@@ajitha3497സ്നേഹിതാ എല്ലാവരും കാണാൻ വേണ്ടിയാണ് ചാനലിൽ വിടുന്നത് അതിൽ അഭിപ്രായങ്ങൾ പറയും നിന്നോട് കാണാൻ പറഞ്ഞോ എന്നുള്ള ചോദ്യം പ്രസക്തിയില്ല കാണാൻ പാടില്ലാത്തതാണെങ്കിൽ എന്തിന് ചാനലിൽ വിട്ടു ആരാന്റെ പേരിൽ നമ്മൾ തമ്മിൽ എന്തിന് പോര് അതിൽ എല്ലാ പാർട്ടിക്കാരും ഉണ്ട ടൊ
നേതാക്കൾക്ക് വേണ്ടി വീട്ടിലിരിക്കുന്ന അമ്മപെങ്ങൾമാരെ പോലും തെറിവിളിക്കുന്ന പാർട്ടിപ്രവർത്തകർ കണ്ടു സയൂജ്യം അടയൂ.... നേതാക്കന്മാരെല്ലാം ഒറ്റകെട്ടാണ്.... തമ്മിൽ തല്ലി കൊലവിളിക്കുന്ന പ്രവർത്തകരെ ഇനിയെങ്കിലും നേതാക്കൾക്ക് വേണ്ടി തമ്മിൽ തല്ലാതെ പരസ്പരം സ്നേഹിക്കാൻ പഠിക്കൂ
പാവപ്പെട്ടവന്റെ വീട്ടിൽ നിന്ന് ചോറു വാങ്ങി dyfi യുടെ പേരിൽ കൊടുത്ത് അതിന്റെ മേനിനടിക്കൽ എന്നത് ഒരിക്കലും ചെയ്യാൻ പാടില്ല. ഇത് ആ ചോറു നൽകിയവനെയും അതു ഭക്ഷിക്കുന്നവരെയും വില കല്പിക്കാത്ത പരിപാടിയാണ്. ചോറു കൊടുക്കുന്നെങ്കിൽ അതിന്റെ പേരിൽ പ്രസക്തി ഉണ്ടാക്കാൻ നോക്കരുത്. അതിനു വേണമെങ്കിൽ സ്വന്തമായി അതിന് പണം ചിലവിട്ട് ചെയ്യണം.
ഇവരെ ഒക്കെ എന്നും ഓരോ ചാനലുകളിൽ കാണുന്നതല്ലേ ഓണം ആയിട്ട് വീണ്ടും ഇവരൊക്കെ തന്നെ... സിനിമക്കാർ രാഷ്ട്രീയക്കാർ മാത്രമേ ഈ കേരളത്തിൽ അതിഥികളായിട്ട് ഉള്ളോ 🤔
*ഓണക്കാലത്തെ ഓർമ്മകൾ* ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒരു ആദിവാസി ബാലന്‍ കരിമ്പ് കഴിക്കുന്ന ചിത്രം... . . ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി......... പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. . . സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍ നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്.... . . . *പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത് ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്*
പ്രിയപ്പെട്ട ചിന്ത ജെറോമിനെ ഞാൻ വീണ്ടും വെല്ലുവിളിക്കുകയാണ്. ഞാൻ എന്റെ ചോദ്യത്തിൽ ഉറച്ചു തന്നെ നിൽക്കുകയാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനംസത്യമാണെന്ന് തെളിയിക്കാനുള്ളആർജ്ജവം എനിക്കുണ്ട്. നാട്ടുകാരുടെ കയ്യിൽ നിന്നും കളക്ട് ചെയ്യുന്ന പൊതിച്ചോറുകൾ DYFI ഫ്ലക്സ് ബോർഡും വെച്ച് വിതരണം ചെയ്ത് അതിന്റെ ഉദ്ഘാടനം നടത്തി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലും സോഷ്യൽ മീഡിയയിലും ഇട്ടാൽ മാത്രം പോരാ... വല്ലപ്പോഴും ആശുപത്രിക്ക് അകത്തു കയറി അവിടെ എത്തുന്ന രോഗികളുടെ ബുദ്ധിമുട്ടിനെക്കുറിച്ചും, മരുന്നുകളുടെയും മറ്റ് സൗകര്യങ്ങളുടെയും പരിമിതികളെക്കുറിച്ചും ചോദിച്ചറിഞ്ഞ് മനസ്സിലാക്കണം. എല്ലാ സൗകര്യങ്ങളും ജില്ലാ ആശുപത്രിയിൽ ഉണ്ടെങ്കിൽതാങ്കളെ ഞാൻ വണ്ടി ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നു പറഞ്ഞ കള്ളക്കഥ ഉണ്ടാക്കിയപ്പോൾ പരിക്കുപറ്റി എന്ന് പറയുന്ന ശ്രീമതി ചിന്താ ജെറോം തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ പോകാതെ എന്തിനുവേണ്ടിയാണ് കിലോമീറ്റർ അകലമുള്ള NS ആശുപത്രിയിൽ ചികിത്സ തേടിപ്പോയത്.അപ്പോൾ മൈക്ക് കിട്ടുമ്പോൾ കള്ളത്തരങ്ങൾ വിളിച്ചുപറയുന്ന താങ്കൾക്കും അറിയാം ജില്ലാ ആശുപത്രിയിൽ പോയിട്ട് ഒരു കാര്യവുമില്ല എന്ന്
അണികൾ എല്ലാം കേൾക്കേണ്ട കാര്യം.... വെക്തിപരമായി ഞങ്ങൾ എല്ലാം നല്ല ബന്ധം.... ആശയപരമായി മാത്രം എതിർപ്പ് 👍🏽👍🏽👍🏽
ഈ വെറുപ്പിക്കലിന്റെ രീതി ഈ തിരുവോണ നാളിലും നിർത്തിക്കൂടെ അരുൺ😄😄😄🙏🏻🙏🏻
Full comedy aanu
ഇതൊക്കെ കാണുമ്പോഴാ മണ്ടന്മാരായ അണികളെകുറിച്ചോർത്തു സഹതാപം തോന്നുന്നു
നിന്നോട് കാണാൻ പറഞ്ഞോ..
@@ajitha3497സ്നേഹിതാ എല്ലാവരും കാണാൻ വേണ്ടിയാണ് ചാനലിൽ വിടുന്നത് അതിൽ അഭിപ്രായങ്ങൾ പറയും നിന്നോട് കാണാൻ പറഞ്ഞോ എന്നുള്ള ചോദ്യം പ്രസക്തിയില്ല കാണാൻ പാടില്ലാത്തതാണെങ്കിൽ എന്തിന് ചാനലിൽ വിട്ടു ആരാന്റെ പേരിൽ നമ്മൾ തമ്മിൽ എന്തിന് പോര് അതിൽ എല്ലാ പാർട്ടിക്കാരും ഉണ്ട ടൊ
അതെ ആശയപരമായി, ആരോഗ്യകരമായി സംവാദങ്ങൾ നടക്കട്ടെ. രാഷ്ട്രീയം രാഷ്ട്ര നന്മയ്ക്കു. ഓണാശംസകൾ ❤️
എന്തൊരു ഒത്തൊരുമ ഈ ഓണം ഒന്നു കഴിയട്ടെ
അവർ എപ്പൊഴും ഒന്നിച്ചാണ്
മണ്ടന്മാരായ മരപ്പൊട്ടന്മാരായ അണികൾ അങ്ങോട്ടും ഇങ്ങോട്ടും തെറിവിളിച്ചു ജീവിതം തീർക്കുന്നു
*Le Rahul 😂😂ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂
Wow nalla program..very good idea...nice to see all these people speaking casually
ചിന്ത ശരിക്കും പൊട്ടിയാണ് അല്ലെ. പിന്നെയും അതെ പൊട്ടത്തരങ്ങൾ കാണാതെ പഠിച്ചു പറഞ്ഞുകൊണ്ടേ ഇരിക്കും.
അരുൺ ശ്രീകണ്ഠൻ നായർക്കു പഠിക്കാൻ ശ്രമം നടത്തൂന്നോ? ആ ഓട്ടം കാണുമ്പോൾ തോന്നിയതാണ്
കേട്ടില്ലേ മണ്ടൻ അണികളെ അവർ എന്നും സൗഹൃദത്തിൽ ആണെന്ന് പോയി പണിക്ക് പോയി കുടുംബം നോക്കാടെ അവരെ ഉണ്ടാകൂ നിങ്ങൾ കൊപ്പം അൽമാർത്ഥമായി
നിലകൊള്ളാൻ
ചിന്ത 🎉🎉🎉🎉🎉
ഒരു പൊട്ട മനസ്സുള്ള ആളാണ് ചിന്ത, വിവരക്കുറവ് എന്ന് പറയുന്നുമില്ല, എന്തോ ചിലപ്പോൾ പൊട്ടത്തരം മാത്രമേ പറയുകയുള്ളു,
Dyfi യുടെ പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് പൊതിച്ചോർ അതിൻ്റെ മഹത്വം ചാനൽ ചർച്ചയിൽ പോയി dyfi ക്കാർ തന്നെ പറഞ്ഞാൽ ട്രോൾ വരും
പൊതി ചോർ നല്ല കാര്യം ആണ്
പിന്നെ എന്ത് അവരതം കാണിച്ചക്കും അത് വെച്ച് ഞയികരിക്കാൻ നോക്കപ്പോ ആണ് ട്രോൾ വരുന്നേ
@@MKVlogs-oo7twഎന്താണ് ആ അവരതം..മാപ്രകൾ പറയുന്ന കഥകൾ അല്ലെ
വസിഫ് സാർ, സനോജ് സാർ എന്താല്ലേ 😂😂😂😂
സാർ എന്നല്ല സേട്ട സഖാവ് എന്നാണ് പറഞ്ഞത്.വേഗത്തിൽ പറഞ്ഞപ്പോ കേട്ടത് തെറ്റിയതാണ് 😊
നേതാക്കൾക്ക് വേണ്ടി വീട്ടിലിരിക്കുന്ന അമ്മപെങ്ങൾമാരെ പോലും തെറിവിളിക്കുന്ന പാർട്ടിപ്രവർത്തകർ കണ്ടു സയൂജ്യം അടയൂ.... നേതാക്കന്മാരെല്ലാം ഒറ്റകെട്ടാണ്.... തമ്മിൽ തല്ലി കൊലവിളിക്കുന്ന പ്രവർത്തകരെ ഇനിയെങ്കിലും നേതാക്കൾക്ക് വേണ്ടി തമ്മിൽ തല്ലാതെ പരസ്പരം സ്നേഹിക്കാൻ പഠിക്കൂ
BEAUTY means POTHYECHORU 😂😂😂😂😂😂😂happy onam😢
. ❣️🎊🎉🕺🏻💃🏻💓🤣 സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും സ്നേഹത്തിൻ്റെയും ആയുരാരോഗ്യത്തിൻ്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു 🌾 തിരുവോണാശംസകൾ🥳
ഇന്നെങ്കിലും സമാധാനം തന്നൂടെ
സ്കിപ്പ് ചെയ്തു പോകുക
Happy onam 🎉🎉🎉
Arun (motta) kidanne mezhughugha analloooo😂😂😂😂😂
പൊതിച്ചോറ്😂😂😂
നാണമോ മാനമോ ഇല്ലാത്തവർക്ക് ട്രോളിൽ എന്ത് വിഷമം 😂😂
വസ്തുത അറിയുന്നത് കൊണ്ട് എൻ.കെ.പ്രേമചന്ദ്രൻ ജയിച്ചു
റിപോർട്ടർ ചാനൽ മൊട്ട അരുൺ എത്ര അബസത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത് 🤣🥰😂😄🤗😘😍
പണിയെടുക്കാതെ ജീവിക്കുന്നവരുടെ കൂട്ടായ്മ
Nigallu ellarum oru team annu engill...pinne enthina niyoke thammil thallichakkunathu😂😂😂😂😂😂
ഇവൾക്ക് സങ്കടം തോന്നാൻ ബുദ്ധി ഉണ്ടായിട്ടു വേണ്ടേ 😂😂😂😂
നീ ഭയങ്കര നളിനി അമ്മച്ചിയെ ഇങ്ങക്ക് പുത്തി കുറെ ഉണ്ടല്ലോ..
വളിച്ച ചോദ്യങ്ങൾ , വെറുതെ അല്ല ജയശങ്കർ വകീൽ പറഞ്ഞത് തലയ്ക്കു അകത്തും പുറത്തും ഒന്നും ഇല്ലാ എന്ന്
Changharan vakeelo
Aa theetam parayana varthanam kellkkunna aallkkaro
Ellarum onna
❤👍
Appo ee media enthu kondu aa vodeo ittu... 😂
പൊതിച്ചോറ്
വേണോ...
ചിന്തയെ വെളുപ്പിക്കാൻ പാട് പെടുന്നു
Swaraj എവിടെ
അയോ വെറുതെ തെറ്റിധരിച്ചു . അരുൺ അത് വെളുപ്പിച്ചു ഏടുത്തു അതിനും ഇ ഓണം വേണ്ടി വന്നു ലാൽസലാം
Cinema kkarey
Side aakiya
Onam
Chintha,s brother santhosh patient is missing.
അരുൺ വെറും മോശം പരുപാടി
NEXT YEAR ONWARDS CALL SOME PEOPLE FROM GENERAL PUBLIC AS IT IS WHOEVER THEY ARE.
നിങ്ങൾ കൊടുകുന്ന പൊതിച്ചോറോ,??? Akg സെൻ്റർ ൽ ഇട്ടാണോ വെയ്പ്??
എന്നാലും വാഴക്കുല 😂😂😂
Chintaye velupikal chadaghu anu nadakunatu
ഇത്തരം തൊഴിലില്ലാ അവരാതികളെ വച്ച് ഓണം ആഘോഷിക്കുന്ന മലയാളികൾ...
ത്ഫൂ...
Ee Bootham Evidayum Undo
പാവപ്പെട്ടവന്റെ വീട്ടിൽ നിന്ന് ചോറു വാങ്ങി dyfi യുടെ പേരിൽ കൊടുത്ത് അതിന്റെ മേനിനടിക്കൽ എന്നത് ഒരിക്കലും ചെയ്യാൻ പാടില്ല. ഇത് ആ ചോറു നൽകിയവനെയും അതു ഭക്ഷിക്കുന്നവരെയും വില കല്പിക്കാത്ത പരിപാടിയാണ്. ചോറു കൊടുക്കുന്നെങ്കിൽ അതിന്റെ പേരിൽ പ്രസക്തി ഉണ്ടാക്കാൻ നോക്കരുത്. അതിനു വേണമെങ്കിൽ സ്വന്തമായി അതിന് പണം ചിലവിട്ട് ചെയ്യണം.
Pothithor kodukkunnuvara njangall 😂😂😂😂
അതേ അതിനെന്താ..
ചിന്തയെ വെളുപ്പിക്കാൻ മൊട്ട
പിന്ത സംസാരിച്ചു തുടങ്ങുമ്പഴേ ചാനൽ മാറ്റും
സമൂഹത്തിൽ ജനങ്ങൾ വെറുക്കുന്നു ഇവരെ
എന്തിനാ വെളുപ്പിക്കാൻ ശ്രമിക്കുന്നെ
ഇവരെ ഒക്കെ എന്നും ഓരോ ചാനലുകളിൽ കാണുന്നതല്ലേ ഓണം ആയിട്ട് വീണ്ടും ഇവരൊക്കെ തന്നെ... സിനിമക്കാർ രാഷ്ട്രീയക്കാർ മാത്രമേ ഈ കേരളത്തിൽ അതിഥികളായിട്ട് ഉള്ളോ 🤔
നിന്നെ വിളിക്കട്ടെ
@@Junaid786-so8if വേണ്ട നീ പോ
Malabar m p disqualified vasif
Maruninu pakaram pothichoru kodukunathu😅
Chinthe velupikan motta kidannu mazhukunnu😂
*ഓണക്കാലത്തെ ഓർമ്മകൾ*
ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒരു ആദിവാസി ബാലന്‍ കരിമ്പ് കഴിക്കുന്ന ചിത്രം...
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി.........
പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു.
കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍ നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
.
*പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത് ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്*
വൈലോപ്പിള്ളി
Jyothi kumar 👎
Ulakka poi uraghu
മൊട്ട still active!
കാരാട്ട് സഖാവിനു അന്തിമോപചാരം അർപ്പിച്ചു തിരിച്ചെത്തി!🤑🤑🤑🤑🤑🤑
വാഴക്കുല ചേച്ചിയെ കുറിച്ച്😂
Mutta kedannu elakunnathu nthinanu.
😂😂😂
മേയ്ക്കപ്പ് റാണി ചിന്താ ജെറോം
ചാളമേരിക്കു പുരാതന ലാറ്റിൻ കുടുംബത്തിൽ നിന്നോ അതുക്കും മുകളിൽ ഉള്ള കുഞ്ഞാട് കുടുംബത്തിൽ നിന്നും ഉള്ള വരനെ വേണം 🌹
കഷ്ടം മൊട്ടയുടെ ഒരു അവസ്ഥ
ഇവനാണ് അടിമ എന്ന് പറയുന്നത് ലൈവായിട്ട് കെട്ടതാ ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാണ് പറഞ്ഞത് അതിനെ തിരുത്താൻ വേണ്ടി ശ്രമിക്കുന്ന മാധ്യമ വ്യഭിചാരം
പ്രിയപ്പെട്ട ചിന്ത ജെറോമിനെ ഞാൻ വീണ്ടും വെല്ലുവിളിക്കുകയാണ്. ഞാൻ എന്റെ ചോദ്യത്തിൽ ഉറച്ചു തന്നെ നിൽക്കുകയാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനംസത്യമാണെന്ന് തെളിയിക്കാനുള്ളആർജ്ജവം എനിക്കുണ്ട്. നാട്ടുകാരുടെ കയ്യിൽ നിന്നും കളക്ട് ചെയ്യുന്ന പൊതിച്ചോറുകൾ DYFI ഫ്ലക്സ് ബോർഡും വെച്ച് വിതരണം ചെയ്ത് അതിന്റെ ഉദ്ഘാടനം നടത്തി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലും സോഷ്യൽ മീഡിയയിലും ഇട്ടാൽ മാത്രം പോരാ... വല്ലപ്പോഴും ആശുപത്രിക്ക് അകത്തു കയറി അവിടെ എത്തുന്ന രോഗികളുടെ ബുദ്ധിമുട്ടിനെക്കുറിച്ചും, മരുന്നുകളുടെയും മറ്റ് സൗകര്യങ്ങളുടെയും പരിമിതികളെക്കുറിച്ചും ചോദിച്ചറിഞ്ഞ് മനസ്സിലാക്കണം. എല്ലാ സൗകര്യങ്ങളും ജില്ലാ ആശുപത്രിയിൽ ഉണ്ടെങ്കിൽതാങ്കളെ ഞാൻ വണ്ടി ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നു പറഞ്ഞ കള്ളക്കഥ ഉണ്ടാക്കിയപ്പോൾ പരിക്കുപറ്റി എന്ന് പറയുന്ന ശ്രീമതി ചിന്താ ജെറോം തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ പോകാതെ എന്തിനുവേണ്ടിയാണ് കിലോമീറ്റർ അകലമുള്ള NS ആശുപത്രിയിൽ ചികിത്സ തേടിപ്പോയത്.അപ്പോൾ മൈക്ക് കിട്ടുമ്പോൾ കള്ളത്തരങ്ങൾ വിളിച്ചുപറയുന്ന താങ്കൾക്കും അറിയാം ജില്ലാ ആശുപത്രിയിൽ പോയിട്ട് ഒരു കാര്യവുമില്ല എന്ന്
ചിന്തയുടെ ചന്തി കഴുകിക്കൊടുക്കുന്ന അരുൺ