കുറഞ്ഞ ചിലവിൽ ബയോഗ്യാസ് പ്ലാന്റ് ...അടുക്കള മാലിന്യം ഉറവിടത്തിൽ തന്നെ സാംസ്കാരിക്കാം

Поділитися
Вставка
  • Опубліковано 13 сер 2020
  • Video is about a lowcost biogas plant which needs less space.The plant could utilize the biodegradable household waste.The slurry could be used as fertilizer.

КОМЕНТАРІ • 134

  • @aju4949
    @aju4949 3 роки тому +1

    Lpg യുടെ വില ഓരോ മാസവും കുടികൊണ്ട് ഇരിക്കുന്നതനൽ bio gas ലേക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത് നല്ലൊരു പരിചയപ്പെടുത്തൽ ആയിരുന്നു.

  • @chiefcooking12
    @chiefcooking12 3 роки тому

    ഇത് ചേട്ടന്റെ ചാനലിലെ ഒരു വെറൈറ്റി വീഡിയോ തന്നെയാണ് ഇങ്ങനെയും ബയോഗ്യാസ് നിർമ്മിക്കാം എന്ന പുതിയ അറിവിനെ ഒരുപാട് നന്ദി ഒരു അഗ്രികൾച്ചർ കുടുംബം. എന്തിലും ഏതിലും ഒരു അഗ്രികൾച്ചർ മയം ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ഞങ്ങളെ കാണിച്ചതിന് ആർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ് ഇത്. മറ്റുള്ള എല്ലാ വീഡിയോസും ഇത് അൽപം വ്യത്യസ്തമാണ് ഇതും ഞങ്ങളെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി. Thanku അതുകൂടാതെ ഇതൊരു പുതിയ ഇൻഫോർമേഷൻ കൂടെയാണ് ഈ പുതിയ കാര്യം ഒരുപാട് പേർക്ക് ഉപയോഗപ്പെടും കൃത്യമായ രീതിയിൽ ആണ് എല്ലാവർക്കും മനസ്സിലും ആകുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു തന്നതിന് ഉള്ളിലുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതിലുണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ താ ചില ചോദ്യങ്ങൾ ഉള്ളിൽ തോന്നി അടുത്ത സ്പോട്ടിൽ അതിനുള്ള ഉത്തരവും കാണും thanku

  • @devtechsandcubing7197
    @devtechsandcubing7197 3 роки тому +2

    അടിപൊളി, വീട്ടിലുള്ള എല്ലാവരും ഇതുപോലെ ഒന്നിച്ചു ചെയ്യുകയാണെങ്കിൽ ഒരു രസം ഉണ്ടാവും

  • @King_ff_hahaahaa
    @King_ff_hahaahaa 3 роки тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം thanks

  • @aleenaanila1691
    @aleenaanila1691 3 роки тому +1

    Good അവതരണം ആയിരുന്നു ആ ആന്റിയുടെ പിന്നെ ചേട്ടന്റെയും. ഇതൊരു നല്ലകാര്യം ആണ് 👍👍👍👍👍👍👍👍👍

  • @prasanthremya1620
    @prasanthremya1620 3 роки тому +1

    ബയോഗ്യാസ് പ്ലാന്റ്. വേറിട്ടൊരു വീഡിയോ. ഇത് എല്ലാപേർക്കും ഉപകരിക്കും 👍👍

  • @aflakcp7803
    @aflakcp7803 3 роки тому +1

    Ee chettan nalla oru bird lover aanu ennu ith kandaal thanne manasilakkam nalla adipoli agriculture family

  • @sachink2411
    @sachink2411 3 роки тому

    Oru environmental help full video annu👍👍✨✨✨✨ explained well☝️

  • @crazydudegaming5709
    @crazydudegaming5709 3 роки тому +1

    Good information about biogas

  • @ronymonichen4662
    @ronymonichen4662 3 роки тому +1

    ഇങ്ങനെ ഉള്ളൊരു സംരംഭത്തിൽ ഒരു കുടുംബത്തിലെ എല്ലാരും ഉൾപ്പെടുന്നു എന്ന് കേൾക്കുമ്പോ തന്നൊരു സന്തോഷം.. ഇത് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ.... അഹ് ആന്റിയെ സമ്മതിക്കണം... കാരണം ഇത്രേം terms തന്നെ ഓർത്തിക്കാൻ പാടാണ്... പക്ഷെ എന്ത് കൃത്യമായിട്ടാ ആന്റി ഓരോ കാര്യവും പറഞ്ഞു തരുന്നത്...ഒരു ആഗ്രഹിച്ചാൽ എല്ലാർക്കും വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കാവുന്നതേ ഉള്ളു എന്ന് ഇപ്പൊ ഒരു തോന്നൽ വന്നു... പല ഗ്യാസ് ന് ഉപയോഗിക്കുന്ന stove ഉം,മണം ഇല്ലാത്ത ഗ്യാസ് ഉം പുതിയ അറിവാ... ഇതിലൂടെ സമയ ലാഭം, എനർജി സേവിങ്, മീഥേൻ ഗ്യാസ്, ഇതിന്റെ വിലയും കാര്യങ്ങളും, അനേരോബിക് ബാക്റ്റീരിയ, ബയോ ഫെർട്ടിലൈസർ എന്നിവയെ കുറിച് പഠിക്കാൻ പറ്റി...
    A Very Informative Video❣️

  • @abinl59
    @abinl59 3 роки тому

    Narmallle chattantta use fulle yaaa video idunna thine nannni
    ivaruda familya parijaya paduthiyathinee thanks
    Bayose plant inna patti parnjathine thanks mamme
    ithra nalla modeal alla varkum gunam akkum
    Bayo gase ina patti detaile ayii parnjathine thanks
    ie video alla varkum use full akatta

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 роки тому

    What a message, what a video, what a man, doing agriculture along family.
    Bio gas model explained. We will try at our home. Really odorless gas, hope all home makers we be benefited by this video.
    Thank you

  • @midhulajkp9284
    @midhulajkp9284 3 роки тому +1

    kuranja chilavil kurach spaceil biogas set cheyyaan udheshikkunnavarkk helpful ആയ video

  • @tanishqshajjta3161
    @tanishqshajjta3161 Рік тому +1

    Very good

  • @sanal.k1571
    @sanal.k1571 3 роки тому

    ചേട്ടൻ ഒരു സകല കലാ വല്ലഭൻ ആണല്ലോ ഒത്തിരി സന്തോഷം

  • @harshadharshu8577
    @harshadharshu8577 3 роки тому

    Very good explaneton👍🏻👍🏻

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 роки тому +1

    Good information bio ഗ്യാസ്

  • @powereletro3162
    @powereletro3162 Рік тому

    അഭിനന്ദനങ്ങൾ

  • @itsnihal5299
    @itsnihal5299 3 роки тому +1

    Kuranja chilavil bio gas plant,adukkala maalinyam, valare upakaraman,New information's,Biogas plant,Full detailed video,Order less gas,Time saving,Working of biogas plant,Save energy,Methaine gas,2 drums cultivation,Coast and capacity,Anerobic bacteria,Bio fertilizer,Informative video,Lpg stau difference,Thank you ❣️

  • @nishad987
    @nishad987 3 роки тому

    ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നമായ മാലിന്യ നിർമാർജ്ജനം എങ്ങനെ മാതൃകപരമായി നടപ്പിലാക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് നിർമൽ സാറും കുടുംബവും നമുക്ക് കാണിച്ചു തരുന്നത്. ഓരോ വീട്ടിലും ഇത്തരത്തിലുള്ള മാലിന്യ നിർമാർജ്ജനം സാധ്യമായാൽ നാട് നേരിടുന്ന വലിയൊരു വിപത്തിൽ നിന്നും മുക്തി നേടാൻ നമുക്ക് കഴിയും. ഈ കർഷക കുടുംബത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഒപ്പം ഈ അറിവ് പങ്ക് വെച്ച താങ്കൾക്ക് നന്ദി അറിയിക്കുന്നു 🙏

  • @dinonm549
    @dinonm549 3 роки тому

    New information's ❤❤❤
    Biogas plant
    Full detailed video❤
    Order less gas
    Time saving
    Working of biogas plant
    Save energy
    Methaine gas
    2 drums cultivation
    Coast and capacity
    Anerobic bacteria
    Bio fertilizer
    Informative video
    Lpg stau difference
    Thank u bro

  • @sunithps3820
    @sunithps3820 3 роки тому

    The ideal family. The fact that all four members are involved in agriculture related studies and offices will help them greatly in their future endeavors. I am sure many people will want to install in their homes these low cost biogas plants. Thank you maam for explaining the difference in stoves used for both gases. New info for me. Superb. 👌🏻👌🏻👌🏻

  • @user-eg3kf3pw9t
    @user-eg3kf3pw9t 3 роки тому

    ഏതൊരാൾക്കും പ്രചോതനം നൽകുന്ന കുടുംബം😍😍😍 ചേട്ടന്റെ മുന്നേ ഇട്ട വീഡിയോ കണ്ടിരുന്നു.

  • @lifteryt376
    @lifteryt376 3 роки тому

    Pulli aalu puliyannalooo...
    Adipoli...
    Nice.
    Nature aai itraykum idapazhaki jeevikunnavar kuravaaa...
    He'z living his life best...
    But aunty pwoliyaa...
    Nalla vannam padichata parayan vendi but idayku vechu onnu marannupoi...
    But she's also awesome..
    Nalla vannam knowledge collect cheytitund 🔥🔥🔥

  • @vaisakhkg3921
    @vaisakhkg3921 3 роки тому

    All should watch this video. It is very usefull💯

  • @anasasharaf916
    @anasasharaf916 3 роки тому +1

    This video informative this video about a low
    Cost biogas which need less space the plant could utilize the biodegradable house hold
    Waste the slurry could be used as fertilisers
    and mainly a Awareness of order less gas
    Time saving and work of biogas plant save ing of energy and we get methane gas
    And it's a 2 drums cultivation and about the cost and capacity and about aneorbic bacteria and bio fertilisers This video good informative video thanks for the information thank you bro thank you keep going

  • @haseenat.s89
    @haseenat.s89 3 роки тому

    Very good explanation

  • @abhijithmr1541
    @abhijithmr1541 4 роки тому +2

    Nice content

  • @jithins7707
    @jithins7707 3 роки тому

    Super idea poli

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 роки тому

    Thanx for giving is so special informations thanx bro

  • @melbinmelbin1509
    @melbinmelbin1509 3 роки тому

    Useful information brother

  • @rishal6023
    @rishal6023 3 роки тому

    Good explanation 👍❤️❤️❤️

  • @jithins7707
    @jithins7707 3 роки тому +1

    Ithinte scientific reeti valare nannayi manasillayi

  • @sreelalv.v8493
    @sreelalv.v8493 4 роки тому +2

    Good information ❣❣

  • @user-it2kk1ug1l
    @user-it2kk1ug1l 3 роки тому

    Usefull one

  • @OMG-mi4jx
    @OMG-mi4jx 3 роки тому

    Usefull very thanks

  • @yonkohite513
    @yonkohite513 3 роки тому

    Nice video
    Good family

  • @shehi123kerala
    @shehi123kerala 3 роки тому

    Good information💓

  • @budgieslovebirdsinfochanel3357
    @budgieslovebirdsinfochanel3357 4 роки тому

    Nice information bro

  • @bibinmthomas
    @bibinmthomas 3 роки тому +1

    ചേട്ടൻ ഒരു താരം അന്നല്ലോ ❤️
    നല്ല ഒരുടീച്ചറിൻ്റെ എല്ലാ ഗുണങ്ങളും ഉണ്ട്..അഗ്രി ഫാം❤️❤️❤️

    • @asrafpagedeeri8305
      @asrafpagedeeri8305 2 роки тому

      ഏറ്റവും നല്ല അവതരണം ചോദ്യവും വളരെ ഇഷ്ടപ്പെട്ടിരുന്നു

  • @sinanmuhad9854
    @sinanmuhad9854 3 роки тому

    Kariyagal okke sharik manasilayi oru help full video an eth

  • @muhammedhameem3167
    @muhammedhameem3167 3 роки тому +1

    Adipoli

  • @kjmison
    @kjmison 3 роки тому

    Good informetion

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 роки тому +2

    much useful!! thankyu

  • @jeswinjose7873
    @jeswinjose7873 4 роки тому +2

    Good info bro

  • @jithins7707
    @jithins7707 3 роки тому +1

    Bio gas in athyavashyam chilav aan matram alla chilathin problems um ind ith help full aan

  • @sakkeerriyadh1303
    @sakkeerriyadh1303 4 роки тому +4

    ഹായ് ചേട്ടൻ. ഗുഡ് ഫാമിലി

  • @gokul5368
    @gokul5368 3 роки тому

    Use full for all people❤

  • @jaytee6373
    @jaytee6373 4 роки тому

    Super..

  • @sidussidus3488
    @sidussidus3488 3 роки тому

    Good Knowledge

  • @muhammadivaan8845
    @muhammadivaan8845 3 роки тому

    Maam ichiri hectic task aarunu. But still nannayi explain cheyyunu undu. Ellam nalla proper aayi scientific aayi explain cheyyunu undu. Nammal kunjile schoolil okke kettondu irikkuna pole thanne thonunnu

  • @sinanmuhad9854
    @sinanmuhad9854 3 роки тому

    Good explain

  • @sooraj-c4581
    @sooraj-c4581 3 роки тому +1

    Biogas ne kurichu video cheythapo help ayi

  • @niyaskv3410
    @niyaskv3410 3 роки тому +1

    ചേട്ടൻ പൊളി ആണല്ലോ

  • @jithins7707
    @jithins7707 3 роки тому

    Ith valare use full aan

  • @zkariyashareef3785
    @zkariyashareef3785 3 роки тому

    Bsc agriculture , vhse agriculture ഈ കോഴ്സ് കൾ ഒക്കെ ഉണ്ടെന്ന് ഞാനൊന്നും പഠിക്കുന്ന കാലത്തു അറിയില്ലാരുന്നു ..ഈ അടുത്ത കാലത്തു സർക്കാർ ജോലിയെ കുറിച്ചു സുഹൃത്തുക്കളോട് ചർച്ച ചെയ്യുമ്പോളാണ് ഈ കോഴ്സ് കളെയും സാധ്യത കളെയും കുറിച്ചൊക്കെ അറിഞ്ഞത് ..നിർമൽ സാർ ന്റെ മക്കൾ അത് തന്നെ തിരഞ്ഞെടുത്തു .. കൃഷി ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല ചോയ്‌സ് തന്നെയാണ് ...വളരെ കുറച്ചു കോളേജ് കളിൽ മാത്രമേ ഈ കോഴ്സ് ഉള്ളൂ ..നല്ലോണം പഠിക്കുന്ന കൃഷി ഇഷ്ടപ്പെടുന്ന കൃഷി ഓഫീസ് ജോലി ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്നത്

  • @vezhambalaviary4534
    @vezhambalaviary4534 3 роки тому

    Nirmal sir adipoli anallo

  • @jangossyt5060
    @jangossyt5060 3 роки тому +1

    Ee vedio kanda pinne ann manasilayath bio gas ine kurich

  • @faisaljahar507
    @faisaljahar507 3 роки тому

    Good video chetta, biogas plant ne patti nannayi manassilayi ee video kandittu, ee biogas plant nte capacity 6 kg anu totally alle, Ene develop cheythu varunnathu helpful akum price wise, size wise okke.

  • @albertanit6320
    @albertanit6320 3 роки тому

    Thanks bro

  • @ashikashadam1298
    @ashikashadam1298 4 роки тому +2

    Great. എന്റെ സർ ആണ് നിർമൽ കുമാർ സർ

  • @aishaziyak206
    @aishaziyak206 3 роки тому

    ഹായ് ചേട്ടൻ good ഫാമിലി 👍👍

  • @sreejuas1014
    @sreejuas1014 3 роки тому

    ഇതൊക്കെ നമുക്കും ചെയ്യാൻ സാധിക്കും അല്ലെ 😁.... ഈ information share ചെയ്തതിനു നന്ദി bro💞

  • @ayaanwithquran5463
    @ayaanwithquran5463 3 роки тому

    Super

  • @kiera_the_staffy8237
    @kiera_the_staffy8237 3 роки тому

    Engne birds mathram alathe use ful video cheythen 👍👍👍

  • @rashidsrj5276
    @rashidsrj5276 3 роки тому

    Ellarum ith pole chryuvanrl nalla upakaram avum

  • @tijothampachan6353
    @tijothampachan6353 3 роки тому

    Avide cheyunna reethi ellarkum paranju kodukkan Nala mansu kanichu.matullavarkum uparapedate enn mansunund

  • @akshayvishnu7499
    @akshayvishnu7499 3 роки тому

    Uncle powliya ithinokke samayam kandathunnondallo

  • @shacreation7694
    @shacreation7694 3 роки тому +1

    ബ്രോ പരിസ്ഥിതിയുമായി ഇണങ്ങിയ എല്ലാം ഫീൽഡിലും ഇറങ്ങി വീഡിയോ ചെയ്യുന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യം തന്നെയാണ്

  • @abypabraham1108
    @abypabraham1108 3 роки тому

    Biogas പ്ലാന്റ് ഇനെ പറ്റി കൂടുതൽ അറിയാൻ പറ്റി... ❤️

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 роки тому +2

    എല്ലാവരും തുടങ്ങിയാൽ പരമാവധി west kurakam nolloru അറിവ് ❤👍👍👌👌👌👌👌

  • @rashidsrj5276
    @rashidsrj5276 3 роки тому

    Nirmal chetan & family poli analloo

  • @vezhambalaviary4534
    @vezhambalaviary4534 3 роки тому

    Etrem easy ayirunno

  • @theburgercompany3314
    @theburgercompany3314 3 роки тому +1

    Carbon content karanam aanu blakening of utensils.... Xpecting reply

  • @anokhautomation4453
    @anokhautomation4453 3 роки тому

    🎉🎉🎉🙏👍

  • @vishnupadmanabhan9399
    @vishnupadmanabhan9399 3 роки тому

    Veedukali ettavum upakarapettathane

  • @anstino9054
    @anstino9054 4 роки тому

    Hello chetta njan Anstino....Enikku ulla oru cheriya doubtaanu.(i)question: If we pair two african lovebirds of the same mutation but different variety would we get a new variety and following two same variety?for example lutino peachface is paired with white face cobalt peachface....would we get a new strain or variety?
    (ii)question: Chettan onnu chettante aviariyil ulla DNA confirmed green peachface average rate onnu parayo?

    • @junctionclub
      @junctionclub  4 роки тому

      Bro adutha part il include ചെയ്തിട്ടുണ്ട്

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 роки тому

    Evde viltil otta oru plant polathe system ayirunnu ath kure vattam complaint ayi ee method kollam viltil onnu kanichu kodukanm

  • @canaanexotic1052
    @canaanexotic1052 3 роки тому

    Nirmal uncle powli aane❤️❤️❤️... Family aaye alle farming cheyyunne.
    12 years aaye use cheyyunnu ennu paranjappol ആശ്ച്യര്യപ്പെട്ടു...Ee samvidhanathine ithrayum life span undo enne.Enthayaalum helpful aane ithinte working manasselayathil. About “Biogas plantation"Thanks👍🏻

  • @kunjaninm7538
    @kunjaninm7538 3 роки тому

    gas tube l ninn nerit stove lek connecteyyamo

  • @harikraj6155
    @harikraj6155 3 роки тому

    Ende viittlllum eyy biogas induu.....😌😌😌

  • @bimalpadh2699
    @bimalpadh2699 3 роки тому

    Please give the information in English or Hindi request you

  • @sankapalrajendra6348
    @sankapalrajendra6348 2 роки тому

    Helo friend can you give me the conversation in english

  • @jacobjohn6214
    @jacobjohn6214 3 роки тому +2

    ഞാൻ ഇതു പോലെ ഒരണ്ണം ഉണ്ടാക്കി പക്ഷെ ഗ്യാസ് ലഭിക്കുന്നില്ല, കാരണം എന്താണ്

  • @neyy_appam1934
    @neyy_appam1934 3 роки тому

    Ee puthiya model chalakudyil ethikan ethra roopa avum ?? Kozi waste edan pettoo

  • @theburgercompany3314
    @theburgercompany3314 3 роки тому +1

    North indiayil.... Oru biogas purification setup kanditund..... Athukondanu choychathu

    • @junctionclub
      @junctionclub  3 роки тому

      Anyway please contact the number given in the video

  • @shabeerdubai153
    @shabeerdubai153 3 роки тому

    Madam..... കുറച്ചുകൂടെ advanced ആയിട്ടുള്ള ഒരു സിസ്റ്റത്തെ കുറിച്ച് പറഞ്ഞല്ലോ... ആ പുതിയ സിസ്റ്റത്തിന്റെ installation period-ല്‍ അതിന്റെ വീഡിയോ upload ചെയ്യില്ലേ....?

  • @Sunil-lf2nc
    @Sunil-lf2nc 2 роки тому

    English subtitles plz

  • @sandeepkuriakose2401
    @sandeepkuriakose2401 3 роки тому

    Etra chilavu vannu

  • @rosilinthomas402
    @rosilinthomas402 3 роки тому

    ബയോ ഗ്യാസ്‌ പ്ലാന്റിൻ നിന്നും gas വരുന്നില്ലെങ്കിൽ എന്തു ചെയ്യണം

  • @melbinmelbin1509
    @melbinmelbin1509 3 роки тому

    Bio gas nu kurichu ippol aanu visual aayittu kaanunnu

  • @shibipk8368
    @shibipk8368 3 роки тому +1

    ഇതിന്റെ നിർമ്മാണരീതി എന്തുകൊണ്ട് കാണിച്ചില്ല. ലക്ഷ്യം ബിസിനസ് ആണ് ഒരു സാധരണ കൂലിപണിക്കാരൻ ഇത് സ്വന്തം നിർമ്മാക്കരുത് 1800 രൂപ ചിലവ് വരുന്ന ഒരു ടാങ്ക് 2000 രൂപ വില വരുന്ന ഒരു സ്റ്റൗവ് . പിന്നെ അതിന്റെ ചില്ലറ അനുബന്ധ സാധനം ഇതിന്റെ യൊക്കെ വിലയാണ് 12 ആയിരം രൂപ

  • @johnsonflowers1025
    @johnsonflowers1025 3 роки тому +1

    അടപ്പുള്ള ബാരൽ എവിടെ കിട്ടും

  • @theburgercompany3314
    @theburgercompany3314 3 роки тому

    Blackening of cooking utensils oru problem alle??

    • @junctionclub
      @junctionclub  3 роки тому

      Carbon content is less..blackening ഉണ്ടാവാറില്ല

  • @gokulks3631
    @gokulks3631 3 роки тому

    വരും തലമുറക്ക് bio gas ന്റെ ആവശ്യം മനസ്സിലാക്കിത്തന്നു...

  • @subhashsr7139
    @subhashsr7139 2 роки тому

    Njan220litre oru biogas undakki .1week ayittum. Tubil Gas storage akunnilla.pls reply

  • @rasheedarashi3859
    @rasheedarashi3859 3 роки тому

    ഇത്ര കുറഞ്ഞ ചിലവിൽ ഒക്കെ ബയോഗ്യാസ് ഉണ്ടാക്കാൻ കഴിയുമോ

  • @sajithvarma9625
    @sajithvarma9625 3 роки тому

    റോയൽ ബയോഗ്യാസ് പ്ലാൻ്റ്
    22 വർഷത്തെ നിർമാണ പരിചയം
    വിശ്വസനീയമായ മാലിന്യ സംസ്കരണ സംവിധാനം
    പുതിയ മോഡൽ (സീൽഡ് ടൈപ്പ്, നട്ട് , ബോൾട്ട് സംവിധാനം )
    കൊതുക് ശല്യം ഉണ്ടാകാത്തവ
    ആവർത്തന ചിലവില്ല
    2 - 3 വർഷത്തെ ഉപയോഗത്തിൽ മുടക്കു മുതൽ തിരികെ ലഭിക്കുന്നു '
    5 വർഷത്തെ നിർമ്മാണ ഗ്യാരൻ്റി
    പൂർണമായും അപകടരഹിതം
    കൂടാതെ സ്ളറിയിൽ നിന്ന് ഉത്തമ ജൈവവളം
    ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു (ഒരു ഡയമീറ്റർ)
    പ്രതിദിനം 8 കിലോ വരെ മാലിന്യം നിക്ഷേപിക്കാം
    ജൈവമാലിന്യങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിലൂടെ സാമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാം ,പരിസര മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നു '
    Contact 9447367680

  • @shinelal85
    @shinelal85 2 роки тому

    Biogas ചെയ്യാൻ എത്ര ചിലവ് ആകും സർ

  • @shafikuwaith7550
    @shafikuwaith7550 2 роки тому

    ചെച്ചി എന്താ ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുകയാണോ