ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം സമ്മാനിച്ച് wife 🥰🥰

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 527

  • @lachuslachutty2479
    @lachuslachutty2479 4 місяці тому +67

    Husband care sneham കിട്ടാത്ത ഒരുപാട് പേരുണ്ട് ഒത്തിരി സന്തോഷം കണ്ടപ്പോൾ happiiii b dayyyy

  • @nehanasar8829
    @nehanasar8829 4 місяці тому +45

    സന്തോഷ ജന്മദിനം ഷെഫിക്ക് 😻

  • @FousiyaShalu
    @FousiyaShalu 4 місяці тому +66

    ഷെഫീക്ക് ആരോഗ്യവും ആയുസ്സും അല്ലാഹ് tharatte❤❤ കൂട്ടത്തിൽ ഷെമിക്കും ആയിശുനും 🤲🤲🤲🤲

  • @basheerpp4804
    @basheerpp4804 4 місяці тому +13

    ഷെഫിക്ക് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസക്കൾ 🎉🎉🎉🎉

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 4 місяці тому +43

    🥰ഷെഫിക്ക് ഞങ്ങളുടെ ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകളും 🥰ഒപ്പം ആയൂർആരോഗ്യ സൗഖ്യവും നേരുന്നു 👍
    🥰🥰നിങ്ങളെ ഒത്തിരി ഇഷ്ട്ടാട്ടോ 🥰

  • @selvarajmuthiraparampil2656
    @selvarajmuthiraparampil2656 4 місяці тому +60

    ഷെഫിയുടെ ഭാഷയും സ്ലാങ്ങും വിചിത്രമാണ്..😊 ഈ ആധുനിക കാലത്ത് അല്പം വിദ്യാഭ്യാസമുള്ളവരൊന്നും ഇങ്ങനെ സംസാരിക്കാറില്ല..😅 എങ്കിലും ഷെഫിയുടെ സ്വാഭാവികമായ നിഷ്കളങ്കത മൂലം അത് വലിയ പ്രശ്നമായി തോന്നുന്നില്ല.. ഒരുപാട് നന്മയുള്ള ആളാണ് ഷെഫി.. ചില സമയങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വതയും അറിവും മര്യാദയും വിനയവും കാണുമ്പോൾ ഷെഫിയെ വളരെ ഇഷ്ടപ്പെടുന്നു..❤ ഷെഫിക്കും ഭാര്യ ഷെമിക്കും, ചങ്ക് മുബാസിനും, ക്യൂട്ടി ഐഷുവിനും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ❤❤❤

    • @sabeenafaisal4445
      @sabeenafaisal4445 4 місяці тому +1

      നാച്ചുറലായിട്ടാണ് ഷെഫിയുടെ സംസാരം 😍

    • @update_status_vedios
      @update_status_vedios 4 місяці тому +2

      കൊടുവള്ളിക്കാർ എല്ലാരും ഇങ്ങനെ ആണ് സംസാരിക്കാറ്

    • @aminaashraf7772
      @aminaashraf7772 4 місяці тому

      ആമീൻ

    • @AamiChemmu
      @AamiChemmu 4 місяці тому +1

      Aameen

  • @abhiramik514
    @abhiramik514 4 місяці тому +15

    Happy Birthday Shefikka❤

  • @denasunil6482
    @denasunil6482 4 місяці тому +6

    ഷെഫി, സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുന്നു, എന്നും എപ്പോഴും ഈ ചിരിയും കളിയും സ്നേഹവും ഒക്കെയായി ദൈവകൃപയാൽ എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤❤❤❤❤❤❤❤

  • @anithapremananitha5214
    @anithapremananitha5214 4 місяці тому +66

    ഒരായിരം പിറന്നാൾ ആശംസകൾ ദീർഘായുസ്സും ആയുരാരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടെ മോൾക്കും ഷെമിക്കും ഒരു തുണയായി എന്നുമെന്നും ❤❤❤❤❤❤ Love you TT family

  • @geethapurushothaman5405
    @geethapurushothaman5405 4 місяці тому +8

    മോനെ ഒരായിരം ജന്മദിനാശംസകൾ

  • @MhdIrfan-ky2td
    @MhdIrfan-ky2td 4 місяці тому +1

    മാഷാ അള്ളാഹ് നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘ യുസ്സ് ഉണ്ടാകട്ടെ മോൾക്കും

  • @shazadvlog4108
    @shazadvlog4108 4 місяці тому +3

    Hpy birth day sheffi ആയുസ്സോടെയും ആരോഗ്യത്തോടും കൂടിയിരിക്കട്ടെ👍

  • @Nafila76
    @Nafila76 4 місяці тому +13

    Aafiyathulla ദീഹായുസ്സ് നൽകട്ടെ

  • @MrFanu-ts1it
    @MrFanu-ts1it 4 місяці тому +6

    Sefik dhergayusum arogiyavum orupadu kalam sandhoshathil jivikanullha bagiyam undavatte aameen

  • @noushaduruniyath2619
    @noushaduruniyath2619 4 місяці тому +2

    എല്ലാവർക്കും അല്ലാഹു ആഫിയത്തും ആരോഗ്യ തരട്ടെ ആമീൻ

  • @PonnuInnu-o1w
    @PonnuInnu-o1w 4 місяці тому +4

    എന്നും ഈ സ്നേഹം മധുരിക്കട്ടെ സന്തോഷത്തോടുകൂടി ജീവിക്കാൻ ഇങ്ങളെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് എനിക്ക് ഒരുപാട്ഇഷ്ടം അന്ന് ഇങ്ങളെ കളിയാക്കളുടെ ഇടയിലും നിങ്ങൾക്ക് സ്നേഹിക്കാൻ ആയിട്ട് നിങ്ങളെ ഹസ്ബൻഡ് കൂടെയുണ്ടല്ലോ അതുതന്നെ ഒരു ഭാഗ്യമാണ് അത് എല്ലാവർക്കുംകിട്ടണം എന്ന് ഇല്ല 🥰👍🏻

  • @FousiyaShalu
    @FousiyaShalu 4 місяці тому +4

    Happy.. Barthday shafi❤❤.... Shemikkum ayshunum kure kalam thunayavaan vithi undavatte🤲🤲🤲🤲

  • @jaaznahan2677
    @jaaznahan2677 4 місяці тому +7

    Ithoke arbadamallee kutikaludethanel avarude happinessinu anenn parayam b’day celebration nammude islamil paranhitilla ithinu pakaram yatheem makalk fd kodukanel athinu padachonte aduth ninn kooliyum kittum

  • @meenujayaprakash1761
    @meenujayaprakash1761 4 місяці тому +8

    Happy Birthday sheffi 🎉🎉❤❤❤
    ഒരായിരം ജന്മദിനാശംസകൾ.

  • @praneetha3914
    @praneetha3914 4 місяці тому +15

    നിങ്ങളെയും നിങ്ങളുടെ വീഡിയോ യും ഒരുപാട് ഇഷ്ടം ആണ് ❤❤❤.. ഒരു ഹായ് തരുമോ

  • @sujithapappan7776
    @sujithapappan7776 4 місяці тому +3

    Happy birth day Shafi yennum santhoshamavatt❤❤❤❤

  • @rabiyaafsal2529
    @rabiyaafsal2529 3 місяці тому +1

    Nalla odhukamulla ithiiiya. ❤❤❤❤ ningal nalla oru women aann Masha alllh❤

  • @bindubindu8374
    @bindubindu8374 4 місяці тому +3

    42 രണ്ടിൽ എത്തിയിട്ടും ഒരു ബര്ത്ഡേ, wedding anniversary ഒന്നും സെലിബ്രേഷൻ നടത്താൻ പ്രായം കൂടുതൽ ആയ എനിക്ക് വിലക് ഞാൻ

  • @Dilshad_Abusali...............
    @Dilshad_Abusali............... 4 місяці тому +6

    Happy birthday shefi❤

  • @shiju100
    @shiju100 4 місяці тому +4

    EEAttan Happy Birthday ആശംസകൾ 🎂🎊🎉🍫🎁

  • @AflahAflahkltr
    @AflahAflahkltr 3 місяці тому +1

    Happy Birthday shefi.... ഇന്നാണ് വീഡിയോ കണ്ടത്......
    ഷെമിത്ത & Ayshu Baby..... സുഖല്ലേ... 😍❤️

  • @aneekkaskitchen7310
    @aneekkaskitchen7310 4 місяці тому +4

    സന്തോഷ ജന്മദിനം കുട്ടിക്ക് ❤️❤️❤️❤️🎉🎉🎉🎉

  • @malabarykuttisvlogs
    @malabarykuttisvlogs 4 місяці тому +7

    Shefi.shemi supper 🤍🤍ഒരായിരം പിറന്നാൾ ആശംസകൾ

  • @mubseenagafoor8721
    @mubseenagafoor8721 4 місяці тому +24

    ✨❤️..... ഇങ്ങള ഫാമിലി യെ ഇനിക്ക് ഒരുപാട് ഇഷ്ടാണ്... ഷെമി ❤️❤️❤️❤️

  • @ShubhaShubha9439
    @ShubhaShubha9439 4 місяці тому

    ഈശ്വരൻ എല്ലാ വിധഅനുഗ്രഹങ്ങളും മൂന്നു പേർക്കും ആവോളം നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @AbdulSamad-jr8kd
    @AbdulSamad-jr8kd 4 місяці тому

    പടച്ചവൻ ദീർഘായുസ്സു നൽകുമാറാകട്ടെ ആമീൻ

  • @lailashaji7785
    @lailashaji7785 4 місяці тому

    ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി പ്രായം വെറും നമ്പർ മാത്രം ഞാനും ഹസ്ബൻഡും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമുണ്ട്

  • @ibrahimvarikkodan6320
    @ibrahimvarikkodan6320 4 місяці тому

    ഈ സൗഹൃദവും സന്തോഷവും ജീവിത അവസാനം വരെ നിലനിൽക്കട്ടെ ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ച റബ്ബ് നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ

  • @sudharmamattak9185
    @sudharmamattak9185 3 місяці тому

    ഷെഫീഖ്ആയൂർആരോഗ്യംനേരുന്നുകണ്ടിട്ട്വീണ്ടും വീണ്ടുംകാണാൻ തോന്നുന്നവീഡിയോഎന്ത് രസംഅടിപൊളി ജീവിതം ദൈവംസംരക്ഷിക്കട്ടെ❤

  • @haseenaabu9980
    @haseenaabu9980 4 місяці тому +1

    HaPpY bIrThDaY shefi🎉🎉

  • @Jasfathii
    @Jasfathii 4 місяці тому +1

    Hpy bdy bro 😍
    ഷെമി ഇത് പോലും ചെയിതു കൊടുക്കാൻ പറ്റാത്തവരൊക്ക കാണും അപ്പോൾ ഇതിൽ ഹാപ്പി ആയി...😍👍🏻

  • @maryhenry5123
    @maryhenry5123 4 місяці тому +5

    Happy birthday shefi. May God bless you abandonedly

  • @JaseeraD
    @JaseeraD 4 місяці тому +1

    Happy Birthday shefi....arogyamulla deergayuss nalkane allah🎉

  • @subukariyattil3581
    @subukariyattil3581 3 місяці тому

    നിങ്ങൾക് ആഫിയത്തുള്ള തീർക്കയുസ് തരട്ടെ 🤲🤲🤲

  • @sheejaarif1808
    @sheejaarif1808 4 місяці тому +2

    Happy birthday Shefi ❤

  • @ashrafka752
    @ashrafka752 4 місяці тому

    Happy birthday shefi❤🎉🎉

  • @hafsathsaleem
    @hafsathsaleem 4 місяці тому +4

    Allahu ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @Jasna-T
    @Jasna-T 4 місяці тому +2

    Happy Birthday shefi kakhuo..❤🎉

  • @nazapc1809
    @nazapc1809 4 місяці тому +28

    ഷമിയുടെ ജീവിതം ഇപ്പോഴാ ഹാപ്പിയായെഷഫിയെ കിട്ടിയപ്പോ. ദീർഘായുസ് തരട്ടെ ആമീൻ

  • @izakns7553
    @izakns7553 4 місяці тому +1

    പെരുന്നാൾ ആശംസകൾ ഷെഫി മച്ചാ ❤️❤️❤️

  • @girijaasokan5283
    @girijaasokan5283 4 місяці тому +9

    ഷെഫിക്ക് ആയിരമായിരം പിറന്നാൾ ആശംസകൾ 🌹🥰♥️ പിന്നെ ഷെമി ഉറക്കം നിൽക്കരുത് കണ്ണിൽ അതു കാണിക്കും

  • @FathimaHanna-bv3jl
    @FathimaHanna-bv3jl 4 місяці тому +7

    HAPPY Birthday 🎂❤❤❤❤❤

  • @ShibinshaS-s3u
    @ShibinshaS-s3u 4 місяці тому

    Ninta friend suppera.
    Orpadu peru undakunnathilum.. Nallath oru friend atmarthayitt kuda ullatha... Kuda nikanum oru manas venam.. ❤.. Pina shefiya yum wife inum ishtanu orupadu.. Life il motham happi ayittirikuka.. 😍😍

  • @aneeshashameer1054
    @aneeshashameer1054 4 місяці тому +2

    Many many happy birthday to you shefi

  • @ShafeenaShafee-qt8uq
    @ShafeenaShafee-qt8uq 4 місяці тому +2

    Hpy birthday shefikka😍

  • @FathimaAjmal90
    @FathimaAjmal90 4 місяці тому +2

    Happy birthday shefikka😊

  • @SabeenaabuSabeenaabu
    @SabeenaabuSabeenaabu 4 місяці тому +4

    അത് അടി പൊളി എനിക്ക് നിങ്ങളെ വല്യ ഇഷ്ടം ആണേ

  • @Praveena-cp7wy
    @Praveena-cp7wy 4 місяці тому +1

    ഷെഫീക് പിറന്നാൾ ആശംസകൾ ✨😍

  • @preetharajan3501
    @preetharajan3501 4 місяці тому

    ഷെഫീക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 4 місяці тому

    ദീര്ഗായുസ്സ് ഹാഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤

  • @vinubinoy
    @vinubinoy 4 місяці тому +1

    Happy birthday Shami...Wonderful wife..love u both

  • @salishaaz2458
    @salishaaz2458 4 місяці тому

    നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട്.. But ഈ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി.. അൽഹംദുലില്ലാഹ്.. ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും പടച്ചോൻ നിങ്ങൾക്കും കുടുംബത്തിനും താറുമാറാവട്ടെ.. ആമീൻ

  • @greenflower3723
    @greenflower3723 4 місяці тому

    ഷെമി മുത്താണ്. ഷെഫീക്ക് ജന്മദിനാശംസകൾ 🎉🎉🎉

  • @abcczvvb7068
    @abcczvvb7068 4 місяці тому +1

    🤲🥰🎉Alhamdullillah alhamdullillah alhamdullillah happy birthday shafi ikka samee itta oruppad kalam jeevikan deergyasum afiyattum aroogiyavoom nnalktte allahu.

  • @FarhanMuhammed-t4r
    @FarhanMuhammed-t4r 3 місяці тому +2

    Happy birthday

  • @NihalP-tv9hb
    @NihalP-tv9hb 4 місяці тому +18

    ഷെഫി ഭർത്താവല്ലേ ഒ ന്എന്ന് വിളിക്കരുത്

    • @NihalP-tv9hb
      @NihalP-tv9hb 4 місяці тому +3

      വയസ്സിന് ഇളയതായാലും ഭർത്താവല്ല

    • @arshavinyt1099
      @arshavinyt1099 4 місяці тому +4

      പ്രായമുള്ള ഭാര്യയെ കേറി പേരുംപ്രായമുള്ള ഭാര്യയെ കേറി പേരും വിളിക്കാമെങ്കിൽ പ്രായം കുറഞ്ഞ കുഞ്ഞു കൊച്ചനെ പേര് വിളിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല

    • @munavira-xh7iv
      @munavira-xh7iv 4 місяці тому +2

      ഓൻ എന്ന് vilichal എന്താ കുഴപ്പം 😄

    • @priyawarrier3160
      @priyawarrier3160 4 місяці тому +3

      അവൻ കുഞ്ഞല്ലേ പേര് വിളിക്കാം അമ്മച്ചിക്ക് 😂

  • @fathimaaboobacker227
    @fathimaaboobacker227 4 місяці тому

    Sry shefi happy birthday mone ♥️ padachon arogyamulla ayuss tharatte ( aameen)

  • @sathidevi4534
    @sathidevi4534 4 місяці тому

    Happy birthday Shefi

  • @HaseenaShahudeen
    @HaseenaShahudeen 4 місяці тому +163

    42വയസായി ഇത് വരയും ഒരു birthday ആഘോഷിച്ചിട്ടില്ല

  • @rosybabu9054
    @rosybabu9054 4 місяці тому +5

    Happy birthday shefi ee ammayude anugraham eppozhum Undavum

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 4 місяці тому

      n

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 4 місяці тому

      ഷെഫീക്കിന് എത്ര പ്രായം കുറഞ്ഞാലും സെമിന്റെ ഭർത്താവിന്റെ സെമി നിങ്ങൾ എന്ന് വിളിക്കണം ഇജ്ജി എന്ന് വിളിക്കരുത്

  • @ashamenon9230
    @ashamenon9230 4 місяці тому

    ❤❤❤❤❤❤❤❤ HAPPY BIRTHDAY 🎉🎉🎂🎂🎂🎂🎂🎂 SHEFI ....

  • @teamzz5999
    @teamzz5999 3 місяці тому

    Happy birthday shefikkaa🎉🎉

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 4 місяці тому +1

    Meni Meni Happy Return's ofDay❤🎉😊

  • @HaiHalo-cw8ey
    @HaiHalo-cw8ey 4 місяці тому +2

    ഹാപ്പി bdy ഷെഫി ❤️❤️❤️❤️❤️

  • @sameeraali3990
    @sameeraali3990 4 місяці тому +4

    Allah.. Njhammale muthu mani shefinte B day aano... HBD shefi. ❤❤❤❤

  • @Shahida-c1d
    @Shahida-c1d 4 місяці тому

    Happy birthday shefika

  • @LailaLaila-jm3qx
    @LailaLaila-jm3qx 4 місяці тому

    Happy birthday Saifi 🎉❤🎉

  • @ShylajaO-fp2pc
    @ShylajaO-fp2pc 4 місяці тому

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ഷെഫി ✨🥳🎂🎉🎊🥳🥳🎊🎉🎂🎉🎂🎊🥳

  • @Ismailac1982
    @Ismailac1982 4 місяці тому +2

    നല്ല അഭിനയം

  • @shameeranoushad8426
    @shameeranoushad8426 3 місяці тому

    HBD shefi

  • @SabidaHaris
    @SabidaHaris 4 місяці тому

    Hapy birthday shefi

  • @FathimathulRamzana
    @FathimathulRamzana 4 місяці тому +1

    Ummayude praayam

    • @DevadharuNew
      @DevadharuNew 3 місяці тому

      Athinentha ningalday prashnam..avarku kuzhapllalo..😡

  • @shabananasrin4922
    @shabananasrin4922 3 місяці тому

    നന്മ നിറത്ത ആശംസകൾ❤❤❤❤❤

  • @saleenanazeer9394
    @saleenanazeer9394 4 місяці тому

    ദീർഘ ആയുസ് അല്ലാഹു തരട്ടേ

  • @EDITERMASTETR
    @EDITERMASTETR 4 місяці тому

    ഷമീന താനെ സംസാരം പഴയ സംസ്കാരം അത് പഴയകാലത്ത് ഉള്ള സംസാരം സംസാരങ്ങൾ നല്ല രസമുണ്ട്

  • @Shiji-r1v
    @Shiji-r1v 3 місяці тому

    എന്നും തണലായിരിക്കട്ടെ കുടുംബത്തോടെ❤❤❤🎉

  • @Shemmis
    @Shemmis 4 місяці тому +2

    So cute couple ❤❤❤❤lovely fam 100%

  • @thanseehkorad5192
    @thanseehkorad5192 4 місяці тому +9

    ഇതിന്റെ സംവിധാനം തിരക്കഥ സംഭാഷണം ആരാണ്
    അല്ല അഭിനയം
    ആർക്കും ഒരു സംശയവുമില്ല 😁😁😁😁

  • @beenamanoj2338
    @beenamanoj2338 4 місяці тому +3

    Happy brithday 🎉god bless you

  • @fasaludheenshibila3206
    @fasaludheenshibila3206 4 місяці тому +4

    Happy birthday shafeeikk 🥳🥳

  • @cicilycellena8560
    @cicilycellena8560 3 місяці тому

    ഒരായിരം പിറന്നാൾ ആശംസകൾ

  • @rejeenaasis1874
    @rejeenaasis1874 4 місяці тому

    Happy birthday Shefi🌹🌹🌹🌷🌷

  • @salmabasheer4776
    @salmabasheer4776 4 місяці тому +1

    Happy brdy shefi🎉🎉

  • @safiyasafiyakm8661
    @safiyasafiyakm8661 4 місяці тому

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ❤❤

  • @MUSTHAFAPANG-kc6rm
    @MUSTHAFAPANG-kc6rm 4 місяці тому

    HAPPY BIRTHDAY ഷമി മോനെ

  • @mariabinu3722
    @mariabinu3722 4 місяці тому +9

    ജൂൺ 12 എന്റെ ഹസ്ബെന്റിന്റെയും ബർത്തഡേ ആണ് ഇപ്പോഴത്തെ അവസ്ഥയിൽ കേക്ക് വാങ്ങാൻ ഉള്ള പണമില്ല. ഇതുപോലെ എന്നെങ്കിലും നടത്താൻ പടച്ചോൻ കനിയുമായിരിക്കും. ഹാപ്പി ബർത്തഡേ ഷെഫി 🎂🎁

    • @MinuMumthas-w5u
      @MinuMumthas-w5u 4 місяці тому +2

      യൂട്യൂബ് ചാനൽ തുടങ്ങിയാൽ മതി എന്നാൽ നിങ്ങൾക്കും കഴിക്കാം 😂😂😂😘

  • @ambikaks7710
    @ambikaks7710 4 місяці тому

    ഷെഫി യുടെ സംസാരം രസമുണ്ട്

  • @FaisalSakki
    @FaisalSakki 4 місяці тому

    Mashaallah lovely family❤ Happy Birthday ❤❤

  • @akifvlogkutees4938
    @akifvlogkutees4938 4 місяці тому

    സന്തോഷ ജന്മദിനം കുട്ടിക്ക് 😄🎉

  • @harisk2178
    @harisk2178 4 місяці тому

    ഷെഫി നല്ലസ്നേഹം

  • @SaleenaCk-c4h
    @SaleenaCk-c4h 4 місяці тому

    Anium orupad kalam Happiyai jeevikan Rab anugrahikata

  • @__wayanadan.
    @__wayanadan. 4 місяці тому

    Happy birthday shefi
    ഞാൻ വയനാട്ടിലാണ് കൽപ്പറ്റയിൽ നിന്നും 12 കിലോമീറ്റർ ആണ് ഉള്ളത് ഞങ്ങൾക്കൊരു ടെൻഡുണ്ട് നല്ല വ്യൂ ഉള്ള സ്ഥലമാണ് നിങ്ങൾ തീർച്ചയായും വരണം ഒരുപാട് പ്രതീക്ഷിക്കുന്നു❤

  • @rajeenalucysebastian3733
    @rajeenalucysebastian3733 4 місяці тому

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മോനെ 🎉🎊🎁🥳🎈🎂🥰

  • @bindhuaf7852
    @bindhuaf7852 4 місяці тому +1

    Happy birthday wishes sheffi god bless you&your famil🙏🙏🌹🌹👍

  • @reshmakrishna1502
    @reshmakrishna1502 4 місяці тому +2

    Shefiiii Happy Birthday ❤️❤️