ഓണം എന്നാൽ കേരളത്തിൽ ഉള്ള ഉത്സവം ആണ് അത് ഹിന്ദു മുസ്ലിം ക്രിസ്ഥാനി എന്ന് ഇല്ല എല്ലാരും ഉൾപ്പട്ട കേരളത്തിൽ ഉത്സവം ആണ് പക്ഷേ മുസ്ലിമിന് ആഘോഷം വേറെ ആണ് പെരുന്നാൾ ഉണ്ട് പൂക്കൾ ഇട്ട് ആഘോഷിക്കാൻ പാടില്ല പണ്ട് മുതലേ ഉള്ള അയൽവക്ക ബന്ധം ഭക്ഷണം അങ്ങോട്ട് ഇങ്ങോട്ട് കൊണ്ട് വരും അത് കഴിക്കുക അത് പാടുള്ളു
വസീം വിചാരിക്കുന്നത് അടുത്ത പ്രാവശ്യം എൽഡിഎഫ് അധികാരത്തിൽ വരും എന്നാണ് ഇതോടെ അവസാനിച്ചു എൽഡിഎഫിന്റെ ഭരണം
ചാമക്കല മതേതര രാഷ്ട്രീയ ചിന്താഗതിക്കാരനാണ്
ജ്യോതികുമാർ ഏറ്റവും നല്ല debater ആണ്, കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നയാൾ, MLA ആവുമ്പൊ ദേഷ്യം ഒന്നു നിയന്ത്രിക്കണം.
MLA ini eppol aakaan 😅
ഒരു പാട് ആഗ്രഹം ജ്യോതി മിനിസ്റ്റർ ആയി കാണാൻ
ചാമാക്കാല നല്ല കഴിവുള്ള നേതാവാണ് ഇവരെയൊക്കെ പരിഗണിക്കണം..
പാവം അബിൻ വർക്കി -- എങ്ങനെ മനസ് തുറന്ന് ചിരിച്ച് ഈ ചർച്ചയിൽ ഇരിക്കുന്നു
സൗഹൃദം എന്നും നിൽക്കട്ടെ
ഇവരുടെ അന്തിചർച്ച കാണാതിരിക്കാൻ ശ്രമിക്കുക
Jyothikumar is a good politician. Once he also will become MLA/Minister
നൂറ് ചിന്തകൾ ഏറ്റുമുട്ടട്ടെ നൂറ് പുഷ്പങ്ങൾ വിരിയട്ടെ❤❤❤❤❤
ലീഗിൻ്റെ വോട്ട് ഇനി ചാമക്കാലത്ത് കിട്ടില്ല😂😂
Priya janangaleeeeeeee kaaaanuuuuuui😂😂😂😂😮😮😮😮😮😮😮😮😮😮😮❤❤❤❤❤❤❤❤❤❤❤
ജോതി ചാമക്കാലാ... താൻ ഓണാഘോഷ പരിപാടിക്ക് പങ്ക് ടുത്താൽ ഞമ്മന്റ് ഘടക കക്ഷിക്ക് ഹാറാമാണ് തനിക്ക് അടുത്ത പ്രാവശ്യം സീറ്റ് ഞമ്മൾ നൽകില്ലാ😮😮😮
ഓണം എന്നാൽ കേരളത്തിൽ ഉള്ള ഉത്സവം ആണ് അത് ഹിന്ദു മുസ്ലിം ക്രിസ്ഥാനി എന്ന് ഇല്ല എല്ലാരും ഉൾപ്പട്ട കേരളത്തിൽ ഉത്സവം ആണ് പക്ഷേ മുസ്ലിമിന് ആഘോഷം വേറെ ആണ് പെരുന്നാൾ ഉണ്ട് പൂക്കൾ ഇട്ട് ആഘോഷിക്കാൻ പാടില്ല പണ്ട് മുതലേ ഉള്ള അയൽവക്ക ബന്ധം ഭക്ഷണം അങ്ങോട്ട് ഇങ്ങോട്ട് കൊണ്ട് വരും അത് കഴിക്കുക അത് പാടുള്ളു
@@haseenahaseena534അതെന്താ പൂക്കൾ ഇട്ടാൽ പ്രശ്നം.
@@haseenahaseena534അതും പാടുണ്ട് എന്ന് ആരാ പറഞ്ഞു തന്നത്
ഇസ്ലാമിൽ മനുഷ്യ സ്നേഹം ആണ് ഉള്ളത്
അല്ലാതെ മത സ്നേഹമല്ല
@@subairk4022 അങ്ങനെ പറങ്ങോ കേരളത്തിൽ ഉത്സവം ആണ് അത് മുസ്ലിമിന് ഇല്ല
ലീഗിൽ ഉള്ള ആളുകൾ കുറി തൊട്ട് നടക്കുന്നത് മലബാറിൽ വന്നാൽ കാണാം
വാസീഫ് സേഫ് ആയി
മത്സരിച്
ഓണക്കാലത്ത് നല്ല കോമഡിയൻമാരെ വെച്ച് പ്രോഗ്രാം ചെയ്യാൻ അരുൺ സാറിന് നന്നായി അറിയാം😂
Why they invited the koothara Chinta, honestly Reporter channel maintained their class
വ്യാജ dr ണ്ടല്ലോ
Now onwards we shouldn't mistaken with their arrogance in channel discussion
T hey are seriously acting, why should need to have goose bumps
LDF inte kalam kazhinju enn parayunnavarod….ldf illadhavunna kaalam orikkalum verilla…angane jindhikkunnavarude kalam aan kazhiyan povunnadh
Anthi charchayil keeriyum paambum...
എടൊ ചമക്കലെ താൻ ഈ ചാനലിൽ വന്നു കുരക്കുന്നത് അത്ര മാന്യമല്ല... ഇയ്യാളെ ജനങ്ങൾ ആദ്യം ജയിപ്പിക്കട്ടെ