EMBASSY Delhi

Поділитися
Вставка
  • Опубліковано 13 жов 2024
  • വരുന്ന നിങ്ങളുടെ സുഹൃത്തിനെ കണ്ടെതാൻ.. ലിങ്കിൽ ജോയിൻ ചെയ്യൂ...
    / ogeeksx53സ്ൽ
    #Europ#safari
    #malayalam#kerala
    #india#mallau.
    #Bulgarian#Croatian #Czech#Danish#Dutch #Estonian#Finnish
    #French #German#Greek #Hungarian#Irish#Italia #Latvian#Lithuanian
    #Luxembourgish #Maltese#Polish
    #Portuguese#Romania #Slovak#Slovene #Spanish#Swedish
    • Apostille. എന്നാൽ എന്ത...
    • PCC | POLICE clearance...
    • PCC | POLICE clearance...
    • Video
    • Video
    • Video
    • Video
    • Video
    • Video

КОМЕНТАРІ • 265

  • @shalubiju474
    @shalubiju474 Рік тому +12

    Embasiyil പോകുമ്പോൾ അവർ എന്തൊക്കെ questions ആണ് ചോദിക്കുന്നത്

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +31

      # എന്താണ് ഇ രാജ്യത്തേക്ക് പോകാൻ തീരുമാനിച്ചതിനു കാരണം?
      # എങ്ങനെ ആണ് ജോലിയെക്കുറിച്ചു അറിഞ്ഞത്?
      # വിദ്യാഭ്സയോഗ്യത?
      # നിങ്ങളുടെ തൊഴിൽ പരിചയം എന്താണ്?
      # നിങ്ങൾ എന്താണ് ജോലി ആണ് ചെയ്യാൻ പോകുന്നത്?
      # നിങ്ങളുടെ കമ്പനിയുടെ വിലാസം എന്താണ്?
      # നിങ്ങൾ ജീവിത പങ്കാളിയെ കൊണ്ടുപോകുന്നുടോ?
      # നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്? അവർ എവിടെയാണ്? അവർ എന്താണ് ചെയ്യുന്നത്? അവർ വിവാഹിതരാണോ?
      # നിങ്ങൾ എവിടെ താമസിക്കും
      താമസം എവിടെ ആണ്..

    • @iam_amjad_6887
      @iam_amjad_6887 Рік тому

      @@experimenttravelexperience9078 English alle choikka

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +2

      Athe..

    • @dintodanty2930
      @dintodanty2930 Рік тому

      First tthee question nnu antgannu reasonable answer🙂

    • @shiyaaa.i6984
      @shiyaaa.i6984 Рік тому

      Hello Brother. I got an job offer from Slovakia. I have some doubts about the Slovakia work permit. please can you give your Watsap number.

  • @thajudheenps9986
    @thajudheenps9986 10 днів тому

    BLS submission nallathe ano

  • @prasoonkp6358
    @prasoonkp6358 Рік тому +1

    Really thank you bro....u r very dedicated

  • @ITSMERaHuL5559
    @ITSMERaHuL5559 4 місяці тому +3

    Njn Slovakia embassy poyittundayi.. Avide work visa submission vendi anu poyath... Avide correct time yil ethuka (9:00 am @) pine passport, work agreement, photo ethokke verify cheyyum... Pine biometric edukum... Ethreyum ullu... Interview onnum ila...
    10 divasathinu shesham
    Visa yum vannu...

  • @muhammedansar6897
    @muhammedansar6897 Рік тому +4

    Very useful information 👍

  • @milanmathew8102
    @milanmathew8102 Рік тому +4

    Embassy il എന്ത് ഒക്കെ ആണ് ചോദിക്കുന്നത്

  • @PradeepMaya-j6g
    @PradeepMaya-j6g 4 місяці тому +1

    Very good information ❤

  • @Thrissurkaarangedi
    @Thrissurkaarangedi 3 місяці тому

    Embassy avar interview pole nthelum chothikumo

  • @biju5970
    @biju5970 Місяць тому

    Bro after embassy how many days it will take?

  • @wayner6719
    @wayner6719 Місяць тому

    Aarkelm ipo bls appointment kitun undo?

  • @brooz432
    @brooz432 Рік тому +2

    Nalla avatharanam bro😍 enikum ipo oru offer vannitund 5 lack but strtingil avide 800 okke kituo bro athil ninnu fudum roomum cut chyum paranju

  • @GOAT-v8k
    @GOAT-v8k Місяць тому

    National visaki pcc avishyamundo

  • @arunkumarkp3892
    @arunkumarkp3892 4 місяці тому

    Submission Date എങ്ങനെ കിട്ടും എന്ന്പറഞ്ഞില്ല

  • @anoopchacko763
    @anoopchacko763 10 місяців тому

    Bro lithaniyakkum banke statement chothikkuvoo

  • @anoopgopinath2047
    @anoopgopinath2047 Рік тому +1

    Taxi driver job നെപ്പറ്റി അറിയാവുന്നത് പറഞ്ഞു തരാമോ

  • @jestinparackal3150
    @jestinparackal3150 Рік тому +3

    Please include the question what they are asking in Embassy

  • @AnilKumar-uc8oc
    @AnilKumar-uc8oc Рік тому +1

    Work permit hard copy get after interview. True or false

  • @predat191
    @predat191 Рік тому

    Bro avidathe working condition engaonduu

  • @sandrarajeev798
    @sandrarajeev798 Рік тому

    How many hours validity dummy ticket need sir? And also pcc already English..inwhich language we have to translate sir?

  • @anilgeorge7088
    @anilgeorge7088 3 місяці тому

    Good information

  • @thomaskl9740
    @thomaskl9740 9 місяців тому +1

    Bro I got a work permit of slovakia. Is 80k enough for bank statement? Kindly reply

    • @thomaskl9740
      @thomaskl9740 9 місяців тому

      Because my agency told me that I should keep 3.5 lakh as balance in my account which is not possible for me.

    • @experimenttravelexperience9078
      @experimenttravelexperience9078  9 місяців тому

      My experience 80k

  • @kkananthakrishnan9971
    @kkananthakrishnan9971 4 місяці тому +1

    പുതിയ പാസ്പോർട്ട്‌ എടുത്തു 6 month കാലാവധി വേണം എന്ന് ഉള്ളത് സത്യം ആണോ bro?

    • @experimenttravelexperience9078
      @experimenttravelexperience9078  4 місяці тому +1

      ആറുമാസം കഴിഞ്ഞാൽ കാലാവധി കഴിയുന്ന പാസ്പോർട്ടുകൾ സമർപ്പിക്കരുത്...
      അങ്ങനെയാണെങ്കിൽ ആ പാസ്പോർട്ട് പുതുക്കിയതിനുശേഷം സമർപ്പിക്കുക..

    • @kkananthakrishnan9971
      @kkananthakrishnan9971 4 місяці тому +1

      Bro ഞാൻ എല്ലാം UA-camrs നോട്‌ സംശയങ്ങൾ ചോദിക്കാറുണ്ട്.... But ആരും റിപ്ലൈ തരാറില്ല.... But നിങ്ങൾ എല്ലാരിൽ നിന്ന് വ്യത്യസ്തരാണ്..... നിങ്ങൾ nice mind ആണ് 😊

    • @experimenttravelexperience9078
      @experimenttravelexperience9078  4 місяці тому +1

      😊

  • @sandrarajeev798
    @sandrarajeev798 Рік тому

    Embassy il egane yanu date edukendathu? Aranu eduthu tharunnathu? Pranju tharumo...bro, athupole pcc ethu language anu translates cheyendatu

    • @arun_chaithanyam
      @arun_chaithanyam Рік тому

      Ningal eath country annu pokan udheshikkunth ...aviduthe language annu..angane anena thonune.

  • @renirinson8567
    @renirinson8567 Рік тому +2

    Good information ❤❤️🥰

  • @krbalan3663
    @krbalan3663 Рік тому

    Charge ethrayanu

  • @ushamohan971
    @ushamohan971 Рік тому

    അവിടെ പ്രൊഫഷണൽ ജോബ് നേരിട്ട് കിട്ടുമോ

  • @akshayakshay1551
    @akshayakshay1551 Рік тому

    Experience chothikumoo

  • @brooz432
    @brooz432 Рік тому +2

    Bro avidathe living expense etre varum mndly

  • @sanjithks8383
    @sanjithks8383 Рік тому +1

    Flight charge approximate ethra varunnund

  • @sojithj1954
    @sojithj1954 Рік тому

    Bro Slovakia general job ano Poland general job ano nalath??

  • @animaltalkingtroll3102
    @animaltalkingtroll3102 Рік тому

    Bro ഇൻഷുറൻസിന്റെ കളർകോപ്പി നിർബന്ധം ഉണ്ടോ സാധാ കോപ്പി മതിയോ

  • @jijijijimon9400
    @jijijijimon9400 Рік тому

    Poland rejection problem anno

  • @udayachemudaya8353
    @udayachemudaya8353 Рік тому

    Embaccyil interview pokumbol pcc yude validity ethra days aannu

  • @sarammajose6775
    @sarammajose6775 9 місяців тому

    Language venttatha job enthakkeyanu

  • @star_entertainments
    @star_entertainments Рік тому

    Slovenia I'll students part time job kittan easy anno

  • @muhammedshibina8583
    @muhammedshibina8583 Рік тому +2

    Statement 6 months nteth nirbandham aano

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      അങ്ങനെ ആണ് ഡോക്യുമെന്റ് പ്രകാരം വേണ്ടത്...
      അങ്ങനെ തന്നെ വെക്കുന്നതാണ് നല്ലത് ട്രാൻസാക്ഷൻ ഉള്ള ഒരു അക്കൗണ്ട് വെക്കണം,
      മിനിമം ബാലൻസ് ഈ വരുന്ന കാലയളവിൽ മുഴുവൻ കീപ്പ് ചെയ്യണമെന്നില്ല. ലാസ്റ്റ് ബാലൻസ് 80,000 രൂപ ഉണ്ടായാൽ മതി,

    • @muhammedshibina8583
      @muhammedshibina8583 Рік тому

      Entha vechal ente old account block aayit new account eduthitt 3 months aayttoloooo transactions athyaavayshyam nalla reethiyil nadakunnund ath useful aavuo

  • @arun_chaithanyam
    @arun_chaithanyam Рік тому +1

    അപ്പോ മെഡിക്കൽ എടുക്കേണ്ട ബ്രോ ?

  • @Nicky36975
    @Nicky36975 Рік тому

    Visa application form submit cheyth kazinju ethra days edukum embassy date kittan

  • @mudvsman8224
    @mudvsman8224 Рік тому

    ചേട്ടാ ഡേറ്റ് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ plz ഒന്നു സഹായിക്കാമോ

  • @kailasnath3914
    @kailasnath3914 Рік тому

    Promise of employment ennulla ethenkilum document undo?

  • @chelattpramod3309
    @chelattpramod3309 3 місяці тому

    Hello
    Can you send automobile company name
    Now I am working in diesel mechanic in Kerala road transport corporation

  • @blessenpallipad
    @blessenpallipad Рік тому

    Birth സർട്ടിഫിക്കേറ്റ് ചോദിക്കുമോ?

  • @sarunchandran2457
    @sarunchandran2457 Рік тому

    Hungary embassy il work visa interview nu biometric edukedivarumo? Munb schengen visit visaku apply chethu biometric eduthittudu, ath rejection vannirunnu athukond work visa rejection varan chance undo?

  • @blessonbaiju7515
    @blessonbaiju7515 Рік тому

    Bro Slovakia work permit kittaan how much delay ind

  • @thomasthampi1172
    @thomasthampi1172 Рік тому +1

    Gd information video bro🥰🤗

  • @ananthuajuzz1173
    @ananthuajuzz1173 Місяць тому

    Bro itr veno work visakku?

  • @binuvijayan5721
    @binuvijayan5721 Місяць тому +1

    ഞാനും കൊടുത്തിട്ടുണ്ട് വെയറ്ഹൗസ് ജോബ്

    • @sreejithsajimon1094
      @sreejithsajimon1094 Місяць тому +1

      Job kittiyo

    • @binuvijayan5721
      @binuvijayan5721 Місяць тому

      Pcc അയച്ചേക്കുവാ ഡൽഹി

    • @sreejithsajimon1094
      @sreejithsajimon1094 Місяць тому +1

      @@binuvijayan5721 bro etha company ethra salary paranjekune. Interview kazinju nilkuva atha chodiche

    • @justinthomas7678
      @justinthomas7678 20 годин тому +1

      Njnum warehouse jobnu koduthitt ond

    • @sreejithsajimon1094
      @sreejithsajimon1094 20 годин тому

      @@justinthomas7678 eth agency bro. Nokki kodukkanam keto

  • @YaduYK
    @YaduYK Рік тому

    insurance nammall edukkanoo...adho egency anooo..
    nokkuka

  • @nithin3088
    @nithin3088 Рік тому

    Delhi embassy adress ayakamo

  • @RajuAntony-ri2vl
    @RajuAntony-ri2vl 5 місяців тому +1

    Hlo bro oru dought... Enikk oru welder job opportunity vanitt undu... Lativa il ninnu... But ente kayil Indian experience certificate ullu... Njan abudhabi il 18 month wrk cheythirunn store keeper ayitt... Enikk experience certificate thannilla... Appol njan vfs il povumbol enthelum prnshnm indavoo......proof ayitt Emirates ID mathrm ullu kayil.. Please rply

    • @experimenttravelexperience9078
      @experimenttravelexperience9078  5 місяців тому

      നിങ്ങൾക്ക് അതേ ട്രേഡിലാണ് ജോലി കിട്ടിയതെങ്കിൽ അത് പഠിച്ചതിന്റെ സർട്ടിഫിക്കറ്റും കൂടെ നിങ്ങൾ ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി,
      തുടർച്ചയായുള്ള എല്ലാ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കാണിക്കണമെന്ന് നിർബന്ധമില്ല...

    • @RajuAntony-ri2vl
      @RajuAntony-ri2vl 5 місяців тому

      @@experimenttravelexperience9078.. Thanks bro✨❤️

  • @shareefuluwar2196
    @shareefuluwar2196 Рік тому

    Euro passs cv avasyamilley. Covering letter

  • @sarunp5577
    @sarunp5577 9 місяців тому

    ബ്രോ എന്റെ വർക് പെർമിറ്റ്‌ വന്നു 2 വർഷത്തേക്ക് ആണ് , പക്ഷെ എന്ടെ പാസ്പോർട് കാലാവധി 15 മാസം കൊണ്ട് കഴിയും . വിസ റെജെക്ട് ആവുമോ ...

    • @experimenttravelexperience9078
      @experimenttravelexperience9078  9 місяців тому

      6 month കാലാവധി ബാക്കി ഉണ്ടായലാൽ മതി ok ആണ്, വിസ അടിക്കും...

    • @sarunp5577
      @sarunp5577 7 місяців тому

      ​@@experimenttravelexperience9078Thank you very much. .

    • @jirangeorge9845
      @jirangeorge9845 7 місяців тому

      Hello bro njnum ivide job nokuva broyude work permit vanittu ethara months ayi company etha

  • @ramithv4658
    @ramithv4658 Рік тому

    Agency വഴി വരുമ്പോൾ ഇതെല്ലാ പേപ്പറും അവർ ചെയ്ത് തരില്ലെ

  • @sajeevankv2306
    @sajeevankv2306 3 місяці тому

    SLOWAQIA AMBASSY BANGLORE UNDO

  • @vishnuprakash8146
    @vishnuprakash8146 Рік тому +1

    Embassy യിൽ പോകുമ്പോൾ pcc യ്ക്ക് എത്ര ദിവസം validity വേണം

  • @armorking5925
    @armorking5925 Рік тому

    VFS or embassy

  • @mohdyunus7892
    @mohdyunus7892 Рік тому

    Brother i got a pcc of slovakia and i do all education documents apostail but nobady give me offer leter of slovakia u r working in slovakia can u help me

  • @prayagdive6508
    @prayagdive6508 Рік тому

    Hi i have work visa appointment on 11 Feb for Slovakia can you tell me the interview questions asked , i can't understand Malayalam sorry

  • @jamesyohannan3752
    @jamesyohannan3752 Рік тому

    Masters in health and social welfare from Slovenia nallath ano bro? Job chances okke ariyamo?

  • @sujaramesh2503
    @sujaramesh2503 Рік тому +1

    700 euro + Accommodation, avide comfortable aano

    • @manushyan9218
      @manushyan9218 Рік тому

      Yes... After 6 months u can change ur job..... Aarde careof il vanatha

    • @hasilt6240
      @hasilt6240 Рік тому

      @@manushyan9218 2:43

  • @sumannazarath8639
    @sumannazarath8639 Рік тому +1

    Embassy appointment engana edukum

  • @shafeeqk6544
    @shafeeqk6544 Рік тому

    Embassy submission kazhinnaal ethra divasam kondaan passport kittuka

  • @sojithj1954
    @sojithj1954 Рік тому

    Bro epol visa ready avan ethra time edukum

  • @elevive6488
    @elevive6488 Рік тому +1

    Agency nnu paranja VFS l submission nnu aanu paranja atha doubt aaya

  • @muzammilek1058
    @muzammilek1058 Рік тому

    👍

  • @sajanrajan9290
    @sajanrajan9290 Рік тому +2

    How many days for visa stamping after submitted

  • @AD2S2023
    @AD2S2023 Рік тому

    hi Bro,
    Engane aanu embassy appoinment eduka athinu enthaanu cheyendath

    • @anandhusivan1232
      @anandhusivan1232 Рік тому

      Date kityo?

    • @AD2S2023
      @AD2S2023 Рік тому +1

      @@anandhusivan1232 hai bro aa joli poyi avaru thalkalikam aayi block cheyth

  • @abineshpadanilam7816
    @abineshpadanilam7816 Рік тому +3

    നിങ്ങളുടെ ഇ വിഡിയോ നല്ല ഹെൽപ് ആണ് ട്ടോ.. ഞാൻ ഒരു ഏജൻസി വഴി ഒരു പേപ്പർ നോക്കുന്നുണ്ട് ഡീറ്റെയിൽസ്. 700 യൂറോ 8 hr food &acc ഉണ്ട് 5 ഡേയ്‌സ് വർക്ക്‌ 5.6lack ഏജൻസി ഫീ car കമ്പനി ഹെൽപ്പർ ജനറൽ വർക്ക് 1year cntrct. 1ഇയർ കഴിഞ്ഞാൽ പിന്നെ വേണമെങ്കിൽ അവിടെ തുടരാം... ഇതാണ് കണ്ടിഷൻ.. നിങ്ങളുടെ അഭിപ്രായം ഒന്ന് പറയോ...

  • @anilgeorge7088
    @anilgeorge7088 3 місяці тому

    Poland work visa and permit

  • @randydoyal8050
    @randydoyal8050 Рік тому +1

    Bro I don't have 6 months bank statement, I only took 2 months ago. Is it possible to get it

  • @joyaljoy-ki4mm
    @joyaljoy-ki4mm Рік тому

    VFS vazi apply cheyan pattillae visa kuu

  • @rahulradhakrishnan5141
    @rahulradhakrishnan5141 Рік тому +1

    വർക്ക്‌ വിസയ്ക് ബാങ്ക് ബാലൻസ് ആവശ്യം ആണോ 🤔

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому

      ഞാൻ വന്നപ്പോൾ ഉണ്ടായിരുന്നു.. ഇപ്പോൾ വേണ്ട എന്ന് അറിയുന്നു..

    • @rahulradhakrishnan5141
      @rahulradhakrishnan5141 Рік тому

      @@experimenttravelexperience9078 അപ്പോൾ എത്ര ₹ആകും ട്രാവൽ expens? As per ഗവണ്മെന്റ് rules സർവീസ് ചാർജ് എത്ര ആണ് 🤔

  • @iam_amjad_6887
    @iam_amjad_6887 Рік тому

    Chodikkunna qstn onn explain cheyyo

  • @Mechvloger
    @Mechvloger Рік тому +1

    Work permit Acomadation provide Starting 800 euro avide comfortable ahanooww

  • @prayagdive6508
    @prayagdive6508 Рік тому

    Hi bro I don't understand malyalam, can you tell what questions they ask at the visa appointment?

    • @experimenttravelexperience9078
      @experimenttravelexperience9078  Рік тому +1

      Why did you decide to go? # How did you find out about the job?
      # Educational Qualification? #What is your work experience?
      #What job are you going to do? # What is your company address?
      # Are you taking a partner? # How many children do you have? where are they? What are they doing? Are they married?
      #Where will you stay? Where is your stay?

    • @prayagdive6508
      @prayagdive6508 Рік тому

      I have got an Job offer from Slovakia

    • @armorking5925
      @armorking5925 Рік тому

      @@prayagdive6508 did u go VFS, because I have also offer letter and accommodation details, then what are the documents required for Slovakia embassy.

    • @prayagdive6508
      @prayagdive6508 Рік тому

      @@armorking5925 which company offer letter?

    • @armorking5925
      @armorking5925 Рік тому

      @@prayagdive6508 are u now Slovakia , what are the documents required for Slovakia work permit

  • @9985164433
    @9985164433 Рік тому

    Need d'visa appointment for slovakia any one please help.

  • @elevive6488
    @elevive6488 Рік тому +1

    VFS submission alle chyanda

    • @manushyan9218
      @manushyan9218 Рік тому

      Short time visa an ipo VFS chyunnathenn ketu

  • @deepuzentertainment9918
    @deepuzentertainment9918 Рік тому +1

    Entha Slovakia 🇸🇰 vfs illathathu direct embassy…?

  • @sarammajose6775
    @sarammajose6775 9 місяців тому

    Ente mon kosicil unto

  • @Lifestoryy__1
    @Lifestoryy__1 Рік тому

    Bro students nn avide part time job okke kitto?

  • @binubaby1107
    @binubaby1107 Місяць тому

    Hlw

  • @ITSMERaHuL5559
    @ITSMERaHuL5559 2 місяці тому

    സ്ലോവാക്കിയ trc കാർഡ് എടുക്കാൻ പറ്റിയ ഏജൻസി നമ്പർ ഉണ്ടോ

  • @ajilshaji1995
    @ajilshaji1995 6 місяців тому

    Passport 2 page

  • @sarammajose6775
    @sarammajose6775 9 місяців тому

    Number onnu tharumo

  • @comadystarmagic3518
    @comadystarmagic3518 Рік тому

    Bro unskilled jobnu bank balance kanikano

  • @sravant3125
    @sravant3125 Рік тому

    Slovakia consulate aleww

  • @drevakelemen52n92
    @drevakelemen52n92 Рік тому

    Please English

  • @nithinsmokzz5954
    @nithinsmokzz5954 Рік тому

    Bro nte what's app number mention pleas .. urgent case aan 😢

  • @danishmj8846
    @danishmj8846 3 місяці тому

    Bro whatsapp contact number tharuvo

  • @sarammajose6775
    @sarammajose6775 9 місяців тому

    Language venttatha job enthakkeyanu

    • @experimenttravelexperience9078
      @experimenttravelexperience9078  9 місяців тому

      ഫാക്ടറി ജോലികൾക്ക്., കാർ നിർമാണം മുതലായവ...