മണമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് | Where to Buy Biogas Plant? Organic fertilizer from biogas plant

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 485

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 роки тому +4

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത് കാരണം എല്ലാവരും വേസ്റ്റ് അവിടെയും ഇവിടെയും ആയിട്ടാണ് ചാടുന്നത് അതുകൊണ്ട് നമ്മളുടെ പ്രകൃതി നമ്മൾ തന്നെയാണ് സംരക്ഷിക്കേണ്ടത് ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും. പച്ചക്കറി പൂന്തോട്ടവും ഫാം ഇന്റെ വീഡിയോ അടിപൊളിയായിട്ടുണ്ട്.

  • @Akhiltvla
    @Akhiltvla 4 роки тому +8

    Biogas plant ഓരോ വീട്ടിലും ആവശ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ എന്റെ വീട്ടിൽ ജൈവ കം ബോസ്റ്റ് ഉണ്ട് എല്ലാവർക്കും ഉപകാര പ്രദമാകുന്ന ഒരു എപ്പിസോഡ് ആണ് എബിൻ ചേട്ടാ 👍👍👍😍😍😍

  • @arobloxidiot1462
    @arobloxidiot1462 4 роки тому +4

    I am using this plant since 2 years and is working in good condition.Their service is very good. Really helpful and I am getting 2hrs gas

  • @muhammedsafeer1867
    @muhammedsafeer1867 4 роки тому +2

    മികച്ച പ്രവർത്തി, എബിൻ ചേട്ടാ....ഞങ്ങളെ പോലെ വേസ്റ്റ് കളയാൻ ബുദ്ധിമുട്ടുന്നവർക്ക് ഉപകാരമാകും...നന്ദി🙏🙏

    • @FoodNTravel
      @FoodNTravel  4 роки тому +1

      വളരെ സന്തോഷം 😍😍

  • @dileep-u3e
    @dileep-u3e 4 роки тому +2

    വളരെ വ്യത്യസ്തവും ഉപയോഗ പ്രദവുമായ ഒരു വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  4 роки тому

      ഉറപ്പായും ചെയ്യാം 😍👍

    • @dileep-u3e
      @dileep-u3e 4 роки тому

      @@FoodNTravel 👍🏻👍🏻👍🏻👍🏻

  • @divyavijayan7598
    @divyavijayan7598 4 роки тому +1

    Etta ente veettilum biogas undu. Sherikkum nallathanu👌👌👌 safe anu. 8 year ayi achan madichittu. Super anu. 👌

  • @ajuthomas9955
    @ajuthomas9955 4 роки тому +1

    Super video enikkishtayi innu mattipidichu spr enikku engene bio gas farm krishi ithokke interst ishtamulla alanu ethokke cheyyumbol manasinu oru sukhamanu gas undakkunmath spr ebichaya good video

  • @passport786
    @passport786 4 роки тому +7

    Thanks Ebbin എനിക്കും ഫാം ആണ്, എനിക്കും ഇത് ചെയ്യണം ഉണ്ട്, തീർച്ചയായും ഞാൻ ഇന്ന് അവരുമായി contact ചെയ്യും...

  • @MYMOGRAL
    @MYMOGRAL 4 роки тому +6

    ഗ്യാസിന്റെ വില ഇപ്പോൾ
    കുറച്ചു കുറഞ്ഞെങ്കിലും
    ബയോഗ്യാസ് ഉണ്ടെങ്കിൽ
    അടിപൊളി ആയിരിക്കും ല്ലേ 👏👏😍

  • @PlugInCaroo
    @PlugInCaroo 3 роки тому +3

    Wow awesome! One of the most integrated & renewable farm! Only thing missing is Solar Power!

  • @tomthomas3804
    @tomthomas3804 3 роки тому +2

    Vedio oru paad eshtamanu. Kure aalukalkku upakaramakunna vedio 👍👍👍👍👍👍👍

  • @georgesheila6121
    @georgesheila6121 4 роки тому

    It’s an eye opener how small scale farm owners preserving nature by using recycled solution to improve the waste . Thank you Ebbin for sharing with us.

  • @satharplr3607
    @satharplr3607 4 роки тому +9

    എബിൻ ചേട്ടാ...
    നിങ്ങളുടെ food വീഡിയോ ആണ് എനിക്കേറ്റവും ഇഷ്ട്ടം......

  • @pk-oe7fs
    @pk-oe7fs 4 роки тому +1

    നമ്മൾക്ക് ഉപകാരപ്രദമായ അറിവാണ് എബിൻ ചേട്ടൻ തന്നത് tkuuu

  • @neethusanthosh5976
    @neethusanthosh5976 4 роки тому +1

    Ebin chetta nice video ..ente kuttikalathu veetil undayirunu ...ammayum achanum ..pine njnagal randuperum madurikuna au ormakalilek e video ene kondu poi...thanks Ebinchetta for this nice video

  • @GR8SOUL786
    @GR8SOUL786 4 роки тому +4

    മാതൃകായോഗ്യയായ പഞ്ചായത്ത് പ്രസിഡന്റ് ...👍🏻

    • @FoodNTravel
      @FoodNTravel  4 роки тому

      മാതൃകായോഗ്യയായ പഞ്ചായത്ത്‌ പ്രസിഡന്റ് .. 😍👍

    • @GR8SOUL786
      @GR8SOUL786 4 роки тому +1

      @@FoodNTravel sorry..😁 edited .
      Auto correction vannathakum

    • @FoodNTravel
      @FoodNTravel  4 роки тому

      ☺️👍

  • @രാജുകോടിയത്ത്

    അടിപൊളി ...
    ബയോഗ്യാസ് കൂടുതല്‍ പ്രോത്സാളിക്കപ്പെടണം .......
    മഴവെളളം നേരില്‍ കിണറ്റില്‍ വിട്ടാല്‍ വെളളം ചീത്തയാകില്ലേ

    • @FoodNTravel
      @FoodNTravel  4 роки тому

      അതു ചീത്തയാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ മഴവെള്ള സംഭരണി ചീത്തയാവില്ലായിരിക്കണം. അതുകൊണ്ടല്ലേ അവരങ്ങനെ ചെയ്തത്..☺️

    • @ponnustechandfood5463
      @ponnustechandfood5463 3 роки тому

      മഴവെള്ളം നേരിട്ട് കിണറിലേക്ക് ഇറക്കി വിടില്ല അതൊരു ഫിൽറ്റർ സംവിധാനം വഴിയാണ് കിണറിൽ എത്തിക്കുന്നത്

  • @Linsonmathews
    @Linsonmathews 4 роки тому +12

    ഇന്നത്തെ വീഡിയോ എല്ലാർക്കും ഉപകാരമാകുന്ന ഒന്നാണല്ലോ എബിൻ ചേട്ടാ 😍👍

  • @rahishnanu6316
    @rahishnanu6316 4 роки тому +1

    സൂപ്പർ വീഡിയോ എബിൻ ഇത് പോലെ നല്ല പയ്ഡ് വീഡിയോ കൂടി ചെയ്യു... ബ്യൂട്ടിഫുൾ

  • @Ambushappiness
    @Ambushappiness 4 роки тому +1

    ഈ കാലഘട്ടത്തിനു അനുയോജ്യമായ സംഭവം... സൂപ്പർ വീഡിയോ...
    My Post4u

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഡിയർ 🤗

  • @nobythundathil
    @nobythundathil 4 роки тому +2

    ഉപകാരപ്രദമായ ഒര് വീഡിയോ ആയിരുന്നു 😍😍😍✌️

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് നോബി 🤗

  • @hameedmohamedhameedmohamed1043
    @hameedmohamedhameedmohamed1043 3 роки тому +2

    Guruvayoor vannu settcheidu kodukkumo ethra divasamveandivarum plis mention enteveetil cheyyananu

    • @FoodNTravel
      @FoodNTravel  3 роки тому

      Avarude number thazhe descriptionil koduthitund. Athil contact cheythal ariyam

  • @Alpha90200
    @Alpha90200 4 роки тому +1

    ഇന്ന് variety topic ആണല്ലോ 😍 ഉപകാരപ്രദമായ ഇൻഫർമേഷൻ 😊 super

  • @moncykollaka5251
    @moncykollaka5251 4 роки тому +2

    Live with the nature and love the nature....a vedio with the vibrants of mother earth....

  • @dineshraja8600
    @dineshraja8600 4 роки тому +2

    വേറെ Good Level Bio- Gas എപ്പിസോഡ് .....
    Very (Pleasently) Un expected ......
    Very Very Nice ....
    👍👍👍👍👍

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 роки тому +4

    This video was something different from your food video. Great! we'll such innovation one must know so that they can go for it. keep including such new inventions in your videos also. Thank you so much for uploading for us

    • @FoodNTravel
      @FoodNTravel  4 роки тому

      So glad to hear this.. 😍 Thank you 🤗

  • @reeshmant9676
    @reeshmant9676 4 роки тому +1

    Oru variety aarka ishtamallatath ..Sooper video aayirunnu...

  • @johnynijin
    @johnynijin 4 роки тому +1

    വളരെ ഉപകാരപ്പെടുന്ന വ്ലോഗ് എബിൻ ചേട്ടാ😘😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് നിജിൻ 🤗

  • @anishbharathan2014
    @anishbharathan2014 4 роки тому +1

    Ebin Bro Vendum miss chaythu valare aduthe anne vannathe just 2 km ; video helpfull anne

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Anish.. iniyum athuvazhiyokke varaam ketto 😍😍

  • @abhlashabhilash3715
    @abhlashabhilash3715 4 роки тому +1

    Super ,usefull episode Ebin chettanu nandhi

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Abhilash, valare santhosham 😍🤗

  • @JohnslyPVarghese
    @JohnslyPVarghese 4 роки тому +1

    Ebin chetta, njangade Jayadev sirine kandu pidichallo....he was the Instrumentation dept head while I was working in Kerala.,....

    • @FoodNTravel
      @FoodNTravel  4 роки тому +1

      Jayadevan sir nalloru manushyananu. Valare friendly aayi njangale welcome cheythu. Farmiloode okke njangale kondu poyi kaanichu thannu.. 😍

  • @sonytharakan7157
    @sonytharakan7157 4 роки тому +1

    Abin Chetan nammude aduth sthalam vare vannalo..kattanam..miss ayi poyi

  • @joypoulose9168
    @joypoulose9168 3 роки тому

    Where the gas get collected?
    This is actually new type. .

  • @jobijoy8953
    @jobijoy8953 4 роки тому +1

    നല്ലൊരു വീഡിയോ താങ്ക്സ് എബി ചേട്ടായി👌👍

  • @reddroisegaming4885
    @reddroisegaming4885 4 роки тому +16

    Abin chattana eshttamullavar
    Evida like adi
    👎🤟

    • @babymathew3905
      @babymathew3905 4 роки тому

      പഞ്ചായഞ്ഞിലും ബ്ലോക്കിലും ഗവ. സപ്സിഡിയിൽ 5000 തുപയ്ക്ക് കിട്ടും... 16000 രൂപ 2mutch 😇

  • @rajesh197312
    @rajesh197312 4 роки тому +4

    Biogas is not a new technology. We had a farm which had bio gas plant long back in early 90’s. We rarely used lpg gas those days. Portable biogas maybe a new technology.

  • @TOMYJACOB1
    @TOMYJACOB1 4 роки тому +2

    Jibu
    Really appreciated your efforts, handwork and dedication for this awesome useful project,
    Hats off you.
    This video is very useful for public,
    Land provider also deserve a big appreciation..
    Proud of u all..
    All the very best ….

  • @sasyagracejoseph8979
    @sasyagracejoseph8979 4 роки тому +2

    Nice Video,Very informative,Thanks Ebbin Chetta 😊🙏🏻🙏🏻🙏🏻

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Sasya Grace Joseph 🤗🤗

  • @jesupriyasantoshtengapurak3685
    @jesupriyasantoshtengapurak3685 4 роки тому +1

    Ebbin cheta Thank you Very much,...you are doing best job.....Tnx🥰🥰🥰

  • @chingujose1972
    @chingujose1972 4 роки тому +3

    Very informative video. Plz do this kind of videos along with food videos...👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Chingu bhai.... Iniyum ithupole avasaram kittiyaal urappayum cheyyaam 👍

  • @jibymoniep
    @jibymoniep 4 роки тому +1

    Finally you reached our places.
    Always happy to see your videos..

  • @georgeavgeorge6422
    @georgeavgeorge6422 2 роки тому +1

    2 ക്യൂ മിററർ പ്ളാസ്റ്റിന് എന്ത് വിലയാകും വീട്ടിൽ കൊണ്ട് വന്ന് വെക്കുമ്പോൾ -ഇടുക്കി ജില്ലയിൽ

    • @FoodNTravel
      @FoodNTravel  2 роки тому

      കൂടുതൽ ഡീറ്റെയിൽസ് അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @rafeeka1764
    @rafeeka1764 4 роки тому +1

    Abin chetta. Ed evide venamenkilum kond fix cheyd kodukumo.
    Edinte cleaning avar thanne vann cheyyumo.

    • @FoodNTravel
      @FoodNTravel  4 роки тому

      Avarude number description il koduthitund. Athil vilichu chodichal details ariyam ☺️

  • @prabhakarannair7413
    @prabhakarannair7413 3 роки тому +1

    ETHIle waste balance undengil pinne athu anusarichaano pinne waste edendathu?

  • @dragonguys__
    @dragonguys__ 4 роки тому +1

    ഉപയോഗപ്രദമായ വീടിയോ ,,

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ദിലീപ് 😍

  • @Kas.anam952
    @Kas.anam952 4 роки тому +1

    വ്യത്യസ്ഥതയ്ക്ക് നന്ദി

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് സദറുൽ 🤗

  • @jithin_thalassery
    @jithin_thalassery 4 роки тому +4

    പുതിയ വീട് എടുക്കുമ്പോ ബയോഗ്യാസ് പ്ലാന്റ് ഒക്കെ set ആക്കണം💥

  • @reshmajithin618
    @reshmajithin618 4 роки тому +1

    സൂപ്പർ വളരെ ഉപകാരം

  • @sharathbolar3154
    @sharathbolar3154 4 роки тому +2

    Ebin sir,
    Good evening..
    Really good and valuable information episode...👌👏

  • @ajoyvijay11
    @ajoyvijay11 4 роки тому +2

    Very informative to fight with modernization.. Good one chetta 👌

  • @apexpredator7886
    @apexpredator7886 4 роки тому +2

    Food videos മതിയായിരുന്നു 😍😍😍❤️❤️

    • @FoodNTravel
      @FoodNTravel  4 роки тому

      Athum cheyyunnundallo ☺️🤗

    • @apexpredator7886
      @apexpredator7886 4 роки тому +1

      @@FoodNTravel അങ്ങനെയല്ല ebin ചേട്ടാ, ebin ചേട്ടൻ food videos ചെയ്യുന്നത് കാണാൻ ആണ്‌ ഭംഗി 😀😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      😍😍

  • @daisybenny9003
    @daisybenny9003 3 роки тому +1

    Yes super we want ome

  • @abhilashkerala2.0
    @abhilashkerala2.0 4 роки тому +1

    Good biogas plant
    Product um good
    Nalla farmer
    Rajasthan cow nice one

  • @aneeshmmeppadath1673
    @aneeshmmeppadath1673 3 роки тому

    ഇതിന്റെ insulation video തരുമോ?

  • @ndlovukazi5977
    @ndlovukazi5977 3 роки тому

    Can you please include English this is very interesting from south Africa

    • @FoodNTravel
      @FoodNTravel  3 роки тому +1

      Normally there are subtitles for videos, but I did not get time for this video.. that's why.. 🤗

  • @ameersudhi1348
    @ameersudhi1348 3 роки тому +2

    ഇറച്ചി കോഴി വേസ്റ്റ് ഇടാമോ. സ്മെൽ ഇണ്ടാകുമോ

    • @FoodNTravel
      @FoodNTravel  3 роки тому

      Athariyilla. Avarude contact number description il koduthitund. Athil vilichal ariyan sadhikkum

  • @shijumj9821
    @shijumj9821 3 роки тому

    Nice video. Any subsidy available

  • @dansblogs9724
    @dansblogs9724 4 роки тому +1

    Very nice and informative, thank you Ebbin

  • @BitesnCruise
    @BitesnCruise 4 роки тому +1

    nalla adipoli video anuto...very informative...

  • @mohammadfaizal8461
    @mohammadfaizal8461 4 роки тому +1

    Great...if I had the chance I'll be the first one to sign up...

  • @jismariyavipin467
    @jismariyavipin467 4 роки тому +1

    കൊള്ളാം നന്നായിട്ടുണ്ട് 👍👍👍👍🌹🌹

  • @prabhakarannair7413
    @prabhakarannair7413 3 роки тому +1

    Ethile waste kazinjal engine ariyaan pattum koodathe ee gas inflammable aano?

    • @FoodNTravel
      @FoodNTravel  3 роки тому

      Athil avarude contact number koduthitund. Koduthal details ariyan athil vilichal mathi 🤗

  • @sujathaprabhakar5681
    @sujathaprabhakar5681 4 роки тому +1

    Very useful video..Thank u Ebbin chettai...🤗

  • @vavashibil5545
    @vavashibil5545 4 роки тому +1

    👌👌നല്ല വിഡിയോ സൂപ്പർ

  • @audenrobert
    @audenrobert 4 роки тому +1

    Very useful video. Thank you

  • @maryp.lfrancis269
    @maryp.lfrancis269 3 роки тому +1

    I live in Bangalore. Did u also provide in Bangalore or you know any contacts.

    • @FoodNTravel
      @FoodNTravel  3 роки тому

      You can contact Jibu.. Number is given in the description

  • @-90s56
    @-90s56 4 роки тому +9

    ഇങ്ങനൊരു ബയോഗ്യാസ് പ്ലാന്റ് സെറ്റ് ചെയ്താൽ പിന്നെ പാചകത്തിന് വീട്ടിൽ ഗ്യാസിന് ക്ഷാമം കാണില്ല 😊✌️

  • @arshadebrahim3185
    @arshadebrahim3185 3 роки тому +1

    thanks for uploading this informative clip 👍

  • @Arjuntk98
    @Arjuntk98 4 роки тому +2

    കൊള്ളാം എബിൻ ചേട്ടാ..... സ്‌പെക്ടിങ് more like this😇

  • @abdulhak2310
    @abdulhak2310 3 роки тому

    ആഫ്രിക്കൻ പായൽ ഇതിൽ ഉപയോഗിക്കാൻ പറ്റുമോ

  • @mathewskoshy6152
    @mathewskoshy6152 3 роки тому

    16:40
    ചായ no. 5
    ഹോ ! തൃപ്തിയായി 😍
    Nice video and great farmer

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +2

    *നല്ലൊരു എപ്പിസോഡ്*

  • @SanthoshKumar-mv7yk
    @SanthoshKumar-mv7yk 3 роки тому +1

    Bio gas പ്ലാന്റ് ൽ നിന്നുള്ള വേസ്റ്റ് fish വളർത്തുന്ന ടാങ്കിൽ ഉപയോഗിക്കാൻ പറ്റുമോ, പറ്റുമെങ്കിൽ ഏതു fish നെ ആണ് ടാങ്കിൽ വളർത്താൻ സാധിക്കുന്നത്.

    • @FoodNTravel
      @FoodNTravel  3 роки тому

      സോറി ബ്രോ.. അതിനേ കുറിച്ച് അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതായിരിക്കും നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @kallumedia2044
    @kallumedia2044 4 роки тому +1

    Use ഫുൾ വീഡിയോ

  • @smithabharath9962
    @smithabharath9962 3 роки тому +1

    കണ്ണൂർ ജില്ലയിൽ ഈ ഒരു പ്ലാൻ്റ് സ്ഥാപിക്കാൻ ആരെ സമീപിക്കണം?

    • @FoodNTravel
      @FoodNTravel  3 роки тому

      Description il oru number und. Athil contact cheythal details ariyam

  • @zayyak5575
    @zayyak5575 3 роки тому +1

    Chanakam must aano? Atho adukkala waste maathram kondu undaakkam pattumo?

    • @FoodNTravel
      @FoodNTravel  3 роки тому

      For further details please contact them directly. Number is given in the description

  • @anbalaganm1175
    @anbalaganm1175 4 роки тому +1

    Useful.video.musaravakkam.village.kancheepuram.t.k..tamilnadu

  • @bhaskaransatheeshkumar2069
    @bhaskaransatheeshkumar2069 2 роки тому +1

    റബ്ബർ ഷീറ്റ്ന്റെ വെള്ളം ഒഴിക്കാമോ

    • @FoodNTravel
      @FoodNTravel  2 роки тому

      Ithine kurich kooduthal ariyan avare nerit contact cheyyavunnathanu. Number descriptionil koduthitund

  • @suhaibak294
    @suhaibak294 2 роки тому

    ഈ ഒരു ടാങ്കിൽ നിന്നും ഒരു ദിവസം എത്ര സമയം ഉപയോഗിക്കുവാനുള്ള gas കിട്ടും, എത്ര കിലോ വേസ്റ്റ് ഒരുദിവസം ഇതിൽ ഇട്ടുകൊടുക്കണം.

    • @FoodNTravel
      @FoodNTravel  2 роки тому

      Details ariyan descriptionil ulla numberil vilichal mathi tto

  • @pallithazhejjose5124
    @pallithazhejjose5124 3 роки тому +1

    വീട്ടിൽ ഉപയോഗിച്ചു വരുന്ന പഴയരീതിയിലുള്ള ബയോഗ്യാസ് പ്ലാന്റ് കളെ പുതിയരീതിയിൽ കോൺവെർട്ട് ചെയ്യുവാൻ കഴിയുമോ ?

    • @FoodNTravel
      @FoodNTravel  3 роки тому

      കൂടുതൽ വിവരങ്ങൾ അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @devivij
    @devivij 4 роки тому +1

    Very good informative video.

  • @realLIFEofAFRICAnsSince.1957
    @realLIFEofAFRICAnsSince.1957 2 роки тому

    Its possibil for animals farm

  • @ajeeshjohny3
    @ajeeshjohny3 4 роки тому +3

    16500 Including Everything Reasonable Price

    • @babymathew3905
      @babymathew3905 4 роки тому +1

      അല്ലാ........ പഞ്ചായഞ്ഞിലും ബ്ലോക്കിലും ഗവ. സപ്സിഡിയിൽ 5000 തുപയ്ക്ക് കിട്ടും

    • @ajeeshjohny3
      @ajeeshjohny3 4 роки тому

      @@babymathew3905 really?? Ni need check out

    • @gigiphilip2106
      @gigiphilip2106 4 роки тому

      @@babymathew3905 ?????

    • @FoodNTravel
      @FoodNTravel  4 роки тому +1

      Athe .. reasonable price aanu..

    • @ajeeshjohny3
      @ajeeshjohny3 4 роки тому

      @@FoodNTravel yes bro

  • @pattathilsasikumar1391
    @pattathilsasikumar1391 4 роки тому +1

    Very informative and useful video. Do they install anywhere in S .Kerala.
    Thanks again for your video

    • @FoodNTravel
      @FoodNTravel  4 роки тому

      Jibu's number is given in the description. You can know the details by contacting that number..

    • @pattathilsasikumar1391
      @pattathilsasikumar1391 4 роки тому

      Thanks

    • @gangadharanpv3508
      @gangadharanpv3508 2 роки тому

      വളരെ വിജ്ഞാനപ്രദമായ വീഡിയോ തന്നെ. നന്ദി

  • @digroopafansclub5879
    @digroopafansclub5879 4 роки тому +2

    Setta super videos...😃😃😃

  • @ranjithb3908
    @ranjithb3908 4 роки тому +1

    Good informative......Great job ebbin etta

  • @maheshmani6280
    @maheshmani6280 4 роки тому +1

    Good one Ebin chetta

  • @kannanasokan3089
    @kannanasokan3089 3 роки тому

    chetta ith ithra manikkure upayogikkam yathra waste ithil upayogikkam

    • @FoodNTravel
      @FoodNTravel  3 роки тому

      Kooduthal details ariyan avare neritt vilikkunnathayirikkum nallath. Number descriptionil koduthitund tto

  • @chandichanonline9896
    @chandichanonline9896 3 роки тому +1

    Egg shel, ചക്ക, മാങ്ങാ ഇതൊക്കെ ഇടാൻ പറ്റുമോ?

    • @FoodNTravel
      @FoodNTravel  3 роки тому +1

      Kooduthal vivarangal ariyan avare neritt contact cheythal mathi. Number descriptionil koduthitund

  • @aswathyvijayan3015
    @aswathyvijayan3015 4 роки тому +2

    Useful video ✌✌✌

  • @mathewskoshy6152
    @mathewskoshy6152 3 роки тому +1

    1:27
    ചായ no:1

  • @viveknarayanan3740
    @viveknarayanan3740 4 роки тому +1

    Use ful one chetta

  • @suchithramadhavikutty4895
    @suchithramadhavikutty4895 3 роки тому

    സർ, ഞാൻ കൊല്ലത്ത് താമസിക്കുന്നു. ഞാൻ കൊല്ലംതാലൂക്ക് ഓഫീസിൽ ചെറിയ തോതിൽ ഒരു കാന്റീൻ നടത്തുന്നു. എനിക്കും ബയോഗ്യാസിന്റെ ഒരു പ്ലാന്റ് ചെയ്യാൻ താൽപ്പര്യമുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്. കൊല്ലത്തു വന്ന് ചെയ്തു തരു മോ

    • @FoodNTravel
      @FoodNTravel  3 роки тому

      ഡിസ്ക്രിപ്ഷനിൽ അവരുടെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ അറിയാം..

  • @gibyjames1264
    @gibyjames1264 3 роки тому +1

    Biogas sale is available to other state

    • @FoodNTravel
      @FoodNTravel  3 роки тому

      Please contact them directly. Number is given in the description

  • @ismailch8277
    @ismailch8277 4 роки тому +1

    use full video👍👍

  • @PraveenKumar-yl3ht
    @PraveenKumar-yl3ht 3 роки тому

    hi ebbin cheta... jibu chetan not responding in whatsapp... onnu vilichu parayane... respond chaiyan... allathe veruthe advertisment chaithittu kariyamillaa..

  • @Citizen435
    @Citizen435 3 роки тому +1

    Mr. Jibu not answering calls and not replying from watsaap.

    • @FoodNTravel
      @FoodNTravel  3 роки тому

      Athariyilla. Ente kayyil aa oru number mathrame ulloo

    • @Citizen435
      @Citizen435 3 роки тому +1

      This is the major issues in India. No answer,no follow up. Please do not support like this business peoples. Our time waste. Better build own design.

  • @aniebiju1553
    @aniebiju1553 4 роки тому +2

    Informative vlog. Thank you Ebin

  • @shameercishameerci2684
    @shameercishameerci2684 2 роки тому +1

    പെരുമ്പാവൂർ അവൈലബിൾ. ആണോ

    • @shameercishameerci2684
      @shameercishameerci2684 2 роки тому

      4 ആൾ ഉള്ളു. പറ്റിയ. Model

    • @shameercishameerci2684
      @shameercishameerci2684 2 роки тому

      എന്ത്. ചിലവ്. വരും

    • @FoodNTravel
      @FoodNTravel  2 роки тому

      അവരെ നേരിട്ട് കോൺടാക്ട് ചെയ്യൂ.. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

  • @paulalexander3640
    @paulalexander3640 4 роки тому +2

    Mavelikara ❣️