രാ​ഗം - എന്ത് എത്രതരം Ragasourabham @ Sunil Pallippuram

Поділитися
Вставка
  • Опубліковано 7 вер 2024
  • What is Raga
    Sunil Pallippuram
    Pls watch my channel
    Ragas
    Swaras
    Keerthanas
    Varisakal
    Film song notations
    Cover songs..

КОМЕНТАРІ • 63

  • @midhun10nair11
    @midhun10nair11 7 місяців тому +3

    ഇത്രയും നാൾ എന്താണ് ശാസ്ത്രീയ സംഗീതം എന്നറിയാത്ത ഒരു അവസ്ഥയിൽ നിന്ന് വളരെ വിജ്ഞാനപ്രദമായ ഒരു പറച്ചിലിലൂടെ വളരെ വെളിച്ചം പകർന്ന വാക്കുകൾ കേട്ട് മനസ്സിലാക്കിയത് ഒരു തുണ്ട് എങ്കിലും കർണ്ണാടക ശാസ്ത്രീയ സംഗീതത്തിൻ്റെ സംഗതി (core) പിടികിട്ടി ഇനി വിട്ടു കളയാതെ പഠിക്കണം എന്ന് തോന്നുന്ന ഈ വിഡിയോ കാണാൻ കഴിഞ്ഞത് ഭാഗ്യമായ് കരുതുന്നു സർ. ആയിരം നന്ദി.

  • @Tradengineer
    @Tradengineer Місяць тому

    ഒന്നും മനസിൽ ആകുന്നില്ല. പക്ഷെ കേൾക്കാൻ എന്ത് രസം ആണ്

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  Місяць тому

      കുറച്ചു പ്രാവശ്യം കൂടി കേട്ടാൽ മനസിലാകും👍

  • @sajikumar7037
    @sajikumar7037 Рік тому +1

    ❤ ഏതൊരാൾക്കും മനസ്സിലാകത്തക്കവിധത്തിൽ രാഗത്തെക്കുറിച്ചുള്ള വളരെ ലളിതമായ അവതരണം നന്നായി മനസ്സിലാക്കാനും സാധിക്കുന്ന ക്ലാസ്ല് എന്ന് വേണം പറയാൻ
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sulochanadevi3478
    @sulochanadevi3478 4 роки тому +1

    Super supersuper

  • @benetjohn5316
    @benetjohn5316 Місяць тому

    💞👍

  • @aneeshkrishna3239
    @aneeshkrishna3239 4 роки тому +1

    Sir super

  • @rageshabhi8389
    @rageshabhi8389 4 роки тому +1

    Super anna

  • @up.sasikumar668
    @up.sasikumar668 4 роки тому +1

    Congrats Sir.

  • @holyharpmelodies8557
    @holyharpmelodies8557 4 роки тому +1

    Superb......

  • @sjsj346
    @sjsj346 Рік тому

    സാർ താങ്കളുടെ ആലാപനം അതി മനോഹരം .. congratulations to you sir ji

  • @anupamakg5396
    @anupamakg5396 Рік тому

    Very good information .thank you sir

  • @anooppandathilkrishnannamp7776
    @anooppandathilkrishnannamp7776 4 роки тому +1

    Nice

  • @Roykalabhavan
    @Roykalabhavan Рік тому

    Mashe.. അതി മനോഹരം 👏👏👏

  • @veenakadhai4055
    @veenakadhai4055 2 роки тому

    Informative 👍👍🙏🙏🙏💐

  • @christieenasworld8996
    @christieenasworld8996 2 місяці тому

    Excellent🎉🎉🎉 clas sir🎉🎉🎉🎉🎉

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  2 місяці тому

      🙏🙏🙏🙏

    • @user-xt9bu3tu2x
      @user-xt9bu3tu2x 2 місяці тому

      ❤സൂപ്പർ
      സർ പഠിക്കണം എന്നാഗേഹമുണ്ട് എന്ത് ചെയ്യും

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  2 місяці тому

      🙏🙏🙏🙏

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  2 місяці тому

      നല്ല ടീച്ചറെ അന്വേഷിക്കണം👍

    • @user-xt9bu3tu2x
      @user-xt9bu3tu2x 2 місяці тому

      @@sunilpallippuramofficial7641 നിങ്ങളുടെ ക്ലാസ്സ്‌ വേണമായിരുന്നു

  • @lakshmisworld375
    @lakshmisworld375 2 роки тому +1

    എത്ര മനോഹരമായ വിവരണം 🙏🙏🙏

  • @shainkumar4415
    @shainkumar4415 3 роки тому

    സുനിലേട്ടാ. സൂപ്പർ ക്ലാസ്. ഞാൻ ഇത് അറിഞ്ഞത് വളരെ വൈകിപ്പോയി എന്ന ഒരു വിഷമം കൂടി ഉണ്ട്. ദൈവാനുഗ്രഹം എന്നും തങ്ങളോടൊപ്പം ഉണ്ടാവട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @thunderbolt6502
    @thunderbolt6502 Рік тому

    Goos and useful informations about ragaa🙏🙏🙏❤️

  • @jyothishjyothish9320
    @jyothishjyothish9320 Рік тому

    വളരെ ഇഷ്ടായി 👌👌👌

  • @sinooblal9764
    @sinooblal9764 7 місяців тому

    വളരെ നല്ല അറിവുകൾ 💞💞💞💞🙏🙏🙏🙏

  • @WilswarajMusic
    @WilswarajMusic 2 роки тому

    Great mashe💚💛💛❤💜💜🙏

  • @vivekbhushanofficial
    @vivekbhushanofficial 4 роки тому

    Great information sir😊😊😊👍

  • @bhashcherthala
    @bhashcherthala 4 роки тому

    Great sunichettaaaa🙏🙏🙏🙏

  • @manilal7325
    @manilal7325 4 роки тому

    Super...Sir..

  • @anooppandathilkrishnannamp7776
    @anooppandathilkrishnannamp7776 4 роки тому

    Sir, it is really great. Expecting more and more

  • @sjsj346
    @sjsj346 Рік тому

    Congratulations to you sir

  • @user-rq5rs8nq8r
    @user-rq5rs8nq8r 6 місяців тому

    Super sr

  • @vinodanandan2571
    @vinodanandan2571 2 роки тому

    thanks sir

  • @ananthapadmanabhanas9229
    @ananthapadmanabhanas9229 4 роки тому

    Good Work Sir... Effective video for a beginner in music... 👏👍

  • @sajithaanil6881
    @sajithaanil6881 3 роки тому

    ഈ അറിവുകൾ നൽകിയതിന് പ്രണാമം

  • @raghunathan12
    @raghunathan12 4 роки тому +1

    നമസ്തേ!
    പാഠങ്ങൾ വളരെ ഇഷ്ടമാണ്.
    സംഗീത ജ്ഞാനം ഇല്ല.
    ആസ്വദിക്കും.
    സ്വരങ്ങൾ പഠിപ്പിക്കുമ്പോൾ
    (ഉദാ... രി - വലുതോ ചെറുതോ ) എന്ന് പ്രത്യേകം പറഞ്ഞാൽ നന്നായി.
    ചില സ്വരങ്ങൾ കേൾക്കുമ്പോൾ മനസ്സിലാകാതെ പോകുന്നു.
    ആയതിനാൽ സ്വരവും സാഹിത്യവും എഴുതിക്കൂടി കാണിച്ചാൽ വളരെ ഉപകാരമായേനേ.
    നന്ദി.

  • @rajeshkrragavan3586
    @rajeshkrragavan3586 Рік тому

    ❤️❤️❤️❤️❤️

  • @abdulmuneer7683
    @abdulmuneer7683 Місяць тому

    ❤❤❤

  • @christieenasworld8996
    @christieenasworld8996 2 місяці тому

    Excellent🎉🎉🎉 clas sir🎉🎉🎉🎉🎉

  • @janki5288
    @janki5288 Місяць тому

    ❤❤❤❤