മൊബൈൽ ഫോൺ പ്രൊജക്ടറിലേക്ക് എങ്ങനെ കണക്ട് ചെയ്യാം. HOW TO CONNECT MOBILE PHONE into Projector.
Вставка
- Опубліковано 7 лют 2025
- this video is how to connect our projector into mobile directly. we can connect any mobile phone into projector. nowadays in never classroom we are using our laptop to connect with our projector. by using any wireless display device we can connect wirelessly our mobile into our projector.
#school #teacher #samagraportal #sampoorna #it@theschooloflifetv
#ict #kite #kerala #kerala_school_kalolsavam #school_ict #education #zeek_media
app link
play.google.co...
വളരെ അധികം ഉപകാരപ്രദം.
Useful one
Very useful sir
നീണ്ട ഇടവേളയ്ക്കു ശേഷം എന്റെ പ്രിയ്യ സുഹൃത്തും സഹ പ്രവർത്തകനുമായ ഉമ്മർ സർ നല്ലൊരു support മായി വന്നതിനു Thanks a lot.... ഇനിയും ഇത്തരം informative ആയ Progrms പ്രതീക്ഷിക്കുന്നു......
Thanks
Nice video
Samsung ന്റെ എല്ലാ S Series Phone കളും USB c to HDMI cable ഉപയോഗിച്ച് Projector ൽ connect ചെയ്യാം. Bluetooth speaker mobile ആയി Connect ചെയ്താൽ audio യും കിട്ടും. അതാണ് ഏറ്റവും എളുപ്പം.
ഒരു കാര്യം മാത്രം ശ്രദ്ധിച്ചാ മതി Samsung Dex എന്ന inbuilt Appൽ പോയി Auto start when HDMI is connected off ചെയ്ത് ഇടണം
Useful
Very helpful sir
Ummer sir🎉
❤
But i can't see that wifi in my phone
Sir type c to hdmi use cheyth matram phone projectoril connect cheyan patumo
Products link tharumo
Thank you sir. Very useful.
Thank you...
How to connect the sound to speak because the sound came from project speakers
Local projectoril mobile phone connect cheyyan pattumo please reply
Ente phonumaayi connect chithappol network kittunnilla, enthu cheyyum
Mi vaza projecter aanu. Wifi undu pakshe connect aakkan pattunilla
👍
Haniya
Sound engane kittum vyakthamakkamo
Blutooth vazhi pattunnilla
Cheid nokki
Good
Thanks ratheesh sir
Tab use cheyyan pattumo sir
Tab connectചെയ്യാനും ഇത് തന്നെയാണോ വേണ്ടത്...?
വൈഫൈ ഇല്ലാത്ത projecter എങ്ങനെ മൊബൈൽ ആയി കണക്റ്റ് ചെയാം?
Quality എങ്ങന change ചെയ്യുക?
ഇത് tv യിലേക് കണക്റ്റ് ചെയ്യാൻ പറ്റുമോ
പ്രൊജക്റ്ററിൽ mirror cast support ചെയ്യേണ്ടതുണ്ടോ. അതോ normal പ്രൊജക്റ്ററിൽ connect ചെയ്യാൻ pattumo
PPT ok aavo..ithil
Sound engana kitum
Sir Mira cast app ൽ connect ആവുന്നില്ല. അതിൽ ത്രീ dots വരുന്നില്ല എന്താണ് അങ്ങനെ
ഇത് പോലെ തന്നെ എനിക്കും എന്ത് കൊണ്ടാണ് അങ്ങിനെ
Camera open akki kittumo
Phonil cast undel app install cheyyenda avasyam undo
Full screen kitumo
ഇതിന് പകരം വൈഫൈ ഡോങ്കിൾ ഉപയോഗിച്ച് ചെയ്താൽ എത്ര മീറ്റർ കിട്ടും
സൗണ്ട് ഇല്ലാതെ എന്ത് വീഡിയോ
അതിനെപ്പറ്റി വിശദീകരിച്ചില്ല
ഒരു കവിത എങ്ങനെ കേൾപ്പിക്കും
സ്പീക്കർ എങ്ങനെ യാണ് കണക്ട് ചെയ്യുന്നത്
ഏത് projector ഉപയോഗിച്ചാലും നമുക്ക് ഫോൺ connect ചെയ്യാമോ
Yes
ഈ സാധനം എവിടെയാ കിട്ടുക 🙂🙂 പ്ലീസ് റിപ്ലൈ തരണം
Thanks Sir
It is really Useful.
Smart അല്ലാത്ത TV യിലേക് mirror casting ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ
അത് സ്മാർട് ആക്കി മാറ്റാൻ ഉള്ള വഴി ഉണ്ട്.
ഇങ്ങനെ കൊടുക്കുമ്പോൾ എത്ര മീറ്റർ അകലത്തിൽ ക്ലിയറായിട്ട് കിട്ടും എന്ന് അറിയുമോ
10 mtr
Sir ഇത് എല്ലാ projecter ലും success ആകുമോ pls give answer
Yes
സൗണ്ട് കിട്ടാൻ എന്താണ് ചെയ്യേണ്ടത് .ക്ലിയർ ആയില്ല .
ബ്ലൂ ടൂത്ത് വഴി മൊബൈൽ സ്പീക്കറുമായി കണക്ട് ചെയ്യാം.
ഇതിന് ഇന്റർനെറ്റ് ആവശ്യമുണ്ടോ?
ഈ സാധനം എവിടെയാ കിട്ടുക 🙂🙂🙂
devise എവിടെ കിട്ടും
Zeek
Wow
Very good
Thanks
Super sir
Thanks
Wifi കണക്ഷൻ ആവശ്യം ഉണ്ടോ...?
No
നിങ്ങൾ പ്രൊജക്ടർ അല്ലലോ ആ HDMI പിന്ന് connect ചെയ്തത് 2.37വീഡിയോ
Projector extension ആണ് അത്
വളരെ അധികം ഉപകാരപ്രദം.
മൊബൈൽ screen ആവശ്യാനുസരണം mute ചെയ്യാൻ മാർഗം ഉണ്ടോ ?
തീർച്ചയായും.. projector റിമോട്ട് ഉപയോഗിച്ച് സ്ക്രീൻ hide ചെയ്യാം...
Sound varunnillallo
ആപ്പിന്റെ പ്ലെയ്സ്റ്റോർ ലിങ്ക് കണ്ടില്ല
play.google.com/store/apps/details?id=com.phongphan.miracast
ഫോണിലുള്ള ഫയലുകൾ എല്ലാം സപ്പോർട്ചെയ്യുമോ
ഫോണിൽ വർക്ക് ചെയ്യുന്ന എല്ലാം support ചെയ്യും..
ഫുൾ മൂവി കാണാൻ പറ്റുമോ
Why not
device എവിടെ കിട്ടും
എല്ലാ കമ്പ്യൂട്ടർ shoppilum കിട്ടും. Online ആയും കിട്ടും
സാർ ഉപയോഗിച്ച M4 Plus ന്റെ link ഒന്നയക്കുമോ?
നാട്ടിലെ കമ്പ്യൂട്ടർ ഷോപ്പിൽ നിന്നും വാങ്ങിയതാണ്
@@zeekmedia878 ok
@@zeekmedia878😅
@@zeekmedia878😅
@@zeekmedia878ente naattil illaa
ഇങ്ങനെ ചെയ്യുമ്പോൾ മൊബൈൽ ബ്രോഡ്ബാന്റ് wife കിട്ടില്ലല്ലോ 🤔
ഇതിൽ നിന്നും പുറത്തു കടക്കാൻ എന്ത് ചെയ്യണം
Sir your no pls