സ്ഥാനാർഥി ഉണ്ടാകേണ്ടത് ഡീൽ ഉറപ്പിക്കുന്നിടത്തല്ല, വേഷം മാറുന്നവരെ പാലക്കാടിന് വേണ്ട | P Sarin

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 235

  • @Habeeb-t7c
    @Habeeb-t7c Годину тому +64

    ഉപതെരഞ്ഞെടുപ്പിൽ
    കമ്മ്യൂണിസ്റ്റ് ജനത പാർട്ടി തകർന്നടിയുമെന്ന് ഉറപ്പുള്ളവർ മാത്രം ലൈക് അടിക്കുക..💪

  • @shamsheerkpt8957
    @shamsheerkpt8957 3 години тому +119

    തോൽവിയുടെ ഭൂരിപക്ഷം ദിവസേന വർധിപ്പിക്കാൻ സരിൻ 😂😂😂😂

  • @akshamseer
    @akshamseer 2 години тому +116

    ഈ കാട്ട് മാക്കാൻ വായ് തുറന്നാൽ തന്നെ ടി വി ഓഫാകാൻ തോന്നുന്നവർ ഇവിടെ കമോൺ... 😂

    • @abidkm8331
      @abidkm8331 2 години тому +1

      സുഡാപ്പി😂😂

    • @mayamoloj4212
      @mayamoloj4212 2 години тому +4

      ഞാൻ ഉണ്ട്

    • @aleenaambadi7769
      @aleenaambadi7769 Годину тому

      സത്യം ഡോ... ഇവനെയും ആ MB രാജേഷിനെയും മോന്ത കണ്ടാൽ അപ്പൊ ചാനൽ മാറ്റും..

    • @prasanat8151
      @prasanat8151 Годину тому +3

      ഡോക്ടർ സരിൻ ❤️❤❤

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu Годину тому

      😂😂

  • @gincyrony953
    @gincyrony953 2 години тому +41

    സത്യത്തിൽ സരിനെ സ്‌ഥാനാർദി അക്കാഞ്ഞതിനു കാരണം എന്താണന്നു ഇപ്പോൾ ആണ് മനസിലായത്.

  • @Haritham0310
    @Haritham0310 Годину тому +20

    കേരളത്തിൽ ഇത് പോലെ എതിർ സ്ഥാനാർത്ഥിയുടെ കുറ്റം സ്ഥാനാർത്തി തന്നെ പറയുന്നത് പൊതുവെ കാണാറില്ല മുൻ MLAയുടെ പോരാഴ്മ പറയാമാർന്ന് ഇത് എന്ത് തരം പ്രചരണമാണ്

    • @tomcruiseMI
      @tomcruiseMI Годину тому

      Immaturity

    • @anujoseph5377
      @anujoseph5377 2 хвилини тому

      Correct he always attacking them personally ,not politically, still everyone wants Shafi and Rahul give hand to him.

  • @sofiyac3966
    @sofiyac3966 2 години тому +42

    പുലർകാല തണുപ്പും പാലക്കാടൻ കാറ്റും ചൂടുള്ള പരദൂഷണവുമായി വീണ്ടും അരുണും സരിനും....

  • @ShafeeqRazz-o5k
    @ShafeeqRazz-o5k 2 години тому +16

    രാഷ്ട്രീയം പറയടാ രാവിലെ തുടങ്ങും രാഹുൽ കൈപ്പിച്ചില്ല രാഹുൽ കെട്ടിപിടിചില്ല പെട്ടി കാർ ജനങ്ങളോട് രാഷ്ട്രീയം പറഞ്ഞു വോട്ട് തേട്

  • @nandanarajesh2468
    @nandanarajesh2468 Годину тому +6

    കഷ്ടം ഇവരുടെ നിലവാരമില്ലായ്മ എത്രത്തോളമുണ്ടെന്ന് മനസ്സിലാവുന്നു എതിർ സ്ഥാനാർഥിയുടെ ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞ് വോട്ട് തേടുന്നു കഷ്ടം
    രാഹുൽ പാലക്കാട് നിന്നപ്പോൾ മുതൽ തുങ്ങിയതാണ് ഇവരുടെ അസ്വസ്ഥത ഇത്രക്ക് പേടിയുണ്ടോ CJP ക്ക് തോല്ക്കാൻ😂

  • @liyansworld2447
    @liyansworld2447 Годину тому +15

    കള്ളം പറയാൻ മാത്രം വാ തുറക്കുന്നത് മഹാൻ 😄😄😄😄😄

    • @shijielizabeth
      @shijielizabeth Годину тому +2

      രാഹുൽ അല്ലേ...സതീശൻ്റെ ശിഷ്യൻ അല്ലേ അതാരിക്കും.

  • @hajak5301
    @hajak5301 Годину тому +11

    സരിൻ എന്നാ അവസരവതി പാലക്കാട്‌ തോൽക്കും എന്ന് പാർട്ടി വോട്ട് കിട്ടില്ല എത്ര കോടികൾ ഇറക്കി പാലക്കാട്‌ ജനം വോട്ട് കൊടുക്കില്ല

  • @shaheermk7870
    @shaheermk7870 2 години тому +25

    ആരാ ഇപ്പോ വേഷം മാറിയത്? 😄

  • @MariyamV-f1c
    @MariyamV-f1c 2 години тому +29

    രാഹുൽ 💪ജയിക്കും

  • @jacobchandy5274
    @jacobchandy5274 2 години тому +25

    പഴയ ഉഷാറൊക്കെ പോയല്ലോ ഡോക്ടറെ... തോൽവിയുടെ ഭൂരിപക്ഷം ദിവസം ചെല്ലുന്തോറും കൂടി വരുകയാണല്ലോ 😂

    • @anesh.red.comrade
      @anesh.red.comrade 28 хвилин тому

      Health distortion due tohis public interactions speeches, good work👍

  • @shareefhamsa5917
    @shareefhamsa5917 2 години тому +15

    ഇന്നലെ പറഞ്ഞത് എന്തായി? അല്പമെങ്കിലും സ്ഥിരത കാണിച്ചില്ല എങ്കിൽ സാധാരണ ജനങ്ങൾ നിങ്ങൾക്കും സ്ഥിരത ഇല്ലാ എന്നു തീരുമാനിക്കേണ്ടിവരും

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 2 години тому +8

    ഇജ്ജ് സിപിഎം ൽ പെട്ടെ ന്ന് വലിഞ്ഞു കേറിയ ഇറക്കുമതി അല്ലെ അത്ര ബോറില്ല രാഹുൽ വന്നദ് കാൽ മാറിയിട്ട് ഇല്ലല്ലോ

  • @muralitm1103
    @muralitm1103 2 години тому +10

    നിനക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചതിൽ ആത്മഹത്യ ചെയ്യാൻ തോനുന്നു സരിനെ..

  • @safiyamk356
    @safiyamk356 2 години тому +16

    സരിൻ നീ ഓരോ ദിവസവും പറയുന്ന ഈ കുറ്റപ്പെടുത്തൽ നിന്നെ തോൽവി മണക്കുന്നു

  • @sudheeshr370
    @sudheeshr370 2 години тому +12

    എന്റെ മോനെ സാരിനെ റിസൾട്ട് വന്നാൽ പിന്നെ നിങ്ങളെ കാണാൻ കൂടി കിട്ടില്ല അത്രയും വലിയ പരാജയം ആയിരിക്കും പാലക്കാട് ഓതി വീർപ്പിച്ച ബലൂൺ ആണ് നിങ്ങൾ ജനങ്ങളുടെ മനസ്സും വികാരവും മനസ്സിലാക്കൂ

  • @finojahmed3963
    @finojahmed3963 2 години тому +17

    വെറുതെ തിളയ്ക്കുന്ന സാമ്പാർ 😁

  • @sureshvargheese5449
    @sureshvargheese5449 2 години тому +18

    സരിൻ നീ പൊട്ടൻ 😂😂

  • @RageshUr
    @RageshUr 2 години тому +11

    നീ പാലക്കാട് പ്രശ്നങ്ങൾ പറഞ്ഞു വോട്ട് നേടൂ, രാഷ്രീയം പറഞ്ഞു വോട്ട് നേടാൻ നോക്കു, അല്ലാതെ എന്നും രാഹുൽ രാഹുൽ എന്ന് പറഞ്ഞു നടക്കാതെ..

  • @navazsainudeen
    @navazsainudeen 2 години тому +28

    രാഹുൽ വൻഭൂരിപക്ഷത്തിൽ ജയിക്കും 💪

    • @abidkm8331
      @abidkm8331 2 години тому +1

      സുഡാപ്പികൾ 😂

  • @Jijopdevassy
    @Jijopdevassy Годину тому +4

    ഈ സ്ഥാനാർത്ഥിക്ക് അല്പം മാന്യത ആകാം

  • @SubinSebastian-s5s
    @SubinSebastian-s5s 2 години тому +11

    Ayoda pavam..

  • @sindhuls1901
    @sindhuls1901 2 години тому +13

    അരുണിന് പറ്റിയ സരിൻ

  • @liyansworld2447
    @liyansworld2447 Годину тому +11

    ചുരുക്കിപ്പറഞ്ഞാൽ തോൽവി ഇവൻ ഉറപ്പിച്ചു 👍🏻😄👍🏻😄👍🏻😄👍🏻😄

  • @SonyJoseph-p5m
    @SonyJoseph-p5m Годину тому +5

    ഇനി ഗൾഫ് പണം വരില്ല?
    പൈസ തീർന്നു?

  • @colorguide7047
    @colorguide7047 45 хвилин тому +1

    2 ഉം ഒന്നിനൊന്നു മെച്ചം 😂

  • @maneeshmadhanan174
    @maneeshmadhanan174 Годину тому +5

    ഹോ... നമുക്ക് ശ്വാസം മുട്ടുന്നു 🤦🏻‍♂️

  • @BabuVazhikkdavu
    @BabuVazhikkdavu 2 години тому +7

    കഴിഞ്ഞ പ്രാവശ്യം സിപിഎം നേടിയ വോട്ടും കൂടി നേടില്ല

  • @ashashaju5932
    @ashashaju5932 2 години тому +15

    Rahul ❤

  • @shinyanoop8445
    @shinyanoop8445 2 години тому +17

    Avasaravathy sarin

  • @ratheeshapthattummal6481
    @ratheeshapthattummal6481 50 хвилин тому +1

    ഡീൽ ലുട്ടാപ്പിയും ബിജെപിയും

  • @AshaEmy
    @AshaEmy 2 години тому +11

    ഇയാൾക് ഇപ്പോഴും രാഹുലിന്റെ പിന്നാലെയാണോ.. രാഹുൽ താങ്കൾക് എതിരായി എന്തെങ്കിലും പറയുന്നുണ്ടോ.. സരിന്റെ വിചാരം പാലക്കാട് ഇയാൾക്കൊപ്പം ആണെന്ന്

  • @ummerummer7733
    @ummerummer7733 Годину тому +1

    അരുണേ റോഡിനെ കുറിച്ച് കുളങ്ങളെ കുറിച്ചോ ചോദിക്കാതെ പെട്ടിയെ കുറിച്ച് ചോദിക്കുന്ന നിങ്ങൾ എന്തൊരു മരപ്പൊട്ടൻ

  • @MuhammedaliMuhammed-x4v
    @MuhammedaliMuhammed-x4v 2 години тому +8

    എടാ അരുണേ ഇവനോടാകെ സംസാരിക്കാൻ പോയാൽ നിങ്ങളുടെ ഇന്നത്തെ ദിവസം സോഹ

  • @albadhrinternationaltourst7043
    @albadhrinternationaltourst7043 2 години тому +10

    സരിന് ഭ്രാന്താണ്
    ഇന്നലെ പറഞ്ഞത് വേറെ ഇന്ന് പറയുന്നത് വേറെ

  • @muralidr5964
    @muralidr5964 Годину тому +2

    കൃഷ്ണ തുളസിയിൽ പാഷാണം കലക്കി കുടിച്ചാൽ നിന്റെ സൂക്കേട് മാറും

  • @muraleedharanao3916
    @muraleedharanao3916 Годину тому +1

    Dr സാറേ സ്ഥാനാർഥികൾ ക്കെതിരെ എന്തു ചളി വാരി എറിഞ്ഞാലും ജന മനസ്സിൽ ആർക്ക് വോട്ട് കൊടുക്കണമെന്നറിയാം

  • @HS-fq2kv
    @HS-fq2kv Годину тому +1

    1 lack നൊണ അതാണ് ഇവന്റെ ലക്ഷ്യം ഇലക്ഷന് കഴിയുമ്പോയേക്കും 😂😂😂😂

  • @sreejesh.kakkadammalkhamaas
    @sreejesh.kakkadammalkhamaas 3 години тому +6

    Good Morning

  • @Abdulkader-sy1oy
    @Abdulkader-sy1oy 2 години тому +10

    എനിക്ക് എങ്ങിനെ ആയാലും സ്ഥാനാർഥി ആയാൽ മതി.

    • @abidkm8331
      @abidkm8331 2 години тому +1

      സുടാപ്പി 😂😂

  • @hamzatkml3558
    @hamzatkml3558 Годину тому +1

    ഇത് കാണുമ്പോൾ പട്ടണപ്രേവേഷം സിനിമ യാണ് ഓർമ വരുന്നത് തിലകൻ ശ്രീനിവാസൻ കോമഡി നിന്റെ വീട് ഏത് ഭഗത്താണ് 😂😂😂😂😂

  • @SonyJoseph-p5m
    @SonyJoseph-p5m Годину тому +2

    പോലീസ് പാലക്കട്ടെ എല്ലാം ബാഗും പരിശോധിക്കുക?

  • @tjvishnu
    @tjvishnu 50 хвилин тому

    ഒരു മര്യാദയും ഇല്ലാതെ തോൽക്കും..🫡
    ആശംസകൾ 🫂

  • @JayKay2457
    @JayKay2457 Годину тому

    കൈതോല പായിൽ കോടികൾ കൊണ്ടുപോയത് പോലെ ആണെന്ന് സഖാക്കൾ കോൺഗ്രസുകാരെ പറ്റി കരുതിയത്, സർക്കാർ വിരുദ്ധ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ഇനിയും ഇതുപോലെയുള്ള അടവുകൾ ഇടതുപക്ഷ തുടരും

  • @jameschalangady
    @jameschalangady Годину тому +1

    After the election Sarin can take eternal rest and get well.

  • @mohammednishan5546
    @mohammednishan5546 41 хвилина тому

    സിഎംജെപി പാർട്ടി നാടകം 😂😂അടിപൊളി ആയിരുന്നു

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 30 хвилин тому +2

    *ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ പിണറായി വിജയനെ സരിൻ നേരിട്ട് ഒന്ന് കണ്ട് ചോദിക്ക് എങ്ങനെയാണ് കള്ളപ്പണം കടത്തേണ്ടത് എന്ന്😂😂😂😂😂*

  • @SaleenaBeevi-z3c
    @SaleenaBeevi-z3c Годину тому

    കോൺഗ്രസ്സിൽ നിന്ന് തിന്നുകയും തുറുകയും സൈയത്തിടുമറുകണ്ടം ചാടിയ രാത്രിയും പകലും മാന്ന്യൻ ആകുന്ന രണ്ടും കെട്ടവൻ

  • @NasermkNellichode-td6ik
    @NasermkNellichode-td6ik 40 хвилин тому

    സരിനും ഷാനിബും ഓടാനുള്ള കണ്ടം ഇപ്പോഴ്വ തയ്യാറാക്കി വെക്കുന്നത് നല്ലത്

  • @ElizuMol
    @ElizuMol 2 години тому +6

    So funny Sarin😂

  • @aravinddr3435
    @aravinddr3435 10 хвилин тому

    ഹോട്ടലും പ്രസ് ക്ലബ് തമ്മിൽ 10 അടി പോലും ഇല്ല ദൂരം വെറും കള്ളൻ

  • @SonyJoseph-p5m
    @SonyJoseph-p5m Годину тому +1

    പൈസ തീർന്നു ഇനി വീട്ടിൽ ഇരുന്നുകൂടെ എന്തായാലും തോൽക്കും പിന്നെ എന്തിനാണ്?

  • @VijayanCC-k8q
    @VijayanCC-k8q 2 години тому +1

    സുപ്രഭാതം അരുൺ സരിൻ പര്ദുഷണ charcha തുടങ്ങി

  • @kannursafari2652
    @kannursafari2652 Годину тому

    ബിജെപി ചാക്കിൽ കടത്തും കോൺഗ്രസ് പെട്ടിയിൽ കടത്തും തലകുത്തി മറിഞ്ഞാലും സിപിഎമ്മിന് നമ്മളെ പിടിക്കാനാവില്ല മക്കളെ

  • @Kookan22
    @Kookan22 2 години тому +1

    പൊട്ടൻ സറിന് ഇന്റർവ്യൂ കൊടുത്താൽ അരുണിന്റെ ക്രെഡ്ബിലിറ്റി പോകും

  • @sijojoseph6525
    @sijojoseph6525 51 хвилина тому

    ഇന്നലെ ഷാഫിടെ നാടകം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപോ ട്രോളിയും തള്ളി നടക്കുന്ന കണ്ടു.

  • @MariyamV-f1c
    @MariyamV-f1c 2 години тому +10

    രാഹുൽ 💪

  • @sainudheensainu9672
    @sainudheensainu9672 18 хвилин тому

    ഡോക്ടർ ഒരു മൃഗ ഡോക്ടർ തെന്നെ ആണ്, ഷാഫി യെ കുറ്റം പറയൽ അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലേ

  • @saifudheenas230
    @saifudheenas230 2 години тому +1

    ഈ സാരിയിൽ ഒന്നുകൂടെ താഴേക്ക് പോയി

  • @bhashasahayi3321
    @bhashasahayi3321 21 хвилина тому

    UDF കാരുടെ ശ്രദ്ധ തിരിക്കാൻ ഉള്ള പരിപാടി ആയിരുന്നു എന്നത് അവർ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല.
    ഇവിടെ കമന്റ് ചെയ്യുന്നവർപോലും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരെ അപഹസിക്കുകയോ വേറെ മറുചോദ്യം ചോദിക്കുകയോ ആണ് വ്യക്തമായ മറുപടിയാണ് ജനങ്ങൾക്ക് കിട്ടേണ്ടത് അത് കിട്ടുന്നത് വരെ പാലക്കാട് മണ്ഡലം തുലാസിൽ ആയിരിക്കും, 20 വരെ സമയമുണ്ട്.
    എന്തായാലും വമ്പൻ ടാക്റ്റിക്സ് ആയിപ്പോയി, എല്ലാ ദിവസവും മീഡിയയിൽ ഇതായി ചർച്ച, സോഷ്യൽ മീഡിയകളിൽ ചെറിയ ബൈറ്റുകൾ, പ്രൈം ടൈം ചർച്ചക്ക് വിഷയമെന്നോണം ഡെയ്‌ലി ഒരു നാല് മണിയോടെ പുതിയ CCTV വിഷ്വൽസ് വരുന്നു.

  • @beenaroy4894
    @beenaroy4894 3 хвилини тому

    സരിന് മൂനാംസഥാനത്തിന് മത്സരം കൊളാം

  • @anishjohn90
    @anishjohn90 Годину тому

    അതന്നെ വേഷം മാറുന്നവരെ ആർക്കും വേണ്ട

  • @riyasallannoor5000
    @riyasallannoor5000 51 хвилина тому

    വല്ലാത്ത ഗതികേടാണ് ഇയാളുടേത്..

  • @sureshkumars4794
    @sureshkumars4794 45 хвилин тому +1

    മൊട്ടെ നിന്റെ ചാനൽ പാലക്കാട് തിരഞെടുപ്പ് കഴിയുന്നത് വരെ കാണുനില്ല പകരം ഏഷ്യ നെറ്റ് ,മതൃഭൂമി മനോരമ മാത്രം കാണും.

  • @nazeerknpy2029
    @nazeerknpy2029 Годину тому

    ഞാൻ ഒരു പാർട്ടി കാരൻ ആണ് എന്നാലും രാഹുൽ ജയിക്കണം എന്ന് ആഗ്രഹം

  • @shinyanoop8445
    @shinyanoop8445 2 години тому +6

    Rahul

  • @adbullatheef453
    @adbullatheef453 43 хвилини тому

    സരിൻ താങ്കളുടെ അവസ്ഥ ആലോചിക്കുമ്പോൾ ???

  • @Abdurahman2878-d3i
    @Abdurahman2878-d3i 2 години тому +1

    സരിൻ എട്ടു നിലയിൽ പൊട്ടും 😂

  • @sheeladevi6030
    @sheeladevi6030 2 години тому +4

    ബുദ്ധിയും, വിദ്യാഭ്യാസവും ഉള്ളതുകൊണ്ടാവാം യുത്തന്മാർ കുതികാൽ വെട്ടിയത് 🙏

  • @abidkm8331
    @abidkm8331 2 години тому +3

    💙💙S A R I N💙💙

  • @BasithJifry
    @BasithJifry 3 години тому +6

    Ivan vattanoo 😂😂

  • @fudytraveljet4429
    @fudytraveljet4429 Годину тому +4

    Dr serin❤❤❤❤

  • @jimmyjoseph7675
    @jimmyjoseph7675 36 хвилин тому

    തോൽവി എത്ര ഭൂരിപക്ഷം നോക്കിയാൽ മതി തോൽവി 15000വോട്ട്

  • @rafeeqck69
    @rafeeqck69 Годину тому

    സരിൻ നിലവാര ഇല്ലായ്മ എന്നൊക്കെ കേട്ടിട്ടുണ്ട്..നിന്റെ കാര്യത്തിൽ എന്താ പറയുക.. ചീപ്പ് എന്ന് പറഞ്ഞാൽ വെറും ചീപ്പ്

  • @chaliparamb2156
    @chaliparamb2156 36 хвилин тому

    ഒറ്റുകാരൻ ഓന്ത് സരിനെ വിശ്വാസിക്കാൻ കൊള്ളില്ലാ എന്ന് ജനത്തിന് നന്നായി അറിയാം.

  • @akhilCa-c3w
    @akhilCa-c3w 2 години тому +1

    സരിൻ പറഞ്ഞതിൽ കഴമ്പുണ്ട് 👍

  • @indiragopinath1325
    @indiragopinath1325 3 години тому +8

    Onnu poda

  • @MalabarVga
    @MalabarVga 46 хвилин тому

    രാഷ്ട്രീയം സംസാരിക്കൂ രാവിലെ തുടങ്ങും രാഹുൽ ഷാഫി ഈ പോക്ക് പോയാൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കും

  • @shanipgeorge2935
    @shanipgeorge2935 Годину тому

    ഈ മനുഷ്യൻ ഒരു നല്ല ജന സേവകനാകില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇദ്ദേഹത്തിൻ്റെ സംസാരം.

  • @liyansworld2447
    @liyansworld2447 Годину тому +1

    🇷 🇦 🇦 🇭 🇺 🇱 🔥🔥🔥🔥🇷 🇦 🇭 🇾 🇱 🔥🔥🔥🔥

  • @shijielizabeth
    @shijielizabeth Годину тому

    പാലക്കാട് ൽ പാലക്കാട് കാരൻ ജയിക്കട്ടെ

  • @abinabin8736
    @abinabin8736 53 хвилини тому

    രാഹുൽ ❤️‍🔥

  • @ManojUliyan
    @ManojUliyan 16 хвилин тому

    ചരിൻ എന്താണ് പറയുന്നതെന്ന് ചരിന് പോലും നിശ്ചയമില്ല കർത്താവെ ഇവനോട് പൊറുക്കേണമെ☠️

  • @Bossmode1q
    @Bossmode1q Годину тому

    Sarin ❤

  • @BasithJifry
    @BasithJifry 2 години тому +4

    Enthokkaya parayunneeee😂

  • @umarbasheer998
    @umarbasheer998 Годину тому

    ഒരക്ഷരം മിണ്ടാതെ ഇരുന്നാൽ തന്നെ 2500 ഓട്ട് കൂടുതൽ കിട്ടും...

  • @YousufCk-sz2wd
    @YousufCk-sz2wd Годину тому

    അരുൺ സാറേ. നിങ്ങൾക്ക് രാവിലെ വേറെ ആരേയും കിട്ടിയില്ലേ?

  • @jabbarjabbar5007
    @jabbarjabbar5007 Годину тому

    Jai Shafi ❤❤❤❤❤ Jai Rahul ❤❤❤❤❤

  • @sureshkumars4794
    @sureshkumars4794 55 хвилин тому

    സരിൻ ബ്രോ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നോട്ടയെ തോൽപ്പിച്ചു മൂന്നാം സ്ഥാനത്ത് എത്തും.

  • @sajithomas6613
    @sajithomas6613 Годину тому

    ഇയാൾ എന്തിനാണ് പേർസണൽ അറ്റാക്ക് ചെയ്യുന്നത്

  • @abelbabu8316
    @abelbabu8316 Годину тому

    പറിൻ ബ്രോ ❤️

  • @MujeebRahman-ue7tj
    @MujeebRahman-ue7tj Годину тому +1

    ഇപ്പോൾ ഒച്ചയെ അടഞ്ഞുള്ളു. റിസൾട്ട്‌ വരുമ്പോൾ ഇയാൾ വായ പോലും തുറക്കില്ല

  • @galaxymobiledubai
    @galaxymobiledubai Годину тому

    കുലം കുത്തി എന്ന് വച്ചാൽ എന്താണ്😂😂😂😂

  • @jameschalangady
    @jameschalangady Годину тому

    Why LDF is not interested in Sarin? He is always alone.

  • @sureshkumars4794
    @sureshkumars4794 55 хвилин тому

    റെയ്ഡിന് വന്ന പോലീസ് ഹോട്ടലിലെ ലൈറ്റിട്ടപ്പോ സംഘിയും സംഘാവും കിന്നാരം പറഞ്ഞ് കളിക്കുന്നു😂🫣

  • @bgtthomas889
    @bgtthomas889 Годину тому

    Nobody give respect this guy who sacrificed all values and sacrificed all ideologies.

  • @kisram-c8y
    @kisram-c8y Годину тому +1

    Kallapanam, moonu vandi, trolly bag..vyagan mayavi thanne.😅

  • @prasannakumar6933
    @prasannakumar6933 2 години тому +3

    ട്രോളി മാങ്കൂസ് പെട്ടിയുമായി നാട് വിടേണ്ടി വരും,,