    • @lechuzedutips
      @lechuzedutips  6 місяців тому

      Daily morning u can expect 150 topics

  • @rennyv.thomas2348
    @rennyv.thomas2348 6 місяців тому

    Nalla class

  • @infinitecreation8558
    @infinitecreation8558 6 місяців тому +2

    Question paper discusion oru play list akamoo

  • @Sunithaunnikrishnan695
    @Sunithaunnikrishnan695 6 місяців тому

    താങ്ക്സ്🎉🎉🎉

  • @hsja449
    @hsja449 6 місяців тому +1

    Thank you miss ❤..wagon tragedy 1921 nov 19 aano miss ?? Google il angane kanunnu....athonnu clear cheytg tharamo ??

    • @priyankadilish3131
      @priyankadilish3131 4 місяці тому

      വാഗൺ കൂട്ടക്കൊല നടന്നത് 1921 നവംബർ 10 ആണ്. Scert യിൽ അങ്ങനെയാണ് കൊടുത്തിരിക്കുന്നത്. ഏഴാം ക്ലാസ്സിലെ 9 chapter ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും

    • @hsja449
      @hsja449 3 місяці тому

      @@priyankadilish3131 ok ...thanks 😌👍

  • @Shammmaa
    @Shammmaa 3 місяці тому

    Thanks

  • @jasnak006
    @jasnak006 5 місяців тому

    Thank you missy ❤

  • @mayaen2815
    @mayaen2815 6 місяців тому

    Thanks mam super class

  • @sreelekshmi-hk9cp
    @sreelekshmi-hk9cp 6 місяців тому

    Misse😍❤️ thankyou❤️

  • @adamayham7702
    @adamayham7702 6 місяців тому

    Thanks... Mam...

  • @VidhaNishanth
    @VidhaNishanth 6 місяців тому

    Mam class supper anu ❤

  • @Kaizz77
    @Kaizz77 6 місяців тому

    Thank you teacher😊

  • @fathima5185
    @fathima5185 6 місяців тому

    Class poliya miss❤❤

  • @nithinbalan6228
    @nithinbalan6228 6 місяців тому

    മാം....ഇംഗ്ലീഷ് , മലയാളം , qa reasoning പഠിച്ചു തീർത്തു....അതിന്ടെ കൂടെ ഈ 150 ടോപ്പിക്ക് കൂടെ നോക്കിയാൽ ldcc റാങ്ക് ലിസ്റ്റിൽ വരാൻ സാധിക്കുമോ

  • @sarithasanooj8099
    @sarithasanooj8099 6 місяців тому

    Class valare nannaitund

    • @lechuzedutips
      @lechuzedutips  6 місяців тому

      Keep watching 🤗 and subscribe the channel ❤️

  • @rosecreation5730
    @rosecreation5730 6 місяців тому

    Nala class aanu maam....

  • @Chillzworldpsc24
    @Chillzworldpsc24 6 місяців тому

    Njanum follow cheyyum ❤️