2 ACRE LAND 4 SALE !! ACRE 8 LAKH ONLY CHATTIVAYAL ( KANNUR )

Поділитися
Вставка
  • Опубліковано 3 січ 2025
  • കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ പെട്ട ചട്ടിവയൽ എന്ന സ്ഥലത്ത് 2 ഏക്കർ സ്ഥലം വിൽപ്പനക്ക് ബസ് റോഡിൽ നിന്നും 1.5 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ 500 മീറ്റർ മൺ റോഡ് ആണ് എല്ലാ വാഹനവും പോകും സ്ഥലത്ത് 105 ഇനത്തിൽ പെട്ട 150 റബ്ബർ ആണ് ഉള്ളത് 12 - 15 ഷീറ്റ് കിട്ടുന്നുണ്ട് എല്ലാ റബ്ബറും സിപട്ട കൂടാതെ 30 തെങ്ങ് ഉണ്ട് ഒരു വിളവിൽ 1000 കൂടുതൽ തേങ്ങ ഇതിൽ നിന്ന് കിട്ടും വർഷം 5000 മുകളിൽ തേങ്ങ കിട്ടും 30 കവുങ്ങ് ഉണ്ട് ഇതിൽ നിന്നും 75 കിലോ അടക്ക കിട്ടും സ്ഥലം നേരിയ ചേരി വോട് കൂടിയാണ് കിടക്കുന്നത് ചുറ്റും മലകളാൽ നിറഞ്ഞ അതി മനോഹരമായ സ്ഥലം എന്ന് തന്നെ പറയാം നല്ല വളക്കൂറുള്ള മണ്ണ് എന്ത് കൃഷി ചെയ്യാനും കഴിയും വെള്ളത്തിൻ്റ് സൗകരത്തിനായി കുഴൽ കിണർ വെള്ളം എടുക്കേണ്ടി വരും ഇവിടെ നിന്ന് താബോറിലേക്ക് 2 കിലോമീറ്റർ ദൂരം തിരുമേനി ടൗണിലേക്ക് 3.5 കിലോമീറ്റർ ദൂരം തളിപ്പറമ്പ് ടൗണിലേക്ക് 43 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 46 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 66 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും മനോഹരമായ 2 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 8 ലക്ഷം രൂപ കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു വരുമാനമുള്ള സ്ഥലം നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ടും ഇഷ്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

КОМЕНТАРІ •