ഇത് ഉണ്ടെങ്കില്‍ വീടു കുലുങ്ങും നാട് നടുങ്ങും

Поділитися
Вставка
  • Опубліковано 26 сер 2024
  • ZEB JUKE BAR 9750 PRO DOLBY ATMOS

КОМЕНТАРІ • 496

  • @the_origins
    @the_origins Рік тому +20

    കമ്പനി പറഞ് കൊടുത്തത് ഒരു വള്ളിയും പുള്ളിയും വിടാതെ അതുപോലെ തന്നെ പറഞ്ഞിട്ടുണ്ട് 😂

  • @ceepee044
    @ceepee044 Рік тому +64

    ബാസ്സും ട്രബിളും ഒന്നുമല്ല സുഹൃത്തേ പ്രധാനം, സൗണ്ട് clarity😂ആണ്....

    • @shajeervembayam
      @shajeervembayam Рік тому +2

      ഇന്നത്തെ കുരുന്നുകൾക്ക് അതാണ് പ്രധാനം ...

    • @varkeysiju
      @varkeysiju 9 місяців тому +1

      കറക്റ്റ് 👌

  • @Davids1993disc
    @Davids1993disc Рік тому +3

    JBL SONY -ഇതിനേക്കാൾ സൂപ്പർ aanu🔥🔥🔥🔥🔥🔥
    Dolby surround true കിട്ടും 😍😍

  • @sabuvarghesekp
    @sabuvarghesekp Рік тому +457

    സാധാരണ ഇടത്തരക്കാരുടെ അറിവില്ലായ്‌മയെ പറ്റിക്കുന്ന തരത്തിൽ ആണ് നിങ്ങളുടെ വീഡിയോകൾ അധികവും.

  • @shainthomas4304
    @shainthomas4304 Рік тому +30

    Oru music സിസ്റ്റത്തിന്റെ ക്വാളിറ്റി മനസ്സലാക്കുന്നത് ബാസും ട്രെബിളും അല്ല കുട്ടിയേ 😅😅😅

  • @6777wsu
    @6777wsu Рік тому +152

    Chettoii.... വീട്ടിന്റ അടുത്ത് ഒരു അമ്പലം ഉണ്ട്.. ഉടനെ ഉത്സവം തുടങ്ങും ...2 ദിവസത്തേക്ക് നാട് കുലുക്കാൻ വാടകക്കു തരുമോ... 🥴 ഇമ്മാതിരി തള്ള്...

    • @user-lm3dj7el4r
      @user-lm3dj7el4r Рік тому +2

      തള്ള് അല്ല എൻ്റെ വീട്ടിൽ ഉണ്ട് 😮‍💨

    • @musicmovies8006
      @musicmovies8006 Рік тому +17

      ​@@user-lm3dj7el4rഎന്ന വാടകക്ക് കൊടുത്തേക്ക് 😂😂

    • @rijilfreekdaredevil
      @rijilfreekdaredevil Рік тому +1

      ഡാ clarity ആണ്...

  • @VishnuVlogger865
    @VishnuVlogger865 Рік тому +420

    jBL 1400 watts വർക്ക്‌ ചെയ്യുന്നപോലെ ഒന്നും ഇതിൽ കിട്ടൂല്ല
    jBL power vere level thanne🔥😎

  • @thambyjacob8797
    @thambyjacob8797 Рік тому +7

    കൂടുതൽ കൂടുതൽ സൗണ്ടിൽ കാര്യം ഇല്ല, ഒരു വീട്ടിൽ കേൾക്കാൻ ഇതു പാട്ടു കേൾക്കാൻ ഇമ്പം ഉള്ളതായാൽ മതി,

  • @asifabu4609
    @asifabu4609 Рік тому +2

    For those who telling negative about this
    Dolby atmos 5.1.2 ( for real dolby surround) ulla sony de ee oru price range il orikkalum kittilla..
    This is totally for watching movies(Netflix,amazon prime)
    Please Keep that in mind...

    • @pradeepkumar0981
      @pradeepkumar0981 Рік тому

      Zeb Juke Bar 9750 Pro DOLBY ATMOS 💥 super product aanu👌👌👌
      Sony, JBL, etc... ellam total waste aanu ithinte munpil👎👎👎

    • @Dolby3636
      @Dolby3636 5 місяців тому

      Flop itams ​@@pradeepkumar0981

    • @averagestudent4358
      @averagestudent4358 2 місяці тому +1

      ബ്രദർ ഇത് പറഞ്ഞാൽ അത് എന്താണെന്ന് മനസ്സിലാക്കാനുള്ള ഒരു അറിവ് എങ്കിലും വേണം അല്ലാത്തവർ സോണി ജെബിഎൽ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കും

    • @Dolby3636
      @Dolby3636 2 місяці тому

      @@averagestudent4358 എന്താണ് എന്ന് വ്യക്തം ആക്കിയാൽ കൊള്ളാം 🙏🏼

  • @vishnugod6441
    @vishnugod6441 Рік тому +28

    അയ്യോ zebronics 🙏🙏🙏🙏

  • @akshayakshay7478
    @akshayakshay7478 Рік тому +118

    ആർക് വേണം ഇത് 400 watts sony 5.1 sond bar nu 18,000/- ആവുന്നോളൂ അതിന്റെ മ്യൂസിക് ക്ലാരിറ്റി ബാസ് സൗണ്ട് ക്വാളിറ്റി അതൊന്ന് വേറെ ലെവൽ ആണ്

    • @deljofrancis6506
      @deljofrancis6506 Рік тому +2

      നല്ല ശബ്ദമാണ് zebronics

    • @fake_mafia
      @fake_mafia Рік тому +14

      SONY 🔥

    • @asifabu4609
      @asifabu4609 Рік тому +8

      Sony Dolby atmos 5.1.2 channel ulla ee price range il vere oru sound bar kanich tharumo?
      (5.1.2 dolby atmos undenkile bar il aa feel kituollu)

    • @akshayakshay7478
      @akshayakshay7478 Рік тому +15

      @@deljofrancis6506 bro zebronics പോക്കാണ് പറഞ്ഞില്ല ഞാൻ അത്രേം വില കൊടുത്ത് അത് വാങ്ങേണ്ട ഒരു ആവിശ്യം ഇല്ല അതിലും നല്ല സാധനം വേറെ ഉണ്ട് പിന്നെ സോണി ബിൾഡ് ക്വാളിറ്റി മുസിക് എക്സ്പീരിയൻസ് ഓക്കേ വേറെ ലെവൽ ആണ് ഒരു zebronics ഉം അതിന്റെ എടുത്ത് എത്തൂല

    • @craftmedia6705
      @craftmedia6705 Рік тому +2

      @@deljofrancis6506 verum waste product aanu..

  • @Sjmalluediting
    @Sjmalluediting 11 місяців тому +1

    No 1 Sony no Doubts

  • @josephmc8618
    @josephmc8618 Місяць тому

    😅 ഒരു കുത്തിപ്പറയുന്ന പോലൊരു ഫീൽ ഉണ്ട് കേട്ടാ😂😂

  • @anusubinarts5743
    @anusubinarts5743 Рік тому +1

    സൗണ്ട് check ചെയ്യുമ്പോൾ ഹാരിസ് ജയരാജിന്റെ സോങ്‌സ് തന്നെ play cheyy 🔥🔥... Anniyan... ഗജിനി... Ayan. കോ etc

  • @hrushikesh_h_r_c_a
    @hrushikesh_h_r_c_a Рік тому +6

    Brooo Sony നോക്കൂ.അടിപൊളി സാധനങ്ങൾ ഉണ്ട്

  • @johnvarghesejvs5572
    @johnvarghesejvs5572 Рік тому +5

    Sony s40r uyir😘😘
    Sony clarity power vere level thanneya❣️

    • @dennyjoy
      @dennyjoy Рік тому

      Sa-d40 better than Sony mhcv11

  • @nivedhpv5098
    @nivedhpv5098 Рік тому +6

    ht s40r sony adipoli aan

  • @benshinchand5780
    @benshinchand5780 Рік тому +53

    വീട് കുലുങ്ങുന്ന wireless സ്‌പീക്കർ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ... എല്ലാം ഫ്രീ ആയി കിട്ടിയത് വെച് .. ഇത്തിരി ആൾ താമസം തലയിൽ ഉണ്ടേൽ ഇതൊക്കെ ആരും വാങ്ങില്ല

    • @ShihabParisshery
      @ShihabParisshery Рік тому +4

      നമുക്കുണ്ടാക്കി തരോ

    • @EncoreAudios
      @EncoreAudios Рік тому

      Undakkiya speakerinde specs para

    • @benshinchand5780
      @benshinchand5780 Рік тому +10

      Amp used- proteomics dynamo Bluetooth speaker
      Speaker used- britone subwoofer 60 watts
      I have used portronics amp because it has a sterio out even it has only single channel . Also 10 watts peak out .
      I think my speaker draws an out of 15 watts plus ...
      And amazingly the speaker on full sound plays for 10 hours ...
      Normal speaker has 20 hours of playtime though.

    • @benshinchand5780
      @benshinchand5780 Рік тому

      @@ShihabParisshery paranju tharam

    • @benshinchand5780
      @benshinchand5780 Рік тому +3

      @@ShihabParisshery items thannal undakki thara

  • @arunlalvs8316
    @arunlalvs8316 Рік тому +1

    Sony 1000w 5.1ആണ് എന്റെ ഇരിക്കുന്നത് dolby ആണ് atmos അല്ല... അതിനെ കടത്തി വെട്ടുമോ

    • @shijinshijin4484
      @shijinshijin4484 Рік тому

      എന്ന പകുതി കടത്തി വെട്ടിട്ട് കേറി ഇരിക്കും 😁

  • @Avengers_47
    @Avengers_47 Рік тому +5

    തേങ്ങാ വറത്തരചാലും താൾ അല്ലേ കറി 😂😂😂

  • @Divewithsabith
    @Divewithsabith Рік тому +2

    Voice breaking complaint ind

  • @ghostfacegangster6866
    @ghostfacegangster6866 Рік тому +2

    Jbl sony samsung is best

  • @ajithpvijayakumar2843
    @ajithpvijayakumar2843 Рік тому +5

    Serikum iyal techy ahno atho ads actor ahno😅

  • @inri690
    @inri690 Рік тому +2

    Sony 👌👍

  • @mrvishnu8515
    @mrvishnu8515 11 місяців тому +1

    Sony🔥

  • @ശബ്ദ.കണ്സൾട്ടന്റ്

    520വാട്ട്സ് കോയം,പറി യാണ്

    • @pistnboy1356
      @pistnboy1356 Рік тому +1

      Kittilla orappan 😄 ath total piece nte an allande sub nte alla.. 225 vattsl 200 vats kittumairikkam ath kond oru valya hall l valya kulukkm ndakilla ..oru valya rooml ok

    • @Dolby3636
      @Dolby3636 2 місяці тому

      മുട്ടൻ തള്ള്..... Watts

  • @akhilbabu2627
    @akhilbabu2627 Рік тому +1

    500w oke company thallunnathanu, actually ith total oru 150w or 200w RMS range mathrame undavu

  • @midhuntech3872
    @midhuntech3872 Рік тому +2

    12inch sub. Um. Mono block amp. Um. Ullapol. Enthina. E. Local. System. Ipo thanne. Doors um. Windows. Virakunund.

  • @arunandrews6066
    @arunandrews6066 11 місяців тому

    520വാട്സ് ഉണ്ടോ? Total power consumption കൂടി ഒന്നു പറയാമോ? എങ്കിൽ അറിയാം എത്ര വാട്സ് കിട്ടുമെന്ന്

  • @Sumesh_chelari.
    @Sumesh_chelari. Рік тому +16

    ഈ പറയണ പോലെ ഒരു ബാസ് അതിൽ നിന്നും കിട്ടുമോ.. നല്ല ക്ലാരിറ്റി സൗണ്ട് കിട്ടാൻ ചാൻസ് ഉണ്ട്

    • @craftmedia6705
      @craftmedia6705 Рік тому

      Verum waste product aanu

    • @pistnboy1356
      @pistnboy1356 Рік тому

      Kittilla orappan 😄 ath total piece nte an allande sub nte alla.. 225 vattsl 200 vats kittumairikkam ath kond oru valya hall l valya kulukkm ndakilla ..oru valya rooml ok

    • @craftmedia6705
      @craftmedia6705 Рік тому

      @@pistnboy1356 Zeb enna brand thanne pakka chatthan..aanu..
      Plastic pokum durantham aanu..
      Kure pere ottikkan atra thanne

  • @pathoosfamily
    @pathoosfamily Рік тому +6

    പൊക്കി പറഞ്ഞതിനുള്ളത് കിട്ടിക്കാണും ല്ലേ...

  • @moneyheist5180
    @moneyheist5180 Рік тому +1

    Sony💪

  • @prasadkumarus
    @prasadkumarus Рік тому +2

    വീടും നാടും മാത്രമല്ല ഭൂമിയും കുലുങ്ങും 😂😂

  • @fazilfz1619
    @fazilfz1619 Рік тому +2

    Sony de aduth etumo

  • @muhsinrafeek6141
    @muhsinrafeek6141 Рік тому +1

    mic connect chaiyan pattumo

  • @heartbeat3008
    @heartbeat3008 Рік тому +12

    അതിന്റെ audio ic ഏതാണെന്നു പറയൂ ഇപ്പോ പറഞ്ഞു തരാം അത് 250വാട്ട്സ് ആണോ 350വാട്ട്സ് ആണോ എന്നൊക്കെ 🤣

    • @arjadigitalsoundjosh4670
      @arjadigitalsoundjosh4670 Рік тому +3

      ഏറിയാൽ 100 watts കാണും

    • @heartbeat3008
      @heartbeat3008 Рік тому

      @@arjadigitalsoundjosh4670 100ഉം ഉണ്ടാവില്ലന്നെ 😊

    • @heartbeat3008
      @heartbeat3008 Рік тому

      ഒന്നുകിൽ tda2030 parellel ആയി കൊടുത്തു കാണും

    • @pistnboy1356
      @pistnboy1356 Рік тому

      Kittilla orappan 😄 ath total piece nte an allande sub nte alla.. 225 vattsl 200 vats kittumairikkam ath kond oru valya hall l valya kulukkm ndakilla ..oru valya rooml ok

  • @deepakgc454
    @deepakgc454 Рік тому

    Kidu....rathis chetaiiii😮

  • @mohammedshafi5601
    @mohammedshafi5601 Рік тому

    Optical vedio സിഗ്നലിനെ Audio സിഗ്നൽ ആയി convert ചെയ്യുന്ന devise ഉണ്ടോ

  • @muralikaanth7828
    @muralikaanth7828 Рік тому +12

    ഇത് കേട്ട് വാങ്ങി പെട്ട് പോയി...😭😭😭

    • @karlos3416
      @karlos3416 Рік тому

      പ്രൈസ് എത്രയായി

    • @sachinss8604
      @sachinss8604 Рік тому +2

      Njanum pinna return koduth Sony eduth

    • @vishnuuday5729
      @vishnuuday5729 Рік тому

      ഇത് കൊള്ളില്ലേ? ഞാൻ എടുക്കാൻ ഇരുന്നതാണ്.. Theater experience കിട്ടുമോ? റൂമിൽ സെറ്റ് ആക്കാൻ ആണ്

    • @muralikaanth7828
      @muralikaanth7828 Рік тому

      @@vishnuuday5729 ഫീൽ കിട്ടുന്നുണ്ട് but എന്തോ ഒരു മിസ്സിങ്... Surround...😭😭😭

    • @ceepee044
      @ceepee044 Рік тому

      Harmon caradon
      ..17000 വരുന്നു ഒരു ബ്ലൂട്ടൂത് സ്പീക്കർ ഉണ്ട്. Kanumbhol😂വിചാരിക്കും വല്ലതും നടക്കുമോ എന്നു.. എന്റെ കയ്യിലുണ്ട്.... പൊളി

  • @Alimohammed-vg5dg
    @Alimohammed-vg5dg 11 місяців тому

    Zebronics കഴിയുന്നതും ഒഴിവാക്കുക .mivi.boat .ഒക്കെ 200 വാട്ട്സ് വാങ്ങിയാലും ഇതിലും നല്ലത് വിലയും കറക്ട്

  • @akhil__7053
    @akhil__7053 Рік тому +20

    ee cash undenkil 20 jbl vekkam🤣naadu kulungum😉

  • @സർവ്വവ്യാപി

    Zebronics is an indian brand..At this price range its far better than any ither brands..

  • @Chandradas7777
    @Chandradas7777 11 місяців тому

    JBL onnu kettu Nokku bro....Ennittu Parayu

  • @Prince-533
    @Prince-533 Рік тому

    എപ്പോഴും വില അല്പം കൂടിയാലും... JBL, SONY, LG, PHILIPS, SUMSUNG തുടങ്ങിയ പ്രോഡക്ടസ് വാങ്ങുക. Long life കിട്ടും

  • @deepusudheer5848
    @deepusudheer5848 Рік тому +8

    വാങ്ങരുത്...വാങ്ങിയാൽ ഉപയോഗം നിങ്ങൾക്കല്ല..കമ്പനിക്കും വീഡിയോ ഇടുന്ന ആൾക്കും...
    ഇതിലെ....

  • @Afeefkp123
    @Afeefkp123 2 місяці тому +1

    520 w pmpo aayirikkum RMS alla

  • @soundstylebass4905
    @soundstylebass4905 Рік тому

    Athinte size vach 520 watt orappayittum kittum. 250 watts olla oru Ahuja ampinte sizum Wight um ithilum kuravanallo athukond orappa.

  • @bkshorts5339
    @bkshorts5339 Рік тому +2

    Sound bar ചെക്ക് ചെയ്യാൻ പറ്റിയ പാട്ടു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @vivekchandran2262
    @vivekchandran2262 Рік тому

    Ithil atmos engane workout akum...?

  • @rijilfreekdaredevil
    @rijilfreekdaredevil Рік тому

    Wireless speaker charge cheyyano

  • @athulvlogging6784
    @athulvlogging6784 10 місяців тому

    Price pls

  • @JINSHA-s1g
    @JINSHA-s1g Місяць тому

    ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ ഒരു സബൂഫർ Rms 130 .രണ്ട് 80 w സ്പീക്കറും ആംപ്ലിഫയർ ഉണ്ടെങ്കിൽ വീട് കുലുക്കാം ആംപ്ലിഫയർ ഞാൻ ഇണ്ടാക്കിച്ചത് total cost Rs11000

  • @jinusuhail1876
    @jinusuhail1876 Рік тому +5

    Atmos file decode ചെയ്യുമായിരിക്കാം
    പക്ഷേ effect കിട്ടില്ല

  • @Ya_zin79
    @Ya_zin79 Рік тому

    Ith home theatre use chayn pattuo

  • @ananneezaquarium4188
    @ananneezaquarium4188 Рік тому +2

    SONY S40R600w

  • @kannapigamingpro970
    @kannapigamingpro970 Рік тому

    Bro ethinne vayankara bass okke indakillum oru 8 months use cheyyyymbol athinde ullillill nennu pedappu sound varum

  • @vishnumpvishnump4510
    @vishnumpvishnump4510 Рік тому

    Watts noki compare cheyyanda ith rms aaavum udheshichath alllathe pmpo alla

  • @M4tech1122
    @M4tech1122 Рік тому +1

    Athinu

  • @devanakshatra
    @devanakshatra 3 місяці тому

    Oru branded 2.1 multimedia system venam with good sound quality and bass for gaming and music ennundengil buy logitech Z625 (THX Certified) Rs:12000

    • @averagestudent4358
      @averagestudent4358 2 місяці тому

      പഴയ മോഡൽ അല്ലേ ഇപ്പോഴും അവൈലബിൾ ആണോ

  • @razaklogic9153
    @razaklogic9153 Рік тому

    ഇത് എവിടെ കിട്ടും..

  • @ravanan4415
    @ravanan4415 Рік тому

    സാധാ hm തിയറ്റർ തന്നെ വീട്ടിൽ ഒന്ന് സൗണ്ട് വെച്ചാൽ അപ്പുറത്തെ വീട്ടുകാരും ente3വീട്ടുകാരും സൗണ്ട് കുറടക എന്ന് പറയുമ്പോൾ ആണ് നാട് കുലുക്കുന്നത് വാങ്ങി വീട്ടിൽ വന്നാൽ ചിലപ്പോൾ ഇവർ എന്നെ നാടുകടത്തും

  • @moon-ob7pv
    @moon-ob7pv Рік тому +1

    വല്ല നാടകം😅😅😅

  • @Deancorso-r6o
    @Deancorso-r6o Рік тому

    if u are true music lover.. try to buy vintage stereo compact deck music system and convert to Bluetooth. it's worth.

  • @RIYAS-ALI
    @RIYAS-ALI Рік тому

    Song കേൾക്കാൻ ആരും ഇതുപോലുള്ളത് വാങ്ങരുത് വാങ്ങിയാൽ പയിസ പോകും song കേൾക്കാൻ 2.1 stereo വേടിക്കണം അതും 3 way or 2 way speaker ഉള്ളത് മാത്രം വാങ്ങുക hom theatre എന്നുപറയുന്ന 5.1 7.1 ഇതുപോലുള്ളത്തു film കാണാൻ അടിപൊളി ആയിരിക്കും song കേൾക്കാൻ ഒട്ടും കൊള്ളില്ല

    • @averagestudent4358
      @averagestudent4358 2 місяці тому +1

      ഒടുവിൽ ബോധം ഉള്ള ഒരു കമൻറ് കണ്ടു താങ്കൾ പറഞ്ഞതാണ് ശരിക്കുള്ള പോയിൻറ് ഇതുപോലത്തെ സിസ്റ്റം മേടിച്ചിട്ട് പാട്ട് മാത്രം കേൾക്കാനിരുന്നാൽ അത്ര അങ്ങോട്ട് ദഹിക്കണം എന്നില്ല.

  • @akbarmohammed425
    @akbarmohammed425 Рік тому

    2 Wireless Satellite Speakers roof top ceilingൽ fit ചെയ്യ്തു up firing വഴി Dolby atmos കേൾക്കാൻ വേണ്ടി ആണോ?

    • @averagestudent4358
      @averagestudent4358 2 місяці тому

      അല്ല സൗണ്ട് ബാറിൽ തന്നെ മുകളിലേക്ക് രണ്ട് സ്പീക്കർ ഇരിപ്പുണ്ട് അതാണ് സീലിങ്ങിൽ തട്ടി ഡോൾബി എഫക്ട് നൽകുന്നത് സാറ്റലൈറ്റ് സ്പീക്കറുകൾ പുറകിൽ വയ്ക്കാൻ ഉള്ളവയാണ് സറൗണ്ട് എഫക്ട് ലഭിക്കാൻ

  • @akhilks843
    @akhilks843 Рік тому

    Ethoke bass aano chetta aa jbl one poyi kelk

  • @kwesports783
    @kwesports783 Рік тому +1

    Rms ethara anu bro subwoofer

  • @vineethcv1
    @vineethcv1 Рік тому

    engane pattikathey follower’s ne

  • @pradeepkumar0981
    @pradeepkumar0981 Рік тому

    Super product 😍 💥💥💥

  • @emildjoseph
    @emildjoseph Рік тому

    enthokke aanelum Zebronics alle. 2 masam work cheythal bhagyam.

  • @arjadigitalsoundjosh4670
    @arjadigitalsoundjosh4670 Рік тому

    ഇത് മാക്സിമം പോയാൽ 100 watts ഇതിൻ്റെ AC fuse ആംമ്പിയർ എത്രയാ എന്ന് പറയു യഥാർത്ത watts ഞാൻ പറഞ്ഞ് തരാം

  • @mahamadriyaz6929
    @mahamadriyaz6929 Рік тому

    Bose Atmos n total sorround and top total 62 speaker s venamennaan Atmos companyude avagaasham pinne zeebroniksinde ea 2nd oota speaker vech engane ya Atmos kke kittunne. . .

    • @averagestudent4358
      @averagestudent4358 2 місяці тому

      കുറഞ്ഞത് 7 സ്പീക്കറും ഒരു സബ്ബും മതി ഡോൾബി അറ്റ്മോസിൻറെ ചെറിയൊരു ഫീലിംഗ് ലഭിക്കാൻ. അതിൽ 5 ഇയർ ലെവൽ ചാനലുകൾ ഒരു ലോ ഫ്രീക്വൻസി പിന്നെ രണ്ടെണ്ണം സീലിംഗ് ഇത് വെച്ചാൽ തന്നെ ഒറിജിനൽ അറ്റ്മോസിൻ്റെ ഒരു നാൽപതു ശതമാനം അറ്റ്മോസ് എഫക്ട് കിട്ടും. സ്റ്റുഡിയോയിൽ എങ്ങനെയാണ് റെക്കോർഡ് ചെയ്തത് അതിൻറെ പകുതിയോളം നമുക്ക് പുനർ ആവിഷ്കരിക്കാൻ സാധിക്കും അത് പ്രോപ്പർ എ വി ആർ യൂസ് ചെയ്താൽ.
      ഈ കാണിച്ചിരിക്കുന്ന പ്രോഡക്റ്റിൽ നിന്ന് ഏകദേശം അതിൻറെ ഒരു 30 ശതമാനം ലഭിക്കും നോർമൽ 5.1 സറൗണ്ട് നെക്കാളും ഭേദം തന്നെയാണ് ഇത്.

  • @sajidbabu825
    @sajidbabu825 Рік тому

    Price plz?

  • @txn8724
    @txn8724 Рік тому

    Seen sadaenam anu njan use cheyyunnae anu 15k rangil nalla Atmos output anu tharunnae

  • @hameedkadarhameed
    @hameedkadarhameed 11 місяців тому

    പാട്ട് പാടാൻ നല്ല അടിപൊളി സൗണ്ട് മൈക്ക് സെറ്റ് വേണം

  • @user-ec2oz6oz1g
    @user-ec2oz6oz1g Рік тому

    How much prices

  • @mahin-bb4ev
    @mahin-bb4ev Рік тому +5

    Olakka njan 200 whats sub 12inch koodi asseble cheythu veetil ittu aake 8500 ayollu...

    • @sharonshaju_kannambilly
      @sharonshaju_kannambilly Рік тому +1

      Ente veetilum same setup annu ente pepan ee paranja sound bar vangi randum koodi compare cheythapo manasilayi zebronics verum waste

    • @user-jn1tb2lc7l
      @user-jn1tb2lc7l 11 місяців тому

      12 inch subwoofer, 6inch speaker 5.1 chanalum ulla amp ente vittle undu, verum ₹10000, cheythathu. Bass enginanennu njan kelpikkam ivide varovo.

    • @mahin-bb4ev
      @mahin-bb4ev 11 місяців тому

      10 alla ette ayollu nna paranaje

  • @Mhd_adnannhh
    @Mhd_adnannhh Рік тому +2

    ഇതൊക്കെ വെറുതെ ആണ് bro cash ullavark oru standard ayi kond nadakkam njn verum 10‚000 ann jbl panch box 5.1 amplifier ithokke njn vaangi enna ee parayunna Sound Bar jbl muttan patto സെക്കിർ ബായിക് 🥵

  • @prapannapal2717
    @prapannapal2717 Рік тому

    True watts onnualla avare parayunne. 520 ennokk paranj pattykkanuu. Use chydha ic ithra watts produce chyuunnillahh.

  • @rinusvlogs1015
    @rinusvlogs1015 Рік тому +3

    ഇത് ആരും വാങ്ങല്ലേ വീട് പൊളിഞ്ഞു ചാടും വീട് കുലുങ്ങും ഞാനിത് വാങ്ങി എൻറെ വീടൊക്കെ കുലുങ്ങി പൊളിഞ്ഞോടി

  • @shabeerali8735
    @shabeerali8735 Рік тому

    അഹൂജ പോളിയാണ് ഞാൻ വാങ്ങി 50watt 19000 😊

  • @user-lm3dj7el4r
    @user-lm3dj7el4r Рік тому +1

    Veed irunn kulungum🥵enta ponnooh

  • @fasttrack4562
    @fasttrack4562 Рік тому

    Ee cashin JBL,Boss,Sony,boat okke kittille

  • @FBIMayavi
    @FBIMayavi 11 місяців тому

    ഇജ്ജാതി തള്ള് 😂കൈയിലെ മൊബൈൽ വരെ തറയിൽ വീണുപോയി

  • @nikzcreation
    @nikzcreation Рік тому +5

    ചേട്ടാ ബാസ് അല്ല ബേസ്

    • @UNDERWORLD7977
      @UNDERWORLD7977 Рік тому

      അപ്പോൾ bassഎന്നതാ ?

    • @ydkk6917
      @ydkk6917 Рік тому

      ​@@UNDERWORLD7977bass enn spelling ucharanam base enna

  • @user-lj9ok3xp9u
    @user-lj9ok3xp9u Рік тому

    E ratil Logitech z906 model edukkunnathan nallath.ithiri old version Anu but audio quality nammal movie theateril poya poleyanu also thx certified anu correct audio source kodutha vere oru feel thanneyanu .ippo varutha atmos kitmos ennokke varunna sound systems verum bass mathrame undakoo vere onnum undakilla

    • @averagestudent4358
      @averagestudent4358 2 місяці тому

      അത് അടിപൊളി സാധനം ഒക്കെ തന്നെ നോർമൽ യൂസ് അതായത് നമ്മുടെ വീട്ടിൽ ലഭ്യമായ മിക്ക സിനിമകൾക്കും ധാരാളം തന്നെയാണ് 5.1 സറൗണ്ട്. പക്ഷേ ടെക്നിക്കലി ഇത് കുറച്ചുകൂടി മികച്ചതാണ് കാരണം ഡോൾബി അറ്റ്മോസ് സിഗ്നൽ ഡി കോഡ് ചെയ്യാൻ ഇതിന് സാധിക്കുന്നു.

    • @user-lj9ok3xp9u
      @user-lj9ok3xp9u 2 місяці тому

      @@averagestudent4358 bro ayinde sound experience cheyt nokk ippo irangangana 10k vare ulla home theateril Atmos decode und pakshe sound quality better aayal alle karymulloo pinne bass mathram allallo sound we quality

    • @averagestudent4358
      @averagestudent4358 2 місяці тому

      @@user-lj9ok3xp9u താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു പൈസയ്ക്ക് മൂല്യമുള്ളത് തന്നെയാണ് ലോജിടെക് ഞാൻ പറഞ്ഞത് മൂവീസ് അതിൻറെ ഫുൾ എഫക്ട് എൻജോയ് ചെയ്യണമെങ്കിൽ ഡോൾബി അറ്റ്മോസ് പോലുള്ള ഇഫക്ടുകൾ ഡി കോഡ് ചെയ്താൽ കുറച്ചുകൂടി ഒരു ഇമേഴ്സിവ് എഫ്ഫക്റ്റ് നമുക്ക് ലഭിക്കും അല്ലാതെ നോർമൽ സറൗണ്ട് സൗണ്ടിൽ കാണാനും പവർഫുൾ ആയി കേൾക്കാനും താങ്കൾ പറഞ്ഞത് തന്നെയാണ് നല്ലത്.

  • @danijacob20
    @danijacob20 Рік тому

    Kezha thana. Tech vdo idan. Athil Dolby Atmos parayunath pole ondon kanikan ahn athyam vendath.. bass treble kanich thanath super aytond🤣

  • @ravanan4415
    @ravanan4415 Рік тому

    Bass ട്രെബ്ൾ സിബ്രോണിക്സ് അല്ലേ
    അത് എമണ്ട ആവും chetta തള്ളി മറക്കല്ലേ

  • @princeej5916
    @princeej5916 Рік тому

    Aaa song edhanu

  • @jaimenjacob2860
    @jaimenjacob2860 Рік тому

    Sony hts 700rf is the best .1000 Wats total out put

  • @sujith.ssujith.s4260
    @sujith.ssujith.s4260 Рік тому

    eduthu thotttyl kala..pary

  • @firefox.
    @firefox. Рік тому +1

    Bass / base it spells "Base"

  • @abdulshabeer1619
    @abdulshabeer1619 Рік тому

    എന്തായാലും zebronics അല്ലെ 😂

  • @zazvlogs492
    @zazvlogs492 Рік тому

    Venda kulunganda

  • @shinued6325
    @shinued6325 Рік тому +1

    Bro 520 Watts PMPO ആയിരിക്കും, RMS എത്ര എന്ന് നോക്കണം

  • @vaisakhjayakumar5866
    @vaisakhjayakumar5866 Рік тому

    Hearing loss....... വല്യ സുഖം ഇല്ലാത്ത ഒരു അസുഖം ആണ്..... സൂക്ഷിച്ചാൽ ദുഖിക്കേണ്ട ☺️

  • @vargheesepm5759
    @vargheesepm5759 Рік тому

    Cmment boxil oru tharam distortion, humming, noice, brake, barking, quarelling, argument, valichukeeral, chavittykkuttu, thechottikal ,,,,,, we need more cooling fan in coomment box

    • @averagestudent4358
      @averagestudent4358 2 місяці тому

      എല്ലാവർക്കും എല്ലാം അറിയാം സുഹൃത്തേ അറിവ് കൂടിപ്പോയതാണ് പ്രശ്നം😂

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +3

    Verum thallu 500 watt oru thengayum cheyula

  • @ananthusiju142
    @ananthusiju142 Рік тому +1

    സോണിയുടെ s40r ആണോ ഇതാണോ നല്ലത്

  • @swalihsysf5422
    @swalihsysf5422 Рік тому

    സ്ബ്രോണിക്കിന്റെ കുറഞ്ഞ ഒരു 4.1 ഡെവിക്സ് ഞാൻ വാങ്ങി പക്ഷെ സൗട് കൂട്ടി ഒരു 4min വർക്ക് ചെയ്തപ്പോൾ സാദനം ഡെഡ് 🙏🙏