പണ്ട് മുതലേ പാട്ട് കേൾക്കുന്നതിനോട് ഭയങ്കര താൽപര്യം ആണ്....സോണിയുടെ റേഡിയോയിൽ ആണ് ആദ്യമായി പാട്ട് കേട്ടതും ... റേഡിയോ മുതൽ തുടങ്ങി ഇന്നിതാ ബ്ലൂടൂത്തിൽ വരെ എത്തിനിൽക്കുന്ന ഒരു ബ്രാന്റ് ആയി ഇന്ന് സോണിമാറി....ഈ വളർച്ചയ്ക്ക് കാരണം അവരുടെ കോളിറ്റി ആണ് എന്ന് ഞാൻ പറയുന്നു😍
Njnum XB-12 2 year ayi use chyunund 10 year ayi DAV DZ 840K 5.1 HOME THEATRE SYSTEM use cheyyunnu 🔊🔊🔊 12 years play station (PS2) ipo use cheyyarilla working anu Dvd player 12 years (ipo using illa) Xperia Z1 9 years ayi use chyunnu📱 Bravia 12 years 🖥️ Next alpha a74 nu vendi waiting anu edukkan📸 👑👑👑👑🔥🔥🔥🔥 Die-hard Sony electronics fan ❤️❤️❤️❤️ Innovation king❤️👑 quality 👑 durability 👑
ഞാൻ ഒരു സൗണ്ട് ആരാധകനാണ് അതുപോലെ തന്നെ നിങ്ങളെയും, അതുകൊണ്ട് ഒരു speaker കിട്ടിയാൽ നന്നായിരുന്നു ചേട്ടന്റെ phone review വീഡിയോസ് കണ്ടാൽ കൊതി ആകും ഞാൻ കുറേ ആയി സ്വന്തമായി ഒരു ഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷെ പൈസ illa അതുകൊണ്ട് agraham മനസ്സിൽ വെച്ച് (എന്താ ചെയ്യാ )ഈ speaker കിട്ടിയാൽ നന്നായിരുന്നു
Sony's previous model XB -12 is more better than this. It has 10W output & Aux port. Where as this XB 13 has only 5 W output without AUX. Sound is not as crespy as in their previous model. But price remains same. Sony Actually downgraded their best selling BT speaker.
Enikk oru speaker vanom ann anna aaghraham indu, oru speaker vanghi tharanam ennu kore kaalam aayi ammede aduthu parayunnu pakshe ithu vare sathichitilla . Ii giveaway vazhi kittan vande njan prarthikunundu, pinne ellathinom oru baghyam vanom ennom araya 😌
1946 മുതൽ ഉള്ള trusted company ആണ് Sony യും JBL ഉം.. Sony ye compitate ചെയ്യാൻ JBL മാത്രം ഉള്ളു രണ്ടും sound രാജാക്കന്മാര്‍ ആണ്... പഴയ ശബ്ദ സ്നേഹികള്‍ക്ക് അറിയാം...
last week anu njn srsxb12 mediche xb13 available alarnu xb12 3k ku kittum kidilan bass anu 16 hrs kittum 50%charge ill alel oru 6 hr oke kittu jbl clip nta atra volume illa but itinta full volume vechalum pakka quality and bass Jbl clip nu nalla volume anu quality and bass sony de atrem illa
ചെറുപ്പം മുതലെക്കെ SONY 🥰ഇഷ്ടം 🥰😍😍
King of Electronics SONY ❤️ (Made in Japan) 🔥
Yes ❤️
@@vaish583sony started first product at audio segment and the first product sony walkman MP3 player
Sony.... Size ൽ അല്ല കാര്യം 🤩🤩🤩❤
പണ്ട് മുതലേ പാട്ട് കേൾക്കുന്നതിനോട് ഭയങ്കര താൽപര്യം ആണ്....സോണിയുടെ റേഡിയോയിൽ ആണ് ആദ്യമായി പാട്ട് കേട്ടതും ... റേഡിയോ മുതൽ തുടങ്ങി ഇന്നിതാ ബ്ലൂടൂത്തിൽ വരെ എത്തിനിൽക്കുന്ന ഒരു ബ്രാന്റ് ആയി ഇന്ന് സോണിമാറി....ഈ വളർച്ചയ്ക്ക് കാരണം അവരുടെ കോളിറ്റി ആണ് എന്ന് ഞാൻ പറയുന്നു😍
12വർഷം ആയ sony lcd tv ഇന്നും ഉപയോഗിക്കുന്നു oru കുഴപ്പവും ഇല്ലാതെ
ക്വാളിറ്റി unbeatable anu sony 🥰
Entelu 9 varsham aaya XPERIA ondd. Ippozhum work cheyyunnund 💥.
THAT'S BRAND...Just WoW "SONY"❤️
ഇതുവരെ giveways കിട്ടാത്തവർ ഇങ്ങ് ബരീൻ.....
Njn unde
Ee videoyile giveaway link evde?
Enikk kitteela. Kaanaanilla. Ningal participate cheyto?
Me
Hi
Link evid
Speaker എന്നും എന്റെ weakness ആണ് 🥰😍
സോണിയല്ലെ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല സൂപ്പർ ⚡⚡⚡
Social media platforms എല്ലാം already following ആണ്... 👍 ഇത് വരെ give away ഒന്നും തന്നെ കിട്ടിയിട്ടില്ല.... Sony Always the best 🤩👌
പറഞ്ഞ പോലെ ഇടിവെട്ട് Item തന്നെ😍. സ്പീക്കറും ജയരാജേട്ടന്റെ അടിപൊളി വീഡിയോയും വളരെയധികം ഇഷ്ടപ്പെട്ടു❤️. കുറേനാളായി ഒരു സ്പീക്കർ വാങ്ങാൻ ഒരാഗഹം☺️.
Sony വേറെ ലെവൽ ആണ് Both Build and Sound Quality ❤️
Njnum XB-12 2 year ayi use chyunund
10 year ayi DAV DZ 840K 5.1 HOME THEATRE SYSTEM use cheyyunnu 🔊🔊🔊
12 years play station (PS2) ipo use cheyyarilla working anu
Dvd player 12 years (ipo using illa)
Xperia Z1 9 years ayi use chyunnu📱
Bravia 12 years 🖥️
Next alpha a74 nu vendi waiting anu edukkan📸
👑👑👑👑🔥🔥🔥🔥 Die-hard Sony electronics fan ❤️❤️❤️❤️
Innovation king❤️👑 quality 👑 durability 👑
Sony thullyam sony matram
@@sharathsasi5738 yes bro bakkiyullathinum 2k.4k okke koodiyalum athinullath und ..
Sound systems ok
Mattullathinu vere options und
Xb12 engane ind adipoli ahno
Sony ആയതുകൊണ്ട് പ്രത്യേകം ഒന്നും പറയാനില്ല പൊളി ആയിരിക്കും🔥👍❤️
Yaa
@@muhammadshinas1053 👍
Yaa
Iam using Sony XRS-XB12 ❤️ good sound quality and battery, but no battery indicator on this product, finally battery percentage is back Sony XB-13 😘😘
aux supporting?
സോണി സൂപ്പർ ക്വാളിറ്റി.നന്നായി സംസാരിച്ചു ജയരാജെട്ട..!
Sony ഉപയോഗിച്ചു ശീലിച്ചവർക് എന്നും അവൻ സൂപ്പർ ആണ്.
Sathyam
Yes... ❤️
Yeah brooo 😍😍😍
Price കേട്ടപ്പോൾ തന്നെ കിളി പോയി
Sony യുടെ product അല്ലെ അകൊണ്ട് കൊടുക്കുന്ന പൈസക്കുള്ള മൊതൽ ഉണ്ടാകും
I❤SONY
Sony speakers nna summava🔥💥🕺
Jayaraj ettan always Rocks 🤩🔥
സോണിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും എല്ലാം മികച്ച ക്വാളിറ്റി ഉള്ളതാണ് ഒരുപാട് ഇഷ്ടം
ANTHA BRANDILE ORU GETH IRUKK...
SONY!🥵🥵❣️❣️
ഇത് എനിക്ക് വേണം...ഇത് എനിക്ക് തന്നെ തരണം... ഇത് ഞാൻ ഇങ് എടുക്കുവാ.......💁♂️🤷♂️💁♂️
ഇതു giveaway കിട്ടാൻ ഞാൻ ഏതു അറ്റം വരെയും പോവും... 😇.
SONY ഉയിർർർർർർ,... 💥💥💥💥
Giveaway link kandillallo.. 🥺
Aa sariya
@@jessongraju6553 njanum nokki kanunnilla
@@t.r.joshua2775 mm ella
Link evdie
Sony എന്ത് ഇറക്കിയാലും അത് ഒരു പ്രതേക ക്വാളിറ്റി ആയിരിക്കും ❤
Koppannu,, ony TV mathran A quality maintain chyind,,
@@jimbrugaming9632 nouu man nokkit mobiles mathramae moshamullu . Camera speaker headset alaaam polliyann
@@pixcellwork1605 mobile inum kuzhappam onum illa.... njn use chwythitund... kurach overpriced anu.. athreullu..
@@jimbrugaming9632 sonyde sound quality um display quality um vere oru comonykk illa
@@issacsalas1057 Sony main camera Ann iPhone verae use cheyunath sonyudae camera sensor . Agana kore perr Samsung etc etc
ചേട്ടന്റെ വീഡിയോ കാണും എന്ന് എനിക്ക് 💯 ഉറപ്പ് ഉണ്ടായിരുന്നു 🙌
സോണീടെ എല്ലാം ഇടിവെട്ട് ഐറ്റംസ് ആണല്ലോ 👍👍
ഇടിവെട്ട് സാധനം കിട്ടിയത് തന്നെ 😁SONY 💥
സോണി പോളിയല്ലെ . ജയരാജ് ചെട്ട ഈ ഗിവ് എവെ എങ്കിലും എനിക്ക് തരാമോ😊
ഇതിന്റെ റിവ്യൂസ് പലത് കണ്ടെങ്കിലും ഇതിലും മനോഹരമായി വേറൊന്നും വന്നിട്ടില്ല എന്ന് പറഞ്ഞു കൊള്ളട്ടെ ജയരാജേട്ടാ..... 👍
ആ കത്തി എടുത്ത് നിവർത്തുന്ന മാസ്സ് സീൻ ആണ് പൊളി...
SRS XB 10 use ചെയ്യുന്നുണ്ട്, XB means that Extra Bassss ❤️🎶 നല്ല backup um ഉണ്ട്..
Sony യുടെ തട്ട് എന്നും താഴ്ന്ന് തന്നെ ഇരിക്കും 🖤💙♥️
Sony ഒരു ലവൽ സാധനം അല്ലേ 💕
കുറേകാലം ആയി ഒരു സ്പീക്കർ വാങ്ങണം ഇന്ന് കരുതുന്നു ഇത് വരെ നടന്നിട്ടില്ല win ചെയ്‌താൽ haapy ആയിരുന്നു 😍
Xb12,xb13 sound quality same aanu.xb12 ullavar xb13 vangi money waste cheyyanda.
Xb 13 type c aanu athre ullu
ലെ giveaway കിട്ടാത്തവൻ ഇതിലും ഗതികെട്ടവൻ വേറെ ഉണ്ടൊ ദൈവമേ 😄💥😍😍❤✨️
ഇത് കാണുമ്പോൾ Sanju Techy യെ ഓർമവന്നവർ ഉണ്ടോ...🤩
"അടിച്ചുപോയി ഗയ്സ് "🤣🤣
ഞാൻ ചിന്തിച്ചു 😂
😂
ഞാൻ കമന്റ് ഇടാൻ വന്നതാ 😂😂
Whater test kandappo sanju techy ne orma vannu adich poyi goooyis
👍
3:18 wow what a basss🖤🖤🖤
No man its so bad
ഞാൻ ഒരു സൗണ്ട് ആരാധകനാണ് അതുപോലെ തന്നെ നിങ്ങളെയും, അതുകൊണ്ട് ഒരു speaker കിട്ടിയാൽ നന്നായിരുന്നു ചേട്ടന്റെ phone review വീഡിയോസ് കണ്ടാൽ കൊതി ആകും ഞാൻ കുറേ ആയി സ്വന്തമായി ഒരു ഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷെ പൈസ illa അതുകൊണ്ട് agraham മനസ്സിൽ വെച്ച് (എന്താ ചെയ്യാ )ഈ speaker കിട്ടിയാൽ നന്നായിരുന്നു
ചിരിക്കുടുക്ക കാരണം അഞ്ചിൽ ഒരു ചാൻസ് പോയെന്ന് തോന്നുന്നു.എന്നാലും ഒരു ശ്രമം.എനിക് ഒരു സ്‌പീക്കർ തന്നുകൊണ്ട് ജയരാജേട്ടൻ 2 milllian അടിക്കട്ടെ👍
SONY speaker കേട്ടപ്പോൾ തന്നെ അതിൽ നിന്ന് ബാക്കി ബാക്കി മുഴുവനും മനസ്സിലായി അതാണ് പവർ
*അങ്ങനെ സോണിയുടെ കുടുംബത്തിൽ ഒരു കില്ലാടി എത്തികഴിഞ്ഞു..🔥*
❤❤❤❤🤣.....❤❤❤❤
Bro, giveaway link kandillallo. Evdeya?
Me to
Sony's previous model XB -12 is more better than this. It has 10W output & Aux port. Where as this XB 13 has only 5 W output without AUX. Sound is not as crespy as in their previous model. But price remains same. Sony Actually downgraded their best selling BT speaker.
@@santhoshbhat4264 NFC um und..ithil NFC venamyrnu
Sound + Brand = Sony🤩
Sony SRS XB-10 ഞാൻ യൂസ് ചെയ്യുന്നുണ്ട് 3വർഷമായിട്ട് ഇത് വരെ ഒരു പ്രശ്നവും ഇല്ല പൊളി സാനം SONY വേറെ ലെവൽ
Same... Njan um use chayyunnathu SRS XB10 anu
Sony pande Powli alle... 👌🔥
ഒരെണ്ണം കിട്ടിയാരുന്നേൽ കൊള്ളരുന്ന്.. 😘❤️
സോണിയുടെ tv യിലെ സ്പീക്കർ തന്നെ വേറെ ലെവൽ ഐറ്റം ആണ് ആപ്പോ അവരുടെ ബ്ലൂട്ടൂത് സ്പീക്കറിന്റെ കാര്യം പറയാനുണ്ടോ 🔥🔥🔥
Sony ♥️♥️♥️
സോണിയ വന്നാട്ടേ....😜😜
😂
😂😂
Enna nammude Sony phones okay thirichu varuka katta wait ❤️
നാൻ വാങ്ങി , ബട്ട് ഐഫോൺ കണക്ട് അഗ്‌നില്ല . ലപ്ടൊപ് speeker ആയി ഉപയോഗിക്കാൻ കിടിലൻ ആണ്
Phone aayi pair cheyitho enlanne und
@@pranav33552 iPhone pair agunila
@@bijueerattentivida android nokk
Bro എങ്ങനെ അങ്ങനെ stereo ആയിട്ടു pair ചെയ്യുന്നത് ഒന്ന് പറഞ്ഞുതരാവോ....
ഈ ഐറ്റം എന്റെ കയിൽ ഉണ്ട് .ന്റെ മോനെ പൊളി🤩🤩. വീട് മുഴുവനായി മുഴങ്ങും🥳🥰
തള്ളിമാറിക്കുവാണല്ലോ ബ്രോ 😊😊
@@sameeralineelambra205 ഒന്ന് പോ മച്ചാനെ. സത്വമായിട്ടും ഉണ്ട്
ചുമ്മാ തള്ളാതെ ബ്രോ😜
Intro അടിപൊളി ആയിട്ടുണ്ട്🔥🔥🔥🔥
SONY is simple....but powerful..... powerful aanu 🤩
ഇത് എന്റെ കൈയിൽ ഉണ്ട് 👍 super, സാധനം ആണ്
FM റേഡിയോ കിട്ടുന്ന നല്ലൊരു bluetooth speaker പറയാമോ 👍
സോണി ഒരു കില്ലാടി തന്നെ
സോണി എന്ന ബ്രാന്റിന്റെ കട്ട ഫാൻ ആണ് ഞാനും
ഇതിൽ ഗിവെവ കിട്ടണമാണ് ആഗ്രഹിക്കുന്നർ ഉണ്ടോ യുണ്ടാഗിൽലൈക് ചെയുക
👍👍
Power
ഉഗാണ്ട അല്ല അമേരിക്ക 🤓
Sony ഒന്നും പറയാനില്ല സൂപ്പർ ആണ്
Ith njan 3 varsham aayi venikkan nokkinne . Pakshe 3000 thinu mukalil aan paisa.ith ippozhaa irengiye(srs xb 13) njan vemikkan nokkiyeth sony srs xb12 aan.😁enikku therumo.piasa illathonda.paisa kooduthel an
Sony product vere level ആണ് 👌 quality 👌👌👌
SONY ....LEGENDS ന് പറഞ്ഞിട്ടുള്ളതാണ്🔥
Ipol Japan ano
@@AKHILMS-jl6dj yaa
Enikk oru speaker vanom ann anna aaghraham indu, oru speaker vanghi tharanam ennu kore kaalam aayi ammede aduthu parayunnu pakshe ithu vare sathichitilla . Ii giveaway vazhi kittan vande njan prarthikunundu, pinne ellathinom oru baghyam vanom ennom araya 😌
Kittiya bagyam
Give away kittiyalum illangilum chettante vedio sthiram kanum...
Bro pwoliyaa🥰🥰🥰
അടിപൊളി... sony അല്ലെ ന്റെ കുട്ടികാലം മുതൽ sony da ഉയിർ
സോണി അല്ലേലും ഇടിവെട്ട് ബ്രാൻഡ് അല്ലെ ചേട്ടാ ❤❤✌️
Bro, giveaway link kaanaanillallo. Kando?
@@jessongraju6553 ഇല്ല bro ലിങ്ക് വെക്കാൻ ജയരാജ് ഏട്ടൻ മറന്ന് എന്ന് തോന്നുന്നു
@@faihan4211 😭😭🥺. Enikk venam.
അന്നും ഇന്നും എന്നും sony 🔥
Sony de oru budget friendly item ❤️👍🏻😄
ചേട്ടാ, നിങ്ങൾ unbox ചെയുന്ന സാധനങ്ങളുടെ buy link share ചെയ്......
Sony കൊള്ളാം ഇഷ്ടപ്പെട്ടു
കുറേ കാലമായിട്ട് ഗീവ്എവേയിൽ പങ്കെടുത്തിട്ട് ഇതുവരയായിട്ട് ഒന്നുംകിട്ടിയിട്ടില്ല
10 ൽ അതികം giveaway പങ്കെടുത്തവർ ലൈക്ക് അടി.... 😄
അതുക്കും മേല
Sony de adutha തറവാടി 🔥
ഇതൊക്കെ ഇങ്ങനെയാടാ, നമ്മൾ കുറേ ആഗ്രഹിക്കുംചിലത് കിട്ടും ചിലത് കിട്ടുകേല,കൂടുതല്‍ ആഗ്രഹിക്കുന്നത് ഒരിക്കലും കിട്ടുകേല. അതാണ് ജീവിതം!!🙁
സോണിയുടെ ബിൽഡ് ക്വാളിറ്റി വേറെ ലെവലാണ്. ഞാൻ 10 വർഷത്തിലധികമായി സോണി വയോ ലാപ്ടോപ് ഉപയോഗിക്കുന്നു, ഇതു വരെ ഒരു കംപ്ലൈൻ്റും വന്നിട്ടില്ല.
Sony pewer aanu🔥🔥🔥🔥
എന്നെ പോലെ ആരുണ്ട് ഇതുവെരെ giveaway കിട്ടാത്തവർ 🤭👍👇
Me
🙋
Njan
Me
Orennam enikk kittitund
Sony's sound quality is super than ever 😍
1946 മുതൽ ഉള്ള trusted company ആണ് Sony യും JBL ഉം..
Sony ye compitate ചെയ്യാൻ JBL മാത്രം ഉള്ളു രണ്ടും sound രാജാക്കന്മാര്‍ ആണ്... പഴയ ശബ്ദ സ്നേഹികള്‍ക്ക് അറിയാം...
Enikke give away kittiyillelum kozappilla.... njan video kanunnathe chettayide kazivinte adisthanatilane..... chettayi poli anr love you Ettayi 😘😘😘💘💌
Sony's sound quality is always good
No man
ഇതുവരെ ഗിവ്ആവേ കിട്ടാത്ത le: ഞാൻ
ആ speakers എടുത്ത് വയ്ക്കുന്നത് കണ്ടപ്പോൾ കാറ്ററിംഗിന് പോയപ്പോൾ മിനറൽ വാട്ടർ എടുത്ത് വച്ചത് ഓർമ വന്നു 😂
😂😂😂
Kadavule😁
ഇതിന്റെ srs xb 10 ഉപയോഗിക്കുന്നുണ്ട് അടിപൊളി ഐറ്റം
സോണി മൊബൈൽ കോളില്ല ബട്ട് ക്യാമറ സ്പീക്കർ headset ഒരേ പൊളി 💥💥💥💥💥
😒 😒😒 ican still play pubg on my sony experia c3 athum 2014 launched phone
@@abhay326 ബ്രോ എന്റെ മൊബൈൽ സോണി L2
@@anaghsiju1079 🥴
chetta link evide
Give away ടെ link കാണുന്നില്ല 🙄
Yaa
link വന്നിട്ടുണ്ട് ,പൊളിക്കീൻ പൊളിച്ചടുക്കീൻ............
Yes
@@____fasilkf7538 site name site url എന്താ
@@shyjukulinhakannur1167 ??
ഈ giveaway കിട്ടാൻ ആഗ്രഹിക്കുന്ന വർ 👍
Njan undu
last week anu njn srsxb12 mediche xb13 available alarnu xb12 3k ku kittum kidilan bass anu 16 hrs kittum 50%charge ill alel oru 6 hr oke kittu jbl clip nta atra volume illa but itinta full volume vechalum pakka quality and bass Jbl clip nu nalla volume anu quality and bass sony de atrem illa
Adipoli aanu...
Big billion day ku Flipkart ninnum ₹2500 rupak vangiyirunnu...
Sony means another level 🔥🔥🔥
എനിക്ക് ഇതുവരെയായിട്ടും ഒരു ഗിവ്വേ പോലും കിട്ടില്ല 😂😭
Iam waiting jayarajetta 💓
Ente mail koduthitund 💓💓
Full support ettaa 💓💓💓
ചേട്ടൻ എല്ലാ വീഡിയോസും കാണുന്നുണ്ട് 🤣🤣😍🤩☺️🤫
Sony sts xb13 or JBL essential eatha best option bro....i
XB 10 എൻ്റെ കയ്യിൽ ഉണ്ട് പോളി സാനം . SONY 🔥🔥
സോണി നെ കണ്ടാൽ അറിഞ്ഞൂടെ ചിക്കിലി ഉള്ള വീട്ടിലെ ആളാണെന്ന്...?
😁
Eníku
പൈസ ഉള്ളവർക്കു സോണിനേം സണ്ണിനേം വാങ്ങാം ഇല്ലാത്തവൻ 😶
@@irestorationmobiles8775 correct 👍👍
കിട്ടില്ല എന്ന് വിചാരിച്ചു പല give away യിലും പങ്കെടുക്കാത്തവരുണ്ടോ
Yes
S
Sony വേറേ ലവൽ അല്ലേ ബ്‌രൻഡ് 😍
സോണി വാക്മാൻ സീരീസ് ഫോൺ ഇൽ ഇയർ ഫോൺ വച് കേൾക്കുന്ന സുഖം ലോകത്ത് വേറെ ഒരു കമ്പനി ക്കും നൽകാൻ പറ്റില്ല
വിഡിയോ കണ്ടപ്പോൾ സജ്ജു ടെക്കിയെ ഓർമ്മ വന്നു 😘😂😂😂
Sony and Jayarajettan
Pever........................................................
💪💪💪
ഗിവവേ ആണെന്ന് title കൊടുത്തില്ല 👌👍
ഗിവവേ ആണെന്ന് title ൽ കൊടുക്കാത്തത് ആണ് നല്ലത് കാരണം എല്ലാരും ആ വീഡിയോ മാത്രം കാണും