വോക്കൽ റേഞ്ച് കൂട്ടാൻ ഒരു സൂപ്പർ ടെക്നിക്ക് Improve your vocal range

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 424

  • @bhasiraghavan9513
    @bhasiraghavan9513 9 місяців тому +73

    പാടാനുള്ള കഴിവുണ്ട് സംഗീതം പഠിക്കാനുള്ള അവസരവും ഉണ്ടായിരുന്നു എൻ്റെ ചിറ്റപ്പൻ ഭാഗവതർ ആയിരുന്നു വീട്ടിൽവച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുമായിരുന്നു അന്ന് പാടാൻ വിളിക്കുമ്പോൾ ഒടിപോകുമയിരുന്ന് ഇന്ന് പഠിക്കാൻ ആതിയായമോഹം ചിറ്റപ്പൻ ഈ ഭൂമി വിട്ടു യാത്രയായി നഷ്ട്ടപെട്ട ആദിവസങ്ങളെ ഓർത്തു സങ്കടം വരുന്നു. ഇപ്പൊൾ അങ്ങയുടെ ക്ലാസ്സ് കേട്ടപ്പോൾ ഒരു വല്ലാത്ത മനപ്രയാസം. നല്ലരീതിയിൽ ആണ് ആങ്ങയുടെക്ലാസ് ഞാനും ക്ലാസ്സിൽ കയറുന്നു 🙏

    • @VocalCarnatic2022
      @VocalCarnatic2022  9 місяців тому +7

      എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻

    • @davidroji5249
      @davidroji5249 9 місяців тому +1

      Awesome ❤❤❤❤❤❤❤

    • @muraleedharanpillai7547
      @muraleedharanpillai7547 8 місяців тому +2

      Talent undenkil epol venamenkilum patikam.

    • @ramachandrannair293
      @ramachandrannair293 8 місяців тому

      നല്ല അംഗ്രഹീതമായ അറിവ് കിട്ടുന്നു

    • @geetharavi7257
      @geetharavi7257 8 місяців тому

  • @BhBh-d7j
    @BhBh-d7j 7 місяців тому +5

    🌹🌹 സാറിന്റെ പാട്ട് കേട്ടതിൽ ഒത്തിരി സന്തോഷം അതിലുപരി പഠിക്കാനുള്ള താല്പര്യം കൂടിയുണ്ട് ഗുരുവിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @SalmanSalu-e9n
      @SalmanSalu-e9n 4 місяці тому

      🙏namaskaram...
      Njan mumthas
      Guruvinte oru puthiya shishya🙏🧕

  • @ShamsudheenK-i6e
    @ShamsudheenK-i6e 9 місяців тому +27

    പാടിനോട് അതീവ താത്പര്യം ഉണ്ട് ചെറുതായിട്ട് പാടുകയും ചെയ്യും😊 പക്ഷെ ഒന്നും പഠിച്ചിട്ടില്ല ഈ വീണു കിട്ടുന്ന അവസരം ഉപകാര പ്രതം 💕

  • @laluperumbavoor7811
    @laluperumbavoor7811 6 днів тому +2

    നമസ്കാരം സാർ ഞാൻ ചെറുപ്പത്തിൽ നാലാം ക്ലാസ്സ്‌ വരെ പാട്ട് പാടുമായിരുന്നു അന്ന് സ്കൂളിൽ ഒന്നാം സമ്മാനങ്ങളും നേടിയിരുന്നു പിന്നീട് വലിയ കാണികളുള്ള സ്റ്റേജിനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടായി തുടർന്ന് സ്റ്റേജിൽ പാടിയിട്ടില്ല എപ്പോഴും പാട്ട് കേൾക്കുമായിരുന്നു.സാറിന്റെ ക്ലാസ്സ്‌ കേട്ടതിൽപിന്നെ പാട്ട് പഠിക്കണമെന്ന് വല്ലാത്ത മോഹം എന്നും ക്ലാസുകൾ കേട്ട് പ്രാക്ടീസ് ചെയ്യുന്നുണ്ട് തുടർന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണം..... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട് 🙏🙏🙏🙏

    • @VocalCarnatic2022
      @VocalCarnatic2022  6 днів тому +1

      ലാലു.. നിങ്ങളുടെ സംഗീത പഠനത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു 🎻🎻🎻

  • @RatheeshGovindan
    @RatheeshGovindan 7 місяців тому +3

    Sir super

  • @govindanek4573
    @govindanek4573 9 місяців тому +27

    സംഗീത വിദ്യാർത്ഥികൾക്ക് [പ്രത്യേകിച്ചും പ്രായമായ വർക്ക് ] വളരെ പ്രയോജനം ചെയ്യുന്ന ക്ലാസാണിത്. അഭിനന്ദനങ്ങൾ

    • @thulasimohan5667
      @thulasimohan5667 7 місяців тому +1

      Seriyaanu.govindh.....🎉🎉🎉🎉

  • @askarok6714
    @askarok6714 8 місяців тому +6

    പാട്ട് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് നല്ല ഉപകാരം ഉള്ളക്ലാസ് വളരെ സന്തോശം Sir❤

  • @DileepKumar-rg9ug
    @DileepKumar-rg9ug 9 місяців тому +17

    സാധരണക്കാർക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്‌, 🤘ഇത് തയ്യാറാക്കിയ സാറിന് അഭിനന്ദനങ്ങൾ 👏👏👏👏👏

  • @sunandamanikandan9940
    @sunandamanikandan9940 3 місяці тому +3

    വളരെ നല്ല ക്ലാസ്സ്‌. പാട്ടൊന്നും പഠിച്ചിട്ടില്ല. ഇപ്പോൾ നല്ല ആഗ്രഹം തോന്നുന്നു. Thank you sir🙏🙏

  • @resmiprabhath2723
    @resmiprabhath2723 9 місяців тому +32

    സാറിന്റെ കൂടെ സംഗീതം പഠിച്ചിട്ട് ഒരു പാട്ട് മനോഹരമായി പാടണം അതാണെന്റെ സ്വപ്നം😍😍😊

  • @babusacharias3132
    @babusacharias3132 8 місяців тому +8

    എന്റെ ആദ്യ സംഗീത ക്ലാസ്സ്‌. ഗുരുവേ വന്ദനം.

  • @remanijanardhanannair4848
    @remanijanardhanannair4848 9 місяців тому +9

    4 വർഷമായി സംഗീതം പഠിക്കുന്നു എങ്കിലും പലപ്പോഴും ഇതുപോലെയൊരു പ്രാക്ടീസ് ആഗ്രഹിക്കുന്നു. ദിവസവും താങ്കളുടെ രീതിയിൽ പ്രാക്ടീസ്. ഒരു പാട് നന്ദി.❤🙏

    • @BijuRubAppu
      @BijuRubAppu 8 місяців тому

      വളരെ പ്രയോജനകരമായ ഒരു പരിശീലനമാണിത് വളരെ ❤നന്ദി❤❤

  • @padminipm3460
    @padminipm3460 21 день тому +1

    Thank you സർ എനിക്ക് നല്ല വണ്ണം ചൊല്ലാൻ പറ്റി pattu പഠിച്ചിട്ടില്ലെങ്കിലും അത്യാവശ്യം പാടാൻ കഴിവുള്ള ഒരാളാണ് ഞാൻ 👍🏻👍🏻👍🏻

  • @lolyantony652
    @lolyantony652 7 місяців тому +2

    ❤❤❤❤ എളുപ്പത്തിൽ പഠിക്കാൻ പറ്റുന്നുണ്ട് സാർ നന്ദി ട്ടോ🙏🙏🙏🙏

  • @Njanum.ente.nerampookukalum
    @Njanum.ente.nerampookukalum 8 місяців тому +3

    സ്കിപ് ചെയ്യാതെ ക്ലാസ്സുമുഴുവൻ കേട്ടു
    നന്ദി ഗുരുവേ !

  • @sunilkumarn9945
    @sunilkumarn9945 8 місяців тому +2

    ഇത്രയും കേട്ട് പാടി നോക്കാൻ പറ്റി വലിയ സന്തോഷം🙏🙏🙏

  • @SanthaS-y7o
    @SanthaS-y7o 4 місяці тому +2

    പാട്ടിനോട് അതിയായ മോഹം, ചെറുതായിട്ട് പാടും, കേട്ടുപഠി ക്കുന്നതാണ് എന്നാൽ സാറിന്റെ ക്ലാസ്സ്‌ നല്ലൊരു പ്രതീക്ഷ എന്റെ മനസ്സിൽ ഉണ്ടായി തുടങ്ങി, നല്ല ക്ലാസ്സ്‌, സാറിനു നന്ദി,123,5episode കേട്ടു,4കിട്ടിയില്ല,❤🙏🙏

    • @VocalCarnatic2022
      @VocalCarnatic2022  4 місяці тому

      എല്ലാ വിഡിയോയും ലഭ്യമാകാൻ ദയവായി ചാനൽ സന്ദർശിക്കു 🎻🎻👍👍

  • @vinuak566
    @vinuak566 7 місяців тому +2

    ഈ ഏകവല്യന്റെ പ്രണാമം🙏🙏🙏🎻🎻🎻🎻🎸🎸🎸🎸💓💓💓💓💓💓💓💓💓💓

  • @dineshm7575
    @dineshm7575 9 місяців тому +5

    'നമസ്കാരം ഗുരുവേ ! നല്ല ക്ലാസായിരുന്നു എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു!🙏🙏❤❤

  • @bincyantony7467
    @bincyantony7467 6 місяців тому +2

    നല്ല ക്ലാസ്സ്‌ ആണ് മാഷേ 🥰🙏🙏🙏 ഒരുപാട് നന്ദി 🙏

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 7 місяців тому +1

    ഒരു പാട് ഒരു പാട് സന്തോഷം sir... സംഗീതം ഓൺലൈൻ പഠിച്ചു കൊണ്ടിരിക്കുന്നു.... ശരിക്കും നല്ല രീതിയിൽ വോയ്സ് റേഞ്ച് improve ആവൻ നല്ല ഒരു ക്ലാസ്സ് ആണ് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും...🙏🙏🙏

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому

      എല്ലാ ഭാവുകങ്ങളും നേരുന്നു 🤝🎻

  • @asashbabu7229
    @asashbabu7229 7 місяців тому +1

    🙏സൂപ്പർ ക്ലാസ്സ്‌ സാർ 🙏

  • @theresadayni9034
    @theresadayni9034 Місяць тому +1

    സൂപ്പർ.. Sir... ഞാനൊരു സംഗീത അധ്യാപിക ആണ്... പക്ഷെ ഇതുപോലൊരു ക്ലാസ്സ്‌ വളരെ വൈകി കിട്ടിയതിൽ ഒരു വലിയ
    വിഷമം...

  • @ameerasworld3077
    @ameerasworld3077 Місяць тому +1

    സൂപ്പർ ❤️❤️❤️❤️ നന്നായി മനസ്സിലാകുന്നുണ്ട്

  • @dominicthomas4909
    @dominicthomas4909 9 місяців тому +4

    ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്.🙏

  • @chithraambu3960
    @chithraambu3960 2 місяці тому +1

    Thank you സാർ ❤️❤️❤️. നല്ല ക്ലാസ്സ്‌ 🌹🌹🌹🌹

  • @latha34
    @latha34 9 місяців тому +3

    Thank yuo sir🙏🙏🙏നല്ലൊരു ക്ലാസ്സായിരുന്നു 🙏വളരേയധികം സന്തോഷമുണ്ട് 🙏🙏🙏🙏🙏

  • @gangagangadharan9157
    @gangagangadharan9157 9 місяців тому +5

    മാഷേ.. Thankfull vedio 🌹🌹💖💖💖

  • @RejisCreativeArea
    @RejisCreativeArea Місяць тому +1

    വളരെ നല്ല രീതി 👍 Thank you 👏👏🤣

  • @radhakrishnannair398
    @radhakrishnannair398 9 місяців тому +5

    വളരെ പ്രയോജനപ്പെട്ട ക്ളാസ്, സാറിനോട് നന്ദി പറയുന്നു. ഇത് പോലുള്ള ക്ളാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @mathewjoseph7293
    @mathewjoseph7293 7 місяців тому +1

    വളരെ നന്ദി സർക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്.

  • @jayasivan7937
    @jayasivan7937 5 місяців тому +1

    നന്നായി പഠിപ്പിച്ചു തന്ന് ഇനിയും ഇതുപോലെ പഠിപ്പിച്ചു തരണം 🙏🙏🙏👏👏👏👏👏🌹🌹🌹🌹

  • @sreemanimp7948
    @sreemanimp7948 8 місяців тому +1

    വളരെ ഉപകാരപ്രദം. പാടുമെങ്കിലും പഠിക്കാൻ അവസരം കിട്ടിയില്ല. 'സാറിന് ഒരു പാട് നന്ദി

  • @RadhikaBineesh-gm9ls
    @RadhikaBineesh-gm9ls 8 місяців тому +1

    സംഗീതം പഠിക്കാൻ ഒരുപാടു മോഹം ഉണ്ടായിരുന്നു പക്ഷേ അന്നത്തെ സാഹചര്യം കൊണ്ട് പഠിക്കാൻ പറ്റിയില്ല ഇന്ന് ഈ ക്ലാസിൽ ഗുരു പാടുന്നതിനൊപ്പം ഞാനും പാടി നോക്കിയപ്പോ എനിക്ക് സംഗീതം പഠിക്കണം എന്ന് ആഗ്രഹം തോന്നുന്നു. ഗുരുവേ.. 🙏

    • @VocalCarnatic2022
      @VocalCarnatic2022  8 місяців тому

      എല്ലാ ആശംസകളും നേരുന്നു 👍

  • @parisappappan9970
    @parisappappan9970 8 місяців тому +1

    ഞാൻ സംഗീതം കുറച്ചു പഠിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ആരോഹണം അവരോഹണം എന്നെ സംബന്ധിച്ചു വളരെ പ്രയോജനകരമായി തോന്നി. സാറിന്റെ ഇനിയും മുന്നോട്ടുള്ള ക്ലാസുകൾ ഉണ്ടാകുമെന്നു കരുതുന്നു. നന്ദി

  • @drcijosechalissery9500
    @drcijosechalissery9500 8 місяців тому +1

    ഞാൻ ആദ്യമായിട്ടാണ് ഇതു പ്രാക്ടീസ് ചെയ്തത്. വളരെ സന്തോഷം ഇത്രയ്ക്കും ചെയ്യാൻ കഴിഞ്ഞതിൽ.thanks a lot

    • @VocalCarnatic2022
      @VocalCarnatic2022  8 місяців тому

      എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻🎻

  • @lakshmimeloth2841
    @lakshmimeloth2841 21 день тому +1

    Njan kochile oruvidham padumayirunu..Anna the Kalam ariyamallo mathapithakkal athlete purake annum novella.. eppol 63 old ayi.
    Manassinte adiyil urachoru agraham undayirunirikkam thudakkam mutual padipadikkan pattiyirunenkil ennui.eppozhum padua pakshe Rhonda athrakku Manassas kaduna pole Varilla.. yadrischikamayanu video kandathu.valare santhosham ayi..🎉 ..onnam Khatami mutual Padilla padichukondirikkunu...
    Valare vykthamayi manassilakuna pole thanne and sirinte class.manassarinju thanneyanu padippikunathu..
    Sirinte class ellavarkkum ethu prayathilullavarkkum prayojanappedum Sir🎉

    • @VocalCarnatic2022
      @VocalCarnatic2022  21 день тому

      എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടെന്നറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം ❤️❤️❤️

  • @savithav1273
    @savithav1273 7 місяців тому +1

    Thank you sir ആദ്യമായാണ് വീഡിയോ കണ്ടത്. ഞാൻ ഇത് അന്വേഷിച്ചു kondurikkukayayirunnu

  • @Sabivinu
    @Sabivinu 9 місяців тому +3

    വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ്‌ 👍🏻thanku sir🙏🏻🥰

  • @aasharamdas7153
    @aasharamdas7153 7 місяців тому +1

    മനോഹരം വല്ലാത്തൊരു feeling കൂടെ പാടുമ്പോൾ 🙏

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 9 місяців тому +6

    Excellant Technic Sir., As a music lover ,it's very usefull to me Thank you very much Sir. Definitely I will follow your this sort of information. God bless you Sir.

  • @josephnsebastian5468
    @josephnsebastian5468 27 днів тому

    വളരെ മികവാർന്ന പരിശീലനം❤ താങ്ക്യൂ സാർ😊

  • @zarastalks74
    @zarastalks74 4 місяці тому +1

    oru adult pattu padikunna eniku ithu very very useful thanku somuch 🙏🥰🥰🥰

  • @LankaCool-pl8xu
    @LankaCool-pl8xu 9 місяців тому +1

    എളുപ്പം മനസ്സിലാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ക്ലസ്സ് ഉപകരമായി അഭിനന്ദനങ്ങൾ

    • @VocalCarnatic2022
      @VocalCarnatic2022  9 місяців тому

      നിങ്ങൾക്ക് എന്റെ വീഡിയോ പ്രയോജനപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😊

  • @ishalhits3092
    @ishalhits3092 Місяць тому +1

    Sarine daivam anugrahikkatte super class❤

  • @nishasaji7488
    @nishasaji7488 7 місяців тому +1

    👌👌👌👌നമസ്ക്കാരം 🙏🙏 thank you sir ഞാൻ എന്നും പ്രാക്ടീസ് ചെയ്യും 🙏❤❤❤❤❤

  • @vimalamundiath19
    @vimalamundiath19 8 місяців тому +1

    വളരെ നല്ല ക്ലാസ്സ്...ഞാൻ പ്രാക്ടീസ് ചെയ്ത് പഠിക്കാം sir

  • @RajulamuraliRajulamurali
    @RajulamuraliRajulamurali 7 місяців тому +1

    സാർ teaching വളരെ നന്നായിട്ടുണ്ട് 🙏♥️♥️

  • @asashbabu7229
    @asashbabu7229 4 місяці тому +1

    🙏സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ മനസ്സിൽ സംതൃപ്തി തോന്നുന്നു 🙏

  • @PrashanthanMC
    @PrashanthanMC 9 місяців тому +2

    ശ്രുതി മധുരമായ ശബ്ദം വളരെ ഇഷ്ടപ്പെട്ടു ബാക്കിയും കേൾക്കാൻ താല്പര്യമുണ്ട് സാർ ❤❤❤❤️👍

  • @joefrancis1764
    @joefrancis1764 8 місяців тому +1

    കുറച്ചു ഞാനും try ചെയ്തു , thanks master

  • @TreesaSuresh
    @TreesaSuresh 6 місяців тому

    ഇന്ന് ആദ്യമായാണ് ക്ലാസ്സ്‌ കാണുന്നത്.... എനിക്കും പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്.... Sir ന്റെ ക്ലാസ്സ്‌ വളരെ നല്ലതാണ് 🎉🎉thanks ♥️♥️

  • @anithakm2728
    @anithakm2728 8 місяців тому +1

    Super..interest il കൂടെ പാടി പഠിച്ചു thanks

  • @geethaa9535
    @geethaa9535 8 місяців тому +1

    പ്രയാജനപ്രദമായ എക്സ്ർസൈസ്. സിമ്പിൾ ആയതും. ഞാൻ കണ്ടപ്പോൾ മുതൽ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്.

  • @prathapanp.nprathapanp.n3747
    @prathapanp.nprathapanp.n3747 9 місяців тому +3

    ഈ എപ്പിസോഡ് വളരെ ഗുണം ചെയ്യുന്നതാണ് thank you🙏

  • @sulochanak.n7000
    @sulochanak.n7000 8 місяців тому +1

    മനോഹരമായ ,എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന ക്ലാസ്സ്❤

  • @antonyaiden466
    @antonyaiden466 9 місяців тому +2

    ഉപകാരപ്രദമായ ക്ലാസ്സായിരുന്നു. മാഷിന്റെ നല്ല സുന്ദരമായ ശബ്ദമാണ്

  • @ChandrikaChandrika-es9iw
    @ChandrikaChandrika-es9iw 9 місяців тому +1

    , Thank you Marsh ഇനിയും ഇതാവർത്തിക്കണമെന്നു അപേക്ഷിക്ക ചരിക സുരേന്ദ്രൻ ചേർത്തല

  • @johaansabuabraham8980
    @johaansabuabraham8980 6 днів тому

    സാർ എനിക്ക് പാടാൻ ഒന്നും അറിയത്തില്ല എന്നാലും പാടാനുള്ള ആഗ്രഹവും ഉണ്ട് ഞാൻ ഇന്ന് സാറിന്റെ ക്ലാസ്സ് കേട്ടു പഠിക്കുന്നുGood ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @Anu-ft4dy
    @Anu-ft4dy 8 місяців тому +1

    Sir nalla class iniyum predeeshikkunnu. Pattinodulla aradana kondu ethu pattu classum nokkarudu upagra prethamaya class ayirunnu

  • @smartchoirmusiclab7801
    @smartchoirmusiclab7801 8 місяців тому +1

    വളരെ ലളിതമായ, എന്നാൽ വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌.. 🌹🌹🌹🙏

  • @madeena114
    @madeena114 9 місяців тому +1

    ഈ simple technique loode ഒരുപാട് ഉപകാരപ്രദമായ ക്ലാസ്സ് തന്നതിൽ വളരെ സന്തോഷം❤❤❤❤

  • @najmathamp51
    @najmathamp51 9 місяців тому +3

    Excellent sir🙏🏻ഇത് really useful

  • @thomascd8551
    @thomascd8551 Місяць тому

    പാടാനും പഠിക്കാനും എനിക്ക് ഇഷ്ടമാണ് പക്ഷേ സ്വരമാധൂര്യം ഇല്ല .ക്ലാസ് വളരെ ഇഷ്ട്ടപെട്ടു നന്ദി .

  • @Sajisheena-c4o
    @Sajisheena-c4o 8 місяців тому +1

    Enikum padanishtamanu❤പഠിക്കാനുള്ള sahajaryam ഇല്ലായിരുന്നു..pinne ഭയങ്കര പേടിയും ആണ് എല്ലാരുടെയും മുന്നില്‍ പാടാന്‍ 😢ennalum njn padarundayirunnu.ippo thyroidectomy surgery kazhinjathinu shesham ente voice മാറി high പിച്ച് padan kazhiyunnilla..I hope this class will help me to improve my voice range❤❤thankyou😊

  • @manjuchandran8314
    @manjuchandran8314 4 місяці тому

    വളരെ ആത്മാർത്ഥ യോടെ ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു thank u sir 🙏🙏

  • @tessysajan118
    @tessysajan118 8 місяців тому +1

    വളരെ പ്രയോജനം ഉണ്ടായിരുന്നു സർ നന്ദി 🙏🏻

  • @rajujohn9991
    @rajujohn9991 9 місяців тому +1

    താങ്ക്യൂ സാർ വളരെ ഉപകാരപ്രദമാണ്

  • @sajithavettath423
    @sajithavettath423 8 місяців тому +1

    വളരെ നന്ദി sir. Good Attempt 👍🏼👍🏼😍

  • @sreelekhasaiju1422
    @sreelekhasaiju1422 8 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻

  • @jancysebastian9327
    @jancysebastian9327 9 місяців тому +4

    Thank your sir , I' really waiting for your class , eventually uploaded ❤

  • @JuwelannaJaison
    @JuwelannaJaison 4 місяці тому +1

    super ,super..GOD BLESS YOU

  • @shinokonnakkal8453
    @shinokonnakkal8453 8 місяців тому +1

    Valare nalla reethiyil ulla avatharanam 👌👌

  • @padmagayathri3250
    @padmagayathri3250 8 місяців тому +1

    Very good teacher . Namaskaram🙏

  • @ashaprakash8597
    @ashaprakash8597 8 місяців тому +2

    Very useful lwill try my level best

  • @AshrafRaseena
    @AshrafRaseena 8 місяців тому +2

    സൂപ്പർ അടി പൊടി Ashraf .P.P

  • @poulosemathew2035
    @poulosemathew2035 9 місяців тому +2

    very nice class. I will surely practice daily.

  • @najihismaeelck6091
    @najihismaeelck6091 9 місяців тому

    സംഗീതം പടിച്ചിട്ടില്ല എങ്കിലും പാടാൻ ശ്രമിക്കാറുണ്ട്. ഇത്തരം video വളരെ ഉപകാരപ്രദമാണ് നന്ദി

  • @ravinathmkalarikkal638
    @ravinathmkalarikkal638 Місяць тому

    വളരെ നന്ദി sir. 👍🏻🙏🏻ഷെയർ ചെയ്തിട്ടുണ്ട്

  • @shamabaiju3239
    @shamabaiju3239 9 місяців тому +1

    Very informative class..5 varsham sangeetham paduchittu ippozhanu tharasthayiyum manthrasthayiyum padunnathu manassilayathu..thank you so much..waiting for the next class

    • @VocalCarnatic2022
      @VocalCarnatic2022  9 місяців тому

      എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം 🎻

  • @sarithapraveen1772
    @sarithapraveen1772 8 місяців тому +1

    വളരെ ഉപകാരപ്രദം 🙏നന്ദി 🌹

  • @bijubknilambur2524
    @bijubknilambur2524 8 місяців тому +1

    സൂപ്പർ സർ... വളരെ ഉപകാരപ്രദം 🙏

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 8 місяців тому +1

    സാർ വളരെ വളരെ ഉപകാരപെട്ടു സാധാരണക്കാരനായ എനിക്കും ഉപകാരപ്പെട്ടു നന്ദി സോദരാ നന്ദി

    • @VocalCarnatic2022
      @VocalCarnatic2022  8 місяців тому +1

      എല്ലാ ആശംസകളും നേരുന്നു 👍

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 8 місяців тому

      @@VocalCarnatic2022 ഒരു ചെറിയ കാറ്ററിംങ്ങ് ജോലിയാണ് ഒഴി സമയത്ത് വീട്ടിൽ എത്തിയാൽ മൈക്ക് സെറ്റിൽ പാട്ട് പാടുന്നു ഭക്തിഗാനങ്ങളാണ് ഇഷ്ടം (കാർ മുഖിൽ വർണ്ണൻ്റെ ചുണ്ടിൽ) പോലുള്ളത്

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 8 місяців тому

      @@VocalCarnatic2022 പാട്ട് പഠിക്കാൻ പ്രായ പരിതി ഉണ്ടോ സാർ

  • @sunithasakkeer6558
    @sunithasakkeer6558 8 місяців тому +1

    നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @sunilkumarpk6114
    @sunilkumarpk6114 8 місяців тому

    വളരെ നന്നായിരിക്കുന്നു ഞാൻ പ്രാക്ടീസ് ചെയ്തു നന്നായി സാർ🙏

  • @sreelathas4712
    @sreelathas4712 8 місяців тому +1

    Very usful Sir😊Thank you🙏

  • @RathnavalliP-k9t
    @RathnavalliP-k9t Місяць тому +1

    Very good class sir

  • @sajeevanpillaivr6162
    @sajeevanpillaivr6162 9 місяців тому +1

    നമസ്കാരം വളരെ നല്ല ഒരു തുടക്കം സoഗീതം അറിയാത്തവർക്ക് ഇതു് ഒരു നല്ല അനുഭവം ആണ് തുടന്നും കാണാൻ ആഗഹിക്കുന്നു

  • @PrabhaKc-l5d
    @PrabhaKc-l5d 8 місяців тому +1

    പാട്ടു പഠിക്കാൻ ഒരുപാട് ആഗ്രെഹിച്ചിട്ടുണ്ട് ❤പക്ഷെ ഇതുവരെ കഴിഞ്ഞിട്ടില്ല അതുകൊണ്ട് ഞാൻ എന്റെ ഗുരുവിനു വന്ദനം പറഞ്ഞു കൊണ്ട് എന്റെ ആദ്യ പഠനം ഇതാ ഇവിടെ ആരംഭിക്കുന്നു ഭിക്കുന്നു ക്ലാസ്സ്‌ ellകൊണ്ട് ആദ്യ

    • @VocalCarnatic2022
      @VocalCarnatic2022  8 місяців тому

      എല്ലാ ആശംസകളും നേരുന്നു 🎻🎻🎻

  • @geethababu7676
    @geethababu7676 9 місяців тому

    ഹായ് സാർ ഒരുപാട് സന്തോഷം വളരെ ഇഷ്ടമാണ് 🙏🏻👍

  • @venuwoodbridge3388
    @venuwoodbridge3388 8 місяців тому

    അങ്ങ് എൻറെ കൂടെ ഇരുന്ന് പഠിപ്പിച്ചു തരുന്നത് പോലെ... വളരെ നന്ദി മാഷേ 🙏🙏

  • @elsyjohn5081
    @elsyjohn5081 9 місяців тому +6

    Thank you Sir ! Very helpful practice 🙏🏻🙏🏻

  • @senethkumar6776
    @senethkumar6776 8 місяців тому +1

    Amazing class sir. I want to learn more

  • @darlygeorge8
    @darlygeorge8 8 місяців тому +1

    Beautiful... intersting video👌👌💞💞

  • @sanjeevsanjeev5720
    @sanjeevsanjeev5720 8 місяців тому +1

    ഈ ക്ലാസ്സിൽ ഞാൻ കയറുന്നു സാർ
    നല്ല രീതിയിൽ സാർ മനസിലാവുണ്ട്
    പട്ടിനോട് വല്ലാത്ത ഒരു പ്രണയം
    പഠിക്കാൻ ആഗ്രഹിക്കുന്നു
    പാടാനും ഇപ്പൊ കേട്ട് ഒരു വിധത്തിൽ പാടാറുണ്ട് പാട്ടിന്റെ അച്ഛനും അമ്മയും ആരാണ് എന്ന് പോലും അറിയില്ല ശ്രുതി പിച്ച് ഇവരെ ഒന്നും ഞാൻ അറിയില്ല എന്നിട്ടും പാടാൻഅതിയായ മോഹം
    അത്യഗൃഹ മാണ് അറിയാം പക്ഷെ
    എനിക്ക് പട്ടിനോട് അതിയായ ഇഷ്ടം 🌹🌹🌹🙏🙏🙏

    • @VocalCarnatic2022
      @VocalCarnatic2022  8 місяців тому

      എല്ലാ ഭാവുകങ്ങളും നേരുന്നു 🎻🎻👍

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn 8 місяців тому +1

    വളരെ.. ഉപകാരം സാർ.🎉🎉🎉❤❤❤

  • @jaleelpayyolisinger157
    @jaleelpayyolisinger157 8 місяців тому +1

    ❤❤ thanks sir singer anu eppo kure nalayittu high pich edukkumbol . Scarch varunnu voice..😢 .sir class .. practice chythamadiyo

  • @bijoyyohannan7744
    @bijoyyohannan7744 8 місяців тому +1

    Very good exercise... thanks😍sir

  • @muhammedshaji8600
    @muhammedshaji8600 8 місяців тому +1

    ഞാനും സബ്ക്രൈബ് ചെയ്തിട്ടുണ്ട്! ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ ചെയ്യുമോ 👍🏻

  • @beenamanohar522
    @beenamanohar522 9 місяців тому +2

    Very nice very helpful practice 👍🏻 👌 😀 👏